ഒരു തെമ്മാടി യുടെ നിലവാരമുള്ള വക്കീൽ... സമുദായങ്ങൾ തമ്മിൽ തല്ലിക്കണനാഗ്രഹിക്കുന്ന സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കാൻ മനസ്സില്ലാത്ത ഇടുങ്ങിയ മനസ്സുള്ള വെക്തി.
അധികാരം കണ്ടാലും, ഒരുപാടു സമ്പത്തുണ്ടായാലും ഒന്നും ഇളകിപോകാത്തവരാണ് യഥാർത്ഥ വിശ്വാസികൾ. അവർ നിശബ്ദമായി ഒരു വശത്തൂടെ നടന്നു അവരുടെ ജീവിതം അങ്ങു തീർക്കും. അങ്ങനെയുള്ള എത്രയോ ആളുകൾ ഈ ലോകത്ത് ഉണ്ടുതാനും. പേരും പ്രശസ്തിയും ആഗ്രഹിക്കാതെ ആ വഴി പൂർത്തിയാക്കി മടങ്ങുന്നവർ. വളരെ അർത്ഥവത്തായ മനസ്സിൽ തട്ടുന്ന വാചകം. Thank you sir 🫡
Yes RSS മുസ്ലിം ഗൾക്കെതിരെ ഇത്രയൊക്കെ അക്രമം കാണിച്ചിട്ടും ഈ നിസ്പച്ചൻ അവർക്കെതിരെ ഒരു വാക്ക് മിണ്ടാൻ സാധിച്ചിട്ടില്ല ഇന് ഇവന്റെ കോണകം കാവിയായതാണ് കാരണം
ഇതെല്ലാം ബിസിനസ് ട്രിക്ക് ആണ് അത് അദ്ദേഹത്തിന് അറിയില്ല എന്ന് തോന്നുന്നു അഞ്ച് നേരത്തെ നമസ്കാരം തന്നെ നല്ലൊരു യോഗ്യതയാണ് അഞ്ച് നേരം ശരിക്കും നമസ്കരിക്കുന്ന കാര്യമായ അസുഖം ഒന്നും ഉണ്ടാവുകയില്ല
ജയ ശങ്കരൻ നമ്പൂതിരിക്ക്, അദ്ദേഹം നമ്പൂതിരിയല്ലെങ്കിലും , ശങ്കരെനെക്കാൾ വിവരം ഉള്ള ആരും ഇല്ല എന്ന രീതിയിൽ ആണ് അവന്റെ മുഴുവൻ സംസാരവും.... വാല് പൊക്കിയാൽ എന്താണ് വരാൻ പോകുന്നത് എന്ന് നന്നായി അറിയാവുന്നവരാണ് ഈ നാട്ടുകാർ
ഹിറ്റ്ലറും, മുസ്സോളിനിയും, ഇതിനേക്കാൾ നിലവാരത്തിലായിരുന്നു, അവർക്ക് വേണ്ടി മുട്ടിലിയിഞ്ഞവർ കണ്ടതാണ് അവസാനം അവരുടെ ദുർയോഗം വകീലേ, ഇതൊക്കെ ഒരു പരീക്ഷണമാണ് ഏത് വരെ പോകും എന്ന് നോക്കുകയാണ് ദൈവം കാണാം വകീലേ ഇവരുടെ ഒക്കെ പര്യവസാനം...
നന്നായി കളിക്കാന്‍ അറിയുന്ന വ്യക്തിയാണ് യൂസഫ് അലിക്ക. എന്തൊക്കെയാണ് കാട്ടികൂട്ടേണ്ടത് ഒന്ന് പച്ച പിടിക്കാൻ... ഇത് പോലെയാണ് അബ്ബാസിന്റെ കഥയും. ഇതെല്ലാം ഒരു യോഗമാണ്.
മുൻ കാലങ്ങളിൽ ഒഴുക്കിനെതിരെ നീന്തുക എന്നതായിരുന്നു അഭികാമ്യം.. എന്നാല് ഇന്ന് തിരിച്ചാണെന്ന് മാത്രം.... പിന്നെ ഏതും അത് കാല നീതിയും... പിന്നെ മറ്റൊന്ന്... നമ്മുടെ വക്കീൽ അണ്ണൻ.. ആരെ ചൊറിയാൻ എന്നു നോക്കിയാ നടക്കുന്നെ.. പ്രത്യേകിച്ചും യൂസഫ് അലിയെ.... അത്ര തന്നെ..
എന്നെ നീ മിസ്കീനായി ജീവിപ്പിക്കുകയും മിസ്കീതായി മരിപ്പിക്കുകയും നാളെ പരലോകത്തിൽ മിസ്കീൻമാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്യേണമേ ഇതായിരുന്നു മുഹമ്മദ് നബിയുടെ പ്രാർത്ഥന
"അണ്ണാറക്കണ്ണനും തന്നാലാവും വിധം... ഇനി അങ്ങോട്ട് ശങ്കരൻ വക്കീലെന്ന 'നിഷ്പക്ഷ നിരീക്ഷകനും' നാടിന്റെ നന്മക്ക് വേണ്ടതൊക്കെ ചൊരിഞ്ഞു കൊണ്ടിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .....!!!
യോഗ ഏറ്റവും വലിയ ഫേക് ആണ്. മൈസൂർ കൊട്ടാരത്തിൽ വിനോദത്തിന് വേണ്ടി കുട്ടികളെ തെരുവ് സർക്കസ് പഠിപ്പിച്ചു അത് രാജാവിന് വിനോദത്തിന് വേണ്ടി പ്രദർശിപ്പിക്കുന്ന ജോലി ആയിരിന്നു കൃഷ്ണമാചാരിക്ക് . അന്ന് വരെയുള്ള എല്ലാ യൂറോപ്പിലെ സർക്കസ് /ജിംനാസ്റ്റിക് പോസ്റ്ററുകൾ സംഘടിപ്പിച്ച അത് കുട്ടികൾക്കു പരിശീലനം നൽകി സംസ്‌കൃത പേരുകൾ നൽകി തട്ടിക്കൂട്ട് ഉടായിപ്പാണ് ഇന്ന് പ്രചാരത്തിൽ ഉള്ള ആസനങ്ങൾ. ഇന്ന് അറിയപ്പെടുന്ന എല്ലാ ആസനങ്ങളും ഉണ്ടാക്കിയത് കൃഷ്ണമാചാരി ആണ്. ബ്രിട്ടീഷ് ആഗമനത്തിന് ശേഷം മൈസൂർ കൊട്ടാരത്തിലെ പണി പോയപ്പോൾ കൃഷ്ണമാചാരി തെരുവ് സർക്കസ്/ ജിംനാസ്റ്റിക്കിന് 1930 കളിൽ സംസ്‌കൃത പേരുകൾ നൽകി ഓരോ ആസനങ്ങൾ ഉണ്ടാക്കി. ഇതാണ് ഇപ്പോൾ ആയിരക്കണക്കിന് വര്ഷം പഴക്കം ഉണ്ട് എന്ന് പറയുന്ന പുണ്യ പുരാതന യോഗ. പുരാതന യോഗ പതഞ്‌ജലി യോഗയാണ്. ഇപ്പോൾ പ്രചരിപ്പിക്കുന്ന യോഗയുമായി ഒരു ബന്ധവും ഇല്ല . പതഞ്‌ജലി യോഗ യിൽ ഒരൊറ്റ ആസനമേയുള്ളു .സ്ഥിരമസുഖം ! അതായത് ഒരിടത് സ്വസ്ഥമായി ഇരിക്കുക. പിന്നെ ഉണ്ടായത് ഹഠ യോഗ ,16 -17 നൂറ്റാണ്ടിലെ ഹിപ്പികൾക്കു സമാനമായ സാമൂഹ്യ ബഹിഷ്‌കൃതർ ആയിരിന്നു ഹഠ യോഗികൾ ,ശ്വാസം അടക്കി പിടിച്ചാൽ ഒരു തലചുറ്റൽ വരും, അത് ലഹരി പോലെ ആസ്വദിക്കും ,ഇതാണ് ഹഠയോഗയുടെ രത്ന ചുരുക്കം.ശരീരത്തിന് മസിലുകൾ ഇളകാതെ ,ശ്വാസോച്ഛാസം ശക്തമായി നടത്താതെ ,വിയർക്കാതെ യുള്ള ഒരു എക്സിർസൈസും ഒരു ഫലവും കിട്ടില്ല എന്ന ആർക്കാ അറിയാത്തത് ? എയ്റോബിക്സ് എക്സർസൈസ് യോഗയിൽ ഇല്ല , യോഗയിൽ കൈ കാൽ പിണച് ജിംനാസ്റ്റിക് പോലെ മാത്രമേ കാണിക്കുന്നുള്ളു .പുരാതന, സംസ്‌കൃത പേര് അങ്ങിനെ യുള്ള കാര്യങ്ങൾ വെച്ചാണ് യോഗയെ ആളുകൾ തെറ്റിധരിച്ച വല്യ കാര്യമായി കാണുന്നത്, ലോകത്തെ ഏറ്റവും വലിയ ഉഡായിപ്പിൽ ഒന്ന് !!! ഭാരതീയ സംസ്കാരത്തിന് പ്രതേകിച്ചു ഹിന്ദു സംസ്കാരത്തിന് എന്തൊക്കെയോ പ്രതേകത ഉണ്ട് എന്ന് വരുത്തി തീർക്കാൻ ആണ് യോഗ ദിനം ആചരിക്കുന്നത് ജൂൺ 21 ആണ് ഇത് ആചരിക്കുന്നത് . സൗദി അറേബ്യ അടക്കം ഉള്ള രാജ്യങ്ങളിൽ വലിയ PR വർക്ക് നടത്തിയാണ് ഈ ഫ്രോഡ് യോഗയ്ക്ക് പ്രചാരണം കൊടുത്ത ആളുകളെ തെറ്റി ധരിപ്പിക്കുന്നത്
യുസുഫ് അലി, ദുബായിൽ, ലുലു മാൾ, തുടങ്ങുന്ന സമയത്ത്, ഓഫീസിൽ ഒറ്റക്കിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അന്ന് അദ്ദേഹത്തെ ആരും അറിയില്ലായിരുന്നു,ഏഷ്യാനെറ്റിൽ നുയമ്പിന്റെ ഗൾഫ് പരിപാടിയിൽ ഒരുപ്രാവശ്യം പങ്കെടുത്തിട്ടുണ്ട്, ഇന്ന് അദ്ദേഹത്തെ കാണാൻ പ്രയാസമാണ്. എല്ലാവർക്കും അദ്ദേഹത്തെ ആവശ്യമാണ്.
ഈ പോക് പോയാൽ 🙏🏻മ്മടെ ഭക്കീൽ ഒന്ന് കൂടി കോട്ട് ഇടേണ്ടി വരും. നിയമം പഠിക്കാനല്ല 🙆സൗഹൃദം സുഹൃത് ബന്ധം മനസ്സിലാക്കാൻ 😥ഇല്ലങ്കിൽ ഇതുപോലെ പൊട്ടത്തരങ്ങൾ വിളിമ്പി വളിയൻ ആവും 😅
😔 പെരുപ്പിച്ചുകാട്ടുന്ന വ്യായാമക്കച്ചവടം! എം. ഋജു പണ്ടൊരുത്തന്‍ ശ്രീനാരായണ ഗുരുദേവന്റെ അടുത്തത്തെി യോഗയുടെ മാഹാത്മ്യം വര്‍ണ്ണിച്ചതിനെ കുറിച്ച് ഗുരു തന്നെ എഴുതിയത് ഇങ്ങനെയാണ്: ‘യോഗയുടെ മഹത്വത്തെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്താനുള്ള എല്ലാശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞത്, യോഗ ശീലിച്ചതുകൊണ്ട് നല്ല മലശോധന കിട്ടുന്നുണ്ട് എന്നായിരുന്നു. അതിനാണെങ്കില്‍ ഇത്രയും കഷ്ടപ്പെടണോ, അല്‍പ്പം ആവണക്കെണ്ണ കുടിച്ചാല്‍പോരേ, എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നില്ല’. അതായത്, യോഗയുടെ ഫല സിദ്ധിയെക്കുറിച്ചുള്ള തര്‍ക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇനി യോഗയെക്കുറിച്ച് സാക്ഷാല്‍ ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞതു കേള്‍ക്കുക. (ഓഷോ ഇടക്കിടെ ഉദ്ധരിക്കാറുള്ള ഒരു വാക്യമാണിത്) ബംഗാളിലെ ഒരു ഹഠയോഗി ഒരിക്കല്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ അടുത്ത്ചെന്ന് പത്തുവര്‍ഷം നീണ്ടുനിന്ന സാധനക്കൊടുവില്‍ ഗംഗാനദിക്കു കുറുകെ നടക്കുവാനുള്ള യോഗവിദ്യ താന്‍ പഠിച്ചുവെന്ന് അവകാശപ്പെട്ടു. ഇക്കാലത്ത് വെറും ഒരു അണക്ക് ഗംഗാനദി കടക്കാന്‍ തോണിയുണ്ടായിരിക്കേ, ഇത്രയും ചെറിയ ഒരുകാര്യത്തിന് പത്തുവര്‍ഷം പാഴാക്കിയ ഹഠയോഗിയുടെ ജീവിതംതന്നെ പാഴായിപ്പോയെന്നായിരുന്നു പരമഹംസരുടെ മറുപടി!
മിക്ക യോഗ പൊസിഷനും ശരീരത്തിൽ പ്രത്യാഘാതം ഉണ്ടാക്കും എന്ന് US ലെ massachusetts university ലെ പഠനത്തിൽ പറയുന്നുണ്ട് ഏതാണ്ട് ക്രൈസ്തവരുടെ മുട്ട് കുത്തി പ്രാർത്ഥന അത് ചെയ്യുന്ന വർക്ക് കാലുകൾക്ക് ദോഷം ആണെന്നും അവർ കണ്ടെത്തി
മോദി പറഞ്ഞത് മുസ്ലിങ്ങളുടെ നമസ്ക്കാരം സിബിൾ യോഗയാണ് എന്നാണ് - എന്നാൽ ഒരു മുസ്ലിം-10 മിനിറ്റ് നമസ്ക്കാരത്തിനും കുറച് സമയം ദീർഘമായ 2 റക്കഅത്ത് നിസ്ക്കരിക്കാൻ സമയമില്ല - സുബ്ഹിക്ക് നടക്കാൻ പോകുന്നവരുടെ എണ്ണവും പള്ളിയിൽ സുബ്ഹി നമസ്ക്കാരക്കാരുടെ എണ്ണവും
അനിൽ മുഹമ്മദ് സർ താങ്കൾ നല്ല വിവരവും ചിന്തയും ഉള്ള ഒരു മുസ്ലിം ആണ് .തങ്കപ്പൻ ചേട്ടനെ സഹായിക്കുന്നതിൽ ഇപ്പോൾ നല്ല മാർക്കറ്റ് ഉണ്ട് .ഗൾഫിൽ ഫോട്ടോ ഷോപ്പുകളിൽ തൂക്കുന്നത് നമ്മൾ ഗാന്ധിജിയുടേത് തുക്കാത്തത് . സോണിയ ഗാന്ധിയുടെ അവസ്ഥ എല്ലാം വളരെ ആഴത്തിൽ മനുഷ്യനെ ചിന്തിപ്പിക്കേണ്ടതും നമ്മൾ ഒക്കെ മനസ്സിൽ ആലോചിക്കുന്ന കാര്യവും ആണ്.
എല്ലാം അറിയാം എന്നുള്ള വിചാരം അറിവില്ലായ്മയാണെന്ന് ജയശങ്കർ ഇനിയെങ്കിലും മനസ്സിലാക്കട്ടെ.
Afterbecame SANGHA PARIVAR SUPPORTER BECAME COMMUNAL and coming out Communal Hatred Speaches
യഥാർത്ഥ സ്നേഹം ദൈവത്തോടും അവന്റെ പ്രവാചകനോടും മാത്രം
മികച്ച മറുപടി, വക്കീലിന് മാത്രമല്ല ദീൻ എന്തെന്നറിയാത്ത മുസ്ലിം നാമധാരി കൾക്ക് കൂടിയുള്ള താണ് ഈ മറുപടി!
Correct
👍🏻👍🏻
Yoosafaliepolulla chilarengilum evde ulladkondanu mathamythri nilanilkunnad......
സങ്കികൾക് വേണ്ടി മാത്രം നിലപാട് പറയുന്ന ശങ്കകരന് ഉള്ള ശരിയായ മറുപടി
ഒരു തെമ്മാടി യുടെ നിലവാരമുള്ള വക്കീൽ... സമുദായങ്ങൾ തമ്മിൽ തല്ലിക്കണനാഗ്രഹിക്കുന്ന
സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കാൻ മനസ്സില്ലാത്ത
ഇടുങ്ങിയ മനസ്സുള്ള വെക്തി.
നിസ്കാരം കോണ്ട് ലഭിക്കാവുന്ന ഗുണമൊന്നും യോഗയിലൂടെ ലഭിക്കില്ല. കൃത്യമായ രീതിയിൽ നിസ്കാരം ചെയ്യുന്നവർ ഇരു ലോക വിജയിയാണ്.
@@anrktm9700ടൈപ് ചെയ്യുമ്പോഴുളള ബുദ്ധിമുട്ട് ഒന്ന് ആലോചിക്കു സഹോദരാ. അനാവശ്യ സംശയം ഒഴിവാക്കു
Njan oru muslmanaya yoga teacher aanu .thankal paranjathu thetanu .
Namskaram nammude prarhanayanum. Yoga oru vyayamamavum aayittanu nammal cheyyunnathu
Namskarathil 3 yoga asanghal adanghiyittundu . Namskaram kondu yoga cheyyunna gunanghal kittumayirnnenkil pallikali kaserakalil irinnu namskarikkunnavarude ennam ithrayadhikam koodumayirinno ?
സോണിയയെയും അദ്വാനിയെയും കുറിച്ച് പറഞ്ഞത് വളരെ ചിന്താർഹം. ഇന്ന് മോഡിയെ താങ്ങുന്നവന്മാരും വലിച്ചെറിയും.
ചങ്കരൻ വക്കീൽ കൊടും അസൂയ വെച്ച് പുലർത്തുന്ന ആളാണ്
പരട്ട വക്കീൽ ഇടക്കിടെ നാട്ടുകാരെക്കൊണ്ട് പൂർവ്വീകരെ സ്മരിക്കാനുള്ള അവസരം ഉണ്ടാക്കാറുണ്ട്
മുക്കിൽ തൊടാൻ മുന്ന് വലം വെയ്ക ണ്ട കാര്യം ഉണ്ടോ? പിതൃശൂന്യം അത് മതി😀
അദ്ദേഹം പറയുന്നത് മാത്രം ശരി എന്നതാണ് അദ്ദേഹത്തിന്റെ വ്യക്‌തിത്വം.
ജയശങ്കർ ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ പോയി ഇരുന്നു വാ കൊണ്ട് യോഗ ചെയ്യുന്ന അഭ്യാസി
നിസ്കാരം തന്നെ നിലനിർത്തിയാൽ ഒന്നാം തരം യോഗയാണ് ശങ്കരാ....
വക്കീൽ ചിലപ്പോൾ ഇരുത്തം വന്നവരെ പോലെ സംസാരിക്കും. ചിലപ്പോൾ കുട്ടികളെ പോലെയും . ഭ്രാന്തൻ ന്മാരെ പോലെയും അതങ്ങിനെ വിട്ടുകള.
@@ac.abdulrasheed3199 അത് നമ്മൾക്ക് അനുകൂലം ആയി സംസാരിക്കുമ്പം ഇരുത്തം വന്ന പോലെ തോന്നും.. വിമർശനം ആകുമ്പോൾ ഭ്രാന്ത് പോലെയും അത് സ്വഭാവികം 🙏🏻
@@vishnugpillai54 അസുഖകരമായ കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ ചിലയാളുകൾ ചിലപ്പോൾ ചിലതെല്ലാം ചെയ്തെന്ന് വരും. ഇഷ്ടമില്ലാതെ... 😄
@@vishnugpillai54 വിമർശനത്തിൽ ആൽമാർത്ഥതയില്ല, വക്കീൽ ആളാകെമാറി 🙏
യെസ്
വക്കീലിന് അടുത്തകാലത്ത് ആയിട്ട് വേറെ ഏതോ പാതയിൽ കൂടി സഞ്ചരിക്കുന്നതായി ഒരു തോന്നൽ ഉണ്ടാകുന്നു. ചിലപ്പോൾ എന്റെ തോന്നൽ ആയിരിക്കാം😂
അല്ല അത് ശരിയാണ് 👍👍
എനിക്കും തോന്നുന്നു
തോന്നൽ അല്ല തീർത്തും യഥാർത്തമാണ്
പണ്ടേ ഉണ്ട്, ചിലപ്പോൾ മാത്രമേ പുറത്തു വരൂ
Yes your thinking is correct
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് വളരെ അധികം ചിന്താർഹമായ കാര്യങ്ങൾ അഭിനന്ദനങ്ങൾ 🌹
അനിൽ മുഹമ്മദ് സാർ തങ്ങളുടെ ഒത്തിരി കാര്യം ഒരു വിശ്വാസിക്ക് പഠിക്കാൻ ഉണ്ട് താങ്കളുക്ക് പടച്ച തമ്പുരാൻ ആഫിയതുള്ള ദീർഗായുസ് തരട്ടെ
Aameen
എ da
ചങ്കരൻ നല്ല ഒന്നാന്തരം വർഗീയവാദിയാണ്
അല്ല സാറേ ജയശങ്കർ വക്കീൽ അല്ലെ അതൊരു കൊഞ്ഞനം കുത്തൽ തുരപ്പൻ
Best speech... 👍👍👍👌👌👌
Great work by Dr. Anil 💐💐
സന്ദർഭത്തിനനുസരിച്ച് കൃത്യമായ മറുപടി
സംഘിവക്കീലെ കുറച്ബോധം വേണം
ജയ ശങ്കർ വക്കീൽ സംഗി
ഏജന്റ്.സംഗി വക്കീലിൻ കിട്ടേണ്ടത് കിട്ടി. ഇമാൻ മനസ്സിൽ ആയി കാണും 😃
enthu kittan...bjp pr work
വക്കീലിന്റെ വിചാരം വക്കീൽ എല്ലാം തികഞ്ഞോനാണ് എന്നാണ്.
സത്യം ആൾ ഒരു ചെറിയ സങ്കി പ്രേമി ആണ് പക്ചെ ആള് അത് സമ്മതിച്ചു തരില്ല ചാനലിൽ ആൾ നിക്പാച്ചൻ ആണ് 😆
Sanghi mairan
തീർച്ചയായും
ജയ ശങ്കർ മാത്രം മല്ല
B J P കാരായ ഇവൻ മാരുടെ വിജാരം ലോകത്ത് തികഞ്ഞവരാന്ന് ഒരു തോന്നൽ
പക്ഷേ ജനങ്ങൾക്ക് അത് തോന്നേണ്ടേ
വളരെ ശരിയാണ്... 👍
Muhammed nabi(sa) is only our role model
Peace be upon him 🤲
true 😍👍
നബിയെ പറഞ്ഞപ്പോൾ രോമാഞ്ചം വന്നു പോയി. സത്യം.
ഫുൾ എ പ്ലസ് നേടി വിജയിച്ച സാറിൻ്റെ മകൾക്ക് അഭിനന്ദനങ്ങൾ
കറക്റ്റ് ആണ് സാറിന്റെ അഭിപ്രായം നിസ്കരിച്ചാൽ മതി പിന്നെ എന്തിനി യോഗ നല്ലൊരു ദിവസം ആശംസിക്കുന്നു നന്ദി എല്ലാവർക്കും🙏🙏🙏
അധികാരം കണ്ടാലും, ഒരുപാടു സമ്പത്തുണ്ടായാലും ഒന്നും ഇളകിപോകാത്തവരാണ് യഥാർത്ഥ വിശ്വാസികൾ. അവർ നിശബ്ദമായി ഒരു വശത്തൂടെ നടന്നു അവരുടെ ജീവിതം അങ്ങു തീർക്കും.
അങ്ങനെയുള്ള എത്രയോ ആളുകൾ ഈ ലോകത്ത് ഉണ്ടുതാനും. പേരും പ്രശസ്തിയും ആഗ്രഹിക്കാതെ ആ വഴി പൂർത്തിയാക്കി മടങ്ങുന്നവർ.
വളരെ അർത്ഥവത്തായ മനസ്സിൽ തട്ടുന്ന വാചകം. Thank you sir 🫡
യോഗ ശാരിക മാനസിക ആരോഗ്യത്തിന് പുറമെ സാമ്പത്തിക ആരോഗ്യത്തിനും നല്ലതാണെന്ന് യൂസഫലി തെളിയിക്കുന്നു 😎
😜😜😜
Well said Anil sir, ഈ പറഞ്ഞ വക്കീലിന് എവിടെ എപ്പോൾ ചിലവാക്കണം എന്ന് നന്നായി അറിയാം. ഇങ്ങേർ communist അനുഭാവി എന്നാണ് ഭാസ്യം, utter shame
ജയ ശങ്കരൻ നിഷ്പച്ച സംഗി 😅😁
Asuya changaran
👍👍👍👍👍👍👍🥰🥰🥰🥰🥰🥰
@@MohammedAli-wu1ss 👍👍👍👍👍👍💪💪
Yojichaperu
Yes RSS മുസ്ലിം ഗൾക്കെതിരെ ഇത്രയൊക്കെ അക്രമം കാണിച്ചിട്ടും ഈ നിസ്പച്ചൻ അവർക്കെതിരെ ഒരു വാക്ക് മിണ്ടാൻ സാധിച്ചിട്ടില്ല ഇന് ഇവന്റെ കോണകം കാവിയായതാണ് കാരണം
കുട്ടിയുടെ പ്രകടനം വിലയിരുത്തിയത് തന്ന ധാരാളം ശങ്കരമനെ മനസിലാകാം
💯💯💯💯💯💯
നമസ്കാരത്തെക്കാൾ വലിയ മെഡിറ്റേഷൻ വേറെ ഇല്ല ....❤️🌷🙏
അങ്ങനെ അശ്വസിക്കാം.. 😆
@@vishnugpillai54 Aswasamslla Shariyanu.Anubavichariyanam. Allathe Viduvayattham Paranju Nadannal Pora.
യോഗിക്ക് വേണ്ടി യോഗാ - അതും ഒരു യോഗം😂😂
ഇതെല്ലാം ബിസിനസ് ട്രിക്ക് ആണ് അത് അദ്ദേഹത്തിന് അറിയില്ല എന്ന് തോന്നുന്നു അഞ്ച് നേരത്തെ നമസ്കാരം തന്നെ നല്ലൊരു യോഗ്യതയാണ് അഞ്ച് നേരം ശരിക്കും നമസ്കരിക്കുന്ന കാര്യമായ അസുഖം ഒന്നും ഉണ്ടാവുകയില്ല
ED വരാതെ ഇരിക്കാൻ യോഗ വളരെ നല്ലതാണ് 🔥🔥❤️
Great words sir... Hats off 👍👍👍🤝🤝🤝
വളരെ ശരി. താങ്കൾ ഉള്ളത് പച്ചക്ക് പറഞ്ഞു. അഭിനന്ദനങ്ങൾ 💐💐❤️
ജയ ശങ്കരൻ നമ്പൂതിരിക്ക്, അദ്ദേഹം നമ്പൂതിരിയല്ലെങ്കിലും , ശങ്കരെനെക്കാൾ വിവരം ഉള്ള ആരും ഇല്ല എന്ന രീതിയിൽ ആണ് അവന്റെ മുഴുവൻ സംസാരവും.... വാല് പൊക്കിയാൽ എന്താണ് വരാൻ പോകുന്നത് എന്ന് നന്നായി അറിയാവുന്നവരാണ് ഈ നാട്ടുകാർ
അറിവിന്റെ നിറകുടം ആണ് ഞമ്മടെ Dr, അനിൽ മുഹമ്മദ് ഇയാളുടെ അടുത്ത് എന്തു ശങ്കരൻ വക്കീൽ?.
ഞാൻ മുസ്ലിമായി ജനിച്ചു മുസ്ലിമായി ഈമാനോട് കൂടെ മരിപ്പിക്കണേ അല്ലാഹ്
താങ്കളുടെ ഹൈ ലൈറ്റ്‌സ് ഈ ചിരിയാണ്
നല്ല വാക്കുകൾ ഇങ്ങനെ സാറിന് മാത്രമേ അവതരിപ്പിക്കുവാൻ കഴിയൂ താങ്ക്സ് സർ❤️👍
അനിൽ സാർ ഈ വീഡിയോ അതിമനോഹരമായി അവതരിപ്പിച്ചു
ചിന്തിക്കുന്നവർക്ക് ഇതിൽ
വലിയ ഒരു മെസ്സേജ് ഉണ്ട്
അടിപൊളി ഞാനൊന്നു ചിരിക്കട്ടെ
ദുബായ്, ഖത്തർ, സൗദി, ഒമാൻ അത്പോലെ ഒരുപാട് ആളുകളുടെ സുഹൃത്തും കൂടി ആണ് ചങ്കരാ..... 😂
Nallahwakkeel
Nallahwakkeel
മൂട് താങ്ങി ജൂസുഫലി 😭😭😭😭
ആർക്കും വേണ്ടാത്ത എടുക്കചരക്കാണ് ചങ്കരൻ വക്കിൽ.
ജയ ചഘരൻ വക്കിലല്ല 😜വെറും കീലാണ് 😂😂😂
ഹിറ്റ്ലറും, മുസ്സോളിനിയും, ഇതിനേക്കാൾ നിലവാരത്തിലായിരുന്നു, അവർക്ക് വേണ്ടി മുട്ടിലിയിഞ്ഞവർ കണ്ടതാണ് അവസാനം അവരുടെ ദുർയോഗം വകീലേ, ഇതൊക്കെ ഒരു പരീക്ഷണമാണ് ഏത് വരെ പോകും എന്ന് നോക്കുകയാണ് ദൈവം കാണാം വകീലേ ഇവരുടെ ഒക്കെ പര്യവസാനം...
ചങ്കരൻ പാവം ക്രൂരൻ എന്നു വിളിക്കാനാണ് എനിക്കിഷ്ടം കള്ളൻ
ചങ്ങര ൻ . സങ്കി വക്കീലിന്റെ . വിജാരം. ഓനെന്തോ വലിയ സംഭവമാണെന്നാ ..
Angene onnum parayat
നന്നായി കളിക്കാന്‍ അറിയുന്ന വ്യക്തിയാണ് യൂസഫ് അലിക്ക. എന്തൊക്കെയാണ് കാട്ടികൂട്ടേണ്ടത് ഒന്ന് പച്ച പിടിക്കാൻ... ഇത് പോലെയാണ് അബ്ബാസിന്റെ കഥയും. ഇതെല്ലാം ഒരു യോഗമാണ്.
ചങ്കരാ ന്നീ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ...
മൂപ്പർ ഒരു ബിസിനസ് മേനോനാണ് ആണ് ഇത്തരം സാധനങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി ഇതൊക്കെ ചെയ്യേണ്ടി വരും 😁
സത്യം
Aynanne anu yusufali ivare sopt nikkn.no businus run in good without suport givt
ഈ മാൻ
അതിൻ്റെ മാധുര്യം ആസ്വദിക്കുന്നവർക്ക്
ലോകത്തിലെ ഏറ്റവും വലിയ സംഭവവും ഒന്നുമല്ല.
യൂസഫ് അലി സാർ സ്ഥിരം യോഗാ ചെയ്യുന്ന വ്യക്തിയാണ്. തിരക്കിനിടയിലും വ്യായാമത്തിന്റെ കാര്യത്തിൽ വളരെ കൃത്യനിഷ്ഠയുള്ള വ്യക്തി.
ഞാൻ തന്നെ എല്ലാം എനിക്ക് എല്ലാം
അറിയാം എന്ന ചിന്ത വെടിയുക എന്നാലേ ഒരു മനുഷ്യൻ ആകൂ
നല്ല സന്ദേശം ചെറിയ സമയത്തിനുള്ളിൽ വലിയ സന്ദേശം ഉൾ കൊള്ളിച്ചു നന്ദി
കാശുള്ളവൻ ഒന്നിലധികം വട്ടം അപ്പി ഇട്ടാലും അത് വാർത്ത .....:😂
അപ്പോ നാഴികക്ക് നാലപ്പതുവട്ടം ആപ്പിയിടുന്ന മോദിയോ?
മുൻ കാലങ്ങളിൽ ഒഴുക്കിനെതിരെ നീന്തുക എന്നതായിരുന്നു അഭികാമ്യം.. എന്നാല് ഇന്ന് തിരിച്ചാണെന്ന് മാത്രം....
പിന്നെ ഏതും അത് കാല നീതിയും...
പിന്നെ മറ്റൊന്ന്... നമ്മുടെ വക്കീൽ അണ്ണൻ.. ആരെ ചൊറിയാൻ എന്നു നോക്കിയാ നടക്കുന്നെ.. പ്രത്യേകിച്ചും യൂസഫ് അലിയെ.... അത്ര തന്നെ..
ഈന്ത് തിന്ന കോഴിയെ പോലെ എപ്പോഴും, കണ്ണുതുറക്കാനാകാതെ
ആ ഉറക്കം തൂങ്ങി നിൽക്കുന്ന ആ കിളവനാണോ ഈ ചങ്കരൻ ബക്കീൽ...
ആ വക്കീലും മണ്ടനായിരുന്നോ 🤔 ??
അനിൽ സർ നിങ്ങൾ വളരെ ചിന്തിപ്പിച്ചു
എന്നെ നീ മിസ്കീനായി ജീവിപ്പിക്കുകയും മിസ്കീതായി മരിപ്പിക്കുകയും നാളെ പരലോകത്തിൽ മിസ്കീൻമാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്യേണമേ ഇതായിരുന്നു മുഹമ്മദ് നബിയുടെ പ്രാർത്ഥന
അല്പം മാർക്ക് അർത്ഥം കിട്ടുവാൻ അവർ പല വേഷം കെട്ടും അത് അവരുടെ നിലനിൽപ്പ് എല്ലാം ദൈവം കാണുന്നുണ്ട്
"അണ്ണാറക്കണ്ണനും തന്നാലാവും വിധം... ഇനി അങ്ങോട്ട് ശങ്കരൻ വക്കീലെന്ന 'നിഷ്പക്ഷ നിരീക്ഷകനും' നാടിന്റെ നന്മക്ക് വേണ്ടതൊക്കെ ചൊരിഞ്ഞു കൊണ്ടിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .....!!!
യോഗ ഏറ്റവും വലിയ ഫേക് ആണ്. മൈസൂർ കൊട്ടാരത്തിൽ വിനോദത്തിന് വേണ്ടി കുട്ടികളെ തെരുവ് സർക്കസ് പഠിപ്പിച്ചു അത് രാജാവിന് വിനോദത്തിന് വേണ്ടി പ്രദർശിപ്പിക്കുന്ന ജോലി ആയിരിന്നു കൃഷ്ണമാചാരിക്ക് . അന്ന് വരെയുള്ള എല്ലാ യൂറോപ്പിലെ സർക്കസ് /ജിംനാസ്റ്റിക് പോസ്റ്ററുകൾ സംഘടിപ്പിച്ച അത് കുട്ടികൾക്കു പരിശീലനം നൽകി സംസ്‌കൃത പേരുകൾ നൽകി തട്ടിക്കൂട്ട് ഉടായിപ്പാണ് ഇന്ന് പ്രചാരത്തിൽ ഉള്ള ആസനങ്ങൾ. ഇന്ന് അറിയപ്പെടുന്ന എല്ലാ ആസനങ്ങളും ഉണ്ടാക്കിയത് കൃഷ്ണമാചാരി ആണ്.
ബ്രിട്ടീഷ് ആഗമനത്തിന് ശേഷം മൈസൂർ കൊട്ടാരത്തിലെ പണി പോയപ്പോൾ കൃഷ്ണമാചാരി തെരുവ് സർക്കസ്/ ജിംനാസ്റ്റിക്കിന് 1930 കളിൽ സംസ്‌കൃത പേരുകൾ നൽകി ഓരോ ആസനങ്ങൾ ഉണ്ടാക്കി. ഇതാണ് ഇപ്പോൾ ആയിരക്കണക്കിന് വര്ഷം പഴക്കം ഉണ്ട് എന്ന് പറയുന്ന പുണ്യ പുരാതന യോഗ.
പുരാതന യോഗ പതഞ്‌ജലി യോഗയാണ്. ഇപ്പോൾ പ്രചരിപ്പിക്കുന്ന യോഗയുമായി ഒരു ബന്ധവും ഇല്ല . പതഞ്‌ജലി യോഗ യിൽ ഒരൊറ്റ ആസനമേയുള്ളു .സ്ഥിരമസുഖം ! അതായത് ഒരിടത് സ്വസ്ഥമായി ഇരിക്കുക.
പിന്നെ ഉണ്ടായത് ഹഠ യോഗ ,16 -17 നൂറ്റാണ്ടിലെ ഹിപ്പികൾക്കു സമാനമായ സാമൂഹ്യ ബഹിഷ്‌കൃതർ ആയിരിന്നു ഹഠ യോഗികൾ ,ശ്വാസം അടക്കി പിടിച്ചാൽ ഒരു തലചുറ്റൽ വരും, അത് ലഹരി പോലെ ആസ്വദിക്കും ,ഇതാണ് ഹഠയോഗയുടെ രത്ന ചുരുക്കം.ശരീരത്തിന് മസിലുകൾ ഇളകാതെ ,ശ്വാസോച്ഛാസം ശക്തമായി നടത്താതെ ,വിയർക്കാതെ യുള്ള ഒരു എക്സിർസൈസും ഒരു ഫലവും കിട്ടില്ല എന്ന ആർക്കാ അറിയാത്തത് ? എയ്റോബിക്സ് എക്സർസൈസ് യോഗയിൽ ഇല്ല , യോഗയിൽ കൈ കാൽ പിണച് ജിംനാസ്റ്റിക് പോലെ മാത്രമേ കാണിക്കുന്നുള്ളു .പുരാതന, സംസ്‌കൃത പേര് അങ്ങിനെ യുള്ള കാര്യങ്ങൾ വെച്ചാണ് യോഗയെ ആളുകൾ തെറ്റിധരിച്ച വല്യ കാര്യമായി കാണുന്നത്, ലോകത്തെ ഏറ്റവും വലിയ ഉഡായിപ്പിൽ ഒന്ന് !!! ഭാരതീയ സംസ്കാരത്തിന് പ്രതേകിച്ചു ഹിന്ദു സംസ്കാരത്തിന് എന്തൊക്കെയോ പ്രതേകത ഉണ്ട് എന്ന് വരുത്തി തീർക്കാൻ ആണ് യോഗ ദിനം ആചരിക്കുന്നത് ജൂൺ 21 ആണ് ഇത് ആചരിക്കുന്നത് . സൗദി അറേബ്യ അടക്കം ഉള്ള രാജ്യങ്ങളിൽ വലിയ PR വർക്ക് നടത്തിയാണ് ഈ ഫ്രോഡ് യോഗയ്ക്ക് പ്രചാരണം കൊടുത്ത ആളുകളെ തെറ്റി ധരിപ്പിക്കുന്നത്
Jayashankar original sangi
ഏറ്റവും വലിയ യോഗ നിസ്കാരം തന്നെയാ 👍👍👍
ആരാധനാലയം തക ർക്കുന്നവർക്കു ദുനിയാ വിലും അഖിറത്തിലും അപമാനകരമായ ശി ക്ഷയുണ്ട്. അതിനെ ഒരു രഥയാത്രയും തണുപ്പിക്കില്ല
യുസുഫ് അലി, ദുബായിൽ, ലുലു മാൾ, തുടങ്ങുന്ന സമയത്ത്, ഓഫീസിൽ ഒറ്റക്കിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അന്ന് അദ്ദേഹത്തെ ആരും അറിയില്ലായിരുന്നു,ഏഷ്യാനെറ്റിൽ നുയമ്പിന്റെ ഗൾഫ് പരിപാടിയിൽ ഒരുപ്രാവശ്യം പങ്കെടുത്തിട്ടുണ്ട്, ഇന്ന് അദ്ദേഹത്തെ കാണാൻ പ്രയാസമാണ്. എല്ലാവർക്കും അദ്ദേഹത്തെ ആവശ്യമാണ്.
Etra kollam Munneyaa ith
മഹാത്മാഗാന്ധി
എല്ലാവരുടെയും പോക്കറ്റിൽ ഉണ്ട് !
ഈ ജയശങ്കരന്‍ വക്കീല്‍ സാറിന്‍റെ ഗിമ്മിക്കുകള്‍ക്ക് ഇത്ര അധികം വാര്‍ത്താ പ്രധാന്യം നല്‍കേണ്ടതില്ല എന്നാണ് എന്‍റെ അഭിപ്രായം
കേസില്ലാ വകീലിന് വേറെ പണിയൊന്നും ഇല്ലേ
കുറച്ച് നാൾ കഴിയുമ്പോൾ മോദി യുടെയും അമിത് ഷയുടെ യും ഒക്കെ അവസ്ഥ ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും,
ഇടക്കിതുപോലെ വക്കീലിന് തിരുത്തി പറഞ്ഞു കൊടുക്കുന്നത് നല്ലതാണ് തെറ്റ് പറ്റാതെ 🙏
ഈ പോക് പോയാൽ 🙏🏻മ്മടെ ഭക്കീൽ ഒന്ന് കൂടി കോട്ട് ഇടേണ്ടി വരും. നിയമം പഠിക്കാനല്ല 🙆സൗഹൃദം സുഹൃത് ബന്ധം മനസ്സിലാക്കാൻ 😥ഇല്ലങ്കിൽ ഇതുപോലെ പൊട്ടത്തരങ്ങൾ വിളിമ്പി വളിയൻ ആവും 😅
സുനിൽ സാറിന്റെ സരസമായ ശൈലിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സീലാക്കാൻ
കഴിയുന്നതു വലിയ അനുഗ്രഹമായി തോന്നുന്നു
ഇടപെടൽ തുടരട്ടെ - ഭാവുകങ്ങൾ.
@@abdulkhadercp7118 az z
അദ്ദേഹം ഒരു കച്ചവടക്കാരനാണ്. കച്ചവടത്തിന് അനുകൂല ചുറ്റുപാടുണ്ടാക്കുക എന്നത് ഓരോ മുതലാളിയുടെയും ലക്ഷ്യമാണ്.
നമ്മുടെ കെ എൻ എ കാദർ ഇക്കയുടെ ഒരു അനുഭാവിയാണ് എല്ലാവരും കാണട്ടെ
ആ വക്കീലിന് കൊടുത്തത് പോരാ കുറച്ച് കൂടി അവാമായിരുന്നു.😄😄😄😄. ശരിക്കും ഓന്താണയാൾ.
ശങ്കരന് ബുദ്ദി മരവിച്ചുപോയി പ്യാവം 😄😄😄
😔 പെരുപ്പിച്ചുകാട്ടുന്ന വ്യായാമക്കച്ചവടം!
എം. ഋജു
പണ്ടൊരുത്തന്‍ ശ്രീനാരായണ ഗുരുദേവന്റെ അടുത്തത്തെി യോഗയുടെ മാഹാത്മ്യം വര്‍ണ്ണിച്ചതിനെ കുറിച്ച് ഗുരു തന്നെ എഴുതിയത് ഇങ്ങനെയാണ്:
‘യോഗയുടെ മഹത്വത്തെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്താനുള്ള എല്ലാശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞത്, യോഗ ശീലിച്ചതുകൊണ്ട് നല്ല മലശോധന കിട്ടുന്നുണ്ട് എന്നായിരുന്നു. അതിനാണെങ്കില്‍ ഇത്രയും കഷ്ടപ്പെടണോ, അല്‍പ്പം ആവണക്കെണ്ണ കുടിച്ചാല്‍പോരേ, എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നില്ല’.
അതായത്, യോഗയുടെ ഫല സിദ്ധിയെക്കുറിച്ചുള്ള തര്‍ക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇനി യോഗയെക്കുറിച്ച് സാക്ഷാല്‍ ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞതു കേള്‍ക്കുക. (ഓഷോ ഇടക്കിടെ ഉദ്ധരിക്കാറുള്ള ഒരു വാക്യമാണിത്) ബംഗാളിലെ ഒരു ഹഠയോഗി ഒരിക്കല്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ അടുത്ത്ചെന്ന് പത്തുവര്‍ഷം നീണ്ടുനിന്ന സാധനക്കൊടുവില്‍ ഗംഗാനദിക്കു കുറുകെ നടക്കുവാനുള്ള യോഗവിദ്യ താന്‍ പഠിച്ചുവെന്ന് അവകാശപ്പെട്ടു. ഇക്കാലത്ത് വെറും ഒരു അണക്ക് ഗംഗാനദി കടക്കാന്‍ തോണിയുണ്ടായിരിക്കേ, ഇത്രയും ചെറിയ ഒരുകാര്യത്തിന് പത്തുവര്‍ഷം പാഴാക്കിയ ഹഠയോഗിയുടെ ജീവിതംതന്നെ പാഴായിപ്പോയെന്നായിരുന്നു പരമഹംസരുടെ മറുപടി!
ദീൻ വേറെ ദുനിയാവ് വേറെ..എന്ന് വിശ്വസിക്കുന്നവർക്ക് ഇതും ഇതിനപ്പുറവും ചെയ്യാം
Excellent Expression of Dr. Anil Mohammed Sir, deserves appreciations and applauds. Congratulations.
യോഗയിൽ വർഗീസ്നേഹം കണ്ടതുകൊണ്ടാണോ പോസ്റ്റിട്ടത്. ആരെയും നിർബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിക്കാതിരുന്നാൽ മതി.
ഇപ്പോൾ ദേശീയ ഗാനം കേൾക്കുമ്പോൾ എഴുന്നേറ്റു നിൽക്കണം എന്നത് ഇപ്പോൾ കാണാനേയില്ല.....ഹഹഹഹ
ഓന്തുകളെ പോലെ വേഷം കെട്ടി നടക്കുന്നവർക്ക് യുക്തവും സന്ദർഭോചിതവുമായ മറുപടി
അധികാരിയുടെ അമ്മ മരിച്ചപ്പോൾ വമ്പൻ ജനാവലിയായിരുന്നു അധികാരി"വടിയായപ്പോൾ "ആരുമുണ്ടായിരുന്നില്ല
😄
പിന്നെ സൂര്യ നമസ്കാരത്തിൽ നിന്നാണ് യോഗ വന്നത് എന്ന് കേട്ടിട്ടുണ്ട്
ആശാസ്ത്രീയമാണ് യോഗ. യോഗമാത്രം ചെയ്തിട്ട്കാര്യമില്ല. യോഗകഴിഞ്ഞു അരഗ്ലാസ് ഗോമൂത്രവും ഒരുരുള ചാണകവും കഴിക്കണം എന്ന് യോഗശാസ്ത്രം
😂😂
ശങ്കരൻ പത്തര മാറ്റ് സംഗിയാണ്.
യഥാർത്ഥ നിലപാട് ഉൾകൊള്ളേണ്ടത് ദൈവത്തെയും അവന്റെ
വേദത്തെയും മാത്രമാണ്.
യോഗ ചെയ്യുന്നവർ യോഗ ചെയ്യട്ടെ, നമസ്കാരം ഉത്തമ യോഗ തന്നെ, അത് ദൈവ മാർഗത്തിൽ നമ്മൾ ചെയ്യുന്നത്
ചങ്കരൻ എന്ന കൊടും വർഗ്ഗീയ വാദിയെ പൊക്കിക്കൊണ്ടു നടന്ന ചിലർ ഇന്ന് തിരിച്ചറിഞ്ഞു തുടങ്ങി..
നല്ലത് പോലെ ചിന്തിച്ചു ഉള്ള മറുപടി
You said ഇത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ യൂസുഫലിക്ക ഇതിലും വലിയ അഭ്യാസവും കാണിക്കും 😂😂😂😂
ദേ, വക്കീലിൻ്റെ കിളി പോയി!/
സാർ എല്ലാം ഒരു ബിസിനസ്...... 👍
യോഗിയുടെ സുഹൃത് യൂസുഫ് അലി പിന്നെ നമ്മുടെ മോദിയുടെ ബാല്യകാല സുഹൃത് അനതനായ അബ്ബാസ് 😂😂😂😂😂
ചങ്കരൻ ബക്കീൽ 😁😁🤣🤣🤣 കർത്താവെ കാത്ത് കൊള്ളണെ 😁😁
പറയേണ്ടത് പറയണ്ട സമയത്ത് പറഞ്ഞു❤
100%ബിസിനസ് മാൻ 😁😁😁
ജയശങ്കർ സാറിന് ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ ഏതായാലും അനിൽ മുഹമ്മദ് ഇങ്ങനെയുള്ള വിഷയങ്ങൾ അതിന്റെ വൃത്തിയിൽ അവതരിപ്പിച്ചതിന് നന്ദി അഭിവാദ്യങ്ങൾ
താങ്കൾപറഞ്ഞത്എത്ര ശരിയ അതാണ്മുസ്ലിം
അല്ലാഹുതാങ്കൾക്ക്ഇതുപോലെപറയാതെപറയിപ്പിക്കുന്നവർക്ക്മറുപടിനല്കാൻഎല്ലാവിധകഴിവുംനല്കിപടച്ചവൻഅനുഗ്രഹിക്കട്ടെ
മിക്ക യോഗ പൊസിഷനും ശരീരത്തിൽ പ്രത്യാഘാതം ഉണ്ടാക്കും എന്ന് US ലെ massachusetts university ലെ പഠനത്തിൽ പറയുന്നുണ്ട് ഏതാണ്ട് ക്രൈസ്തവരുടെ മുട്ട് കുത്തി പ്രാർത്ഥന അത് ചെയ്യുന്ന വർക്ക് കാലുകൾക്ക് ദോഷം ആണെന്നും അവർ കണ്ടെത്തി
Very good
മോദി പറഞ്ഞത് മുസ്ലിങ്ങളുടെ നമസ്ക്കാരം സിബിൾ യോഗയാണ് എന്നാണ് - എന്നാൽ ഒരു മുസ്ലിം-10 മിനിറ്റ് നമസ്ക്കാരത്തിനും കുറച് സമയം ദീർഘമായ 2 റക്കഅത്ത് നിസ്ക്കരിക്കാൻ സമയമില്ല - സുബ്ഹിക്ക് നടക്കാൻ പോകുന്നവരുടെ എണ്ണവും പള്ളിയിൽ സുബ്ഹി നമസ്ക്കാരക്കാരുടെ എണ്ണവും
അനിൽ മുഹമ്മദ് സർ താങ്കൾ നല്ല വിവരവും ചിന്തയും ഉള്ള ഒരു മുസ്ലിം ആണ് .തങ്കപ്പൻ ചേട്ടനെ സഹായിക്കുന്നതിൽ ഇപ്പോൾ നല്ല മാർക്കറ്റ് ഉണ്ട് .ഗൾഫിൽ ഫോട്ടോ ഷോപ്പുകളിൽ തൂക്കുന്നത് നമ്മൾ ഗാന്ധിജിയുടേത് തുക്കാത്തത് . സോണിയ ഗാന്ധിയുടെ അവസ്ഥ എല്ലാം വളരെ ആഴത്തിൽ മനുഷ്യനെ ചിന്തിപ്പിക്കേണ്ടതും നമ്മൾ ഒക്കെ മനസ്സിൽ ആലോചിക്കുന്ന കാര്യവും ആണ്.