@@rekhapm599 എനിക്ക് മുടി വേണ്ടാഞ്ഞിട്ട് അല്ല dear ഹോർമോൺ പ്രശ്നം ഉണ്ട് ഒരുപാട് മുടി പൊഴിഞ്ഞു ഇപ്പോൾ മുടിപൊഴിച്ചിൽ മാറി മുടി വളരാൻ തുടങ്ങി ഇതൊക്ക് തേച്ച് ആണ്. എന്റെ പഴയ വീഡിയോ കണ്ടാൽ അറിയാം മുടിക്ക് വന്നമാറ്റം
@@Jeenas389 ചേച്ചി ഞാൻ ഈ pack ഇപ്പോൾ try ചെയ്യുന്നുണ്ട് പക്ഷെ mudi കൂടുതൽ dry ആകുന്നുണ്ട് അതെന്താണ്? പിന്നെ ഉലുവ ഈ ക്ലൈമറ്റിൽ ടഉപയോഗിക്കുന്നത് കൊണ്ട് തലമുടി kozhiyo
എനിക്ക് വയ്യാ 😅😅😅😅 ഒരു ബ്യൂട്ടി ക്ലിനിക്ക് സ്വാപനം തുടങ്ങ് ആളുകൾ തിങ്ങിനിറയും, പിന്നെ ജീന ഡോക്ടറെ പിടിച്ചാൽ കിട്ടില്ല, കണ്ണപ്പാ,അച്ചുമ അമ്മ സൂപ്പർമാനാവും❤❤❤❤❤
@@vrindap3585 വെളിച്ചെണ്ണ ചെറുതായിട്ട് ചൂടാക്കാം ചെറിയ ചൂടോടുകൂടി scalp ൽ പുരട്ടുക ചെറിയ ചൂട് ആകാവുള്ളൂ കേട്ടോ. നല്ലപോലെ മസാജ് ചെയ്യുക ഒരു രണ്ടു മൂന്നാല് മിനിറ്റ്. എന്നിട്ട് ഉലുവ ജെല്ല് പെരട്ടുക. ഒരു ആഴ്ച കൊണ്ട് നല്ല മാറ്റം കിട്ടും ദിവസവും ഇങ്ങനെ ചെയ്യണേ ഷാമ്പു ഉപയോഗിക്കരുത് താളി ഉപയോഗിക്കുക🥰
താങ്കളുടെ മുടി യിലെന്താ ചെയ്യാത്തത്.മുടി വേണ്ടായിരിക്കും
@@rekhapm599 എനിക്ക് മുടി വേണ്ടാഞ്ഞിട്ട് അല്ല dear ഹോർമോൺ പ്രശ്നം ഉണ്ട് ഒരുപാട് മുടി പൊഴിഞ്ഞു ഇപ്പോൾ മുടിപൊഴിച്ചിൽ മാറി മുടി വളരാൻ തുടങ്ങി ഇതൊക്ക് തേച്ച് ആണ്. എന്റെ പഴയ വീഡിയോ കണ്ടാൽ അറിയാം മുടിക്ക് വന്നമാറ്റം
ഈ പായ്ക്ക് സൂപ്പർ ആണ് കേട്ടോ മോൾക്ക് നന്നായി മുടി വളർന്നു
🥰🥰
Molku daily thekarundo ith?
പാവം achu💝💝💝💝
Thanks ❤❤❤
@@geethabalagopal9486 🥰🥰
Very usefull 👍
@@lijokmlijokm9486 thank u 🥰
ഹായ് ജീനക്കുട്ടി നല്ല പാക്ക്
thank u dear 🥰🥰
Vere enthoke tipsa cheyune mudik?eth ennaya thekunath?
@@Rekha_111 ഉണ്ട് അടുത്തവീഡിയോ ഇടുന്നുണ്ട് 🥰
@Jeenas389 thanku ❤️
എന്നാ ഉണ്ട് വിശേഷം ജീനാ വീഡിയോ കൊള്ളാം
@@haridasanm4034 സുഖമായിട്ട് പോകുന്നു. Thank u 🥰🥰
💙💙💙
@@lijokmlijokm9486 😍😍
Supre ❤❤lvu
@@dayanandadamu thank u dear 🥰
👍 12 ലിജോ ചേട്ടൻ
@@lijokmlijokm9486 thank u 🥰🥰
Chechi എന്റെ തലേല് താരൻ ഒന്നുമില്ല പക്ഷെ mudi പൊട്ടികിടക്ക 💯ഇത് തേച്ചാൽ mudi വളരോ? അത്പോലെ nyt ഉലുവ കുതിരാൻ വെച്ച് mng എടുത്താൽ മതിയോ മതിയോ pls റിപ്ലൈ chechi
@@linchulinchu7987 ഇങ്ങനെ ചെയ്താൽ മതി നല്ല മാറ്റം വരും ഒരാഴ്ചയെങ്കിലും തുടർച്ചയായിട്ട് ചെയ്യുക ഷാമ്പു ഒഴിവാക്കുക താളി ഉപയോഗിക്കാം ok dear 🥰🥰
@Jeenas389 ok ചേച്ചി ഞാൻ ഉറപ്പായും try ചെയ്യും ❤️💯
@@Jeenas389 thankuchechi 😊
@@Jeenas389 ചേച്ചി ഞാൻ ഈ pack ഇപ്പോൾ try ചെയ്യുന്നുണ്ട് പക്ഷെ mudi കൂടുതൽ dry ആകുന്നുണ്ട് അതെന്താണ്? പിന്നെ ഉലുവ ഈ ക്ലൈമറ്റിൽ ടഉപയോഗിക്കുന്നത് കൊണ്ട് തലമുടി kozhiyo
Pls റിപ്ലൈ ചേച്ചി
എനിക്ക് വയ്യാ 😅😅😅😅 ഒരു ബ്യൂട്ടി ക്ലിനിക്ക് സ്വാപനം തുടങ്ങ് ആളുകൾ തിങ്ങിനിറയും, പിന്നെ ജീന ഡോക്ടറെ പിടിച്ചാൽ കിട്ടില്ല, കണ്ണപ്പാ,അച്ചുമ അമ്മ സൂപ്പർമാനാവും❤❤❤❤❤
@@geethakumarig238 അതേ ചേച്ചികുട്ടി 😄😄🥰😘
ഇനി ലൈവ് എന്നാണ് വരുന്നത് താൻ
@@AnilNair-b8k Sunday 3:30 pm ന് വെരും 🥰
Chechi enik heavy hairfall ann oru solution paryoo😢
@@vrindap3585 വെളിച്ചെണ്ണ ചെറുതായിട്ട് ചൂടാക്കാം ചെറിയ ചൂടോടുകൂടി scalp ൽ പുരട്ടുക ചെറിയ ചൂട് ആകാവുള്ളൂ കേട്ടോ. നല്ലപോലെ മസാജ് ചെയ്യുക ഒരു രണ്ടു മൂന്നാല് മിനിറ്റ്. എന്നിട്ട് ഉലുവ ജെല്ല് പെരട്ടുക. ഒരു ആഴ്ച കൊണ്ട് നല്ല മാറ്റം കിട്ടും ദിവസവും ഇങ്ങനെ ചെയ്യണേ ഷാമ്പു ഉപയോഗിക്കരുത് താളി ഉപയോഗിക്കുക🥰
Bhumika vedics upayogikku
Hai ജീനാ
@@Jincy-n8j hai dear 🥰🥰
താരൻ പോകുമോ
@@jayakrishnan-r6s പോകും 🥰🥰