ഈ ട്രോൾ delet ചെയ്തേക്കു ബ്രോ, അവനും അവളും ശെരി അല്ല, but അവളുടെ കുഞ്ഞുങ്ങൾ school പഠിക്കു നു, നമ്മൾ ചിരിച്ചു തള്ളും 3 മൂന്നാം calss പഠിക്കുന്ന ഒരു കുഞ്ഞേ ഈ തമാശ കാരണം സഘടപെടണ്ട.
രണ്ടുപേർ ഇരുന്ന് സംസാരിച്ചു തീർക്കേണ്ട പ്രശ്നം നാട്ടുകാരെ മൊത്തം കാണിച്ചു ക്യാഷ് ഉണ്ടാക്കുന്ന ഈ പരിപാടി എന്ന് തീരും ആവോ... അതോ ഇപ്പോൾ ഇവർ ആളുകളെ കിട്ടാതെ വാടകക്ക് എടുക്കുണ്ടോ ആവോ
Bro, എല്ലാ കാര്യങ്ങളും രണ്ടുപേർ ഇരുന്നു സംസാരിച്ചുതീർക്കാണ് പറ്റുന്നതല്ല. ഒരുപാട് നിയമക്കുരുക്കുകളുണ്ട്. ചില കേസ് ഒക്കെ വർഷങ്ങൾ കോടതി കയറി ഇറങ്ങിനടന്നു കയ്യിലുള്ള സമ്പത്തും ആരോഗ്യവും നഷ്ടമാകും. സമ്പന്നരെ ഇതൊന്നും ബാധിക്കില്ല but അന്നന്നു പണിയെടുത്തു ജീവിക്കുന്ന സാധാരണക്കാർക്ക് നല്ലൊരു ഓപ്ഷൻ ആണ് ഇത്. ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ അവർക്കു തീർപ്പ് കിട്ടും. ജഡ്ജി ആണ് ഇരിക്കുന്നത്, ഇവിടെ എടുക്കുന്ന വിധി സാധാരണപോലെതന്നെ value ഉള്ളതാണ്. പിന്നെ നാട്ടുകാര് കാണും എന്നുള്ളത്, ഒരു നെഗറ്റീവ് സൈഡും ഇല്ലാതെ എല്ലാ കാര്യങ്ങളും നടക്കണമെന്ന് വിചാരിച്ചാൽ നടക്കുമോ. ചാനൽ ഈ പരുപാടി നടത്തുന്നത് നാട്ടുകാരുടെ പ്രശ്നങ്ങൾ എല്ലാം തീരട്ടെ എന്ന് മാത്രം വിചാരിച്ചിട്ടല്ലല്ലോ.
@@neethus8825 എന്ത്.. ഇതൊക്കെ ഒരു രസം ആയിട്ടു അങ്ങ് എടുക്കും. എന്റെ അനുഭവം ആണ്, എന്റെ തന്തേം തള്ളേം ഇതുപോലെ വലിയ scene ഒക്കെ ഉണ്ടാക്കിയതാണ്, നാട്ടുകാരുടേം വീട്ടുകാരുടേം മുമ്പിലൊക്കെ. അന്ന് പോലീസ് വരെ വന്നതാണ്. ഞനൊക്കെ (12, വയസ്സ് ) ചൂളി ഇല്ലാതെയായി പോയതാണ്. അതേയ് നാട്ടുകാരുടെ മുമ്പിൽ ഒരു കുഴപ്പവും ഇല്ലാതെ ഞാൻ നടക്കുന്നു. ആൾക്കാർക്ക് വേറെ പണിയുണ്ട് ആശാനേ. ഇതൊക്കെ അങ്ങ് തേഞ്ഞു പോവും.
@@midhunjose6217 14-15വയസിലോ അത് കുറച്ചു കൂടി പോയില്ലേ സാധാരണ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്ത് ആയിരുന്നു ഏകദേശം 10-11വയസ് ഉള്ളപ്പോൾ ആയിരുന്നു എന്റെ കാലത്ത് ഇപ്പോൾ മാറ്റം വന്നോ എന്ന് അറിയില്ല
എനിക്കതിന്റെ അവസാനം കണ്ടപ്പോൾ ആ ചെറുക്കന്റെ കയ്യിന്ന് പൈസ വാങ്ങിക്കാൻ കെട്ടിയോനും കെട്ടിയോളും നടത്തിയ ഡ്രാമ എന്നാ തോന്നിയെ . അവനോ അഞ്ചാറു പെണ്ണ് കഥ . ഇവനെയൊക്കെ പറ്റിച്ചില്ലേൽ ഉള്ളു അതിശയം
സാധാരണക്കാരുടെ കുടുംബപ്രശ്നങ്ങളും വിവാഹ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പറഞ്ഞു അടുക്കള പ്രശ്നവും അമ്മായിയമ്മ പോരും കോടിക്കണക്കിന് പ്രേക്ഷകരുടെ മുമ്പിൽ പരസ്യമായി പറയിപ്പിച് ഒരാളുടെ വ്യക്തിജീവിതവും സ്വകാര്യതയും വിറ്റു കാശാക്കുന്ന ഈ പരിപാടി നിർത്തേണ്ട സമയമായി.. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാൻ ഇഷ്ടപ്പെടുന്ന മലയാളികളെ തൃപ്തിപ്പെടുത്തുന്ന ഒരു പരിപാടി . അതിന് വേദിയൊരുക്കി കൊടുക്കുന്നത് ആകട്ടെ ആയിരങ്ങളുടെ അമ്മ ദൈവവും.. കഷ്ടം..
@@Rainboww244 Delt ഒന്നും ചെയ്യില്ല ബ്രോ ഈ വീഡിയോ റീച്ച് ആയി ഇവനൊക്കെ ഇത് വഴി യൂട്യൂബിൽ നിന്ന് കാശ് കിട്ടിയാൽ അത് മതി അതിന് ആരെ വേണേൽ എന്തും പറഞ്ഞു കളിയാക്കും അത് കൊണ്ട് എന്തേലും പ്രോബ്ലം ആർക്കേലും ഉണ്ടാകുമോ എന്ത് ചിന്തിക്കില്ല.. ആരെ കൊന്നയാലും സ്വന്തം കീശ നിറഞ്ഞാൽ മതി അത്രേ ഉള്ളു
@@Serendipity1190 ആ പ്രോഗ്രാം പോലെ അല്ല അതിന്റെ purppus അല്ല ട്രോൾ കളിയാക്കാൻ എന്ന ഉദ്ദേശത്തോടെ ഉള്ളതാണ് അതിനേക്കാൾ പ്രചാരം ഉള്ളതുമാണ് അതാണ് പ്രോബ്ലം ട്രോൾ വരും മുന്നേ ഈ പുള്ളിയെ ആ പ്രോഗ്രാം കണ്ടു എത്ര ആളുകൾക്ക് അറിയാം എന്ന് ചിന്തിച്ചു നോക്കൂ
ഇത് ശെരിയായില്ല. അവരുടെ കുഞ്ഞുങ്ങൾ ഒക്കെ ഇത് കാണില്ലെ? already തകർന്ന് തരിപ്പണമായ കുടുബമാണ്. ഇത് ഒഴിവാക്കുക. മാനസികമായി ആ കുഞ്ഞുങ്ങൾ വിഷമിക്കാൻ ഈ വീടിയൊ കാരണമായെക്കാം. Subscription,like നും വേണ്ടി ഇത്തൊന്നും ചെയ്യല്ലെ യൂട്യൂബറെ . സ്വന്തം കുടുബത്തിൽ വന്നാലെ വിഷമം അറിയു. എന്റെ അഭിപ്രായം മാത്രം. reply ൽ തെറിവിളികൾ ഒഴിവാക്കുക.🙏
'കോളനി' യിൽ താമസിച്ചാ എന്താ കൊഴപ്പംന്ന്? നിങ്ങക്കൊന്നും ഇതുവരെ നേരം വെളുത്തിട്ടില്ലേ? സദാജാരം, ജാതി, വർണ്ണം ഇതൊന്നും വീട്ടിട്ടുള്ള ഒരു കളിക്കും തയ്യാറല്ലെ അല്ലേ.
@Star Lord The same generalistic pov is used in calling someone 'Pulayadi' which literally addresses the 'pulaya' sect. For those who live in the colonies it's their homeland and thus literally 'Colony Vaanam' and the like is abusing a class of people.
@Star Lord സ്വതന്ത്രാനന്തര കേരളത്തിന്റെ ഭൂപരിഷ്കരണത്തിന്റെയും ഭവന നിർമ്മാണ പദ്ധതികളുടെയും ചരിത്രം പഠിപ്പിക്കാനുള്ള സ്ഥലമില്ല ഈ കമന്റ് ബോക്സിന് . അല്ലെങ്കിലും ഞാനിതൊക്കെ എന്തിനാ ഇവിടെ പറയുന്നേ. നേരം വെളുത്തിട്ടില്ലേ എന്ന് മുകളിൽ ചോദിച്ചതല്ലേ
ചാനൽ Last എപ്പിസോഡുകളിൽ കമെന്റ് ഒഴിവാക്കി ...അത് ഉണ്ടായിരുന്നു വെങ്കിൽ ആ ജൂഡിമെൻറ് ന് ഒരായിരം ലൈക് കൊടുക്കാമായിരുന്നു പ്രത്യേകിച്ച് നീല ഷർട്ട് ഇട്ട sir ന് ഒരു സ്‌പെഷ്യൽ Like ..കൂടെ ആ നല്ല മനസ്സിന്റെ ഉടമ യായ ഇവളുടെ ഭർത്താവ്നും ....
Episodes മൊത്തം കണ്ടിട്ട് troll undaakk. Avnate ഭാര്യ യും കൊപ്പും ഒന്നും അല്ല. അവൻ ഫ്ബി വഴി വിളിച്ചോണ്ട് വരുന്ന മൂന്നാമത്തെ പെണ്ണാണ് അത്. അമ്മച്ചി ഫുൾ support
ഇങ്ങനെ ഒരുപാട് പേർ ഉണ്ട് ഇവരെ എല്ലാം ലോകം അറിയണം മനസ്സിലാക്കണം മിക്കവാറും വീടുകളിൽ എല്ലാം തോന്ന്യാസങ്ങൾ മൂടി വെച്ചു ആൾക്കാരെ ചതിക്കുക ആണ് ഇതുപോലെ ഉപേക്ഷിച്ചു വീട്ടിൽ നിൽക്കുന്ന പെൺപിള്ളേരെ ആരുടെ എങ്കിലും തലയിൽ കെട്ടി വയ്ക്കും അവരുടെ വീടും നശിക്കും ഇതുപോലെ ഉള്ളവന്മാർ എത്ര ജീവിതം നശിപ്പിക്കും ഇവരെ എല്ലാം ലോകത്തിനു മുന്നിൽ എത്തിക്കണം അത് നല്ല കാര്യം തന്നെ പരിപാടിയിലെ കോമഡി മുഹൂർത്തം സൂപ്പർ ആയിട്ടുണ്ട് മധുബാല ഒരു വാത്സല്യം ഉളള അമ്മ ആണെന്ന് മനസ്സിലായി.
ട്രോൾ എന്തായാലും അവളെ ഭർത്താവിന്റെ ഫോൺ വിളി കേട്ടപ്പോ ആശ്വാസം ആയി. മൂന്ന് കുട്ടികൾ അനാഥരാവുന്നതിനേക്കാളും നല്ലത് ഭർത്താവും ഭാര്യയും ഒരുമിക്കുന്നത് അല്ലെ നല്ലത്. ഇനി അങ്ങോട്ട് നല്ല ജീവിതം നയിക്കാൻ രണ്ട് പേർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നതിനോടൊപ്പം ആ ചെറ്റ കാമുകൻ കള്ള് കുടിച്ചു ചാവട്ടെ എന്നും കൂടെ ആശംസിക്കുന്നു
th-cam.com/video/_GftbcEoMUQ/w-d-xo.html കുട്ടികൾക്കു വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ Simple Homemade Chocolate. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ ❤️
ഇതിന് മുൻപ് നിങ്ങളുടെ മകൻ ആരെങ്കിലും വീട്ടിൽ കൊടുന്നിട്ടുണ്ടോ ...? മാഹാ മനസ്കയായ അമ്മ👉🏻കൊടുന്നിട്ടുണ്ട് രണ്ട് എണ്ണത്തിനെ മുൻപ് കൊടുന്നിട്ടുണ്ട് പക്ഷേ ഇവളെ ഞങ്ങക്ക് വേണ്ടാ ലെ അവതാരകാ👉🏻ഓ അപ്പൊ ഇത് ആദ്യത്തേത് അല്ലല്ലേ😝 ബെസ്റ്റ് കണ്ണാ ബെസ്റ്റ്
ഫുൾ എപ്പിസോഡ് കണ്ടതിൽ നിന്ന് പറയുവാ.. ആ ജഡ്ജിങ് പാനലിലെ ആളുകൾ വളരെ നല്ലതായി കോംപ്രമൈസ് ചെയ്യാൻ ശ്രെമിക്കുന്നുണ്ട് ... മിക്കവാറും ഇന്നത്തെ എപ്പിസോഡിൽ അറിയാം ഫൈനൽ റിസൾട്ട്
Sankadam thonnunnu...vidubalayude samsaram kettappol തീർത്തും pennayathil വലിയ നഷ്ടബോധം തോന്നി..orale sahikkan കഴിയാതെ അയാളുടെ അടുത്ത് നിന്ന് രക്ഷപ്പെട്ടു..അവസാനം അവളെ അയാളുടെ അടുത്തേക്ക് തന്നെ നീ വേണേൽ കൊന്നോ എന്ന് പറഞ്ഞ് thirichayakkunnu...സമൂഹം marendathalle? അവളെ തനിയെ ജീവിക്കാൻ vittukoodayirunno? അത്രയും വലിയ panelin ഒരു സ്ത്രീയെ സഹായിക്കാൻ പോലും കഴിവില്ലല്ലോ...മക്കൾക്ക് വേണ്ടി എന്ന് പറയുമ്പോൾ ചിന്തിക്കേണ്ടത് ഒന്നുകൂടി ഉണ്ട്.വിധുബാല ഓരോ episode lum parayum makkal ജനിച്ചാൽ പിന്നെ ജീവിക്കേണ്ടത് അവർക്ക് വേണ്ടിയാണെന്ന് അതായത് മക്കളെ ജനിപ്പിച്ചു കഴിഞ്ഞാൽ ആര് തല്ലിയാലും കൊ ള്ള ണം...ആരുടെ തെറിയും കേൾക്കണം എന്നാണോ? എനിക്ക് ഒരു അമ്മയെ അറിയാം അവരുടെ വിവാഹം കഴിഞ്ഞ് 25 ലേരെ varsham കഴിഞ്ഞു..പക്ഷേ ഇന്നും അവർക്ക് യാതൊരു തരത്തിലുള്ള samadanavumilla..കുട്ടികൾക്ക് അച്ഛൻ നഷ്ടപ്പെടും എന്ന പേടി കൊണ്ട് ,തന്റെ മക്കൾ anadaravum എന്ന പേടി കൊണ്ട്,purushanillathe ജീവിക്കാൻ സ്ത്രീയെ സംബന്ധിച്ച് അസാധ്യമാണ് എന്ന പേടി കൊണ്ട് ആ അമ്മ അവരുടെ barthavine സഹിക്കുന്നു.. മകൻ ജോലിക്ക് പോയി ചിലവ് നോക്കുന്നു.. അയാൾ യാതൊരു കടമയും ii 25 വർഷത്തിനിടയിൽ nirvahichilla..aa amma പോയിരുന്നു എങ്കിൽ അവർക്ക് ഒരു നഷ്ടവും സംഭവിക്കില്ലായിരുന്നു..എന്നാലും പോയില്ല..കാരണം ആണില്ലാതെ ഒരു സ്ത്രീക്ക് ജീവിക്കാൻ കഴിയില്ല എന്ന mithyyaya kaichappad ഉള്ളത് കൊണ്ട്..ennal inkane ഉള്ള ഒരു പിതാവിനെ കൊണ്ട് മക്കൾക്ക് എന്ത് നേട്ടം എന്ന ചോദ്യത്തിനുള്ള ഉത്തരം എന്താണെന്ന് ariyavo......നിരന്തരം വീട്ടിൽ നിന്നുള്ള വഴക്കുകൾ മൂലമുള്ള ശബ്ദ മലിനീകരണം മാത്രം...ii oru ജീവിതമാണ് എല്ലാ സ്ത്രീകളും ജീവിക്കേണ്ടത് എന്നാണ് വിധുബാല വിഭാവനം ചെയ്യുന്നത്..... സ്ത്രീക്ക് പൂർണമായും സുരക്ഷയും സമത്വവും സമൂഹത്തിൽ ഉറപ്പാക്കണം എങ്കിൽ ...സമൂഹത്തിൽ poorushante കയ്യിൽ നിന്ന് സ്ത്രീകൾക്ക് നൽകപ്പെടുന്ന മുഴുവൻ aanukullyngalum നിർത്തലാക്കുക..വിധവ pension ,vivaha mojithayayal സ്ത്രീകൾക്ക് പുരുഷൻ നൽകേണ്ട ചെലവിന്റെ തുക ,ബർത്തവ് മരിച്ചാൽ ഭർത്താവിന്റെ പെൻഷൻ ഭാര്യയ്ക്ക് നൽകുന്നത് അടക്കുമുള്ള ellathum... അപ്പോൾ എന്ത് സംഭവിക്കും എന്ന് ഉഹിച്ച് നോക്കൂ...സ്ത്രീകളുടെ നിലനിൽപ്പിന് അവർ ജോലിക്ക് പോകേണ്ടത് അത്യന്താപേക്ഷിതം ആവും ..പുരുഷൻ പോകുന്ന പോലെ എത് ജോലിയും ചെയ്യാൻ അവള് നിർബന്ധിത ആവും..സമൂഹത്തിന്റെ സ്ത്രീകൾ ജോലി ചെയ്യുന്നതിലുള്ള മനോഭാവത്തിൽ കൂടുതൽ positiveness ഉണ്ടാ കും.. അതോടെ സമൂഹത്തിൽ സമത്വം നിറയും...
ഇവരെ സ്റ്റോറി മൊത്തം കണ്ടതാണ്, നമ്മളൊക്കെ പത്ത് വർഷമായി Fb ഉപയോഗിക്കുന്നത്, ഒരു girl റിക്വസ്റ്റ് പോലും ഇതുവരെ,..നഹി... നഹി... നഹീ... നഹീ.. അങ്ങോട്ട് അയച്ചാലോ not confirm 😏🤒 Nb: നിങ്ങൾക് രണ്ടാൾക്കും സോഷ്യൽ മീഡിയ ഉപയോഗിച്ച് നല്ലൊരു ഫ്രണ്ട്സ് ആവാൻ അറിയാത്തതുമാണ് കുറവ്..
അവന്റെ അമ്മക്കിട്ടും പൊട്ടിക്കണം 2 എണ്ണം മുതു പിഴ ആയ മകനെ ഇനിയും കല്യാണം കഴിപ്പിക്കാൻ നടക്കുവാ തള്ള.. ഇതുവരെ കൊണ്ടുവന്ന പെണ്ണുങ്ങളെ എല്ലാം വിളിച്ചു വീട്ടിലും കയറ്റിട്ട് അവർക്ക് തിന്നാൻ കൊടുത്ത കണക്കും പബ്ലിക് ആയി വിളിച്ചു പറഞ്ഞ ആ സ്ത്രീ ഒരിക്കലും ഒരു നല്ല അമ്മയും അല്ല നല്ല ഒരു അമ്മായി അമ്മയും ആകാൻ അവർക്ക് സാധിക്കില്ല 😡😡😡😡
അങ്ങനെ കഥയല്ലിത് ജീവിതം ട്രോൾ ആക്കാൻ ഇവനെ കൊണ്ട് സാധിച്ചു
Correct machane
Episode il bagam comedy thaanee ayrnu
Sibin ന്റെ time best time program telecasting lock down time ile ഒരു videos 6lacks above viewer's daily 3 videos TH-cam trending 😖
th-cam.com/video/AAud8cpLNDI/w-d-xo.html
Promotion
ഞാൻ ആദ്യകുർബ്ബാന കഴിഞ്ഞു പിന്നെ പള്ളിയിൽ പോയിട്ടേയില്ല.....😂😂😂😂😂😂 എജ്ജാതി തഗ്....🔥🔥🔥🔥
School വളരെ ദൂരെ ആയതു കൊണ്ട് പോകാൻ പറ്റിയില്ല BAR പിന്നെ അടുത്തായിരുന്നല്ലോ അത് കൊണ്ട് എപ്പഴും പോകാനും പറ്റും 🤭🤣..... എന്ന ഞാൻ അങ്ങട് 🙏🏃♀️
ഉവ്വോ
Schoolil kanjeem payarum allee kittum..Brandy rum visky vodka scotch onnum kittillallo.... Enn lavan.
Super comment
@@prasobhk9595 Thank you😍
ഇത്രയും പഠിപ്പു വെച്ച് Facebook അരച്ച് കുടിച്ചു. കൂടുതൽ പഠിച്ചു ഇരുന്നു എങ്കില്‍ എവിടാ എത്തും ആയിരുന്നു 🙁
മഹാമനസ്കത അച്ഛനും അമ്മയ്ക്കും ഉണ്ടോ?? എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ട് 🤣🤣🤣🤣🤣🤣 ജഡ്ജ് ന് തൃപ്തിയായി കാണും 🤣🤣🤣🤣
ജഡ്ജ് ഇജ്ജാതി മൂഞ്ചൽ 😂
ഈ ട്രോൾ delet ചെയ്തേക്കു ബ്രോ, അവനും അവളും ശെരി അല്ല, but അവളുടെ കുഞ്ഞുങ്ങൾ school പഠിക്കു നു, നമ്മൾ ചിരിച്ചു തള്ളും 3 മൂന്നാം calss പഠിക്കുന്ന ഒരു കുഞ്ഞേ ഈ തമാശ കാരണം സഘടപെടണ്ട.
അവരെ വിറ്റു കാശ് ഉണ്ടാക്കിയ ചാനൽ ഏമാന്മാരോ 🙄🙄🙄
Delete akiyekk broo.. Namuk nalla topic kittumm
ath sheriyannu
Yes please bro namukku vere ellarkum chikkanullath matran kittum ithu delete cheytheku
Sheriyanu😔makkal enthu pizhachu
പൊന്നോ
കൊറൊണ വന്ന ശേഷം ഇത്രയും ചിരിച്ചിട്ടില്ല.
ഭീകര എഡിറ്റിംഗ്.
ഹലോ ബ്രോ എന്റെ ചാനൽ ഒന്ന് സപ്പോർട് ചെയ്യുമോ പ്ലീസ്
SAINUDHEEN CPS
Chirikkan ithinte troll kaananam ennilla
Original program kaanumbozhe chiri varum
സത്യം😀😂
രണ്ടുപേർ ഇരുന്ന് സംസാരിച്ചു തീർക്കേണ്ട പ്രശ്നം നാട്ടുകാരെ മൊത്തം കാണിച്ചു ക്യാഷ് ഉണ്ടാക്കുന്ന ഈ പരിപാടി എന്ന് തീരും ആവോ... അതോ ഇപ്പോൾ ഇവർ ആളുകളെ കിട്ടാതെ വാടകക്ക് എടുക്കുണ്ടോ ആവോ
SELF MAKER some issues should be brought to public.
ശരിയാ... ഭാവിയിൽ അവരുടെ കുട്ടികൾ ക്ക് അതൊരു വിഷമം ആകും..
Bro, എല്ലാ കാര്യങ്ങളും രണ്ടുപേർ ഇരുന്നു സംസാരിച്ചുതീർക്കാണ് പറ്റുന്നതല്ല. ഒരുപാട് നിയമക്കുരുക്കുകളുണ്ട്. ചില കേസ് ഒക്കെ വർഷങ്ങൾ കോടതി കയറി ഇറങ്ങിനടന്നു കയ്യിലുള്ള സമ്പത്തും ആരോഗ്യവും നഷ്ടമാകും. സമ്പന്നരെ ഇതൊന്നും ബാധിക്കില്ല but അന്നന്നു പണിയെടുത്തു ജീവിക്കുന്ന സാധാരണക്കാർക്ക് നല്ലൊരു ഓപ്ഷൻ ആണ് ഇത്. ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ അവർക്കു തീർപ്പ് കിട്ടും. ജഡ്ജി ആണ് ഇരിക്കുന്നത്, ഇവിടെ എടുക്കുന്ന വിധി സാധാരണപോലെതന്നെ value ഉള്ളതാണ്.
പിന്നെ നാട്ടുകാര് കാണും എന്നുള്ളത്, ഒരു നെഗറ്റീവ് സൈഡും ഇല്ലാതെ എല്ലാ കാര്യങ്ങളും നടക്കണമെന്ന് വിചാരിച്ചാൽ നടക്കുമോ. ചാനൽ ഈ പരുപാടി നടത്തുന്നത് നാട്ടുകാരുടെ പ്രശ്നങ്ങൾ എല്ലാം തീരട്ടെ എന്ന് മാത്രം വിചാരിച്ചിട്ടല്ലല്ലോ.
NJanum alojikkyarrunnd eth
@@neethus8825 എന്ത്.. ഇതൊക്കെ ഒരു രസം ആയിട്ടു അങ്ങ് എടുക്കും. എന്റെ അനുഭവം ആണ്, എന്റെ തന്തേം തള്ളേം ഇതുപോലെ വലിയ scene ഒക്കെ ഉണ്ടാക്കിയതാണ്, നാട്ടുകാരുടേം വീട്ടുകാരുടേം മുമ്പിലൊക്കെ. അന്ന് പോലീസ് വരെ വന്നതാണ്. ഞനൊക്കെ (12, വയസ്സ് ) ചൂളി ഇല്ലാതെയായി പോയതാണ്. അതേയ് നാട്ടുകാരുടെ മുമ്പിൽ ഒരു കുഴപ്പവും ഇല്ലാതെ ഞാൻ നടക്കുന്നു. ആൾക്കാർക്ക് വേറെ പണിയുണ്ട് ആശാനേ. ഇതൊക്കെ അങ്ങ് തേഞ്ഞു പോവും.
ആ മഹാ മനസ്കർ ആയ മാതാ പിതാക്കൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
ചിരിച്ചു മരിച്ചു
അടിപൊളി ട്രോൾ 😂😂😂😂😂😂😂😂😂😂😂
പിരിയാൻ തയ്യാറായി നിന്ന പെണ്ണിനെ വരെ ചിരിപ്പിച്ച ഇങ്ങേര് മാസ്സ് അല്ല കൊലമാസ് ആണ്😅👌
എന്നേം കൂടി നിങ്ങടെ സംഘടനയിൽ എടുക്കൂ ...
Akcta
Nee elladthum indalla😅
🤭🤭🤭☺️😂
പിരിയാൻ വന്ന ഭാര്യയെ വരെ ചിരിപ്പിച്ച മഹാൻ 😁😁😁🤭
ഇവനും ഇവളും തെറ്റുകാരാണ് പക്ഷെ നമ്മളെല്ലാവരും എല്ലാം തികഞ്ഞവരല്ലല്ലോ. ആരുടെയും ഗതികേട് വിറ്റ് കാശാക്കരുത്. Plz
കുബ്ബസരിക്കാൻ തോന്നിയിട്ടില്ലേ ഞാൻfrst കുർബാനക്കു ശേഷം പള്ളിയിൽ പോയിട്ടില്ല😁😂😂🤣
Athya Kurbaana ennal Entha...Janicha shesham ullathaano
@@hashimkhan7 adyamayit kurabana edukunnath aanu adyaakurbana(first holy communion)
@@hashimkhan7 ankutikalum penkutikalum white dress oke ittu keereedam oke vachu jeevithathil aadhyamayi kumbasarichu parisudha kurbaana sreekarikuna dhivasamaannu ekadhesam 14 -15 vayasil aannu ithu nadathuka
Christinsin ithu valiya agoshamaannu
@@midhunjose6217 14-15വയസിലോ അത് കുറച്ചു കൂടി പോയില്ലേ സാധാരണ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്ത് ആയിരുന്നു ഏകദേശം 10-11വയസ് ഉള്ളപ്പോൾ ആയിരുന്നു എന്റെ കാലത്ത് ഇപ്പോൾ മാറ്റം വന്നോ എന്ന് അറിയില്ല
@@അജോ sorry njan udhesichathu 14-15vayasinte ullil enaannu
Pine vayasu problem ala sadharana ee age aannenu mathram
Ellelum trollan mar poli aanu 🔥💕
ഇത് കണ്ടപ്പോ കുറച്ച് നേരത്തേക്കെങ്കിലും ടെൻഷൻ മാറികിട്ടി. അത്രക്കും ചിരിച്ചു
അവന്റെ വീട്ടുകാരെ പോലെ മഹാമനസ്കത ഉള്ളവർ ഒക്കെ കോടതി കയറി ഇറങ്ങിയവരാകും... 🤣🤣🤣🤣🤣🤣🤣
ഇവൻ ഇനിയും ഇത് തുടരും . സഹായത്തിന് പറ്റിയ ഒരു അമ്മയും, ആ പെണ്ണ് ഇനിയും ചാടി പോകും അത് ഉറപ്പാ.
Ithu randamatheya
Avan iniyum pennugale veettil konduvarum thalla panchasara vagikootti oru nilakavum
@@ashith4161 ഇത് നാലാമത്തേതൊ മറ്റൊ ആണ്.
*അത്ര മനാ..മനസ്കതയൊക്കെ.. നമ്മുടെ അച്ഛനമ്മമാർക്കുണ്ടോ??..പിരിയൻ :എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ട്*
😂💥
🤣🤣
ദിൽവാലെ.....
😄😄😄😄
പ്ലിങ്... 😅
കുമ്പസരിച്ചില്ല.. 😁. എന്താ കാരണം 😟. പള്ളീലച്ഛൻ കാഞ്ഞു പോവാതിരിക്കാൻ 😂. അജ്ജാതി തറ വേലകളല്ലെ അമ്മേം മോനൂടെ ചെയ്തെ.. 😛. ഇജ്ജാതി തള്ള
എനിക്കതിന്റെ അവസാനം കണ്ടപ്പോൾ ആ ചെറുക്കന്റെ കയ്യിന്ന് പൈസ വാങ്ങിക്കാൻ കെട്ടിയോനും കെട്ടിയോളും നടത്തിയ ഡ്രാമ എന്നാ തോന്നിയെ . അവനോ അഞ്ചാറു പെണ്ണ് കഥ . ഇവനെയൊക്കെ പറ്റിച്ചില്ലേൽ ഉള്ളു അതിശയം
RINU THOMAS അമ്മയും മകനും പെൺകുട്ടികളെ കെണിവച്ച് പിടിച്ച് സുഖിച്ച് ജീവിക്കാർന്ന്.. ഇപ്രാവശ്യത്തെ കെണിയിൽ പെട്ടത് മൂർഖാനായി പോയി.. 😀
Fraud family
ഈ കഥ അവസാനം വരെ കണ്ടവരുണ്ടോ. ഈ സാധുവിന്റെ സ്വഭാവം മനസിലായവർ🤣😇😘
👏👏👏😊
ഈ prgrm ഒക്കെ കണ്ട വല്ല പെൺകുട്ടിയെ യും ഇവൻ പെണ്ണ് കാണാൻ ചെന്നുപെട്ടാൽ ......
കുട്ടി :-ഇയാളെ എവിടെ യോ കണ്ടു പരിചയം ഉണ്ടല്ലോ ....🏃🏃🏃
ഇതു കണ്ടു സന്തോഷമുള്ളവരും ഉണ്ട് കേട്ടോ അതുംകൂടിനോക്കണം ആരും ഇതുപോലെ വിട്ടിൽ അനുകരിക്കരുത് എല്ലാവരും നല്ലതുപോലെ ജീവിക്കണം
എന്റെ അച്ഛനമ്മയ്ക്കും ഉണ്ട്...😂😂😂😂😂😂 ചിരിച്ചു ചത്തു.
3:10 that guy, thug life😂😂
10,വയസിൽ ഹോട്ടൽ ജോലിയിൽ പ്രവേശിച്ച ഇവൻ , എങ്ങനെയാണ് 8 അം ക്ലാസ്സുവരെ പഠിച്ചാത് ,ഒരുപക്ഷേ പഠിച്ചു കാണും കാരണം അമ്മയല്ലെ ക്ലാസ് ടീച്ചർ.
3 കുട്ടികളെ കളഞ്ഞിട്ട് വന്നിട്ട് അവളുടെ ഒരു ചിരി കണ്ടില്ലേ..... അവൾ ഇനിയും പോകും......
അവൾ അവിടിരുന്നു അവർ പറയുന്ന എല്ലാ തമാശയ്ക്കും ചിരിക്കുന്നുണ്ടായിരുന്നു.. ഒരു വേവലാതിയും ദുഖവും മുഖത്തില്ലാരുന്നു
Avalk ഒരു സങ്കടവും ഇല്ല
ഇതിപ്പോൾ 3 മത്തെ ആളാ
Athu correct..
Ya u r r8
ഇതുകണ്ട് രസിക്കുന്നതു കുടുതലും ഡെയിലി അടി കൂടുന്ന ഭാര്യ ഭർത്താക്കന്മാർ. 😁😁😁
😂😂😂
കുട്ടികളെ എങ്ങനെ നേർ വഴിക്ക് വളർത്തണമെന്ന് ആ അമ്മ ഈ ലോകത്തിന് കാണിച്ച് കൊടുത്തു അവന്റെ അമ്മ ഈ ലോകത്തുള്ള എല്ലാ അമ്മമാർക്കും ഒരു മാതൃക ആണ് 👍👍👍
ഇവൻ വളളിയിൽ പോകാഞ്ഞത് നന്നായി ഒത്തിരി കുടുംബം രക്ഷപ്പെട്ടു.
മീനവിയൽ ആദ്യ കുർബാന എന്താന്ന് ചങ്കിനോട് അന്വേഷിച്ച ഞാൻ...
Athendha sambavam..??
@@tinytan760 catholic, marthoma sabhakalil aadyamayi qurbana kodukunna chadang
Ee video kandaappol enikku oru karyam manassilaayi.........Evan oru shudhanaa😍😍😍😍
പൊളി സമ്മയിച്ചു ട്രോളാ🤩😍
🔴
3:35 നിങ്ങളെപ്പോലുള്ള സാധാരണക്കാരുടെ പ്രശ്നങ്ങൾ ഇവിടെ കൊണ്ടുവന്ന ഊതിപ്പെരുപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കലാണ് ഞങ്ങളുടെ ജോലി"..Punch dialogue 😃🤣👌
സാധാരണക്കാരുടെ കുടുംബപ്രശ്നങ്ങളും വിവാഹ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പറഞ്ഞു അടുക്കള പ്രശ്നവും അമ്മായിയമ്മ പോരും കോടിക്കണക്കിന് പ്രേക്ഷകരുടെ മുമ്പിൽ പരസ്യമായി പറയിപ്പിച് ഒരാളുടെ വ്യക്തിജീവിതവും സ്വകാര്യതയും വിറ്റു കാശാക്കുന്ന ഈ പരിപാടി നിർത്തേണ്ട സമയമായി..
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാൻ ഇഷ്ടപ്പെടുന്ന മലയാളികളെ തൃപ്തിപ്പെടുത്തുന്ന ഒരു പരിപാടി .
അതിന് വേദിയൊരുക്കി കൊടുക്കുന്നത് ആകട്ടെ ആയിരങ്ങളുടെ അമ്മ ദൈവവും..
കഷ്ടം..
ഇവരുടെ കുട്ടികൾ ഇത് കാണുന്ന അവസ്‌ഥ ആലോചിച്ചു നോക്ക്.... ഈ വക ചെറ്റകളുടെ കുറ്റത്തിന് ആ കുഞ്ഞുങ്ങൾ അനുഭവിക്കണം.. ഈ ട്രോൾ ഡിലീറ്റ് ചെയ്യ് ബ്രോ
Yes...plz brother delete it....
Small children ....wen they grow up..they will cry.
@@Rainboww244 Delt ഒന്നും ചെയ്യില്ല ബ്രോ ഈ വീഡിയോ റീച്ച് ആയി ഇവനൊക്കെ ഇത് വഴി യൂട്യൂബിൽ നിന്ന് കാശ് കിട്ടിയാൽ അത് മതി അതിന് ആരെ വേണേൽ എന്തും പറഞ്ഞു കളിയാക്കും അത് കൊണ്ട് എന്തേലും പ്രോബ്ലം ആർക്കേലും ഉണ്ടാകുമോ എന്ത് ചിന്തിക്കില്ല.. ആരെ കൊന്നയാലും സ്വന്തം കീശ നിറഞ്ഞാൽ മതി അത്രേ ഉള്ളു
@@mukhammoodi9096 .....u right.bro..
..I don't promote these kind of trolls...I unsubscribed this.
...no human is perfect....
Appo avar ee program kandalo
@@Serendipity1190 ആ പ്രോഗ്രാം പോലെ അല്ല അതിന്റെ purppus അല്ല ട്രോൾ കളിയാക്കാൻ എന്ന ഉദ്ദേശത്തോടെ ഉള്ളതാണ് അതിനേക്കാൾ പ്രചാരം ഉള്ളതുമാണ് അതാണ് പ്രോബ്ലം ട്രോൾ വരും മുന്നേ ഈ പുള്ളിയെ ആ പ്രോഗ്രാം കണ്ടു എത്ര ആളുകൾക്ക് അറിയാം എന്ന് ചിന്തിച്ചു നോക്കൂ
Chettayi😂😂😂 powlich🤣🤣🤣😅😂😂😂😂
ആദ്യ കുർബാന കഴിഞ്ഞ് പള്ളീൽ പോയിട്ടില്ല 🤣🤣🤣😂😂
Troll theernnapol ulla aa music mix kidu... 👍
ഈ ട്രോൾ വേണ്ട ബ്രോ... ആ കുട്ടികൾ.. പിന്നിട് കാണാൻ ഇടയായാൽ... അല്ലങ്കിൽ തന്നെ നമ്മുട നാട്ടിൽ ജീവിക്കാൻ പാടാ 🙏🙏🙏
delete akkiyillel arelum report cheyyuleeee
@@facts4malayalam539 👀👀
ജീവിതം ആയാൽ പിന്നെ കോമഡി ഉണ്ടാവില്ലേ പിന്നെ അല്ല 😂🤣🤣🤣😂
അതങ്ങ് ഡിലീറ്റ് ആക്കിയേക്ക് bro ഒരു അപേക്ഷയാണ്..... നമ്മക്കുമില്ലേ അച്ഛനും അമ്മയും.... ആ കുഞ്ഞിന്റെ മനസ് നോവേണ്ട.... പാവം അതെന്ത് പിഴച്ചു..... 🙂🙂
Ennalum aa schoolinte dhooram koodi onnu parayarnu😁😁😁😁😁😁
Depression adich irikkumbo itokke kanam... Chirikkano karayanon ariyan pattilla 🤣😭🤣😭🤣😭🤣😭 enik vattane....😌
ദേ ഒരുകാര്യം പറഞ്ഞേക്കാം ചിരിച്ചു എനിക്ക് എന്തെങ്കിലും സംഭവിച്ചാലുണ്ടല്ലോ😂😂😂😂😂😂
സ്കൂളിൽ പോക്കിന് ദൂരം ഉണ്ടായിരുന്നു സർ 😁
YadAv oM Highrange ഏരിയ യിൽ ഇപ്പോളും 15 /20 km അകലെ യൊക്കെ ആണ് ഹൈ സ്കൂൾ പ്ലസ് 2 ഒക്കെ ഉള്ളത്
അവന്റെ അമ്മ പറഞ്ഞത് അവർ ജോലിക്ക് പോകുമ്പോൾ ഇളയത്തുങ്ങളെ നോക്കി വീട്ടിൽ ഇരിക്കുവാരുന്നു അവൻ എന്ന്
അടിപൊളി ബല്ലാത്ത ജാതി ചെങ്ങായി 😁😂
മുത്തേ ട്രോൾ അടിപൊളി ആയിട്ടുണ്ട്. ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി.ഒരു രക്ഷയുമില്ല
Good video.. very funny🤣🤣 Newly joined 👍👍👌👌👌
ബന്ധം പിരിയാൻ ഇങ്ങിനെ സ്വയം നാറണൊ 😂😂
എന്റെ ചാനലിലെ വീഡിയോ 3 മിന്റ് കണ്ടു നോക്കു ഇഷ്ട്ടപെട്ടങ്കിൽ ഒന്ന് subscribe ചെയ്യാമോ സപ്പോർട്ട് ചെയ്യു
Enikku oru dout ee 1st vanna aal enthonnu joli aanu 10 vayasil thudangi ennu paranja plzzzz rply tharoo aarankilum
എന്തായാലും പെണ്ണ് സ്വന്തം ഭർത്താവിന്റെ കൂടെ പോകും എന്ന് ഉറപ്പായി പാവം മക്കൾ ഇനിയെങ്കിലും കുട്ടികൾ സുഖമായിരിക്കട്ടെ...
Ivale oke chaviti irakanam....
Ivanano husband
Hi
K
Oo..
2:00 ആ ജഡ്ജ് 😂😂😂
ഇത് ശെരിയായില്ല. അവരുടെ കുഞ്ഞുങ്ങൾ ഒക്കെ ഇത് കാണില്ലെ? already തകർന്ന് തരിപ്പണമായ കുടുബമാണ്. ഇത് ഒഴിവാക്കുക. മാനസികമായി ആ കുഞ്ഞുങ്ങൾ വിഷമിക്കാൻ ഈ വീടിയൊ കാരണമായെക്കാം. Subscription,like നും വേണ്ടി ഇത്തൊന്നും ചെയ്യല്ലെ യൂട്യൂബറെ . സ്വന്തം കുടുബത്തിൽ വന്നാലെ വിഷമം അറിയു. എന്റെ അഭിപ്രായം മാത്രം. reply ൽ തെറിവിളികൾ ഒഴിവാക്കുക.🙏
Correct
Aarude kudumbam... Aval vere oraalude bharyayaaya... Already 2perum koodi oru paavam manasuhyante kudumbam thakarthy
@@shashas1743 കുട്ടികളുടെ കാര്യമാണ് എന്റെ കമന്റിൽ ഞാൻ പറഞ്ഞിരിക്കുന്നത്. ദയവായി ശരിക്ക് വായിക്കുക.
Correct 🔥
corect
Bro pwoli editing
That judge troll was epic💗💗💗
അവതാരികയും ജഡ്ജ് പാനലും പ്ലിംഗി😂😂😂😁😁
കൊണയല്ലിത് ജീവിതം എന്ന് ഈ പ്രോഗ്രാം കാർക്ക് ആരേലുമൊന്നു പറഞ്ഞു കൊട്
100% moonchiya paripadi aanu ee, പറിയല്ലിത് ജീവിതം
@@jeevagreen7817 മറ്റുള്ളവരുടെ ജീവിതം വിറ്റു ജീവിക്കുന്ന ചാനൽ
@@jeevagreen7817 അത് കാണാൻ കുറെ ആളുകളും
Ee penninte jeevitham Rakshapeduthiyille bro .Enthineyum vimarshikan eluppamanu
@@jaseelakunchippa9911 enna pinne avark jeevitham raksicha pore .. verthe kudumbam vitt trp kootano?
Eth link kitto plz plz plz😭
Full though,😅😂🤣
Super adanu sathyam.illatha kada udakki kudumbathe kalakunna kadayalla id jeevidam.👍👍😄😂
'കോളനി' യിൽ താമസിച്ചാ എന്താ കൊഴപ്പംന്ന്? നിങ്ങക്കൊന്നും ഇതുവരെ നേരം വെളുത്തിട്ടില്ലേ? സദാജാരം, ജാതി, വർണ്ണം ഇതൊന്നും വീട്ടിട്ടുള്ള ഒരു കളിക്കും തയ്യാറല്ലെ അല്ലേ.
Kuzhappam und,paranju tharam
I was wondering the same
@Star Lord The same generalistic pov is used in calling someone 'Pulayadi' which literally addresses the 'pulaya' sect. For those who live in the colonies it's their homeland and thus literally 'Colony Vaanam' and the like is abusing a class of people.
@Star Lord സ്വതന്ത്രാനന്തര കേരളത്തിന്റെ ഭൂപരിഷ്കരണത്തിന്റെയും ഭവന നിർമ്മാണ പദ്ധതികളുടെയും ചരിത്രം പഠിപ്പിക്കാനുള്ള സ്ഥലമില്ല ഈ കമന്റ് ബോക്സിന് . അല്ലെങ്കിലും ഞാനിതൊക്കെ എന്തിനാ ഇവിടെ പറയുന്നേ. നേരം വെളുത്തിട്ടില്ലേ എന്ന് മുകളിൽ ചോദിച്ചതല്ലേ
@Star Lord correct avan etho vargiya vadhi aanu
ചാനൽ Last എപ്പിസോഡുകളിൽ കമെന്റ് ഒഴിവാക്കി ...അത് ഉണ്ടായിരുന്നു വെങ്കിൽ ആ ജൂഡിമെൻറ് ന് ഒരായിരം ലൈക് കൊടുക്കാമായിരുന്നു പ്രത്യേകിച്ച് നീല ഷർട്ട് ഇട്ട sir ന് ഒരു സ്‌പെഷ്യൽ Like ..കൂടെ ആ നല്ല മനസ്സിന്റെ ഉടമ യായ ഇവളുടെ ഭർത്താവ്നും ....
Episodes മൊത്തം കണ്ടിട്ട് troll undaakk. Avnate ഭാര്യ യും കൊപ്പും ഒന്നും അല്ല.
അവൻ ഫ്ബി വഴി വിളിച്ചോണ്ട് വരുന്ന മൂന്നാമത്തെ പെണ്ണാണ് അത്. അമ്മച്ചി ഫുൾ support
Ithinte full video link plz
ഇങ്ങനെ ഒരുപാട് പേർ ഉണ്ട് ഇവരെ എല്ലാം ലോകം അറിയണം മനസ്സിലാക്കണം മിക്കവാറും വീടുകളിൽ എല്ലാം തോന്ന്യാസങ്ങൾ മൂടി വെച്ചു ആൾക്കാരെ ചതിക്കുക ആണ് ഇതുപോലെ ഉപേക്ഷിച്ചു വീട്ടിൽ നിൽക്കുന്ന പെൺപിള്ളേരെ ആരുടെ എങ്കിലും തലയിൽ കെട്ടി വയ്ക്കും അവരുടെ വീടും നശിക്കും ഇതുപോലെ ഉള്ളവന്മാർ എത്ര ജീവിതം നശിപ്പിക്കും ഇവരെ എല്ലാം ലോകത്തിനു മുന്നിൽ എത്തിക്കണം അത് നല്ല കാര്യം തന്നെ പരിപാടിയിലെ കോമഡി മുഹൂർത്തം സൂപ്പർ ആയിട്ടുണ്ട് മധുബാല ഒരു വാത്സല്യം ഉളള അമ്മ ആണെന്ന് മനസ്സിലായി.
Vidhu bala aanu. .
Biju Manatu. Nil
Mo
Poli.. sub cheythu
ഇങ്ങനെ സീരിയസ് ആയി ഇരിക്കുമ്പോ ആൾക്കാരെ ചിരിപ്പിക്കാന്ന് പറഞ്ഞാൽ ഇവൻ എളുപ്പല്ല 🤪
Nyz bro. first tym aanu ee programinte troll kaanunath.🤝
Judging panel പ്ലിങ്ങിയത് 😂😂
kore kalathin shesham nalla oru troll kandu machanee powli
എന്തൊരു creativity, നല്ല effort എടുത്തിട്ടുണ്ടല്ലോ ബ്രോ,ഇങ്ങനെ പോയാൽ ബെസ്റ്റ് ട്രോളൻ ആകും
Patham vayasil jolik poyi thudangi 8 am class vare padichu. 🤣🤣🤣🤣🤣🤣
ട്രോൾ എന്തായാലും അവളെ ഭർത്താവിന്റെ ഫോൺ വിളി കേട്ടപ്പോ ആശ്വാസം ആയി. മൂന്ന് കുട്ടികൾ അനാഥരാവുന്നതിനേക്കാളും നല്ലത് ഭർത്താവും ഭാര്യയും ഒരുമിക്കുന്നത് അല്ലെ നല്ലത്. ഇനി അങ്ങോട്ട് നല്ല ജീവിതം നയിക്കാൻ രണ്ട് പേർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നതിനോടൊപ്പം ആ ചെറ്റ കാമുകൻ കള്ള് കുടിച്ചു ചാവട്ടെ എന്നും കൂടെ ആശംസിക്കുന്നു
th-cam.com/video/_GftbcEoMUQ/w-d-xo.html
കുട്ടികൾക്കു വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ Simple Homemade Chocolate. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ ❤️
@@mariyamary975 x
Aa bharthavine oorthe enikku vishamam ollu. Ee vedi iniyum pookum annurappa. Kaamapraanthi🤬🤬🤬
😂😂😂😂😂ini ithine koode trollaan undaarnnollu😂😂... ithinte full video njn kandirunnu.. sibin🙊🙊🙊
ഇതിന് മുൻപ് നിങ്ങളുടെ മകൻ ആരെങ്കിലും വീട്ടിൽ കൊടുന്നിട്ടുണ്ടോ ...?
മാഹാ മനസ്കയായ അമ്മ👉🏻കൊടുന്നിട്ടുണ്ട് രണ്ട് എണ്ണത്തിനെ മുൻപ് കൊടുന്നിട്ടുണ്ട് പക്ഷേ ഇവളെ ഞങ്ങക്ക് വേണ്ടാ
ലെ അവതാരകാ👉🏻ഓ അപ്പൊ ഇത് ആദ്യത്തേത് അല്ലല്ലേ😝
ബെസ്റ്റ് കണ്ണാ ബെസ്റ്റ്
Hahahahahahh ethaylumm eee paripadi kanan intersted ayathu eee eppisod kazhijaaa🙊😆😆😆😆😆
35vayas no maried my life happy single pasenge
Ohhh nannayi.... 😂
ഒരു സിംഗിളിന്റെ രോദനം..
Same as here
Me too 32 ...
അല്ലാതെ പെണ്ണ് kittanjittalla🤩
അയ്യോ ഒരു പൊളി തഗ് ലൈഫ് ഉണ്ട്
ഇത് ഒഴിവാക്കു ആ സ്ത്രീയുടെ കുഞ്ഞുങ്ങളും ഭർത്താവും ഇരപരാധികളല്ലേ ഇതുപോലത്തെ ട്രോൾ അവരുടെ മാനസികാവസ്ഥ വല്ലാതാകും
Amrita tv Content use cheythu cheyunna program engane ninagallu copyright???
ഈ ചാനൽ കാണാൻ തുടങ്ങി അന്ന് മുതൽ പ്രോബ്ലം ഇല്ലാത്ത വീട്ടിൽ പ്രോബ്ലം ഉണ്ടാവാനും തുടങ്ങി കാണും അതുംകൂടി നോക്കണം
Ee series inn kanda njn😅😅😅😅😅powli sannam
ഫുൾ എപ്പിസോഡ് കണ്ടതിൽ നിന്ന് പറയുവാ.. ആ ജഡ്ജിങ് പാനലിലെ ആളുകൾ വളരെ നല്ലതായി കോംപ്രമൈസ് ചെയ്യാൻ ശ്രെമിക്കുന്നുണ്ട് ... മിക്കവാറും ഇന്നത്തെ എപ്പിസോഡിൽ അറിയാം ഫൈനൽ റിസൾട്ട്
Episode ethreya ethinte orginal vdeo
കുമ്പസാര trol കണ്ടു ഇവിടെ വന്നവർ ലൈക്
Mr Trollan nigal Oru episode polum fullai kanathaya eth cheydath..nannai vishayam padicht cheyu...but editing super..good job
സ്വന്തമായി ഒരു വേശ്യാലയം തന്നെ നടത്തുന്ന തള്ളയും മോനും എന്ത് കുമ്പസരിക്കാൻ.
കുടുംബ കലഹം ഉണ്ടാകല്ലാണ് ഞങ്ങടെ ജോലി 😂😂 സത്യം 😂
Sankadam thonnunnu...vidubalayude samsaram kettappol തീർത്തും pennayathil വലിയ നഷ്ടബോധം തോന്നി..orale sahikkan കഴിയാതെ അയാളുടെ അടുത്ത് നിന്ന് രക്ഷപ്പെട്ടു..അവസാനം അവളെ അയാളുടെ അടുത്തേക്ക് തന്നെ നീ വേണേൽ കൊന്നോ എന്ന് പറഞ്ഞ് thirichayakkunnu...സമൂഹം marendathalle? അവളെ തനിയെ ജീവിക്കാൻ vittukoodayirunno? അത്രയും വലിയ panelin ഒരു സ്ത്രീയെ സഹായിക്കാൻ പോലും കഴിവില്ലല്ലോ...മക്കൾക്ക് വേണ്ടി എന്ന് പറയുമ്പോൾ ചിന്തിക്കേണ്ടത് ഒന്നുകൂടി ഉണ്ട്.വിധുബാല ഓരോ episode lum parayum makkal ജനിച്ചാൽ പിന്നെ ജീവിക്കേണ്ടത് അവർക്ക് വേണ്ടിയാണെന്ന് അതായത് മക്കളെ ജനിപ്പിച്ചു കഴിഞ്ഞാൽ ആര് തല്ലിയാലും കൊ ള്ള ണം...ആരുടെ തെറിയും കേൾക്കണം എന്നാണോ? എനിക്ക് ഒരു അമ്മയെ അറിയാം അവരുടെ വിവാഹം കഴിഞ്ഞ് 25 ലേരെ varsham കഴിഞ്ഞു..പക്ഷേ ഇന്നും അവർക്ക് യാതൊരു തരത്തിലുള്ള samadanavumilla..കുട്ടികൾക്ക് അച്ഛൻ നഷ്ടപ്പെടും എന്ന പേടി കൊണ്ട് ,തന്റെ മക്കൾ anadaravum എന്ന പേടി കൊണ്ട്,purushanillathe ജീവിക്കാൻ സ്ത്രീയെ സംബന്ധിച്ച് അസാധ്യമാണ് എന്ന പേടി കൊണ്ട് ആ അമ്മ അവരുടെ barthavine സഹിക്കുന്നു.. മകൻ ജോലിക്ക് പോയി ചിലവ് നോക്കുന്നു.. അയാൾ യാതൊരു കടമയും ii 25 വർഷത്തിനിടയിൽ nirvahichilla..aa amma പോയിരുന്നു എങ്കിൽ അവർക്ക് ഒരു നഷ്ടവും സംഭവിക്കില്ലായിരുന്നു..എന്നാലും പോയില്ല..കാരണം ആണില്ലാതെ ഒരു സ്ത്രീക്ക് ജീവിക്കാൻ കഴിയില്ല എന്ന mithyyaya kaichappad ഉള്ളത് കൊണ്ട്..ennal inkane ഉള്ള ഒരു പിതാവിനെ കൊണ്ട് മക്കൾക്ക് എന്ത് നേട്ടം എന്ന ചോദ്യത്തിനുള്ള ഉത്തരം എന്താണെന്ന് ariyavo......നിരന്തരം വീട്ടിൽ നിന്നുള്ള വഴക്കുകൾ മൂലമുള്ള ശബ്ദ മലിനീകരണം മാത്രം...ii oru ജീവിതമാണ് എല്ലാ സ്ത്രീകളും ജീവിക്കേണ്ടത് എന്നാണ് വിധുബാല വിഭാവനം ചെയ്യുന്നത്.....
സ്ത്രീക്ക് പൂർണമായും സുരക്ഷയും സമത്വവും സമൂഹത്തിൽ ഉറപ്പാക്കണം എങ്കിൽ ...സമൂഹത്തിൽ poorushante കയ്യിൽ നിന്ന് സ്ത്രീകൾക്ക് നൽകപ്പെടുന്ന മുഴുവൻ aanukullyngalum നിർത്തലാക്കുക..വിധവ pension ,vivaha mojithayayal സ്ത്രീകൾക്ക് പുരുഷൻ നൽകേണ്ട ചെലവിന്റെ തുക ,ബർത്തവ് മരിച്ചാൽ ഭർത്താവിന്റെ പെൻഷൻ ഭാര്യയ്ക്ക് നൽകുന്നത് അടക്കുമുള്ള ellathum... അപ്പോൾ എന്ത് സംഭവിക്കും എന്ന് ഉഹിച്ച് നോക്കൂ...സ്ത്രീകളുടെ നിലനിൽപ്പിന് അവർ ജോലിക്ക് പോകേണ്ടത് അത്യന്താപേക്ഷിതം ആവും ..പുരുഷൻ പോകുന്ന പോലെ എത് ജോലിയും ചെയ്യാൻ അവള് നിർബന്ധിത ആവും..സമൂഹത്തിന്റെ സ്ത്രീകൾ ജോലി ചെയ്യുന്നതിലുള്ള മനോഭാവത്തിൽ കൂടുതൽ positiveness ഉണ്ടാ കും.. അതോടെ സമൂഹത്തിൽ സമത്വം നിറയും...
Saroyan. Njan Ath pole oral aan but makkale koode ottakk aanenn matram aayale vitt irangi Ponnu happy aayi jeevichu
@@AsmA-mv1kcyour decision was good
Correct...comment box off aanallo
@@dheekshanth6827 athan ithil comment cheithath
Yes sheriyaaanu.... But athinu bharthavinem 3 makkaleyum (randra vayassulla oru kutti) vittittu mattoruthante koode pokunnathano madam solution?
Super daa👌👌😂👍
ente ponnooo😂😂😂🤣🤣
dear ithint link kittuvanakil send cheyuu
ഇവരെ സ്റ്റോറി മൊത്തം കണ്ടതാണ്, നമ്മളൊക്കെ പത്ത് വർഷമായി Fb ഉപയോഗിക്കുന്നത്, ഒരു girl റിക്വസ്റ്റ് പോലും ഇതുവരെ,..നഹി... നഹി... നഹീ... നഹീ..
അങ്ങോട്ട് അയച്ചാലോ not confirm 😏🤒
Nb: നിങ്ങൾക് രണ്ടാൾക്കും സോഷ്യൽ മീഡിയ ഉപയോഗിച്ച് നല്ലൊരു ഫ്രണ്ട്സ് ആവാൻ അറിയാത്തതുമാണ് കുറവ്..
Sathyam. Avanu frndship allallo vendath..... avalum anganayipoyi..
Pacha thoppi ellà comentslm undallo 🤔🤔🤔
അതേ. നമ്മളെ ഒന്നും ആരും മൈൻഡ് ചെയ്യുന്നു പോലും ഇല്ല
@@christysujith4751 പച്ച തൊപ്പിയെ വേണ്ടത്ര പരിചയം ഇല്ല എന്ന് തോന്നുന്നു.. കമന്റ് തൊഴിലാളി കളുടെ തലവൻ ആണ് ഇവൻ. 😀 ഭീകരനാണ് കൊടും ഭീകരൻ 😀😘
അവന്റെ അമ്മക്കിട്ടും പൊട്ടിക്കണം 2 എണ്ണം
മുതു പിഴ ആയ മകനെ ഇനിയും കല്യാണം കഴിപ്പിക്കാൻ നടക്കുവാ തള്ള.. ഇതുവരെ കൊണ്ടുവന്ന പെണ്ണുങ്ങളെ എല്ലാം വിളിച്ചു വീട്ടിലും കയറ്റിട്ട് അവർക്ക് തിന്നാൻ കൊടുത്ത കണക്കും പബ്ലിക് ആയി വിളിച്ചു പറഞ്ഞ ആ സ്ത്രീ ഒരിക്കലും ഒരു നല്ല അമ്മയും അല്ല നല്ല ഒരു അമ്മായി അമ്മയും ആകാൻ അവർക്ക് സാധിക്കില്ല 😡😡😡😡
Kollaam. Polisaanam. 😂😁😂
ഇടക്ക് കാണിച്ച കോമഡി പ്രോഗാമിന്റെ ലിങ്ക് അരക്കിലും അയച്ചു തരുമോ
th-cam.com/video/hokXi109W28/w-d-xo.html
th-cam.com/video/hokXi109W28/w-d-xo.html
@@akshayprakash4289Thanq
You are welcome 😊
32k likes😍. pwolik muthe....
Editting super👌
Ijjathi comedy ketal chath kidakkunnavar vare eneet vannu chirikkum😂😂
M**r chirkum
Athichiri kooduthal alle chetta
@@VISHNUMNR09 നീ ഈ കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ
നല്ല ട്രോൾസ് 😆😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃 ചിരിച്ചു ചത്തു
കര കുളം ഫാൻസ് ഉണ്ടോ