ഒരു പെണ്ണിന് ഭർത്താവിൽ നിന്നു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 791

  • @rajnak1472
    @rajnak1472 4 ปีที่แล้ว +506

    സൂരജ് ഏട്ടന്റെ സ്നേഹം കിട്ടാൻ വിധിക്കപ്പെട്ട ആ ഭാഗ്യവതിയെ നമുക്ക് പരിചയപ്പെടുത്തുമോ....... കാണാൻ ആഗ്രഹമുള്ളവർ like 😍

  • @makeupgirl3356
    @makeupgirl3356 4 ปีที่แล้ว +276

    ഇയാളുടെ ഭാര്യ എത്ര ഭാഗ്യവതിയാണ്..😍 ഒരു പെണ്ണിന്റെ മനസ്സ് വായിച്ചറിഞ്ഞ പോലെ സംസാരിക്കുന്നു.. 👍
    99% ഭാര്യമാരും ആഗ്രഹിക്കുന്നത് ഇങ്ങനെ ഒരു ഭർത്താവിനെ ആണ്... എല്ലാവർക്കും ആ ഭാഗ്യം കിട്ടില്ലല്ലോ... കിട്ടിയവർ ഭാഗ്യവതികളാണ്👍

  • @suryamalu1994
    @suryamalu1994 4 ปีที่แล้ว +57

    സൂരജേട്ടൻ correct ആണ്
    നല്ല മനസ്...... ഇന്നത്തെ കാലത്ത് പലരും മറന്നുപോകുന്ന കാര്യങ്ങൾ..... അല്ലെങ്കിൽ mind ചെയ്യാത്ത കാര്യങ്ങൾ.... സൂരജേട്ടൻ മനസിലാക്കുന്നു..... i respect u

  • @reenaoreenao9907
    @reenaoreenao9907 3 ปีที่แล้ว +6

    ഞൻ മനസ്സിൽ വിചാരിച്ചതാ സൂരജിന്റെ നാവിലൂടെ വന്ന ഈ വാചകം സൂപ്പർ. മനസ്സിൽ വല്ലാത്ത ഒരു സതോഷമാണ് നിങ്ങളുടെ സംസാരം കേൾക്കാൻ.

  • @Funstation41
    @Funstation41 4 ปีที่แล้ว +39

    സൂരജ് ഏട്ടൻന്റെ വൈഫിനെ പരിജയപ്പെടുത്തുമോ പ്ലീസ്

  • @lakshmianish90
    @lakshmianish90 4 ปีที่แล้ว +100

    എന്റെ ഭർത്താവ് ഒരു അച്ഛനെ പോലെ സ്‌നേഹം തരുന്നു
    ചെല്ലപ്പോ ഒരു സുഹൃതായി സ്‌നേഹം നൽകും lam so luck
    എന്റെ ഭാഗ്യം ആണ് എന്റെ ഭർത്തവ്

  • @harishmasyamkumar6511
    @harishmasyamkumar6511 3 ปีที่แล้ว +14

    ചേട്ടന്റെ വൈഫ് വളരെയധികം ഭാഗ്യം ചെയ്ത കുട്ടിയാണ്

  • @albyjoseph847
    @albyjoseph847 4 ปีที่แล้ว +42

    ചേട്ടായിടെ ഭാര്യയെ ഒന്ന് പരിചയ പെടുത്താമോ ഇനി ഉള്ള ഒരു വിഡിയോയിൽ പ്ലീസ്. 😁😁😁

  • @shynobiju3236
    @shynobiju3236 4 ปีที่แล้ว +24

    സൂരജ് എത്ര നന്നായി ഒരു പെണ്ണിന്റെ മനസ്സ് അറിയുന്നു നിങ്ങൾ ഒരു നല്ല ആക്ടർ ആയി തീരട്ടെ 💕🙏🙏

  • @Aryasworldkingini
    @Aryasworldkingini 4 ปีที่แล้ว +25

    എനിക്ക് നല്ലൊരു ഭർത്താവിനെ ഈശ്വരൻ തന്നു. ഒരു കുഞ്ഞിനെ പോലെ എന്നെ നോക്കുന്നു. എന്റെ തെറ്റുകൾ, കുറുമ്പുകൾ എല്ലാം ക്ഷമിക്കുന്നു.... ഞാൻ ഭാഗ്യവതി ആണ്. അതോടൊപ്പം അദ്ദേഹം നല്ലൊരു അച്ഛൻ കൂടി ആണ് 💕

    • @nisarrannaavlog
      @nisarrannaavlog 4 ปีที่แล้ว +1

      Chachi

    • @naseemanasi5054
      @naseemanasi5054 4 ปีที่แล้ว +1

      Ennum athupole thane ayirikkatte

    • @sibinsraj5733
      @sibinsraj5733 2 ปีที่แล้ว +1

      യവക്വയ്ബീവയവവ്സീസ് വ്വ്ബസൃയ്‌വേസുഡക്ക്രൂയൂക്
      1000

  • @reshmareshmasuresh7311
    @reshmareshmasuresh7311 4 ปีที่แล้ว +18

    സൂരജേട്ടൻ്റെ മനസ്സു പോലെ തന്നെയാണല്ലോ പാടാത്ത പൈങ്കിളിയിലെ റോളും

  • @adithyanmalaak4165
    @adithyanmalaak4165 4 ปีที่แล้ว +87

    ചേട്ടനെ പോലെ കുറച്ചെങ്കിലും ആയിരുന്നെങ്കിൽ എല്ലാ ആണുങ്ങളും.. ഫാമിലി ലൈഫ് സ്വർഗം ആയിരുന്നേനെ ❣️

  • @drawingwithanyra2946
    @drawingwithanyra2946 4 ปีที่แล้ว +13

    15 വർഷമായി ശ്രമിച്ചു.... പിന്നെ എന്റെ ആഗ്രഹങ്ങൾ ഞാൻ അവസാനിപ്പിച്ചു.... നീ പറയുന്നതെല്ലാം വളരെ സത്യമാണ്....

  • @jubi1714
    @jubi1714 4 ปีที่แล้ว +21

    ഒരുപെണ്ണിന് വേണ്ടത് ആത്മാർത്ഥതയാണ് ഒന്നും മറച്ചവെക്കരുത്. പിന്നെ നമ്മൾ അതറിയുമ്പോൾ അംഗീകരിക്കാൻ കഴിയില്ല നമ്മുക്കെത്രസ്നേഹം തന്നാലും അത് കബടമന്നെന്ന് നമമുക്ക് തോന്നും അതാണ് ദാമ്പത്യത്തിലുള്ള ഒരുപ്രാധാന ഘടകം

  • @vishnuathira765
    @vishnuathira765 4 ปีที่แล้ว +6

    ഏട്ടന്റെ ഭാര്യ ശെരിക്കും ഭയങ്കര lucky ആണ് ഏട്ടനെ പോലെ ഒരാളുടെ wife ആവാൻ ഭാഗ്യം വേണം പെണ്ണിന്റെ മനസ്സ് വായിക്കാൻ അറിയുന്നവർ കുറച്ചേ കാണു ഏട്ടാ BIG SALUTE FOR YOU

  • @rekhaparu228
    @rekhaparu228 3 ปีที่แล้ว +2

    സർ പറയുന്ന ഓരോ വാക്കുകളും എത്രയോ സത്യം തന്നെയാണ്.👍 Good.. ❤️❤️

  • @sujiteraa3754
    @sujiteraa3754 4 ปีที่แล้ว +13

    ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന കാര്യമാണ് ഇയാൾ പറഞ്ഞത്. ചിലർ ഉള്ളിൽ സ്നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാറില്ല. ചുറ്റിലും ഒത്തിരി പേരുണ്ടായിട്ടും നന്മൾ തനിച്ചാണെന്ന ഒരു feel ഉണ്ടാകാറില്ലെ ,അതിനെക്കുറിച്ച് പറയാമോ.ഏകാന്തതയെക്കുറിച്ച് .

  • @juliereji9956
    @juliereji9956 4 ปีที่แล้ว +21

    സൂരജ് പറയുന്ന കാര്യങ്ങൾ വളരെ കറക്ട് ആണ് 'ഏതൊരു പെണ്ണു ഇതു പോലെ ഒരു കെയറിംഗ് ആഗ്രഹിക്കും.

  • @thaharahma1143
    @thaharahma1143 4 ปีที่แล้ว +3

    പെണ്ണിന്റെ മനസ് അറിഞ്ഞു സംസാരികുന്നു.... സൂപ്പർ സൂപ്പർ........

  • @rahuld9338
    @rahuld9338 4 ปีที่แล้ว +5

    Hi bro super msg.. ഞാൻ കല്യാണം കഴിച്ചിട്ടില്ല വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ സൂരജിന്റെ വിഡിയോയിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു എങ്ങനെ ആകണം വിവാഹ ശേഷം oru ഭർത്താവ് ഭാര്യക്ക് സ്നേഹം കൊടുക്കണ്ടതെന്നു 👍good msg bro

  • @Chandanamk-lx4ur
    @Chandanamk-lx4ur 4 ปีที่แล้ว +4

    എടുത്തു പറയുന്നില്ല പറഞ്ഞതെല്ലാം 💯💯💯💚💯💚True ആണ് 💚💯

  • @nimshashamnad9255
    @nimshashamnad9255 4 ปีที่แล้ว +3

    എത്ര നന്നായി ഒരു പെണ്ണിന്റെ മനസ്സ്
    മനസ്സിലാക്കിയിരിക്കുന്നു
    എല്ലാ പുരുഷന്മാരും ഇതുപോലെ
    മനസ്സിലാക്കിയിരുന്നെങ്കിൽ...

  • @sumajayakumar3481
    @sumajayakumar3481 4 ปีที่แล้ว

    ആദ്യം തന്നെ ഒരു പെണ്ണിന്റെ മനസ്സ് മനസ്സിലാക്കിയ മോനൊരു വലിയ salute തരട്ടെ.പൊതുവെ സ്ത്രീകൾ അങ്ങനെ തന്നെയാണ്.ഏകദേശം ഒരു 90% ത്തോളം. പക്ഷെ ഇതെല്ലാം വലിയ ഭാരമായി കണക്കാക്കുന്ന സ്ത്രീകളും ഉണ്ട്. പൊതുവെ ഒരാളെയും ഭയക്കാതെ സ്വന്തം ഇഷ്ടത്തിൽ ജീവിക്കുന്നവരായിരിക്കാം അവർ ഏറെയും. അത്തരക്കാരെ എനിക്കറിയാം. എന്നാലും പൊതുവെ ഒരു സ്ത്രീ മോൻ പറഞ്ഞത് പോലെ തന്നെയാണ്. സ്നേഹവും ലാളനയും ശാസനയും ഒരു പോലെ നേടാൻ ആഗ്രഹിക്കുന്നവൾ.എല്ലാ പുരുഷന്മാരും ഇതുപോലെ ആയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.മോന്റെ videos ഈയിടക്കാണ് ഞാൻ കാണാൻ തുടങ്ങിയത്. ഇത്തരം videos എല്ലാം മനുഷ്യന്റെ കണ്ണു തുറപ്പിക്കട്ടെ.😊

  • @alphonsashalini6008
    @alphonsashalini6008 4 ปีที่แล้ว +14

    എനിക്ക് 100 % അംഗീകാരം കിട്ടുന്നുണ്ട്🌹🌹🌹🌹👌 എന്റെ ഭർത്താവിൽ നിന്നും🌹❤️ അടുത്ത ജന്മം ഉണ്ടങ്കിൽ എന്റെ ഇച്ചായൻ മതി❤️❤️❤️❤️❤️

  • @soniyasoniya8854
    @soniyasoniya8854 4 ปีที่แล้ว +15

    സൂരജ് ചേട്ടന്റെ ഭാര്യ ഭാഗ്യവതിയാണ് ഒരു പെണ്ണിന്റെ മനസ്സ് വായിച്ചറിയാൻ ഉള്ള മനസ്സുണ്ടല്ലോ

  • @ranjiniprakash3906
    @ranjiniprakash3906 4 ปีที่แล้ว +2

    എന്റെ ഭർത്താവിൽ നിന്നും ഞാനും
    Happy ആണ്
    ഇന്നത്തെ ദേവയുടെ ട്രസ്സ് സൂപ്പർ
    ദേവയെ പോലെ മനസുള്ള നല്ല
    മനുഷ്യർ നമ്മുടെ സമൂഹത്തിൽ ഉണ്ടാകട്ടെ
    ഇയാൾക്ക് എന്റെ
    ഒരായിരം പൂച്ചെണ്ട് good | uck

  • @tharaanandd
    @tharaanandd 4 ปีที่แล้ว +17

    😍😍 Sathyam vila koodiya sadhanngalu alla oru wife agrahikkunne.. avare manassil akki avarude koode kattakku koode nilkkunna.. Ninte koode njan undu ennu parayunna husbandine anu oru penninu avashyaam

  • @danyashajan8846
    @danyashajan8846 4 ปีที่แล้ว +2

    എല്ലാ വീഡിയോസും സൂപ്പർ ആണ്..... മോട്ടിവേഷൻ ഹീറോ..... പലപ്പോളും നിങ്ങളുട ചില വീഡിയോസ്... പിടിച്ചു നിൽക്കാൻ ഒരു കരുത്തു ആണ്..... പിന്നെ ഈ... വീഡിയോ..... ഇതൊക്കെ എനിക്ക് സ്വപ്‌നം കാണാനേ പറ്റു

  • @fathimam1842
    @fathimam1842 4 ปีที่แล้ว +3

    ശരിയാണ്... നമ്മുടെ ജീവിതം സ്വർഗ്ഗമാവാൻ നമ്മൾ തന്നെ ശ്രമിച്ചു പരസ്പരം സ്നേഹിച്ചു ജീവിക്കണം... Pinne മറ്റുള്ളവരുടെ സ്നേഹത്തോടെയുള്ള ജീവിതം കണ്ടോ അതുപോലെ നമുക്കും ആവണം അതു പുറമേ അനുകരിച്ചു ജീവിച്ചാലും മനസ്സിന് സന്തോഷം കിട്ടില്ല... Nammude ഉള്ളിൽ നിന്ന് തന്നെ പരസ്പരം സ്നേഹമുണ്ടാവണം... എങ്കിൽ ശരിയാണ്.. നമുക്കവരെ പിരിയുമ്പോൾ ഹാർട് പട പാടാ ന്നു മിടിക്കും 👍💐🥰

  • @rangexe4880
    @rangexe4880 3 ปีที่แล้ว

    സൂരജ് നിങ്ങൾ പറയുന്നത് എല്ലാം തന്നെ ശരിയാണ് എനിക്കും കിട്ടിയത് ഇതുപോലെ തന്നെ ചിന്തിക്കുന്ന ആളിനെയാണ് വളരെ സന്തോഷത്തോടെ പോകുന്ന കുടുംബജീവിതം ആണ്.

  • @Sandeep-rq9oj
    @Sandeep-rq9oj 3 ปีที่แล้ว

    സൂരജ് നന്നായി സംസാരിക്കുണ്ട് 55 വയസുള്ള അമ്മയും അമ്മമ്മയും ആണ് പറയുന്നതെല്ലാം വളരെ ശരിയാണ് ഇതു പോലെ എല്ലാവർക്കും ചിന്തിക്കാൻ കഴിഞ്ഞാൽ ഒരു പാട് കുടുബങ്ങളിൽ സന്തോഷം നിലനിൽക്കും കുട്ടികളും സന്തോഷത്തോടെ ജിവിക്കിനുള്ള അന്തരീക്ഷം ഉണ്ടാവും

  • @playwithaniketh
    @playwithaniketh 4 ปีที่แล้ว

    വളരെ ശരിയാണ് ചേട്ടാ.. ഞാൻ സൂരജ് ഏട്ടന്റെ നമ്പർ കണ്ടുപിടിച്ചു പേർസണൽ അഡ്വൈസ് വേണം എന്നു റിക്വസ്റ്റ് ചെയ്യാൻ ഇരിക്കുമ്പോ തന്നെ നോട്ടിഫിക്കേഷൻ വന്നു.. താങ്ക് ഗോഡ്.. തേടിയ വള്ളി കാലിൽ ചുറ്റി.. ഈ വീഡിയോ husband നു അപ്പൊ തന്നെ ഷെയർ ചെയ്തു.. എനിക്കുറപ്പുണ്ട് എന്റെ ജീവിതത്തിൽ നല്ലൊരു മാറ്റം ഉണ്ടാകുമെന്നു.. താങ്ക് യൂ സോ മച്ച് ബ്രോ...

  • @Tinyworldsofdaivu
    @Tinyworldsofdaivu 4 ปีที่แล้ว

    Enikum orupaaad sankatangalund chetta.........chettayde ellam vedios kanumpol ente manassin oru samadanam tharunnu.........orupaad nanni ........

  • @seenababuraj6848
    @seenababuraj6848 4 ปีที่แล้ว +1

    Nice video sooraj. സൂരജിന്റെ mentality കുറെ പേർക്ക് ഉണ്ടെങ്കിൽ പലരുടെയും family smooth ആയി പോകുമായിരുന്നു. 😍👌👍👏

  • @nafidakunjoos7878
    @nafidakunjoos7878 4 ปีที่แล้ว +1

    ചേട്ടൻ പറഞ്ഞ കാര്യങ്ങൾ 100%ശെരിയാണ്. ഞാൻ ഇന്ന് അനുഭവിക്കുന്ന വേദന. "ഒരു പെണ്ണനായി ജീവിക്കാൻ വയ്യ എന്നു പറയുന്ന ആളാണ് എൻറ്റെ ഹസ്ബൻഡ് ". ഒരു ഭാര്യയെ കെയർ ചെയ്യുന്നത് പെണ്ണമ്മർ ആണോ?... pls ആൻസർ. സൂരജ് ചേട്ടൻ പറഞ്ഞ ഈ കാര്യങ്ങൾ ആഗ്രഹിക്കുന്നത് തെറ്റാണോ?

  • @sreeram4918
    @sreeram4918 4 ปีที่แล้ว +5

    എനിക്ക് എന്റെ അച്ഛന്റെ സ്നേഹം കിട്ടാതെ വളർന്ന ആളാണ്. വിവാഹത്തിന് ശേഷം ഭർത്താവ് നല്ലവണ്ണം എനിക്ക് സ്നേഹം തന്നു. ഞാൻ ഭർത്താവിനെ അച്ഛൻ എന്നാണ് വിളിക്കുന്നത്. പക്ഷേ എവിടെയോ വച്ച് ആ സ്നേഹം നഷ്ടപ്പെട്ടു. അത് ഞാൻ തിരിച്ചറിയാൻ വൈകിപ്പോയി. സൂരജിന്റെ സംസാരം കേട്ടപ്പോൾ ദുഃഖം തോന്നി. കാരണം തകർച്ചയിൽ താങ്ങായി നിന്നാളായിരുന്നു ഞാൻ.

    • @itsmedevil4005
      @itsmedevil4005 4 ปีที่แล้ว

      Nashtapettu ennu paranjal medam enthanu udheshichathu. Pirinjo???

    • @sreeram4918
      @sreeram4918 4 ปีที่แล้ว +1

      Pirinjilla jeevikunu orumichu

    • @itsmedevil4005
      @itsmedevil4005 4 ปีที่แล้ว

      @@sreeram4918 kurachu preshnangal undavum lifil enkilum adjust cheyanam. Best luck

  • @posivibeswithbrilliya6126
    @posivibeswithbrilliya6126 4 ปีที่แล้ว +17

    Manisha chechi and sooraj chettan nalla combo aanu

  • @shabeeb5817
    @shabeeb5817 4 ปีที่แล้ว +29

    Soorajetta, ente husband nalla caring aaanu iam happy😍

  • @aswaniratheesh8306
    @aswaniratheesh8306 3 ปีที่แล้ว

    പൈങ്കിളി കഥ ഒന്നും അല്ല പറഞ്ഞുത് അത്രയും ശെരി ആണ്, എനിക്ക് ആ സ്നേഹം കെയർ എല്ലാം കിട്ടുന്നു ❤👍👍👍

  • @monishasudheesh5512
    @monishasudheesh5512 3 ปีที่แล้ว

    Crct. Sooraj ningale marry cheyyan pokunna penkutti so lucky anuttooooo. Ella penkuttikalum agrahikkunnathu padatha painkiliyile pole strong bold lovable care & nattellulla oru anineyanuuu

  • @cssreekalakumari8917
    @cssreekalakumari8917 3 ปีที่แล้ว

    Antae monayirunnankil. Alla advice um ഒരുപാട് മാറ്റങ്ങൾ mind ഇൽ ഉണ്ടാക്കുന്നു 👍suoer monae

  • @navyanarayanan9102
    @navyanarayanan9102 3 ปีที่แล้ว

    Suraj chattayi you are great
    Chattayiyude kayil ninum eniyum namuke padikanude so we are waiting for next part
    Etharayum nanayi chidhikan kazhiyunna manasineyum, familyeyum dhivam anugrahikate
    God bless you chayyayi💞💞

  • @vaishnav7965
    @vaishnav7965 4 ปีที่แล้ว

    ദേവ പറഞ്ഞതെല്ലാം എൻ്റെ അഭിപ്രായങ്ങൾ ആണ് ദേവയ്ക്കും കുടുബത്തിനും നന്മകൾ നേരുന്നു എന്ന് ചിത്ര വിനോദ്

  • @divya3342
    @divya3342 4 ปีที่แล้ว

    Gd evng sooraj etta.... പറയുന്നത് കേൾക്കുമ്പോൾ തന്നെ സന്തോഷമായി.....ഇങ്ങനെയുള്ള life കിട്ടിയവരൊക്കെ lucky ആണ്.......

  • @sajnashahu
    @sajnashahu 4 ปีที่แล้ว +1

    Sooraj ettan parayunnath correct aanu... oru sarasari penninte manas nallathu pole manasilaakkiyathupole_ alla manasilaakki samsarikkunnu.... great...... daivam anugrahikatte...

  • @darshanaadarsh..6126
    @darshanaadarsh..6126 4 ปีที่แล้ว

    Hai deva chetta padatha painkili serial is perfect. My favourite serial kanmani chechi and deva ettan is correct serial life partners. Please my Request welcome to please start music season. 2stage padatha painkili team and neelakuyil team ഇത് വെറുതെ തള്ളികളയരുത് ഞാൻ അപേക്ഷിക്കുകയാണ്.Please reply ചെയ്യണം.

  • @deepakp1218
    @deepakp1218 4 ปีที่แล้ว +1

    Chettante wifine parijaya peduthamoo pls

  • @meenakshyunnikrishnan3374
    @meenakshyunnikrishnan3374 4 ปีที่แล้ว +9

    Chetta u have a great talent to express all feelings... Keep going on even i' m a fan of ur serial too... God bless u chetta

  • @aryasurendran7274
    @aryasurendran7274 4 ปีที่แล้ว +1

    Oru request... ee serial half hour onn neeti 1 or 2 hour akkamo... ningale kanan... adutha divasam vare wait chyan vayya.... 😍😍 ningada randuperudeyum love jodi soooper... ❤️❤️

  • @pragipragi501
    @pragipragi501 4 ปีที่แล้ว

    എന്റെ ഹസ് ഇപ്പോഴും എന്നെ പ്രണയിക്കുന്നു കൂടുതൽ കെയർ തരുന്നു സൂരജ് ഏട്ടൻ പറഞ്ഞത് പോലെ തന്നെയാണ് ഞാൻ ശരിക്കും പുള്ളിടെ മകളാണ് ഫ്രണ്ട് ആണ് അമ്മയാണ്

  • @shejeelarafeekshejeelarafe6415
    @shejeelarafeekshejeelarafe6415 4 ปีที่แล้ว +5

    100%correct ആണ് 👍എന്റെ ഭർത്താവ് എനിക്ക് നല്ല സുഹൃത്ത് കൂടിയാണ്

  • @fasiassan2022
    @fasiassan2022 4 ปีที่แล้ว +2

    സൂരജേട്ടനെപോലെ ഒരാളെ ഭർത്താവായി കിട്ടിയ ആ ഭാഗ്യവതിയായ സൂരാജേട്ടന്റെ ആ സുന്ദരിക്കുട്ടിയെയും ഇതുപോലൊരു മകനെ കിട്ടിയ ആ മാതാപിതാക്കളെയും ഒന്ന് കാണിച്ചു തരുമോ plz soorajettaa..........

  • @jaseelasaleem5554
    @jaseelasaleem5554 3 ปีที่แล้ว +3

    Wifene kanikumo ps

  • @sukanyavinu8383
    @sukanyavinu8383 4 ปีที่แล้ว

    Hello surajetta...Educational motivation video post cheyyamo....pls

  • @mylove-tl8wc
    @mylove-tl8wc 4 ปีที่แล้ว +2

    അക്കാര്യത്തിൽ ഞാൻ happy ആണ്.💕💕💕💕my love💕💕💕
    സൂരജേട്ടാ acting അടിപൊളി anutto👌👌👌👌❤❤

  • @charucharus1920
    @charucharus1920 4 ปีที่แล้ว +2

    ഫീലിംഗ് msg..... നമ്മൾ അവരെ ഒരുപാട് കെയർ ചെയുന്നുണ്ട്.. ഇങ്ങോട്ട് അങ്ങനെ ഇല്ലാത്തപ്പോ ഉണ്ടാകുന്ന ഒരു വേദന അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല...

  • @sajnasaji5722
    @sajnasaji5722 4 ปีที่แล้ว

    Hii soorajettaaa. Chettan എത്ര nannayanu oru പെണ്ണിന്റെ manassariyunnad. Chettan paranjadellam വളരെ കറക്റ്റ് aanu. Eadoru പെണ്ണും aagrahikunnadum ഹസ്ബന്റിൽ നിന്നും ithu polulla karyangalaanu. ചേട്ടനെ പോലുള്ള partnare കിട്ടിയാൽ ലൈഫ് എത്ര happy aayirikum. Chettan powliyanettaa. Love you chettaa... godbless👍✌️

  • @anjumv2807
    @anjumv2807 4 ปีที่แล้ว +1

    Soorajetta.... Super thought.... Chettante life partner aakan pokunna aalu lucky anatto.... Super... ❤❤❤

  • @leenakunnath9967
    @leenakunnath9967 4 ปีที่แล้ว +3

    സൂരജിന് എത്ര നന്നായി ഒരു പെണ്ണിന്റെ മനസ്സ് അറിയാൻ കഴിയുന്നു

  • @navyanarayanan9102
    @navyanarayanan9102 3 ปีที่แล้ว

    Oru sisterinode oru brother parayinnapole oru achan makalode parayinnapole allam thonunu ee nilayilellam chattayi oru nallakazhechapadu kathusushikunu
    You are grate hads of you chattayi👍👍👏👏👏

  • @sethulekshmi3554
    @sethulekshmi3554 3 ปีที่แล้ว

    I love my husband...
    He is my best friend ever....
    Very very careing man.
    I am very lucky....
    Very nice video sooraj👌👌👌👌

  • @angelofmubashir8523
    @angelofmubashir8523 4 ปีที่แล้ว

    Hywaa. മ്മളെ സൂരജെട്ടന്റെ കമൻറ് ബോക്സ് മുഴുവനും ചേട്ടൻ ഹൃദയം കൊടുതല്ല്ലോ...അപ്പോ നിക്കും വേണം..Your comment got a ❤️from sooraj sun..ഉമ്മച്ചി എപ്പോഴും പറയും സീരിയൽ കാണുമ്പോൾ..ഇൗ മോനെ ഒന്ന് കാണാൻ പൂതി ഉണ്ടെന്ന്..അത്രക്ക് ഇഷ്ടാ ന്റേ ഉമ്മച്ചിക്ക് ദേവനെ

  • @antonyouseph8920
    @antonyouseph8920 4 ปีที่แล้ว

    Yes ,sure ente hus Enne oru cheriya kuttiye pole anu snehikkunnath.12 varshathe pranayathinu shesham ee kazhinja July 17th njangalude mrg kazhinjath eniku thonnunnu njn mrginu shesham enik kusruthiyum kuttikkaliyum koodinna thonnunnath... I love u ..my dr hus ROPSON...😍. Hiii deva njn thankalude oru big fan anu. God bless you.. By, NAYIN...

  • @jalajakuttan8399
    @jalajakuttan8399 4 ปีที่แล้ว +4

    101% correct പക്ഷെ ഇതൊന്നും ഇന്നേ വരെ കിട്ടിയിട്ടില്ല അനിയാ

  • @anushkam6229
    @anushkam6229 3 ปีที่แล้ว

    Sooraj ni parayunnadhu sathyamanu. Enik ennum ente Kichuvinte kunjimolu avana eshtam... ❤️But,pully bayagara serious man aanu. Ennalum ente kuttikalikokke kurachokke koode undavum.. njagalk oru molu und.. appo ente Kichuvinu randu kuttykala..😆💞

  • @sibyrenju6522
    @sibyrenju6522 4 ปีที่แล้ว +1

    Well said 👍. It seems your upbringing is very very very ........good . A big salute 🙏 to your parents for giving you excellent values . Looking forward for more such beautiful videos.All the best for a bright future brother. Stay blessed.

  • @minibabu3319
    @minibabu3319 4 ปีที่แล้ว +28

    ഓരോരുത്തരുടെ തലവിധി പോലെയിരിക്കും 🤔🤔🤔

  • @dr.sooryaev7098
    @dr.sooryaev7098 4 ปีที่แล้ว

    Sooraj sir Oro vakukalum njn chindikunna karyangalanu....engane thurannu parayunnathu karyangale sookshm mayi manasilakki athine paranchu kodukkunnathinu oru big salute.....this s a positive thinking and motivational speech

  • @sruthisushin32
    @sruthisushin32 4 ปีที่แล้ว

    Sooraj etta.. etre nanni parayanam ennu enik ariyilla... Thank you so much for this video....

  • @flower8715
    @flower8715 4 ปีที่แล้ว +22

    പെണ്ണിന്റെ മനസ്സ് നന്നായി പഠിച്ച വ്യക്തി അതിശയം തോന്നുന്നു ഒന്നും പറയാനില്ല 100%shheryanu പറയുന്നത്

  • @deeepakgopinath317
    @deeepakgopinath317 4 ปีที่แล้ว +52

    ഞാൻ നിനക്ക് cash അയച്ചു തരുന്നില്ലേ. നിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നില്ലേ. ഇനി എന്താ വേണ്ടത് എന്ന് ചോദിക്കുന്ന hus ആണ് എനിക്കുള്ളത്

    • @vidyavenugopal5516
      @vidyavenugopal5516 4 ปีที่แล้ว

      Same

    • @jobygeorge7194
      @jobygeorge7194 4 ปีที่แล้ว +2

      athu pore, ithu polum kittatha ethrayo perundu

    • @deepalekshmi6052
      @deepalekshmi6052 4 ปีที่แล้ว +9

      അതു പോരാ, എന്നാലും അതു പോലുംകിട്ടാത്ത വരുണ്ട്.എൻ്റെ hasbant എന്നെയുംകുട്ടികളെയും ഉപേക്ഷിച്ച് പോയി.അപ്പോകൂടെനിന്നു എല്ലാം തരിന്നില്ലെ.എന്നാലും അതു മാത്രമല്ല ഒരുകുടുംബം മുന്നോട്ടു പോകാൻ വേണ്ടുന്നത്.sooraj പറഞ്ഞത് ശെരിയാണ്.👍 ഞാൻ എൻ്റെ ഹസ്ബൻ്റ് നോടു പറയുമായിരുന്നു നമ്മൾ വ്യതസ്ത സ്ഥലത്ത് നിന്നും വ്യത്യസ്ത അഭിപ്രായങ്ങൾ രണ്ടു വ്യക്തികൾ അണ്,അതുകൊണ്ടു് ഒരു പാട് അഡ്ജസ്റ്റ് ചെയ്തില്ലേലും ആവിശ്യത്തിന് എല്ലാ കാര്യങ്ങളും അഡ്ജസ്റ്റ് ചെയ്യാൻ കഴിയണം. എവിടെ ആര് കേൾക്കാൻ, നമ്മൾ തന്നേവിട്ടുകൊടുക്കണം. അങ്ങനെ വിട്ട് കൊടുത്ത് കൊടുത്ത് എൻ്റെ അമ്മ യും അച്ഛൻ നും തന്ന ഗോൾഡ് എല്ലാംസ്നേഹം നടിച്ചുവിട്ടുകളഞ്ഞ്.(hus) ഇനി എന്തു ചെയ്യണം എന്ന് എനിക്കറിയില്ല. ഞാൻ ഇപ്പോ U A E ആണ് വർക്ക് ചെയ്യുന്നെ.കുട്ടികളെ വളർത്താൻ hus തന്നില്ലെന്ന് paranju erikkuvan പറ്റില്ലല്ലോ. അവർക്ക് അവരുടെ അച്ഛൻ്റെ കുറവ് വലിയ കുറവുതന്നാ ആസ്നേഹം കൂടി ഞാൻ അവർക്ക് നൽകണം❤️, അവർക്ക് വേണ്ടതെല്ലാം ചെയ്യണം പഠിപ്പിക്കണം. Happy deepawali 😀👍🙏 sooraj

    • @deeepakgopinath317
      @deeepakgopinath317 4 ปีที่แล้ว +2

      @@deepalekshmi6052 കാശ് കൊടുത്താൽ സ്നേഹം കിട്ടില്ലല്ലോ.

    • @lachusma3877
      @lachusma3877 4 ปีที่แล้ว

      😔😔😔😔😔

  • @abhilashr5964
    @abhilashr5964 3 ปีที่แล้ว

    Heart felt, കണ്ണുകൾ നിറഞ്ഞു കേട്ടു കൊണ്ടിരുന്നപ്പോൾ.

  • @arathiarathi8627
    @arathiarathi8627 4 ปีที่แล้ว +1

    😍😍ichettanepole manassulla oraale kittaan aarum aagrahichu pokum ❤❤parasparam manassilakki jeevikkan pattunnorale kittane ennanente prarthana🙏🙏

  • @haseenashabu7122
    @haseenashabu7122 4 ปีที่แล้ว

    Sooraj cheyyunne Ella vidiosum super aanu...paadatha painkili acting soooooper...

  • @theerthasreejith5671
    @theerthasreejith5671 4 ปีที่แล้ว

    Etta enikke nigale bhayagara eshtta. Attavum eshtam smile ane too

  • @santhiringtunepk3900
    @santhiringtunepk3900 4 ปีที่แล้ว +5

    ഭർത്താവിൽ നിന്ന് ഭാര്യയക്ക് അവഗണന വരുന്ന സാഹചര്യം

  • @bangtansonyeodan4659
    @bangtansonyeodan4659 4 ปีที่แล้ว +21

    njn Chettante big fana💖💖💖

  • @aryasurendran7274
    @aryasurendran7274 4 ปีที่แล้ว +1

    Ravilemuthal video vannonariyan palavattam keri nokki.... appo ittilla.... ithippo... innathe net theerarayapo dhe kidakkunnu innathe video... iniyith kanan njan nalle vare wait cheyyanam.. 🙄🙄... love u deva ❤️❤️ chetta.. serial kalakunnund🥰

  • @sunilvelluva5301
    @sunilvelluva5301 4 ปีที่แล้ว +10

    സൂപ്പർ എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നത് ഇങ്ങനെ ഒരു ഭർത്താവിനെ ആണ്

  • @lijinaratheesh4654
    @lijinaratheesh4654 4 ปีที่แล้ว

    കൺമണിയെ അതുപോലെ അംഗീകരിക്കാൻ കഴിയില്ലേ.... കൺമണിയെ കുറച്ച് bold aakkanam കരയുന്നത് കണ്ട് ഞങ്ങൾക്ക് തന്നെ boar അടിക്കാൻ തുടങ്ങി.......
    Videos sooper anutto....😍😍😍😍

  • @Tinyworldsofdaivu
    @Tinyworldsofdaivu 4 ปีที่แล้ว

    Chettante jivithathil aarudem .....kannum thattadirikatte..........god bless u....

  • @deepaprem8438
    @deepaprem8438 4 ปีที่แล้ว +2

    You are a lovable husband.. Good personality 👍..ur wife is very lucky girl..

  • @tatamilk6060
    @tatamilk6060 4 ปีที่แล้ว +1

    Ende kalyanam kazhinjitt 16varshayi. Ennum enne ullam. Kayyil vech kondu nadakkunnu.... Alhamdullillah..... Tank. God

  • @zain5798
    @zain5798 4 ปีที่แล้ว

    എന്റെ കല്യാണം കഴിഞ്ഞിട്ട് 7 വർഷം ആയി... നിക്കാഹ് കഴിഞ്ഞ അന്ന് മുതൽ ഇന്ന് വരെ caring ന് ഒരു കുറവും വന്നിട്ടില്ല.. എന്നെയും മോനെയും പൊന്ന് പോലെയാണ് നോക്കുന്നത്... അൽഹംദുലില്ലാഹ് 😇

    • @tatamilk6060
      @tatamilk6060 4 ปีที่แล้ว +1

      Ende kalyanam kazhinjitt 16varshayi. Ennum enne ullam kayyil vech kondu nadakkunnuuu...... Alhamdulillah... Tank god

  • @Aryaponnu-l1d
    @Aryaponnu-l1d 3 ปีที่แล้ว

    എനിക്കും ഈ പറഞ്ഞത് പോലെ ഒരു ഭർത്താവ് ആണ് lam so happy with my family.❤❤❤❤ and ❤ love you ചേട്ടാ ( വിജേഷ് ❤😘❤😘❤)

  • @greeshmavijayan8344
    @greeshmavijayan8344 2 ปีที่แล้ว

    സൂരജ് ഏട്ടാ നിങ്ങളുടെ വൈഫ്‌ ഭാഗ്യവതിയാണ് 🥰🥰

  • @sheejakarthika9656
    @sheejakarthika9656 4 ปีที่แล้ว +2

    Almost all of your good motivation Sooraj Sun
    A women in the world life is great she take care of her husband but
    She does not his part of love, care
    Nothing to anybody then she once more time thought about her family
    and she beginning to long life pardon his husband but his mind is not caring his wife once time she is live alone
    Sooraj Sun Is a good mind of a man
    Wish you happy and prosperous life

  • @sudheersudheer8430
    @sudheersudheer8430 4 ปีที่แล้ว

    Onlin class kazhiyan kathirikkalan ennum പാടാത്ത പൈങ്കിളി kanan enikk valare eshtman ettane orupad eshtaman abinayikkumbozum allatheyum chettante mottiveshansum mudangathe kanarund innathe vedio super an

  • @jayalakshmib8452
    @jayalakshmib8452 4 ปีที่แล้ว +1

    Nalla sandesam.monuttan ethokke paranjapol manasil oru vingal.ee amma ellam marakkan sramikkunna karymanu.life partner ellathe geevikkan pattilla
    ennu njan adyakalangalil chinthichirunnu.pakshe
    ente makkaleorthappol geevikkathe pattillallo.ee amma eppol geevitham geevichu theerkukayanu.mattulla karyangalil santhosham kandethi geevikkukayanu.eg.monuttante vidiokalum serialum kanukayanu
    eppol ente hobby.ennathe episode kandu.ugran.pinne ente kochumakkalil koodium santhosham kanukayanu.visnumon evideyanu.
    monuttanu ella nanmakalum. nerunnu.

  • @akhilakumar8281
    @akhilakumar8281 4 ปีที่แล้ว

    Good message chettai... I am very lucky. Ente husband sherikkum caring annu, loving annu. Njagalk oru mon annu appol Chettan epozhum parayum chettante mol annu njan ennu.sherikkum onnu vayyandayal enik manasilakum aa kannile vedhana. Thank god.... Enik daivam thannathinu..

  • @jaseerashameer4902
    @jaseerashameer4902 4 ปีที่แล้ว +6

    wifene onnu kanan pattumo

  • @thusharau5886
    @thusharau5886 4 ปีที่แล้ว

    What a man u r... Actually you are great . Ithupole orale manasilakan kazhiyaavunna aalukal kuravayirikum..ettente life partner serikum baagyam cheythavarayirikumm.. athrayum nalloru personality und❤️🥰

  • @deva_priyaa
    @deva_priyaa 4 ปีที่แล้ว +1

    Soorajettan and Deva (paadatha painkili )fan ❤️😍❤️😍❤️🔥🔥🔥🔥🔥

  • @sukruthasundar6775
    @sukruthasundar6775 4 ปีที่แล้ว +1

    This guy know.....he is vere level, his words are really inspiring and it can help others to make their bonds more tight, such a grounded personality he deserves all the good vibes in his life,can achieve the best new face television awards too..... He dontes about understanding and care, happy that he is ready to spend tym for ppl even in his bc schedule ppl rarely takes kinda initiatives....let ur vibes spread all around reach heights and let ur smile move miles keep rocking
    💯💜💙💚💛🧡❤️💯

  • @shikhashiva8455
    @shikhashiva8455 4 ปีที่แล้ว

    Sooraj
    ഞാൻ എന്റെ ലൈഫിൽ ഞാൻ happy ആണു
    Thank God.
    Sooraj uyir
    🥰🥰🥰🥰

  • @sandhyass7574
    @sandhyass7574 4 ปีที่แล้ว

    Chetta serial pwoli aayi ponu. Njn chettante wife ne kandittilla. Oru video please. With your family.

  • @bavyap643
    @bavyap643 4 ปีที่แล้ว

    Sooraj ettan 😍😍😍😍........nice t-shirt............ topic gud

  • @gopikapraveen6700
    @gopikapraveen6700 3 ปีที่แล้ว

    എനിക്കും അങ്ങനെ ഒരു സ്നേഹം കിട്ടുന്നുണ്ട്.ഏറ്റവും നല്ല caring ഞാൻ anubhavichath ഞാൻ എന്റെ pregnancy time l aanu .

  • @sajnamansoor8589
    @sajnamansoor8589 4 ปีที่แล้ว +2

    കൺമണിയെ നന്നായി സ്നേഹിക്കാൻ നോക്കൂ ദേവ്😛... സീരിയൽ ശെരിക്കും നന്നാവുന്നുണ്ട് ഒരുപാട് ഇഷ്ടായി...എന്റെ ഭർത്താവ് എന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട് 😍

  • @BrokenHeart-ho5nb
    @BrokenHeart-ho5nb 4 ปีที่แล้ว +2

    Sooraj ettan uyir 💯💯💯