Oru villan character Avante role atrakkum sakthamayi chaiythal matrame nayaknu athinu mukalil act chaiyan pattukayullu Markoyil Abhimanu vinte charactor athu theliyichu. God bless you monu
Ee role nannayirinnu pakshe vereyum role cheyyumbozhe abhinayamikav ariyan pattullu ithil villan alle nadanaavumbo dance romance oke vende shammichettane makanalle ♥️valarannu varum
ഷമ്മി സാറിന് ഇത്രയും ഹൈപ് ഇത് വരെ കിട്ടിയില്ല ഒറ്റ സിനിമയിൽ മകൻ മലയാളികളുടെ സൂപ്പർ ഹീറോ ആയി ഷമ്മി ചേട്ടൻ അഭിനിക്കാം ❤❤❤❤❤
Mature ആയ സംസാരം, education job ഒക്കെ ശേഷം ജീവിതത്തെ കുറിച്ച് നല്ല clarity ഉള്ള വ്യക്തി. സിനിമ ഇല്ലെങ്കിലും ജീവിക്കും എന്ന confidence ❤️
നായകനാകൻ പറ്റിയ മുഖം.. അടുത്ത സിനിമയിൽ നായകനായി കാണാൻ പറ്റട്ടെ. സൂപ്പർ😊
ഞാൻ മാർക്കോ കണ്ടു.കിടിലൻ സിനിമ. നായകൻ ഉണ്ണി മുകുന്ദനും വില്ലൻ അഭിമന്യുവും ഒരുപോലെ തകർത്തു.അഭിനന്ദനങ്ങൾ❤
Script ozhike ellam kollam
@@അരവിന്ദൻscript enthane issue
Sound +look+acting🔥
നല്ല സംസാരം .. കേട്ടിരിക്കാൻ രസമുണ്ട്
അഭിനയവും കൊള്ളാം ..
നല്ല ഭാവിയുണ്ടാകട്ടെ ❤
എന്താ ആ സംസാരം എന്തൊരു bangiyaa കേൾക്കാൻ ❤❤❤❤❤❤❤ജാഡ എന്ന സാധനം ഒരംശം പോലും ഇല്ലാത്ത നല്ലൊരു വെക്തി ഷമ്മി സാർ മകനെ എത്ര നന്നായിട്ട വളർത്തിയത് 😮😢😢
❤️❤️❤️
അഭിമന്യു.എസ്.തിലകൻ 🔥💥
കാണുന്നത് അഭിമന്യുവിനെ ആണെങ്കിലും മിസ്സ് ചെയ്യുന്നത് തിലകൻ എന്ന മഹാനടനെ..
കൊച്ചു കുട്ടികളെ ഇത്രേം സ്നേഹിക്കുന്നൊരു വില്ലൻ മലയാളത്തിൽ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. 🥺🥺❤️❤️❤️
😂
എന്തൊരു മനോഹരമായ ശബ്ദം ❤❤ ദൈവം അനുഗ്രഹിക്കട്ടെ 🔥🔥🔥
Thilakan Sir ne pole thanne❤❤❤❤
ഭാവിയിൽ നല്ല നല്ല റോൾസ് കിട്ടട്ടെ....😍...
ഫിലിം കണ്ടു ഇറങ്ങിയപ്പോൾ ആദ്യം തിരഞ്ഞത് ഈ മൊതലിനെ ആയിരുന്നു 😌... എന്താ സ്ക്രീൻ പ്രെസെൻസ് 😍...ആ സൗണ്ട്.😌😌....
Cylinder star 🔥🔥🔥
😂😂😂😂
😂 വളരെ നിഷ്കളങ്കമായ വില്ലൻ
Children's star🔥🔥
😂😂😂
Chaachaji
മലയാള ഫിലിമിൽ ...പുതിയ താരോദയം ❤
ജീവിതതെപറ്റി നല്ല കാഴ്ചപ്പാടുള്ള ആളാണ് അഭിമന്യു. സിനിമ ഒരു ഭാഗ്യ പരീക്ഷണം ആണ് ആ ഒരു ബോധം ഉണ്ടല്ലോ
OMG...how sweet abhimanyu...valya oru actor akum like his grandfather.. congratulations 👏👏👏
He can be a Hero , what a Look
ജഗദീഷ് + ബ്ലൈൻഡ് character pullide ഇൻ്റർവ്യൂ വേണം😊😊😊😊❤
Next super star❤❤❤❤
മൊഞ്ചൻ ❤
ഒന്നെങ്കിൽ പുള്ളി കിടിലൻ വില്ലൻ 💀☠️ആകും....അല്ലെങ്കിൽ കിടിലൻ നായകൻ 👑😎ആകും അതിനുള്ള എല്ലാം പുള്ളിക്കുണ്ട് 🔥🔥
സിനിമ തറവാട്ടിലേക്കു പുതിയ ജന്മം അതും എശു ദേവൻ ജനിച്ച മാസത്തിൽ 👍💐 തിലകൻ സാർ പ്രണാമം 🙏
പുളളി പൊളിച്ചു.
Cylinder star abhimanyu ❤️
കുട്ടികളുടെ ചാച്ചാജി 🌹
😂😂😂
@ga😂😂neshsathyadevan
😂
എന്തോ ഇഷ്ടമാണ് തിലകൻ ഫാമിലി യേ 🥰
Cylinder അണ്ണൻ കുട്ടികളുടെ ചാച്ചാജി ❤😊
Pulli adhyam muthal avasanam vare kattakk nikkenu kidilam acting 👍
സുന്ദരനായ വില്ലൻ
Yesss...looks like sunny❤❤❤❤❤❤❤❤
Marco 🔥 🔥 🔥
2:06 interview starting ⚠️⚠️⚠️
Machaaante sound 💥
Veena interview il othiri improve aayi
Sunny wayne + Indrajith randum koodi mix aya oru face cut pole enikku feel cheyunnu 😇
Sunny wyne + jayam ravi
Good luck dear for your future films👏🏼❤️we love Thilakan family. 😍
Wish you all the best Abhimanue
Nalla mon..All the best❤❤❤❤
Oru villan character Avante role atrakkum sakthamayi chaiythal matrame nayaknu athinu mukalil act chaiyan pattukayullu Markoyil Abhimanu vinte charactor athu theliyichu. God bless you monu
Nalla interview, pulli nice ane 🥰🥰
Jayam Ravi + sunny wane combination
ഞാൻ ആദ്യം കരുതി സണ്ണി വെയിൻ ആണെന്ന്. പിന്നെ ഇന്റർവ്യൂ കണ്ടപ്പോഴാണ് ഷമ്മിയുടെ മോൻ ആണെന്ന്മനസ്സിലായത് ❤.
Oh.. Super ❤️❤️
Engeer Cylinder eduthond oru varav ond ente monee Chumma 🔥🔥🔥🔥🔥
Veena nice interview ❤
Marco kandu. Super aayirunnu. Theatreil aake Njan ulpede 3 ladies mathrame undayirunnullu.😂
പൂക്കളെയും പൂമ്പാറ്റകളും കുഞ്ഞുങ്ങളെയും സ്നേഹിച്ച വില്ലൻ 😅
😂😂
Nalla Mon kuttan... Abimanyu... Achhanum Ammayikkum Santhoshikkam Mone....🫶🥰🥰🥰🥰
Plz interview actress of marco and victor❤
Superr achen anugarichu
വീണചേച്ചി...... ഉണ്ണിചേട്ടന്റെയും interview വേണം.❤️
ഇവൻ പൊളിക്കും
16:40 കരുനാഗപ്പള്ളി ❤
Correct aanu sunnywane
ഇനി ഇങ്ങേർക്ക് നായകനകാം....❤
Russel the chemist👹💥
ഇയാൾ മലയാള cinema യിൽ തിളങ്ങും.sure...
Sunny wane look
Unni Mukundan interview എടുക്കുക ❤❤
Gas cylinder seen ente ammo🥵🥵 ഞാൻ ഞെട്ടി പോയി ഇത് വരെ മാറിയിട്ട് ഇല്ല
Enthoru sundaran❤
Gas cylinder സീൻ... 😳 acting.. 👌🏻👌🏻🔥
Lalettan adhya padathil villan aayirunnu.... athupole munnottu nayaka vesham kittan sadhikkatte❤
Russel scene thanne 🤙🏼
Speedil samsaarikkumbo DQ sound❤
Hero Avan yogyatha ulla nadan❤❤
Royal mechanical bro😊
24:05 🔥💎
I love veena shows...
❤❤❤
ഇനി ഒരു മാർക്കോ prequel ഉണ്ടാക്കി റസൽ എന്ത് chemical enginering ആണ് മുൻപ് ചെയ്തിരുന്നത് എന്ന് കാണിക്കണം
Next HERO❤️❤️
Matte cyrus ne koodi vilikku chechi
Cyrus ആണ് കൊടൂരവില്ലൻ , ചെറിയ സമയത്തേക്ക് എല്ലാവരേം നിശബ്ദമ ക്കികളഞ്ഞു ന്റമ്മോ തീ 🔥🔥🔥🔥
ക്രഷ് അടിച്ചു ❤
Crush adikunnth engne ane aa feel.. Oru dbt ane.. So pls gv me the details
Same movie kandappozhe adichu 😌🥰
cylinder annan 🥵🔥
RUSEL പ്വോളി ❤❤❤
Super
"Gas ⛽ Cylinder Annan" 🔪 *Abhimanyu Shammi Thilakan ( Russell Issac* ) 👹 He is Perfect Look's Like *Sunny Wayne*
Veena, thanks for not bringing any lame games.
പെട്ടെന്ന് ശബ്ദങ്ങൾ കേൾക്കുമ്പോൾ പൃഥ്വിരാജ് ആണോ എന്ന് തോന്നുംശ്രദ്ധിക്കുമ്പോൾ ദുൽഖറിൻറെ ശബ്ദം ശബ്ദമാണെന്ന് മനസ്സിലാവും
Similar to Dulquar
ദുൽഖർ
അഭിമന്യു: എടി പെണ്ണേ എന്നെ കൊണ്ടു ഗ്യാസ് കുറ്റി എടിപി ക്കരുത് 😂
23:41 ഡയലോഗ്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🔥🔥🔥
സണ്ണിവെയ്ൻ. ഛായ.
True
True
Ivan keri varum❤
🎉🎉❤
Ee role nannayirinnu pakshe vereyum role cheyyumbozhe abhinayamikav ariyan pattullu ithil villan alle nadanaavumbo dance romance oke vende shammichettane makanalle ♥️valarannu varum
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
🥰🥰
കുട്ടികളെ സ്നേഹിക്കുന്ന നല്ലവനായ ഉണ്ണി
24:04 full dialogue
❤🔥
Unniyettantha interview vennum
Unni ettan review waiting
മാറ്റ് നടമാർക്ക് വെല്ലുവിളി തന്നെയാണ് മാർക്കോ 🤙
legacy continues🎉🎉