ഇന്ത്യയുടെ നഴ്സറി ഹബ്ബ്, ഇത് ആന്ധ്രയിലെ മണ്ണുത്തി | Karshakasree

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • #karshakasree #gardening
    ഇന്ത്യയുടെ നഴ്സറി ഹബ് ആണ് ആന്ധപ്രദേശിലെ കടിയം. വിളകളുടെയും അലങ്കാരച്ചെടികളുടെയും തൈകൾ വൻതോതിൽ ഉൽപാദിക്കുകയും വിദേശങ്ങളിൽവരെ വിപണനം നടത്തുകയുമാണ് കടിയത്തെയും സമീപ ഗ്രാമങ്ങളിലെയും നഴ്സറികള്‍. നഴ്സറിമേഖലയിലെ ഏറ്റവും പുതിയ വിശേഷങ്ങള്‍ അറിയാം.

ความคิดเห็น • 4

  • @jijoissac3483
    @jijoissac3483 9 วันที่ผ่านมา +1

    👍ഇന്നലെ അവിടെ പോയിരുന്നു കാണേണ്ട ത്തു തന്നെ

  • @drmgk1970
    @drmgk1970 11 วันที่ผ่านมา

    കാർഷിക പരമായ എല്ലാം അവിടെ വിജയിക്കും.
    ഇവിടെ നല്ലൊരു ശതമാനത്തിനും വിയർപ്പിൻ്റെ അസുഖം ഉണ്ട്.
    നോക്കുകൂലിക്കാർ പോലും മെത്ത് അഴുക്ക് പറ്റുന്ന സാധനങ്ങൾ തൊടില്ല!😂😂

  • @drmgk1970
    @drmgk1970 11 วันที่ผ่านมา

    ചില്ലറയായി കുറഞ്ഞ വിലയിൽ കിട്ടുമോ? അതോ whole sale മാത്രമോ?😊

    • @Karshakasree
      @Karshakasree  10 วันที่ผ่านมา

      ചില്ലറയായും കിട്ടും