Our first video in Malayalam - Noora and Maryam Al Helali

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 2.2K

  • @jafarjafarmundur2936
    @jafarjafarmundur2936 10 หลายเดือนก่อน +539

    മലയാളികൾ തന്നെ മലയാളം പറയാൻ മടിക്കുന്ന ഈ കാലത്ത്
    മലയാളിക്ക് നിങ്ങൾ ഒരു അഭിമാനം ആണ് ❤👌👌👌

    • @Sinu940
      @Sinu940 10 หลายเดือนก่อน +3

      Thanks

    • @Naachu352
      @Naachu352 10 หลายเดือนก่อน +2

      Pls nalla pole arabi padikkanam... Spoken arabi class free aayi padipichu tharumo

    • @AlikoyaNp-y4d
      @AlikoyaNp-y4d 10 หลายเดือนก่อน +1

      اسلام.عليكمنور.مريم

    • @publicmixed
      @publicmixed 9 หลายเดือนก่อน +1

      Njn മലയാli ആണ് എനിക് ഒരാളുടെ മുന്നിൽ സംസാരിക്കുമ്പോൾ തന്നെ കൊഞ്ചി പോകും

    • @rasheedcherur1532
      @rasheedcherur1532 9 หลายเดือนก่อน +1

      Malabaril. Vannittundo

  • @nomadicsha
    @nomadicsha 10 หลายเดือนก่อน +436

    ഞങ്ങൾ മലയാളികൾക്കും മലയാള ഭാഷക്കും നിങ്ങളുടെ ജീവിതത്തിൽ ഇത്രയധികം പ്രാധാന്യം കൊടുത്ത നൂറ , മറിയ രണ്ടുപേർക്കും ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട് 🫡💯
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

    • @informationtechnology739
      @informationtechnology739 10 หลายเดือนก่อน +8

      Dear bro. Please type in English Manglish. Apol avark read cheythu manassilaakkaan pattum. 👍👍👍

    • @eanchakkaljamal
      @eanchakkaljamal 10 หลายเดือนก่อน +1

      എന്നെ അതിശയപ്പിച്ച രണ്ട് പെൺകുട്ടികൾ. 🥰❤️
      നിങ്ങൾ വളരെ വേഗം 1 മില്യൻ എത്തും.

    • @MuneerMuneer-gm8hf
      @MuneerMuneer-gm8hf 10 หลายเดือนก่อน

      ❤love you

    • @UmarAlivlog-cr9ki
      @UmarAlivlog-cr9ki 10 หลายเดือนก่อน

      🎉🎉🎉🎉I love uae.. am house driver in Abudhqbi

  • @rasheed992
    @rasheed992 10 หลายเดือนก่อน +67

    തുടങ്ങി മകളെ നിങ്ങളെ ഏറ്റവും കൂടുതൽ പേര് കാണാൻ പോവുന്ന വീഡിയോ ഇത് ആണ്.... നിങ്ങൾ 2 പേരും മനുഷ്യരെ മനുഷ്യറായി കാന്നുന്നവർ ആണ്.. UAE ഇഷ്ട്ടം

  • @soorajkritik3784
    @soorajkritik3784 10 หลายเดือนก่อน +42

    You Guys carry not only Malayalam with you but also the sense of humour of malayali among all Indians!!!😂

  • @roopeshrl5801
    @roopeshrl5801 10 หลายเดือนก่อน +8

    ഇത്രയും നന്നായി നിങ്ങള് മലയാളം പറയുന്നത് കേള്‍ക്കുമ്പോ തന്നെ അഭിമാനവും,സന്തോഷവും പിന്നെ കുളിരും❤❤❤

  • @smithapradeepan917
    @smithapradeepan917 10 หลายเดือนก่อน +28

    ഇപ്പോഴത്തെ malayali പിള്ളേര് വരെ ഇത്ര നന്നായി malayalam പറയില്ല... നല്ല സന്തോഷം ❤❤.. ഒന്ന് കാണാന്‍ പattiyenkl വല്യ സന്തോഷം ❣️❣️💞

  • @happyhappyyyy
    @happyhappyyyy 10 หลายเดือนก่อน +84

    I just melted in that "aaraadhikeee.. " such a beautiful voice.... You should try a malayalam cover song ❤️

    • @harishsh1
      @harishsh1 9 หลายเดือนก่อน

      True

  • @sameervakayad7634
    @sameervakayad7634 10 หลายเดือนก่อน +3

    എത്ര നന്നായി എത്ര ഈസി ആയാണ് ഇവർ മലയാളം പറയുന്നത് മാഷാ അള്ളാ

  • @sajijohnson9142
    @sajijohnson9142 10 หลายเดือนก่อน +13

    You both speak malayalam much better than our own mallu kids, born and brought up outside kerala state in india. Awesome.

    • @joj2382
      @joj2382 9 หลายเดือนก่อน

      Agree.. She speaks better than me😂

  • @jmshilalijamshilali6065
    @jmshilalijamshilali6065 10 หลายเดือนก่อน +26

    ദുബായ് ഒരു അത്ഭുത നഗരം ആണ്... അതിൽ സംശയം ഇല്ല.... But നിങ്ങൾ അതുക്കും മേലെ.....big ഫാൻ....തുഞ്ച ന്റെ മണ്ണിൽ നിന്നും.. ഒരു big love 🔥🔥🔥🔥❤️❤️❤️❤️

  • @salamsalam2919
    @salamsalam2919 10 หลายเดือนก่อน +60

    നിങ്ങൾ മലയാളവും അറബിയും കൂടി സംസാരിച്ചാൽ ഒരുപാട് പേർക്ക് അറബി പഠിക്കും അതിൻറെ അർത്ഥം മലയാളത്തിൽ പറഞ്ഞാൽ നല്ലതാവും

  • @jiyodaconline5411
    @jiyodaconline5411 10 หลายเดือนก่อน +65

    നിങ്ങളെ രണ്ടു പേരെയും മലയാളം പഠിപ്പിച്ച ആ ചേച്ചിക്കും ചേട്ടനും ബിഗ് സല്യൂട്ട് .....👍👍👍..... കാരണം ഇത്രയും നന്നായി അതും ഏറ്റവും കട്ടിയുള്ള ഭാഷ ആയ മലയാളം ഇത്ര കൃത്യമായി പഠിപ്പിച്ചു എടുക്കുക എന്നതു ഒരു വലിയ task ആണ് ... ചേച്ചിയും ചേട്ടനും പൊളിയാണ് ...

    • @anwarpalliyalil2193
      @anwarpalliyalil2193 10 หลายเดือนก่อน

      yes, but kett padichatha..

    • @pkjklra
      @pkjklra 8 หลายเดือนก่อน

      മലയാളം അത്ര പാടു ഒന്നും ഇല്ലാ. പഠിക്കാന്‍ ഉള്ള sources ഒന്നും ഇല്ലാത്ത കൊണ്ട് അങ്ങനെ തോന്നുന്നത് ആണ്. ഇവര്‍ക്കു ഒരു source കിട്ടിയപ്പോള്‍ എളുപ്പത്തില്‍ പഠിച്ചു.

  • @harshaa.u.santha9900
    @harshaa.u.santha9900 10 หลายเดือนก่อน +40

    It's amazing to hear you speak Malayalam so well. You have acquired not only the language, but also the typical Malayalee mannerisms.

  • @noufalpalliprath5921
    @noufalpalliprath5921 10 หลายเดือนก่อน +13

    It’s amazing to hear you both speaking in such a beautiful malayalam, well done 👍
    You are much better than many of malayali children living outside Kerala, you must be proud of this
    You will be fabulously rewarded with a warm welcome to Kerala again , much better than ever

  • @salimkaveettil1582
    @salimkaveettil1582 10 หลายเดือนก่อน +13

    Of course I feel proud as a Malayali when I see you both

  • @greenvillage3294
    @greenvillage3294 10 หลายเดือนก่อน +9

    അനിയത്തിയാണ് കൂടുതൽ perfect രണ്ടാളും ഉഷാറായി സംസാരിക്കുന്നു എനിക്ക് തോന്നിയത് അനിയത്തിയാണ് കൂടുതൽ ഉഷാർ രണ്ടാൾക്കും ബിഗ് salute thanks

  • @abyvarghesethomas5882
    @abyvarghesethomas5882 10 หลายเดือนก่อน +91

    You guys are so good especially Maryam. I mean the "pyedi"( Trivandram slang) . "Prarabdham" "Santhosh bramhi" Reference. This much knowledge of Malayalam may not even be available to a new generation non-Indian resident Malayali. You guys speak Malayalam so effortlessly, and it is one of the hardest languages to learn. May god bless you guys and come up with more contents.

  • @cktraveldiary
    @cktraveldiary 10 หลายเดือนก่อน +36

    Congratulations on speaking our native language fluently! It's truly wonderful to see someone embrace and celebrate their cultural roots. Your dedication and effort in mastering our malayalam language is commendable. Keep up the great work, and may your linguistic skills continue to bring you joy and connection with others.... Well done! Noora and Maryam Al Helali

  • @komukuttythottoli3975
    @komukuttythottoli3975 9 หลายเดือนก่อน +1

    എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും ....

  • @haneefrashid7001
    @haneefrashid7001 9 หลายเดือนก่อน +1

    അൽഹംദുലില്ലാ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ നിങ്ങൾക്കുവേണ്ടി ഞങ്ങൾ എപ്പോഴും പ്രാർത്ഥിക്കുന്നു

  • @believer7913
    @believer7913 10 หลายเดือนก่อน +50

    I want to thank you both for your efforts. When I first saw this, I was completely lost, but now that I'm here, you two are amazing speakers of our language. May Allah bestow wealth and happiness upon you both. I also hope that you will continue to find happiness and success because of your positive energy.

  • @noornaaz100
    @noornaaz100 10 หลายเดือนก่อน +15

    ഈ വീഡിയോ 1 മില്യൺ അടിപ്പിക്കു മലയാളി സുഹൃത്തുക്കളെ ❤

  • @mohammedfaheem232
    @mohammedfaheem232 11 หลายเดือนก่อน +107

    You guys should make videos teaching Emirati Arabic to Mallus, I believe there’s a demand for it, I’d definitely watch it!! Also watching your older videos, does your brother also speak malayalam ?

    • @JER9369
      @JER9369 10 หลายเดือนก่อน +3

      In total agreement

    • @AlwinMartin004
      @AlwinMartin004 10 หลายเดือนก่อน +3

      I would join , I need arabic so badly at work

  • @josej6730
    @josej6730 10 หลายเดือนก่อน +1

    Congratulations... Much appreciated...May God Bless..

  • @aquisticsaq2660
    @aquisticsaq2660 10 หลายเดือนก่อน +6

    Can you create a playlist with 5-10min episodes of Arabic language with malayalam tutorials please.
    Hope it will be more helpful for many out there in GCC who struggle with broken arabic.
    Literally it will be easy learn from a native arab whom also good in malayalam.

  • @ashiknk8847
    @ashiknk8847 10 หลายเดือนก่อน +16

    ഹായ്
    Emirati Mallu
    നിങ്ങളുടെ ഇൻറർവ്യൂ സൂപ്പർ ആണ്😊 മലയാളം അടിപൊളിയായി സംസാരിക്കുന്നു😊

    • @travelandvibe
      @travelandvibe 10 หลายเดือนก่อน

      ഇവർക്ക് മലയാളം എഴുതാനെ അറിയുള്ളു വായിക്കാൻ അറിയില്ല

  • @NEELAVELICHAM
    @NEELAVELICHAM 10 หลายเดือนก่อน +17

    really impressed, proud to be arabic malayalee combo..... blessed team..

  • @abukhalifa4peace
    @abukhalifa4peace 10 หลายเดือนก่อน +16

    Stunning.. Can't believe my eyes and ears.. Still find it hard to see khaleeji speak such fluent Malayalam.. Simply mindblowing

  • @azizaz3717
    @azizaz3717 9 หลายเดือนก่อน

    masha Allah... അടിപൊളി ..മക്കളേ.. ഇനിയും ഉയരത്തിൽ എത്തട്ടെ ....

  • @aliyar916
    @aliyar916 10 หลายเดือนก่อน +13

    മലയാളികൾ മലയാളം പറയുന്നത് അപമാനമായി കാണുന്ന കാലത്ത് മലയാളത്തെ സ്നേഹിച്ച വിദേശികൾ 🙏🏻

    • @michealshebinportlouise9625
      @michealshebinportlouise9625 10 หลายเดือนก่อน +1

      അങ്ങനെ ഒരു അപമാനം ഉള്ളതായി തോന്നുന്നില്ല

    • @Olatthum
      @Olatthum 10 หลายเดือนก่อน

      മലയാളം ഫസ്റ്റ് കേരളം ഫസ്റ്റ്

  • @shabana__335
    @shabana__335 10 หลายเดือนก่อน +17

    As a Malayali so happy to see this ❤️

  • @rafeeqa2923
    @rafeeqa2923 11 หลายเดือนก่อน +27

    Thank you very much for loving Malayalees and Malayalam language..

  • @Beinhomie
    @Beinhomie 10 หลายเดือนก่อน +33

    you guys talk better than some Abroad Mallu show offs...😎

  • @basheerbabu-v9i
    @basheerbabu-v9i 10 หลายเดือนก่อน +1

    subscribed , and thank you very much mallu emirati team... frm dubai

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 10 หลายเดือนก่อน +1

    നന്നായിട്ടുണ്ട് 2പെരും അല്ലാഹുവിന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ ❤🤲

  • @ashiqceepeey
    @ashiqceepeey 10 หลายเดือนก่อน +27

    Both are top in speaking malayalam but Mariyam has local accent! 😁👌🏾

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
    @ജോൺജാഫർജനാർദ്ദനൻ-റ4ഞ 10 หลายเดือนก่อน +16

    മൊത്തത്തിൽ നൂറ ദിലീപേട്ടൻ ഫാൻ ആണ് ❤❤

  • @hilalsikkander8374
    @hilalsikkander8374 10 หลายเดือนก่อน +14

    Just watched your amazing video with the Emirati girls speaking Malayalam. Loved the cultural fusion! 🌍 Thanks for highlighting the beautiful connection between Kerala and the UAE. 🤝 Looking forward to more content celebrating these friendships!

  • @jyothissvm
    @jyothissvm 10 หลายเดือนก่อน +8

    Learning and speaking in Malayalam can be achieved if you are ready to put some efforts. But, what mesmerizes me is that you both speak Malayalam like a native speaker which is impossible for a foreigner unless you have spent many years in kerala.

  • @jacobchandy8723
    @jacobchandy8723 10 หลายเดือนก่อน +2

    Adipoli thakarthu...poli poli....

  • @SleazyRat
    @SleazyRat 10 หลายเดือนก่อน +19

    Teach us malayalis Arabic please! Getting to learn it from a native Arabic speaker who also understands Malayalam slangs and tones would be amazing.

  • @aneshbabu6705
    @aneshbabu6705 10 หลายเดือนก่อน +21

    The younger sister has a good sense of humor. Good success to both of you, and we look forward to seeing more videos.

  • @sachinn4122
    @sachinn4122 10 หลายเดือนก่อน +6

    When you communicate in a language utterly unfamiliar to your ethniciy, expressing your emotions, it feels as though you're possessed !! Amazing!! 🤩

  • @savadka
    @savadka 10 หลายเดือนก่อน +10

    Masha Allah, you guys speaks much better and fluent malayalam than my son. Keep it up😊

  • @sajiazeez7670
    @sajiazeez7670 10 หลายเดือนก่อน +1

    pwolichu muthu manikale..lobe youuu😍🥰🥰

  • @NavasclChulliyil
    @NavasclChulliyil 10 หลายเดือนก่อน +7

    ഇതു കാണുമ്പോൾ
    ലോകം ചെറുതാകുന്നു
    ലോകത്തിൻ്റെ സൗന്ദര്യം കൂടുകയും ചെയ്യുന്നു

  • @sh-kp_12
    @sh-kp_12 10 หลายเดือนก่อน +7

    واياناد وكوزيكود من الأماكن التي لا ينبغي تفويتها عند القدوم إلى ولاية كيرالا. سيكون من الأفضل الذهاب ورؤية الموسم

  • @ismailibrahim979
    @ismailibrahim979 10 หลายเดือนก่อน +5

    Happy to see you both speaking malayalam. Salute you Madam.

  • @babupa7633
    @babupa7633 10 หลายเดือนก่อน

    ചേച്ചിയെയും അനിയത്തിയെയും ഒത്തിരി ഇഷ്ട്ടമായി. കേരള ത്തിന്റെ സ്വന്തം പോലെ, മലയാളിയുടെ സ്വന്തം കുട്ടികൾ പോലെ തോന്നി പോകുന്നു. എത്ര ഭംഗി യായി മലയാളം സംസാരിക്കുന്നു. God bless us. 👍🏻👍🏻

  • @ayishasameer2372
    @ayishasameer2372 10 หลายเดือนก่อน +3

    Happy to see both of you speaking malayalam ❤

  • @Praveens_Vlogs
    @Praveens_Vlogs 10 หลายเดือนก่อน +6

    Maryam's malayalam vere level 🔥. Expecting more Malayalam videos from you guys.

  • @anetzmedia3763
    @anetzmedia3763 10 หลายเดือนก่อน +5

    അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിംഗ് Next paarttinu vendi weiting ❤❤😂😂

  • @jacktracker1265
    @jacktracker1265 10 หลายเดือนก่อน +5

    A statutory warning : നിങ്ങൾ മലയാളം സംസാരിക്കുന്നു റീച്ച് കിട്ടുന്നു ഫെയ്മസ് ആകുന്നു എന്നൊക്കെ കണ്ടാൽ (മലയാളിസഞ്ചാരി 🤭) എന്ന ഒരുത്തൻ ചിലപ്പോൾ ആ വഴി വരും അവനെ വീട്ടിൽ എന്നല്ല ആ പഞ്ചായത്തിൽപോലും കേറ്റരുത്😂 അത്രക് നല്ല പയ്യനാ 😇

    • @yousafkk4365
      @yousafkk4365 10 หลายเดือนก่อน

      😂😂😂😂

  • @abdullapanayikulam
    @abdullapanayikulam 9 หลายเดือนก่อน +1

    We are really proud of you kids. Language, mannerisms, habituals, humors etc; all you are adopting effortlessly. Big salute ❤️

  • @ibrahimpp4388
    @ibrahimpp4388 10 หลายเดือนก่อน +4

    It is really wonderful and excellent that both you learned Malayalam which is very tough for especially for Arabs.when you celebrate this ability of you, please don't forget yourself and keep in who you are basically.

  • @dargabazar9797
    @dargabazar9797 10 หลายเดือนก่อน +491

    I think this video was edited by a Malayali 😂, സന്തോഷ്‌ ബ്രഹ്മിയുടെ ക്ലിപ്പൊക്കെ 👌🏼, ആരായാലും നല്ല ട്രോൾ സെൻസുള്ള ആളാണ്

    • @mubeenak.m6946
      @mubeenak.m6946 10 หลายเดือนก่อน +8

      Yes...I thought too

    • @muhammedmustafa5343
      @muhammedmustafa5343 10 หลายเดือนก่อน +29

      ഇവരുടെ അഭിമുഖം കണ്ടിരുന്നില്ലേ... മലയാളികൾ വർഷങ്ങളായി അവരുടെ വീട്ടിൽ ജോലി ചെയുന്നു

    • @stevewithnojob
      @stevewithnojob 10 หลายเดือนก่อน +28

      7:03 if she could counter about santhosh brahmi , definitely she could edit :)

    • @jaleelkandath7710
      @jaleelkandath7710 10 หลายเดือนก่อน +10

      Media one il ivarude ഇന്റർവ്യൂ ഉണ്ട്

    • @niyasthazhekode9896
      @niyasthazhekode9896 10 หลายเดือนก่อน +8

      നിങ്ങളുടെ ചിന്ത തെറ്റിപ്പോയി

  • @binzagar7779
    @binzagar7779 10 หลายเดือนก่อน +13

    I can’t believe 😂 wht a fluency ❤

  • @acuprhmdacupnvr4557
    @acuprhmdacupnvr4557 10 หลายเดือนก่อน +5

    നിങ്ങൾ മലയാളികൾക്ക് ഈ ചാനലിലൂടെ എമറാത്തി അറബി പഠിപ്പിക്കുക.
    ലക്ഷങ്ങൾ നിങ്ങളെ കേൾക്കാൻ കാത്തിരിക്കുന്നു❤❤❤

  • @surendranayyod964
    @surendranayyod964 10 หลายเดือนก่อน

    My daughter is working in UAE. With husband and one year old daughter. Thanks a lot. Love UAE.

  • @GOLDRATEKERALATODAY
    @GOLDRATEKERALATODAY 9 หลายเดือนก่อน

    Amazing

  • @sharafk7124
    @sharafk7124 10 หลายเดือนก่อน +6

    نحن أستراليين ومعجبون متحمسون بفيديوهاتك. يسرنا أن نرى أن محتواك يتفاعل مع الكيراليين في جميع أنحاء العالم، حيث تحتل الإمارات مكانة خاصة كوطن ثاني لملايين الناطقين بالمالايالام. أود أن أقترح فكرة إطلاق دورة فيديو عبر الإنترنت لتعلم اللغة العربية الإماراتية. يمكن أن تكون مثل هذه الدورة ذات فائدة هائلة للمجتمع الكيرالي المتنامي، مقدمة لهم مهارات لغوية قيمة. نرحب بك بحرارة في أستراليا. شكرًا لك.

  • @muhammedadheen456
    @muhammedadheen456 11 หลายเดือนก่อน +10

    Santhosh brahmi was 🔥
    Editor is 🔥🔥

  • @phoenix8308
    @phoenix8308 10 หลายเดือนก่อน +11

    Even some people in other states of India won't speak Malayalam like this pronunciations are apt... Wonderful ❤ and subscribed !

  • @JudieSanthosh
    @JudieSanthosh 10 หลายเดือนก่อน +4

    Super cute to watch you both speak Malayalam ❤

  • @sunilrayaroth7181
    @sunilrayaroth7181 10 หลายเดือนก่อน +1

    Emiratis love Malayalam .Proud to hear.

  • @sanoojam1898
    @sanoojam1898 10 หลายเดือนก่อน +11

    I want to express gratitude towards this country through you. Thank you 🇦🇪. Belated national day wishes.

  • @amblishine2988
    @amblishine2988 10 หลายเดือนก่อน +5

    Dear sister's, you please simply rock's, ur pronunciation unbelievable, great keep going on ❤

  • @AliSha-xr5hi
    @AliSha-xr5hi 10 หลายเดือนก่อน +7

    Malayalam is toughest language which is difficult for a person to imbibe this language ...... I really appreciate your hard work ❤❤🎉🎉🎉

    • @mathewcall2449
      @mathewcall2449 10 หลายเดือนก่อน

      To be honest it's not .listen to north east languages like nagamis or awoo.. much much tougher than any other Indian languages

  • @coalbird0086
    @coalbird0086 10 หลายเดือนก่อน

    യാ റബ്ബ് 🤲🏻Emirates 🇦🇪🇦🇪🇦🇪❤ നന്മ ഹൃദയത്തിൻ(ഖൽബിൻ ) സഹോദരങ്ങളെ ഒരിക്കൽ കണ്ടു മുട്ടും.. ഇൻഷാ അല്ലാഹ്,അൽഹംദുലില്ലാഹ് (im here 🇦🇪

  • @mrmadhumenon
    @mrmadhumenon 26 วันที่ผ่านมา

    Thank you நன்றி சகோதரிகளுக்கு

  • @My_own_voyage
    @My_own_voyage 11 หลายเดือนก่อน +6

    Liked the Malayalam memes!i really appreciate your effort!

  • @shihabr2779
    @shihabr2779 10 หลายเดือนก่อน +6

    2 hours before 2k views and 16k subs....now 13k views and 17.5 subs... waiting more interesting videos in Malayalam.. i hope this video will be most viewed video than your old and this channel will be 100k subscribers soon...all the best our dubai sisters❤❤❤

  • @sulumerin137
    @sulumerin137 10 หลายเดือนก่อน +4

    You both are so amazing..may Allah bless you both with all the happiness 🙏🙏🙏 love you both ❤

  • @spencer-rb4jo11
    @spencer-rb4jo11 10 หลายเดือนก่อน +1

    Nigal pwoliyaannnnn🔥🔥🔥🔥

  • @varghesealex6186
    @varghesealex6186 9 หลายเดือนก่อน

    Marhaba Noora and Mariam. Ghefhalak. Shuha ak Barak. Allah Kareem. Intha kallam Malayalam mia Al mia. Ma salaam.

  • @noushadmnmuhamad5739
    @noushadmnmuhamad5739 10 หลายเดือนก่อน +6

    മലയാളം അടിപൊളി ആയി 👌👌💚

  • @naxxmoxx974
    @naxxmoxx974 10 หลายเดือนก่อน +9

    I have my doubts. I am sure you have some links to Kerala. It is impossible to speak the language the way you do. Being a Malayali, I am ashamed that I can't speak the language the way you do. You girls are just amazing.

    • @amshahinshihab
      @amshahinshihab 10 หลายเดือนก่อน +4

      Yes one Kerala Alappuzha family is there. They brought them up.

  • @ElizabethSamson-qb7sr
    @ElizabethSamson-qb7sr 10 หลายเดือนก่อน +5

    Lots of love & prayers ♥️♥️
    Love you girls
    You girls are superb & intelligent!!!
    I saw all ur videos in news channels & my family too is a fan of you girls♥️♥️

  • @ChristySiby-iw3yu
    @ChristySiby-iw3yu 10 หลายเดือนก่อน +2

    You two speak malayalam perfectly..
    Like a malayalee....
    Well done..

  • @ameame999
    @ameame999 10 หลายเดือนก่อน +5

    Congrats sisters 👏👏👏🥰❤️

  • @jacktracker1265
    @jacktracker1265 10 หลายเดือนก่อน +7

    Ok i had seen many non malayalies speak malayalam they can speak well but they lack accent but here it's little bit different this girls have amazing local malayalam accent. Normally we malayalaies can easily figure out a non native malayalam speakers but it will be hard for us on the girls.

  • @333safeer
    @333safeer 10 หลายเดือนก่อน +6

    U guys are really rally amazing.i hv many cousins and friends living abroad, but they are not able to speak malayalam like u guys. It's really shocking the accent and slang .dialects are little different to South kerala.anyway u guys wowed mallus.😅

  • @jakal1591
    @jakal1591 10 หลายเดือนก่อน +1

    This is awesome, hope to bump into you guys somewhere in Dubai.

  • @Fairplayf10
    @Fairplayf10 10 หลายเดือนก่อน

    എത്ര കേട്ടാലും മതി വരില്ല എന്ന് തിരുത്തി പറയുക..

  • @ameenalchembirikki512
    @ameenalchembirikki512 10 หลายเดือนก่อน +3

    Huge respect to these people! ❤❤❤

  • @rozario6t954
    @rozario6t954 10 หลายเดือนก่อน +108

    Mega star mammotty fans like

    • @cdasan6301
      @cdasan6301 10 หลายเดือนก่อน

      സൂപ്പർ 🌹

    • @AbhijithSivakumar007
      @AbhijithSivakumar007 10 หลายเดือนก่อน +1

      ഇല്ലെങ്കിൽ 😏

    • @goodspirit5747
      @goodspirit5747 10 หลายเดือนก่อน

      ​@@cdasan6301എന്ത് സൂപ്പർ??

    • @sabarivl6777
      @sabarivl6777 8 หลายเดือนก่อน

      അതെന്തിന. ????

    • @viewer8054
      @viewer8054 8 หลายเดือนก่อน

      Ithenthinada Panni ivide ittinu

  • @faisalsalmu
    @faisalsalmu 10 หลายเดือนก่อน +7

    അനിയത്തി വളരെ ഫാസ്റ്റിലാണ് മലയാളം പറയുന്നത് ജ്യേഷ്ഠത്തിയും കുഴപ്പമില്ല ക്യാമറയിൽ ആയിട്ടായിരിക്കും 😅 എന്നാലും ഞെട്ടിച്ചുകളഞ്ഞു

  • @nasiyajibin
    @nasiyajibin 9 หลายเดือนก่อน

    Big fan ആയി മാറി 🥰🥰🥰🥰♥️♥️♥️♥️♥️♥️

  • @user-fj1yj8zp9j
    @user-fj1yj8zp9j 2 หลายเดือนก่อน

    Good to listen.. uae nationals are loving keralites ❤

  • @rojinchacko9630
    @rojinchacko9630 10 หลายเดือนก่อน +25

    Mohanlal fans like here 😊

  • @Men-no3ix
    @Men-no3ix 10 หลายเดือนก่อน +18

    Hey guys, how are you?
    You speak Malayalam very well👍

    • @vaheedarahman9066
      @vaheedarahman9066 10 หลายเดือนก่อน

      Arab dad mallu mom probably

    • @arunj9512
      @arunj9512 10 หลายเดือนก่อน

      No

  • @informationtechnology739
    @informationtechnology739 10 หลายเดือนก่อน +6

    Just wait for one week. You will see the power of Mallu guys. Your video viewers count will reach to unbelievable numbers.
    Malayaali power angane aaanu.
    Malayalikal de level vere level aaanu.
    Ningalude video kaanumpol manassinu nalla sandhosham aaanu.
    Ente daughter de name Maryam ennnaanu. Ente cousin sister de name Noora ennnum aaanu.
    Thanks
    Rabeeh
    lots of support from Dubai

    • @awakenedsoul9672
      @awakenedsoul9672 10 หลายเดือนก่อน

      aa poyi avarke paisa indaki kodu...ivide keralam mudinj irikumbozha avante mallu power.

    • @informationtechnology739
      @informationtechnology739 10 หลายเดือนก่อน +1

      @@awakenedsoul9672
      Swaabaavikam. Bro nte attitude manassilaaakum. Chorinju chorinju irikku bro. Alppam samaadhaanam aaakattte. 😂

    • @informationtechnology739
      @informationtechnology739 10 หลายเดือนก่อน

      @@awakenedsoul9672
      7 years munp bro undaakkiya channel nte improvement kandapol manassilaaayi chorichil nte kaaranam. So sad bro.
      Subscribe cheyyaan nangalkk prathyekichu cost onnum illa. So bro nte problem enthaaanu?? You are so disgusting bro.
      Avarkk youtube income kittunnathaano bro nte vishamam?? Atho keralam pattini aanennu aaano ?? We are proud about kerala and India. So bro nte chorichil why why ?? Lol. Dont be joker bro.

    • @awakenedsoul9672
      @awakenedsoul9672 10 หลายเดือนก่อน

      @@informationtechnology739 Njan enthinu choriyene ??😂😂 chorichil ningalkalee...athkond analo ningal power of mallu guys enn paranjathe. oru paniyum cooliyum ilathe keralam motham unemployed ayi chorinju irikumbol ale ee mallu guys power varunathe. Athrak power anengil swatham janangale rekshapedathaan nokk...alathe kore shit vloggersnu paisa indaki koduke ala vendathe. ivide daily etra per aa depression adich suicide cheyanund enn ariyo ?(due to unemployment) power okke ivide kaadik bro...rand foreign penungal vannu malayalam adichal avarke mallu power kaadich kodukkal ala ATTITUDE.

  • @kochattan1267
    @kochattan1267 10 หลายเดือนก่อน

    എന്റെ പൊന്നു മക്കളെ... നിങ്ങളെ ഭയങ്കര ഇഷ്ടം...

  • @__jeff__
    @__jeff__ 10 หลายเดือนก่อน +3

    Lalettan❤❤

  • @supriyak6939
    @supriyak6939 10 หลายเดือนก่อน +7

    You both ladies are super intelligent... Malayalam is no that easy a language for everyone. Forget about learning and understanding .. The fluency wow.. Awesome. ❤️❤️🥰🥰you rock🥰🥰❤️❤️

  • @drarshad1609
    @drarshad1609 10 หลายเดือนก่อน +4

    Welcome to kerala sisters😊😊

  • @rickdalton4890
    @rickdalton4890 10 หลายเดือนก่อน +2

    Superb❤. Hats off to you guys. Malayalam is good but slang . Kochi ALAPPUZHA slang is on point.

  • @muhamednishad5282
    @muhamednishad5282 9 หลายเดือนก่อน

    പൊളി ഒന്നും പറയുന്നില്ല... വേറെ ലെവല്‍....

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 10 หลายเดือนก่อน +4

    Both you talking pure Malayalam, it is unbelievable.😮😮

  • @justrelax9964
    @justrelax9964 10 หลายเดือนก่อน +69

    Dileep fans 😊

    • @Markestreskothi17
      @Markestreskothi17 10 หลายเดือนก่อน +1

      Avar Lattettan fan

    • @user-SHGfvs
      @user-SHGfvs 10 หลายเดือนก่อน +1

      Pettan ❤️