Justice Kurian Joseph Sir is a person who practices Faith in Jesus. He has a great love for the Church. He finds time to pray, time to attend daily Holy Mass and to have daily prayers at home 🏡. I admire at this person and the way he lives his life holy and compassionate. May you inspire many more families. Jesus bless
I glorify God for the dedicated life and meritorious services of the Retd.Honourable Justice Mr.Kurian Joseph and his philanthropic principles and their implementations.
I feel proud of this honourable Justice for doing justice to the poor in marriage celebrations. Big inspiration. Praise God for you dear sir. God bless you.
ഇന്ന് സുവിശേഷകർ അല്ലെങ്കിൽ മറ്റുള്ള വലിയ സ്ഥാനമാനങ്ങൾ വഹിക്കുന്നവർ അല്ലെങ്കിൽ ജന്മികളായിടുള്ളവർ എന്നു വേണ്ട വലിയ സുവിശേഷ ക്രൂസേഡ് സംഘടിപ്പിക്കുന്നവർക്ക് ഇല്ലാത്ത ഒരു മനസും വ്യക്തിത്വവും താങ്കൾക്കുണ്ടായതിൽ ഞാൻ വ്യക്തിപരമായി അഭിമാനിക്കുന്നു. സ്വയം സാർത്ഥതയും ഒപ്പത്തിനൊപ്പം ഇല്ലെങ്കിൽ അവരെ അവജ്ഞയോടെ നോക്കുന്നവരുടേയും മറ്റുള്ള സാധുക്കളായവരോട് നിഷ്ക്കരുണം പെരുമാറുകയും ചെയ്യുന്നവർക്കൊരപമാനമായി തീരുകയും പക്ഷെ ദൈവത്തിന്റെ മുമ്പിൽ താങ്കൾ വിലയേറിയവനായി തീരുന്ന ഒരു വലിയ ഗിഫ്റ്റ് തന്നെയാണ് താങ്കളും താങ്കളേപ്പോലുള്ളവരും അതുകൊണ്ട് താങ്കളുടെ ദാമ്പത്യ ബന്ധവും താങ്കളുടെ മക്കളുടെ ദാമ്പത്യവും വളരെ കെട്ടുറപ്പോടെ സർവ്വശക്തനായ ദൈവം കാത്തുപരിപാലിച്ചിരിക്കുന്നു എന്നുള്ള വസ്തുത ഒരു സത്യം തന്നെയാണ് ഇനിയും ഇതുപോലെ ഇതു കണ്ടിട്ടെങ്കിലും ഇന്നത്തെ ദൈവത്തിന്റെ വലഭാഗെ നിൽക്കുന്നവർ എന്നു പറയുന്ന സുവിശേഷകർ ഒന്നു മനം തിരിഞ്ഞു മാനസാന്തരപ്പെട്ടു ഹൃദയത്തെ അഴുക്കുകൾ മാറ്റി അവരുടെ ഈ ഗോ എല്ലാം മാറ്റി ശിശുക്കളെ പോലെ മനസുള്ളവരായി തീർന്നു പുതിയ തീരുമാനത്തിലേക്കും പ്രതിഷ്ഠയിലേക്കും ഒന്നു തിരിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്നു. അങ്ങയെ എന്റെ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ കുടുംബത്തിനും അനുഗ്രഹമുണ്ടാകട്ടെ ഈ ഒരു ഗിഫ്റ്റ് ദൈവം താങ്കൾക്കു തന്ന ഒരു പൊൻതൂവലാണ് സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ വാടാത്ത കിരീടങ്ങൾ പ്രാപിക്കുവാൻ സർവ്വശക്തനായ ദൈവം അങ്ങയെ വീണ്ടും കരങ്ങളിൽ വഹിച്ച് ദൈവത്തിന്റെ ഇണങ്ങിയ ആയുധമായി തീർക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ദൈവം എല്ലാ നിലകളിലും അങ്ങയെ അനുഗ്രഹിക്കുമാറാകട്ടെ.
എൻ്റെ മകൻറെ കല്ലൃണത്തിന് ചമ്പക്കര പള്ളിയിൽ വന്നപ്പോൾ ആണ് ജസ്റ്റിസ് കുരൃൻ ജോസഫ് സാറിനെ നേരിൽ കണ്ട് പരിചയപ്പെടുന്ന ത്.അന്ന് അദ്ദേഹം സർവീസിൽ നിന്നും പിരിഞ്ഞിട്ടില്ല. ഒരു ജഡ്ജി എന്ന നിലയിലുള്ള ഭാവം അഹംഭാവം ഒന്നു മില്ലാത്ത ഒരു സാധാരണ മനുഷൃനേപ്പേലെ എൻറെ അടുത്തേക്കു വന്നു shake hand തന്നു കുറച്ച് നേരം സംസാരിച്ചു പേയി.മരുമകളുടെ ഒരു ബന്ധു വും കൂടിയാണദ്ദേഹം
ക്രിസ്തു ബൈബിളിൽ പറയുന്ന പോലെ തന്നെ ചെയ്ത സാറിനെ വെറുമൊരു അഭിനന്ദനം എന്നു പറഞ്ഞാൽ അത് മതിയാവാതെ വരും. തെരുവിൽ കഴിയുന്ന അനാഥരെയും വിധവകളെയും കല്യാണത്തിന് കുറി കൊടുത്തു മറ്റാരും വിളിച്ചതായി എനിക്കറിയില്ല ഞാൻ ഒരു അനാഥാലയവും ആയി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സമയത്ത് സാറിൻറെ വീട്ടിൽ പോകുമായിരുന്നു പലതവണ ഞങ്ങൾ നോക്കിയിരുന്ന പാവപ്പെട്ടവരെ സാർ സഹായിച്ചിട്ടുള്ളത് ഞാൻ മറക്കില്ല സാറിനെ പോലുള്ള മനുഷ്യരെ കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ് ദൈവം കൂടുതൽ നന്മകൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤🙏🙏🙏
Why Hon Justice Kurain Joseph Sir is keeping silence in the Holy Synod decision and about the Holy Qurbana ? I think he should have come much before with a statement in favour of the Syro Malabar Synod since he is from the Ernakulam Angamaly Archdiocese.
@@bglr2783 ആഹാരത്തിന് വക യി ല്ലാ ത്ത വര്‍ ആയതു കൊണ്ട് അല്ല കല്യാണ ത്തിനു പോയാല്‍ ഒരു വെട്ട് വെട്ടണം എന്നാ വെപ്പ് വലിയ ആള്‍ക്കാര്‍ എന്ത് ചെയ്താ ലും അതിനെ പുകഴ്ത്തി പാടാ ന് ആളുണ്ടാ കും
സുപ്രീം കോർട്ടം ജഡ്ജിയായ കുരിയൻ സാർ കൃപ എന്ന വാക്ക് ശരിയായി അല്ല അവിടെ പ്രയോഗിച്ചിരിക്കുന്നത് അവിടെ അനുകമ്പ എന്നോ സ്നേഹം എന്നോ പറഞ്ഞാൽ കൂടുതൽ യോജിക്കും കൃപ എന്ന് പറയുന്നത് നമ്മളെ ദ്രോഹിച്ചവരോ അല്ലങ്കിൽ ദ്രോഹിക്കാൻ വരുന്ന .വരോ ആയ വ്യക്തികളാണെന്നറിഞ്ഞിട്ടും അവരോടു സ്നേഹപൂർവം പെരുമാറാൻ നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന പ്രചോദനം ആണ് കൃപ
ഇത്രയും നീതിയുടെ സ്വരത്തിൽ സംസാരിക്കുന്ന മഹാനുഭവന് , ആ മുണ്ടാട പ്രഭൃതികളോട് സത്ബുദ്ധി ഉപദേശിച്ചു കൂടെ? നമ്മുടെ കാര്യങ്ങൾ, ആരാധനാക്രമം തീരുമാനിക്കുന്നത് ടെലിവിഷൻ ചാനലിലും തെരുവിലുമല്ലെന്ന് പറഞ്ഞു കൂടേ ? പ്രത്യേകിച്ച് മുണ്ടാടനുമായി വളരെ മധുരതരമായ ബന്ധം ഉള്ള സ്ഥിതിക്ക് ? അങ്ങേർ മാർപ്പാപ്പയ്ക്കും മേലേയാണോ? സങ്കുചിത പ്രാദേശിക ചിന്താഗതി വച്ചു പുലർത്തുന്നവർക്ക് ഒപ്പമാണോ താങ്കൾ? ലിറ്റർജിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സിനഡിന് അധികാരമില്ലേ ? രണ്ട് ദശാബ്ദത്തിലേറെയായി ചർച്ചയിൽ ഉണ്ടായിരുന്ന വിഷയത്തിൽ മുപ്പത്തിനാല് രൂപത/ അതിരുപതക്കാർക്ക് സ്വീകാര്യമായത് ഒരു കൂട്ടർക്ക് മാത്രം സ്വീകരിക്കാൻ എന്തേ വിഷമം? അതും പതിനഞ്ച് മിനിട്ട് മാത്രം അൾത്താരാഭിമുഖമായി അർപ്പിക്കുന്ന ' കോംപ്രമൈസ് ' ബലി !!! ഇനിയും എന്തു സമവായം ? അൾത്താര പതിത്വം കല്പിക്കേണ്ട സ്ഥലമാണോ?
I do not agree to this rather extreme method. Feeding the poor is great, however that can be done parallel to making the day special. In my personal opinion, the marriage or such blessed occasions should be received with a heartful of happiness and make it a joyous occasion.... While it need not be extravagant, it should not be below our ability. That day is special and set apart from the other days. This has only reduced Justice Kurian by a notch in my mind.
ഗുഡ്നെസ്സ് tv, ശാലോം Tv, shekina tv, കിട്ടുന്നതും, സ്വയം തരപ്പെടുത്തി എടുക്കുന്നതുമായ സഭ വേദികൾ, സത്യദീപത്തിൽ ഉണ്ടായിരുന്ന വാഴ്ച്ച ഒക്കെ തട്ടി ക്കൂട്ടി എന്തിനാണ് ജന മനസ്സുകളിൽ നുഴഞ്ഞു കയറി അഴുക്കക്കല്ലേ. എല്ലാം നേടി എന്ന് തോന്നുന്നില്ലേ!!"???...o... ജോലിയിൽ സത്യം ഉണ്ടോ...!!??? നീതി... ചെയ്തിട്ടുണ്ടോ.....!!???...
Ente annathe ഈ കമന്റ്സ് ദൈവത്തിന് ഇഷ്ടം അല്ല എന്ന് ഇപ്പോൾ മനസിലാക്കുകയും ഈ വാക്കുകൾ എന്റെ മനസ്സിൽ നിന്നും സർ ന്റെയും ഫാമിലി മനസ്സിലും viewers ന്റെ മനസ്സിലും നിന്നു invalid ആക്കി ഡിലീറ്റ് ചെയുന്നു. ദൈവത്തോട് മാപ്പ് ചോദിക്കുന്നു in Jesus നെയിം. എനിക്കും മാപ്പ് നൽകുന്നു. Father ഗോഡ്, സർ & family, viewers n me, forgive me in Jesus നെയിം,i റിക്വസ്റ്റ്. ഗോഡ് ബ്ലെസ് you n me, i pray Amen
ശ്രേഷ്ഠമായ മാതൃക കാണിച്ചതിന് Justice Kurien Joseph അവർകൾക്ക് അഭിനന്ദനങ്ങൾ👍👍👍
നീതിമാൻ തന്റെ വിശ്വസ്ഥത മൂലം ജീവിക്കും. ആമേൻ.
ദൈവം ദീർഘായുസ്സ് നല്കട്ടെ
ദൈവം ഉള്ളിലുള്ള ഒരു വ്യക്തിക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുകയുള്ളു🙏🙏🙏🙏
Kemal Pasha can you see this video
നല്ല തീരുമാനങ്ങൾ ചങ്കുറപ്പോടെ എടുക്കാൻ ഞങ്ങൾക്കും പ്രചോദനമാകട്ടെ
Thank God ...
അങ്ങയുടെ ഈ നന്മ കഴിവതും എല്ലാ നന്മയുള്ളവരിലും ഊർജ്ജമാകാൻ പ്രാർത്ഥിക്കുന്നു 🙏💓💓💓
നല്ലൊരു വ്യക്തി... നന്മകൾ ഉള്ള വ്യക്തി.. ദൈവഭക്തൻ.. വിശ്വാസി.. 🙏👍🙌❤👌
Justice Kurian Joseph Sir is a person who practices Faith in Jesus.
He has a great love for the Church.
He finds time to pray, time to attend daily Holy Mass and to have daily prayers at home 🏡.
I admire at this person and the way he lives his life holy and compassionate.
May you inspire many more families.
Jesus bless
അന്ധർക്കു കാഴ്‌ചയും, ചെകിടർക്കു കേൾവിയും മുടന്തർക്കു ശക്തിയും, രോഗികൾക്കു സൗക്യവും, അശരണർക്കു ആശ്വാസവും നൽകുന്ന ദൈവം അങ്ങയോടുത്തുണ്ട്..... അങ്ങയുടെ വാക്കുകൾ.... സഭയെ. സഭാപിതാക്കാരുടെ അകകണ്ണ് തുറക്കാൻ സഹായിക്കട്ടെ 🙏🏼
.
I glorify God for the dedicated life and meritorious services of the Retd.Honourable Justice Mr.Kurian Joseph and his philanthropic principles and their implementations.
Justice Kurien Joseph is the personification of humility,
integrity, intellectual honesty
and God's grace.
God bless him and his family.
Dear brother in Christ, really great example and testimony you gave to others. God bless you. Following Jesus not so easy life.
Praise the lord amen 🙏
Sir. Your life is a greatotivational book. God bless you.
Justice Kurien Joseph is a great personality 👍 ⚡🔥💯
Glory to God 🙏 and proud of you sir 💟
I feel proud of this honourable Justice for doing justice to the poor in marriage celebrations. Big inspiration. Praise God for you dear sir. God bless you.
God bless you brother
Very good decision God bless you 🙏🙏
Great Testimony
Great
നല്ല തീരുമാനം 👍👍👍
Congratulations br.your creative love for poor is a good example and blessing through Righteousness..bless the humanity..
ഇന്ന് സുവിശേഷകർ അല്ലെങ്കിൽ മറ്റുള്ള വലിയ സ്ഥാനമാനങ്ങൾ വഹിക്കുന്നവർ അല്ലെങ്കിൽ ജന്മികളായിടുള്ളവർ എന്നു വേണ്ട വലിയ സുവിശേഷ ക്രൂസേഡ് സംഘടിപ്പിക്കുന്നവർക്ക് ഇല്ലാത്ത ഒരു മനസും വ്യക്തിത്വവും താങ്കൾക്കുണ്ടായതിൽ ഞാൻ വ്യക്തിപരമായി അഭിമാനിക്കുന്നു. സ്വയം സാർത്ഥതയും ഒപ്പത്തിനൊപ്പം ഇല്ലെങ്കിൽ അവരെ അവജ്ഞയോടെ നോക്കുന്നവരുടേയും മറ്റുള്ള സാധുക്കളായവരോട് നിഷ്ക്കരുണം പെരുമാറുകയും ചെയ്യുന്നവർക്കൊരപമാനമായി തീരുകയും പക്ഷെ ദൈവത്തിന്റെ മുമ്പിൽ താങ്കൾ വിലയേറിയവനായി തീരുന്ന ഒരു വലിയ ഗിഫ്റ്റ് തന്നെയാണ് താങ്കളും താങ്കളേപ്പോലുള്ളവരും അതുകൊണ്ട് താങ്കളുടെ ദാമ്പത്യ ബന്ധവും താങ്കളുടെ മക്കളുടെ ദാമ്പത്യവും വളരെ കെട്ടുറപ്പോടെ സർവ്വശക്തനായ ദൈവം കാത്തുപരിപാലിച്ചിരിക്കുന്നു എന്നുള്ള വസ്തുത ഒരു സത്യം തന്നെയാണ് ഇനിയും ഇതുപോലെ ഇതു കണ്ടിട്ടെങ്കിലും ഇന്നത്തെ ദൈവത്തിന്റെ വലഭാഗെ നിൽക്കുന്നവർ എന്നു പറയുന്ന സുവിശേഷകർ ഒന്നു മനം തിരിഞ്ഞു മാനസാന്തരപ്പെട്ടു ഹൃദയത്തെ അഴുക്കുകൾ മാറ്റി അവരുടെ ഈ ഗോ എല്ലാം മാറ്റി ശിശുക്കളെ പോലെ മനസുള്ളവരായി തീർന്നു പുതിയ തീരുമാനത്തിലേക്കും പ്രതിഷ്ഠയിലേക്കും ഒന്നു തിരിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്നു. അങ്ങയെ എന്റെ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ കുടുംബത്തിനും അനുഗ്രഹമുണ്ടാകട്ടെ ഈ ഒരു ഗിഫ്റ്റ് ദൈവം താങ്കൾക്കു തന്ന ഒരു പൊൻതൂവലാണ് സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ വാടാത്ത കിരീടങ്ങൾ പ്രാപിക്കുവാൻ സർവ്വശക്തനായ ദൈവം അങ്ങയെ വീണ്ടും കരങ്ങളിൽ വഹിച്ച് ദൈവത്തിന്റെ ഇണങ്ങിയ ആയുധമായി തീർക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ദൈവം എല്ലാ നിലകളിലും അങ്ങയെ അനുഗ്രഹിക്കുമാറാകട്ടെ.
Great Great Great Great Great message. Blessed 🙏🌹❤️❤️❤️❤️❤️
Good messages. Kurieyen .josph sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Justice Shri.kurien Sir, you're Great.
Really proud of you Sir.
That's beautiful... So-called spiritual giants should listen... Consider...
Exlent sir
Crysthavarkku oru afimanamanu priya kuriyan joseph sir god.bless family members 🖐🙏🙏🙏🙏🙏🙏🖐🙏🙏🙏🙏🙏🌹🌹🌹💜🌹💙🌹💚🌹🙏🌹
Praise the Lord for you Justice Kurian Joseph.... 🙏🙏🙏
May God bless you and your family members abundantly sir
Great sir 👌. Praise the lord❤️🙏
Glory to God 🙏🙏🙏
Praise the LORD
No words🙏🙏
A blessed family ..
Salute Sir
Beautiful inspiring message sir, God bless you abundantly
God blesse you
Really inspiring....
Sir you are so great.
And inspiration
May HIS name be glorified. Amen.Bihar
A rare human being who has care and concern to one and all.Pranams.
Amen 🙏
Almigjty God bless you abudandly Kurian Josphsir
God bless🙏 u and ur family in Jesus name. We proud of U
എൻ്റെ മകൻറെ കല്ലൃണത്തിന് ചമ്പക്കര പള്ളിയിൽ വന്നപ്പോൾ ആണ് ജസ്റ്റിസ് കുരൃൻ ജോസഫ് സാറിനെ നേരിൽ കണ്ട് പരിചയപ്പെടുന്ന ത്.അന്ന് അദ്ദേഹം സർവീസിൽ നിന്നും പിരിഞ്ഞിട്ടില്ല. ഒരു ജഡ്ജി എന്ന നിലയിലുള്ള ഭാവം അഹംഭാവം ഒന്നു മില്ലാത്ത ഒരു സാധാരണ മനുഷൃനേപ്പേലെ എൻറെ അടുത്തേക്കു വന്നു shake hand തന്നു കുറച്ച് നേരം സംസാരിച്ചു പേയി.മരുമകളുടെ ഒരു ബന്ധു വും കൂടിയാണദ്ദേഹം
Praise the Lord🙏🙏🙏 Great👍 Congratulations Bro. &Family members👏👏
Great 🙏🙏🙏
Ningalude valya manasinu nandi🙏🙏🙏🙏
God bless you😍
Dear Justice Joseph,
I salute you.
May the Lord be with you always
Regards
Colonel Thomas
A big salute sir
Stay blessed
ക്രിസ്തു ബൈബിളിൽ പറയുന്ന പോലെ തന്നെ ചെയ്ത സാറിനെ വെറുമൊരു അഭിനന്ദനം എന്നു പറഞ്ഞാൽ അത് മതിയാവാതെ വരും. തെരുവിൽ കഴിയുന്ന അനാഥരെയും വിധവകളെയും കല്യാണത്തിന് കുറി കൊടുത്തു മറ്റാരും വിളിച്ചതായി എനിക്കറിയില്ല ഞാൻ ഒരു അനാഥാലയവും ആയി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സമയത്ത് സാറിൻറെ വീട്ടിൽ പോകുമായിരുന്നു പലതവണ ഞങ്ങൾ നോക്കിയിരുന്ന പാവപ്പെട്ടവരെ സാർ സഹായിച്ചിട്ടുള്ളത് ഞാൻ മറക്കില്ല സാറിനെ പോലുള്ള മനുഷ്യരെ കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ് ദൈവം കൂടുതൽ നന്മകൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤🙏🙏🙏
🙏🙏🙏🙏🖐🖐🖐🖐🖐
🙏
I wish all the wedding parties are done this way🙏
Yes a man of Humanity. Gandhiji said there is no religion higher than humanity. Jesus said Love and Compassion. This is the essence of spirituality
🙏 Glory to Jesus Christ.
A very Nobel person god bless 🙏
Great.
A gentle and genteel man judge.For two marriages l participated on invitation.I experienced his humility and simplicity
Amen
👏🙏
❤️
Glory to Jesus
God bless
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഉത്തമ മനുഷ്യൻ.
🙏🏾🙏🏾🙏🏾
❤❤
Justice Kurian joseph is model for all those who follow Christ.
🌹🙏
❤❤❤❤🌹🙏🙏🙏🙏👌
🙏🙏🥰
🙏🙏🙏🙏🙏🙏🙏🙏🙏
👍
He is a genuine christian who follows Jesus. He should interfere and solve the problems of syro malabar church.
കൃപ ലഭിച്ച മനുഷ്യന്‍
Share to Kamal pasha
അല്ലാഹുവിന്റെ കാരുണ്യ ഉള്ള സാർ
✌️✌️🙏🙏👍👍😁😁💐
Why Hon Justice Kurain Joseph Sir is keeping silence in the Holy Synod decision and about the Holy Qurbana ? I think he should have come much before with a statement in favour of the Syro Malabar Synod since he is from the Ernakulam Angamaly Archdiocese.
അതിഥികളായി വന്നവര്‍ ക്കു ഒരു ശാപ്പാട് എങ്കിലും കൊടുക്കാമായിരുന്നു
@Jibin J P 1994 ഇത്തിരി ചോറും സാമ്പാറും പപ്പടവും മതിയായിരുന്നു
@@stephenvarghese3657 veetil onhum chorum sambarum ellathavar allalo. It was just for them to be a part of a holy occasion.
@@bglr2783 ആഹാരത്തിന് വക യി ല്ലാ ത്ത വര്‍ ആയതു കൊണ്ട് അല്ല കല്യാണ ത്തിനു പോയാല്‍ ഒരു വെട്ട് വെട്ടണം എന്നാ വെപ്പ് വലിയ ആള്‍ക്കാര്‍ എന്ത് ചെയ്താ ലും അതിനെ പുകഴ്ത്തി പാടാ ന് ആളുണ്ടാ കും
സുപ്രീം കോർട്ടം ജഡ്ജിയായ കുരിയൻ സാർ കൃപ എന്ന വാക്ക് ശരിയായി അല്ല അവിടെ പ്രയോഗിച്ചിരിക്കുന്നത് അവിടെ അനുകമ്പ എന്നോ സ്നേഹം എന്നോ പറഞ്ഞാൽ കൂടുതൽ യോജിക്കും കൃപ എന്ന് പറയുന്നത് നമ്മളെ ദ്രോഹിച്ചവരോ അല്ലങ്കിൽ ദ്രോഹിക്കാൻ വരുന്ന .വരോ ആയ വ്യക്തികളാണെന്നറിഞ്ഞിട്ടും അവരോടു സ്നേഹപൂർവം പെരുമാറാൻ നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന പ്രചോദനം ആണ് കൃപ
വലതു കൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. നിങ്ങളോട് കുറച്ച് ബഹുമാന൦ ഉണ്ടായിരുന്നു.,കഷ്ട൦,ഇത്ര ചെറുതാവരുത്.
Chodichathu kondannu parayunnathu ennu parayunnallo.ithoke ellavarkum prachodanam akatte.
ഇത്രയും നീതിയുടെ സ്വരത്തിൽ സംസാരിക്കുന്ന മഹാനുഭവന് , ആ മുണ്ടാട പ്രഭൃതികളോട്
സത്ബുദ്ധി ഉപദേശിച്ചു കൂടെ? നമ്മുടെ കാര്യങ്ങൾ, ആരാധനാക്രമം തീരുമാനിക്കുന്നത് ടെലിവിഷൻ ചാനലിലും തെരുവിലുമല്ലെന്ന് പറഞ്ഞു കൂടേ ? പ്രത്യേകിച്ച് മുണ്ടാടനുമായി വളരെ മധുരതരമായ ബന്ധം ഉള്ള സ്ഥിതിക്ക് ? അങ്ങേർ മാർപ്പാപ്പയ്ക്കും മേലേയാണോ? സങ്കുചിത പ്രാദേശിക ചിന്താഗതി വച്ചു പുലർത്തുന്നവർക്ക് ഒപ്പമാണോ താങ്കൾ? ലിറ്റർജിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സിനഡിന് അധികാരമില്ലേ ? രണ്ട് ദശാബ്ദത്തിലേറെയായി ചർച്ചയിൽ ഉണ്ടായിരുന്ന വിഷയത്തിൽ മുപ്പത്തിനാല് രൂപത/ അതിരുപതക്കാർക്ക് സ്വീകാര്യമായത് ഒരു കൂട്ടർക്ക് മാത്രം സ്വീകരിക്കാൻ എന്തേ വിഷമം? അതും പതിനഞ്ച് മിനിട്ട് മാത്രം അൾത്താരാഭിമുഖമായി അർപ്പിക്കുന്ന ' കോംപ്രമൈസ് ' ബലി !!! ഇനിയും എന്തു സമവായം ? അൾത്താര പതിത്വം കല്പിക്കേണ്ട സ്ഥലമാണോ?
I do not agree to this rather extreme method. Feeding the poor is great, however that can be done parallel to making the day special.
In my personal opinion, the marriage or such blessed occasions should be received with a heartful of happiness and make it a joyous occasion.... While it need not be extravagant, it should not be below our ability.
That day is special and set apart from the other days.
This has only reduced Justice Kurian by a notch in my mind.
കല്യാണം എന്നെന്ന് പറഞ്ഞില്ലല്ലോ, പിന്നെ അന്നത്തെ 100 രൂപ ഇന്ന് 100000 രൂപ ആയില്ലേ, ചേട്ടായി.
Isn't your estimate a bit too much? Don't be cynical, it's very unfair.
Foolish question.
Ningade. Kudumbathinte. Munnil. Namikkunnu
ഗുഡ്നെസ്സ് tv, ശാലോം
Tv, shekina tv, കിട്ടുന്നതും, സ്വയം തരപ്പെടുത്തി എടുക്കുന്നതുമായ സഭ വേദികൾ, സത്യദീപത്തിൽ ഉണ്ടായിരുന്ന വാഴ്ച്ച ഒക്കെ തട്ടി ക്കൂട്ടി എന്തിനാണ് ജന മനസ്സുകളിൽ
നുഴഞ്ഞു കയറി അഴുക്കക്കല്ലേ.
എല്ലാം നേടി എന്ന് തോന്നുന്നില്ലേ!!"???...o...
ജോലിയിൽ സത്യം ഉണ്ടോ...!!??? നീതി... ചെയ്തിട്ടുണ്ടോ.....!!???...
Ente annathe ഈ കമന്റ്സ് ദൈവത്തിന് ഇഷ്ടം അല്ല എന്ന് ഇപ്പോൾ മനസിലാക്കുകയും ഈ വാക്കുകൾ എന്റെ മനസ്സിൽ നിന്നും സർ ന്റെയും ഫാമിലി മനസ്സിലും viewers ന്റെ മനസ്സിലും നിന്നു invalid ആക്കി ഡിലീറ്റ് ചെയുന്നു. ദൈവത്തോട് മാപ്പ് ചോദിക്കുന്നു in Jesus നെയിം. എനിക്കും മാപ്പ് നൽകുന്നു. Father ഗോഡ്, സർ & family, viewers n me, forgive me in Jesus നെയിം,i റിക്വസ്റ്റ്. ഗോഡ് ബ്ലെസ് you n me, i pray Amen
Mr.fraud doing P.R work for boosting self image.
Kashtam Mr.Unni..Ningalude sobhavam ayirikkanamennilla ellavarkkum...Chumma thallalle....He is my sister in law 's relative...
Great
God bless you
May God bless you sir.
👍🙏🙏🙏
🙏🏻
❤️
🙏🙏🙏🙏