Dominar 400 mileage എല്ലാർക്കും ഒരു വലിയ പ്രശ്നം ആണ്.... ബട്ട് ഞാൻ 2022 D400 കൊണ്ടുനടക്കുന്ന ഒരു വ്യക്തിയാണ്.... എനിക്ക് City mileage - 29-31 കിട്ടുന്നുണ്ട്(ഇന്നലെ വരെ അതായത് 16/03/2023 വരെ).... വണ്ടി എടുക്കുന്നതിലും മുൻപ് എല്ലാ issues ഉം കണ്ട് പഠിച്ചു... എടുത്ത ഉടനെ അതനുസരിച്ചു മാറ്റങ്ങൾ വരുത്തി ------വരുത്തിയ മാറ്റങ്ങൾ ------ 1. BACK BRAKE CBR 250 ചേഞ്ച് ആക്കിയാൽ പക്കാ brake ആവും.... Maching ഉം ആണ് 2. Missing problem, വരാതെ ഇരിക്കാൻ ആദ്യംതൊട്ട്തന്നെ പവർ പെട്രോൾ use ചെയ്തു 3. Tank vibration ഫീൽ ആവാതെ ഇരിക്കാൻ - Tank pad കിട്ടും അത് use ചെയ്തു 4. Back tyre - ടയർ ഷോപ്പ് പോയി ഒരു multi purpose tyre വാങി ഇട്ടു (Brand name ഒകെ താങ്കളുടെ ഇഷ്ടം എന്റെ Timsun brand) 5. mileage - Clutch താങ്ങി പിടിച്ചുള്ള ഡ്രൈവിംഗ് സാരമായി ബാധിക്കും...(ആവശ്യത്തിന് മാത്രം ഉബയോഗിച്ചോളൂ) .. Mileage ആവശ്യം ഉള്ളവർ ചാടി കുത്തി ഓടിക്കാതെ നോക്യ മതി😂.... ... പെട്ടന്നുള്ള അക്സലറേഷൻ ഒഴിവാക്കുക.... (ഈ കോളേജ് ഒകെ വന്നാൽ🤣😁)... ... എല്ലാ 15 ദിവസത്തിനുള്ളിൽ വണ്ടിയുടെ Air ചെക്ക് ചെയുക... (Weight ഉള്ള വണ്ടി ആയ കാരണം ആലോയ് വളയാൻ ചാൻസ് ഉണ്ട്....) നിങ്ങൾക്ക് ഇഷ്ടമായ ഒരു speed എപ്പോഴും കീപ് ചെയുക....(എന്റെ 60 to 70)
So correct points he has said wrt dominar-stock tyres are waste,mileage upto 29kmpl overall,power and highway cruisng,weight is felt. Other than power(huge difference 40ps) hness is better. My bs6 Dominar has quality issues even now-fuel pump replaced,battery replaced,engine stopping while riding and constant chain slack with false neutrals.if only Bajaj made this reliable.
njan oru karizma zmr (2010) user anu... so next bike ethu venam ennu confusion... turning with pillon, long ride easy Maitance... ( in short oru karizma feel venam) my option are adv 390x cb 350 dominar meteor 350
Hness nalla vandiyaanu bro but honda bigwing valare mosham aan. Service ottum sheri ala and spare part namukk vangich namukk thane maaran pattila. 2.5 lakhs adipich ond base varient hness.
Performance wise Higness Dominarnte aduth veikan pollum patila..its a fact. Njagalu highway okee ride chymbo..RS200 chumma kaliyaki vidum Highnessne..so anyone think 350cc bhayakara torque..no ! Oru normal bike with good exhaust refined, oru 180cc level performance expect chyam. Fun to ride anu ! Power expect chyth edukathe iriunna mathi.
Dominar 400 mileage എല്ലാർക്കും ഒരു വലിയ പ്രശ്നം ആണ്.... ബട്ട് ഞാൻ 2022 D400 കൊണ്ടുനടക്കുന്ന ഒരു വ്യക്തിയാണ്.... എനിക്ക് City mileage - 29-31 കിട്ടുന്നുണ്ട്(ഇന്നലെ വരെ അതായത് 16/03/2023 വരെ).... വണ്ടി എടുക്കുന്നതിലും മുൻപ് എല്ലാ issues ഉം കണ്ട് പഠിച്ചു... എടുത്ത ഉടനെ അതനുസരിച്ചു മാറ്റങ്ങൾ വരുത്തി
------വരുത്തിയ മാറ്റങ്ങൾ ------
1. BACK BRAKE CBR 250 ചേഞ്ച് ആക്കിയാൽ പക്കാ brake ആവും.... Maching ഉം ആണ്
2. Missing problem, വരാതെ ഇരിക്കാൻ ആദ്യംതൊട്ട്തന്നെ പവർ പെട്രോൾ use ചെയ്തു
3. Tank vibration ഫീൽ ആവാതെ ഇരിക്കാൻ - Tank pad കിട്ടും അത് use ചെയ്തു
4. Back tyre - ടയർ ഷോപ്പ് പോയി ഒരു multi purpose tyre വാങി ഇട്ടു (Brand name ഒകെ താങ്കളുടെ ഇഷ്ടം എന്റെ Timsun brand)
5. mileage - Clutch താങ്ങി പിടിച്ചുള്ള ഡ്രൈവിംഗ് സാരമായി ബാധിക്കും...(ആവശ്യത്തിന് മാത്രം ഉബയോഗിച്ചോളൂ)
.. Mileage ആവശ്യം ഉള്ളവർ ചാടി കുത്തി ഓടിക്കാതെ നോക്യ മതി😂....
... പെട്ടന്നുള്ള അക്സലറേഷൻ ഒഴിവാക്കുക.... (ഈ കോളേജ് ഒകെ വന്നാൽ🤣😁)...
... എല്ലാ 15 ദിവസത്തിനുള്ളിൽ വണ്ടിയുടെ Air ചെക്ക് ചെയുക... (Weight ഉള്ള വണ്ടി ആയ കാരണം ആലോയ് വളയാൻ ചാൻസ് ഉണ്ട്....)
നിങ്ങൾക്ക് ഇഷ്ടമായ ഒരു speed എപ്പോഴും കീപ് ചെയുക....(എന്റെ 60 to 70)
ഹൈനെസ് 182kg ഉണ്ട് weight ഉണ്ട് പക്ഷെ ഓടിക്കുമ്പോൾ അറിയില്ല നിർത്തി ബാക്ക് ഒക്കെ എടുക്കുമ്പോൾ അറിയാം ടൂറിങ് ആവറേജ് above 40 ഒക്കെ കിട്ടും
higness is very light and easy to use in city compared to dominar.
So correct points he has said wrt dominar-stock tyres are waste,mileage upto 29kmpl overall,power and highway cruisng,weight is felt. Other than power(huge difference 40ps) hness is better. My bs6 Dominar has quality issues even now-fuel pump replaced,battery replaced,engine stopping while riding and constant chain slack with false neutrals.if only Bajaj made this reliable.
Bro vandi manufacturing defect arnno?
Honda>> Bajaj
Highness fun aanu gear maari maari ..adichu polichu odikam.....
yes
Hness is best in all segment....
njan oru karizma zmr (2010) user anu... so next bike ethu venam ennu confusion...
turning with pillon, long ride easy Maitance... ( in short oru karizma feel venam)
my option are
adv 390x
cb 350
dominar
meteor 350
Long pokan anengil Dominar aan best under 3 lakh .
Hness nalla vandiyaanu bro but honda bigwing valare mosham aan. Service ottum sheri ala and spare part namukk vangich namukk thane maaran pattila. 2.5 lakhs adipich ond base varient hness.
Dominar is the best worth bike in single cylinder segment on the basis of power,mileage,maintenance,ride comfort,touring,Stability and at its price💖
Consider subscribing the channel bro :)
@@TekSaiyan ok bro
Honda is a world class bike
Dominaar ❤️❤️❤️❤️👌🏻👌🏻👌🏻👌🏻 biuld qulitiy ❤️👌🏻
❤❤❤ hiness,❤❤dominar
Performance wise Higness Dominarnte aduth veikan pollum patila..its a fact. Njagalu highway okee ride chymbo..RS200 chumma kaliyaki vidum Highnessne..so anyone think 350cc bhayakara torque..no ! Oru normal bike with good exhaust refined, oru 180cc level performance expect chyam. Fun to ride anu ! Power expect chyth edukathe iriunna mathi.
Ath odikkan ariyatha konda... 😂😂😂
Domi uyir
🌟
Back brake problem എന്ത് ചെയ്യും ?
change brake pads.
💓👌
👌🏻
💕💕💕
🌟
Dominar mileage correct-26-29kmpl
enik 33kmpl kitarund long pokumbo.
Athokkae entae highness.. Long.. Short.. City.. Highway.. Orae mileage.. 32.. 😂😂