എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മൂന്ന് അധ്യാപകർ അറസ്റ്റിൽ | Tamilnadu
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് അധ്യാപകർ അറസ്റ്റിൽ | Tamil Nadu
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
ഇങ്ങിനെയുള്ള അധ്യാപകർക്ക് വധ ശിക്ഷയാണ് കൊടുക്കേണ്ടത്..ഇത്രയും ക്രിമിനലുകളായ അധ്യാപകർ ജീവിച്ചിരിക്കാൻ അർഹരല്ല.
അതിന് സൗദിലേക്കോ അഫ്ഗാനിലേക്കോ കുറ്റ പത്രം കൊണ്ട് കയറ്റി അയക്കണം.
ഇന്ത്യയിൽ അവരെ സംരക്ഷിക്കുന്ന നിയമം മാത്രമേ ഉള്ളൂ.
True
Athe
Yes
തമിഴ് നാട്ടിൽ ആയതുകൊണ്ട് ചെലപ്പോ നാട്ടുകാർ ശിക്ഷ നടപ്പാക്കും
പെൺകുഞ്ഞുങ്ങളെ പുറത്ത് വിടാനും വീട്ടിൽ ഇരുത്താനും പറ്റാത്ത അവസ്ഥ....
Àan pillerem😢
പെൺകുട്ടികളുടെ കടി കുറച്ചാൽ മതി.
Nee adhyam ninte thallade kadi maaty kodukk...1008 thanthak peranna polyaaadi mone@@AlvinPrakash-qi9kp
😡😡😡😡😡@@AlvinPrakash-qi9kp
അധ്യാപകർ എന്ന് വിളിക്കുന്നതിൽ വിഷമം അല്ല ലജ്ജയാണ് തോന്നുന്നത്
S mole 😂😂
അവിടെ വേറെയും വിദ്യാർത്ഥിനികൾ ഇരയായിട്ടുണ്ടാവാൻ സാധ്യത യുണ്ട്...
3 പീഡന വീരന്മാർ ഒരു സ്കൂളിൽ 😳
അതെ മലപ്പുറം st ജമ്മാസ് സ്കൂളിൽ ധാരാളം കുട്ടികൾ ശശി മാഷ് പീഡിപ്പിച്ചു.... പാലത്തായിൽ പത്മരാജനും
@mariyammaliyakkal9719അപ്പോൾ സ്കൂളുകളെല്ലാം പൂട്ടണം
Undavan chance und parayan pattathilla manakkedu pedichitt case kodukkan pattathm case koduthal thanne neethi kittilla enn urappalle
@mariyammaliyakkal9719സുനൻ അൻ-നസായ് 3959
അല്ലാഹുവിൻ്റെ ദൂതന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഒരു അടിമ സ്ത്രീയുണ്ടായിരുന്നുവെന്ന് അനസിൽ നിന്ന് ഉദ്ധരിക്കപ്പെട്ടു, എന്നാൽ ആഇശയും ഹഫ്‌സയും തനിക്ക് നിഷിദ്ധമാണെന്ന് പറയുന്നതുവരെ അവനെ വെറുതെ വിടില്ല. അപ്പോൾ പ്രതാപിയും ഉന്നതനുമായ അല്ലാഹു വെളിപ്പെടുത്തി:
"നബിയേ, അള്ളാഹു നിനക്ക് അനുവദിച്ചതിൽ നീ എന്തിനാണ് (സ്വന്തമായി) വിലക്കുന്നത്? വാക്യത്തിൻ്റെ അവസാനം വരെ.
ഒരു 5 പേരെക്കൂടി വാർത്ത വായിക്കാൻ നിർത്താമായിരുന്നു... 😁
എന്തിനാണ് 4 പേര് ന്യൂസ് പറയാൻ . ന്യൂസ് വളരെ ബോറാണ്
അതെ
Than venel kanda mathi
Oru ചേഞ്ച്. നല്ലതാ.
Because poverty note employs 😊😅😅
No
സസ്പെൻസ് ച്യ്തോ ഡിസ്മിസ് ചയ്തു ഇനി ഒരിടത്തും ജോലിക്ക് കേറാൻ പറ്റാത്ത വിധമാവണം
@@dhiyacreations5866 vetti 4 piece aakkanam
ജോലിക്കാർ 4 പേരൊള്ളോ... വാർത്ത വായിക്കാൻ ഒരു 10 പേരെങ്കിലും വേണം... എങ്കിലല്ലേ ഒരു ഇതൊള്ളൂ.
ഒരാൾ വായിക്കാനും മൂന്നുപേരും മോളാനും
അറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുകയാണ് എന്തിനാണ് 4 ന്യൂസ് അവതാരകകാർ 😂😂
അപ്പൊ ഈ വാർത്ത വായിക്കാൻ മിനിമം നാല് പേര് വേണമെന്ന് നിർബന്ധ 🤔
കുട്ടികളുടെ മുന്നിൽ നിന്ന് news ചാനൽ കാണാൻ പറ്റാതായി. ഇനി news ചാനലുകൾക്കു A സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം.
ഇതിപ്പോൾ ഒരു മദ്രസ അദ്ധ്യാപകൻ ആയിരുന്നെങ്കിൽ മദ്രസകളെല്ലാം അടച്ചുപൂട്ടണം എന്നും പറഞ്ഞു ചാനൽ നിറയുമായിരുന്നു.....
മദ്രസയിൽ കുടുതൽ നടക്കുന്നു....... School ൽ വളരെ കുറവ് ...
മദ്രസ്സ ആവശ്യമില്ലാത്ത കാര്യം.. School ആവശ്യമുള്ള കാര്യം.
സ്കൂളിൽ ആശ്രമത്തിൽ അരമനയിൽ കൂടുതൽ. മദ്രസയിൽ സാധ്യത കുറവ്.കാരണം road സൈഡിൽ ഒന്നോ രണ്ടു centil ആണ് മദ്റസകൾ മിക്കതും പ്രവർത്തിക്കുന്നത്.
മദ്രസ ആവശ്യമില്ല എന്നു തീരുമാനിക്കുന്നത് നീയല്ല മുസ്ലിങ്ങൾ ആണ്
👍🏻👍🏻👍🏻
മദ്രസ്സ അധ്യാപകൻ എന്ന് വെറുതെ സെർച്ച് ചെയ്തത് നോക്കൂ .താങ്കളുടെ വിഷമം മാറും .
ഒരു പെണ്ണിനെ പീഡിപ്പിച്ച വാർത്ത വായിക്കുന്നത് 4 പെണ്ണുങ്ങൾ ചേർന്ന്. കഷ്ടം 🤭🤭
😂
പിന്നേ എങ്ങനെ വേണമായിരുന്നു
😂
അതേ കുറഞ്ഞത് പത്തു പേരെങ്കിലും വേണം
എപ്പോൾ വേണമെങ്കിലും എന്തുംസംഭവിക്കാം
എന്തിനാണ് വാർത്ത വായിക്കാൻ നാല് പേർ 🤔
മദ്രസ ആണേൽ 2 k വരണ്ട comment box ആയിരുന്നു 😢😢ഇത്പ്പോ ശോകം ആണലോ 🙄🙄
2025 ക്രിമിനുകൾ ആരാണ് മുന്നേറുന്നത്
അത് ശെരിയാ
മദ്രസയിലും ഉണ്ടോ ഈ അപരാധം😮
മദ്രസ ആണെങ്കിൽ വാർത്ത പുറത്തുവരാൻ പാടാണ്.. അജ്ജാതി ഒതുക്കൽ അല്ലെ.. നിവർത്തി ഇല്ലാത്ത കേസുകൾ മാത്രമാണ് പുറത്ത് അറിയുന്നത്.
@@balanpilla7333ഒതുക്കുക എന്നുള്ള പരിപാടി ഒക്കെ pooii.. കാലം മാറി
4 പെണ്ണൂങ്ങൾ എന്തിനാണ് വാർത്ത വായിക്കുന്നത്: പുതുമയില്ല! ബോറാണ് തോന്നുന്നത്! SK സാർ ശ്രദ്ധിക്കുക! 😂
Entha 4 pennungal news vayicha prashnam🤔
SK saaar! Why does we call everyone Sir?
സ്ത്രികൾക്ക് എന്തൊക്കെയോ അധികം കൊടുക്കുന്നെന്ന് അവർക്ക് തോന്നണ്ടേ അല്ലാതെ വലിയ കാര്യമൊന്നുമില്ല.
ഫെമിനിസ്റ്റുകളുടെ കണ്ണിൽ പൊടിയിടാൻ. 😂
യഥാർത്ഥത്തിൽ ഊക്കുകയാണെന്ന് ഇവർ അറിയുന്നില്ല😂
എവിടെയാണ് പഹയാ നാലാള് വാർത്ത വായിക്കുന്ന ത്.ഒരാൾ വാർത്ത വായിക്കുന്ന സ്ഥലത്ത് അവർ നിൽക്കുന്നു അത്ര മാത്രം.
ഒറ്റക്ക് നിൽക്കാൻ അവർക്കും പേടിയാ ബ്രോ
ഒരിടത്ത് പ്രതി അച്ഛൻ വേറൊരിടത്ത് ആങ്ങള മറ്റൊരിടത്ത് അധ്യാപകൻ
കഷ്ടം ദൈവത്തിൻ്റെ സ്വന്തം നാടാണ്
ഇത് നടന്നത് കേരളത്തിൽ അല്ല സുഹൃതേ… ബട്ട് എവിടെ നടന്നതായാലും.. സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യം ആയിപ്പോയി
😢😢😢
Oru vartha muzhuvan kelkkan ulla samayam polum illalle
തൊട്ട് അടുത്ത TN അല്ലേ ....ഇവിടെയും ഇത് പോലെ ഓക്കെ യുണ്ട്@@Anil-nk6nf
ഇതു തമിഴ് നാടാണ്
ഇന്ത്യയിൽ ആണ് എല്ലാം
കയ്യിലുള്ള വെളിച്ചം പകർന്നു കൊടുക്കുന്നവരാണ് അദ്ധ്യാപകർ,,,,,,ഇവർക്ക് മൂന്നു പേർക്കും ദേശീയ അവാർഡ് പ്രതീക്ഷിക്കാം.......താങ്ക്യൂ......താങ്ക്യൂ....😂😂😂
ഈ 4 വരി പാത വേണ്ട.. 1 ആൾ മതി..
😂
സസ്പെൻഷൻ മാത്രം? ഡിസ്മിസ്സ് ചെയ്യാഞ്ഞത് ശരിയായില്ല.
മദ്രസ്സ അല്ലാത്തത് sankikalude ഭാഗ്യം
നിയമത്തിനു വിട്ട് കൊടുക്കാതെ നാട്ടുകാർക് വിട്ട് കൊടുക്കൂ കേരള പോലീസ്??? നിങ്ങൾ ഉണ്ടായിട്ട് യാതൊരു കാര്യവും ഇല്ല....നിങ്ങളുടെ പവർ ആണ് ദിനം പ്രതി ഇങ്ങനെ ഉള്ള ന്യൂസ് വന്നു കൊണ്ടിരിക്കുന്നത്
ഇത് കേരളത്തിലല്ല
2025 ആയിട്ട് ഞെട്ടലോടെ നട്ടൽ, എന്തു തേങ്ങയ ഇവിടെ നടക്കുന്നെ നിയമക്കുറിച്ച് strong ആകണം
കൊല്ലത്താണോ എന്നറിയാൻ വന്ന കൊല്ലം കാരിയായ ഞാൻ
കൊല്ലത്ത് കൊല്ലൻ അല്ലേ പതിവ്
തിരുവോണദിവസം സഹ അധ്യാപകരോടൊപ്പം തമാശക്ക് ചീട്ട് കളിക്കുന്നത് പോലും എൻ്റെ വിദ്യാർത്ഥി കണ്ടാൽ എനിക്ക് മാനഹാനിക്ക് കാരണമാകും എന്ന് വേദനിച്ച ഒരു അദ്ധ്യാപകൻ എനിക്കും ഉണ്ടായിരുന്നു.
4 anchor മാരെ വെച്ചത് ആണുങ്ങളെ ആകാർഷിക്കാനുള്ള ട്രിക് അല്ലേ ..😅
എന്തിന്?? 🙄
മുസ്ലിം അല്ല. അപ്പൊ കുഴപ്പം ഇല്ല
അപ്പൊ ഇതിനു മുന്നേയും അവന്മാർ ഈ പണി നടത്തിയിട്ടുണ്ടാകും ഫുൾ ഹിസ്റ്ററി എടുക്കണം അവന്മാരുടെ 🙏
ഒരു മദ്രസ കുട്ടിയുടെ അടി കേസ് ആണെങ്കിൽ അവരെ കൗൺസിലിംഗ് എന്ന് പറഞ്ഞ് കുത്തി കുത്തി ചോദിക്കും എവിടെയെങ്കിലും ഒരു പിടി ഉണ്ടോ എന്ന് നോക്കാൻ അങ്ങനെ ഉസ്താദ് തൊട്ടതും മാന്തിയതും നോക്കിയതും ഒക്കെ പീഡനക്കേസ് ആക്കി ചാർജ് ചെയ്യും പാവം കുട്ടികൾക്ക് അറിയില്ലല്ലോ എന്തിനാണ് ഈ ചോദിക്കുന്നത് എന്ന് അവർ എന്നെ തല്ലിയെന്ന് എന്നെ നുള്ളി എന്നെ കണ്ണുരുട്ടി നോക്കി എന്ന് അതൊക്കെ പീഡനക്കേസിൽ പെടുത്തി മദ്രസ ഉസ്താദുമാരെ മോശക്കാരായി സമൂഹത്തിൽ അവതരിപ്പിക്കുകയാണ് ഓരോ ഓരോ കേസന്വേഷകർ സ്കൂളിലോ ഒന്നും ആരും ചോദിക്കാൻ പോകില്ല അവിടെ വയറു വീർക്കുമ്പോൾ ഒന്ന് അന്വേഷിക്കും ഇതാണ് ഇന്ന് ലോകം
Oru peedanam cheythalum 10 peedanam cheythalum shiksha onn
തീർച്ചയായും താങ്കൾ പറഞ്ഞത് 100% ശരി. ഇവരെ അധ്യാപകർ അല്ല അലവലാതികൾ
പണ്ടൊക്കെ വലിയ പെൺപിള്ളാരെ ചില അദ്ധ്യാപകർ ചൂഷണം ചെയ്തിരുന്നു. ഇതിപ്പോൾ ചെറിയ മക്കളെ വരെ സ്ക്കൂളിലയക്കാൻ ഭയമാവുന്നു.
11-18 വരെ കുട്ടികൾ ശാരീരികവളർച്ചയുടെ അപക്വത കാണിക്കും. അദ്ധ്യപകർ നല്ലരീതിയിൽ ബോധവൽക്കരണം നടത്തുകയാണ് വേണ്ടത്.
ആ ബോധവൽക്കരണം തന്നെയാണ് മൂന്നുപേരും നടത്തിയത്
ഇവർക്ക് മാതൃകാ ആദ്യാപകർക്ക് ഉള്ള അവാർഡ് നൽകി ആദരിക്കണം...
Award കിട്ടിയ അധ്യാപകൻ 😢😢പീഡനത്തിനാണോ അവാർഡ് 😡😡😡
മദ്രസ്സ എന്ന് കേൾക്കുമ്പോൾ ഓടുവരുന്നവർക്ക് ഇത് വിഷമമായിപ്പോയോ ???
വല്ലാത്തൊരു അവസ്ഥ
മോശം മോശം മോശം😮😮😮😮കലിയുഗത്തിൽ ഇങ്ങനെ ഒക്കെ നടക്കും യെന്ന് മഹാഭാഗവതത്തിൽ പറയുന്ന പോലെ ഓക്കെ നടക്കുന്നു😢😢😢😢😢
😭😭😭😭അങ്ങോട്ടാണ് ഈ പോക്ക് 🙏🙏
By Dubai..... കൊല്ലത്ത് 64 പേര് ഉൾപ്പെട്ട ഒരു പീഡന കേസ് ഉണ്ടായിരുന്നു.... അതിന്റെ status എന്തായി 24 * 7 കൂട്ടിക്കൊടുപ്പ് മാധ്യമമേ..... 🤷♂️🤷♂️🤷♂️
അമ്മയും അച്ഛനും കൈയൊഴിഞ്ഞാൽ ആ സ്ഥാനം വഹിക്കേണ്ട അധ്യാപകരുടെ ക്രൈം.
ഇവർ ഏത് മദ്രസയിലാണ് പഠിച്ചത് എന്ന് ചോദിക്കാൻ സംഘി, ക്രി സംഘി, ആരാപ്, ചാമിത, ലീക്ക് അലി... ആളുകൾ മുന്നോട്ടു വരുന്നത് കാണുന്നില്ലല്ലോ 😢😢😢😢😢
മികച്ച വ്യഭിചാരത്തിനുള്ള അവാർഡ് ആയിരിക്കും !!😀
2:06 ....🙏🙏🙏😑😑😑😂😂😂
അദ്ധ്യാപകൻ അവാർഡ് നേടിയവൻ ആണല്ലേ?😂കുറ്റം അറ്റവനായത് കൊണ്ട് കിട്ടിയ വാർഡ്
കർമ്മയോഗി എപ്പോഴും സേവന നിരതൻ🎉
നാലുപേർക്കും വധ ശിക്ഷ നൽകണം 😡😡😡
UP അല്ലാത്തത് കൊണ്ട് ഞമ്മൻ മുണ്ടാന് നിക്കണില്ല ❤️
അടിപൊളി അധ്യാപകർ തന്നെ മാതൃക 😂
ഇതാണ് മികച്ച അധ്യാപകൻ ലേ
അവാർഡ് കിട്ടി പോലും
കുത്ത് അധ്യാപകൻ അവാർഡ് ആവും...
അവർ അധ്യാപകർ അല്ല
അധ്യാപഹയർ ആണ്....
ഇനി മൂന്നുനേരം ബിരിയാണി കൊടുത്തിട്ട് ജയിലിട്ട് വളർത്തിയാൽ മതി😡😡
ഇനിയാണ് മികച്ച അദ്ധ്യാപകർക്കുള്ള അവാർഡ് കൊടുക്കേണ്ടത്
സൗദിയിൽ ഉള്ള നിയമം വരണം 🙄
ഇനി എങ്കിലും ഇതിനൊരു പ്രതിവിധി കണ്ടെത്താൻ ആയില്ലെങ്കിൽ എന്തിന് സർക്കാരും പൊലീസും ജനങ്ങളുടെ വിശ്വാസം നഷ്ട്ടപ്പെട്ടിരിക്കുന്നൂ ...
ഇനിയങ്ങോട്ട് എന്തല്ലാം കേൾക്കണം 😭.
വാർത്ത വായിക്കുന്നിടത്തും ഒറ്റക്ക് നിൽക്കാൻ പേടിയായല്ലോ തമ്പുരാനെ, 😔ഇനി ഇപ്പോൾ എവിടെയാ രക്ഷ
സ്നേഹത്തിൻ്റെ മൊത്തക്കച്ചവടമാണല്ലോ എല്ലായിടത്തും
ഈശ്വര ഇതെന്തൊരു കാലം😢
എത്ര കാലമായി ഇങ്ങനെ വാർത്ത കേൾക്കുന്നു എന്തു കൊണ്ടാണ് ഇത്തരം അധമ് ന്മാർക്ക് കടുത്ത ശിക്ഷ കൊടുക്കാത്തത് അതുകൊണ്ടല്ലേ പിന്നെയും നടന്നത്
ഇവര് 15 ദിവസം റിമാൻഡിൽ ആകും പിന്നെ വേറെ സ്കൂളിൽ ജോലിക്ക് കേറും മദ്രസ അധ്യാപകൻ ആണെങ്കിൽ 60 വർഷം കഠിനതടവ് ഇരുപതിനായിരം നഷ്ടപരിഹാരം ഇതാണ് ഇതാണ് കമ്മീഷന്റെ ട്രെൻഡ്
Indian bharanaghadana puthuki ezhuthendathund.
Athil change varuthanam.
പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ഇത് വളരെയധികം അനുഭവിക്കുന്നുണ്ട്
😢😢😢😢😢എന്താ ഇത്
Entha suspension dismissal pattille?
കേരളത്തിൽ ആണെങ്കിൽ കോടതിയിൽ ജാമ്യം റെഡിയാണ്
ചിരി😮😮😮😮😮
ഈ ലോകം എങ്ങോട്ട് 😮
Suspend?
Jail il nin erangiya pinnem job wtf😂
കോടതി പറയാൻ പോകുന്നത് ഇത് അപൂർവങ്ങളിൽ അപൂർവം അല്ല 😂😂😂
ഇത് പോലെയുള്ള അധ്യാപകരെ വെച്ചോണ്ടിരിക്കരുത്. അവാര്ഡ് തിരിച്ചെടുക്കണം പകരം. ഈ. ചേട്ടത്തരത്തിനുള്ള അവാര്ഡ് കൊടുക്കണം 😮😮😮
കുട്ടികൾക്ക് മാതൃകയാവേണ്ടവർ.. വഴികാട്ടിആകേണ്ഠവർ... അദ്ധ്യാപകർ😢😢😢😢😮😮😮😮 കഷ്ടം 😢😢😢
മികച്ച പീഡന അവാർഡ്...
കേരളത്തിലും തമിഴ് നാട്ടിലും ഇപ്പോൾ ഒരേ സ്വഭാവത്തിലുള്ള സംഭവം നടക്കുന്നു നല്ല സർക്കാരുകൾ
Tamilnaadu anenki avarude karyam pokkaa.. Keralathile pole samrakshikkunna govt alla tn
അതീവ മായി ഞ്ഞെട്ടിക്കുന്ന വാർത്തയെന്നും അല്ല🤣😂 എല്ലാ സ്ക്കൂളുകളിലും ടീച്ചർ മ്മാരുമായും വിദ്യാർത്ഥികളുമായും അധ്യാപകർ ലൈംഗീക ബന്ധം നടത്തിവരുന്നുണ്ട്🤣😂🤣 അവരെ രാഷ്ട്രീയക്കാരും പോലീസും സംരക്ഷിക്കാറാണ് പതിവ്😂🤣
മികച്ച അദ്ധ്യാപകൻ 😂😂😂😂😂
ആരും ചിരിക്കേണ്ട. ഇവിടെയും. ഉണ്ട് ഇതിനേക്കാൾ മികച്ചവർ. പുറത്ത് അറിയുന്നില്ലന്ന് മാത്രം. അധ്യാപകർ എന്നൊക്കെ പറഞ്ഞാൽ പണ്ട് ആയിരുന്നു. ആ ഒരു ജോലിയോട് ഉള്ള ബഹുമാനവും നീതിയും ഒക്കെ. ഇപ്പോ ഉള്ള തെണ്ടികൾ എല്ലാം കണക്കാ. സ്റ്റാഫ് റൂമിൽ കളി വേറെ നടക്കും.അവസരം കിട്ടിയാൽ കുട്ടികളെയും. അധ്യാപക വിദ്യാർത്ഥി ബന്ധങ്ങൾ ഒകെ ഇന്ന് മറ്റൊരു തലത്തിലേക് പൊയി. ന്യൂജൻ തെമ്മാടിത്തരം എല്ലാ മേഖലയിലും ഉണ്ട്.
എന്തൊരു കഷ്ടമാ ഇത്? മക്കളെ ഒക്കെ എങ്ങനെ സ്കൂളിലും കോളേജിലും ഒക്കെ വിടും? ഇതിന് ഒരു അവസാനമില്ലേ? എവിടെ നോക്കിയാലും ഇത് തന്നെ പീഡനം😢😢
ഈ അദ്ധ്യാപകരുംമദ്രസയിൽപോയിരുന്നോ 😂😅😂😅😂😅😂
ഈ അധ്യാപകന്മാരും അവിടെയുള്ള ടീച്ചർമാരും തമ്മിൽ എങ്ങനെയായിരിക്കും ബന്ധം
എന്താ സംശയം? മൂന്നു പെരും "മാനസിക രോഗി കൾ തന്നെ എന്ന് കേരള പോലീസ് 😊😊
ഇത് എന്താണ് സംഘ ഗാനം ആണോ.. 4 പേര് 😮
😄😄😄ഉഗ്രൻ പിടണത്തിനുഅവാർഡ്കിട്ടിയ അധിയപ്പൻ 😄😄😄😄
കൊള്ളാം ഇങ്ങനെ ഉള്ള അധ്യാപകർ പഠിച്ചു പരിക്ഷ എഴുതിയ അധ്യാപകർ അല്ലായിരുന്നോ
തമിഴ് നാട്ടിൽ പല സ്കൂളുകളിലും
ഇന്ന് സംഭവമാണ് പുറത്തുവരാത്ത താ
അധ്യാപകർ ഫ്രീ ആയിട്ടും ഫ്രണ്ട് ആയിട്ടും വിദ്യാർത്ഥികളോട് ഇടപെടുന്നു എന്ന് പറഞ്ഞു പുരോഗമന വാദികൾ വന്നുവോ ?
പെൺകുട്ടികലുള്ള മാതാപിതാക്കളുടെ ഉള്ളി 🔥ആയിരിക്കും
News vayikunath 4 Girls❤wow and news enthe Amme enth oru World ith
മാതാ,പിതാ,ഗുരു, ദൈവം.. ഇതിൽ ആരോക്കെയാണ് ശെരി ആരെയൊക്കെ വിശ്വസിക്കാം... 😢
ഇതിൽ ഇപ്പോൾ ദൈവത്തെ മാത്രം വിശ്വസിക്കാം
🙏
അതെല്ലോ!!! മികച്ച അധ്യാപകൻ തന്നെ.
ദൈവമേ ലജ്ജ തോന്നുന്നു 🙏🙏🙏🙏🙏😭
ഗുരു. ശിസ്യ. ബന്ധം എവിടെ എത്തി. നാടിന്റെ പോക് എവിടേക്
ഇവർ അർഹരല്ല അപ്പോപ്പോൾ തീർക്കുക. ഇല്ലെങ്കിൽ നാട് കുട്ടി ചോറാകും. കർണാടകയിൽ നിന്ന് വരുന്നവർ ഉടുവട ഇല്ലാതെ. ച്ചെ...
നട്ട ല്ല് ഉള്ള അധികാരികൾ വരണം
എന്നാലേ നാട് നന്നാവൂ
😢😢
News Chanel മുതലാളി നല്ല പണികൊടുത്തെന്ന് തോന്നുന്നു. വെറുതെ ഇരിക്കാതിരിക്കാൻ എല്ലാവരെയും പണിയെടുപ്പിക്കുന്നു 😁😁😁
Best Sir Award ooo nalle
മാതാ....പിതാ...ഗുരു....ദൈവം. ( എന്താ ലെ...)
എന്തൊരു കാലം 😈കഷ്ടം ലോകമേ 😢😢😢😢
സസ്പെൻ്റ് ചെയ്താൽ പോര. ഡിസ്മിസ് ചെയ്യണം
പീഡിപ്പിക്കുന്നതിന്റ തെളിവുണ്ടങ്കിലെ കോടതി ശിക്ഷിക്കു അതോർമ്മവേണം
ഹായ് എവിടെ തെളിവ് വയറു പന്തലാണ് തെളിവ് അത് തെളിവ് അല്ല സാറമ്മാര് കൊണ്ടുപോകുന്നതും മറ്റുള്ളതും കാണണം ഇത് മദ്രസാ അധ്യാപകൻ ആണെങ്കിൽ ഒന്ന് നുള്ളിയാൽ 60 വർഷം തടവു കിട്ടും
സസ്പെന്റ് ചെയ്തു അധാമികമായ നിയമ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് ഇതല്ലെ നടക്കൂ വേറെ എന്താണ് നടക്കൂ മികച്ച സംസ്ക്കാരം നിലനിൽക്കുന്ന രാജ്യത്ത് സാമൂഹികമായ അധപതനത്തെ പ്രതിരോധിക്കുവാനുള്ള മാർഗ്ഗം കാണുകയും അതി മികച്ച രീതിയിൽ പ്രാവർത്തികമാക്കുകയും ചെയ്യും പക്ഷെ ഈ രാജ്യത്ത് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടും മ്ലേച്ചതയിൽ ജീവിക്കുന്നവർ അധികാരം കയ്യാളുന്ന കാഴ്ചയാണ് കാണുന്നത്
വിദ്യാലയങ്ങൾ വേശ്യാലയങ്ങൾ ആയിമാറി.😢
അപ്പോൾ മനസ്സിലായില്ലേ ആണും പെണ്ണും ഒരുമിച്ചാൽ പ്രശ്നമില്ല എന്ന് ഇതാണ് പുരോഗമനം ഹണിമൂൺ ഡ്രസ്സ് അണിയിച്ചു പോവുക
അദ്ധ്യാപഹയർ ആണവർ
ആധുനിക വിദ്യാഭ്യാസം നമുക്ക് നൽകുന്ന ഗുണഫലം!!
പ്രതികളുടെ പേര് കേട്ടപ്പോൾ സമാദാനം അല്ലെങ്കിൽ
ഇങ്ങനെ തുടങ്ങിയാൽ എങ്ങനെ കുഞ്ഞുങ്ങളെ സ്‌കൂളിലേക്ക് വിശ്വസിച്ചു വിടും കേരളത്തിൽ ഇങ്ങനെ ഉള്ളവർക്ക് ഗേൾഫിൽ നടപ്പാക്കി വരുന്ന ശിക്ഷ തന്നെ കൊടുക്കണം
😢shame for all teachers
ദൈവത്തിൻ്റെ സ്വന്തം നാട്..... കേരളം....ഇവിടെ ഇതിലും വലുത് നടക്കുമ്പോൾ എന്തിന് തമിഴ്നാട്ടിലെ കാര്യം പറയുന്നു. ഇതിൽ ര ക്തബന്ധം ഒന്നുമില്ലല്ലോ... അങ്ങനെ സമാധാനിക്കാം നമ്മുടെ നിയമം ശ ക്ത മായലേ ഇനി ജനങ്ങൾക്ക് രക്ഷ യുള്ളൂ...
ഈ വർഷത്തിൽ എന്തോ പ്രശ്നം ഉണ്ട് വർഷം തുടങ്ങിയ്തു മുതൽ പീഡനം,കൊലപാതകം,അന്ധവിശ്വാസങ്ങൾ,അങ്ങിനെ എല്ലാം കൂടുതലാണ്..മനുഷ്യരുടെ അഹങ്കാരം, അഹംഭാവം, എല്ലാം കൂടുതലാണ് ..എന്തോ മഹാ മാരി മനുഷ്യരെ മൂടോടെടുക്കാൻ വരുന്നുണ്ട്....