വളരെ നല്ല വിവരണം. ജോലി കിട്ടാനുള്ള പാടും മറ്റും പറഞ്ഞത് വളരെ നല്ല അറിവാണ്. വീട് വാടകയ്ക്ക് കിട്ടുക, എന്നത് ഇന്ത്യൻ സിറ്റികളിലും വലിയ വിഷമം പിടിച്ചത് പണി തന്നെയാണ്. ബാംഗ്ലൂരിൽ പണ്ട് Bachelor ക്ക് വാടകയ്ക്ക് വീട് കിട്ടില്ലായിരുന്നു. അമ്മയെയും മറ്റും കൊണ്ട് പോയി വീട് വാടകയ്ക്ക് എടുത്ത എത്രയോ സുഹൃത്തുക്കൾ എനിക്കുണ്ട്. പിന്നെ മലയാളികൾ പരിചയപ്പെടുന്നതോടെ, അവരുടെ helping nature ഉം, സ്നേഹവും ,വീട് വൃത്തിയാക്കി വെച്ചിരിക്കുന്നതും മറ്റും കണ്ടും കന്നടക്കാരുടെ മനസ്സ് മാറിയതാണ്. എങ്കിലും non veg കഴിക്കുന്നത് കൊണ്ട് പലരും ഇപ്പോഴും വാടകയ്ക്ക് വീട് കിട്ടാറില്ല. Broker മാർ ലോകത്തിൽ എവിടെ നോക്കിയാലും, ഒരു അച്ഛന്റെ മക്കളെ 90%നും പോലെ ഒരേ സ്വഭാവമുള്ളവരാണ് . പിന്നെ ഇന്ത്യയിൽ ഒരു അച്ചടക്കുവുമില്ലാതെ ജീവിക്കാം. അതിനെ സ്വാതന്ത്ര്യം എന്ന് വിളിക്കാൻ പറ്റില്ല. Hygienic ആയി അച്ചടക്കത്തോടെയുള്ള ഒരു ജീവിത രീതി തന്നെയാണ് പുരോഗമിച്ച ഒരു സമൂഹത്തിനുള്ളത്. ഇന്ത്യയിൽ എവിടെയും നമ്മൾ മുത്രമൊഴിക്കും, തുപ്പും . ഒഴിക്കരുത്, തുപ്പരുത് എന്ന് എഴുതി board ൽ തന്നെ നമ്മൾ ഒഴിക്കും, തുപ്പും. Diaper ഉം മറ്റും റോഡിൽ വലിച്ചെറിഞ്ഞു ജീവിച്ച നമുക്ക് വൃത്തിയുള്ള രാജ്യത്ത് ചെല്ലുമ്പോൾ കുറച്ചു പ്രയാസം തന്നെയാണ്.
Madam e msg inu oru reply tharumo ? Please . Lexumberg il pokumpol family ye kondu pokamo ? wife working permits il poyathshesham . Husband ine first spouse visa il kondu poyai kazhinje kuttikale ( children ) kondu pokan sathikkuka ollo ? Atho husbandinta oppam children koodi kondu pokan sathikumo family visa il. Madam avide work chayunna aalu alle apol kooduthal kariyagal ariyamallo.. oru reply tharumo ? It’s my humble request plz 🙏🙏🙏🙏🙏🙏
ഇങ്ങനത്തെ രാജ്യങ്ങളിൽ പോയാൽ എല്ലാ പണിയെടുക്കാനും തയ്യാറാവും പ്രൊഫഷൻ കെട്ടിപ്പിടിച്ച് നടന്നാൽ പരിപാടി നടക്കില്ല. ഏതു പണിയെടുക്കാനും റെഡിയാണെങ്കിൽ പിടിച്ചുനിൽക്കാം പണിയും കിട്ടും.
Yes I'm Anil George from adoor Pathanamthitta distic I'm a Truck driver and forklift operator driver Indian Licence Experience 10year old Licence category C CE Category Licenced with Forklift operator driver ECNR passport Age 45 year old
വളരെ നല്ല വിവരണം.
ജോലി കിട്ടാനുള്ള പാടും മറ്റും പറഞ്ഞത് വളരെ നല്ല അറിവാണ്.
വീട് വാടകയ്ക്ക് കിട്ടുക, എന്നത് ഇന്ത്യൻ സിറ്റികളിലും വലിയ വിഷമം പിടിച്ചത് പണി തന്നെയാണ്. ബാംഗ്ലൂരിൽ പണ്ട് Bachelor ക്ക് വാടകയ്ക്ക് വീട് കിട്ടില്ലായിരുന്നു. അമ്മയെയും മറ്റും കൊണ്ട് പോയി വീട് വാടകയ്ക്ക് എടുത്ത എത്രയോ സുഹൃത്തുക്കൾ എനിക്കുണ്ട്. പിന്നെ മലയാളികൾ പരിചയപ്പെടുന്നതോടെ, അവരുടെ helping nature ഉം, സ്നേഹവും ,വീട് വൃത്തിയാക്കി വെച്ചിരിക്കുന്നതും മറ്റും കണ്ടും കന്നടക്കാരുടെ മനസ്സ് മാറിയതാണ്. എങ്കിലും non veg കഴിക്കുന്നത് കൊണ്ട് പലരും ഇപ്പോഴും വാടകയ്ക്ക് വീട് കിട്ടാറില്ല. Broker മാർ ലോകത്തിൽ എവിടെ നോക്കിയാലും, ഒരു അച്ഛന്റെ മക്കളെ 90%നും പോലെ ഒരേ സ്വഭാവമുള്ളവരാണ് . പിന്നെ ഇന്ത്യയിൽ ഒരു അച്ചടക്കുവുമില്ലാതെ ജീവിക്കാം. അതിനെ സ്വാതന്ത്ര്യം എന്ന് വിളിക്കാൻ പറ്റില്ല.
Hygienic ആയി അച്ചടക്കത്തോടെയുള്ള ഒരു ജീവിത രീതി തന്നെയാണ് പുരോഗമിച്ച ഒരു സമൂഹത്തിനുള്ളത്. ഇന്ത്യയിൽ എവിടെയും നമ്മൾ മുത്രമൊഴിക്കും, തുപ്പും . ഒഴിക്കരുത്, തുപ്പരുത് എന്ന് എഴുതി board ൽ തന്നെ നമ്മൾ ഒഴിക്കും, തുപ്പും. Diaper ഉം മറ്റും റോഡിൽ വലിച്ചെറിഞ്ഞു ജീവിച്ച നമുക്ക് വൃത്തിയുള്ള രാജ്യത്ത് ചെല്ലുമ്പോൾ കുറച്ചു പ്രയാസം തന്നെയാണ്.
Madam e msg inu oru reply tharumo ? Please . Lexumberg il pokumpol family ye kondu pokamo ?
wife working permits il poyathshesham . Husband ine first spouse visa il kondu poyai kazhinje kuttikale ( children ) kondu pokan sathikkuka ollo ?
Atho husbandinta oppam children koodi kondu pokan sathikumo family visa il. Madam avide work chayunna aalu alle apol kooduthal kariyagal ariyamallo.. oru reply tharumo ? It’s my humble request plz 🙏🙏🙏🙏🙏🙏
Oral work visa il anel spouse and children dependents Ayt oppam varaam...
കുട്ടികളുടെ വിദ്യാഭ്യാസം എങ്ങനെയാണ്? ഫ്രീ ആണോ. ഹോസ്പിറ്റൽ സൗകര്യം ഉണ്ടോ
Anikke portugal TRC Card unde. Avidey vanne anikke joli cheyyan pattumo?
Travel cheyan patunnundvm... But work I doubt..
Unskilled jobinu company accommodation provide cheyyille
Agane onnum ilaa
Uvv bro depends upon good company
ഹാവൂ ഭാഗ്യം ..positive ആയിട്ട് ഒന്നും ഇല്ല..happy ആയി
😂
Thank you
Clearly explained.
thank sister
Can you explain about ATS and the procedures
Avide egane oru job kittuka
Job portals noka... Direct Ayt apply cheya
Thank you for your information
Hai
Hello
Well said❤
Chechi avde padikn vanna rental oke kitn padano
Good description
Luxembourg illa njan agent vayi ware house job nokkunnund ath thattipakan sadhayadha undo
Epol a apply cheytat ?
Toilet completely tissue aano .? Water ottum undaaville ..??pls ..
Toilet paper thanne anu...
@@LuxembourgMalayalam
Accomadationilum ingane thanne ano .. sis ..
How can I chat pm .. for detailed .. because we are try to come there.. me and my friend.
Lexumberg il degree eduthal India il joli kittumo
Kittandathaanu 😃
Avide padikan varanam enu indarnu video kandapo epo second thoughts ayi
Poland ano Luxembourg work cheyyan nallath plz reply urgent anee
Depends..
Nee work cheyyana pola irikkum
Yan ippol lativa anu yaniku Luxembourg varam pattumo
Apply cheythu interview clear Aya varan patumalo
No interview
Students visayil vanna part time job kittugayillee.
Avide bachelor's chytha endhagillum advantage indoo
Job kittan
Intern ayt keraam... Pinne athu full time ayal nallath anu
Yan Luxembourg varam apply seithutundu
Agency vazhi aano...?
Chechi student visa l ano poye
Construction workil nalla language skill veno
Mba scope onndo
Zaivan consultancy fake aano
Nanum athila job nokunne
Nursing jobne patty ariyumengil parayavo chechi...
Video cheyaam :)
I have done a video on it.... Nokki nokku
Ee vedio yum you tube il thanneyaanu kaanunnathu😂
Athe 😊 Ivide thamasikunna aal enna nilayil ente abhiprayam paranju kond ulla oru video. Ivide ulla aregilm koode ithinte pati samsarikanamallo :) NB: comment box disabled alla :)
You you rakshappeatallo thathu mathe
Hallo njan Austria nurse anu aniku Luxumberg lake move cheyan plan unde
Austria scene place ayath kondano Luxembourg nokunath ?
Student visa il varunath nallathano? Dependent ne kond varan patto? Dependent nu work cheyyan pattumo?
Huband nu egane annu avide job kittiyathu? Vere language knowledge um undo?
Njan oru QnA cheythind kandu nokku
Nighall full -ve annollo
Bitter Truth.... Negative ayt edukkanda
@@LuxembourgMalayalamdear students, it is highly expensive to live there. If you are highly rich enough take admission.
Tax ethra varum?
❤
Student visayilano vannate
Ete agency vaziyane vannate
Ellam njan coming videos il parayaam :)
ഞാൻ ജൂൺ പകുതിയോടുകൂടി അവിടെ എത്തുന്നുണ്ട് എനിക്ക് താമസിക്കാനായി സിംഗിൾ ബെഡ്റൂം ഫ്ലാറ്റ് വേണം താങ്കൾക്ക് എന്നെ ഒന്ന് സഹായിക്കാമോ 2:18
Please connectthrough Email or Instagram
Broyude contact number onn tharuvo
Bro agency വഴിയാണോ പോകുന്നത് ....?
Visa vanno?
Broyude contact nmbr onn tharavo
Chechi ivide student ayi varunene patty endha opinion?
Pls make videos in English or hi di so that everyone can watch
Sure, without much delay i ll start to create videos in English as well :)
Ninglparayunnthu sathymallanjndayly Varun athanu truck kondu Kala stha nallatha u job vecancyum und avide
PR kittan etra varsham edukkum
In most cases, people who have been living in Luxembourg for at least five years qualify for permanent residence and are allowed to apply
ഇങ്ങനത്തെ രാജ്യങ്ങളിൽ പോയാൽ എല്ലാ പണിയെടുക്കാനും തയ്യാറാവും പ്രൊഫഷൻ കെട്ടിപ്പിടിച്ച് നടന്നാൽ പരിപാടി നടക്കില്ല. ഏതു പണിയെടുക്കാനും റെഡിയാണെങ്കിൽ പിടിച്ചുനിൽക്കാം പണിയും കിട്ടും.
True
👍@@LuxembourgMalayalam
ഫുള്ള് നെഗറ്റീവ് അടിപ്പിച്ചു. Thank you
Agane vicharikkanda... Oru sathyavastha paranju nne ullu :)
@@LuxembourgMalayalamthank you so much Chachi njn 2 month ayi job Luxembourg job nokka
Naan oru public transport bus driver aayi uae l work cheyyunnu any chance
Part time job kittaan pani ndo avde
Lang arinjal beneficial anu
Yes I'm Anil George from adoor Pathanamthitta distic I'm a Truck driver and forklift operator driver Indian Licence Experience 10year old Licence category C CE Category Licenced with Forklift operator driver ECNR passport Age 45 year old
Hai,chechi Dubai borderless immigration agency..hotelilek vacancy parayujunde..10000 aed chodikunu..how we can know fake or genuine..
Directly embassy or employer be contact cheyyendi varum.. orupad fraud cases vannit ulatha
Churikki parajhaal angot vararuth ale 😂
Agane onnum ila... Ithum koode ariyanm before coming athre ullu
Negative🫤
Bitter Truth
Ival full negative
Full positive parayunna videos um Ind athu kandu ival full positive ennu koode parayu ☺️
Full negative anallo😂
Stop and getout from there😊😊
Nurses job undo
Job portals nokki nokku tto
Nee full negative aanallo
Positive paranjitt Ulla video um Ind ... Athum koode nokki.. full positive analo parayu :)
Number tharumo
Please
❤❤