ഒരു സാധാരണ വ്യക്തിയിൽ ത്യക്കണ്ണ് തുറക്കുന്നത് എപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    Shiva is a Hindu deity worshipped by Shaivaites in India as the destroyer of ignorance spread all across the universe. As one of the three main gods in the Hindu pantheon, there are temples dedicated to his worship in India (and abroad). The most prominent of these are the Jyotirlinga temples. In Shaivism, Shiva is the god of all and is described as worshipped by all, including Devas (gods) like Brahma, vishnu and Indra, Asuras (demons) like Banasura and Ravana, humans like Adi Shankara and Nayanars, and creatures as diverse as Jatayu, an eagle, and Vali, an ape. Deities, rishis (sages), and grahas (planets) worshipped Shiva and established Shivalingas in various places.
    The chakras are believed to be wheel-like energy centers distributed throughout your body that affect well-being and perception. The third eye chakra, also known as Ajna, is considered to be the sixth chakra in the body.
    This chakra is said to be located in the center of your head, parallel to the middle of your eyebrows. It’s believed to be linked to perception, awareness, and spiritual communication.
    Some say that when open, the third eye chakra can provide wisdom and insight, as well as deepen your spiritual connection.
    While there’s no scientific evidence to support these claims, many traditions and cultures emphasize the importance of the third eye chakra.
    Shiva also known as Mahadeva (/ˈməhɑː dɛvə/; Sanskrit: महादेव:, romanized,is one of the principal deities of Hinduism. He is the Supreme Being in Shaivism, one of the major traditions within Hinduism.
    Shiva has pre-Vedic tribal roots, and the figure of Shiva as we know him today is an amalgamation of various older non-Vedic and Vedic deities, including the Rigvedic storm god Rudra who may also have non-Vedic origins, into a single major deity.
    Shiva is known as "The Destroyer" within the Trimurti, the triple deity of supreme divinity that includes Brahma and Vishnu. In the Shaivite tradition, Shiva is the Supreme Lord who creates, protects and transforms the universe. In the Shakta tradition, the Goddess, or Devi, is described as one of the supreme, yet Shiva is revered along with Vishnu and Brahma. A goddess is stated to be the energy and creative power (Shakti) of each, with Parvati (Sati) the equal complementary partner of Shiva. He is one of the five equivalent deities in Panchayatana puja of the Smarta tradition of Hinduism.
    Shiva is the primal Atman (Self) of the universe. There are many both benevolent and fearsome depictions of Shiva. In benevolent aspects, he is depicted as an omniscient Yogi who lives an ascetic life on Mount Kailash as well as a householder with wife Parvati and his two children, Ganesha and Kartikeya. In his fierce aspects, he is often depicted slaying demons. Shiva is also known as Adiyogi Shiva, regarded as the patron god of yoga, meditation and arts.
    The iconographical attributes of Shiva are the serpent around his neck, the adorning crescent moon, the holy river Ganga flowing from his matted hair, the third eye on his forehead, the trishula or trident, as his weapon, and the damaru drum. He is usually worshipped in the aniconic form of lingam. Shiva is a pan-Hindu deity, revered widely by Hindus, in India, Nepal, Sri Lanka and Indonesia .
    The word Shiva is used as an adjective in the Rig Veda , as an epithet for several Rigvedic deities, including Rudra. The term Shiva also connotes "liberation, final emancipation" and "the auspicious one", this adjective sense of usage is addressed to many deities in Vedic layers of literature.The term evolved from the Vedic Rudra-Shiva to the noun Shiva in the Epics and the Puranas, as an auspicious deity who is the "creator, reproducer and dissolver".
    The Sanskrit word śaiva means "relating to the god Shiva", and this term is the Sanskrit name both for one of the principal sects of Hinduism and for a member of that sect. It is used as an adjective to characterize certain beliefs and practices, such as Shaivism.
    The Vishnu sahasranama interprets Shiva to have multiple meanings: "The Pure One", and "the One who is not affected by three Guṇas of Prakṛti (Sattva, Rajas, and Tamas)".
    Shiva is known by many names such as Viswanatha (lord of the universe), Mahadeva, Mahandeo, Mahasu, Mahesha, Maheshvara, Shankara, Shambhu, Rudra, Hara, Trilochana, Devendra (chief of the gods), Neelakanta, Subhankara, Trilokinatha (lord of the three realms), and Ghrneshwar (lord of compassion). The highest reverence for Shiva in Shaivism is reflected in his epithets Mahādeva, Maheśvara ("Great Lord"; mahā "great", and Parameśvara .
    #shivatemple #lordshivatempledarshanam #lordshiva #lordshivamantra #astrology #kerala #jyothisham #kshethrapuranam #kshethrapuranammalayalam #lordshivasongs #shivamantra #shiva #thirdeye #thirdeyeopening #amazingfacts #mustknowfacts

ความคิดเห็น • 247

  • @ids3692
    @ids3692 2 ปีที่แล้ว +11

    പലപ്പോഴും ഞാൻ ഉണർന്നിരിക്കുമ്പോൾ തന്നെ ഉച്ചത്തിലുള്ള മണിയടിയൊച്ചയും ശംഖുനാദവും കേൾക്കാറുണ്ട്. മറ്റുചിലപ്പോൾഎവിടെ നിന്നോ ഓം എന്ന ശബ്ദം മുഴങ്ങുന്നതായി വ്യക്തമായി ഞാൻ കേൾക്കും ഞാൻ ആ ശബ്ദം കേൾക്കുന്ന അടുത്തേക്ക് ചെല്ലും പക്ഷേ മറ്റൊന്നും കാണില്ല അവിടെ ശബ്ദം കേൾക്കുന്നു ഉണ്ടാവും ക്രമേണ ആ ശബ്ദം അലിഞ്ഞില്ലാതാകുന്നു.
    ചില സംഭവങ്ങൾ നടക്കുമ്പോൾ അത് മുമ്പ് നടന്നിരുന്നു എന്ന് ഓർമ്മവരുന്നു... ചില കാര്യങ്ങൾ വെറുതെ മനസ്സിൽ ചിന്തിക്കുമ്പോൾ അതുപോലെതന്നെ പിന്നീട് സംഭവിക്കുന്നു എന്നാൽ എപ്പോഴും ഇല്ല.🙏
    എങ്ങനെയുള്ള സ്വപ്നങ്ങളും അനുഭവങ്ങളും ജീവിതത്തിൽ ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു... ഇഷ്ടമുള്ള പല ഭക്ഷണങ്ങളും ശരീരം തന്നെ റിജക്ട് ചെയ്യുന്നു...എന്നിൽ എന്തോ മാറ്റമുണ്ടാകുന്നത് ആയി ഫീൽ ചെയ്യുന്നു.
    അനുഭവങ്ങൾ പറയാൻ ഒരുപാടുണ്ട്.... ഇവിടെ ടൈപ്പ് ചെയ്ത് ഇടാൻ പരിമിതികൾ ഉള്ളതിനാൽ ഇനിയും ദീർഘിപ്പിക്കുന്നില്ല... ഈ വീഡിയോ കണ്ടപ്പോൾ എന്തുകൊണ്ടോ ചിലതെങ്കിലും ഇവിടെ പറയണം എന്നു തോന്നി 🙏എന്താണ് എനിക്ക് ഇങ്ങനെ ഒരു അനുഭവം എന്ന് അറിയാൻ അങ്ങയിൽ നിന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @simisimi9045
    @simisimi9045 2 ปีที่แล้ว +12

    ഹര ഹര മഹാ ദേവ ഇതെല്ലാം സത്യമാണ് എനിക്ക് അനുഭവത്തിൽ വന്നു നന്ദി sir

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +29

    🙏നമസ്കാരം 🙏🙏ദേവി കൃപകൊണ്ട് ഇതെല്ലാം ചില സമയങ്ങളിൽ അനുഭവമുണ്ട്. ഉമാ മഹേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ഓം നമഃശിവായ. 🙏🙏🌹

    • @cijinmd5511
      @cijinmd5511 2 ปีที่แล้ว +1

      @Hare Ram ധർമം ഇല്ല എന്ന് പറയാതെ നാം ചെയ്യുന്ന പല praverthikal ഒക്കെ ധർമ ഉള്ളത് കൊണ്ട് തന്നെ ആണ്

    • @sreelakshmi4662
      @sreelakshmi4662 2 ปีที่แล้ว +1

      @Hare Ram ഒരു വ്യക്തി യുടെ പക്കൽ ധർമ്മം ഉണ്ടോ ഇല്ലയോ എന്ന് ഭാഗവാനെ അറിയാം. ഞാൻ ഒരു കുട്ടി അല്ല. ഭാഗവാനെ ഭജിക്കുന്ന ഒരുവ്യക്തിയാണ്. അറിവ് വച്ചു ആരെയും വ്യക്തി ഹത്യ ചെയ്യരുത്. ഓം നമോ നാരായണായ. 🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🌹

    • @ram-iq7zu
      @ram-iq7zu 2 ปีที่แล้ว

      ധർമം വെടിയുന്നു എന്ന് തോന്നിയാൽ ഹാനുമാനെ ഭജിച്ചാൽ മതി. അധർമം ചെയ്യാനൊക്കാതെ മരവിച്ചു പോവുന്ന അവസ്ഥയിലാവുന്നതാണ്. എന്നാ ശക്തി!!!

  • @srecharanrpillai4883
    @srecharanrpillai4883 2 ปีที่แล้ว +8

    ഇത് എനിക്കുണ്ട്.... ഇപ്പോൾ... നെറ്റിയിലേക്ക് ഒരു സ്വർണ ഗോളം ഇടിച്ചു കേറുന്നതായി അനുഭവപ്പെട്ടു.... പിന്നൊരു വെള്ളി ഗോളം..... അതും വളരെ സങ്കടപെട്ട് മോനോടൊപ്പം ഇരിക്കുമ്പോ.. എന്താണെന്നൊന്നും മനസ്സിലായില്ല... ഈശ്വരനെ വിളിച്ചു കരഞ്ഞു പല ദിവസവും... ലൈറ്റ് ഓഫ്‌ ചെയ്താൽ പേടിയാരുന്നു ഉറങ്ങാൻ... കാരണം നമ്മൾ കളർ സ്റ്റുഡിയോ യിൽ ഇരിക്കുന്നപോലെ... ഇഷ്ട ദേവത അവ്യക്തരൂപങ്ങൾ നമ്മുടെ നേരെ ഒഴുകി ഒഴുകിവരും സിനിമ യിലൊക്കെ കാണും പോലെ.... ഭദ്രകാളിയെ കണ്ടു ഭയന്നു കരഞ്ഞു... പിന്നെ പേടിയാണമ്മേ എന്നു കരഞ്ഞു ഇപ്പോൾ ഗണപതി രൂപം.... പ്രത്യേകിച്ചും ഇടതു കണ്ണ് പകുതി മുഖം.... എന്തൊക്കെ അറിയാതെ പലരെയും സമീപിച്ചു... ബാധയെന്നു പറഞ്ഞു.... ഭ്രാന്താണെന്നു പറഞ്ഞു.... ശരിക്കും third eye corse ചെയ്ത് ഒരു ജ്യോത്സ്യനെ കണ്ടു അല്ലെങ്കി ഞാനും ഭ്രാന്തിയായി പോയെനേം കാരണം നമ്മളിലെ കുണ്ഡലിനി ശക്തി ഉണരുമ്പോൾ ഇതുപോലുള്ള അനുഭവം വരും.... അദ്ദേഹം പറഞ്ഞത് ലക്ഷകണക്കിനാളുകൾ ഇങ്ങനെ കാണുന്നുടെന്നു... സത്യം പറഞ്ഞാൽ ഒരു ക്ഷേത്രത്തിൽ ചെന്നപ്പോൾ ഒരു സ്ത്രീ അടുത്തരുമില്ല പക്ഷെ അവർ ഭയങ്കര മായി വർത്താനം പറേന്നു... ആരോടോ.. ഞാൻ കരഞ്ഞു പോയി... എന്തെന്നോ ഒരു പക്ഷെ അവർക്കും ഇതുപോലുള്ള അനുഭവം ഉണ്ടാരുന്നിരിക്കാം അത് കറക്റ്റ് ചെയ്യാതെ പോയതാ... ആർക്കു അറിയില്ല.... ല്ലോ.. ശരിക്കും പറഞ്ഞു കൊടുക്കാൻ...ഇന്നു രണ്ട് വർഷം പിന്നിട്ടു ഞാൻ... എനിക്ക് എല്ലാം അറിയാം... നാളെ എനിക്ക് സംഭവിക്കാൻ സാധ്യത ഉള്ള ചിലതൊക്കെ... നമ്മുടെ മൊത്തം concept മറ്റേണ്ടിവരും... നമ്മൾ വിചാരിക്കുന്നതൊന്നുമല്ല ഈശ്വരൻ... പ്രകൃതിയാണ് ദൈവം.... അങ്ങനെ ഉണ്ട്. സ്വന്തം അനുഭവത്തിൽ നിന്നാണ് പറേന്നത്... ശരിക്കും ധ്യാനം ചെയ്താൽ മതി.... ഈശ്വരൻ പലരൂപത്തിൽ വരും..... പ്രകൃതി യിലെ ഓരോ ജീവികളുമാണെന്റെ വഴികാട്ടി... നമ്മളെ ഈശ്വരൻ നേരിട്ട് വന്നു പറഞ്ഞു തരികയല്ല ഒന്നും... ഓരോന്നും ചെയ്തു കാട്ടുകയാണ്... ഞാൻ ഇത് ഇവിടെ പങ്ക് വെച്ചത് ആരും ഒരു ഉപസനെടെ ഒരു സ്റ്റേജ് കടക്കുമ്പോൾ പരിഭ്രാന്തരാവരുത് അത് അറിയിക്കാനാണ്.... പല്ലി, പാമ്പ്, അരണ, ഓന്ത്‌, കാക്ക, നായും okke നമ്മളെ ഓരോന്നറിയിച്ചു തരുന്ന ദൈവ ദൂതാരാണ്....ഉപദ്രവിക്കരുത്... കൊല്ലരുത്.... എല്ലാം ദുർഗ ദേവിയാണ്...
    എന്റെ ചെറിയൊരു അനുഭവം പറഞ്ഞു... പങ്കു വെച്ചു.... തെറ്റാണെങ്കിൽ ക്ഷമിക്കണം.... ശരിയാണെകിൽ ദൈവത്തിൽ മുറുകെ നിൽക്കുക.... എല്ലാം നാരായണിൽ അർപ്പിക്കുന്നു 🙏

    • @AtheistA250
      @AtheistA250 2 ปีที่แล้ว

      ശരിക്കും

    • @srecharanrpillai4883
      @srecharanrpillai4883 2 ปีที่แล้ว

      @@AtheistA250 yes സത്യം

    • @agnidevan007
      @agnidevan007 2 ปีที่แล้ว

      🙏🏻❤️

    • @trinity5442
      @trinity5442 2 ปีที่แล้ว

      Ente ettavum valya agrahamanu Bhadra kali ammeye kanunathu. Eni ennu sadikkumoo..? Ariyillaa. Ammaye kurichu parayumpolum kelkympolum kannu nirayum.

    • @Srishtihomeboutique
      @Srishtihomeboutique ปีที่แล้ว

      🙏🙏🙏🙏

  • @anjuar7515
    @anjuar7515 2 ปีที่แล้ว +6

    വന്ദനം ഗുരുജി ഒരുപാട് സന്തോഷം എല്ലാം മറ്റുമില്ലെങ്കിലും കുറച്ചൊക്കെ ജീവിതത്തിൽ അനുഭവപ്പെട്ടിട്ടുണ്ട് ഇത്രയേറെ അറിവുകൾ മനസിലാക്കിത്തന്നതിനു അങ്ങേയെക്ക് ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sayonara11111
    @sayonara11111 2 ปีที่แล้ว +30

    Yesss...all these are 1111% true... I'm an awakened soul n go through all these...Om Namaha Shivaayaaa...🕉️🕉️🕉️🙏🙏🙏

    • @jijeshp4586
      @jijeshp4586 2 ปีที่แล้ว

      Satyam ano

    • @gangadharanppaloth3555
      @gangadharanppaloth3555 2 ปีที่แล้ว

      😞😞☹️

    • @AnaghajJ
      @AnaghajJ 2 ปีที่แล้ว

      Is it true??

    • @devogalb8978
      @devogalb8978 2 ปีที่แล้ว

      @@jijeshp4586 satyaam ahnu enk ond

    • @latha9096
      @latha9096 2 ปีที่แล้ว

      Ithonnum illathe thanne " Shree mathaji" thru kundalini unarunnu....oru vishamavum.illathe..

  • @aswathyachu4858
    @aswathyachu4858 2 ปีที่แล้ว +16

    ഒരു മഹാദേവ ഭക്ത🕉️🕉️🕉️🕉️ ഹര ഹര മഹാദേവ🕉️🕉️🕉️🕉️🕉️🕉️ ഓം നമ: ശിവായ🙏🙏🙏🙏🙏🙏

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +30

    മഹാദേവാ.... 🙏പരമേശ്വരാ... 🙏എല്ലാവരെയും കാത്തുകൊള്ളേണമേ 🌿ഓം നമഃ ശിവായ 🌿🙏

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +3

      നമസ്കാരം

    • @gopikakailas6638
      @gopikakailas6638 2 ปีที่แล้ว +2

      ചേച്ചി 😍 തിരുമേനി പറഞ്ഞ കാര്യങ്ങൾ എനിക്ക് അനുഭവപ്പെടുന്നു. എന്നാൽ മറ്റുള്ളവരുടെ ഓറ ഒഴിച്ച് മറ്റെല്ലാം അനുഭവപ്പെടാറുണ്ട്.
      🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿🌿

    • @gopikakailas6638
      @gopikakailas6638 2 ปีที่แล้ว +3

      @@lekhaanil9900 അതെ ചേച്ചി തലവേദന നന്നായി ഉണ്ടാവാറുണ്ട്.പിന്നെ നെറ്റിയിൽ തൊടുന്ന പോലെയും. വൈകുന്നേരം മഹാദേവന് പുഷ്പം അർപ്പിച്ചു സ്തോത്രം ജപിച്ചു കഴിഞ്ഞു ഭസ്മം തൊട്ടു കഴിഞ്ഞാൽ കൂടുതൽ ഉണ്ടാവും. പിന്നെ ഭസ്മം തൊടാതെ കുറച്ച് ദിവസം നിന്നു എന്നിട്ടും ഇങ്ങനെ തന്നെ അനുഭവപ്പെട്ടു. അപ്പോ കരുതി 2ഉം സെയിം അല്ലേ പിന്നെ എന്തിനാ ഭസ്മം തൊടാതിരിക്കുന്നത് എന്ന്. തിരുമേനി പറഞ്ഞു തന്നത് ഭാഗ്യം 😌
      🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

    • @gopikakailas6638
      @gopikakailas6638 2 ปีที่แล้ว +2

      @@lekhaanil9900 അതെ ചേച്ചി 😍🥰🥰വിശ്വാസം അല്ല ചേച്ചി സത്യം അല്ലാതെ ഭക്തർക്ക് ഒരേ പോലെയുള്ള അനുഭവം ഉണ്ടാവില്ലല്ലോ 🥰
      🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

    • @lekhaanil9900
      @lekhaanil9900 2 ปีที่แล้ว +2

      @@gopikakailas6638 അതെ സത്യം 😍🙏

  • @ids3692
    @ids3692 2 ปีที่แล้ว +2

    നമസ്കാരം ഗുരുജി 🙏
    ഇതിൽ പറഞ്ഞ ഒരുപാട് അനുഭങ്ങൾ എനിക്ക് ഉണ്ടാകാറുണ്ട്...ഞാൻ മഹാദേവനെയും കൃഷ്ണനെയും പലതവണ സ്വപ്നത്തിൽ കാണാറുണ്ട്...പലപ്പോഴും അതൊക്കെ ഒരു സ്വപ്നം ആയിരുന്നു എന്ന് വിശ്വസിക്കാൻ ആകാത്തവിധം ആണ്...ഒരിക്കലും ചിത്രങ്ങളിൽ കാണുന്നത് പോയല്ല ഞാൻ ഭാഗനെകാണുന്നത് മറ്റൊരു രൂപം ആണ് ഉണ്ണികണ്ണനെ ആവോളം വാരിയെടുത്തു കളിപ്പിക്കുവാനും കൊഞ്ചിക്കുവാനും ഭാഗ്യം കിട്ടിഒരിക്കൽ...മറ്റൊരിക്കൽ ആകാശത്തിൽ മഹാദേവന്റെ തൃശൂലവും അതിൽ രുദ്രാഷവും ചുവന്ന പട്ടും ഉടുക്കും അത് ആദിയും അന്തവും ഇല്ലാത്ത അത്ര വലുതായിരുന്നു അത് പിടിച്ചുനിൽക്കുന്ന മഹാദേവനെയും പാർവ്വതീദേവിയേയും ഒരു കൈക്കുഞ്ഞിനെയും അപൂർവ തേജസ്സുള്ള ഒരു കൈക്കുഞ്ഞിനെയും ഞാൻ സ്വപ്നം കണ്ടു... ഞാൻ കണ്ട ഭഗവാനെ കുറിച്ച് വർണ്ണിക്കാൻ എനിക്ക് വാക്കുകളില്ല മതിയാവില്ല മഹാദേവ ഓം നമശിവായ എന്ന് പറഞ്ഞു കൊണ്ടാണ് വെളുപ്പിന് ഉറക്കത്തിൽ നിന്ന് ഉണരുന്നത്...മറ്റൊരിക്കൽ ആരോ മുൻപ് പൂജ ചെയ്തുപോയ ഒരു ശിവലിംഗവും അതിന്റെ സമീപം ഞാൻ നിൽക്കുന്നതായും സ്വപ്നം കണ്ടു. പക്ഷെ പെട്ടന്ന് ഞാൻ നോക്കുമ്പോൾ ശിവലിംഗം ശിലയിലുള്ള ഒരു ശിവരൂപമായി മാറി.. ഞാനൊന്ന് ഭയന്നു എങ്കിലും ഞാൻ ഭഗവാനെ നമസ്കരിച്ചു അപ്പോൾ അത്ഭുതം പോലെ ആ ശിവരൂപവും എന്ന തിരിച്ചും വണങ്ങി. എന്നിട്ട് ആ ശിവ രൂപത്തിന് തിരുനെറ്റിയിൽ നിന്ന് എന്തോ ഒരു ചെറിയ ജ്യോതി അതിവേഗത്തിൽ വന്നു എന്റെ പുരിക കൊടികളുടെ മധ്യഭാഗത്ത് പതിച്ചു.അതൊരു തീഷ്ണമായ അനുഭവമായിരുന്നു. ചൂടാണോഎന്താണ് ഫീൽ എനിക്കിപ്പോഴും പറയാൻ പറ്റുന്നില്ല ഇടയ്ക്കിടയ്ക്ക് അവസ്ഥ അനുഭവപ്പെടാറുണ്ട് ഞാൻ കൈകൊണ്ട് പൊത്തിപ്പിടിച്ചു നെറ്റിയിൽ. പിന്നീട് ഭഗവാൻ സംസാരിക്കുന്നത് എനിക്ക് നന്നായിട്ട് കേൾക്കാമായിരുന്നു ഞാനെന്റെ ആവലാതികൾ ഭഗവാനോട് പറഞ്ഞു കരഞ്ഞു എനിക്ക് തിരിച്ചു പോകണം എന്നു പറഞ്ഞു. പക്ഷേ അതിന് സമയമായിട്ടില്ല ഇനി ഒരുപാട് കർമ്മങ്ങൾ ചെയ്തുതീർക്കാനുണ്ടെന്നു ഭഗവാൻ പറഞ്ഞു... എന്റെ മുൻജന്മങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ടോ എന്നും എന്റെ മുൻ ജന്മത്തിൽ ത്രേതായുഗം മുതൽ ഇതുവരെ 6 ജന്മം ഞാൻ എടുത്തിട്ടുണ്ടെന്നും.ഇതിന് മുമ്പ് ഞാൻ ജീവിച്ചിരുന്നത് കലിയുഗത്തിൽ തന്നെ യാണെന്നും .. ഇനിയും ചില ജന്മങ്ങൾ കൂടി എടുത്താലേ മോക്ഷപ്രാപ്തിയിലെത്തുവെന്നും..അനുഭവിക്കുന്നതെല്ലാം മുന്ജമ്മ കർമ്മഫലങ്ങൾ ആണെന്നും അങ്ങനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു. ഒടുവിൽ ഇങ്ങനെ കൂടി പറഞ്ഞു ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് നിനക്കിപ്പോഴും വിശ്വാസമായിട്ടില്ല ഒരു ക്യാമറയിലൂടെ അത് ബോധ്യമാകും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കേണ്ട എന്നും പറഞ്ഞു..പിന്നെ എന്റെ വീടിനടുത്തുള്ള ഒരു 40വയസ്സ് കാരൻ തളർന്നുവിണ് മരിച്ചതായും ഞാൻ ആ മരണചടങ്ങിൽ നിൽക്കുന്നതയുംകണ്ടു (പിറ്റേദിവസം അതുപോലെ തന്നെ സംഭവിച്ചു ☹️).. ഞാൻ ഉണരുമ്പോൾ ഓം നമശിവായ എന്ന് ജപിച്ചു കൊണ്ടിരുന്നു എന്റെ വലതുകൈ അപ്പോഴും എന്റെ നെറ്റിൽ തന്നെ ഉണ്ടായിരുന്നു.. നെറ്റിയിൽ അപ്പോഴും എന്തോ വന്നുകൊണ്ട ഒരു ഫീൽ അനുഭവപ്പെട്ടു കൊണ്ടിരുന്നു.. ഞാൻ ഉണർന്നെണീറ്റ് കണ്ണാടിയിൽ നോക്കി നെറ്റിയുടെ ആ ഭാഗത്ത് ഒരു കണ്ണിന്റെ ആകൃതിയിൽ അല്ലെങ്കിൽ ഒരു ഗോപി പോലെ ഒരു കറുത്ത നിഴൽ പോലെ ഒരു അടയാളം വന്നിരുന്നു ഒരുപക്ഷേ ചൂടേറ്റ് പൊള്ളി പോയപോലെ... അന്ന് ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു. വൈകുന്നേരം വീഡിയോകോൾ ചെയ്യുമ്പോൾ എന്റെ ഫ്രണ്ട് എന്നോട് ചോദിച്ചു നെറ്റിൽ എന്താണ് ഒരു അടയാളം എന്ന്...ഇതുവരെയും ഇത് കണ്ടിട്ടില്ലല്ലോ എന്ന്.അപ്പോൾ ഞാൻ ചോദിച്ചു എന്താണ് കാണുന്നത്?. പുരികക്കൊടിയുടെ ഇടയിൽ ചെറിയ കറുത്തൊരു നിഴലും നെറ്റിയുടെ മുകളിലായി ആയി ശൂലം പോലെ ഒരു അടയാളവും എന്ന് പറഞ്ഞു.ഞാനും അത് കാണുന്നുണ്ടായിരുന്നു അപ്പോൾ എനിക്ക് മനസ്സിലായി അതൊരു സ്വപ്നം മാത്രം ആയിരുന്നില്ല എന്ന്. ഇപ്പോഴും ചില ദിവസങ്ങളിൽ അടയാളം വ്യക്തമായി കണ്ണാടി നോക്കുമ്പോൾ നെറ്റിൽ കാണാറുണ്ട്.
    പലപ്പോഴും ഞാൻ ഉണർന്നിരിക്കുമ്പോൾ ഉച്ചത്തിലുള്ള ശബ്ദത്തിൽ കിഴക്ക് ദിക്കിൽ നിന്നും മണിയൊച്ചയും ശംഖുനാദവും കേൾക്കാറുണ്ട്. മറ്റുചിലപ്പോൾ ഓം എന്ന ശബ്ദം മുഴങ്ങുന്നതായി വ്യക്തമായി ഞാൻ കേൾക്കും ഞാൻ ആ ശബ്ദം കേൾക്കുന്ന അടുത്തേക്ക് ചെല്ലും പക്ഷേമറ്റൊരും കേൾക്കില്ല ക്രമേണ ആ ശബ്ദം അലിഞ്ഞില്ലാതാകുന്നു.
    ചില സംഭവങ്ങൾ നടക്കുമ്പോൾ അത് മുമ്പ് നടന്നിരുന്നു എന്ന് ഓർമ്മവരുന്നു... ചില കാര്യങ്ങൾ വെറുതെ മനസ്സിൽ ചിന്തിക്കുമ്പോൾ അതുപോലെതന്നെ പിന്നീട് സംഭവിക്കുന്നു എന്നാൽ എപ്പോഴും ഇല്ല.🙏

  • @LUNAENTERTAINMENT.
    @LUNAENTERTAINMENT. 2 ปีที่แล้ว +6

    സ്വപ്നത്തിലൂടെ എനിക്കു അനുഭവം ഉണ്ട്. 12years ആയി ഞാൻ ശ്രദ്ധിക്കുന്നു. എന്തും സ്വപ്നം കണ്ടാൽ അന്നുതന്നെ ഫലിക്കുന്നു. മരണം പോലും. നമ്മളെ പറ്റി -ve ആയി ചിന്തിക്കുന്നവരെ പെട്ടന്നു അറിയാം. സങ്കടമുണ്ട്. അത്രക്കു വിശ്വസ്ഥ രായവർ 🥺🥺🥺🥺.... ഉണ്ണികണ്ണന്റെ ഊഞ്ഞാലാട്ടം എന്നും സ്വപ്നം കാണുന്നു. ഭഗവാനെ നന്ദി.....

  • @elampazhaorchadayamangalam9432
    @elampazhaorchadayamangalam9432 2 ปีที่แล้ว +34

    🙏🙏🙏 മഹാ ദേവാ 🙏🙏🙏 ഇതെല്ലാം സത്യം.ഞാൻ അനുഭവിച്ചിട്ടുണ്ട്. ഹര ഹര മഹാദേവ 🙏🙏🙏

  • @rukkusworld8322
    @rukkusworld8322 2 ปีที่แล้ว +78

    ഇങ്ങനെ ഒന്നും അനുഭവപ്പെട്ടില്ലെങ്കിലും ദൈവകൃപ എപ്പോഴും കൂടെ ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏

    • @padminibalakrishnan5032
      @padminibalakrishnan5032 2 ปีที่แล้ว +2

      👌

    • @kasileo2850
      @kasileo2850 2 ปีที่แล้ว +1

      എനിക്കും അനുഭവം 👌🙏🏻

    • @rukkusworld8322
      @rukkusworld8322 2 ปีที่แล้ว

      @@kasileo2850 😍🙏

    • @The.last-lucifer99
      @The.last-lucifer99 2 ปีที่แล้ว

      അത് ഒരുതരം ഭ്രാന്തിന്റെ ലക്ഷണമാണ് പെട്ടെന്ന് തന്നെ ഒരു സൈക്യാട്രിസ്റ്റിനെ കാണുന്നതാണ് നല്ലത്

    • @rukkusworld8322
      @rukkusworld8322 2 ปีที่แล้ว

      @@The.last-lucifer99 ആണല്ലേ 😔

  • @user-dj8qy8dm5k
    @user-dj8qy8dm5k 2 ปีที่แล้ว +2

    Enikk എപ്പോഴും നീല വെളിച്ചം കാണാറുണ്ട്.. ഞാൻ ധ്യാനം നിത്യം വര്ഷങ്ങളായി ചെയ്തുവരുന്നു. വിശ്വസിക്കാൻ പറ്റാത്ത അത്ഭുതങ്ങൾ ജീവിതത്തിൽ അനുഭവം 🙏🏼🙏🏼🙏🏼

  • @girijasukumaran5985
    @girijasukumaran5985 2 ปีที่แล้ว +2

    നമസ്കാരം സ്വാമിജി ഈ അനുഭവങ്ങൾ എല്ലാം എനിക്കുണ്ട് എന്റെ മനസ്സിൽ വരുന്ന കാര്യങ്ങൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകാറുണ്ട് കഴിഞ്ഞ ആഴ്ചയിൽ എന്റെ സഹോദരന് ഒരു ആക്സിഡന്റ് സംഭവിക്കുന്നതായി എനിക്കു ഫീൽ ചെയ്തു അതിന്റ പിറ്റേന്ന് രാത്രി എനിക്കു ഒരു കോൾ വന്നു സ്‌ക്കൂട്ടർ മറിഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റാണു ഉടനെ ചെല്ലാൻ അതുപോലെ നല്ല കാര്യങ്ങളും മനസ്സിൽ വരും സ്വപ്നം കാണുകയും ചെയ്യും അതുപോലെ തന്നെ ഉണ്ടാവുകയും ചെയ്യും ചില നേരങ്ങളിൽ വളരെ നല്ല ഒരു സുഗന്ധം എന്റെ അരികിൽ അനുഭവപ്പെടാറുണ്ട് ഇന്നലെയും അതുണ്ടായി താങ്ക്സ് സ്വാമിജി 🙏🙏🙏

    • @jaisreeram-xy8es
      @jaisreeram-xy8es 2 ปีที่แล้ว +1

      എനിക്കും ഉണ്ടായിട്ടുണ്ട് എന്റെ മോന്റെ ആക്‌സിഡന്റ് എന്നും മനസ്സിൽ തെളിഞ്ഞു വരുമായിരുന്നു വലിയൊരാക്സിഡന്റ് അവനു സംഭവിച്ചു.. ഒരു വർഷമായി ഇപ്പോൾ സുഖമായി

    • @girijasukumaran5985
      @girijasukumaran5985 2 ปีที่แล้ว

      @@jaisreeram-xy8es കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്ന് ആ മോനെ കാത്തുരക്ഷിച്ചല്ലോ നന്ദി നാരായണ 🙏🙏🙏

  • @anjuar2792
    @anjuar2792 2 ปีที่แล้ว +2

    ഒരിക്കൽ തൃശൂർ പോയി തിരിച്ചു വരുപ്പോ ബസിൽ കയറിയപ്പോ മുതൽ എനിക്ക് തോന്നുന്നു ഈ ബസിൽ അവിടെ വരെ ചേലില്ല എന്ന് പക്ഷേ ഇറങ്ങി ഇല്ല കൂട്ടുക്കാരിയോട് പറഞ്ഞപ്പോ അവൾ ചിരിച്ചു പക്ഷേ ചാലക്കുടി എത്തിയപ്പോ വണ്ടി നിന്ന് പോയി വേറെ ബസിൽ അവര് കേറ്റി വിട്ടു അവൾ എന്നെ തന്നെ നോക്കി ഇരിക്കുവാ എങ്ങനെ എന്ന് ഞാൻ പറഞ്ഞു അറിയില്ല എന്റെ ഉള്ളിൽ ഉള്ളത് പറഞ്ഞു എന്ന് പക്ഷേ ചെറുപ്പം മുതൽ ഞാൻ എവിടെ എങ്കിലും പോവരുത് എന്ന് ആരോടെങ്കിലും പറഞ്ഞാൽ അവിടെ എന്തെങ്കിലും അപകടം ഉണ്ടായിരിക്കും അമ്മ ഒരിക്കൽ ജോലിക്ക് പോവാൻ ഇറങ്ങി ഞാൻ പറഞ്ഞു ഇന്ന് പോവണ്ട എന്ന് അമ്മയുടെ കൂടെ ജോലി ചെയ്യുന്നവർ അന്ന് വന്നു വിളിച്ചു അമ്മ പോയില്ല കുറച്ചു കഴിഞ്ഞ് എല്ലാരും ഓടുന്നു കാരണം അമ്മ എന്നും പോവുന്ന ബസ് ഇടിച്ചു ഒരാള് മരിച്ചു ബാക്കി ഉള്ളവർക്ക് വലിയ പരുക്ക് ടീവിയിൽ ഒക്കെ കണ്ടപ്പോ പേടിച്ചു പോയി അമ്മ എന്നും ഇരിക്കുന്ന സ്ഥലതാണ് ആ ചേട്ടൻ അന്ന് ഇരുന്നത് ഓർക്കാൻ പോലും വയ്യ മറ്റുള്ളവരെ നമ്മുക്ക് പിടിച്ചു നിർത്താൻ പറ്റില്ലല്ലോ എനിക്ക് എന്റെ അമ്മയോടല്ലേ പറയാൻ പറ്റൂ അന്ന് മുതൽ പേടി ആണ് ഞാൻ ഒന്നും മിണ്ടില്ല ആരോടും ഒരുപാട് സംഭവങ്ങൾ ഇങ്ങനെ ഉണ്ടാവുന്നു കൂടെ ഉള്ളവരുടെ അപകടം പോലും നേരത്തെ അറിയുന്നു ഇത് ബല്ലാത്ത ഒരു അവസ്ഥ ആണ് എന്താണ് ഇങ്ങനെ എന്ന് ഈ വീഡിയോ പറഞ്ഞു തന്നു ഒരുപാട് നന്ദി എനിക്ക് പറയാൻ ഉള്ളത് കുറച്ചു വലിയ കാര്യം ആയി പോയി ക്ഷെമിക്കുക 👍

  • @HarshithHareeshkumar
    @HarshithHareeshkumar 6 หลายเดือนก่อน +1

    നടക്കാൻ പോകുന്ന പല കാര്യങ്ങളും മുൻകൂട്ടി സ്വപ്നം കാണുന്നുണ്ട് തിരുമേനി🙏🏻🙏🏻🙏🏻🙏🏻

  • @asokanp4655
    @asokanp4655 2 ปีที่แล้ว +1

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @miniminik.p6420
    @miniminik.p6420 2 ปีที่แล้ว +3

    നമസ്കാരം ഇത് സത്യം ആണ് ഞാൻ ഒരു ശിവ ഭക്ത ആണ് എല്ലാവരും എന്നോട് പറയാറുണ്ട് ഒരുപാട് വേണ്ട അത് നല്ലതല്ല എന്നു എങ്കിലും ഈ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് വേണ്ടപെട്ടവർക്ക് അപകടം വരുമ്പോൾ നമുക്ക് അറിയാം ആർക്ക് എന്നൊന്നും അറിയില്ല ട്ടോ പക്ഷെ എന്തോ ഒന്ന് അതുകൊണ്ട് ഇപ്പൊ പേടിയാണ്

  • @shyamagovind6785
    @shyamagovind6785 2 ปีที่แล้ว +5

    ഭഗവാൻ എന്നും കൂടെ ഉണ്ടാവട്ടെ..

  • @santhoshc4818
    @santhoshc4818 2 ปีที่แล้ว +5

    ഓം നമഃ ശിവായ 🙏, ഇതെല്ലാം ശരിയായി എനിക്ക് തോന്നീട്ടുണ്ട് 100 % ശരിയാണ്

  • @mistygirl5860
    @mistygirl5860 2 ปีที่แล้ว +3

    വെളിച്ചവും ശബ്ദവും ആരോസരപ്പെടുത്താറുണ്ട്. ചില സ്വപ്‌നങ്ങൾ അതുപോലെ അല്ലെങ്കിലും എന്നാൽ ഫലത്തിൽ ഒന്നായി അതെ വ്യക്തിയിൽ നിന്നും സംഭവിക്കാറുണ്ട്. ഞാൻ ചെറുപ്പത്തിൽ 4 classil പഠിച്ചപ്പോഴുള്ള ഒരു സ്വപ്നം ഞാൻ +1പഠിച്ചപ്പോൾ നടന്നു. ഷോക്കിങ് ആയിരുന്നു.

  • @sreedevi6832
    @sreedevi6832 2 ปีที่แล้ว +1

    നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +11

    നമസ്കാരം ഗുരുജി🙏🏻നല്ല ഒരു video ഗുരുജി🙏🏻👌
    ഇടക്കെല്ലാം ഈ video യിൽ പറയുന്നതു പോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ഇപ്പോഴാണ് ദിവ്യ കണ്ണിനെ ക്കുറിച്ച് കൂടുതൽ അറിഞ്ഞത്.വളരെ നന്ദിയുണ്ട്🙏🏻ഹരേ കൃഷ്ണ🙏🏻💚ഓം നമഃ ശിവായ🙏🏻💚

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว

      നമസ്കാരം🙏

    • @prakrithidurga2746
      @prakrithidurga2746 2 ปีที่แล้ว

      🙏🙏🙏
      കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🕉️

    • @gopikakailas6638
      @gopikakailas6638 2 ปีที่แล้ว +1

      അതെ ചേച്ചി എനിക്കും അനുഭവപ്പെടുന്നു.
      🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

  • @sreedevi6832
    @sreedevi6832 2 ปีที่แล้ว +2

    അങ്ങ് പറഞ്ഞതൊക്കെ എല്ലാം ശെരിയാണ്. എന്നാല് ധ്യാനം തുടരാൻ പറ്റുന്നില്ല. Age 43. ശ്രീദേവി തിരുവാതിര. പ്രർത്ക്കണം സാർ

  • @radhakrishnalover9315
    @radhakrishnalover9315 2 ปีที่แล้ว +2

    💕🙏പ്രണാമം ബ്രാഹ്മണേശ്രേഷ്ഠാ🙏💕
    വല്ലപോളും ഇങ്ങനെ ഒക്കെ തോന്നുന്നുണ്ട്.. 🙏🙏💕💕
    🙏💕Prem se bolo radheshyaam💕🙏

  • @omanaprabakar4495
    @omanaprabakar4495 2 ปีที่แล้ว +3

    Namaskaram thirumeni 🙏🙏🙏

  • @Kaaliputhran
    @Kaaliputhran 2 ปีที่แล้ว +1

    ഇൗ പറഞ്ഞത് ഒക്കെ ശരിയാണ്...സ്വാമി....അനുഭവ പെടരുണ്ട് 🙏💕🙏

  • @tararajan8497
    @tararajan8497 2 ปีที่แล้ว +9

    മനുഷ്യരുടെ ഉള്ളിലും തൃക്കൺ ഉണ്ടെന്ന് ഞാൻ ഇപ്പോഴാ കേൾക്കുന്നത് 👁️

  • @sidhartha6253
    @sidhartha6253 2 ปีที่แล้ว +5

    നമസ്കാരം തിരുമേനി... എന്റെ നെറ്റിത്തടത്തിൽ ത്രിശൂലത്തിന്റെ വലിയ അടയാളം ഉണ്ട്. അതിന്റ അർത്ഥം എന്താണ് തിരുമേനി?

  • @priyas4398
    @priyas4398 ปีที่แล้ว +1

    Medittation cheyyumpol navu maravikkunnu. Entha karanam. Namam japikkumpozhum undakunnundu.
    Please parayamo

  • @Floweringrose123
    @Floweringrose123 2 ปีที่แล้ว +9

    My children have this power.🙏🙏🙏

  • @sindhumolps7615
    @sindhumolps7615 2 ปีที่แล้ว +6

    ചില സമയം വരാൻ പോകുന്നത് അറിയാൻ പറ്റുന്നു

  • @binumambuzhak8110
    @binumambuzhak8110 2 ปีที่แล้ว +2

    🙏 ഹര ഹര മഹാദേവാ 🙏

  • @abhisn75
    @abhisn75 2 ปีที่แล้ว +1

    എല്ലാം മുൻപേ അറിയുന്നുണ്ട് പക്ഷെ, വരാൻ പോകുന്ന ദുരന്തങ്ങൾ തടുക്കാൻ മാത്രം സാധിക്കുന്നില്ല.
    നടന്നതു പലതും ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.
    ചിലപ്പോഴൊക്കെ ആളുകൾ എന്നോട് പറയാൻ വരുന്ന കാര്യങ്ങൾ വരെ എനിക്കറിയാം.
    പക്ഷെ എല്ലാവരും എനിക്ക് വട്ടാണെന്ന് പറയുന്നു.

  • @akhilm7817
    @akhilm7817 2 ปีที่แล้ว +4

    Ellam bagavaam shivanil arppikuka ohm namashivaaya

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 2 ปีที่แล้ว

    🕉️🐚🐚🐚🕉️ഓം... നമഃശിവായ.
    നമസ്കാരം തിരുമേനി..🙏 ഈ പറഞ്ഞ കാര്യങ്ങളിൽ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്.🕉️🐚🐚🐚.. വരാനിരിക്ക്യണ കാര്യങ്ങൾ ഞാൻ മുൻകൂട്ടി കണ്ടിണ്ട്. ഒരു തവണ അല്ല.. പല തവണകളിൽ. മഹാദേവാ.... അവിടെന്ന് ഇനിയും നമ്മെ അനുഗ്രഹിക്കണേ.. ഈശ്വരാ...🙏
    എല്ലാവരെയും അനുഗ്രഹിച്ച് നല്ല ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രാപ്തരാക്കണേ ഭഗവാനെ... ശംഭോ... മഹാദേവാ...🔔

  • @mistygirl5860
    @mistygirl5860 2 ปีที่แล้ว +1

    നെറ്റിയിൽ എന്തോ സംഭവിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. ചിലരെ കുറിച്ച് വിചാരിച്ചാൽ അവർ ഫോൺ ചെയ്യാറുണ്ട്. Or message ചെയ്യാറുണ്ട്.

  • @user-ev3do8ty1b
    @user-ev3do8ty1b 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻ithellam ennil und thirumeni 🙏🏻🙏🏻🙏🏻

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +2

    ഓം ഗംഗാധരായ നമഃ, 🕉️🕉️🕉️

  • @rajesh.varahi
    @rajesh.varahi 7 หลายเดือนก่อน

    Njan 14varshamayi vegiteryin aanu njan ishwaranilekku ethikondirikka❤️❤️❤️😢🙏🙏🙏avidam njan athmavum shareeravum samrpichu 🙏ente moonam kannu thurannu🙏om sree mathram🙏
    .

  • @deepaktrinity8504
    @deepaktrinity8504 2 ปีที่แล้ว +1

    Om nama shivaya...kalyanam kazikunna vare enik bayagara eswara chaithannyam aarnu..palathum munkooti kandu...negative energy pettanu manasilakiyirunu...

  • @ajinbabybaby4730
    @ajinbabybaby4730 2 ปีที่แล้ว +1

    ആരും vilichillagilum അവരു വിചരികുന്ന ആ സമയം ഞാൻ അവിടെ എത്തും എന്ന് പറയാറുണ്ട് 😇😇😇

  • @d3entertainment908
    @d3entertainment908 2 ปีที่แล้ว +8

    🔥✨️നമഃ ശിവായ✨️🔥

  • @anupamarajesh1022
    @anupamarajesh1022 2 ปีที่แล้ว +4

    തൃക്കേട്ട നക്ഷത്രക്കാരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @maheshmanutten5169
      @maheshmanutten5169 2 ปีที่แล้ว

      Thriketta elavaralum chathikapedum. Eeswarente kavelunde but jeevithathil athikavum dukkamane kittunnathe. Njan thrikettayane

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 ปีที่แล้ว +2

    Shambho Mahadeva..
    Om Namah Shivaya.

  • @jalalus9635
    @jalalus9635 2 ปีที่แล้ว +4

    ഇത്രയും അറിവ് ഒരു ഹിന്ദുവിൽ നിന്നും ഞാൻ കേട്ടിടില്ല അത്ഭുതമായിരിക്കുന്നു 🙄🙄😔🙏🙏🙏

  • @nirvananjnana
    @nirvananjnana 2 ปีที่แล้ว +1

    Third eye open ആയാലുള്ള problem എന്നിവയെ പറ്റി വീഡിയോ ചെയ്യാമോ 🙏

  • @santhoshpg380
    @santhoshpg380 2 ปีที่แล้ว +2

    Om namah shivaya 🌹🙏🌹

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 ปีที่แล้ว +4

    Om Namah Shivaya..

  • @ummerummer8144
    @ummerummer8144 2 ปีที่แล้ว

    Hlo.ente makalude thalayile andayude naduvilayi kanninte roopathil karutha marugund idh endunte falamanu.pls rply

  • @rejanianu4891
    @rejanianu4891 2 ปีที่แล้ว +5

    നമസ്തേ

  • @rajagopalpk3882
    @rajagopalpk3882 2 ปีที่แล้ว

    ഓം നമഃ ശിവായ
    നന്ദി ഗുരുജി
    നന്ദി universe, ഞാൻ എന്റെ മകന്റെ കാര്യം പ്രാർത്ഥിച്ചത് സാധിച്ചു തന്നതിന്, നന്ദി നന്ദി

  • @sreedevisanjay5666
    @sreedevisanjay5666 2 ปีที่แล้ว +5

    ഹര ഹര മഹാ ദേവ ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ മനസിന് കുളിരാണ്. മിക്കപ്പോഴും മന്ത്രം ജപിക്കുക അസാധ്യമാകും. എന്നാലും കഴിയുന്ന നേരങ്ങളിലൊക്കെ ഭഗവാനെ മനസുകൊണ്ട് പ്രാർത്ഥിക്കും. അതിന്റെ ഫലം അന്ന് തന്നെ കിട്ടുകയും ചെയ്യും. പറയുന്നത് എല്ലാം സത്യം തന്നെയാണ്.

  • @ushapillai5660
    @ushapillai5660 2 ปีที่แล้ว +4

    Om namashivaya

  • @pmmohanan660
    @pmmohanan660 2 ปีที่แล้ว

    Very useful and informative video

  • @deeparajeev2724
    @deeparajeev2724 2 ปีที่แล้ว +5

    നമസ്കാരം 🙏🙏🙏

  • @DHANYA-tr7xs
    @DHANYA-tr7xs 2 ปีที่แล้ว

    Thalrnnu pokunna nimishangalil thaangaay daivam undaavaarund ..,,,,🙏🙏🙏

  • @annishandh
    @annishandh 2 ปีที่แล้ว +4

    Ohm Namashivaya 🙏🙏🙏🌿🌿🌿

  • @renjut9407
    @renjut9407 2 ปีที่แล้ว +1

    ഇതിൽ പറയുന്നതൊക്കെ സത്യമാണ് എനിക്കും അനുഭവമുണ്ട്.... ഓം നമഃ ശിവായ 🙏🙏🙏

  • @rajanpanicker1710
    @rajanpanicker1710 2 ปีที่แล้ว

    ഇത് എല്ലാം അനുഭവപ്പെടുന്നുണ്ട്, സൂര്യ രേഷ്മികളെ third eye ചക്രയിലേക്ക് കൂടുതൽ ആവഹിക്കുവാൻ കഴിയുന്നു, മനസ്സിൽ ഒന്നോ രണ്ടോ പ്രാവശ്യം ഒരാളെ കുറിച്ച് ചിന്തിച്ചാൽ അവർ ഉടനെ എനിക്ക് phone ചെയ്യാറുണ്ട്, ഞാൻ ഇത് ഇപ്പോൾ ഒരു habit ആക്കി കൂടെ കൊണ്ട് നടക്കുന്നു എല്ലാം ആ മഹാ പ്രഭൂ വിന്റെ അനുഗ്രഹം മാത്രം, ഓം നമോ നമഹ ശിവായ 🙏🕉️🙏

  • @mathangikalarikkal9933
    @mathangikalarikkal9933 2 ปีที่แล้ว +2

    Namasthe Guruji... Om namah shivaya...🙏🏻🙏🏻🙏🏻

    • @sindhumolps7615
      @sindhumolps7615 2 ปีที่แล้ว

      മുൻകൂട്ടി ചില കാര്യങ്ങൾ കാണാൻ പറ്റുന്നു. 🙏. മഹാദേവ

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว

      നമസ്കാരം🙏

  • @anaidev9400
    @anaidev9400 2 ปีที่แล้ว

    Lalitha Sahasranam chollumbol third eye vibrate chaithirunu...Enthannu mansilakanjath kond njan pedichu ipo athrayum involve aakarilla..Thankyou for ths information.🙏

  • @lailagangadharan9353
    @lailagangadharan9353 2 ปีที่แล้ว

    Om nama shivaya
    നമസ്കാരം തീരുമേനീ

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 2 ปีที่แล้ว +1

    Tq👌

  • @smitham.v780
    @smitham.v780 2 ปีที่แล้ว +1

    Om nama shivvaya🙏 om nama shivvaya🙏 om nama shivvaya🙏🙏🙏

  • @30harithakrishnan32
    @30harithakrishnan32 2 ปีที่แล้ว +3

    ॐ... മഹാദേവ...❤️

  • @archar4545
    @archar4545 2 ปีที่แล้ว

    Namaskaram.guruji.Njn 5 kollmayi enta mahadevane aradhikunnu pathiv poojekl ellm cheyyth varunnu .enta vittkar eth anukulikunnu.ennl bhedhukel eth nirthan paraj saliym cheyyunnu.egne cheyyunnath kollillannu.njn ennum ravile kulich enta bhgavanu poomala ketti charthum.pnee neyvilk chathanathiriyoke kathich pookel arppikum.🕉️🔱🕉️enk ath valiya positive energyanu lebhikanath.malsiya mamsaharam njn Pooja cheyyan patatha timil mathramanu.upayogikaru.guruji paraja Ella gunagalum Nik und.kadinama thalavedana thalakargi vezzhum ochathil njn karum apo enk 3,4 perude sakthyanu . Edha sabhavikunnath ennu ariyillaa.enna ipoo badha Keri irikuvannu paraj chottanikare pajana irithan kond poke.bhgavane prarthikn polum innathe alukel sammadhikillaa.om hreem nama sivaya🕉️🔱🕉️❣️❣️🔥🔥🔥hara hara mahadeva

    • @gopikakailas6638
      @gopikakailas6638 2 ปีที่แล้ว

      ഹര ഹര മഹാദേവാ 🙏
      🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

  • @mamathasumana1454
    @mamathasumana1454 2 ปีที่แล้ว

    The Truth. Thank you

  • @nishapp4455
    @nishapp4455 2 ปีที่แล้ว

    Enik Anubhavamudayirunnu.varanpokunnkaryam munkootti kanunnu.chilathumathram..anghane kanunnath enkupediyayirunnu.vivahathinushesham kanal kuranju.

  • @ushak3081
    @ushak3081 2 ปีที่แล้ว

    Yes ithu correct anu Enikku ithupole ulla Anubhavam orupadu thavana undayittundu Njan udane ithokke veettil vilichu chodikkum appol ennodu chodikkum nee engane arinju ennu appol njan parayum ente manasil thonni ennu njan palappozhum chindikkarundu ithengane sambavikkunnu ennu onnukil swapnam kanum illel manadil irunnu aro paranju tharunnu 🙏🙏🙏 Ente Mahadeva eppozhum ente koode kanane Om Namah 🕉Sivaya 🙏🙏🙏

  • @Mayoori..
    @Mayoori.. 7 หลายเดือนก่อน

    Njn mahadevane mikkavarum chennu 🙏ondd but etonum anik feel chyetitilla eni ondayit ondo anne arillaa😢😢😢

  • @personalvlogger3459
    @personalvlogger3459 2 ปีที่แล้ว +1

    കണ്ണടച്ച് ധ്യാനിച്ച് പ്രാർത്ഥിക്കുമ്പോൾ തലവേദന അതായത് നെറ്റിയുടെ നടുവിൽ മാത്രം വേധന വരുന്നത് എന്തുകൊണ്ടാണ്

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว

      Namaskaram thrikkane unarunadinte lakshanam aane...namalil Ula negative urgam puram thala pedunadinte soochana aayum edenkanakakam..🙏

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว

    Ñamaskaram guruji 🙏🙏🙏
    Njan eppol pottu thottalum alpasamayathikullil athu manjupokunnu. Stikker pottu thottal udan athu eduthu kalayaan thonnunnu.?????

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram agna chakra unarunadinal aavam eprakaram sambhavikunade...kurache divasam chandanam avide chottu noku..kudathe shareeram thanupikuvanum nokanam adinu uthamam aaya aaharangal kazhikuvan shradikanam...edinu shesham mattam varunadane..Oru 1 week engane cheyuvan shradiku theerchayayum mattam varum🙏

  • @abhaydev5826
    @abhaydev5826 2 ปีที่แล้ว

    💯 sure 😊 🔥ohm namashivaya🔥

  • @Devanandshibu..08..
    @Devanandshibu..08.. 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🌹🌹🌹

  • @user-mm8ro2gt3g
    @user-mm8ro2gt3g 2 ปีที่แล้ว

    തിരുമേനി പറഞ്ഞത് ശരിയാണ്. ഞാൻ ജപിക്കുന്ന സമയത്തു ശക്തമായ തലവേദന വരാറുണ്ട്. കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥ

    • @suseelak4747
      @suseelak4747 2 ปีที่แล้ว +1

      കണ്ണ് തുറന്ന് പ്രാർത്ഥിച്ചാൽ മതി ഒരു കുഴപ്പവുമില്ല

  • @valuablechildhood766
    @valuablechildhood766 2 ปีที่แล้ว +2

    om nama sivaya😍🙏❤

  • @achuanu4059
    @achuanu4059 2 ปีที่แล้ว

    നമസ്കാരം തിരുമേനി എനിക്ക് ഇന്നലെ രാത്രി ഒരു അനുഭവം ഉണ്ടായി. വെളുപ്പിന് മൂന്നു മണിക്ക് ഞാൻ ഒരു സ്വപ്നം കണ്ടൂ. ഞാൻ മിസ്സ് ചെയ്ത എൻ്റെ ഫ്രണ്ടിനെ കണ്ട് സംസാരിക്കുന്നതായി. അയാൾ പറവൂരും ഞാൻ പാലക്കാടും ആണ്.ഇതു സംഭവിക്കുമോ ഞാൻ എൻ്റെ ഫ്രണ്ടിനെ കാണാൻ സാധിക്കുമോ തിരുമേനി

  • @minnu250
    @minnu250 2 ปีที่แล้ว +5

    നമസ്കാരം ഗുരുജി🙏 🥰💯💯

  • @Dineshkumar-zm2er
    @Dineshkumar-zm2er 2 ปีที่แล้ว

    Namaskaram swami good information

  • @renjithavk4090
    @renjithavk4090 ปีที่แล้ว

    ഓം നമ:
    അമ്മേ ശരണം
    ഓം കൃഷ്ണായ നമ:

  • @mizhimozhi4852
    @mizhimozhi4852 2 ปีที่แล้ว

    Thanks

  • @indirak8897
    @indirak8897 2 ปีที่แล้ว

    Chila samaym oru spandnam anubhapadarund🙏🏼🙏🏼🙏🏼

  • @amalraj8586
    @amalraj8586 2 ปีที่แล้ว +1

    ഓം ശാന്തി ശാന്തി

  • @manojolaketty
    @manojolaketty 5 หลายเดือนก่อน

    🙏🙏🙏🙏🙏

  • @beautifulsoul7039
    @beautifulsoul7039 2 ปีที่แล้ว

    Hare Krishna 🙏

  • @greeshmamukesh3719
    @greeshmamukesh3719 2 ปีที่แล้ว +1

    Hara 🙏 Hara 🙏 Mahadev 🙏🕉️🔱🕉️🔱

  • @anjuzzz8052
    @anjuzzz8052 2 ปีที่แล้ว +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanmaysfc2083
    @sanmaysfc2083 2 ปีที่แล้ว +1

    ഓം...❤️

  • @shalajayantpm
    @shalajayantpm 2 ปีที่แล้ว +1

    🙏🙏🙏

  • @nagarjunchadhrakandha2713
    @nagarjunchadhrakandha2713 2 ปีที่แล้ว +3

    Radhe Radhe 🙏🏻

  • @ashelychriss7733
    @ashelychriss7733 2 ปีที่แล้ว +4

    ദൈവമേ ഈ ത്രികണ്ണ് എനിക്ക് ഉണ്ടായിരുന്നു ഏങ്കിൽ നന്നായിരുന്നു മററുളള വരെ മനസ്സിലാകാൻ ഇനി ക്ക് സാധിച്ചിട്ടി ല്ല 🤔

  • @Adw_aith_
    @Adw_aith_ 2 ปีที่แล้ว +1

    Igane anubhavichuttullavar varattee...ennittu viswasikkam

  • @SureshKumar-zz4uf
    @SureshKumar-zz4uf 2 ปีที่แล้ว

    Om Nama shiivaya 🙏🙏🙏

  • @sunitharajeev9777
    @sunitharajeev9777 2 ปีที่แล้ว

    Hare radhakrishna

  • @geethuvijayan184
    @geethuvijayan184 2 ปีที่แล้ว +2

    സത്യം തിരുമേനി, എന്റെ അച്ഛൻ മരിച്ചെന്നു സൂചന kittittundu😰

  • @user-yi6yh7hu7c
    @user-yi6yh7hu7c 2 ปีที่แล้ว +9

    അങ്ങ് പറഞ്ഞാ പകുതി കാര്യങ്ങളും അതായത് ഒരു നൂറ് ശതമാനത്തിൽ 60 ശതമാനവും എന്റെ ജീവിതത്തിൽ നടക്കുന്നുണ്ട്. പക്ഷേ കൂടുതലും മാംസാഹാരം കഴിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. അടങ്ങാത്ത കാമവും മൂണ്ട്. ഈ രണ്ടും ആണ് എന്നെ വലാക്കുന്നത്. 🙏 പിന്നെ യോഗയും ധ്യാനവും ചെയ്യുന്നുണ്ട്

    • @user-yi6yh7hu7c
      @user-yi6yh7hu7c 2 ปีที่แล้ว

      @@opinion...7713 😂😂😂😂😂

    • @user-yi6yh7hu7c
      @user-yi6yh7hu7c 2 ปีที่แล้ว +1

      @@opinion...7713 അത് കഴിഞ്ഞ ജന്മം കുണ്ടലിനി ശക്തി ഉണർത്താൻ ശ്രമിച്ചിട്ടുണ്ട് അതുകൊണ്ടാണ് അങ്ങനെ അനുഭവിക്കുന്നത്

    • @seemasuresh8258
      @seemasuresh8258 ปีที่แล้ว

      Thirumeni Pranamam 🙏🙏🙏🙏🙏. Thirumeni paranja Kariyaggal allam annil Kanunnu njan pakshe verum oru Sadha Stree thanne. Thirumeni anikkum Aaharaggal allam thanne eppol venamennilla. Ante Kai vellayil oru Tree soolathinte adayalam eppol kanunnu anthanennu anik aryilla. anik kochu kuttikale mutal allavareyum eppol bhayankkara snehamanu kochi kunjuggale kanumpol njan joovan kalayum snte Daivam appolum ante koode thanne undennu anik appolum ariyam. ante oru kanninte saidel koode oru prakasam Nallathupole kadannu pokunnu njan parayunna kariyaggal allam athupole sambhavikkunnu. ante Makkalkku ante Navine paadiyanu. anthanu Thirumeni ethokke. thirumeniyodu othiri kariyaggal parayan thonnunnu eniyum orikkal aavam 🙏🙏🙏🙏🙏🙏🙏

  • @MANNANMANOJ
    @MANNANMANOJ 2 ปีที่แล้ว +2

    കുണ്ഡലിനി യെ പറ്റി വീഡിയോ ചെയ്യാമോ തിരുമേനി

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +2

      Namaskaram video cheyam 🙏

    • @MANNANMANOJ
      @MANNANMANOJ 2 ปีที่แล้ว

      @@kshethrapuranam many thanks... Angayyude video kanubol full positive aaanu.. Ellam parama satyagalum karygal 🙏🙏

  • @sinisinibabu9566
    @sinisinibabu9566 2 ปีที่แล้ว

    Om nama shivaya

  • @rajesh.varahi
    @rajesh.varahi 7 หลายเดือนก่อน

    🔥🕉️🔱🙏❤️.