മലയാളി പെണ്ണിന് മണിക്കൂറിന് 40000 രൂപ!

แชร์
ฝัง
  • เผยแพร่เมื่อ 3 ส.ค. 2023
  • മലയാളി പെണ്ണിന് മണിക്കൂറിന് 40000 രൂപ
    ദുബായ് പെണ്‍വാണിഭത്തിന്റെ കൂടുതല്‍ വിവരങ്ങളുമായ് യുവതി സംസാരിക്കുന്നു മുഖം മറയ്ക്കാതെ
    ബദ്‌റു കൈതപ്പോയില്‍ എന്ന സാമൂഹിക പ്രവര്‍ത്തകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ യുവതി

ความคิดเห็น • 23

  • @axiomservice
    @axiomservice ปีที่แล้ว +5

    ചേച്ചി ധൈര്യമായി മുന്നോട്ട് പോവുക ..ഇവനെ ഒക്കെ ജയിലിൽ അടക്കണം

  • @ratheeshiruvetty3392
    @ratheeshiruvetty3392 11 หลายเดือนก่อน +5

    ചേച്ചി ഇത്‌ പുറത്ത് പറഞ്ഞതുകൊണ്ട് പാവപെട്ട കുറച്ചെങ്കിലും പെൺകുട്ടികൾ രക്ഷപെട്ടിട്ടുണ്ടാവും വളരെ നന്ദി ചേച്ചി

  • @iloveindia1076
    @iloveindia1076 7 หลายเดือนก่อน +2

    മലപ്പുറം, കാസറഗോഡ് വടുവന്മാർ ഗൾഫിൽ ഈ ബിസിനസ്‌ ധാരാളം നടത്തുന്നുണ്ട് വിസിറ്റിംഗ് വിസയിൽ കൊണ്ടുപോയും ഈ കച്ചവടം നടത്തുന്നുണ്ട്

  • @shspu
    @shspu 5 หลายเดือนก่อน +1

    What is the status of this case??

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 10 หลายเดือนก่อน +1

    കുറച്ച് കുട്ടികൾ രക്ഷപ്പെട്ടു.

  • @harismahmood225
    @harismahmood225 3 หลายเดือนก่อน

    40,000 രൂപക്ക് നല്ല ഒര് മോട്ടോർ സൈക്കിൾ വാങ്ങാ...

  • @hamzamullappat1945
    @hamzamullappat1945 4 หลายเดือนก่อน

    ❤️🌹🌹🌹🌹ചേച്ചിക്ക് ഒരുപാട് നന്ദി

  • @axiomservice
    @axiomservice ปีที่แล้ว +1

    എം.മൂടി അഴിച്ചു വെക്കണം

  • @josejoykutty1834
    @josejoykutty1834 4 หลายเดือนก่อน

    Many girls trapped in gulf.

  • @saamikp9759
    @saamikp9759 ปีที่แล้ว +1

    Ivalano...njn vishvasikillla

  • @AjithKumarks-ku6yz
    @AjithKumarks-ku6yz ปีที่แล้ว

    AVANE UDAN ARRESTTE CHEYYANAM VIDESHAKAARYA MANDRAALAYAVUMAYI CONTACT CHEYYANAM

  • @faisalvallath6413
    @faisalvallath6413 ปีที่แล้ว +2

    ഇവൾ ഒരു ചാനലിൽ പറന്നത് കേട്ടു 1500 രൂപ തന്നന്നിട്ടുണ്ട് അത് ഞാൻ തിരിച്ചു കൊടുക്കം എന്ന്
    അത് എന്തിനായിരുന്നു വാങ്ങിച്ചത്

    • @nizarvapanu3859
      @nizarvapanu3859 ปีที่แล้ว

      ഗൂഗിൾ pay ചെയ്തു കൊടുത്ത തല്ലെ. കയ്യിൽ വാങ്ങിയതല്ല potta

    • @ratheeshiruvetty3392
      @ratheeshiruvetty3392 11 หลายเดือนก่อน

      നിന്റെ വീട്ടിലെ പെണ്ണുങ്ങളെ അങ്ങോട്ട് അയച്ചു കൊടുക്ക് സുഡാപി നായെ

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 10 หลายเดือนก่อน +1

      അത് ഈ കാര്യം അറിയുന്നതിന് മുൻ മ്പ് അല്ലേ.

  • @user-vp1ql1sq7l
    @user-vp1ql1sq7l 2 หลายเดือนก่อน

    പാണക്കാട്ടെ സാദിഖലീ തങ്ങളുടെ വലം കയ് ആണ് ബദറു കൈതപൊയിൽ

  • @chanakasangi
    @chanakasangi 2 หลายเดือนก่อน

    ലാസ്റ് voice കാൾ കേട്ടപ്പോൾ അന്ന് കൊടുത്ത 1500 ന്റെ ഉറവിടം കണ്ടെത്തണം എന്നൊരു ആഗ്രഹം
    ഇവര തമ്മിൽ ബന്ധം ഇല്ലാതെ ഇവൻ ഇങ്ങനെ ഓപ്പൺ ആയി പറയില്ല

  • @chanakasangi
    @chanakasangi 2 หลายเดือนก่อน

    ഇതൊക്കെ അവിടെ സാദാരണ ആണ് കാസർഗോഡ്‌ കണ്ണൂർ കൊല്ലം ഇവിടെ ഉള്ളവർ ആണ് ഓണർ മാർ ഇതിൽ അധികവും എറണാംകുളം കോട്ടയം ഒക്കെ ഉള്ള അവിടെ നേഴ്സ് ആയി വർക് ചെയ്യുന്നവർ ആണ്
    ഏതെങ്കിലും വലിയ ബിസിനസ്‌ കാർ വന്നാൽ അവർക്ക് 18 to 20 വയസ് ഉള്ള കുട്ടികളെ ആവശ്യ പെടുമ്പോൾ ബാംഗ്ലൂരിലും മറ്റും പഠിക്കുന്ന കുട്ടികളെ ഒരായ്ച്ചത്തേക്ക് ലീവ് എടുത്തു വിസിറ്റിംഗ് വിസയിൽ കൊണ്ട് പോകുന്നു