ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
നമ്മുടെ സമ്പത്തായ ,അനശ്വരങ്ങളായ ഓണപ്പാട്ടുകൾ കോർത്തിണക്കി അവതരിപ്പിച്ച മ്യൂസിക് ഹോപ്പിനും ഗായകർക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഓണാശംസകളും നേരുന്നു.
നല്ല വർക്ക് 😊
Excellent singing,Hatsoff to Berny sir ,Ramaswamy sir and music students.Expect further songs.❤
Great, nice singing
Superb 👌
Truly blessed one's with good voice❤
ഓണത്തെ വരവേൽക്കാൻ കോർത്തിണക്കിയ ഓണഗാന സ്മരണകൾ . Super❤❤❤
Nice singing 🎉❤
Lovely
Onam Songകേരളം......കേരളം......കേളികൊട്ടുയരുന്ന കേരളം..കേളീകദംബം പൂക്കും കേരളംകേരകേളീസദനമാം എൻ കേരളം...(2)കേരളം....കേരളം...കേരളം...തിരുവാവണി രാവ്മനസ്സാകെ നിലാവ്മലയാളച്ചുണ്ടിൽമലരോണപ്പാട്ട് (2)മാവിൻ കൊമ്പേറുന്നൊരുപൂവാലിക്കുയിലേമാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്തിരുവാവണി രാവ്മനസ്സാകെ നിലാവ്മലയാളച്ചുണ്ടിൽമലരോണപ്പാട്ട് കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്കൊണ്ടുവന്ന മുത്താരങ്ങള്മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ…പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങള്പുതയ്കും പൊന്നാടയായ് നീ വാ വാ വാ…ഉത്രാടപ്പൂനിലാവേ വാ… മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽഇത്തിരിപ്പാല് ചുരത്താന്‍ വാ..വാ..വാ…ഉത്രാടപ്പൂനിലാവേ വാ…Ponnonam varavayiPonchinga kathir chuduvanEe chinkara thiruvonamay(2)Theyyara thuzha veeshiNeyyarin thira thalliThamberin thudi kottiAmberin thaalam thulliThithi thaara thithi theyyThithey thaka theyy theyy thom(4)Ponnonam varavayiPonchinga kathir chuduvanEe chinkara thiruvonamayനാഴിപ്പൂവെള്ളും പുന്നെല്ലും ...ചോഴിക്കും മക്കൾക്കും തായോ (2)നാവോറ് പാടണകന്നി മൺകുടവും വീണയുമായി (2)നീയെന്തേ വന്നില്ലാ…പൊന്നോണം പോയല്ലോ..ഒരുനിലമുഴുതതിൽ മുതിര വിതച്ചേ…അതിലൊരു പകുതിയും ഒരുകിളിതിന്നേ..പൂവേണം പൂപ്പടവേണം... പൂവിളിവേണംപൂണാരം ചാർത്തിയകന്നിപൂമകൾ വേണം (2)അന്തര്‍ദാഹ സംഗീതമായ് സന്ധ്യാ പുഷ്പ സൌരഭമായ്അനുഭൂതികള് പൊന്നിതളിതളായ്അഴകില് വിരിയും തീരമിതാ ഓണപ്പൂവേ പൂവേ പൂവേഓമല് പൂവേ പൂവേ പൂവേനീ തേടും മനോഹര തീരം ദൂരെമാടി വിളിപ്പൂ ഇതാ ഇതാ ഇതാവേമ്പനാട്ടു കായലിനു ചാഞ്ചാട്ടംതങ്കമണിച്ചുണ്ടനിന്നു മയിലാട്ടംകുഴലൂതും കാറ്റേ കുളിർ കോരും കാറ്റേകൂടെ വാ കൂടെ വാ കൂടെ തുഴയാൻ വാ (2)ഓണപ്പാട്ടിന്‍ താളംതുള്ളും തുമ്പപൂവേനിന്നെ തഴുകാനായ് കുളിർകാറ്റിന്‍ കുഞ്ഞിക്കൈകള്‍ഓണവില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേനിന്നെ പുല്‍കാനായ് കൊതിയൂറും മാരികാറും(2)തിരുവോണപ്പുലരിതൻതിരുമുൽക്കാഴ്ച വാങ്ങാൻതിരുമുറ്റമണിഞ്ഞൊരുങ്ങീതിരുമേനിയെഴുന്നെള്ളും സമയമായീഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീഹൃദയങ്ങളണിഞ്ഞൊരുങ്ങീ(2)അകലെ ഓണം പുലരുമ്പോൾആവണിപ്പൂവും വിരിയുമ്പോൾഅരിയ കിനാവേ കൊതിയാകുന്നുചിറകു തരാമോ പോയി മടങ്ങാൻഒന്നെൻ കുഞ്ഞിൻ പൂക്കളം കാണാൻഅകലെ ഓണം പുലരുമ്പോൾആവണിപ്പൂവും വിരിയുമ്പോൾമാവേലി നാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നു പോലേ..ആമോദത്തോടെ വസിക്കും കാലം..ആപത്തങ്ങാര്‍ക്കും ഒട്ടില്ല താനും..
Wowwww❤
Excellent mashup. Sayujya well done and great singing by the team
Nannayittu, superb work team
superb. Happy Onam
Excellent singing
Nice singing. Congratulations ❤❤❤❤❤
Excellent 👌👌👌
Excellent
Awesome vocals lidiya ❤❤❤
❤
Beautiful😍😍😍🤗🤗🤗🤗🤗🤗🤗🤗👌👌👌👌
👌👌👌🌹🌹🌹
❤❤
🎉
Possible to get karaoke track
👍👍
👍👍👍👍❤❤
Beautiful 😍🩷
💜💕💕💕💜💛💕💕💛🧡💕🧡💙💙💚
❤🎉
❤️❤️❤️❤️❤️
നമ്മുടെ സമ്പത്തായ ,അനശ്വരങ്ങളായ ഓണപ്പാട്ടുകൾ കോർത്തിണക്കി അവതരിപ്പിച്ച മ്യൂസിക് ഹോപ്പിനും ഗായകർക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഓണാശംസകളും നേരുന്നു.
നല്ല വർക്ക് 😊
Excellent singing,Hatsoff to Berny sir ,Ramaswamy sir and music students.Expect further songs.❤
Great, nice singing
Superb 👌
Truly blessed one's with good voice❤
ഓണത്തെ വരവേൽക്കാൻ കോർത്തിണക്കിയ ഓണഗാന സ്മരണകൾ . Super❤❤❤
Nice singing 🎉❤
Lovely
Onam Song
കേരളം......കേരളം......
കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻ കേരളം...(2)
കേരളം....കേരളം...കേരളം...
തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട് (2)
മാവിൻ കൊമ്പേറുന്നൊരു
പൂവാലിക്കുയിലേ
മാവേലിത്തമ്പ്രാന്റെ
വരവായാൽ ചൊല്ല്
തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട്
കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍
കൊണ്ടുവന്ന മുത്താരങ്ങള്‍
മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ…
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങള്‍
പുതയ്കും പൊന്നാടയായ് നീ വാ വാ വാ…
ഉത്രാടപ്പൂനിലാവേ വാ…
മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ..വാ..വാ…
ഉത്രാടപ്പൂനിലാവേ വാ…
Ponnonam varavayi
Ponchinga kathir chuduvan
Ee chinkara thiruvonamay(2)
Theyyara thuzha veeshi
Neyyarin thira thalli
Thamberin thudi kotti
Amberin thaalam thulli
Thithi thaara thithi theyy
Thithey thaka theyy theyy thom(4)
Ponnonam varavayi
Ponchinga kathir chuduvan
Ee chinkara thiruvonamay
നാഴിപ്പൂവെള്ളും പുന്നെല്ലും ...ചോഴിക്കും മക്കൾക്കും തായോ (2)
നാവോറ് പാടണകന്നി മൺകുടവും വീണയുമായി (2)
നീയെന്തേ വന്നില്ലാ…പൊന്നോണം പോയല്ലോ..
ഒരുനിലമുഴുതതിൽ മുതിര വിതച്ചേ…
അതിലൊരു പകുതിയും ഒരുകിളിതിന്നേ..
പൂവേണം പൂപ്പടവേണം... പൂവിളിവേണം
പൂണാരം ചാർത്തിയകന്നിപൂമകൾ വേണം (2)
അന്തര്‍ദാഹ സംഗീതമായ്
സന്ധ്യാ പുഷ്പ സൌരഭമായ്
അനുഭൂതികള്‍ പൊന്നിതളിതളായ്
അഴകില്‍ വിരിയും തീരമിതാ
ഓണപ്പൂവേ പൂവേ പൂവേ
ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം ദൂരെ
മാടി വിളിപ്പൂ ഇതാ ഇതാ ഇതാ
വേമ്പനാട്ടു കായലിനു ചാഞ്ചാട്ടം
തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം
കുഴലൂതും കാറ്റേ കുളിർ കോരും കാറ്റേ
കൂടെ വാ കൂടെ വാ കൂടെ തുഴയാൻ വാ (2)
ഓണപ്പാട്ടിന്‍ താളംതുള്ളും തുമ്പപൂവേ
നിന്നെ തഴുകാനായ് കുളിർകാറ്റിന്‍ കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ് കൊതിയൂറും മാരികാറും(2)
തിരുവോണപ്പുലരിതൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങീ
തിരുമേനിയെഴുന്നെള്ളും സമയമായീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ(2)
അകലെ ഓണം പുലരുമ്പോൾ
ആവണിപ്പൂവും വിരിയുമ്പോൾ
അരിയ കിനാവേ കൊതിയാകുന്നു
ചിറകു തരാമോ പോയി മടങ്ങാൻ
ഒന്നെൻ കുഞ്ഞിൻ പൂക്കളം കാണാൻ
അകലെ ഓണം പുലരുമ്പോൾ
ആവണിപ്പൂവും വിരിയുമ്പോൾ
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലേ..
ആമോദത്തോടെ വസിക്കും കാലം..
ആപത്തങ്ങാര്‍ക്കും ഒട്ടില്ല താനും..
Wowwww❤
Excellent mashup. Sayujya well done and great singing by the team
Nannayittu, superb work team
superb. Happy Onam
Excellent singing
Nice singing. Congratulations ❤❤❤❤❤
Excellent 👌👌👌
Excellent
Awesome vocals lidiya ❤❤❤
❤
Beautiful😍😍😍🤗🤗🤗🤗🤗🤗🤗🤗👌👌👌👌
👌👌👌🌹🌹🌹
❤❤
🎉
Possible to get karaoke track
👍👍
👍👍👍👍❤❤
Beautiful 😍🩷
💜💕💕💕💜
💛💕💕💛
🧡💕🧡
💙💙
💚
❤🎉
❤️❤️❤️❤️❤️
🎉
❤❤
❤