ഒരു ഓഫീസിനെ ഒന്നാകെ കരയിപ്പിച്ച് ഉദ്യോഗസ്ഥൻ ; സോഷ്യൽ മീഡിയയിൽ വൈറലായ ആ യാത്രയയപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2024
  • വികാരനിർഭരം യാത്രയയപ്പ് ; ഒരു ഓഫീസിനെ ഒന്നാകെ കരയിപ്പിച്ച് ഉദ്യോഗസ്ഥൻ ; സോഷ്യൽ മീഡിയയിൽ വൈറലായ ആ യാത്രയയപ്പ്

ความคิดเห็น • 237

  • @anvarianvari1656
    @anvarianvari1656 หลายเดือนก่อน +363

    അദ്ദേഹം സഹ പ്രവർത്തകർക്ക് സ്നേഹം കൊടുത്തു. പിരിഞ്ഞ് പോകുമ്പോൾ അവരിൽ നിന്നും ആ സ്നേഹം പുറത്ത് വരുന്നു.

  • @RajendranVayala-ig9se
    @RajendranVayala-ig9se หลายเดือนก่อน +119

    ഇദ്ദേഹത്തിൻ്റെ മാതാപിതാക്കൾ എത്ര സ്നേഹധനരാവും

    • @muhammedcp6293
      @muhammedcp6293 หลายเดือนก่อน

      Egana oral mathrama udavu

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 หลายเดือนก่อน +121

    പേരുകളിലും
    കൗതുകം.
    ടെസി മോൻ, നിസ്സിമോൾ '
    നല്ലത് വരട്ടെ സാർ.

  • @athhashimparambil
    @athhashimparambil หลายเดือนก่อน +97

    നല്ല സ്നേഹമുള്ള മനുഷ്യനായ് ജീവിച്ചാൽ മാത്രം മതി എല്ലാവരേയും ചേർത്തും സ്നേഹിച്ചും കഴിയുക ദൈവം നമ്മെ അനുഗ്രഹിക്കെട്ട

  • @ashrafmanayil4065
    @ashrafmanayil4065 หลายเดือนก่อน +66

    നമ്മൾ മറ്റുള്ളവരോട് എങനെ പെരുമറുന്നോ അതു പൊലെ നമ്മുക്കും കിട്ടു ഇതു പൊലുള്ള സ് നേഹം ഇത് ഉദാഹരണം

  • @Hamsun_k
    @Hamsun_k หลายเดือนก่อน +229

    ഞാൻ ജോലിയിൽ നിന്നും പിരിഞ്ഞു പോകുമ്പോൾ ഇതേ പോലെ കുറേ എണ്ണം കരയാനുണ്ടാകും ഇതു വരെ അവരുടെ എല്ലാം ജോലി ഞാൻ തന്നെയാണ് എടുക്കാറ് ഇനി സ്വന്തം എടുക്കണ്ടി വരുമെന്ന് ഓർത്തു കരയും

  • @ibrahimibm6583
    @ibrahimibm6583 หลายเดือนก่อน +65

    എനിക്ക് തോന്നുന്നത് അദ്ദേഹം നല്ലൊരു തമാശക്കാരനായിരുന്നു എന്നാണ് അദ്ദേഹം പിരിഞ്ഞു പോകുമ്പോൾ ചിലർക്കത് ചിരിയുടെ ഭാവത്തിലും ചിലർക്ക് കരച്ചിലിന്റെ ഭാവത്തിലും എന്നായി ഏതായാലും അഭിനന്ദനങ്ങൾ

    • @lavygeorge596
      @lavygeorge596 หลายเดือนก่อน +3

      അദ്ദേഹം എന്റെ ആയിൽക്കാരൻ ആണ്
      അങ്ങനെ ഒരു സ്വഭാവം ഇല്ല.

  • @travelareality942
    @travelareality942 หลายเดือนก่อน +16

    ജലസേചന വകുപ്പിൻ ടെൻഷൻ കുറവാണ് ഉദ്യോഗസ്ഥർ തമ്മിൽ പാരവെയ്പ്പ് തല്ലു കൂടുന്നതിൻ്റെ ആവശ്യമില്ല ശാന്തതയാർന്ന് ജോലി ചെയ്യാം അതാണ് ജീവനകാർ തമ്മിൽ ഒരു ഐക്യം

  • @tholoorshabu1383
    @tholoorshabu1383 หลายเดือนก่อน +1

    ഇദ്ദേഹം വി. ബൈബിൾ അനുസരിച്ച്❤ യേശുവിനെ അനുകരിച്ച്❤ വിശുദ്ധവചനം അനുസരിച്ച് ജീവിച്ചു.... ❤ യേശൂഅപ്പൻ വിലമതിയ്ക്കുന്നവരെ സഹപ്രവർത്തകരും സമൂഹവും കുടുംബവും വിലമതിക്കുന്നു.❤ തോളൂർ ഷാബു - ചെറുകഥാകൃത്ത്. തൃശൂർ❤❤❤

  • @SatheeshVasu-ij7yk
    @SatheeshVasu-ij7yk หลายเดือนก่อน +58

    പിണറായി പടിയിറങ്ങുമ്പോഴുള്ള അവസ്ഥ ആലോചിച്ചവർ😂😂😂😂

    • @sarithababu2745
      @sarithababu2745 หลายเดือนก่อน +4

      ഇതു പോലെയാകും 🤣🤣🤣

    • @shrutimohan8908
      @shrutimohan8908 หลายเดือนก่อน +1

      😅😅😅😅

    • @TRAVELWORLD600
      @TRAVELWORLD600 หลายเดือนก่อน +1

      😄😄

    • @user-px9zl2vu1h
      @user-px9zl2vu1h หลายเดือนก่อน +1

      @@TRAVELWORLD600 എല്ലാവരും ഇതുപോലെ ആയെങ്കിൽ എത്ര മനോഹരം വാക്കുകൾ

    • @praveenprasad3911
      @praveenprasad3911 หลายเดือนก่อน +1

      😂😂😂😂😂😂😂😂😂

  • @charuscharu131
    @charuscharu131 หลายเดือนก่อน

    ഇത്‌ കണ്ടപ്പോൾ എന്റെ അച്ഛനെ ഓർമ വരുന്നു. എന്റെ അച്ഛൻ ഒരു വിലേജ് ഓഫിസിർ ആയിരുന്നു. എല്ലാവർക്കും നല്ലതേ ചെയ്തിട്ടുള്ള. ഇപ്പോഴും അച്ഛന് ആളുകൾ കൊടുക്കുന്ന സ്നേഹം.

  • @TrouserBoys90
    @TrouserBoys90 หลายเดือนก่อน +91

    ഇതുപോലത്തെ ആളുകൾ മുഖ്യമന്ത്രി ആയി വരാറില്ല....
    വന്നാൽ എന്ത് സന്തോഷമായി ജീവിക്കും മലയാളികൾ പരസ്പരം 💕

    • @badbadbadcat
      @badbadbadcat หลายเดือนก่อน

      ഇനി ഏത് മഹാൻ മുഖ്യമന്ത്രിയായി വന്നാലും സോഷ്യൽ മീഡിയയിലും ചാനലുകളിലും ഇട്ട് നശിപ്പിക്കും. ഉമ്മൻ ചാണ്ടിക്കും പിണറായിക്കും കിട്ടിയത് തന്നെ അവർക്കും കിട്ടും. സംശയം വേണ്ട

    • @loading757
      @loading757 หลายเดือนก่อน

      പ്രധാന മന്ത്രിയും വരാറില്ല, വന്നെങ്കിൽ എത്ര സന്തോശത്തോടെ ജീവിക്കാമായിരുന്നു

    • @user-px9zl2vu1h
      @user-px9zl2vu1h หลายเดือนก่อน +4

      ഒരു അമ്മ സോഷ്യൽ plat ഫോമിൽ പറയുന്ന കേട്ടു പിണറായി ഇനി ചൈനക്ക് പോകാൻ കേരളത്തിൽ വേണ്ട എന്ന്

    • @rajeevraajeev5369
      @rajeevraajeev5369 หลายเดือนก่อน +2

      നേരത്തെ ചില കോമാളികൾ ഉണ്ടായിരുന്നു

    • @basilsaju_94
      @basilsaju_94 หลายเดือนก่อน +4

      Oru pade Alukal ishtapedukayum Alukale ishtapedukayum sahayam cheyyukayum cheytha Oru CM ayirunnu ummen chandy

  • @nivedya_navami
    @nivedya_navami หลายเดือนก่อน +97

    വൈദ്യുതി വകുപ്പ് അല്ല
    കല്ലട ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ
    ജലസേചന വകുപ്പ് ആണ്

  • @rafeekkv360
    @rafeekkv360 หลายเดือนก่อน +11

    എത്ര ഉന്നത ഉദ്യോഗസ്ഥൻ ആയാലും സഹപ്രവർത്തകരോട് സ്നേഹം കാണിച്ചാൽ, തിരിച്ചും ആ സ്നേഹം കിട്ടും 🙏🏽നല്ലത് വരട്ടെ 🙏🏽

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 หลายเดือนก่อน +24

    മറ്റു സ്റ്റാഫിനോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ് അദ്ദേഹം പോകുമ്പോൾ പ്രതിഫലിച്ചത്.

  • @shaijapaul5688
    @shaijapaul5688 หลายเดือนก่อน +27

    ഇനിയും എല്ലാ മേഖലയേലും നല്ല മനുഷ്യർ ഉണ്ടാകട്ടെ... 💪

  • @AnithaVNair
    @AnithaVNair หลายเดือนก่อน

    ആ സാറിന്റെ നന്മ നിറഞ്ഞ മനസ്സാണ് ആ കൂടിനിന്നവരുടെ ഹൃദയത്തിൽനിന്നും പുറത്തുവന്നത് ദൈവം അനുഗ്രഹിക്കട്ടെ 👏🥰

  • @user-cm1nd1tc7s
    @user-cm1nd1tc7s หลายเดือนก่อน +56

    ഇതുകണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി 😂😂😂

  • @gopuskitchenvlog1940
    @gopuskitchenvlog1940 หลายเดือนก่อน +3

    സ്നേഹമാണ ഖിലസാരമൂഴിയിൽ. ഈ ദുഷ്ടത നിറഞ്ഞ ലോകത്ത് സ്നേഹിക്കുവാൻ കഴിയുന്ന മനുഷ്യർ വിരളമാണ്.

  • @AbdulKareem-xf6tu
    @AbdulKareem-xf6tu หลายเดือนก่อน +33

    ഓഫീസിലുള്ളവർകരത്തെങ്കിലും പൊതുജനം ചിരിച്ചു കാണും. ഉദ്യോഗസ്ഥന്മാരുടെ മഹിമ അത്രത്തോളമുണ്ട് ജനങ്ങൾക്കിടയിൽ.

    • @SamJoeMathew
      @SamJoeMathew หลายเดือนก่อน +20

      എല്ലാവരെയും ഒരുപോലെ കാണരുത്.

    • @Advocateപടവീരൻ
      @Advocateപടവീരൻ หลายเดือนก่อน +19

      എല്ലാവരും താങ്കളെപ്പോലെയല്ല

    • @pluto24318
      @pluto24318 หลายเดือนก่อน

      Psc kittathinte sankadam ano?

  • @shoukathmaitheen9502
    @shoukathmaitheen9502 หลายเดือนก่อน +9

    പുഞ്ചിരി നിറഞ്ഞ ആ മുഖം കണ്ടാലറിയാം സാറിന്റെ വ്യക്തിത്വം ❤️❤️

  • @indhoos_world
    @indhoos_world หลายเดือนก่อน +11

    എത്ര നല്ല മനുഷ്യനായിരിക്കും ♥️♥️

  • @dinamanikesavan8756
    @dinamanikesavan8756 หลายเดือนก่อน +3

    നല്ലവർക്ക് എല്ലാവരുടേയും ഹൃദയത്തില്‍ ഇടം നേടാന്‍ കഴിയും അതാണ് ഈ യാത്രയയപ്പ് ❤❤❤

  • @hashimkt1748
    @hashimkt1748 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ. 🌷🌷

  • @suluc2913
    @suluc2913 หลายเดือนก่อน +8

    Sir, Ethupole nalla manushyar undu. Pattanam thitta Collector. P.M. NOOH ethupole transfer vannappol allavarum karanju. Vellpokkathil thalayil chumannu veedukalil food items kondu koduthu sir..sir

  • @shajahans-hx9dr
    @shajahans-hx9dr หลายเดือนก่อน +2

    നമുക്ക് ചുറ്റും ചില മനുഷ്യരുണ്ട് സാർ അവരോട് ചേർന്ന് നിൽക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു തണുപ്പും സമാധാനവും ആയിരിക്കും നമുക്ക് കിട്ടുന്നത് , എന്നാൽ അതുപോലെ മറ്റു ചിലരുമുണ്ട് ഇവനൊന്ന്
    പോയി കിട്ടിയാൽ മതിയായിരുന്നു എന്ന് ചിന്തിക്കുന്നവരും ഉണ്ട് 🎉🎉🎉🎉

  • @BIGBOSS-be3kf
    @BIGBOSS-be3kf หลายเดือนก่อน +2

    ആ വികാരത്തിനർത്ഥം. അദ്ദേഹത്തിന്റെ. സേവനത്തിലുള്ള. നന്മക്കാണ്...

  • @nufailtharish3971
    @nufailtharish3971 หลายเดือนก่อน +3

    വിത്യസ്ത മനസ്സുള്ള ആളുകളോട് ഒരുപോലെ കാണാൻ പറ്റുന്നതും, പെരുമാറുന്നത്... 👌🏽

  • @user-tz8fl9im3o
    @user-tz8fl9im3o หลายเดือนก่อน +33

    നല്ലൊരു മനുഷ്യൻ ആയിരിക്കും 😍😍😍

    • @user-px9zl2vu1h
      @user-px9zl2vu1h หลายเดือนก่อน +2

      Yes nalla manushen അണ് ദയയും shenehavum സഹപ്രവർത്തകരെ കൂടെ കൂട്ടിയ ആൾ. ഗോഡ് bless family🙏🙏

  • @musthafa7433
    @musthafa7433 หลายเดือนก่อน +15

    കേരള രാഷ്ട്രീയത്തിൽ ഇതേ പോലെ ഉണ്ടായ നേതാവായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി. അത് പോലെ നിലവിൽ ഷാഫി പറമ്പിലും..

  • @saivarenya9305
    @saivarenya9305 หลายเดือนก่อน +1

    അത്ര നല്ല സ്വഭാവവും സ്നേഹമായിരിക്കും.

  • @jo-dk1gu
    @jo-dk1gu หลายเดือนก่อน +7

    ടെസി മോനും മിസി മോൾക്കും ആശംസകൾ...

  • @sukeshbhaskaran9038
    @sukeshbhaskaran9038 หลายเดือนก่อน

    Great congratulations all prayers

  • @syamkumar3960
    @syamkumar3960 หลายเดือนก่อน +2

    ഇതാണ് മനുഷ്യത്വം..🙏🙏🙏

  • @lazylucy1583
    @lazylucy1583 หลายเดือนก่อน +2

    Some people just spread warmth and love wherever they go 💕

  • @nagarajr7114
    @nagarajr7114 หลายเดือนก่อน +1

    Sir, wish you a very happy and healthy retired life.

  • @nahassinu8463
    @nahassinu8463 หลายเดือนก่อน +2

    ലീവ് കൊടുക്കുമായിരിക്കും..പാവം പിടിച്ച sir ആണ് കണ്ടിട്ട്...മാന്യൻ

  • @human2403
    @human2403 หลายเดือนก่อน

    ഇങ്ങനെയായിരിക്കണം ഓരോ ഉദ്യോഗസ്ഥനും റിട്ടയർമെൻ്റ് ആഘോഷിക്കേണ്ടത്

  • @ponnusplantparadise4758
    @ponnusplantparadise4758 หลายเดือนก่อน +3

    Kind human being.

  • @Murali-rm9xy
    @Murali-rm9xy หลายเดือนก่อน +2

    സ്നേഹം.😊

  • @sasikumarvp6176
    @sasikumarvp6176 หลายเดือนก่อน +1

    Great😊

  • @sjkerala5006
    @sjkerala5006 หลายเดือนก่อน +1

    Big salute sir 💪

  • @teddymendez6508
    @teddymendez6508 หลายเดือนก่อน +2

    God bless

  • @mehrinbabumehrinbabu526
    @mehrinbabumehrinbabu526 หลายเดือนก่อน

    Njan teachers delivery k vendi leaveduthu ponnapol students ingane aanu sneham thannath.....senoff timil enik povan pattiyilla but teachers paranju ellarum ente karysm paranju karanju....miss cheyyunnundenn paranju.....ithoke life l namuk kittunna happiness❤

  • @sreealwaystrue
    @sreealwaystrue หลายเดือนก่อน

    ഹൃദയം കൊണ്ടു തൊട്ട മനുഷ്യൻ 💖

  • @rayanbijurayan4579
    @rayanbijurayan4579 หลายเดือนก่อน +2

    അമ്പാനെ,,, എനിക്കും കരച്ചിൽ വരുന്നുണ്ടെ😢

  • @vishnuprasadn7521
    @vishnuprasadn7521 หลายเดือนก่อน

    God bless you Sir

  • @chemistryoflife3274
    @chemistryoflife3274 หลายเดือนก่อน +15

    മിക്ക ആളുകളും ചിരിക്കുന്നതായിട്ടാണ്,, എനിക്ക് തോന്നിയത് 😂

  • @subairsubair4751
    @subairsubair4751 หลายเดือนก่อน

    നല്ലൊരു മനുഷ്യനാണ് ഈ പിരിഞ്ഞു പോകുന്നത് എന്നത് വ്യക്തമാണ് ആ മനുഷ്യന് അഭിമാനിക്കാം

  • @real-man-true-nature
    @real-man-true-nature หลายเดือนก่อน

    ഒരു ഉദ്യോഗസ്ഥൻ പോകുമ്പോൾ ജനങ്ങൾ കരയുന്നുണ്ടെങ്കിൽ 100 മാർക്ക്. സഹപ്രവർത്തകർ കരഞ്ഞിട്ട് കാര്യമില്ല. എങ്കിലും വ്യക്തി എന്ന നിലയിൽ അദ്ദേഹം നല്ല മനുഷ്യനാണെന്ന് മനസിലായി

  • @Inovasy_tech
    @Inovasy_tech หลายเดือนก่อน +1

    Retirement, അതു ഒരു വലിയ മാനസിക വിഷമം ആണ്,പ്രത്യേകിച്ചും government services ഇല ഉന്നത പദവിയില് ഇരിക്കുന്നവർ,
    On a fine morning you are out , like saying go home you are old

  • @arun4557
    @arun4557 หลายเดือนก่อน

    Pink സാരി സുന്ദരി ഹായ് 💚🙏🏼

  • @ZORGOAT
    @ZORGOAT หลายเดือนก่อน +1

    ഇതിലും വലിയ യാത്രയയപ്പ് തൃശ്ശൂർ ല്‍ കഴിഞ്ഞ ദിവസം സംഭവിച്ചു,,, DCC പ്രസിഡന്റ് ജോസ് valloor ന്റെ യാത്രയയപ്പ് ന് ഒരു കോൺഗ്രസ്സ് പ്രവര്‍ത്തക കരഞ്ഞു കരഞ്ഞു തകര്‍ന്നു പോയി,,,, ആ കര ചി ല്‍. കണ്ടിട്ട് സഹി ക്കാ ന് കഴിയില്ല,,

  • @ajjoseph8084
    @ajjoseph8084 หลายเดือนก่อน +2

    പിരിഞ്ഞു പോയാൽ പിന്നെ പിരിവിൻ്റെ ഷെയർ കുറഞ്ഞു പോകും എന്ന വിഷമത്താൽ കരഞ്ഞു പോയതാണ്.
    ആരാ ഇതൊക്കെ വൈറലാക്കിയത്!😂😂😂

    • @salammass8256
      @salammass8256 หลายเดือนก่อน +1

      ഓരോരുത്തന്റെ മനസ്സ് എത്ര വിഷലിപ്തം എന്ന് നിങ്ങളുടെ കമെന്റ് നോക്കിയപ്പോൾ തോന്നിപ്പോയി 😢

  • @krishnakumarap7572
    @krishnakumarap7572 หลายเดือนก่อน

    Happy to see happiness

  • @sheebas804
    @sheebas804 หลายเดือนก่อน

    Good human.....🎉

  • @lavygeorge596
    @lavygeorge596 หลายเดือนก่อน

    Great

  • @shajudheens2992
    @shajudheens2992 หลายเดือนก่อน

    Have a happy and prosperous retirement life sir

  • @rajeevb2605
    @rajeevb2605 หลายเดือนก่อน +22

    ഒരു പണിയും ഇല്ലാത്ത ഓഫീസ്. സകലർക്കും സകല സ്വാതന്ത്ര്യവും കൊടുത്തിട്ടുണ്ടാവും.

  • @ajithpb5367
    @ajithpb5367 หลายเดือนก่อน

    സ്നേഹം ❤

  • @user-xq8vg4fb9t
    @user-xq8vg4fb9t หลายเดือนก่อน +1

    Sir congratulations 🎊🎉💐💯 happy journey retirement life all the best wishes thanks Sir 🙏❤❤❤🎉🎉🎉🎉🇮🇳🇮🇳🇮🇳🇮🇳 Jai Hind 🇮🇳💐💯💯💯

  • @kippymachan
    @kippymachan หลายเดือนก่อน

    സ്നേഹം മാത്രം ❤❤

  • @simonabraham9645
    @simonabraham9645 หลายเดือนก่อน +1

    Thiranju nadannal manushyare namukku kaanan sadikkum 🙏🙏🌷🌹🤔🤔🤔👋

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju หลายเดือนก่อน

    നല്ല ഓഫീസർമാരെ കിട്ടാനും വേണം ഭാഗ്യം😂😂

  • @sasikumarvp6176
    @sasikumarvp6176 หลายเดือนก่อน

    Lovely

  • @Farmfamili
    @Farmfamili หลายเดือนก่อน

    ഇനി വേറെ എന്ത് വേണം...❤

  • @kalathmurali6408
    @kalathmurali6408 หลายเดือนก่อน

    ജനങ്ങൾക്ക് ഉണ്ടായ നേട്ടം കൂടി കൂടെ പറയുമായിരുന്നു.

    • @Advocateപടവീരൻ
      @Advocateപടവീരൻ หลายเดือนก่อน +1

      3:14 to 3:30 ആദ്യം വാർത്ത മുഴുവൻ കാണുക

  • @priyaa1513
    @priyaa1513 หลายเดือนก่อน

    Snehichu thirichukitti ❤

  • @jishajohn4311
    @jishajohn4311 หลายเดือนก่อน

    ❤❤❤my uncle❤❤

  • @sheebas804
    @sheebas804 หลายเดือนก่อน

    Koduthathu pokumbol urappayum kittum, chair ullapopozha thalakkanavum,hungum....He is so lucky to have such colleagues.

  • @nevadalasvegas6119
    @nevadalasvegas6119 หลายเดือนก่อน +1

    ഞങ്ങളെ പിണറായിയും പോവുമ്പോ എല്ലാരും കരയുo നോക്കിക്കോ 😂😂😂

  • @abdulgafoor-hs9yu
    @abdulgafoor-hs9yu หลายเดือนก่อน +1

    ഞങ്ങളുടെ നാട്ടിൽ ഇതിന് കരയുക എന്നല്ല ചിരിക്കുക എന്നാണ് പറയുന്നത്

  • @anshadanshad5706
    @anshadanshad5706 หลายเดือนก่อน

    P r work

  • @bennysebastian8149
    @bennysebastian8149 หลายเดือนก่อน

    Golden memories

  • @user-hw6wg4nk9j
    @user-hw6wg4nk9j หลายเดือนก่อน +1

  • @sajeevmm2629
    @sajeevmm2629 หลายเดือนก่อน +4

    Kannu niranju poyi...

  • @alexkollelil8523
    @alexkollelil8523 หลายเดือนก่อน +1

    ഇത് പോലെ ഒരു ഓഫീസ് പാലായിൽ ഉണ്ടു. SK സർ, ഒന്ന് അന്വേഷിക്കുമോ?

  • @geetharamdas4662
    @geetharamdas4662 หลายเดือนก่อน

    👏👏👏👏👏👏👏👏👏💐💐

  • @Suheb_paarol
    @Suheb_paarol หลายเดือนก่อน

    സുകൃതം ചെയ്ത മനുഷ്യൻ ❤

  • @vishnuprasadpanicker812
    @vishnuprasadpanicker812 หลายเดือนก่อน

    Adheham avarku arayirinnu ennu ithil nunnim manasilakam😍

  • @babeeshok562
    @babeeshok562 หลายเดือนก่อน

    Ethu kand kannu nirayu nna njan❤

  • @abinaabdulsalam9651
    @abinaabdulsalam9651 หลายเดือนก่อน

    ❤️👍

  • @sreenathgopinathan9345
    @sreenathgopinathan9345 หลายเดือนก่อน

    aa best

  • @thomasprakash9258
    @thomasprakash9258 หลายเดือนก่อน

    Swantham koodapirappukalayi sahapravarthakare adheham kandu. Athanu ippol ellavarum kandath.

  • @preethaprakash7659
    @preethaprakash7659 หลายเดือนก่อน +1

    🥰

  • @julibiju1357
    @julibiju1357 หลายเดือนก่อน

    👍👍👍

  • @Thankamani.P
    @Thankamani.P หลายเดือนก่อน +1

    ഇനി ഒരു കരച്ചിൽ ഞങ്ങളുടെ SK പടിയിറങ്ങുമ്പോൾ.

  • @vmjohn2684
    @vmjohn2684 หลายเดือนก่อน

    Kseb alla sir Irrigation department

  • @sangee9653
    @sangee9653 หลายเดือนก่อน

    Kandittu thanne kannu nirayunnu

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp หลายเดือนก่อน

    👍👍❤️🙏

  • @ayman7055
    @ayman7055 หลายเดือนก่อน

    പുല്ല്... കാണേണ്ടായിരുന്നു.. 😥ente കരച്ചിലിന് ആര് സമാധാനം പറയും?? 🙄❤

  • @muhammedrafi3891
    @muhammedrafi3891 หลายเดือนก่อน

    🎉🎉❤

  • @shabuts406
    @shabuts406 หลายเดือนก่อน

    നല്ല വ്യക്തികൾ അനുഗ്രഹിക്കട്ടെ

  • @krishnakumarms994
    @krishnakumarms994 หลายเดือนก่อน

    🙏🙏🙏

  • @user-vq5ut1wi5r
    @user-vq5ut1wi5r หลายเดือนก่อน +2

    യൂണിയനിൽ ഇല്ലാത്ത ആളാവും 😊

  • @youtubeviewer4116
    @youtubeviewer4116 หลายเดือนก่อน

    office l ethhatye attendence oppidaan olla saukarym koduthu kaanum.. athaakum pokunnel olla vishamam

  • @mkmiritty-mw2eg
    @mkmiritty-mw2eg หลายเดือนก่อน +1

    ഇയാൾ പോയാൽ ഇനി വരുന്നവൻ എങ്ങനെയാണെന്നറിയില്ലല്ലോ...
    ജോലി ചെയ്യേണ്ടിവരുമല്ലോ എന്നോർത്താവും ..

  • @JRX900
    @JRX900 หลายเดือนก่อน

    ❤❤❤❤❤

  • @user-fn2di2gc8h
    @user-fn2di2gc8h หลายเดือนก่อน

    Jala sejana vakupp keralathile matoru vallaana yan.. 😊

  • @sajiag6513
    @sajiag6513 หลายเดือนก่อน

    🙏🏻