@@sherin3896 തെറ്റിദ്ധാരണ ആർക്കും ഉണ്ടാകാം. പക്ഷേ അത് വസ്തുതക്ക് നിരക്കുന്നതാണോ, സാമ്പത്തികമായി പ്രായോഗികമാണോ എന്നൊക്കെ ചിന്തിച്ചു വിവേകത്തോടെ വേണം ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാനും പ്രതികരിക്കാനുമൊക്കെ
Plastic അരിയും മുട്ടയും കാണുമ്പോൾ ഒറിജിനൽ പോലെ തന്നെ ഇരിക്കുന്നു എന്ന് വിചാരിക്കുക. പക്ഷേ അത് വേവിക്കുമ്പോൾ മനസ്സിൽ ആവില്ലേ പ്ലാസ്റ്റിക് ആണെന്ന്.പിന്നെ എന്തിന് വേണ്ടാത്ത ടെൻഷൻ.
സുഖിയൻ അല്ലെങ്കിൽ കൊഴുക്കട്ട ഉണ്ടാക്കുന്നത് പോലെ കോഴിമുട്ട ഉണ്ടാക്കാം എന്ന് കരുതുന്ന വാട്സ്ആപ് യൂണിവേഴ്സിറ്റി പ്രൊഫസർമാരോട് സത്യം പറഞ്ഞിട്ട് കാര്യമില്ല.
Beefinu vila Koodiyaal kullambu Roagam..chiken Vila koodiyaal Pakshi Pani Roagam..kozhi Mutta Vila koodiyaal Plastic Mutta..Ellaam Niyanthranamillathe Vila koodiyaal Ellaa kollavum kellkaam..
Hiii Sir... Health mix for kids (Horlicks, boost, junior Horlicks, pediasure.......) will increase the height, immunity, brain development, memory & so on, according to the advertisement. Is it possible? Could u please do a video on that....?
and also look into kids in the streets they never had these junks still they are growing. My personal opinion is do not give kids any of these .it is killing them.
പുതുതായി വാട്ട്സ്ആപ് ഉപയോഗിക്കുന്ന അമ്മാവന്മാർ ആണ് ഇങ്ങനെയുള്ള മെസേജുകൾ കൂടുതൽ വാരി വിതറുന്നത് എന്ത് കണ്ടാലും അതിലെ സത്യാവസ്ഥ അറിയാൻ ശ്രമിക്കാത്തവരും ഇത് കണ്ണടച്ച് വിശ്വസിക്കുന്നു😮😮😊😊😊
ഒരു സാധനത്തിൻ്റെ ഡ്യൂപ്ലിക്കറ്റ് ഉണ്ടാക്കുന്നത് സാമ്പത്തിക ലാഭത്തിനു വേണ്ടി ആയിരിക്കുമല്ലോ... കോഴിമുട്ടയുടെ അതെ സ്വഭാവം (രൂപം, മണം, രുചി etc) ഉള്ള ഒരു ഡ്യൂപ്ലിക്കറ്റ് മുട്ട നിർമിക്കാൻ എത്ര ചിലവ് വരും എന്ന് ഇവന്മാർക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് സങ്കടം. അത്ര വലിപ്പം ഉള്ള ചീപ്പ് പ്ലാസ്റ്റിക്ക് ടോയ്ക്ക് വരെ ഉണ്ട് മുട്ടയുടെ ഇരട്ടി വില. 😅 ഇതിലും എളുപ്പം സ്വന്തമായി ഫാം തുടങ്ങി മുട്ട കച്ചവടം തുടങ്ങുന്നത് ആണ്. 😂
Fazil --ന്റെ--aTric -- ചാനലിൽകൂടി പ്ലാസ്റ്റിക് കോഴിമുട്ട എന്ന പ്രചരണത്തിന് ഒരു പരിഹാരമാകുമെന്ന് കരുതുന്നു നന്ദി.ആരെങ്കിലും സംശയം കൊണ്ട് പ്രചരിപ്പിച്ചതാകാം.
അയ്യേ ഏത് വാഴയാ ഇതൊക്കെ വിശ്വസിക്കുന്നത്, തീറ്റ കൊടുത്താൽ ഫ്രീയായി കോഴി മുട്ട ഇട്ട് തരും ,അതിനു പകരം ആരെങ്കിലും പ്ലാസ്റ്റിക്കും കെമിക്കലും ,സമയവും അധ്വാനവും കളഞ്ഞു മുട്ട ഉണ്ടാക്കുമോ ഉണ്ടാക്കിയാൽ തന്നെ ഭക്ഷിക്കാൻ പറ്റുന്ന രീതിയിൽ ഉണ്ടാക്കാൻ പറ്റുമോ
അനിയാ ഇതുപോലെ കുറെ ആൾക്കാരുണ്ട് പൊട്ടത്തരം വിളമ്പി ആൾക്കാരെ പറ്റിക്കാൻ കാണുന്നവർ ഇതൊക്കെ സത്യമാണെന്ന് വിശ്വസിക്കുന്നു അവർ വിശ്വസിക്കുന്നു സത്യം എന്താണെന്ന് നോക്കാറില്ല അതാണ് സത്യം ഇതൊക്കെ പടച്ചു വിടുന്നവരെ ഓടിച്ചിട്ട് അടിക്കണം
പ്ലാസ്റ്റിക് കോഴിമുട്ട യാഥാർത്ഥ്യം എന്ത്?
th-cam.com/video/H9892ezsAhg/w-d-xo.html
Good
Ningalude number thannaalum
ഇങ്ങനെ പ്ലാസ്റ്റിക് കോഴിമുട്ട ഉണ്ടാക്കുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ സാധാരണ കോഴിമുട്ട ഉണ്ടാക്കാം..😅
കേരളത്തിലെ വാർത്ത ചാനലുകൾ കല്ലിനു ഗർഭം ഉണ്ടാക്കന്ന ഫ്രോടുകളാണ്
ശ്ശേ .... അങ്ങനെ ഒക്കെ ഉണ്ടാവുമോ?....
@@sherin3896 തെറ്റിദ്ധാരണ ആർക്കും ഉണ്ടാകാം. പക്ഷേ അത് വസ്തുതക്ക് നിരക്കുന്നതാണോ, സാമ്പത്തികമായി പ്രായോഗികമാണോ എന്നൊക്കെ ചിന്തിച്ചു വിവേകത്തോടെ വേണം ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാനും പ്രതികരിക്കാനുമൊക്കെ
@@sherin3896 😆😆. പരിഹാസം ആണല്ലേ. വിഞാന കോശമൊന്നും അല്ലെങ്കിലും സാമാന്യബോധമുണ്ട് എന്നുറപ്പുണ്ട്. അതിൽ അഹങ്കാരമില്ല, അഭിമാനമുണ്ട്
Athu polichu😆
❤❤❤❤❤
ചുണ്ടലികള പോലെ സകല മുക്കിലും മൂലയിലും നിങ്ങൾ എത്തിപ്പെടും ലേ 😌😌😌വല്ലാത്ത ഒരു മനുഷ്യൻ 👈full saport 😍
ഇനിയെങ്കിലും സമാധാനമായിട്ട് മുട്ട കഴിക്കണം നന്ദി ഉണ്ട് ബ്രോ 🤩
😁
അല്ലേ നീ മുജാതെ ഇരുന്നേനെ ഒന്നു പോടെയ്
പ്ലാസ്റ്റിക്ക് കോഴി മുട്ട , അരി, പച്ചകറി എന്നിവ ഭക്ഷണമാക്കാൻ പറ്റില്ല ...
Plastic അരിയും മുട്ടയും കാണുമ്പോൾ ഒറിജിനൽ പോലെ തന്നെ ഇരിക്കുന്നു എന്ന് വിചാരിക്കുക. പക്ഷേ അത് വേവിക്കുമ്പോൾ മനസ്സിൽ ആവില്ലേ പ്ലാസ്റ്റിക് ആണെന്ന്.പിന്നെ എന്തിന് വേണ്ടാത്ത ടെൻഷൻ.
വീണ്ടും ഈ വീഡിയോ ഇട്ടതിന് ഒരു പാട് നന്ദി ഇപ്പോഴും പ്ലാസ്റ്റിക് മുട്ട എന്ന് പറഞ്ഞുകൊണ്ട് കള്ളം പ്രചരിപ്പിക്കുന്നുണ്ട്
ഇതിനെ കുറിച്ച് ആദ്യം ഇട്ട video യും കണ്ടിട്ടുണ്ട്.👍👍♥️♥️
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
ആദ്യം ലൈക്ക്... പിന്നെ കമെന്റ്😁
Content ഒക്കെ പിന്നെ le 😂😂😂
@@asadsankar589 അതെല്ലാം പവർ ആണെന്ന് അറിയാമല്ലോ..☺️
😂😂😂
Yes correct
😄😍സോഷ്യൽ മീഡിയയിലെ സിബിഐ 👍👍👍👍
CID ഫാസിൽക്കാ ...👍✨️✨️
ഒരിക്കലും നമുക്ക് മാർക്കറ്റ് ലു കിട്ടുന്ന പൈസക്ക് ഒരു പ്ലാസ്റ്റിക് മൊട്ട ഉണ്ടാകാൻ കഴിയില്ല.
Expence കൂടുതൽ ആണ്.
നല്ല അറിവ് തന്നതിന് നന്ദി❤
സുഖിയൻ അല്ലെങ്കിൽ കൊഴുക്കട്ട ഉണ്ടാക്കുന്നത് പോലെ കോഴിമുട്ട ഉണ്ടാക്കാം എന്ന് കരുതുന്ന വാട്സ്ആപ് യൂണിവേഴ്സിറ്റി പ്രൊഫസർമാരോട് സത്യം പറഞ്ഞിട്ട് കാര്യമില്ല.
Beefinu vila Koodiyaal kullambu Roagam..chiken Vila koodiyaal Pakshi Pani Roagam..kozhi Mutta Vila koodiyaal Plastic Mutta..Ellaam Niyanthranamillathe Vila koodiyaal Ellaa kollavum kellkaam..
Very good information ThanQ bro ❤
Significaend ആയിട്ടുള്ളു എന്താകിലും ഒരു തെളിവ് കിട്ടാതിരിക്കില്ല CBI ഫാസിൽ ഇക്ക poli
❤️👌. 👍 thank u very much. Kind regards
തെറ്റിദ്ധാരണ മാറിക്കിട്ടി.
ഫാസിൽ ഭായിക്ക് അഭിനന്ദനങ്ങൾ
വളരെ നന്നിയുണ്ട് ബ്രോ, 🙏🙏
തീയിൽ തൊട്ടാൽ പൊള്ളുമോ എന്നറിയാൻ അതിൽ തൊട്ട് തന്നെ നോക്കണം... എന്ന് പറഞ്ഞപോലെ സത്യം സത്യമായിട് അറിയണമെങ്കിൽ ഫാസിലിക തന്നെ വരണം എന്നാ അവസ്ഥ aayi🤣🤣🤣
Hiii Sir...
Health mix for kids (Horlicks, boost, junior Horlicks, pediasure.......) will increase the height, immunity, brain development, memory & so on, according to the advertisement. Is it possible? Could u please do a video on that....?
No not possible they don't claim that. Zoom your TV when these ads comes . at the bottom they have clearly written that. BUT ONLY ANTS CAN READ IT.🤣🤣
and also look into kids in the streets they never had these junks still they are growing. My personal opinion is do not give kids any of these .it is killing them.
Human hairs used the processing of Horlicks....
@@vijayant2138 thats some wtsp forward stuff
@@vijayant2138 pottan on mango lazzi blood anno use akkune😂
ഇത് ഒന്ന് തെളിഞ്ഞു കിട്ടിയെങ്കിൽ എന്ന് ഇന്നലെ കൂടി ഞാൻ കരുതിയിരുന്നു 😪👍
അത് 100% ആവും.. കാരണം ഇങ്ങനെ ഒന്ന് ചെയ്യൽ യഥാർത്ഥ മുട്ടയെക്കാൾ ചെലവ് കൂടും.
പുതുതായി വാട്ട്സ്ആപ് ഉപയോഗിക്കുന്ന അമ്മാവന്മാർ ആണ് ഇങ്ങനെയുള്ള മെസേജുകൾ കൂടുതൽ വാരി വിതറുന്നത്
എന്ത് കണ്ടാലും അതിലെ സത്യാവസ്ഥ അറിയാൻ ശ്രമിക്കാത്തവരും ഇത് കണ്ണടച്ച് വിശ്വസിക്കുന്നു😮😮😊😊😊
😂
Exactly
Nalla information ❤
Thank you fazil ikka
CBI 6 ൻ്റേ സ്റ്റോറി ഫാസിൽ ബ്രോ വക 😊👍👍👍👍
വയനാട് ഒരു ഇത്ത കിഡ്‌നിയിലെയും മൂത്രത്തിലെയും കല്ല് ഉഴിഞ്ഞു പുറത്ത് എടുക്കുന്നു എന്ന് അറിഞ്ഞു യാഥാർഥ്യം yendh
Loving from aluva
Thanks brother 🤝🏼
Very good Fazil ekka
Hair growthulla Jesus at thankipalli ntha abhiprayam oru reveal video cheyo
Great effort
Chetta ithpole oru cabagente videoyum und athum video cheyyaamo
Fazil Bro super 👍👌
Thanks for the eye opener, bro. Keep up with the good work.
Very Informative❤️
Thank you Brother❤️
Fazil ikka veedu vaykkumbol vaasthu nokkano pls reply
ഫാസിൽ എന്തുണ്ട് വിശേഷം സുഖമല്ലേ
☺️☺️☺️☺️☺️☺️
Kalakki bro
ബ്രോ പറഞ്ഞപ്പോൾ ആണ്... എനിക്ക് ഇതിനെ കുറിച് മനസിലായത്.. തക് uu brooo
Thanks a lot.. keep up the good work
Pls vaasthu ne kurichu oru video idumo pls pls
എന്റെ വീടിനടുത്തു കാള പെറ്റു..
എല്ലാ പ്രമുഖ വാർത്താ ചാനെലുകാരും കുഞ്ഞിനെ കെട്ടാനുള്ള കയറും പാല് കറക്കാൻ പാത്രവും ഒക്കെ ഇവിടെ റെഡി ആണ്...
പ്ലാസ്റ്റിക് റൈസിന്റെ വസ്തുത എന്താണ്
Well done Fazil👏🏼👏🏼👏🏼
സൂപ്പർ 👍👍
🔥🔥🔥പൊളി 😍
കേരളത്തിലെ മുൻനിര ടിവി ന്യൂസ് ചാനലുകൾ പോലും ഒരുകാലത്ത് ഈ പ്ലാസ്റ്റിക് കോഴിമുട്ട വാർത്ത ഏറ്റെടുത്തിരുന്നു എന്ന് ആലോചിക്കുമ്പോൾ ചിരിവരും😂😂
Ee mutteda vella kandaal thanne arinjoode. Ith kazhikaan vendi alle undaakunnathennu. Cook cheyyunnathinu munne veluthirikannu.
Hlo 1st comment njan
Fasilka poli
But broi, ചിലപൊഴേക്കു മുട്ട വാങ്ങി ബുൾസൈ ഉണ്ടാകുമ്പോൾ അതിന്റെ vashngalil പ്ലാസ്റ്റിക് പോലെ വീർത്തു വരാറുണ്ട്.. പാട പോലെ...
Namaskaram I like channel 👍
കാള പെറ്റെന്ന് കേൾക്കുമ്പോഴേ കയറെടുക്കാൻ ഓടുന്ന മലയാളികളുടെ സ്വഭാവം മാറ്റിയാൽ തന്നെ ഈ സമൂഹം പകുതിയിൽ കൂടുതൽ നന്നാകും...
ഒരു സാധനത്തിൻ്റെ ഡ്യൂപ്ലിക്കറ്റ് ഉണ്ടാക്കുന്നത് സാമ്പത്തിക ലാഭത്തിനു വേണ്ടി ആയിരിക്കുമല്ലോ... കോഴിമുട്ടയുടെ അതെ സ്വഭാവം (രൂപം, മണം, രുചി etc) ഉള്ള ഒരു ഡ്യൂപ്ലിക്കറ്റ് മുട്ട നിർമിക്കാൻ എത്ര ചിലവ് വരും എന്ന് ഇവന്മാർക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് സങ്കടം. അത്ര വലിപ്പം ഉള്ള ചീപ്പ് പ്ലാസ്റ്റിക്ക് ടോയ്ക്ക് വരെ ഉണ്ട് മുട്ടയുടെ ഇരട്ടി വില. 😅
ഇതിലും എളുപ്പം സ്വന്തമായി ഫാം തുടങ്ങി മുട്ട കച്ചവടം തുടങ്ങുന്നത് ആണ്. 😂
Useful... good job.👍
Thank you👌
Nigal poliya sir
Tricks lover... Fazilkaa ❤
Video super ❤️
Super ikka ❤
ഇതുപോലെ ആണ് പ്ലാസ്റ്റിക് അരി....
Good video
Good information thank you ❤
Wow great thanks for sharing bro
20trending congrats 😍
Powli
നാടൻ മുട്ട എന്ന് പറഞ്ഞു കൊടുക്കുന്ന മുട്ട എല്ലാം ശെരിക്കും നാടൻ മുട്ട ആണോ അതോ വെള്ള മുട്ടയിൽ കളർ ചെയ്യുന്നത് ആണോ
Good 👌 Thanks ❤
കുറച്ച്നാൾ മുൻപ്. ഈ. മുട്ട. Tricks.ഉടച്ചതാണല്ലോ. വീണ്ടും. വന്നോ.?????😜😜😜😜😜😜 ട്രിക്‌സിനൊപ്പം. നേരിനൊപ്പം.🙏👍👌. സുധി. എറണാകുളം.
അന്നത്തെ വിശദീകരണം ഇതായിരുന്നില്ല !
Fazil --ന്റെ--aTric -- ചാനലിൽകൂടി പ്ലാസ്റ്റിക് കോഴിമുട്ട എന്ന പ്രചരണത്തിന് ഒരു പരിഹാരമാകുമെന്ന് കരുതുന്നു നന്ദി.ആരെങ്കിലും സംശയം കൊണ്ട് പ്രചരിപ്പിച്ചതാകാം.
Fazilkka.. pazhaya tune thanne Id
Ee tune oru setup illaa
സ്ലൈമ് എഗ്ഗ്......
good info bro
ഇനിയെങ്കിലും സമാധാനമായിട്ട്ടുകോഴിമുട്ട kazhikkam
Thank you
Noo mutta pottikumbol
Nammal kanilallo yellow karu
Nice 👍😊💚
മായാവി maya😊
thank u 👍🏻
Episode :::: 250 grand aakkane❤
Good information
അയ്യേ ഏത് വാഴയാ ഇതൊക്കെ വിശ്വസിക്കുന്നത്, തീറ്റ കൊടുത്താൽ ഫ്രീയായി കോഴി മുട്ട ഇട്ട് തരും ,അതിനു പകരം ആരെങ്കിലും പ്ലാസ്റ്റിക്കും കെമിക്കലും ,സമയവും അധ്വാനവും കളഞ്ഞു മുട്ട ഉണ്ടാക്കുമോ ഉണ്ടാക്കിയാൽ തന്നെ ഭക്ഷിക്കാൻ പറ്റുന്ന രീതിയിൽ ഉണ്ടാക്കാൻ പറ്റുമോ
Ammavans
Pineyum ethu ponthi vanno evarku entha paranjal manasilavilea
Ikka ❤
👍. Please comment on fake cashewnut
Very informative as always
😊
Biomagnetic bed combo എന്നഒരു bed ഷീറ്റ് കാണുന്നുണ്ടല്ലോ അതിൽ കിടന്നാൽ ക്യാൻസർ വരെയുള്ള രോഗം മാറും എന്ന് വാദിക്കുന്നു ഇതിൽ എന്തെങ്കിലും വസ്തുത ഉണ്ടോ
It’s slime… it’s pretty obvious…
അനിയാ ഇതുപോലെ കുറെ ആൾക്കാരുണ്ട് പൊട്ടത്തരം വിളമ്പി ആൾക്കാരെ പറ്റിക്കാൻ കാണുന്നവർ ഇതൊക്കെ സത്യമാണെന്ന് വിശ്വസിക്കുന്നു അവർ വിശ്വസിക്കുന്നു സത്യം എന്താണെന്ന് നോക്കാറില്ല അതാണ് സത്യം ഇതൊക്കെ പടച്ചു വിടുന്നവരെ ഓടിച്ചിട്ട് അടിക്കണം
Congratulations
But ഇവിടെ ഒക്കെ ഇടക്ക് 2 ഉണ്ണി ഉള്ള വല്യ മുട്ടകൾ വിൽപ്പനക്ക് kittumarunnu... എല്ലാ മുട്ടയിലും 2 ഉണ്ണി എങ്ങനെയാ വരുന്നത്??
മുട്ടയെയെങ്കിലും വെറുതെ വിട്ടു കൂടെ ഇവന്മാർക്ക്. ഇങ്ങളെപ്പോലെ ഉള്ളോരു ഇവരുടെ ഫ്യൂസൂരും 😂😂😂😂
പഴയ വീഡിയോ ഞാൻ കണ്ടിരുന്നു
5 roopayude kozhmuttakm vendi ethraym kaahatapettu kozhmutta undaakaa enthaalle😂
First like ❤️
Suppper
ഗുഡ് വീഡിയോ 🤍🤍🤍🧡🧡👍👍🙏🙏
Good
Thankyou😮