ความคิดเห็น •

  • @FuddieTraveller
    @FuddieTraveller 3 ปีที่แล้ว +16

    ജൈവ വളം. ഹോം ഡെലിവറി ഉണ്ട്. കൊറിയർ അയച്ചു തരും.KRISHIMITHRA
    U. K. V. GROUP
    CHERUVATHERY, CHEVOOR P. O
    THRISSUR, Pin:680027
    Contact : 9656361177

  • @joelpriya5878
    @joelpriya5878 3 ปีที่แล้ว +14

    ഇത് ഗംഭീരമാണ് ട്ടോ. ഞങ്ങൾ കോളേജിൽ തോട്ടത്തിലും ബോട്ടാനിക്കൽ തോട്ടത്തിലും ഇതാണ് ധാരാളമായി ഉപയോഗിക്കുന്നത്.

  • @jomilyu.v.8909
    @jomilyu.v.8909 3 ปีที่แล้ว +12

    ഞാനും ചേട്ടന്റെ വളം ആണ് ഉപയോഗിക്കുന്നത്. വളരെ original ആണ് ട്ടോ. 👍

  • @sabusabuthomas8679
    @sabusabuthomas8679 3 ปีที่แล้ว +5

    വളരെ നല്ല വീഡിയോ

  • @vinodchodon7243
    @vinodchodon7243 2 ปีที่แล้ว +3

    നമസ്ക്കാരം, നിങ്ങൾക്കു൦ ആ ചേട്ടനും. വളരെ നന്നായിട്ടുണ്ട്

  • @vimodchandrasekharan464
    @vimodchandrasekharan464 3 ปีที่แล้ว +2

    ഉപകാരപ്രദമായ വീഡിയോ

  • @sainanac852
    @sainanac852 3 ปีที่แล้ว +4

    ജോർജ് ചേട്ടന്റെ ഈ കുടിൽ വ്യവസായം വളർന്ന് പന്തലിച്ച് തഴിച്ച് വളരട്ടെ .....

    • @georgevarghese6887
      @georgevarghese6887 3 ปีที่แล้ว

      Thank you
      But i like to remain as george as nowdays.

  • @rajiraghu8472
    @rajiraghu8472 3 ปีที่แล้ว +5

    Very good informatio,Thankyou

  • @jayanunnithan7395
    @jayanunnithan7395 3 ปีที่แล้ว +2

    രണ്ടു ചേട്ടന്മാരും മാച്ചിംഗ് ഷർട്ട് തന്നെ ആണല്ലോ ഇട്ടിരിക്കുന്നത്.......കൊള്ളാം നല്ല വിവരണങ്ങൾ നല്ല അറിവുകൾ.

  • @shameermangada8290
    @shameermangada8290 3 ปีที่แล้ว +5

    അടിപൊളി 👍

  • @laijujose9697
    @laijujose9697 2 ปีที่แล้ว +1

    Thankyou so much 4 George George Chettans information.....very informative.....👌👌👌

  • @jamsheertirur1758
    @jamsheertirur1758 3 ปีที่แล้ว +3

    നല്ല ആശയം, ചേട്ടാ 👏🏽👏🏽

  • @antonygeorge120
    @antonygeorge120 3 ปีที่แล้ว +5

    ചേട്ടാ.. സൂപ്പർ 👌👌

  • @jaisonkoonamplakkal7802
    @jaisonkoonamplakkal7802 3 ปีที่แล้ว +11

    Excellent! Sincere attempts! Highly convincing! Useful information and presentation! Hearty Congrats!

  • @apsarachandran2942
    @apsarachandran2942 3 ปีที่แล้ว +4

    George ചേട്ടൻ 100%sincere ആയ സംസാരം... അമിത ലാഭം ഒന്നും ആഗ്രഹിക്കാത്ത സത്യസന്ധ്യമായ business... എല്ലാ വിധ ഭാവുകങ്ങളും..

  • @beenajose8543
    @beenajose8543 2 ปีที่แล้ว +1

    God bless you Dear.

  • @aaduthomagoatthoma6804
    @aaduthomagoatthoma6804 3 ปีที่แล้ว +3

    Georgettan pwolli

  • @padmajane.m4184
    @padmajane.m4184 3 ปีที่แล้ว +2

    നല്ലതാണ്... ആശംസകൾ

  • @user-xp7dm3rv4r
    @user-xp7dm3rv4r 3 ปีที่แล้ว +6

    അടിപൊളി 👌👌

  • @sindhukolanchery8344
    @sindhukolanchery8344 3 ปีที่แล้ว +6

    Good information.

  • @gopalaramangr9204
    @gopalaramangr9204 2 ปีที่แล้ว +2

    ആത്മാർത്ഥത!
    ദൈവാനുഗ്രഹം ഉണ്ട്.

  • @rejith.0037
    @rejith.0037 ปีที่แล้ว

    വളരെ നല്ല മനുഷ്യൻ...
    നല്ല അവതരണം❤

  • @palakizh
    @palakizh 3 ปีที่แล้ว +2

    കൊള്ളാം

  • @jamalkader483
    @jamalkader483 3 ปีที่แล้ว +3

    Very good, I love above video , I will purchase

  • @aaduthomagoatthoma6804
    @aaduthomagoatthoma6804 3 ปีที่แล้ว +2

    👍

  • @anjojoshy6597
    @anjojoshy6597 3 ปีที่แล้ว +5

    Powli ✨✨

  • @vismayaks126
    @vismayaks126 3 ปีที่แล้ว +3

    👌👌👌

  • @favazp.r3322
    @favazp.r3322 3 ปีที่แล้ว +2

    🤗

  • @salimaappukuttan55
    @salimaappukuttan55 ปีที่แล้ว +2

    .nanayetundu

  • @sunnykavalamablesunny6362
    @sunnykavalamablesunny6362 3 ปีที่แล้ว +3

    Love you chytta...super

  • @raheemraheempt5496
    @raheemraheempt5496 3 ปีที่แล้ว +1

    സൂപ്പർ

  • @shezzone4856
    @shezzone4856 3 ปีที่แล้ว +3

    Good video..

  • @sunilkumarv7262
    @sunilkumarv7262 3 ปีที่แล้ว +3

    Super 👍👍👍

  • @baijubaijubabu4823
    @baijubaijubabu4823 3 ปีที่แล้ว +3

    ചേട്ടാ very good

  • @mustafapp875
    @mustafapp875 2 ปีที่แล้ว +1

    ചാണകം, ആട്ടിൻ കാട്ടം പൊടിക്കൽ അടിപൊളി

  • @alantony6916
    @alantony6916 3 ปีที่แล้ว +2

    Supper

  • @manojnair4586
    @manojnair4586 3 ปีที่แล้ว +2

    Super super

  • @adghhtkl1589
    @adghhtkl1589 2 ปีที่แล้ว

    ച്ചേട്ടൻ നല്ലതള്ളാണ്,, ട്ടോ,,,

  • @sankarankutty447
    @sankarankutty447 3 ปีที่แล้ว +7

    ചേട്ടൻറെ തോട്ടം അടിപൊളിയാണ് ട്ടോ.

  • @melvin6206
    @melvin6206 3 ปีที่แล้ว +6

    Poli👌

  • @rosammamathew2919
    @rosammamathew2919 3 ปีที่แล้ว +1

    Kollam

  • @mkallamoolamkallamoola3318
    @mkallamoolamkallamoola3318 3 ปีที่แล้ว +1

    ഷർട്ട് കലക്കി

  • @salimkumarsg4574
    @salimkumarsg4574 3 ปีที่แล้ว +3

    What is the rate and delivery charges?

  • @raziyaca5872
    @raziyaca5872 3 ปีที่แล้ว +3

    Nalla manas allahu anugrahikatte❤❤❤👍

  • @anwarmadathimoola
    @anwarmadathimoola 3 ปีที่แล้ว +3

    ചെടികൾ ഡ്രംമിൽ നടുമ്പോഴുള്ള വീഡിയോ ചെയ്യണേ...

    • @FuddieTraveller
      @FuddieTraveller 3 ปีที่แล้ว

      Ok.. വീഡിയോ ചെയ്യാം.

  • @abhilash87mil
    @abhilash87mil 3 ปีที่แล้ว +5

    പാവം മനുഷ്യൻ ..

  • @hyderaliali6460
    @hyderaliali6460 2 ปีที่แล้ว

    E podikuna machine eavide kittum eandu vila

  • @greenhome9614
    @greenhome9614 3 ปีที่แล้ว +1

    Rate ethra aavum chanakapodikk okke

  • @vyshakham2992
    @vyshakham2992 3 ปีที่แล้ว +5

    ജോർജ് ചേട്ടന് എല്ലാ ഭാവുകങ്ങളും

  • @media549
    @media549 ปีที่แล้ว

    Big. Bigrate

  • @jerinavarghese7828
    @jerinavarghese7828 3 ปีที่แล้ว +4

    Super

  • @vanajathekkat5173
    @vanajathekkat5173 3 ปีที่แล้ว

    Which Society/Shop near Irinjalakuda one can buy these products? Thank you

    • @georgevarghese6887
      @georgevarghese6887 3 ปีที่แล้ว

      Irinjalakuda you can order directly. Not available in shops

    • @georgevarghese6887
      @georgevarghese6887 2 ปีที่แล้ว

      Not available in irinjalakuda .only directly

    • @georgevarghese6887
      @georgevarghese6887 2 ปีที่แล้ว

      Irinjalakuda, i can deliver directly.

  • @telmaharris315
    @telmaharris315 3 ปีที่แล้ว +4

    Ernakulam evide supply

  • @krishnanpayyamvalappil9017
    @krishnanpayyamvalappil9017 3 ปีที่แล้ว +2

    ചേട്ടാ, മണ്ണിര കമ്പോസ്റ്റു ഉണ്ടാക്കുവാനുള്ള മണ്ണിര എവിടെ കിട്ടുമെന്ന് പറയാമോ.

    • @orma6249
      @orma6249 3 ปีที่แล้ว

      പറമ്പിൽ ഒന്ന് കിളച്ചാൽ കിട്ടും

    • @nizarciholding1482
      @nizarciholding1482 2 ปีที่แล้ว

      Karshika college

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว

    ഞങ്ങടെ അടുത്ത് കിട്ടും ഒരുപാട്ടയ്ക്ക് 50 രൂപാ ഉള്ളു 10 കിലോയിൽ കൂടുതൽ ഉണ്ട്.

    • @shakeenapa2269
      @shakeenapa2269 2 ปีที่แล้ว

      എവിടെ യാണ് place

  • @anuzworld7297
    @anuzworld7297 3 ปีที่แล้ว +2

    Perithalamanna dalivari undo👍👍

  • @kochumadhu8931
    @kochumadhu8931 3 ปีที่แล้ว +1

    കുട്ടനാട്ടിൽ കിട്ടുമോ

  • @mohamednoufal1
    @mohamednoufal1 2 ปีที่แล้ว

    ചേട്ടൻ ഗ്ലൗസ് ഉപയോഗിച്ചാൽ നന്നായിരുന്നു

  • @moideenkuttyp4448
    @moideenkuttyp4448 ปีที่แล้ว

    Kd rs athrayanu vila ariyichslum

  • @josethomas3752
    @josethomas3752 2 ปีที่แล้ว

    ഔരു ചക്കിനു എന്താ വില അറിയിക്കുമോ??

  • @sunithapv4459
    @sunithapv4459 3 ปีที่แล้ว

    Courier aye ayChutharumo

  • @telmaharris315
    @telmaharris315 3 ปีที่แล้ว

    Vetti nirthiya unangathirikkan enth cheyanam

  • @dhineshbrahmakulam4876
    @dhineshbrahmakulam4876 3 ปีที่แล้ว +1

    mask marakanda sir

  • @paulosett7336
    @paulosett7336 2 ปีที่แล้ว +1

    വില കൂടി അറിഞ്ഞാൽ കൊള്ളാം

  • @anandkumarcv2239
    @anandkumarcv2239 2 ปีที่แล้ว

    Hi

  • @havvakj7039
    @havvakj7039 3 ปีที่แล้ว +1

    George chetta Ernakulathe courier undo

  • @telmaharris315
    @telmaharris315 3 ปีที่แล้ว +1

    Evifunna chakkaude thai vangiye

  • @munvvirhusain8131
    @munvvirhusain8131 2 ปีที่แล้ว +1

    ഇത് കോഴിക്കോട് ജില്ലയൽ എത്തിച്ചു കൊടുക്കുവാന്‍ പറ്റുമോ

  • @renjusheela9006
    @renjusheela9006 3 ปีที่แล้ว +1

    How to place order and what is the payment mode

  • @dathus6074
    @dathus6074 3 ปีที่แล้ว +2

    ചേട്ടാ ആലപ്പുഴ ഹരിപ്പാട് ഡെലിവറി ഉണ്ടോ

  • @shibujoseph4490
    @shibujoseph4490 2 ปีที่แล้ว

    Kottayam district delivery undo??

  • @muthuabdulkader4325
    @muthuabdulkader4325 3 ปีที่แล้ว +1

    chetta veepe vagumbol velaum sthslavum parayanne

  • @ganesans3477
    @ganesans3477 3 ปีที่แล้ว +1

    പാലക്കാട്‌ ഇതു എവിടെ കിട്ടും

  • @sudhasarma2075
    @sudhasarma2075 3 ปีที่แล้ว +1

    Kerala thine purathe courier undo?

  • @aswinchandran7133
    @aswinchandran7133 2 ปีที่แล้ว +1

    Banerji klabile nattu chanthayil kondu vekkukayanenkil aavashyakkaarkku vañgañ eluppamaayirunnu.

  • @jithinmurali6175
    @jithinmurali6175 2 ปีที่แล้ว

    kottayam kittuo ???

    • @georgevarghese6887
      @georgevarghese6887 2 ปีที่แล้ว

      Kittum. Direct supply only. Please drop your order

  • @websona4447
    @websona4447 3 ปีที่แล้ว

    വെയിലത്ത് ഇട്ട് ഉണക്കിയാൽ അതിലെ മൂലകങ്ങൾ നഷ്ടപ്പെടും.

  • @sobhakollara610
    @sobhakollara610 3 ปีที่แล้ว

    Machine avidea ninnu vangi

  • @moideenkuttyp4448
    @moideenkuttyp4448 ปีที่แล้ว

    Kg

  • @sheelamohan6349
    @sheelamohan6349 3 ปีที่แล้ว +9

    ഞാനും ഈ ചേട്ടന്റെ വീട്ടിൽ നിന്ന് ആണ് വാങ്ങുന്നത്. ഒറിജിനൽ ആണ്.. എന്റെ തൊട്ട് അടുത്ത വീടാണ്.....

    • @latheeflathi9796
      @latheeflathi9796 3 ปีที่แล้ว

      ഞാൻ ജോർജേട്ടൻ്റെ വിഡിയൊ കണ്ടു അടിപൊളി കുറച്ചു ജൈവ വളം എനിക്കയച്ചു തരാമോ? ഞാൻ കോഴിക്കോട്ടാണ് താമസിക്കുന്നതു്

    • @georgevarghese6887
      @georgevarghese6887 3 ปีที่แล้ว

      💜

    • @georgevarghese6887
      @georgevarghese6887 3 ปีที่แล้ว

      @@latheeflathi9796 will try

  • @krishnankuttyv8470
    @krishnankuttyv8470 3 ปีที่แล้ว

    ആട്ടിൻ കാഷ്ടത്തിന്റയും, ചാണകത്തിന്റേയും, ചകരിച്ചോറിന്റെയും വില പറയാമോ ? ഞാൻ പട്ടാമ്പിക്കടുത്താണ് (നെല്ലുവായ, തിച്ചുര്, ഇട്ടോണം, കറുകപുത്തൂർ) അടുത്ത സ്ഥലങ്ങൾ

  • @55nandan
    @55nandan 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കണ്ടു. അതുകൊണ്ട് ആണ് ഞാൻ ഈ മെസേജ് അയക്കുന്നത്. വീഡിയോ പറയുന്നത് 25 രൂപക്ക് ചാണകവും 30രുപക്ക് ആട്ടിൻ കാട്ടവും 1 ചാക്കിൽ കൂടുതൽ ആണെങ്കിൽ വീട്ടിൽ എത്തിച്ചു കൊടുക്കുമെന്നാണ്. അഥവാ വീട്ടിൽ ചെന്ന് വാങ്ങുകയാണെകിൽ വീണ്ടും2രൂപ കുറച്ചു തരും എന്ന്. എന്നാൽ ഞാൻ ഫോണിൽ ബധ്നപ്പെട്ടപ്പോൾ ചാക്കിന്1050 ചാണകവും, 1400 ആട്ടിൻ കാട്ടവും വീട്ടിൽ എത്തിച്ചു തരുവാൻ വേണം എന്നാണ്. അതായത് 30/40 വച്ചു വേണം എന്നാണ്. അങ്ങനെ എൻകിൽ വീഡിയോവിൽ ഒരു വിലയും നേരിട്ട് മറെറാരു വിലയും ചോദിക്കുന്നു എന്നല്ലേ?

  • @anilkumar-wm8dw
    @anilkumar-wm8dw 3 ปีที่แล้ว

    ചേട്ടാ ഇതിന്റെ ഒക്കെ റേറ്റ് ഒന്ന് പറയാമോ, ഓർഡർ ചെയ്യാൻ വേണ്ടിയാണ്.

  • @media549
    @media549 ปีที่แล้ว

    Rate. Big. RAte

  • @sisnageorge2335
    @sisnageorge2335 3 ปีที่แล้ว +2

    എറണാകുളത്തു കിട്ടുമോ

  • @telmaharris315
    @telmaharris315 3 ปีที่แล้ว

    Attin kattam kuthirthi ozhikkannu kettitund.sariyavo

  • @shiyasudheenmuhamed1425
    @shiyasudheenmuhamed1425 3 ปีที่แล้ว +1

    Phone no tharumo

  • @sobhahari4056
    @sobhahari4056 2 ปีที่แล้ว

    Chetta enikku oru 25 kg kittumo

  • @aassasi2438
    @aassasi2438 3 ปีที่แล้ว +1

    വെയിൽ കൊണ്ടാൽ അതിലെ ഘടകങ്ങൾ നഷ്ടപ്പെടില്ലെ

  • @sunil8824
    @sunil8824 3 ปีที่แล้ว +6

    ഏതോ രണ്ട്" കാട്ട "ങ്ങള് dislike അടിച്ചിട്ട് ഉണ്ട് കഷ്ടം....!

  • @arunnamboodiri9486
    @arunnamboodiri9486 3 ปีที่แล้ว +1

    👍

  • @abubilal2669
    @abubilal2669 3 ปีที่แล้ว +3

    👍

  • @anishthomas9238
    @anishthomas9238 2 ปีที่แล้ว +1

    👍