ഹായ് വന്നല്ലോ വക്കീൽ നോട്ടീസ്|M. B. Rajesh|Advocate Jayashankar

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • #advocatejayashankar #jayashankarlatest #M.B.Rajesh
    ഹായ് വന്നല്ലോ വക്കീൽ നോട്ടീസ് അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു
    SUBSCRIBE our channel for more trending News & Movie Updates

ความคิดเห็น • 408

  • @vt9297
    @vt9297 4 ปีที่แล้ว +240

    അങ്ങനെ തന്നെ സാർ, അനീതിക്കെതിരെ പൊരുതുക തന്നെ വേണം, ജനങ്ങൾ ഇവന്മാരെ കണ്ടം വഴി ഓടിക്കും., അന്യായം അനുഭവിച്ച് ജനങ്ങൾ മടുത്തു.

    • @josephmanuel2148
      @josephmanuel2148 4 ปีที่แล้ว +4

      അതേ സങ്കികളെ കേരളത്തിൽ നീന്നും ഓടിക്കണം ....ഇന്ത്യ ഭരിച്ചു മുടിച്ചു.

    • @rajeevkashinathan4121
      @rajeevkashinathan4121 4 ปีที่แล้ว

      innu jayashankar sir nu irikyatte oru kuthira PAVAN.

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +2

      @@josephmanuel2148 നീ കാത്തിരുന്നോ

    • @josephmanuel2148
      @josephmanuel2148 4 ปีที่แล้ว

      Rajendran M .മാപ്പു പറയാൻ ആന്നോ

  • @divakarmalappuram9998
    @divakarmalappuram9998 4 ปีที่แล้ว +220

    51 വെട്ടാണ് ഞങ്ങളുടെ രീതി.ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള തു കൊണ്ട് 25 ലക്ഷത്തിന് ആശാൻ ക്ഷമിച്ചിരിക്കുന്നു

    • @JilbinpJoy
      @JilbinpJoy 4 ปีที่แล้ว +2

      😂😂😂

  • @Atv104
    @Atv104 4 ปีที่แล้ว +51

    Avt: Jayasanker sir you are the voice of many people like me. Keep going 👍👏. Salute you Sir.

  • @geethak5612
    @geethak5612 4 ปีที่แล้ว +108

    പിന്നല്ലാതെ, ധീരതയോടെ മുന്നോട്ട്, സത്യം തുറന്ന് പറയുന്ന താങ്കളെ ഈ നാടിന് ആവശ്യം ഉണ്ട് പക്ഷെ 51

  • @sslssj1485
    @sslssj1485 4 ปีที่แล้ว +103

    വക്കീല് തന്നില്ലെങ്കിൽ നമ്മള് ബക്കറ്റ് പിരിവ് നടത്തും😂😂

  • @prabakkaranvelayudhan8689
    @prabakkaranvelayudhan8689 4 ปีที่แล้ว +73

    ഒരു കിലോ പോത്തിറച്ചി യുടെ പൈസ യായ 320രൂപയെങ്കിലും കൊടുത്തു കോമ്പ്ലിമെൻഡയിക്കൂടെ

  • @shajimadhavan500
    @shajimadhavan500 4 ปีที่แล้ว +69

    Vakeele ധൈര്യപൂർവം മുന്നോട്ടു പോവുക .

  • @ഷെഫിൻജഹാൻ
    @ഷെഫിൻജഹാൻ 4 ปีที่แล้ว +55

    പോത്തിനെ വക്കീല് ഫ്രൈ ചെയ്തെടുത്തു. 😂😂😂

  • @soumya_gopinath
    @soumya_gopinath 4 ปีที่แล้ว +94

    2006ഇൽ 50 2020ഇൽ 25ലക്ഷം പാർട്ടി അത്രയും താഴേക്ക് ഇറങ്ങി എന്ന് സാരം!! രാജേഷിന് അത് മനസ്സിലായല്ലോ ഭാഗ്യം 🤣🤣🤣

    • @sivaprasadpv6333
      @sivaprasadpv6333 4 ปีที่แล้ว +8

      ജനങ്ങൾ മര്യാദ പഠിപ്പിച്ചു വീട്ടിൽ ഇരുത്തി ഈ പഴയ എം പി യെ.
      വേറെ പണി ഇല്ല ഇവന്.
      ഡൽഹിയിൽ ആകെ കിട്ടിയത്
      151 വോട്ട്.

    • @soumya_gopinath
      @soumya_gopinath 4 ปีที่แล้ว

      @@sivaprasadpv6333 തോറ്റ എംപി

  • @jeevanvalakathu928
    @jeevanvalakathu928 4 ปีที่แล้ว +48

    അപാരം വക്കിൽ സാർ Super

  • @ranjithp1420
    @ranjithp1420 4 ปีที่แล้ว +21

    വികെ ശ്രീകണ്ഠന് വോട്ട് ചെയ്തതിൽ ഇപ്പോൾ അഭിമാനിക്കുന്നു.😍

  • @merinmaryvarghese344
    @merinmaryvarghese344 4 ปีที่แล้ว +112

    സത്യത്തിൽ പാലക്കാടിലെ ഒരു സാധാരണ വോട്ടർ എന്ന നിലയിൽ താങ്കളോട് എനിക്ക് ഒരു വിമർശനം ഉള്ളത്,, താങ്കൾ അടക്കം ഉള്ള മാധ്യമപ്രവർത്തകർ ഒരുപാട് glorify ചെയ്ത ഒരു നേതാവ് ആണ് MB രാജേഷ് !! പാലക്കാടിലെ റോഡുകളുടെ ശോചനീയാവസ്ഥയും, പൊളിഞ്ഞു കിടക്കുന്ന KSRTC/Municipal/Stadium/Town Bus സ്റ്റാന്റുകളുടെ അവസ്ഥയും, ടൗണിലെ നിലം പൊത്തി വീഴാറായുള്ള കെട്ടിടങ്ങളും, 15 വർഷത്തിലേറെ ആയി പണി മുടങ്ങി കിടക്കുന്ന പാലങ്ങളുടെയും, സർവോപരി മലമ്പുഴയിലെയും അഗളിയിലെയും ആദിവാസികളുടെ അവസ്ഥയും ഒന്ന് വന്നു കണ്ടു മനസിലാക്കണം എന്ന് അപേക്ഷിക്കുന്നു !!! ഒലവക്കോട്-സായി ജംഗ്ഷനിലെ കുണ്ടും കുഴിയും, ഒലവക്കോട് bus സ്റ്റാൻഡ്ഇന്റെ പണി എവിടെ എത്തി എന്ന് ഏതെങ്കിലും നാട്ടുകാരോട് ചോദിച്ചു നോക്കു !! (പക്ഷെ നമ്മുടെ സ്വന്തം MB രാജേഷ് മിടുക്കനായ ചെറുപ്പക്കാരൻ ആവുന്നത് മനോഹരമായ സംസാര മികവിലാണ് !!)
    പിന്നെ വിമർശനങ്ങളെ ഒരിക്കലും സ്‌പോർട്ടീവ് സ്പിരിറ്റിൽ എടുക്കാതെ വിദ്വെഷം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു typical രാഷ്ട്രീയ നേതാവ് മാത്രം ആണ് MB രാജേഷ് എന്ന് തോന്നിയിട്ടുണ്ട് !!! അദ്ദേഹത്തിന്റെ തന്നെ ethengilum 5 ചാനൽ ചർച്ചകൾ കണ്ടു analyse ചെയ്തു നോക്കിയാൽ മനസിലാവും!
    നരേന്ദ്ര മോഡി, AK ആന്റണി, എന്നിവരെ പോലെ താങ്കൾ അടക്കമുള്ള മാധ്യമപ്രവർത്തകർ കൊടുത്ത "മഹാ സംഭവം" image വിശ്വസിച്ചു കൊണ്ട് മാത്രം, വോട്ട് ചെയ്ത് പോയ ഒരു പാവം പാലക്കാട്ടുകാരിയുടെ രോദനം !!

    • @anishbeetle
      @anishbeetle 4 ปีที่แล้ว +11

      Adipoli, എനിക്ക് പണ്ടേ സംശയണ്ടർന്നു ഇവൻ രാജേഷ്, ഒരു ബൂർഷ്വാ ആണെന്ന്, ആദിവാസികളെ മൈൻഡ് ചെയ്യാണ്ട് ആയപ്പോൾ മുതൽ കൈച്ചത് ആണ് പഹയനെ

    • @jithinmk9098
      @jithinmk9098 4 ปีที่แล้ว +6

      Youre absolutely right

    • @nvrlm1095
      @nvrlm1095 4 ปีที่แล้ว +4

      അവൻ ഒരു പാഴ് ആണ്

    • @athanimaman
      @athanimaman 4 ปีที่แล้ว +1

      Excellent...Well said.

    • @kainadys
      @kainadys 4 ปีที่แล้ว +1

      Very correct assessment....👌👍

  • @learnmore8124
    @learnmore8124 4 ปีที่แล้ว +92

    ഇപ്പോഴണ് രാജേഷ് ' പോത്ത് രാജേഷായത്.

  • @manikuttankuryedath3934
    @manikuttankuryedath3934 4 ปีที่แล้ว +51

    Sir parnjthu sthyam അണ്. രാജേഷ് കണ്ടം വഴി ഓടും

  • @frjobv
    @frjobv 4 ปีที่แล้ว +51

    രാജേഷിന്റെ മാനത്തിന് വെറും 25 ലക്ഷം വില...

  • @ManojKumar-un4fp
    @ManojKumar-un4fp 4 ปีที่แล้ว +8

    ഗംഭീരം താങ്കളുടെ വാക്കും ഷർട്ടും. അടിപൊളി, WISH YOU ALL THE BEST. 👍😍

  • @vargheseazhanthara426
    @vargheseazhanthara426 4 ปีที่แล้ว

    ജയശങ്കർ സാറിനെപോലെ ഒരാളില്ലായിരുന്നെങ്കിൽ , രാഷ്രീയം നോക്കാതെ മതം നോക്കാതെ അനീതിക്കെതിരെ പറയുവാൻ ഈ കാലഘട്ടത്തിൽ ഒരുതരുമുണ്ടക്ജമായിരുന്നില്ല , big salute Sir , Go Ahead

  • @mohananpe8865
    @mohananpe8865 4 ปีที่แล้ว +20

    എന്റെ വക്കീലേ?'' 'ഇത്രയും പറയാൻ പോലും ചങ്കൂറ്റമില്ലാത്തവരാണ് ഞങ്ങൾ ഈ വിവരദോഷിങ്കൾ

  • @angel-ym3pq
    @angel-ym3pq 4 ปีที่แล้ว +37

    കട്ട സപ്പോർട്ട്💪💪💪

  • @rajesh7776
    @rajesh7776 4 ปีที่แล้ว +57

    വിവരവും വിവേകവും ഉള്ള ഒരുത്തൻ പോലുമില്ലല്ലോ ഈ പാർട്ടിയിൽ "കഷ്ടം"

  • @syedshihab3506
    @syedshihab3506 4 ปีที่แล้ว +120

    ഒരു 101 രൂപ രാജേഷിന് കൊടുത്തയചാൽ തീരുന്ന പ്രശ്നമാണെങ്കിൽ ഞാൻ ഇടപെടാം

  • @mumbaiindians4482
    @mumbaiindians4482 4 ปีที่แล้ว +34

    കട്ട സപ്പോർട്ട് സർ ❣️❣️❣️❣️❣️

  • @sivapkd9222
    @sivapkd9222 4 ปีที่แล้ว +34

    ഇതു പോലെ കുറെ രാജേഷ്മാരെ വിറ്റ പൈസ വക്കിളിന്റെ കയ്യിലുണ്ട് 😉😉😉

  • @smithakrishnan1882
    @smithakrishnan1882 4 ปีที่แล้ว

    VERY GOOD SIR...... GO AHEAD ... അവസാനിക്കാൻ പോകുന്നു ഈ പാർട്ടി യും അഹങ്കാരവും........

  • @sharafudheenkp4160
    @sharafudheenkp4160 4 ปีที่แล้ว +2

    നമ്മൾ വലിയ കൊമ്പൻമാരാണെന്ന് വിചാരിച്ച ചിലരുടെയൊക്കെ മാനത്തിന് വളരെ തുഛമായ വിലയേ ഉളളൂ എന്ന് മനസിലാക്കിത്തന്ന ജയശങ്കർ സാറിന് ഒരു ബിഗ് സല്യൂട്ട്

  • @IndShabal
    @IndShabal 4 ปีที่แล้ว +17

    പോത്തിനെ ഇങ്ങനെ റോസ്റ്റ് ചെയ്യരുത് വക്കീലെ....
    രാജ്യദ്രോഹമില്ലെങ്കിലും ഒരു പാർട്ടിദ്രോഹം എങ്കിലും ആകും....

  • @jayachandransunnithan6683
    @jayachandransunnithan6683 4 ปีที่แล้ว

    Very nice answer given by Junior advocate, Sri jayasankar to a Supreme Court very Senior Advocate.

  • @paralleluniverse369
    @paralleluniverse369 4 ปีที่แล้ว +9

    🎶അവനവൻ കുഴിക്കുന്ന
    🎼കുഴികളിൽ പതിക്കുമ്പോൾ
    ഗുലുമാൽ 🎵 ലുലൂ മാൾ...🎶

  • @abinahmon9443
    @abinahmon9443 4 ปีที่แล้ว +58

    51 വെട്ടു ആണു പ്രതീക്ഷിച്ചതു......

  • @hit2129
    @hit2129 4 ปีที่แล้ว +5

    വിജയനെ ഭയന്നിട്ടില്ല പിന്നല്ലെ രാജേഷിനെ. ജയശങ്കർ സർ മാസ്സാണ്‌.

  • @subeesholamkunnu
    @subeesholamkunnu 4 ปีที่แล้ว +20

    നമിച്ചു

  • @clarakumaran3222
    @clarakumaran3222 4 ปีที่แล้ว +14

    Sir kidukki,thimirthu,kalakki 😃😃😃😃

  • @sandheepmuttappalam
    @sandheepmuttappalam 4 ปีที่แล้ว +1

    മിസ്റ്റർ ജയശങ്കർ സാർ, ഈ ചാനലിലെ താങ്കൾ എല്ലാ വിഷയങ്ങളിലും നടത്തുന്ന വിവരണങ്ങൾ എല്ലാം സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ, ദയവായി ഇത് പോലുള്ള താങ്കളുടെ പേർസണൽ കാര്യങ്ങൾ ഇട്ട് സ്വയം പുണ്യാളൻ ആകാനുള്ള ശ്രമം നിർത്തുക, ഈ വിഡിയോയിൽ താങ്കൾ മറ്റുള്ള ന്യായീകരണ തൊഴിലാളികളെ പോലെ സംസാരിക്കുന്നതായി തോന്നുന്നു.

  • @sureshmenon8342
    @sureshmenon8342 4 ปีที่แล้ว

    Adv.Jayashankar is the voice of the people. Salute.

  • @dhanu_editz9124
    @dhanu_editz9124 4 ปีที่แล้ว +1

    Polii... Maranamass.. yadartha irattachankan 👌👌👌

  • @kmsnair5143
    @kmsnair5143 4 ปีที่แล้ว +1

    അതാണ് അഡ്വ: ജയശങ്കർ, അതുകൊണ്ടാണ് സാധാരണക്കാർ ശ്രീ ജയശങ്കറിനെ ഇഷ്ടപ്പെടുന്നത്. ബഹുമാനം മാത്രം

  • @prakasanlohithan7691
    @prakasanlohithan7691 4 ปีที่แล้ว +7

    വക്കിൽ സാർ Super...................

  • @shanmukhadaskolamkolly881
    @shanmukhadaskolamkolly881 4 ปีที่แล้ว +1

    Sir you are a great speaker. Great sense of humor!! Chirichu mathiyaayi 😃😃😃😃👍👍

  • @adarsh9122
    @adarsh9122 4 ปีที่แล้ว +2

    Mass എന്നൊക്കെ പറഞ്ഞാൽ ഇതാണ്

  • @lathadevi8174
    @lathadevi8174 4 ปีที่แล้ว

    Kelkkan thanne sukhamundu sir... Super

  • @saji5507
    @saji5507 4 ปีที่แล้ว

    കേട്ടിരിക്കാൻ നല്ല രസം വക്കീലേ..

  • @amalkr3078
    @amalkr3078 4 ปีที่แล้ว +19

    പോത്തേഷ് theju✌️

  • @axiomservice
    @axiomservice 4 ปีที่แล้ว

    Sir
    All keralite r with u.
    U said truth..
    Apriya sathyam kettu Rajesh vilaripidichu..
    Get lost Rajesh.
    We love u sir..
    Zeenu chungom east alpy dist Kerala state .

  • @lathadevi8174
    @lathadevi8174 4 ปีที่แล้ว

    Njangale pole ulla sadarana janathinu thangale pole ulla vivaram ulla vare aavasyam undu.. Super..

  • @matom34
    @matom34 4 ปีที่แล้ว

    Athu kalakki, kidilan upadesam .....

  • @chandrankk6635
    @chandrankk6635 4 ปีที่แล้ว +12

    മാനമില്ലാത്ത വർക്ക് മാനനഷ്ട കേസ് കൊടുക്കാൻ അവകാശമ മു (ണ്ടോ വക്കില അമ്പത് ലക്ഷമോ എന്തിനാ അതിനുള്ള വിലയുണ്ടോ

  • @MannathCreations
    @MannathCreations 4 ปีที่แล้ว +30

    നവാബ് വീണ്ടും വരുന്നുണ്ടോ എന്ന് സംശയം
    ആർകെ കക്കോടി

  • @muneerm5356
    @muneerm5356 4 ปีที่แล้ว +11

    അതേ അതേ ..രൂപയുടെയൊക്കെ മൂല്യം കുറഞ്ഞു കുറഞ്ഞു ഒരു നേരത്തെ ഊണിന് പോലും രണ്ടായിരം രൂപയായിരിക്കുമ്പോഴാണ് രാജേഷിന്റെ ഇരുപത്തഞ്ച് ലക്ഷം... ഇത്രയൊക്കെ മാനമേ ഒരു എംപിയായിരുന്ന ആൾക്കുള്ളോ ??

  • @basheerk6413
    @basheerk6413 4 ปีที่แล้ว

    ഗൂട് സാർ

  • @venuspillai1411
    @venuspillai1411 4 ปีที่แล้ว +8

    U r a hero..

  • @adarshgopinathan5857
    @adarshgopinathan5857 4 ปีที่แล้ว +1

    1500 രൂപയെങ്കിലും കൊടുത്തു കോമ്പ്ലിമെൻഡയിക്കൂടെ

  • @habeebee3714
    @habeebee3714 4 ปีที่แล้ว

    ഞാനും കണ്ടായിരുന്നു. ചർച്ച ,മര്യാദ പഠിപ്പിക്കും എന്താ ആളുടെ ദാർഷ്ട്യം കാലം മാറുന്നു പാർട്ടിക്ക് മാത്രം ഒരു മാറ്റോം ഇല്ല.

  • @sajimathew3449
    @sajimathew3449 4 ปีที่แล้ว

    Ningale sammadikanam sir...i salute u.oru ve data vaku polum upayogikade ellam polichu aduki kayil kodutu. Ayal nanam kettu mukham kanikan pattatha rithiyil ulla ningalude marupdi...so soooper...

  • @ratheeshbabu78
    @ratheeshbabu78 4 ปีที่แล้ว +37

    അഡ്വ. ജയശങ്കറിന്റ പേരിൽ വക്കീൽ നോട്ടീസ് എം.ബി.രാജേഷ് അയച്ചാൽ തെറ്റില്ല കാരണം തെറ്റ് ചൂണ്ടി കാണിക്കുന്നവരുടെ പേരിൽ വക്കീൽ നോട്ടീസ് അയക്കാനിരുന്നാൽ രാജേഷിന് അതിന് മാത്രമെ നേരമുണ്ടാകു വെറുതെ പല്ല് കുത്തി മണമുണ്ടാക്കാതിരിക്കുന്നതാണ് രാജേഷിന് നല്ലത്

    • @LUCIFER-jg6kx
      @LUCIFER-jg6kx 4 ปีที่แล้ว

      ശശി ഇനീഷ്യൽ വേണോ?

  • @subbin1971
    @subbin1971 4 ปีที่แล้ว +26

    10 കൊല്ലം MP ആയിരുന്ന MB രാജേഷ് എന്ന ഈ മനുഷ്യൻ്റെ ഇഗ്ലീഷ് പരിജ്ഞാനം വളരെ ദരിദ്രമാണ്. Times Now summit ൽ BJP MP തേജസ്വി സൂര്യക്ക് മുമ്പിൽ ഒന്നുമല്ലാതെ അപ്രസക്തനാകുന്ന ഇയാൾ മലയാളിയുടെ സാക്ഷരതാ ഗീർവാണത്തിനുള്ള മകുടോദാഹരണമാണ്. 10 കൊല്ലം ലോക്സഭയിൽ ഇരുന്നിട്ടും കൊള്ളാവുന്ന ഇംഗ്ലീഷ് പറയാൻ കഴിയാത്ത ഇവനെയൊക്കെ ഏത് വേസ്റ്റിൽ പെടുത്താം എന്ന് എനിക്കറിയില്ല.

    • @rudhraveena2638
      @rudhraveena2638 4 ปีที่แล้ว +4

      Yes I too watched that show. Tejaswi fried, grilled, roasted and toasted Rajesh. He became plingggggg

    • @subbin1971
      @subbin1971 4 ปีที่แล้ว +4

      @@rudhraveena2638 Tejaswi Surya is a different personality.Cant compare him with any youth icons in other parties.A young man is built up with a visionary mindset, the divinity of Indian culture which is sanadhana Hindu Dharma... Fantastic debator capable to defend with crisp & clear points.. Language is Amazing than Sasi Tharoor....I strongly believe and desire that he must be future PM of this great land...🙏

    • @rudhraveena2638
      @rudhraveena2638 4 ปีที่แล้ว +4

      @@subbin1971 very true sir. Such a great debator. His articulation of words are tremendous. Let's hope bjp is safe in his hands in the future. In Kerala Sreejith Panicker is also doing a good job.

  • @myindia9121
    @myindia9121 4 ปีที่แล้ว

    സർ... വെറുതെ വിട്ടു എന്ന് കരുതേണ്ട.... സമയം.. സന്നർഭം കിട്ടിയാൽ.... മറ്റു ഒരു കാര്യം കണ്ടു.. പക വീട്ടും.... അത് ആണ് നമ്മുടെ സ്റ്റൈൽ...

  • @shuhaibc
    @shuhaibc 4 ปีที่แล้ว +19

    👌👍🏻👍🏻👍🏻

  • @sreejapp9039
    @sreejapp9039 2 ปีที่แล้ว

    പൊളിച്ചു.

  • @Bosefrancis
    @Bosefrancis 4 ปีที่แล้ว

    കേസില്ലാതിക്കുകയല്ലെ... ആങ്ങനെ ഒരു കേസായി..

  • @rohanputhukudy2232
    @rohanputhukudy2232 4 ปีที่แล้ว

    Namichu Sir 🙏🙏🙏

  • @sajeevkumar2315
    @sajeevkumar2315 4 ปีที่แล้ว +6

    Ad Jayashankar , sir Superb

    • @chandranmv1951
      @chandranmv1951 4 ปีที่แล้ว

      Jayasankarsar thankal nerindevazhiyeyanu ennu VALIYASAMOOHATHINARIYAM PARAMANAErikale thechottikkanam

  • @AmysCookery
    @AmysCookery 4 ปีที่แล้ว +16

    സർ സത്യം പറഞ്ഞാൽ മതി ഒരു ചാഞ്ചാട്ടം ഉണ്ടോ👌👌👌👌👌

  • @akhilkumarps1787
    @akhilkumarps1787 4 ปีที่แล้ว +5

    അത് കലക്കി

  • @rejikuriakose4089
    @rejikuriakose4089 4 ปีที่แล้ว +2

    My advice to Rajesh is to learn legal provisions along with law making process for which he had a commendable experience. I thought this ex-MP was with minimum common sense. Lost that faith. Hope since he initiated the legal process, all of us would be able to see him fighting in the appropriate forum. Nothing to say towards you Jayasankar sir. Your are simply rocking.

  • @ramakrishnank9075
    @ramakrishnank9075 4 ปีที่แล้ว

    Adv jayettaaa....evattakale nerum...neethiyum endhanennu kanich kodukkoo...u r doing gud job....support u...

  • @unnikrishnanp2640
    @unnikrishnanp2640 4 ปีที่แล้ว +1

    ഇദ്ദേഹത്തിൻ്റെ ഈ സ്വഭാവമാണ് ഇത്തവണ തോൽക്കാൻ ഒരു പ്രധാന കാരണO

  • @ഡിങ്കനേഷ്
    @ഡിങ്കനേഷ് 4 ปีที่แล้ว +1

    "എന്നേം കൂടി നാറ്റിക്കരുത്.. പ്ളീസ്.... " 😀😀😀

  • @bijukumarkollayil4490
    @bijukumarkollayil4490 4 ปีที่แล้ว +2

    ചിരിപ്പിച്ച് കൊല്ലും😂😂😂😂😂😂😂😂 ,

  • @manikandankm125
    @manikandankm125 4 ปีที่แล้ว

    പൊളിച്ചു !

  • @jobyp.a1634
    @jobyp.a1634 4 ปีที่แล้ว +7

    Super sir well done

  • @JohnWick-tn2jo
    @JohnWick-tn2jo 4 ปีที่แล้ว +2

    Sir lot of respect 🙏

  • @prajeeshkayamkulam
    @prajeeshkayamkulam 4 ปีที่แล้ว

    Polichu

  • @vinodkumarv7747
    @vinodkumarv7747 4 ปีที่แล้ว

    രാജേഷ് യഥാർത്ഥ poth.. ആണന്നു തെളിയിച്ചു വക്കീലേ

  • @rash8551
    @rash8551 4 ปีที่แล้ว +7

    രാജേഷ് പ്ലിങ്........

  • @maheshchirayath819
    @maheshchirayath819 4 ปีที่แล้ว

    rockzz..creative criticism and takes a neutral stand. Society needs more people like u.

  • @noushadkuttoth7188
    @noushadkuttoth7188 4 ปีที่แล้ว

    ചങ്ങരനെന്ത് പ്രാധാന്യം? ഇവൻ വിചാരിക്കുന്നത് ഇവൻ വല്യ...രനാണെന്നെ?

  • @shanoofk7864
    @shanoofk7864 4 ปีที่แล้ว

    പൊളിച്ചു ജയശങ്കർ....

  • @minuvarghese9584
    @minuvarghese9584 4 ปีที่แล้ว

    വക്കീല്‍ നോട്ടീസ് അയക്കുന്നത് മഹാ അപരാധം ഒന്നുമല്ലല്ലോ .....ഏതു ചര്‍ച്ചയിലും, അത് ശരി ആണെങ്കിലും തെറ്റ് ആണെങ്കിലും എപ്പോഴും ഇടതു പക്ഷ നേതാക്കളെ അവഹേളിക്കുന്ന നിലപാട് ആണല്ലോ സ്വീകരിച്ചു വരുന്നത് ...

  • @johnivan2017
    @johnivan2017 4 ปีที่แล้ว

    പ്വോളിച്ചു...

  • @procut7296
    @procut7296 4 ปีที่แล้ว +5

    ഹ ഹാ ഹാ ....

  • @gokulchandran5586
    @gokulchandran5586 4 ปีที่แล้ว

    well said sir....

  • @ipviner8077
    @ipviner8077 4 ปีที่แล้ว

    പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് എന്ത് കാര്യം... പോത്തു രായപ്പൻ സ്ഥാനം ഒന്നും ഇല്ലാത്ത കൊണ്ട് കാശ് വേണമായിരിക്കും...

  • @rasheedrasheedweld5263
    @rasheedrasheedweld5263 4 ปีที่แล้ว

    സൂപ്പർ

  • @palanirajan1584
    @palanirajan1584 3 ปีที่แล้ว

    Sir, I salute u sir

  • @binuambady4327
    @binuambady4327 4 ปีที่แล้ว +22

    ഇനി വിശുദ്ധ ഫ്രാങ്കോയെ കുറിച്ച് പോലും ഒന്നും പറയരുത് .... വക്കീലേ ...

  • @brc8659
    @brc8659 4 ปีที่แล้ว +2

    Jayashankar Sir 🙏🙏🙏🙏🙏

  • @unnikrishnan9344
    @unnikrishnan9344 4 ปีที่แล้ว +1

    അവസാനം പോത്തിന് മാനം ഇല്ലെന്ന് കണ്ടെത്തി കേസ് കോടതി തള്ളും

  • @prathapanpillai8743
    @prathapanpillai8743 4 ปีที่แล้ว

    Jayashankar sir angayude kude janangal und

  • @unnikrishnanc4835
    @unnikrishnanc4835 4 ปีที่แล้ว

    Perfect reply sir. Don't irritate Rajesh he will organise pig festival. Because of beef festival he lOST MP SEAT in palghat

  • @psuresh
    @psuresh 4 ปีที่แล้ว +1

    വക്കീൽ നഷ്ടപരിഹാരം കൊടുക്കുമ്പോൾ ഒരു കിലോ ബീഫ് കൂടി കൊടുക്കാൻ മറക്കല്ലേ

  • @rajeevmannar9461
    @rajeevmannar9461 4 ปีที่แล้ว

    Eniyum sathyam thurannu parayanam sir.... Athukond anu sir inte vedios kanunnath.....

  • @athul4345
    @athul4345 4 ปีที่แล้ว +11

    👌👌👌

  • @sreeharisreekumar7994
    @sreeharisreekumar7994 4 ปีที่แล้ว

    വക്കീലിനോട് ആണ് വക്കീൽ നോട്ടീസ് അയക്കുന്നത് പോത്ത്.. !!

  • @sreekumarraju683
    @sreekumarraju683 4 ปีที่แล้ว +9

    👏👏

  • @abinahmon9443
    @abinahmon9443 4 ปีที่แล้ว

    കൊറോണ ആയതിനാൽ
    റേറ്റ് കുറച്ചതാണ്.... പിന്നെ കൊട്ടേഷൻ കൊടുക്കാൻ
    ലോക് ഡൌൺ ആയതിനാൽ
    ആണു... ഇല്ലെങ്കിൽ 51 വെട്ട് തന്നെ.........

  • @irfanpk8749
    @irfanpk8749 4 ปีที่แล้ว

    Good 👏👏👏💪💪💪👍👍👍

  • @deepaksivarajan7391
    @deepaksivarajan7391 4 ปีที่แล้ว

    Nigal poliya vakkilay💪💪💪

  • @pscaspirant130
    @pscaspirant130 4 ปีที่แล้ว +1

    4 ranklists includes 15 th and 42 nd, still no advice, please don't vote for LDF, I am not politician 🙏🙏🙏🙏

  • @wizardofb9434
    @wizardofb9434 4 ปีที่แล้ว +11

    Wow !!! Ha Ha Ha

  • @bijuv7525
    @bijuv7525 4 ปีที่แล้ว

    പണി അറിയാവുന്നവന്റെ ചുറ്റും പറക്കാതിരിക്കുന്നതാണ് പാറ്റയ്ക്ക് നല്ലത്.