Manathe Vellitheril | 1080p | Manathe Vellitheru | Shobana | Vineeth - Johnson Hits

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Song : Maanathe Vellitheril...
    Movie : Maanathe Vellitheru [ 1994 ]
    Director : Fazil
    Lyrics : Shibu Chakravarthy
    Music : Johnson
    Singers : KJ Yesudas & KS Chithra
    മാനത്തെ വെള്ളിത്തേരില്‍ പൂരം കാണാന്‍ പോകും
    പുതുരാപ്പെണ്ണെ നിന്‍ മാരന്റെ പേര്‍ ചൊല്ലുമോ
    അന്തിവിണ്‍ കുങ്കുമം കവിളില്‍ അണിയുവോളേ
    വരുമോ നിന്‍ മാരന്‍ നിറമാല്യം കാണാന്‍
    വരുമോ നിന്‍ മാരന്‍
    മാനത്തെ വെള്ളിത്തേരില്‍ പൂരം കാണാന്‍ പോകും
    പുതുരാപ്പെണ്ണെ നിന്‍ മാരന്റെ പേര്‍ ചൊല്ലുമോ
    മാറില്‍ നീ ചൂടുമീ മാരമാല്‍ ചേലുകള്‍
    നിന്റെ പൂനിലാ ചേലയാല്‍ മൂടുമോ നീ [ മാറില്‍ നീ ]
    ഇണകള്‍ മതിവരാതെ പോകുമീ കനവു കതിരിടും വഴികളില്‍
    ഇമകള്‍ ഇടവിടാതെ ചിമ്മി നിന്‍ മിഴികള്‍ മൊഴിവതോ കളവുകള്‍
    നേരെല്ലാം ചൊല്ലിത്തായോ താരകളേ ആരെല്ലാം നിനക്കുണ്ടു പൂമകളേ
    നീലക്കാര്‍ മേഘത്താല്‍ നീ മറച്ചു നിന്‍ മുഖം ദൂ ദൂ ദൂ രൂ
    മാനത്തെ വെള്ളിത്തേരില്‍ പൂരം കാണാന്‍ പോകും
    പുതുരാപ്പെണ്ണെ നിന്‍ മാരന്റെ പേര്‍ ചൊല്ലുമോ
    താരകം മിന്നുമീ മോതിരം തീര്‍ത്തു നീ
    ഏതു തേരുരുള്‍ മിന്തിനായ് കാത്തുവോ നീ
    ഉദയരഥമണഞ്ഞിതാ വരന്‍ ഇരവു പുണരുവാന്‍ വരികയായ്‌
    പുടവമുറി കഴിഞ്ഞിതാ ഇരുള്‍ പകലിലലിയും ലാസമയമായ്
    പാരെല്ലാം വേളിക്കൊത്ത പൂവരങ്ങ് പൂവെല്ലാം വാരിച്ചൂടി നീയൊരുങ്ങ്
    മാനത്തെ മാരന്റെ നാടു കാണാന്‍ പോരു നീ
    ദൂ ദൂ ദൂ രൂ
    മാനത്തെ വെള്ളിത്തേരില്‍ പൂരം കാണാന്‍ പോകും
    പുതുരാപ്പെണ്ണെ നിന്‍ മാരന്റെ പേര്‍ ചൊല്ലുമോ
    അന്തിവിണ്‍ കുങ്കുമം കവിളില്‍ അണിയുവോളേ
    വരുമോ നിന്‍ മാരന്‍ നിറമാല്യം കാണാന്‍
    വരുമോ നിന്‍ മാരന്‍

ความคิดเห็น • 327

  • @akhilymz8947
    @akhilymz8947 3 ปีที่แล้ว +310

    വിനീത് ഏട്ടന്റെ എൻട്രി തൊട്ട് സോങ് റേഞ്ച് മാറി ❤

  • @aiswaryavijayan95
    @aiswaryavijayan95 ปีที่แล้ว +73

    ഈ songs ൻ്റെയോക്കെ Range 90s Kids നു സ്വന്തം....നമ്മൾ ഇതൊക്കെ കേട്ടിരുന്ന കാലം ആർക്കും ഇല്ല...❤❤ Nostu

    • @HariKrishnan-pf1ec
      @HariKrishnan-pf1ec ปีที่แล้ว

      True❤

    • @skumar9533
      @skumar9533 ปีที่แล้ว +3

      Not 90's...80's only..if you born in 90's you won't be able to enjoy this movie because you may be infant/kid/KG boy😅😅😅

    • @anishvv6065
      @anishvv6065 ปีที่แล้ว +2

      എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള പടം...

    • @FMTrades
      @FMTrades 6 หลายเดือนก่อน +1

      ​@@skumar9533 infant 😂

    • @ArunKumar-nd6ho
      @ArunKumar-nd6ho 3 หลายเดือนก่อน

      സതൃം ആണ് ❤❤

  • @abhijithchandran5129
    @abhijithchandran5129 3 ปีที่แล้ว +107

    ഉദയരഥം..... Both വിനീതേട്ടൻ and ദാസേട്ടൻ എൻട്രി സൂപ്പർബ്...

    • @Celebrating1977
      @Celebrating1977 2 ปีที่แล้ว +7

      അത് മുതൽ റേഞ്ച് വേറെ👌

  • @ab-d1544
    @ab-d1544 2 ปีที่แล้ว +28

    ഉദയരധമണഞ്ഞിതാവരൻ ഇരവ് പുണരുവാൻ വരുകയായി വിനീത് വരുന്ന ആ സീൻ എത്ര വട്ടം കണ്ടു ന്ന് എനിക്ക് തന്നെ അറിയില്ല 04-10-2022

  • @INDIAN-ce6oo
    @INDIAN-ce6oo 3 ปีที่แล้ว +138

    ശോഭനചേച്ചി വന്നുനിന്നാൽ നമുക്ക് ബോളിവുഡ് സുന്ദരിമാരൊന്നും വേണ്ട.
    വശ്യമായ സുന്ദരം, അഭിനയം, ഡാൻസ്...
    കൂടെ ചിത്രചേച്ചീടെ പാട്ടും കൂടിയായാൽ.. ആഹാ ഇരട്ടിമധുരം💜
    വിനീതേട്ടന്റെ എൻട്രി 👍👍👍
    ദാസട്ടൻ 💙

    • @annamariyamaneesha86
      @annamariyamaneesha86 ปีที่แล้ว +1

      Yes ❤❤❤❤❤❤

    • @minimolkorulla3664
      @minimolkorulla3664 8 หลายเดือนก่อน +1

      This film need to be rerun .. Shobhana and Vineet - such a majestic pair with magical dances , music and acting ..

  • @vinikuts
    @vinikuts 2 ปีที่แล้ว +44

    ജോൺസൺ മാഷ് സ്ഥിരം ശൈലിയിൽ നിന്നും മാറി സംഗീതം നൽകിയപ്പോൾ നമുക്ക് കിട്ടിയത് നല്ലൊരാടിപൊളി പാട്ട് 👌👌👌👌. ശോഭനയുടെ energy ലെവൽ 🔥🔥🔥🔥

    • @binus6697
      @binus6697 ปีที่แล้ว +2

      അതെ.. 🙏🌹

  • @anilanoop9326
    @anilanoop9326 3 ปีที่แล้ว +51

    സ്പ്രിംഗ് സെറ്റ് ചെയ്തു വെച്ചേക്കുന്ന പോലെയാ ശോഭന മാം ഡാൻസ് ♥️♥️♥️🙏🙏👌👌👌

  • @arunme88
    @arunme88 3 ปีที่แล้ว +141

    From 3:14 Vineeth and Yesudas takes over... അക്ഷരാർത്ഥത്തിൽ ഒരു ആറാട്ട് തന്നെ.... Vineeth really rocked the floor.....

    • @Celebrating1977
      @Celebrating1977 2 ปีที่แล้ว +4

      👌👌👌

    • @josepaultp3560
      @josepaultp3560 ปีที่แล้ว +3

      എല്ലാറ്റിനും മുകളിൽ ജോൺസൻ മാഷ് കമ്പോസിംഗ് ഷിബു ചക്രവർത്തി വരികൾ 👌👌

    • @dayanapious5304
      @dayanapious5304 ปีที่แล้ว

      True

  • @mightymapogos
    @mightymapogos ปีที่แล้ว +40

    ശോഭന ആറാടുകയാണ് 💚💚💚

  • @aloshy7082
    @aloshy7082 3 ปีที่แล้ว +32

    ഈ Film ലേ തന്നെ ' മനസ്സിൻ മടിയിലെ'(melody) സോങ്ങ് ൻ്റെ notes ee അടിച്ചു പോളി പാട്ടിലും ചെയ്ത Johnson Brilliance അപാരം തന്നെ❤️❤️❤️❤️

    • @taxvisor261
      @taxvisor261 2 ปีที่แล้ว +7

      അതാണ് ഈ പടത്തിന്റെ ത്രെഡ്

  • @jithans5875
    @jithans5875 3 ปีที่แล้ว +52

    വിനീതിനോട് ഇഷ്ടം തോന്നിയ ഫിലിം I think I'm in 5'th or 6'th std.. good memories. Johnson mash❤❤

  • @sreejith_devarajan
    @sreejith_devarajan 11 หลายเดือนก่อน +18

    3:13 That entry 😍 ദാസേട്ടന്റെ ശബ്ദം Romanjification 🤩

  • @maheshmurali8507
    @maheshmurali8507 3 ปีที่แล้ว +102

    ഏതു വേഷവും അനായാസേന ശോഭന ചേച്ചിയ്ക്ക് ചെയ്യാൻ സാധിക്കും. നമ്മുടെ ഉർവശി ചേച്ചിയ്ക്കും. പക്ഷേ ഡാൻസ് ശോഭന ചേച്ചി ആണ് സൂപ്പർ ❤❤❤

    • @SIp56
      @SIp56 ปีที่แล้ว +9

      ഈ വേഷം ചെയ്യാൻ ശോഭന മാത്രം

    • @sudheerpssurendran7133
      @sudheerpssurendran7133 ปีที่แล้ว +2

      👍

  • @harisankararun
    @harisankararun ปีที่แล้ว +21

    വിനീത് സ്ക്രീനിലും ദാസേട്ടൻ പാട്ടിലും മാസ്സ് എൻട്രി.. 🔥🔥

  • @anadhuraj8996
    @anadhuraj8996 3 ปีที่แล้ว +57

    ചിത്രച്ചേച്ചി എന്ത് രസായിട്ടാ പാടിയിരിക്കുന്നെ.... Voice👌👌.

  • @rejeeshar9526
    @rejeeshar9526 2 ปีที่แล้ว +22

    ♥️♥️പാരെല്ലാം വേളിക്കൊത്ത പൂവരങ്
    പൂവല്ലാം വാരി ചൂടി നീ ഒരുങ്ങ് ♥️♥️
    🌹🌹ഈ മൂവിയിലെ വിനീതിന്റെ അഭിനയം കണ്ടു അന്ന് മമ്മൂട്ടി പറഞ്ഞിരുന്നു..,,,🌹മലയാള സിനിമ വിനീതിനോട് മാപ്പ് പറയണം എന്ന്🌹
    ശരിക്കും അതുപോലെ ഉള്ള അഭിനയം ആണ് വിനീത് 👌👌💯💯💯💯.,,

  • @Swathyeditz133
    @Swathyeditz133 3 ปีที่แล้ว +83

    *ശോഭന ചേച്ചിയുടെ കിടു ഡാൻസ്* 🤘💃💃

  • @savad.f
    @savad.f 7 หลายเดือนก่อน +9

    വിനീതേട്ടന്റെ entry ഒരു രക്ഷയുമില്ല വേറെ ലെവൽ.ഡാൻസും പോളി.ശോഭന ചേച്ചിയും പൊളിച്ചു.

  • @sujithv2521
    @sujithv2521 3 ปีที่แล้ว +255

    മാനത്തെ വെള്ളിത്തേര് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +5

      മാനത്തെ വെള്ളിത്തേര് മൂവി ഫാൻസ്‌ മെട്രോ ഇവിടെ ലൈക്‌ 👍👍👍

    • @sujithv2521
      @sujithv2521 3 ปีที่แล้ว +2

      @Queen Lizza 👍👍👍

    • @amal_b_akku
      @amal_b_akku 3 ปีที่แล้ว +4

      Fan like👍🥰

    • @sujithv2521
      @sujithv2521 3 ปีที่แล้ว +2

      @@amal_b_akku 👍👍👍👍

    • @reenaaju7686
      @reenaaju7686 3 ปีที่แล้ว +1

      Me

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +97

    ശോഭന ചേച്ചിക്ക് ചിത്ര ചേച്ചി പാടിയാലെ ഒരു ഗും കിട്ടുള്ളൂ❤️❤️❤️

    • @kamalprem511
      @kamalprem511 3 ปีที่แล้ว +2

      Yes

    • @ajithek2225
      @ajithek2225 2 ปีที่แล้ว +5

      Best കോമ്പോ

    • @madhawan9689
      @madhawan9689 2 ปีที่แล้ว +4

      Correct Bro,
      മാനം തെളിഞ്ഞേ നിന്നാൽ
      തളിരണിഞ്ഞൊരു കിളിമരത്തിലെ
      വരുവാനില്ലാരുമിങ്ങൊരുനാളുമീവഴിക്കറിയാം

    • @magith87ekm
      @magith87ekm 2 ปีที่แล้ว +3

      True. It was really painful to listen Janakiamma and Susheelamma sing for Shobhana chechi’s songs in the late 80s and early 90s.

    • @sweetherb1772
      @sweetherb1772 2 ปีที่แล้ว +2

      100

  • @Deedrops185
    @Deedrops185 3 ปีที่แล้ว +29

    യേശുദാസും വിനീതും കൂടെ അവസാനം തകർത്തുകളഞ്ഞു❤️❤️❤️🎉🔥

  • @Sky56438
    @Sky56438 3 ปีที่แล้ว +46

    1994 ലും 2021 ലും വിനീതിന് ലുക്കിൽ ഒരു മാറ്റവും ഇല്ല....അന്നും പയ്യൻ ഇന്നും പയ്യൻ...

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +60

    ശോഭന ചേച്ചിയുടെ ഡാൻസ് കണ്ടാൽ നോക്കി ഇരുന്നു പോകും.🥰❣️ എന്ത് ഭംഗിയായാണ് ചുവടു വെക്കണേ

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +3

      ശോഭന ചേച്ചീടെ അച്ഛന്റ്റെ ചേച്ചിമാർ ആയിരുന്നു തിരുവിതാംകൂർ സഹോദരിമാർ(ലളിത, പദ്മിനി, രാഗിണി) അവരുടെ അടുത്തുനിന്നാവും ശോഭന mam നൃത്തം പഠിച്ചത് അതുകൊണ്ടാണ് അവർക്ക് ഈ ചടുലത 👌👌👌♥️

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +1

      @Anjana Anjuuu Kj yesudas ks chitra
      Shobana, Vineeth

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +3

      @@angrymanwithsillymoustasche Travancore sisters-സുമായി സുകുമാരി അമ്മയക്കും എന്തോ റിലേഷൻ ഉണ്ട്.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว

      @@Aparna_Remesan ഓ 🙂

    • @anjalym92
      @anjalym92 3 ปีที่แล้ว

      @Anjana Anjuuu I think they were first cousins

  • @sajithkumarmayyil6011
    @sajithkumarmayyil6011 2 ปีที่แล้ว +9

    കാലം തെറ്റി വന്ന ഒരു നടൻ എന്ന് തോന്നും വിനീത് .. ചിലപ്പോൾ ഇന്നത്തെ മാറിയ സിനിമ കാലത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടേനെ ശ്രീ വിനീത്

  • @midhunraj4294
    @midhunraj4294 2 ปีที่แล้ว +26

    ജോൺസൻ മാഷിന്റെ സംഗീതം ❤❤❤
    3:13 ൽ വിനീതിന്റെ entry.. ❤❤🔥🔥
    അതാണ്‌ കിടു

  • @sajinsaji2693
    @sajinsaji2693 ปีที่แล้ว +6

    ചിത്രമ്മാ തകർത്തു പെയ്യുമ്പോൾ ലോകത്തിൽ ഒരു മ്യൂസിക്കൽ ഇൻസ്‌ട്രുമെനന്റിലും ഇല്ലാത്ത ഒരു ശബ്‌ദം ദാസേട്ടൻ എൻട്രി, വിനിത് ശോഭന പിന്നെ ജോൺസൻ ❤❤❤❤❤❤❤എന്നാ കോബോ 😃😃❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ManjulaAnillumar
    @ManjulaAnillumar 5 หลายเดือนก่อน +4

    Ayyooo എന്ത് ഭംഗി ശോഭന ചേച്ചിയെ കാണാൻ. നോക്കി ഇരുന്നു പോകും. ആ ഡാൻസും body shape എല്ലാം. ഇതുപോലെ വേറെ ഏത് നടിയുണ്ട്. 👌👌👌👌❤️❤️❤️😘😘

  • @abe523
    @abe523 ปีที่แล้ว +9

    Yesudas Vineeth ഒരു രക്ഷയും ഇല്ല

  • @yshkragv5755
    @yshkragv5755 3 ปีที่แล้ว +24

    നേരെല്ലാം ചൊല്ലിത്തായോ താരകളെ..♥️♥️
    ആരെല്ലാം നിനക്കുണ്ട് പൂമകളെ..♥️♥️

  • @jithujiju8233
    @jithujiju8233 3 ปีที่แล้ว +67

    കാബൂളി വാലയ്ക്ക് ശേഷമുള്ള മൂവി. വിനീതിന്‍റെ ഹെയര്‍ സ്റ്റൈല്‍ അക്കാലത്ത് വൈറല്‍ ആയിരുന്നു.

  • @sijomathew268
    @sijomathew268 2 ปีที่แล้ว +16

    ജോൺസൺ മാസ്റ്റർ
    മലയാളികളുടെ സംഗീത ഇതിഹാസം❤️❤️❤️

  • @Rons88
    @Rons88 3 ปีที่แล้ว +32

    ഇതിൻറെ അനുപല്ലവിയിൽ..( "നേരെല്ലാം ചൊല്ലി തായോ താരകളെ.." പിന്നെ ''പൂവെല്ലാം വാരി ചൂടി നീ ഒരുങ്ങു, ..'') ആ ഈണം ' 'മനസ്സിൻ മടിയിലെ മാൻ കുരുന്നെ..' ആ പാട്ടിന്റെയാണ്..അതാണ്..മാഷ് ഉപയോഗിച്ചത്..!
    നോക്കൂ..പക്ഷെ എന്ത് വെറൈറ്റി ആണ്..❤️❤️❤️❤️❤️ പ്രിയ ജോണ്സൺ മാസ്റ്റർ....അങ്ങയെ പോലെ അങ്ങു മാത്രം..

    • @anjuvarghese2530
      @anjuvarghese2530 3 ปีที่แล้ว +3

      Athukondu aanu Vineeth sobhanaye follow cheyte.

    • @kevintf2
      @kevintf2 3 ปีที่แล้ว +4

      The script demands it.. Cos vineeth's character is attracted to her cos of that.. Its both director's and music director's brilliance

    • @midhunraj4294
      @midhunraj4294 11 หลายเดือนก่อน +4

      അതാണ്‌ ഈ സിനിമയുടെ നട്ടെല്ല് തന്നെ,,, ഈ കഥ തന്നെ ഉണ്ടായത് ആ music ൽ നിന്നാണ് 😁😁

  • @daffodils400
    @daffodils400 10 หลายเดือนก่อน +6

    എന്താ ഡാൻസ് ശോഭന പിന്നെ വിനീത് 😘😘😘 സൂപ്പർ എന്ന് പറഞ്ഞാ പോരാ പിന്നെ പാട്ട് ഒരു രക്ഷയും ഇല്ല വാനമ്പാടി സംഗീതം, രചന ❤❤❤

  • @sureshbcsureshbc4858
    @sureshbcsureshbc4858 ปีที่แล้ว +7

    എന്റെ കുട്ടിക്കാലത്തു ടൈപ്പ് റെക്കോർഡിൽ കേട്ട പാട്ട്. ആ കാലഘട്ടം ഓർമ്മ വന്നു.❤

  • @ranjiyaahoocom7226
    @ranjiyaahoocom7226 10 หลายเดือนก่อน +7

    One and only legend സൂപ്പർ സ്റ്റാർ actors Shobana mam

  • @latheesht948
    @latheesht948 3 ปีที่แล้ว +20

    അന്യായ കൊറിയോഗ്രാഫി💥💥

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +41

    എന്റെ മേമയുടെ കല്ല്യാണ കാസ്സെറ്റിൽ ഈ പാട്ട് കണ്ടിരുന്നു... പിന്നീട് ആ cassette റെഡി ആക്കിയെടുത്തപ്പോൾ..😍

    • @kichukichu6781
      @kichukichu6781 3 ปีที่แล้ว

      Mema???

    • @maheshmurali8507
      @maheshmurali8507 3 ปีที่แล้ว

      ആരാ ഈ മേമ?

    • @AkhilsTechTunes
      @AkhilsTechTunes 3 ปีที่แล้ว +4

      അച്ഛൻ പെങ്ങൾ..

    • @maheshmurali8507
      @maheshmurali8507 3 ปีที่แล้ว

      @@AkhilsTechTunes അപ്പച്ചി

    • @Sky56438
      @Sky56438 3 ปีที่แล้ว +3

      @@AkhilsTechTunes തെക്കൻ കേരളക്കാർ മേമയെ അപ്പച്ചി എന്ന് വിളിക്കും...

  • @prajeeshtk8728
    @prajeeshtk8728 3 ปีที่แล้ว +24

    ലസ്റ് ദാസേട്ടൻ വരുന്നതോടെ🔥🔥🎹

  • @nayomifrinu4804
    @nayomifrinu4804 3 ปีที่แล้ว +25

    ഏത് മോഡൽ ഡാൻസും വാഴങ്ങു്ന്ന നടൻ വിനിത് 🤩🤩

  • @yoosufthekkan6876
    @yoosufthekkan6876 3 ปีที่แล้ว +37

    ശോഭന 👌👌👌

  • @magith87ekm
    @magith87ekm 2 ปีที่แล้ว +10

    Shobhana chechi - Bhagyalakshmi chechi- Chitra chechi ❤️

  • @sahadsalman8027
    @sahadsalman8027 2 ปีที่แล้ว +5

    ചമ്പക്കുളം തച്ചൻ തൊട്ടു താ ഇങ്ങോട്ട് വിനീതേട്ടൻറെ hair style ഭയങ്കര ഇഷ്ട്ടാ 🥰✌️🥰

    • @vipinps2110
      @vipinps2110 ปีที่แล้ว

      Eppolum ah lock nadakan agrahikuna njn 😂😂😂

  • @adarsha6489
    @adarsha6489 3 ปีที่แล้ว +52

    മലയാളത്തിലെ ഫസ്റ്റ് വെസ്റ്റേൺ സ്റ്റൈൽ സോങ് ❤️ ജോൺസൺ മാസ്റ്റർ !❤️🌸

    • @shansenani
      @shansenani 2 ปีที่แล้ว +2

      Ne madhu pakaru malar choriyu.. ee song onnum ketitille 1969.. Western style song ennal film songs Carnatic classic or Hindustani allatha ellam Western classical music base ullatha.. orchestration layers and Harmony ennal athanu bhai

    • @binilisaac4751
      @binilisaac4751 2 ปีที่แล้ว +1

      ​@@shansenani What do u have it against Johnson master, always there commenting against Johnson master everywhere.If u dont like him then u have all the right to not praise him but pls stop commenting against ppl who have to say great things about him.Johnson master is one of the greatest in India ever who was not trained in music but produced gems like these!!!Can any other music director command his brilliance without formal training!!

    • @shansenani
      @shansenani 2 ปีที่แล้ว

      @@binilisaac4751 he commented nonsense.. first western song is a wrong knowledge.. then about you, you are also wrong.. he did have training in western classical music as well as indian classical music though not like yesudas or raveendran or mg radhakrishnan etc..

    • @shansenani
      @shansenani 2 ปีที่แล้ว

      @@binilisaac4751 like if you didn't go to school but went to a teacher's home and learned.. johnson learned by assisting devararjan.. devanganangal kai ozhinja tharakam.. someone who never learned that Hindustani raga can't compose in that raga with that raga characteristics..

    • @binilisaac4751
      @binilisaac4751 2 ปีที่แล้ว +1

      @@shansenani Cud u pls explain from where Johnson master got training in western classical music pls.Also u said for classical "tho not like Yesudas,Raveendran n M.g Sir."Thats why i said no formal training he had but still produced gems like these .pls if u dont respect him thats fine ur choice but pls its a request dont disrespect!!

  • @arunvijay1093
    @arunvijay1093 2 ปีที่แล้ว +6

    Vineeth വന്നപ്പോ ശോഭന അടിയെ pooyi. ഇജ്ജാതി look ❤❤❤❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +45

    വിനീത് സൈക്കോ ആയി അഭിനയിച്ച പടങ്ങളിൽ ഒന്ന്.😆

  • @PraveenPraveen-in6lo
    @PraveenPraveen-in6lo 9 หลายเดือนก่อน +2

    വിനീത്തിന്റെ മുൻപിൽ ബോളിവുഡ് നടൻമാർ മാറി നിക്കും ❤❤❤👌

  • @reenaaju7686
    @reenaaju7686 3 ปีที่แล้ว +36

    Legendary music director Johnson master

  • @suseelamtsuseelamt7379
    @suseelamtsuseelamt7379 4 หลายเดือนก่อน +2

    2024.. വിനീത് മുത്ത്... ഓർമകളിൽ 90sssssss💖💖💖💖

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 10 หลายเดือนก่อน +6

    Vineeth range amazingggg

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +7

    Eniku Sobhanaya Orupadu Ishtam Entha Dance Best Supper....💜❤💙💐

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 7 หลายเดือนก่อน +2

    വിനീതേട്ടൻ ഒരുകാലത്തെ സൂപ്പർസ്റ്റാർ തന്നെയായിരുന്നു വിനീതേട്ടന്റെ ഒരുപാട് സിനിമകൾ കുഞ്ചാക്കോ ബോബൻ തട്ടിയെടുത്തു

  • @sreejarajesh7256
    @sreejarajesh7256 3 ปีที่แล้ว +15

    Lady mega star sobhana mam uyir

  • @Happy-cj3ws
    @Happy-cj3ws 3 ปีที่แล้ว +19

    Chithra Chechi"s Rock😍😍😍

  • @gvenugopal9183
    @gvenugopal9183 ปีที่แล้ว +8

    പഴയ കല്യാണ വീടുകളിലെ സ്ഥിരം പാട്ട് ❤️90's ❤️❤️❤️❤️❤️

  • @ajithek2225
    @ajithek2225 2 ปีที่แล้ว +6

    ചിത്ര + ശോഭന ഏറ്റവും ഇഷ്ടം

  • @deepakachari5296
    @deepakachari5296 3 ปีที่แล้ว +14

    ദാസേട്ടൻ റെ എൻട്രി 👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍

  • @sreethulasi3859
    @sreethulasi3859 2 ปีที่แล้ว +5

    എന്താ പാട്ട് 🙏🙏🙏🙏🙏🙏.🌹🌹🌹🌹. ഇതൊക്കെ ആണ് പാട്ട്.

  • @rajeshsinger3532
    @rajeshsinger3532 ปีที่แล้ว +1

    ശോഭന ചേച്ചി റൊമാൻസ് കുരുത്തക്കേട് മിക്കവാറും സിനിമകളിൽ.... 👍.. സൂപ്പർ

  • @amarvindaravindmohan756
    @amarvindaravindmohan756 ปีที่แล้ว +6

    Vineethnte entry mass aayrnnu 👌👌👌❤️

  • @SCherian
    @SCherian 2 ปีที่แล้ว +14

    Pop song.. Johnson master travelled so ahead of time..
    Wished he composed many more songs

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน

      ഈ ഫിലിം കഴിഞ്ഞ സമയം ആണ് ജോൺസൻ മാഷിന് ട്രെയിൻ അപകടം സംഭവിച്ചത്.

  • @anilanoop9326
    @anilanoop9326 3 ปีที่แล้ว +10

    ചിത്ര ചേച്ചി ദാസേട്ടൻ ♥️♥️♥️♥️♥️

  • @babyjoseph3870
    @babyjoseph3870 3 ปีที่แล้ว +5

    വിനീത് ചുമ്മാ fire 🥰🌷🥳🥳💓💞🧡💗💞

  • @mahemalayali
    @mahemalayali 3 ปีที่แล้ว +37

    ശോഭനയ്ക്ക് തുല്യം ശോഭന മാത്രം

  • @lechulechu5160
    @lechulechu5160 3 ปีที่แล้ว +3

    വീനീതു superr നല്ല ഒരു നടന്ന, കാണാനും സൂപ്പർ ❤❤❤❤❤🙏🏻

  • @Jithuuthaman
    @Jithuuthaman 3 ปีที่แล้ว +10

    Presanna master acting veruppikal dance vere level um

  • @Frommoonlightwithlove
    @Frommoonlightwithlove 2 ปีที่แล้ว +2

    vineethettante dance.. ethra kandaalum mathivarilla.. vineethettanum shobhanachechyum matsarichu abhinayicha cinema. kalathinu munpe nadanna film.. oru hollywood feel.. brilliant classic... evergreen masterpiece from fazil sir..

  • @sethulakshmipc1146
    @sethulakshmipc1146 3 ปีที่แล้ว +7

    Johnson mashil ninnum xpt cheyyatha music... 🎻 part ufff🙏🙏🙏🙏

    • @kamalprem511
      @kamalprem511 3 ปีที่แล้ว +1

      pUlli ella scene um edukkum ❤️🙏🏽

  • @samanthnair2692
    @samanthnair2692 ปีที่แล้ว +5

    What a music. Johnson master literally transformed to a god level.

    • @kpntly
      @kpntly ปีที่แล้ว +1

      Really. Got addicted to this song man. Oru rakshayumilla

  • @nikhilbalachandran4571
    @nikhilbalachandran4571 9 หลายเดือนก่อน +4

    Dasettan..3:40❤❤❤❤❤

  • @kamalprem511
    @kamalprem511 3 ปีที่แล้ว +11

    Johnson master ella scene um edukkum ❤️🙏🏽

  • @minisebastian5529
    @minisebastian5529 3 ปีที่แล้ว +9

    ദാസേട്ടൻ പൊളിച്ചു 😘

  • @diljithtjenu3029
    @diljithtjenu3029 2 ปีที่แล้ว +4

    വിനീത് ഏട്ടൻ ഏറെ ഇഷ്ട്ടം ❤️

  • @ambazhathilmanikandan6081
    @ambazhathilmanikandan6081 11 หลายเดือนก่อน +4

    3.41 aanpiller vannappol level mari

  • @akshayv2911
    @akshayv2911 3 ปีที่แล้ว +16

    Vineeth entry superb

  • @maheshmurali8507
    @maheshmurali8507 3 ปีที่แล้ว +9

    ചിത്ര ചേച്ചി ഇഷ്ടം ❤❤❤❤❤

  • @rejishpc81
    @rejishpc81 2 ปีที่แล้ว +6

    വിനീതിന്റെ ഈ വരവാണ് എനിക്കിഷ്ട്ടമായത് 👍👍👍

  • @asmr156
    @asmr156 2 ปีที่แล้ว +9

    What a fantastic fashion they had in early 90s

  • @mrr2041
    @mrr2041 3 ปีที่แล้ว +29

    ശോഭന നടനവിസ്മയം.....

  • @Boba_.blussh
    @Boba_.blussh 2 ปีที่แล้ว +4

    Fasil movies are next level... especially the songs ...

  • @sanojpathanapuram4722
    @sanojpathanapuram4722 ปีที่แล้ว +4

    Shobhana excelent

  • @the_mallu_diplomat1103
    @the_mallu_diplomat1103 ปีที่แล้ว +5

    This movie somehow failed to be a cult classic, a different style of story than usual, giving me some nostalgic feeling

  • @Ajithkumar-l5z
    @Ajithkumar-l5z 3 ปีที่แล้ว +12

    ജോൺസൻ മാഷ് ❤️❤️

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +16

    താരകം മിന്നുമീ മോതിരം തീര്‍ത്തു നീ
    ഏതു തേരുരുള്‍ മിന്തിനായ് കാത്തുവോ നീ
    ഉദയരഥമണഞ്ഞിതാ വരന്‍ ഇരവു പുണരുവാന്‍ വരികയായ്‌
    പുടവമുറി കഴിഞ്ഞിതാ ഇരുള്‍ പകലിലലിയും ലാസമയമായ്

  • @nathashanynu1651
    @nathashanynu1651 ปีที่แล้ว +1

    ഇയ്യോ....❤❤ എന്നാ പാട്ടാന്നേ..ഇപ്പൊ ഒന്ന് കേക്കണം ന്ന് തോന്നി കേറി വന്നതാ😅❤....ശോഭുന്റെ ഒക്കെ vintage look ambooooooo❤❤❤❤❤

    • @SIp56
      @SIp56 ปีที่แล้ว +1

      'നതാഷ' റഷ്യക്കാരുടെ പേര് ✨🤔

  • @akhilmonbabu8330
    @akhilmonbabu8330 3 ปีที่แล้ว +8

    @ 0:54 എനിക്കും ഇതുപോലെ ഡാൻസ് ചെയ്യുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോകുന്നു 🤣😁👍

  • @jeevanchristopherlee
    @jeevanchristopherlee 2 ปีที่แล้ว +3

    Vineeth look😍wow!!!!!

  • @midhun1625
    @midhun1625 3 ปีที่แล้ว +9

    Yesudas vineeth both rock🔥

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 2 ปีที่แล้ว +1

    മനോഹരം.. അതി. സുന്ദരം 💕👍👌

  • @arunpk2429
    @arunpk2429 10 หลายเดือนก่อน +1

    Entirely different from his own style..... Johnson master 🔥🔥🔥🔥🔥🔥💓💓💓💓💓💓💓❤️❤️❤️❤️❤️❤️❤️

  • @eyememyself6307
    @eyememyself6307 2 ปีที่แล้ว +3

    He is a pakka flavoured thalasseri biriyani served hot to malayalam cinema ..still

  • @sudheertvm
    @sudheertvm 3 ปีที่แล้ว +4

    Ma favorite vineeth nd shobana

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 8 หลายเดือนก่อน +1

    എന്റ..ponna.കലക്കി ❤❤❤❤❤❤❤

  • @anoopsr852
    @anoopsr852 11 หลายเดือนก่อน +7

    വിനീതിന്റെ ഡാൻസ് കുറച്ചൂടെ കാണാൻ അതിൽ തോന്നുന്നവർ ഉണ്ടോ, എനിക്ക് തോന്നി 💖😊

  • @rajeeshmadathil9920
    @rajeeshmadathil9920 ปีที่แล้ว +4

    Vineeth masss

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 ปีที่แล้ว +5

    Super song

  • @foodvlogsratheesh8809
    @foodvlogsratheesh8809 2 ปีที่แล้ว +4

    Super singing chitra ❤️

  • @SUNILKUMAR-mr4tp
    @SUNILKUMAR-mr4tp 2 หลายเดือนก่อน +1

    Johnson master ❤️

  • @bsaudiotech9316
    @bsaudiotech9316 ปีที่แล้ว +1

    വേറെ ലെവൽ സോങ്

  • @ajeshajesh3995
    @ajeshajesh3995 3 หลายเดือนก่อน

    വിനി തേട്ടൻ: സൂപ്പർ

  • @archanajineshvijitha4115
    @archanajineshvijitha4115 3 ปีที่แล้ว +4

    നല്ല ഒരു സിനിമ, സോങ്‌സ് ഒന്നിന് ഒന്നിന് മെച്ചം. പിന്നെ എന്ത് കൊണ്ടാണ് ഈ സിനിമ പരാജയ പെട്ട് പോയത്. 🤔

    • @asia6474
      @asia6474 11 หลายเดือนก่อน

      കാബൂളി വാലയും ഇതും തമ്മിൽ ചെറിയ വ്യത്യാസങ്ങൾ അല്ലെ ഉള്ളു