ഉമ്മാടെ ഇദ്ധ മറയിരിക്കൽ കഴിഞ്ഞു ഉള്ള വിരുന്ന് ചടങ്ങ് ❤️kids payroom makeover /amboor biriyani/silu

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2024
  • Seluzen@gmail.com
    9946541004
    #partnership
    Go check out amazing products from Mamaearth linked below and do remember to check out their amazing product range.
    Mamaearth Link - mamaearth.oia.link/pgmo2
    Use my code: Silu2024 to get an additional 20% discount on Mamaearth website and app.
    You can also buy these products from
    Amazon Link - mamaearth.oia.link/dkl7m
    Flipkart Link - mamaearth.oia.link/9lmvm
    Nykaa Link - mamaearth.oia.link/e7lya
    Purplle Link - mamaearth.oia.link/dykp0
    But if you buy from their website, they will link your order to a tree that they plant.
    #playroom
    #makeover
    #kitchen #howto
    #biriyani
    #silutalks

ความคิดเห็น • 297

  • @arshal3666
    @arshal3666 หลายเดือนก่อน +211

    🥰🥰 സിലു ഒക്കെ എത്ര കഷ്ടപ്പെടുന്നുണ്ട് ഉറങ്ങാൻപോലും ടൈം ഇല്ലാതെ ഞാനൊക്കെ 11 മണി ആവുമ്പോഴേക്കും എന്റെ വീട്ടുജോലി ഒക്കെ തീർത്തു ഫ്രീ ആയിരിക്കാണ് എന്നെപോലെ ആവും മിക്ക സ്ത്രീകളും ഭർത്താവിനെ ആശ്രയിച്ചു ജീവിക്കുന്നു

  • @sumaiyyariyas9654
    @sumaiyyariyas9654 หลายเดือนก่อน +5

    വീഡിയോ അടിപൊളി ആയിരുന്നു, കത്തിരിക്ക thokk ഉണ്ടാകാൻ ariyum ngil recipe idu taa

  • @ziyafathima1375
    @ziyafathima1375 หลายเดือนก่อน +7

    Super vidio. Nalla inshta silunte vidio kanan .

  • @Sherin-vlogs.
    @Sherin-vlogs. หลายเดือนก่อน +1

    ആ gellyde പേര് പറയാമോ പിന്നെ ഏതിലൊക്കെ ഇടാം സ്വീറ്റ് ഒരു spicy

  • @sulaikhamp
    @sulaikhamp หลายเดือนก่อน +14

    വഴുതനയുടെ recipe cheyyo

  • @SachuSachuashhal
    @SachuSachuashhal 27 วันที่ผ่านมา +3

    ഇദ്ദ ഇരിക്കൽ കഴിഞ്ഞാലും ഇത് മാതിരി ആചാരം ഉണ്ടോ ഞങ്ങളെ മലപ്പുറത്ത് ഇല്ല റബ്ബ് കാക്കട്ടെ

    • @SiluTalksSalha
      @SiluTalksSalha  27 วันที่ผ่านมา +1

      വീഡിയോ കണ്ടിട്ടാണോ കമന്റ്?? ഇതിൽ എന്താ കണ്ടത് സ്വന്തം ഉമ്മനെയും ആങ്ങളമാരെയും വീട്ടിലേക് ക്ഷണിച്ചു നല്ല food കൊടുത്തത് മോശം ആണോ? അവരെ മനസ്സിനൊരു സമാധാനം കൊടുക്കുന്നത് മോശം ആണോ?? വിരുന്ന് ക്ഷണിക്കുന്നത് സുന്നത് ആണ് ഹേ അത് സ്വീകരിക്കുന്നതും അത്രേ ഉള്ളു അല്ലാതെ ഇവടെ പൂജകൾ ഒന്നും ആരും ചെയ്തില്ല ഓരോ നാട്ടിൽ ഓരോ രീതികൾ ഉണ്ടാവും അത്രേന്നെ

  • @jasminashraf1974
    @jasminashraf1974 หลายเดือนก่อน +31

    നിസ്കാരക്കുപ്പയം വൈറ്റ് തന്നെയാണ് ഉത്തമം

  • @user-vq8mt2cd3w
    @user-vq8mt2cd3w หลายเดือนก่อน +1

    Enikkum shaikumo enik vidille bartavin joliella .nalla prayasattila 😢 nalla kastapada pls enikk oru veed panid tarumo ,

  • @faizafiroz1594
    @faizafiroz1594 หลายเดือนก่อน

    Hi ithaa kids room adipoli engane veettil undeel ella edathum makkale toys parakoola...😊😊

  • @muhammedalvi472
    @muhammedalvi472 หลายเดือนก่อน +1

    Thatha surah kafiroon odhikkolim niyyathode eli varnna sthalath odhi oodhikkolim in sha allah try cheidh nokki eli shalyam povum

  • @sumayyacu5729
    @sumayyacu5729 หลายเดือนก่อน +4

    Siluthaa bedroominte avideyula area mazha chatal adikule ullilot glass keduvarule ellam ithade hard wrk mathranae padachone ithaneyum ithade kudbatheyum kaakate ameen

  • @ramsheenashemeer6501
    @ramsheenashemeer6501 หลายเดือนก่อน +3

    Silu ithaa ichu baby samsarikan thudngyo onn parayumo?ente mon 1&1/2year.cherthayittullu

  • @Gamerbro260
    @Gamerbro260 หลายเดือนก่อน +1

    Dear silu..eliya thurathunna oru machine amazon il available anu…ath nammude kothukuthiriyude machine pole plug il kuthivech on cheyd vecha mathi….elishalyam povum…

  • @KSkss189
    @KSkss189 หลายเดือนก่อน +3

    Vayaru vedana vomitting okke ullapole cherupayar peas kodukkaruthu.. Gas koode llu.. Matya ari kanji matram tanne nallatha...

  • @mariaantony9432
    @mariaantony9432 หลายเดือนก่อน +12

    Kids room adipoli❤

  • @nehnanafiya1144
    @nehnanafiya1144 หลายเดือนก่อน +1

    Silu ithaa shopping vlog kude indaneee

  • @safiyaumar786
    @safiyaumar786 หลายเดือนก่อน

    Brinjal recipe onnu parayumo

  • @shabithasubaire3952
    @shabithasubaire3952 หลายเดือนก่อน +2

    ഞാൻ പാലക്കാട് ഉള്ളതാണ് ഏത് കടയിൽ നിന്നാണ് ബിരിയാണി വാങ്ങുന്നത് ഡീറ്റെയിൽസ് പറയാമോ വീഡിയോ സൂപ്പർ

  • @ayraworld382
    @ayraworld382 หลายเดือนก่อน +5

    Baby food routine and babies routine video chayamo plz itha 😊😊😊😊

  • @mtrmtr9583
    @mtrmtr9583 หลายเดือนก่อน +3

    നമ്മുടെവീട്ടിൽപാർട്ടി. ഉണ്ടാക്കിയാൽനമ്മുടെ. കാര്യം ഇങ്ങനെയൊക്കെത്തന്നെയാകും. 🥰🥰

  • @shahanaomr01
    @shahanaomr01 26 วันที่ผ่านมา

    Your efforts 🥹👏🏻👏🏻Charity orikkalum nirtharuth itha...cheriya reethiyil engilum kazhiyunna pole cheythonde irikkanam..aa anugrahavum dua yum eppolum koode undavum🥰🤲🏻👍🏻

  • @Shk534
    @Shk534 24 วันที่ผ่านมา

    Itha nigal avide oru water undakunna oru adup kandu athu onn oru videoyil kaniko

  • @ZHARCIL
    @ZHARCIL หลายเดือนก่อน

    Wash chyynna liquid inde per yendaa

  • @fathimairshad9443
    @fathimairshad9443 หลายเดือนก่อน +1

    Surf liquid rinse മണം ഇല്ലല്ലോ sun plus ആണ് നല്ലത്

  • @new2ubydheesh915
    @new2ubydheesh915 หลายเดือนก่อน +4

    Play arealu wallstickers ottichal eniym bangi indavum

  • @libafaizal9802
    @libafaizal9802 หลายเดือนก่อน +1

    Gond katira/almond gum

  • @sumayyata4903
    @sumayyata4903 หลายเดือนก่อน +8

    Hi Assalamualikum❤ Rinse liquid nallathano? Surf excel okke Poleyano quality

    • @sumaiyyariyas9654
      @sumaiyyariyas9654 หลายเดือนก่อน

      Palastienu vendy surfexal ഒഴിവാക്കുക pls

    • @jazakasim5204
      @jazakasim5204 หลายเดือนก่อน

      Rinse adipoli aanu

  • @faizafiroz1594
    @faizafiroz1594 หลายเดือนก่อน +1

    Brinjal recipe edane

  • @salimsabith
    @salimsabith หลายเดือนก่อน +8

    Aa chairinu ethre

  • @semeenasemi9340
    @semeenasemi9340 หลายเดือนก่อน +1

    Kuttikal ullathanu avunnathum eli varathirikanulla margangal nokoo

  • @suneena9169
    @suneena9169 หลายเดือนก่อน +1

    Silutha kottiyadil artificial grass mat virichal nalla bangi undavum😊

  • @rasiyaali8692
    @rasiyaali8692 หลายเดือนก่อน +2

    Vaalikum salam 🥰
    Mashaallah ♥️ video adipoliayirunnu silutha♥️ kurach vigi poye video kandu theerkkan♥️ ♥️♥️💞

  • @T4familythwahir
    @T4familythwahir หลายเดือนก่อน +6

    Assalamualaikum itha

  • @fezwastoys
    @fezwastoys หลายเดือนก่อน +4

    Husband itt onn കുത്തുന്നത് പോലെ തോന്നി😂😂😂 അവർക്ക് അതൊക്കെ ഒന്ന് ചെയ്ത് തന്നുടെ ഇല്ലേ iththaaa 😢 (എലി കേറിയത് ആണ് ഉദ്ദേശിച്ചത് ചില വീട്ടിൽ എല്ലാം പെണ്ണുങ്ങളുടെ തലയിൽ aaikum പിന്നെ നമ്മൾ ആണുങ്ങളെ കുത്ും

  • @user-nu8gt2il5q
    @user-nu8gt2il5q หลายเดือนก่อน

    Brinjal റെസിപ്പി വീഡിയോ ഇടണേ ❤❤❤

  • @jemsheerapk4368
    @jemsheerapk4368 หลายเดือนก่อน +3

    Baby chair yevdenna vangyadh.. Pls rply

  • @saleenahashif8491
    @saleenahashif8491 หลายเดือนก่อน

    Brinjal recepie cheyane

  • @user-gp4hs8qg6m
    @user-gp4hs8qg6m หลายเดือนก่อน +3

    Ambur biriyani palakkad evideya kittuka

  • @Moluty-wc8qt
    @Moluty-wc8qt หลายเดือนก่อน +3

    ഹെയ്‌സു lkg thanne iruthiyo....?

  • @jumailath3201
    @jumailath3201 หลายเดือนก่อน +2

    വഴുതന കറി റെസിപ്പി വേണം

  • @aminaaliyar-xe8kf
    @aminaaliyar-xe8kf หลายเดือนก่อน +1

    Red dress online ano

  • @__f4dxn__
    @__f4dxn__ หลายเดือนก่อน +3

    Gown nalla bangiyundu. Evidunna vangiyath

  • @malikmohamed1859
    @malikmohamed1859 หลายเดือนก่อน +2

    Bathan pizin alle athu juice ellarhilum edam

  • @QuickPay-jc7hx
    @QuickPay-jc7hx หลายเดือนก่อน +1

    Eth hotelnna itha

  • @sainabam7876
    @sainabam7876 หลายเดือนก่อน +1

    Adendu suga barthavinte chilavil njnanum vegm joli teerth free avum edengilum pogum edu vare huss tanitt olladond masha allh kazhiyunu ellavrum parayum joli cheyynm enoke njnan parayum edu vare cheydila enitt jeevich eny venda😅

  • @user-js1sw7tv6u
    @user-js1sw7tv6u หลายเดือนก่อน +2

    Ente husbend inaganeya enthengilum oru karyam paranjal cheyyan orubad time edukum

  • @MisiriyaMichi-fd6qv
    @MisiriyaMichi-fd6qv หลายเดือนก่อน

    Help plz vadaka vittila thamasam

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef หลายเดือนก่อน +2

    Assalaamu അലൈകും silutha

  • @Suhanairfan999
    @Suhanairfan999 หลายเดือนก่อน +3

    Silutha new dining table and chair vangichal nannayirikkummm hall nde look complete marum ❤

  • @user-jo9pi1uo9y
    @user-jo9pi1uo9y หลายเดือนก่อน

    Ithaande next vlog waiting

  • @aflahkm4593
    @aflahkm4593 หลายเดือนก่อน +2

    Knife 🗡️ evidunna vaanghiye

  • @ShameemaIsmail-qe1jo
    @ShameemaIsmail-qe1jo หลายเดือนก่อน +2

    Nigale കാണുമ്പോൾ വല്ലാത്തൊരു സന്തോഷം നിങ്ങളെ a മനസ് നിങ്ങൾക് ഒരുപാട് കാലം ജീവിക്കാനുള്ള ആരോഗ്യവും ആഫിയത്തും ഉണ്ടാകട്ടെ എന്നും പ്രാർത്ഥനയോടെ

  • @BisharaNoushad-hp4ot
    @BisharaNoushad-hp4ot หลายเดือนก่อน +2

    Shibilante മുടി kanunnundallo😊

  • @shijuk5017
    @shijuk5017 หลายเดือนก่อน +2

    God bless you🥰

  • @rinziyafaizal
    @rinziyafaizal หลายเดือนก่อน +2

    Palakkad Yethu shop na ambur biriyani vangiye silu thatha

  • @nabhafathima8385
    @nabhafathima8385 หลายเดือนก่อน +1

    Ithayude blue gas stav onnu kanikko

  • @anziyajasi7637
    @anziyajasi7637 หลายเดือนก่อน +2

    Hi silutha

  • @sahi-ow5xj
    @sahi-ow5xj หลายเดือนก่อน +1

    ഇനി അങ്ങനെ കിട്ടുമ്പോൾ എനിക്ക് അയച്ചു തരുമോ?

  • @worldofart5947
    @worldofart5947 หลายเดือนก่อน

    Dress online ano

  • @RamsheenaRamshi-ld7nh
    @RamsheenaRamshi-ld7nh หลายเดือนก่อน +3

    അമ്മ അല്ലല്ലോ umma alle😇

  • @silvyjohn2317
    @silvyjohn2317 หลายเดือนก่อน +1

    Kids area super.

  • @ziyafathima1375
    @ziyafathima1375 หลายเดือนก่อน +1

    Dres adipoli

  • @diyamehrish
    @diyamehrish หลายเดือนก่อน

    Hi സിലുതന്റെ ഡ്രസ്സ്‌ സൂപ്പർ ഇത് സ്റ്റിച്ചിങ് ചെയ്ക്കുന്നതാണോ

  • @safvanasifu9099
    @safvanasifu9099 หลายเดือนก่อน +20

    Panikkumbol.. ചെറുപയർ ഒക്കെ കൊടുത്താൽ ദഹന കേട് ഉണ്ടാവില്ലേ

    • @shamnashifas-ev8kx
      @shamnashifas-ev8kx หลายเดือนก่อน

      ഇല്ല നല്ലപോലെ വേവിച്ചു ഉടച്ചാൽ മതി.

  • @sumivijayan9516
    @sumivijayan9516 หลายเดือนก่อน +14

    നല്ല വീഡിയോ ആണ് 🥰എനിക്ക് ഇഷ്ടം ആണ് കാണാൻ 🥰

  • @user-kr2jw4iu8q
    @user-kr2jw4iu8q หลายเดือนก่อน +16

    ഉമ്മാന്റെ മനസിനെ ഒന്ന് സന്തോഷിപ്പിക്കാൻ. നമ്മുക്ക് ആവുന്നത് ചെയ്യ. അത് കൊണ്ട് കുറച്ചു നേരം എങ്കിലും ഒരു ആശ്വാസം കിട്ടുമെങ്കിൽ അത് നല്ലത് അല്ലെ👌👍💖💙❤

  • @janaek352
    @janaek352 หลายเดือนก่อน +3

    താത്ത വഴുതനങ്ങ കറിയുടെ റസിപ്പി ഇടുമോ

  • @semisyed6110
    @semisyed6110 หลายเดือนก่อน +7

    Assalamualaikkum itha❤❤❤

  • @nasiyathnasi2172
    @nasiyathnasi2172 หลายเดือนก่อน

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆

  • @sabeelat8168
    @sabeelat8168 หลายเดือนก่อน +1

    ഗ്രീൻ കളർ ഉള്ള product എന്താ, agaro യുടെ

  • @nihaaa444
    @nihaaa444 หลายเดือนก่อน +1

    Ichu baby looks very healthy in this video.....njn korach munp oru videoyil paranjittndaayirunnu.....ichu baby ne kaanimbo healthy allatha pole thonnunnu enn....but I'm really happy to see her in this video....baby nalla ushaar aayi.❤❤❤❤masha allah eppozhum healthy aayi irikkatte

    • @SiluTalksSalha
      @SiluTalksSalha  หลายเดือนก่อน +1

      ആമീൻ ♥️thank u dear♥️

  • @muhammedminhaj2557
    @muhammedminhaj2557 หลายเดือนก่อน +4

    അതന്നെ,കുട്ടിയോളുള്ള വീട്ടിൽ എക്സിബിഷന് വെച്ചപോലെ നീറ്റായിട്ടിരിക്കൊന്നുല്ല, അവര് കുറെ sitoutilum, ഹാളിലും ഒക്കെ പരത്തിയിടും, ഇവിടിം അതന്നെ കോലം. നമ്മക്ക് വേണെമെങ്കിൽ നമ്മള് നേരാക്ക 😂😂

  • @faisalaflu4490
    @faisalaflu4490 หลายเดือนก่อน +2

    super❤❤❤

  • @shameenakunjumonkunjumon3172
    @shameenakunjumonkunjumon3172 หลายเดือนก่อน +1

    Or help chaiyyumo

  • @muneera245
    @muneera245 หลายเดือนก่อน +3

    1 std to plus two vare online tuition താല്പര്യം ഉള്ളവരുണ്ടോ... കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്..

    • @seenasaidali2010
      @seenasaidali2010 หลายเดือนก่อน

      Intrested tution.e no vilicha mathiyo

  • @chemmuzz12300
    @chemmuzz12300 หลายเดือนก่อน +1

    Hi silu❤

  • @user-hz7lh1pt3l
    @user-hz7lh1pt3l หลายเดือนก่อน +1

    Hy❤ sukhno etha

  • @harispa4197
    @harispa4197 หลายเดือนก่อน +1

    Hai

  • @sumaiyyariyas9654
    @sumaiyyariyas9654 หลายเดือนก่อน +2

    കടൽ പാസി നല്ല തണുപ്പുള്ള സാധനം പനി കൂടൂലെ

  • @shanashanu6462
    @shanashanu6462 หลายเดือนก่อน

    Itha pani verumbo soohshikanam karanam yeli idath kond

  • @accurateuduman7266
    @accurateuduman7266 หลายเดือนก่อน +2

    ❤❤❤

  • @88gulzar
    @88gulzar หลายเดือนก่อน +2

    Ikka evide,,,ithra valiya gathering nadathiyittu ikkaye kandillallo,,,,what happened
    and your house full of plastc and online products,,,that is not a good practice,,,,,

  • @SubaidaP-bt6rx
    @SubaidaP-bt6rx หลายเดือนก่อน +2

    ❤❤❤❤❤

  • @ramshidaakbar2010
    @ramshidaakbar2010 หลายเดือนก่อน +2

    ❤❤❤❤

  • @NithunaMoli
    @NithunaMoli หลายเดือนก่อน

    നിങ്ങളെ ഇളയ വാവ ഇല്ലാത്ത ആ സമയത്തെ കാണാറുണ്ടായിരുന്നു വിഡിയോ. അന്ന് ഓക്കേ കാത്തിരിക്കുമായിരുന്നു വിഡിയോ കാണാൻ. ഇപ്പോൾ ഓരോ തിരക്കായി അങ്ങനെ കാണാതായി ഇന്നാണ് കണ്ടത് വാവ കുറച്ചൊക്കെ വലുതായി 🥰🥰🥰🥰

  • @_soumya_3942
    @_soumya_3942 หลายเดือนก่อน +2

    Silu uu.....❤❤❤❤

  • @gooddayindia3553
    @gooddayindia3553 หลายเดือนก่อน +1

    Waste വെള്ളം പോകുന്ന പൈപ്പിൽ എലി കേറാൻ പറ്റാത്ത രീതിയിൽ ട്രാപ് വെക്കാൻ പറ്റും
    Plumbernodu പറഞ്ഞു നോക്കൂ

  • @Aswathyn3
    @Aswathyn3 24 วันที่ผ่านมา

    Your house is beautiful, ith pole neat and clean akan venda effort that is commentable. Small child don't know her name she is soo cute❤

  • @MisiriyaMichi-fd6qv
    @MisiriyaMichi-fd6qv หลายเดือนก่อน

    Siluitha njangale shayiko plzz

  • @azeem1010-jd3ln
    @azeem1010-jd3ln หลายเดือนก่อน +1

    Bedroom nte leek maruvan enthan chythath silu

    • @SiluTalksSalha
      @SiluTalksSalha  หลายเดือนก่อน

      മാറീട്ടില്ല dear😔

  • @haseebhaseeb3136
    @haseebhaseeb3136 หลายเดือนก่อน

    Super vlog

  • @MustafaMustafa-vb8lt
    @MustafaMustafa-vb8lt หลายเดือนก่อน +3

    Enikoru niskara kuppayam ayachu tharumo

  • @FareedaFari-gf4zl
    @FareedaFari-gf4zl หลายเดือนก่อน +1

  • @haseenapullithodika561
    @haseenapullithodika561 หลายเดือนก่อน +1

    ❤️❤️👍🏻👍🏻

  • @jincyabraham2089
    @jincyabraham2089 หลายเดือนก่อน +1

    Kidathi food kodukaruth

  • @shafeekaashif8296
    @shafeekaashif8296 หลายเดือนก่อน +1

    Siluthoyy

  • @Rahmath-ze4uv
    @Rahmath-ze4uv 14 วันที่ผ่านมา

    Athanu nammal.adwanich cashundakumbozhanu athinte vedana ariullu/

  • @user-eh7fw8gj3o
    @user-eh7fw8gj3o หลายเดือนก่อน

    Siluthaa orupad aale help cheyyunna aallalle ente oru frnd und orupad k

    • @user-eh7fw8gj3o
      @user-eh7fw8gj3o หลายเดือนก่อน

      Ente frnd ne help cheyyamo pleas pleas

  • @ismailkismail2378
    @ismailkismail2378 หลายเดือนก่อน

    Nammude ikkayaan uzir ❤❤❤

  • @RukiyaKareem-fj1fk
    @RukiyaKareem-fj1fk 3 วันที่ผ่านมา +1

    👌👌👌👌💗