American Christmas Village & Celebration 2021 - അമേരിക്കൻ തെരുവിലെ ക്രിസ്തുമസ് ! [Malayalam vlog 4K]
ฝัง
- เผยแพร่เมื่อ 29 ธ.ค. 2021
- American Christmas Village & Celebration 2021. It's the most wonderful time of the year 2021
.. Christmas in Philly is the best for how to have fun in Winter. The city is hustling, bustling, and preparing to get ready for Christmas 2021.
Places are shown in this video:
📍 American Heritage Credit Union, Philadelphia PA
📍 Downtown, Philadelphia PA
📍Peddler's Village , New Hope PA
With the jingle belling,
And everyone telling you to be of good cheer,
It's the most wonderful time of the year...!!!
Enjoy The Holidays and Seasonal Greetings..!!!!
Christmas Village 2019 - • Christmas Village | ക...
#christmas #christmastree #malayalamvlog #merrychristmas2021
American Christmas Village 2019
th-cam.com/video/NGNSP_M6Itw/w-d-xo.html
th-cam.com/video/NGNSP_M6Itw/w-d-xo.html
th-cam.com/video/NGNSP_M6Itw/w-d-xo.html
The most beautiful season of the calendar year.😍😍.. Everywhere its beautiful and mindful of joy and happiness🤗
🤗🤗🎉🎉
Video was nice brother.
Thanks for doing this video🌍🎄🌲🏅
Thanks bro😍🤗
Powli 🙌
Thank you😍
Christmas village 😍💥💥
👍👍
Thanks for watching Alen
Dnt forgot to share with your friends
Nice💖💫
❤️❤️❤️
Nice presentation
Thank you😍🎉
2060 Red Lion Rd, Philadelphia, PA 19115
American Heritage CU address
Thank for watching 😍😍
New year celebration koode kanikkane
😍
This year snow fall undayirunnilla
Snow fall ethuvare vanilla
Thanks for watching 😍😍
Advance Happpy Newyear
Snow falling ayille
Illa
Informative Q&A cheyyaamo???
ഈ American വീടുകൾ🏠 എന്താ എല്ലാം ഒരേ പോലെ ഇരിക്കുന്നെ...?എല്ലാം ഒരു old look ആണല്ലോ....നമ്മടെ നാട്ടിലെ പോലെ നല്ല variety contemporary style വീടുകൾ എന്താ അവിടെ ഇല്ലാത്തത്..!!!??🤔
പോരാതെ ഉൾവശമെല്ലാം mostly ഇടുങ്ങിയതാണല്ലോ🌑..
ജനാലകൾ ഒക്കെ ചെറുതുമാണ്...😒
മൊത്തം തടികൊണ്ട്🪵 ഉണ്ടാക്കിയതും...നമ്മടെ നാട്ടിലെ പോലെ നല്ല concrete സാനം കാണാനില്ലല്ലോ... എല്ലാ വീടുകൾക്കും ഒരേ colourഉം ... ഒന്നെങ്കിൽ ഇഷ്ടിക അല്ലെങ്കിൽ grey&white🤦...
മൊത്തത്തിൽ ഒരു ശോകം mood...🤧🤒
American houses are not same . ഒരു community ഒള്ള വീടുകൾ എവറെക്കുറേ ഒരേ സമയം ഉണ്ടാക്കിയത് ആയതോണ്ട് അന്ന് സെയിം style
city and state has different rules in construction. So have to follow that. Outer looks similar to all houses in row, but the inner style might me different.
ഇവിടുത്ത ഒരു പ്ലാൻ അനുസരിച്ചു വീടിന്റെ വലുപ്പത്തിലല്ല ... എല്ലാ സൗകര്യങ്ങളോടെ കൂടെ ഡിസൈൻ ചെയ്യലാണ് .. അപ്പൊ ഒരു communityl വീട് , പാർക്ക്. പ്ലേയ് ഗ്രൗണ്ട്, പൂള് എല്ലാ ഉണ്ടായിരിക്കും
Wood construction കൊണ്ടുള്ള ഗുണം പ്രക്രതി ദുരന്തം ഉണ്ടായാലും ആളുകൾക്ക് അപകടം കുറയ്ക്കാം ... കോൺക്രീറ്റ് അന്നേൽ കൊടുകാറ്റടിച്ച ബിൽഡിംഗ് വീണാൽ എന്തു ചെയ്യും .. ചെലവും കുറവാ ... പകുതി സമയം കൊണ്ട് പണിയാം
കളർ ദീപൊണ്ട്സ്.. ചെലപ്പോൾ പെയിന്റ് ബ്രിക്ക് അങനെ മെറ്റീരിയൽ അനുസരിച്ചു മാറും .. ഒരു നിറം നിർബന്ധം മില്ല
ഒരു ശോകവും ഇല്ല ...
നമ്മുടെ ചാനൽ ഞാൻ texas state പോയ് ഒരു വീഡിയോ ഉണ്ട്... ഈ പറഞ്ഞത് എല്ലാം കാണാം
വിഡിയോയിൽ entire American House Construction കാണിക്കുണ്ട്
Must watch and let me know ur feedback
@@travelwithamericaneagle ok .. thankyou... ❤️