"ഇനിയും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തികൊണ്ടിരിക്കുകയാണ്": Sajimon Antony | US Deporting Migrants

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • PRIME DEBATE : അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്ന ട്രംപിന്റെ കടുത്ത നിലപാടിൽ ഇന്ത്യക്കാരേയും ഒഴിവാക്കുന്നില്ല.104 ഇന്ത്യാക്കാരെ വിലങ്ങിട്ട് നാട്ടിലെത്തിച്ചത് കേന്ദ്ര സർക്കാരിന്റെ വിഴ്ചയോന്നും രാജ്യത്തിനേറ്റ അപമാനമെന്നും പ്രതിപക്ഷം. അമേരിക്കൻ സൈനിക വിമാനത്തിൽ വിലങ്ങണിയിച്ച് ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവരുന്നത് കേന്ദ്ര സർക്കാർ അറിഞ്ഞോ എന്ന ചോദ്യത്തിന് പുതിയ കാര്യമല്ലെന്ന് വിദേശമന്ത്രിയുടെ മറുപടി.
    External Affairs Minister S Jaishankar on Thursday said in Rajya Sabha that the deportation of Indians who entered US illegally is not a change from past. He shared the list of such deportations since 2009.
    #primedebate #illegalimmigration #deporting #indiansinus #trumpnews #pmmodi #malayalamnews #keralanews #news18kerala #todaynews #newsinmalayalam #breakingnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 298

  • @kingsreeraj
    @kingsreeraj 15 ชั่วโมงที่ผ่านมา +70

    നിയമപരമല്ലാതെ ഉള്ള എല്ലാ കുടിയേറ്റവും തെറ്റ് തന്നെ. അവര് ചെയ്തത് അവരുടെ നിയമം.

    • @mkph2742
      @mkph2742 14 ชั่วโมงที่ผ่านมา +2

      Aaano ponnoose 😂😂

    • @Alps_1111
      @Alps_1111 14 ชั่วโมงที่ผ่านมา

      ​@@mkph2742ആണല്ലോ കൊച്ചൂസ്സേ....

    • @azeezkavaal4299
      @azeezkavaal4299 13 ชั่วโมงที่ผ่านมา +1

      എന്നിട്ടെന്തേ, കൊളമ്പിയേം, മെക്സിക്കോയും, ഗ്വാട്ടിമാലയും, ഹോണ്ടുറാസും അമേരിക്കൻ സൈനിക വിമാനത്തിന് ലാൻഡിംഗ് ക്ലിയൻസ് നൽകിയില്ല. ആ കുഞ്ഞൻ രാഷ്ട്രങ്ങളുടെ ഭരണാധിപരുടെ കാല് കഴുകിയ വെള്ളം കുടിച്ചാൽ സംഘിപുംഗവർക്ക് ഞട്ടെല്ലിന് തെല്ലെങ്കിലും ഉറപ്പ് കിട്ടിയേക്കാം. ഒന്ന് പരീക്ഷിച്ച് നോക്കിൻ കുരിപ്പോരെ.

    • @user-eb7bv2vb9y
      @user-eb7bv2vb9y 9 ชั่วโมงที่ผ่านมา

      ലാൻഡ് ക്ലിറൻസ് കൊടുത്തിങ്കിലിൽ അവരെ അവിടെ കൊണ്ട് പോയി ജയിലിൽ ഇടും.... ഗൾഫിൽ വിസ കഴിഞ്ഞു ഒരു ദിവസം നിന്നു നോക് വിവരം അറിയും

    • @aboutindia2150
      @aboutindia2150 2 ชั่วโมงที่ผ่านมา

      ​@@azeezkavaal4299അതിനുള്ള കാരണം ഇന്ത്യ ഇതേ പരിപാടി ഇവിടെ നടത്താൻ ഉദ്ധേശിക്കുന്നുണ്ട് അന്നാരും എതിർക്കാതിരിക്കാനാണ്.😅

  • @sreelala8137
    @sreelala8137 ชั่วโมงที่ผ่านมา +3

    കൈവിലങ്ങ് വയ്ക്കുന്നത് വിമാനത്തില്‍ കലാപം ഉണ്ടാക്കാതിരിക്കാനാണ്.

  • @samsgamingztudio
    @samsgamingztudio 15 ชั่วโมงที่ผ่านมา +38

    ഒരു രാജ്യത്തു നുഴഞ്ഞുകയറി അവിടെ ക്രിമിനൽ പ്രവർത്തനം നടത്തിയവരെ ആണ് ആദ്യം പുറത്തു ആക്കുന്നത് . അവരെ എങ്ങനെ വിലങ്ങു വയ്ക്കാതെ കൊണ്ടുവരാൻ പറ്റും ? അവർ ഫ്ലൈറ്റിൽ വെച്ച് ആക്രമണം നടത്തില്ലെന്ന് ആർക്കു ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റും ?

    • @GodlyLovesYou
      @GodlyLovesYou 15 ชั่วโมงที่ผ่านมา +1

      അതെ 👍

    • @antonytv3919
      @antonytv3919 14 ชั่วโมงที่ผ่านมา +3

      You are absolutly correct

    • @FXTRADER-KL
      @FXTRADER-KL 14 ชั่วโมงที่ผ่านมา +1

      Yes👍🏻

    • @Movieplus712
      @Movieplus712 11 ชั่วโมงที่ผ่านมา

      Avar criminals anenn cia ninne vilich paranjo.ingane kayatti vidunnark indiayyde kayyil flight ille american army flight enthina ath thazhe erangan anuvadhichathe thettan mexico clombia cheythath pole

    • @josephvarughese1754
      @josephvarughese1754 3 ชั่วโมงที่ผ่านมา

      ഈ ഇന്ത്യക്കാർ ക്രിമിനൽസ് ആണോ.?

  • @RaghavanKurup
    @RaghavanKurup 15 ชั่วโมงที่ผ่านมา +22

    അനാധീകൃത കുടിയേറ്റ ക്കാരെ കൈവിലങ്ങു വച്ച് കൊണ്ടുവരുന്നതിൽ ഒരു തെറ്റും ഇല്ല.

    • @jasla1666
      @jasla1666 14 ชั่วโมงที่ผ่านมา

      ഗൾഫിൽ വിസയും ഒരു രേഖകളും ഇല്ലാത്ത നിന്റെ അച്ഛനെ യും അമ്മയെയും പെങ്ങളെയും മറ്റു കുടുംബങ്ങളെയും വിലങ്ങുകൾ വെച്ച് ആ കടലിൽ ഇട്ടു കൊള്ളുക. അറമ്പികളെ 🙏പ്ലീസ് ഗോഡ്‌സെ മോൻ ചാണകവും ഗോ മൂരി മൂത്രം കുടിച്ചും ഇവിടെ സുഖമായി കഴിയും 😂

  • @arjunkrishna4898
    @arjunkrishna4898 15 ชั่วโมงที่ผ่านมา +42

    കള്ള വണ്ടി കേറി പോയവരെ ഇങ്ങനെ തന്നെ കൊണ്ട് വരണം,,, ട്രംപ് ആണ് യഥാർത്ഥ നേതാവ് ❤️❤️❤️

    • @myvilla7868
      @myvilla7868 14 ชั่วโมงที่ผ่านมา +2

      സ്വന്തം രാജ്യക്കാരെ വിലങ്ങു വെച്ച് കൊണ്ടുവരുമോ ഒന്ന് വിതുമ്പി കരയാൻ പോലും കഴിയാത്തത് ദയനീയം, അടിമത്വം....

    • @arjunkrishna4898
      @arjunkrishna4898 14 ชั่วโมงที่ผ่านมา

      @myvilla7868 എന്തൊരു രാജ്യ സ്നേഹം 🤔

    • @jasla1666
      @jasla1666 14 ชั่วโมงที่ผ่านมา

      ട്രെൻബിന്റെ അച്ഛൻ എവിടെ നിന്നും അമേരിക്ക യിൽ കുടിയേറി?
      ആയാളുടെ ഭാര്യ എവിടെ നിന്നും കുടിയേറി?
      കൊലപാതകം ചെയ്തവരെ പോലെ വിലങ്ങുകൾ വെച്ച് നടക്കാനും ഇരിക്കാനും കഴിയാത്ത വിധത്തിൽ അതി ക്രൂരത യിൽ നാട് കടത്തിയ ഈ കാട്ട് സംസ്കാരം തെമ്മാടി നായിന്റെ മോൻ ചെയ്തത് കണ്ടു സന്തോഷിക്കുന്ന ഗോഡ്‌സെ മക്കൾ ഇന്ത്യ യിൽ വന്നത് ആഫ്രിക്കയിൽ നിന്നും മല്ലേ ആ കാര്യം മറച്ചു പിടിച്ചു കള്ളനെ തെമ്മാടി യെ വെളുപ്പിക്കാൻ നോക്കണ്ട ചാണകം തിന്നും ഗോ മൂരി മൂത്രം കുടിക്കുന്ന ഗോഡ്‌സെ മക്കൾ ഷൂ നക്കി ഇന്ത്യ യെ ഒറ്റിയ ഗാന്ധി ജിയെ കൊന്ന് തിന്ന് പിന്നെ യും ഫോട്ടോ യിൽ വെടിവെച്ചു കലി തീർക്കുന്ന മേൽ ജാതി അയിത്തം മാറ് മറക്കാൻ സമ്മതിക്കാത്ത തീട്ടങ്ങൾ 😂

    • @jayarajrajashekaran1978
      @jayarajrajashekaran1978 14 ชั่วโมงที่ผ่านมา

      ​@@myvilla7868 ബംഗ്ലാദേശികളെ ജയിലിൽ ആണോ ഹോട്ടലിൽ ആണോ താമസിപ്പിച്ചിരിക്കുന്നത്..?

    • @Alps_1111
      @Alps_1111 14 ชั่วโมงที่ผ่านมา +2

      ​@@myvilla7868ആരു പറഞ്ഞു കെട്ടി എഴുന്നെള്ളി പോകാൻ. കണക്കായിപ്പോയി

  • @Bibeeshraj
    @Bibeeshraj 13 ชั่วโมงที่ผ่านมา +19

    അമേരിക്കയിലെ നിയമം ശരിയാണ്

  • @anujoseph9229
    @anujoseph9229 14 ชั่วโมงที่ผ่านมา +19

    ട്രെയിൻ ഇൽ ടിക്കറ്റ് ഇല്ലാതെ കയറിയാൽ അവർ എന്താണ് ചെയ്യുക. അമേരിക്ക നമ്മുടെ അമ്മായീഡ് വീടല്ല. ഗൾഫിൽ ആണെങ്കിൽ ഇതിൽ അപ്പുറം ആയിരിക്കും

    • @sreelekhasunil9415
      @sreelekhasunil9415 14 ชั่วโมงที่ผ่านมา

      സത്യം

    • @jasla1666
      @jasla1666 14 ชั่วโมงที่ผ่านมา

      ഗൾഫിൽ നിന്റെ അച്ഛൻ സുഖമായി വിലസുന്നു 😎വിസയും ഇല്ല ഒരു കുന്തവും ഇല്ല 😇അവരുടെ പണവും പെട്രോൾ ഗിയാസ് ഓയിൽ എല്ലാം നക്കി ഇവിടെ സുഖിക്കുന്ന ഗോഡ്‌സെ മോനെ ഉളുപ്പ് വേണം പറയാൻ 😎

    • @CmkunjumonCmkunjumon
      @CmkunjumonCmkunjumon 12 ชั่วโมงที่ผ่านมา

      @@sreelekhasunil9415അറിയാത്തതു പറയരുത്

    • @muhamedkunhahammed1612
      @muhamedkunhahammed1612 11 ชั่วโมงที่ผ่านมา

      ഗൾഫിൽപോയിനക്കിയത്ഒക്കെമറന്നുചെറ്റകൾ​@@sreelekhasunil9415

    • @Samrat794
      @Samrat794 11 ชั่วโมงที่ผ่านมา

      In gulf they give amnesty. പൊതുമാപ്പ് , and they do it in a more Human way. They send in chartered flights providing them proper food and other facilities. Here everyone is supporting this act on Indians because this is done by America. If gulf countries does this it would have been a ballyhoo.

  • @ExposePseudos
    @ExposePseudos 3 ชั่วโมงที่ผ่านมา +6

    വിലങ്ങ് വെച്ചതാണ് പ്രശ്നം. ആരുമറിയാതെ ഗ്വാണ്ടനാമോ ബേ ഇൽ കൊണ്ട് തള്ളിയിരുന്നെങ്കിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു.

  • @bennymukkath6420
    @bennymukkath6420 14 ชั่วโมงที่ผ่านมา +10

    ട്രമ്പ് ചെയ്തതിൽ യാതൊരു തെറ്റുമില്ല. അവരുടെ നിയമം നടപ്പിലാക്കി. വിലങ്ങു വച്ചു എന്നതിൽ വിഷമിക്കാനില്ല കാരണം വന്നവർ ചില്ലറക്കാരല്ല, അതും വിമാനത്തിൽ.

  • @MrJbmathew
    @MrJbmathew 5 ชั่วโมงที่ผ่านมา +2

    Mr. ശ്രീജിത്ത് പറഞ്ഞത് വളരെ സത്യം ആണ്, ഞാൻ ICE ജോലി ചെയ്തിട്ടുണ്ട്.

  • @razack6363
    @razack6363 14 ชั่วโมงที่ผ่านมา +12

    ഇത് അഗോളത്തലത്തിൽ മറ്റു രാജ്യങ്ങളും പിന്തുടരും

  • @Bibeeshraj
    @Bibeeshraj 13 ชั่วโมงที่ผ่านมา +6

    വേറൊരു കൺട്രിയിലെ വിസ ഇല്ലാതെ പോയിട്ട് കേരളത്തിലെ ആൾക്കാരെ ഇവിടെ ചർച്ചയാ

    • @anty2105
      @anty2105 4 ชั่วโมงที่ผ่านมา +1

      Vayattil pizappu muttikkalle chetta.

  • @anishkarichery536
    @anishkarichery536 14 ชั่วโมงที่ผ่านมา +12

    ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നവർ എല്ലാം വേറെ ഒരു പണിയും ഇല്ലാത്തവർ ആണ് 😂. ഈ നുഴഞ്ഞു കയറ്റക്കാർ കാരണം ആണ് മാന്യമായി work വിസ യില് പോകുന്നവരുടെ കൂടെ വില കൂടി പോയത്.

    • @jasla1666
      @jasla1666 14 ชั่วโมงที่ผ่านมา

      വിസയോ എവിടേക്ക് പൊയ്ക്കോ ഗോ മൂരി മൂത്രം കുടിയന്മാരെ എന്നാണ് ലോകത്തുള്ള എല്ലാരും പറയുന്നത് 😂

    • @jayarajrajashekaran1978
      @jayarajrajashekaran1978 14 ชั่วโมงที่ผ่านมา +3

      ​@@jasla1666അറബി പറയുന്നത് പോലെ തന്നെ ഉണ്ട്..😂😅

    • @Alps_1111
      @Alps_1111 13 ชั่วโมงที่ผ่านมา

      ​@@jayarajrajashekaran1978അറബിയുടെ അടുക്കളക്കാരി ആണെന്നു തോന്നുന്നു.

    • @jasla1666
      @jasla1666 13 ชั่วโมงที่ผ่านมา

      @@jayarajrajashekaran1978 അറബിയുടെ ഗിയാസ് ആണ് നിന്റെ വീട്ടിൽ ഉള്ളത് 😂അവരുടെ പെട്രോൾ ആണ് നിന്റെ വണ്ടിയിൽ ഉള്ളത് 😎
      അവരുടെ ഓയിൽ ആണ് നിന്റെ വണ്ടിയിൽ ഉള്ളത് 😂
      അവരുടെ പണമാണ് നിന്റെ കൈയിൽ ഉള്ളത്
      അവരുടെ പണം കൊണ്ടാണ് നിന്റെ ഭക്ഷണം അവരുടെ പണം കൊണ്ടാണ് നീ കൊട്ടാരം പണിതത് 😭
      അവരുടെ പണം കൊണ്ടാണ് വസ്ത്രം ധരിച്ചത് 😭എന്നിട്ട്

    • @jasla1666
      @jasla1666 13 ชั่วโมงที่ผ่านมา

      @@Alps_1111 അറബി കളുടെ കുണ്ടിന്റെ ഉള്ളിൽ വരെ നക്കി കൊടുത്തു സ്വന്തം ഭാര്യ യെ കൊടുത്തു അച്ചായന്മാർ അറബികളെ പറ്റിച്ചു പണം വാരിക്കോരി കൊണ്ട് വന്നു കൊട്ടാരത്തിൽ തിന്നു സുഖിച്ചു കഴിയുന്നു 😂

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 4 ชั่วโมงที่ผ่านมา +2

    സർക്കാരിന്റെ വണ്ടിയിൽ ആയാലും, കള്ളവണ്ടി കയറിയാൽ ശിക്ഷ ഉറപ്പ്.

  • @esther41693
    @esther41693 10 ชั่วโมงที่ผ่านมา +4

    കേരളത്തിലെ ആൾക്കർ, വേറൊരു state ൽ ചെല്ലുന്നത് ഇഷ്ടം അല്ല. പിന്നാ മറ്റുള്ള രാജ്ങ്ങളിലോട്ട് യാതൊരു രേഖകൾ ഇല്ലാതെ പോകുന്നത്. നമ്മുടെ രാജ്യത്ത് യാതൊരു രേഖകൾ ഇല്ലാതെ നുഴഞ്ഞു കയറി വന്ന രണ്ട് കോടി ബംഗ്ലാദേശ് ജനങ്ങളെ, എത്രയും വേഗം പുറത്താക്കണം

    • @josejohn5704
      @josejohn5704 8 ชั่วโมงที่ผ่านมา +1

      💯 % CORRECT .......... NORTH Indian 🇮🇳 treat us so BAD

    • @esther41693
      @esther41693 6 ชั่วโมงที่ผ่านมา +1

      @josejohn5704 നമ്മുടെ നാട്ടിൽ വരുന്ന north indians നെയും നമ്മൾ ബഹുമാനിക്കാറില്ല എന്നുള്ളത് സത്യം ആണ്.

    • @josejohn5704
      @josejohn5704 6 ชั่วโมงที่ผ่านมา +1

      @esther41693 ........ u right partially ........ let me explain .......... " north indian " in kerala is 99 % blue collar workers ........ so they get respect what they deserve ........... but ......... malayalees go to. North India are not koolies (( I mean educated )) ........ but not get respect what we deserve, hope I explained 😀

  • @unni7115
    @unni7115 15 ชั่วโมงที่ผ่านมา +17

    ഓരോ രാജ്യത്തിനും അവരുടെ നിയമം ഉണ്ട് അത് നടപ്പാക്കാൻ അവകാശമുണ്ട്

  • @antonytv3919
    @antonytv3919 14 ชั่วโมงที่ผ่านมา +6

    അനധികൃതമായി പോയിട്ടുണ്ടെങ്കിൽ തിരികെ പോകേണ്ടിവരും അതിനു കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല 😅

    • @jasla1666
      @jasla1666 14 ชั่วโมงที่ผ่านมา

      നിന്റെ അച്ഛൻ ഗൾഫിൽ കുടിയേറി അവനെയും ഇങ്ങനെ കൊള്ളക്കാരെ കൊണ്ട് വരുന്നത് പോലെ വിലങ്ങും വെച്ച് ഇവിടെ എടുത്തു എറിയുക 😂എന്നാൽ നിനക്ക് ഗോ മൂരി മൂത്രം കുടിച്ചും ചാണകം തിന്നും വിശപ്പ് മാറ്റം 😂ഗോഡ്‌സെ മോനെ

  • @josevarghese5801
    @josevarghese5801 15 ชั่วโมงที่ผ่านมา +6

    അമേരിക്ക കാരെയും, ഈ situations ൽ ,ഇതു പോലെ ചെയ്യണം.

    • @ashasreekumar8359
      @ashasreekumar8359 15 ชั่วโมงที่ผ่านมา

      😮

    • @Viswamsa
      @Viswamsa 15 ชั่วโมงที่ผ่านมา +4

      അവർക്ക് അതിന്റെ കാര്യം ഉണ്ടോ ഇട്ടു മുടൻ ഉള്ള പൈസ അവര് ഉണ്ടാക്കുന്നുണ്ട്

    • @Alps_1111
      @Alps_1111 14 ชั่วโมงที่ผ่านมา +8

      എത്ര അമേരിക്കക്കാരാണ് ഭായ് ഇന്ത്യയിൽ കുടിയേറിയത്. അനധികൃതമായി എന്ന് ചോദിക്കുന്നില്ല.😂😂😅😅

    • @sreepriya5057
      @sreepriya5057 12 ชั่วโมงที่ผ่านมา

      ​@@Alps_1111😂😂😂

    • @4thepeople929
      @4thepeople929 12 ชั่วโมงที่ผ่านมา

      ബൃട്ടൻ അമേരിക്ക പോലുള്ള രാജ്യങ്ങൾ കുടിയേറുകയല്ല. കയ്യേറുകയാണ് ചെയ്യാറ്

  • @vipinm.b7139
    @vipinm.b7139 3 ชั่วโมงที่ผ่านมา +1

    ഇത്രയും പേരെ ഈ രീതിയിൽ എത്ര കാലം കൊണ്ടു നാട് കടത്തും

  • @radhikasunil9280
    @radhikasunil9280 3 ชั่วโมงที่ผ่านมา +2

    വന്ദന എന്നകുട്ടി ഡോക്ടറെ മാനസിക സംഘർഷം അനുഭവിക്കുന്ന ഒരു വ്യക്തി കുത്തിക്കൊന്ന് എന്തായി......ഈ കൊണ്ടുവരുന്ന ചിലർക്ക് മാനസിക സംഘർഷം കാണാം അവർ അടുത്ത് നിൽക്കുന്നവരെ ആക്രമിക്കാനോ സ്വയം കുത്തി മരിക്കാനോ ചാൻസ് ഉണ്ട് അതിന് ആരും ഉത്തരവാദിത്വം പറയും ഇങ്ങനെ കൊണ്ടുവന്നത് തന്നെയാണ് നല്ലത്

  • @GodlyLovesYou
    @GodlyLovesYou 15 ชั่วโมงที่ผ่านมา +12

    ഇനി ബംഗ്ലാദേശികളെ നാട് കടത്തണം. ഇവിടെ തൊഴിലില്ലയമാ രൂക്ഷമാകുകയാണ്. ആളുകളുടെ കയ്യിൽ പണമില്ല. ബംഗാളി, ബംഗ്ലാദേശികൾ പണം അവരുടെ നാട്ടിലേക്ക് അയച്ചു കൊടുക്കുന്നതിൽ വളരെ തുച്ഛമായ പണമേ കേരളത്തിൽ ചിലവാക്കുകയൊള്ളു. നമ്മുടെ പണം നമ്മുടെ നാട്ടിൽ തന്നെ ചിലവാക്കപെട്ടാൽ എല്ലാ കച്ചവടവും ഉണരും. ഇപ്പോഴുള്ള സാമ്പത്തിക മാന്ദ്യവും മാറും.

    • @rfkerinhikad8721
      @rfkerinhikad8721 13 ชั่วโมงที่ผ่านมา

      മലയാളം /തമിഴ് ഇതിൽ ഏതെങ്കിലും ഒന്ന് സംസാരിക്കാത്തവർ നമുക്ക് മൊത്തം ബംഗാളികളാ നോർത്ത് ഇന്ത്യൻസ് കുറേയുണ്ട് കേരളത്തിൽ അതിൽ കുറേ ബംഗ്ലാദേശികളുമുണ്ട് 😊😊

    • @DonFleming-v2u
      @DonFleming-v2u 6 ชั่วโมงที่ผ่านมา

      എടോ സംഘികളുടെ വയാടിത്തവും അവരാധവും ഏറ്റു പാടാതെ. ബംഗ്ലാദേശിൽ പത്ത് ലക്ഷം ഇന്ത്യക്കാർ അനധികൃതമായും പതിനാല് ലക്ഷം ലീഗൽ ആയും ജോലി ചെയ്യുന്നുണ്ട് ഇന്ത്യയുടെ നാലാമത്തെ വിദേശ റെമിട്ടൻസ് വരുന്നത്‌ അവിടെ നിന്നാണ്. പോയി സ്റ്റാറ്റിസ്റ്റിക്‌സ് പഠിച്ചിട്ടു വാ. അവരും കൂടി കേറ്റി വിട്ടാൽ ഇന്ത്യ കുത്തു പാളയെടുക്കും. ഇവിടെ കിടന്നു ചിലക്കുവാനല്ലാതെ സംഘി ഭരണകൂടം ഒരു നടപടിയും എടുക്കാൻ പോവുന്നില്ല കാരണം അവർക്ക് അറിയാം യാഥാർഥ്യം.

    • @IbrahimKA-c1h
      @IbrahimKA-c1h 2 ชั่วโมงที่ผ่านมา

      Kashttaum.Oru. Jolium Chayathaya. Kallushappum. Lotrium Nokkinadakunna. Oruvan
      Kasttaum 👞😛

  • @DonFleming-v2u
    @DonFleming-v2u 6 ชั่วโมงที่ผ่านมา +4

    ഒറ്റ വർഷം കൊണ്ട് ബോർഡറിൽ അറസ്റ്റ് ചെയ്യപ്പെട്ട 90000 ഗുജറാത്തികൾ ഉണ്ട് ഡിറ്റന്ഷന് സെന്ററിൽ അടുത്ത ബാച് അവരാണ്. ഹിന്ദു രാഷ്ട്ര സ്വർഗ്ഗമായ ഗുജറാത്ത് ജനസംഘ്യ ശരിക്കും വർധിക്കാൻ പോകുന്നു.😂😂😂

  • @Bibeeshraj
    @Bibeeshraj 13 ชั่วโมงที่ผ่านมา +5

    വെറുതെ കപ്പലിൽ കയറിവന്ന ഇവിടെ പണിയെടുക്കാൻ പറ്റില്ല ഇവിടുത്തെ വിസ വേണം

  • @esther41693
    @esther41693 10 ชั่วโมงที่ผ่านมา +3

    ബിൽ ക്ലിന്റൻ 14 മില്യൺ, ഒബാമ 12 മില്യൺ, biden 1200 നാട് കടത്തിയ കണക്ക്.
    അത് നോർമൽ.. Trump മാത്രം അല്ല ചെയ്യുന്നത്...

  • @jacobthomas9988
    @jacobthomas9988 12 ชั่วโมงที่ผ่านมา +2

    ട്രമ്പ് ചെയ്തത് 100% കറക്റ്റ് ആണ് 👌👌

  • @gvrsunilps
    @gvrsunilps 2 ชั่วโมงที่ผ่านมา

    ധൈര്യമായിട്ട് തിരിച്ചയച്ചോ അനധികൃതമായി കയറിപ്പറ്റിയതല്ലേ
    അത് കഴിഞ്ഞിട്ട് ഞങ്ങക്ക് ഇവിടെ കുറച്ച് എണ്ണത്തിനെ പറഞ്ഞയക്കാൻ ഉണ്ട് ഇന്ത്യക്കാർക്ക് ഇല്ലാത്ത ആനുകൂല്യം വാങ്ങിയിട്ട് കഴിയുന്നുണ്ട്

  • @shinevalladansebastian7847
    @shinevalladansebastian7847 11 ชั่วโมงที่ผ่านมา +2

    Trump"s brilliants ഹിന്ദുക്കളോട് ഇങ്ങനെ കാണിച്ചാൽ നാളെ കാക്കമാരോട് എന്തും കാണിക്കാമല്ലോ 👌👌👌👌ബലെ ബേഷ്... 👍👍👍

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 7 ชั่วโมงที่ผ่านมา

      അമേരിക്ക യെ സ്നേഹിച്ചു പോയവരല്ലേ, അപ്പോൾ ഇങ്ങനെ ഇരിക്കും

  • @akmathew
    @akmathew 14 ชั่วโมงที่ผ่านมา +2

    Chartered flight ൽ തിരിച്ചയച്ചാൽ ആരും അറിയില്ല, മറ്റൊരു ഫ്ലൈറ്റിൽ ഇവർ തിരിച്ചു അമേരിക്കയിൽ എത്തും. ഇപ്പോൾ മിലിറ്ററി ഫ്ലൈറ്ൽ വന്നവരും ileagal ആയി അങ്ങോട്ട്‌ പോകാൻ പ്ലാനിടുന്നവരും ഇപ്പോൾ ഒന്നാലോചിക്കും

  • @babujose6490
    @babujose6490 10 ชั่วโมงที่ผ่านมา +2

    Jai trump👍👍

  • @sASBILAL
    @sASBILAL 4 ชั่วโมงที่ผ่านมา +1

    ഒരു പക്ഷെ ARAB COUNTRY'S ൽ നിന്നും ഇത് പോലെ വിലങ്ങ് അണിയിച്ചു കൊണ്ട് വന്നാലുള്ള അവസ്ഥ ആലോചിക്കാൻ പോലും കഴിയുന്നില്ല

    • @gavrielej1839
      @gavrielej1839 3 ชั่วโมงที่ผ่านมา

      ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്.
      ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ?
      നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു.
      നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.
      നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും.
      അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും.
      കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
      മത്തായി 7 : 15-21

    • @gavrielej1839
      @gavrielej1839 3 ชั่วโมงที่ผ่านมา

      ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും.
      അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്.
      എന്തെന്നാല്‍, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും.
      റോമാ 10 : 9-13

  • @kochumohammedva6500
    @kochumohammedva6500 13 ชั่วโมงที่ผ่านมา

    ഓരോ രാജ്യത്തിനും നയമുണ്ട്.അതു നമുക്ക് ദൂഷ്യമാകാതെ നോക്കാനാണ് നയതന്ത്ര ഡിപ്പാർട്ട്മെൻ്റ് രൂപീകരിച്ചിരിക്കുന്നത്.

  • @georgeml1966
    @georgeml1966 3 ชั่วโมงที่ผ่านมา

    യഥാർത്ഥത്തിൽ ഇപ്പോളുണ്ടായ പ്രശ്നങ്ങൾക്കെല്ലാം അടിസ്ഥാനപരമായ കാരണം നമ്മളെ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ വീഴ്ചകളാണ്. അമേരിക്കയിൽ ഒരു യൂണിവേഴ്സിറ്റിയിൽ 150ലധികം നോബൽ സമ്മാനം കിട്ടുമ്പോൾ ഇന്ത്യയിൽ ഒരു യൂണിവേഴ്സിറ്റിയിലെങ്കിലും ഒറ്റ നോബൽ സമ്മാനം കിട്ടിയിട്ടുണ്ടോ. അപ്പോൾ ഇവിടെ നടക്കുന്ന ഭരണം ശരിയായ രീതിയിലുള്ളതല്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള സംവരണം കൊണ്ട് നല്ല മിടുക്കന്മാരായ ആളുകൾക്ക് ഉന്നതങ്ങളിൽ എത്തുവാൻ സാധിക്കുന്നില്ല. നിസ്സഹായരായ അവർ ഇന്ത്യ വിട്ടുപോകുന്നു. ഒറ്റ ഉത്തരമേയുള്ളൂ. ഇന്ത്യക്കാരെയെല്ലാം അമേരിക്കയിൽ വിടുകയും അമേരിക്കക്കാരെയെല്ലാം ഇന്ത്യയിലേക്ക് മാറ്റുകയും ചെയ്ത് ഒരു 50 വർഷം കഴിയുമ്പോൾ അമേരിക്ക ഇന്ത്യ പോലെയും ഇന്ത്യ അമേരിക്ക പോലെയും ആയിത്തീരും. ഇതിനുത്തരവാദികൾ കേന്ദ്രവും സംസ്ഥാനങ്ങളും മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ്. നമ്മൾ വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ എന്തുമാത്രം കാലതാമസമാണ് ഉണ്ടാകുന്നത്. എന്തുമാത്രം അഴിമതിയാണ് ഓരോ രംഗത്തും ഉണ്ടാകുന്നത്. നമ്മുടെ സിസ്റ്റം അടിസ്ഥാനപരമായി മാറി കാഴ്ചപ്പാടുകൾ മാറ്റി വ്യക്തമായ ദിശാബോധമുള്ള രാഷ്ട്രീയ നേതൃത്വം ഉണ്ടാകുമ്പോൾ അമേരിക്കയെ വെല്ലുന്ന സൗകര്യങ്ങൾ ഇന്ത്യയിലും ഉണ്ടാക്കാമല്ലോ. അപ്പോൾ നമ്മൾ മറ്റ് രാജ്യങ്ങളിൽ പോയി തെണ്ടണ്ട കാര്യമുണ്ടോ. അമേരിക്കയിൽ വിദേശികൾ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അടുത്തകാലത്താണല്ലോ ഹമാസിന് അനുകൂലമായി വലിയ ജാഥകൾ നടന്നത്. അവരുടെ രാജ്യ സുരക്ഷയും നിലനിൽപ്പും ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്വം. അവരുടെ നിയമമനുസരിച്ച് കുറ്റക്കാരെ കൈവിലങ്ങ് വച്ച് മാത്രമേ കൊണ്ടുപോകുവാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ ഇന്ത്യാ ഗവൺമെൻറും സംസ്ഥാന ഗവൺമെന്റുകളും ചെലവ് വീതം വച്ച് നമ്മുടെ വിമാനത്തിൽ കൊണ്ടുവരണമായിരുന്നു.അതിന് സാധിക്കാത്തവർ വെറുതെ വാചകമടിച്ചിട്ട് കാര്യമില്ല. ചർച്ചയിൽ പങ്കെടുക്കുന്ന മിക്ക ആളുകളുടെയും നിലവാരം ഇത്രയേയുള്ളൂ എന്ന് മനസ്സിലാക്കുന്നതിൽ അങ്ങേയറ്റം ലജ്ജ തോന്നുന്നു. ബ്രിട്ടീഷുകാരായിരുന്നു ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ ഇപ്പോഴുള്ളതിന്റെ ഇരട്ടി വികസനം ഉണ്ടാകുമായിരുന്നു. ഏതായാലും കോൺഗ്രസിനെക്കാളും മെച്ചമല്ലെങ്കിലും വളരെ വളരെ ഭേദമാണ് ബിജെപി. കുറഞ്ഞപക്ഷം നിതിൻ ഗാഢ്കാരിയുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ നല്ലൊരു മാറ്റം കൊണ്ടുവരുവാൻ സാധിച്ചു. പക്ഷേ ഇങ്ങനെയൊന്നും പോയാൽ ഇന്ത്യ ഒരിടത്തും എത്തുകയില്ല. സ്വന്തം വീട്ടിൽ നിന്നാൽ നല്ല ഭാവിയും പ്രതീക്ഷയും ഇല്ലെന്ന് കാണുമ്പോളാണല്ലോ കുഞ്ഞുങ്ങൾ വീടുവിട്ടു പോകുന്നത്. നമ്മുടെ വീട് ഇനിയും ഒത്തിരി മാറേണ്ടിയിരിക്കുന്നു.

  • @YesodharanCB
    @YesodharanCB 14 ชั่วโมงที่ผ่านมา +3

    ചങ്ങല ക്കു ബന്ഥിചത് വിമാനത്തിൽ നിന്ന് ചാടാതിരിക്കാൻ

  • @abhilash6758
    @abhilash6758 13 ชั่วโมงที่ผ่านมา

    സ്വന്തം രാജ്യത്തെ അപമാനിച്ചു മറ്റൊരു രാജ്യത്തിൽ അനധികൃതമായി കുടിയേറുന്നവരെ പോരാളികളായി കാണുന്നത് മൗദൂദി സംസ്കാരം. മറ്റൊരു രാജ്യത്തിനു സാമ്പത്തികമായും ആഭ്യന്തരമായും ബാധ്യത സൃഷ്ടിച്ചവരെ പ്രോത്സാഹിപ്പിക്കുന്നത് അൽപ്പത്തരമാണ്. അവർക്ക് എന്ത് ശിക്ഷ തന്നെ കൊടുത്താലും അതിൽ പരാതി ബോധിപ്പിക്കുന്നത് അപമാനപരമാണ്. ഇനി ആരും ഇത്തരം തെറ്റുകൾ ആവർത്തിക്കാത്ത വണ്ണം നടപടി എടുക്കേണ്ടതാണ് 🙏👍

  • @Siva-u9e
    @Siva-u9e 3 ชั่วโมงที่ผ่านมา

    അവിടെ കമലക്കു വേണ്ടി, വേറെ രാജ്യത്തിനു വേണ്ടി കോടി പിടിച്ചവരുടെ വീഡിയോ ഡ്രംമ്പ് വാങ്ങി
    കാണും. പിന്നെ ഇന്ത്യ വിരോധികളുടെയും. സം പിത്ര യുടെ
    അനക്കം ഇല്ല.

  • @tpsankaran6750
    @tpsankaran6750 4 ชั่วโมงที่ผ่านมา

    അനധികൃത കുടിയേറ്റം സാധ്യമാക്കുന്ന ഏതെങ്കിലും ട്രാവൽ ഏജൻസിക്കെതിരെ ഇന്നേവരെ എന്തേ നടപടി ഉണ്ടാവാതിരുന്നത്??? അവരെ അല്ലേ ആദ്യം പൂട്ടേണ്ടത്???

  • @SaharaSahara-k5c
    @SaharaSahara-k5c 14 ชั่วโมงที่ผ่านมา +3

    ഗൾഫിൽ എത്രയോ പേരെ വിലങ്ങിട്ട് എയർപോർട്ടിൽ കൊണ്ടുവരുന്നു നാടുകളിലേക്ക് കയറ്റി അയക്കുന്നു

    • @jasla1666
      @jasla1666 14 ชั่วโมงที่ผ่านมา

      😎ഉറക്കത്തിൽ സ്വപ്നങ്ങൾ കാണുന്ന ഗോഡ്‌സെ മോനാണോ 😂അതങ്ങ് കൊടുങ്ങല്ലൂർ പോയി പറയൂ 🙏പച്ച നുണകൾ തെമ്മാടി 😎

  • @rameshsukumaran1218
    @rameshsukumaran1218 15 ชั่วโมงที่ผ่านมา +2

    സജിമോൻ ആന്റണി 👍🏻

  • @abdulshukoor5636
    @abdulshukoor5636 15 ชั่วโมงที่ผ่านมา +4

    ട്രമ്പോളികൾ കരഞ്ഞു നിലവിളിക്കുന്നത് കാണാൻ നല്ല രസമുണ്ട്.

    • @eliminated_body
      @eliminated_body 14 ชั่วโมงที่ผ่านมา +6

      പക്ഷേ കരച്ചിൽ മൊത്തം ഖാൻഗ്രസ് ആണല്ലോ, 😂😂.

    • @Alps_1111
      @Alps_1111 13 ชั่วโมงที่ผ่านมา

      ​@@eliminated_bodyഗുജറാത്തിലെ ഫ്ലൈറ്റ് വരുന്നുണ്ട്.

    • @eliminated_body
      @eliminated_body 13 ชั่วโมงที่ผ่านมา

      @@Alps_1111 illegal alle.? So what.? Still congress+kerala media+musliims enthinanu criminalsinu vendi karayunnath.?

    • @eliminated_body
      @eliminated_body 13 ชั่วโมงที่ผ่านมา

      @@Alps_1111 @Alps_1111 illegal alle.? So what.? Still congress+kerala media+musliims enthinanu criminalsinu vendi karayunnath.?

    • @A49144-r
      @A49144-r 13 ชั่วโมงที่ผ่านมา

      ​@@Alps_1111Americayil arelum undel vilichu chidikkeda mone... Avide jewsnte ethire samaram vilich avare aanu adyam kazhuthinu pidichu purathakkunathu

  • @aboutindia2150
    @aboutindia2150 2 ชั่วโมงที่ผ่านมา

    പിന്നെ സ്വാതന്ത്ര സമരത്തിൽ പങ്കെടുക്കാൻ പോയവരെയല്ലേ , വിലങ്ങണിയിച്ച് തിരിച്ചയക്കുന്നത് അപമാനപ്പെടാൻ😂

  • @SunilKumar-cc7em
    @SunilKumar-cc7em 2 ชั่วโมงที่ผ่านมา

    ഹ ഹ ഹ.... സജിമോൻ.... അല്ല ലോ..... ട്രംമ്പ്😂😂😂 മഞ്ജുഷ് അല്ലലോ.... ജയശങ്കർ..... കുറ്റവാളികളെ എന്തു ചെയ്യണമെന്ന്.... അതാത് രാജ്യം തീരുമാനിക്കും....ജില്ലാ ഭരണകൂടം.... കാപ്പ ചുമത്തിയാൽ --.. മനുഷ്യാവകാശ ലംഘനമാകുമോ?....😂😂😂 മഞ്ജു..... ഷേ...

  • @shajisebastian43
    @shajisebastian43 8 ชั่วโมงที่ผ่านมา +2

    All illegal immigrants should come back 😤

  • @akbarfariakbarfari6302
    @akbarfariakbarfari6302 ชั่วโมงที่ผ่านมา

    ഒരു ഇന്ദിരാഗാന്ധി ഉണ്ടെങ്കിൽ അമേരിക്കയുടെയും റബ്ബിന്റെയും ഈ കളി നടക്കൂല്ലായിരുന്നു🤔 ട്രംപടിച്ച ബ്രാൻഡ് തമ്പിക്കൊന്നു കൊടുക്കാമായിരുന്നു

  • @ibrahimch9839
    @ibrahimch9839 13 ชั่วโมงที่ผ่านมา +2

    സാമുവാൽ അചായൻ പറയുന്നത്
    ഹമാസിനെ പിന്തുണച്ച ഇന്ത്യക്കാരെയാണ് കയറ്റിവിട്ടത് എന്നാണ്😢

    • @A49144-r
      @A49144-r 13 ชั่วโมงที่ผ่านมา

      Yaa adyam avare aanu padichathu, according to what i hear from relatives in US. Illegalsneyum pokki.

    • @MsSK-l1x
      @MsSK-l1x 8 ชั่วโมงที่ผ่านมา

      A good number of sikhs from Panjab hate India and do all sorts of illegal activities to defame America and India. What Mr. Mathew Samuel says is absolutely correct. Only Islamic terrorists, and Hamas supporters, not all Muslims, hate Mathew Samuel because he tells truth!

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 13 ชั่วโมงที่ผ่านมา

    ഇവിടെ
    എല്ലാം ശരിയാണ് എന്നല്ലേ വീമ്പിളക്കുന്നത് പിന്നെ എന്തിനു ഈ വിഷയത്തിൽ ഇത്ര വിഷമം
    എല്ലാവനെയും അവളുമാരെയും
    കേറ്റി അയക്കട്ടെ

  • @SooppySooppy-gt5qy
    @SooppySooppy-gt5qy 14 ชั่วโมงที่ผ่านมา +2

    അചായൻ വേണ്ട പോലെ അമേരിക്കൻ ഭാഗം ക്ലിയർ ചെയ്യും

    • @jobinpaul8582
      @jobinpaul8582 13 ชั่วโมงที่ผ่านมา +1

      പാകിസ്ഥാന്റെ ഭാഗം ക്ലിയർ ചെയ്യാൻ താങ്കൾ ഉണ്ടല്ലോ

    • @rejeeshr2741
      @rejeeshr2741 13 ชั่วโมงที่ผ่านมา

      Ninte okke sambanna gulfil illegal ayitt varunnavark okke pauratwam kodukum ayirikkum allayo

    • @gavrielej1839
      @gavrielej1839 3 ชั่วโมงที่ผ่านมา

      ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്.
      ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ?
      നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു.
      നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.
      നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും.
      അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും.
      കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
      മത്തായി 7 : 15-21

    • @gavrielej1839
      @gavrielej1839 3 ชั่วโมงที่ผ่านมา

      ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും.
      അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്.
      എന്തെന്നാല്‍, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും.
      റോമാ 10 : 9-13

  • @Appunnimalu
    @Appunnimalu 9 ชั่วโมงที่ผ่านมา

    Some common concerns regarding certain individuals include , students , illegal immigration contributing to challenges such as failing to maintain community standards, international students overstaying their visas, overcrowding by exceeding housing limits, littering in public spaces, loud and disruptive behavior on public transportation, and a perceived lack of respect in public interactions. These behaviors can create tension and discomfort within communities, underscoring the importance of mutual respect, adherence to local regulations, and consideration for shared spaces. Every one has to follow rules

  • @Aiaxif-wx2ex
    @Aiaxif-wx2ex ชั่วโมงที่ผ่านมา

    അവർ എങ്ങനെയെങ്കിലും കയറ്റി അയക്കട്ടെ ജയിലിൽ ആയി പോയാൽ ഇറക്കി കൊണ്ടുവരാൻ ഒരു പട്ടിയും കാണില്ല

  • @AtheendranU
    @AtheendranU 3 ชั่วโมงที่ผ่านมา

    😔 90 കാലത്ത്, ഞാൻ ജോലി ചെയ്യുന്ന ഷാർജയിലെ സ്ഥാപനത്തിൽ ഇടക്കൊക്കെ വരാറുള്ളൊരു മലപ്പുറം കാരനുണ്ടായിരുന്നു.. അദ്ദേഹത്തിന് വിസയില്ല പാസ്പോർട്ടില്ല ഐഡി ഇല്ല.. അങ്ങനെ അയാളുടെ പേര് തെളിയിക്കാൻ പോലും പറ്റിയ ഒന്നുമില്ല കയ്യിൽ.. നൂറ് ശതമാനം അനധികൃത കുടിയേറ്റക്കാരാൻ.. അയാൾ പല സ്ഥലങ്ങളിലും ജോലി ചെയ്ത് കുടുംബത്തിലേക്ക് മാസാമാസം പണം അയക്കും.. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു..
    നാട്ടിലെ പ്രാരാബ്ധങ്ങൾ ഏറെ കുറെ തീർന്നു.. പെങ്ങന്മാരെ കെട്ടിച്ചയച്ചു, അനിയന്മാരെ പഠിപ്പിച്ചു.. അങ്ങനെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുമ്പോൾ അയാൾക്ക് നാട്ടിൽ പോകാൻ മോഹം തുടങ്ങി..
    അയാൾ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കാണ്.. അവിടെ അയാളെ അഭിവാദ്യം ചെയ്ത് സ്വീകരിച്ചിരുത്തി, കട്ടൻ ചായ കൊടുത്തതിന് ശേഷം വന്ന കാര്യം തിരക്കി..
    അയാൾ കാര്യങ്ങൾ മുഴുവൻ പറഞ്ഞു.. 8 വർഷത്തോളമായി അനധികൃതമായി താമസിക്കുകയാണെന്ന് അവരെ ബോധ്യപ്പെടുത്തി.. പോലീസുകാർക്ക് ഭാവ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല.. ദിവസവും ഇങ്ങനെയുള്ള എത്രയോ കേസുകൾ അവർ കേൾക്കുന്നു എന്ന ഭാവമാണവർക്ക്...
    ഒരു രേഖയുമില്ലാതെ ഇന്ത്യയിലേക്ക് കയറ്റി അയക്കാൻ കഴിയില്ലെന്ന നിസഹായത അവർ അയാളോട് പറഞ്ഞു.
    താങ്കൾ ഇപ്പോൾ തിരിച്ചുപോവുക,
    എംബസിയിൽ പോയി ഔട് പാസ് കിട്ടാൻ വേണ്ട കാര്യങ്ങൾ ചെയ്ത് തിരിച്ചു വരിക താങ്കളെ ഞങ്ങൾ നാട്ടിൽ അയക്കാം എന്നവർ പറഞ്ഞു... അയാളെ സമാധാനപ്പെടുത്തി തിരിച്ചയച്ചു..
    അയാൾ നാട്ടിൽ വിളിച്ച് റേഷൻ കാർഡിന്റെ കോപ്പി സംഘടിപ്പിച്ചു.. ഔട് പാസിന്റെ കാര്യങ്ങൾ നീക്കിയതിന് ശേഷം അയാൾ വീണ്ടും പോലീസ് സ്റ്റേഷനിൽ പോയി.. ഒരു ദിവസം ലോക്കപ്പിൽ കിടന്നു, പിറ്റേ ദിവസം പോലീസുകാർ വന്ന് അയാളോട് പല കാര്യങ്ങളും ചോദിച്ചു.. കൂട്ടത്തിൽ താങ്കൾക്ക് ജോലി ചെയ്ത വകയിൽ എവിടെ നിന്നെങ്കിലും ശമ്പളം കിട്ടാനുണ്ടോ എന്നും ചോദിച്ചു..
    രണ്ട് മൂന്നു സ്ഥാപനങ്ങളിൽ നിന്ന് കിട്ടാനുള്ള കണക്ക് അയാൾ പോലീസ് കാർക്ക് കൈമാറി... തരാനുള്ളവരുടെ നമ്പർ വാങ്ങി പോലീസുകാർ തന്നെ ഫോൺ ചെയ്തു.. നാളെ ഞങ്ങൾ വരുന്നുണ്ട്, അതിന് മുമ്പ് കാഷ് റെഡിയാക്കാൻ അവരോട് പറഞ്ഞു. പിറ്റേ ദിവസം അയാളെകൂട്ടി രണ്ട് പോലീസുകാർ സ്ഥാപനങ്ങളിൽ പോയി പണം വാങ്ങിക്കൊടുത്തു.. രണ്ട് ദിവസം കഴിഞ്ഞ് അയാളെ എയർ ഇന്ത്യ ഫ്‌ളൈറ്റിൽ ബോംബെയിലേക്ക് അയക്കുകയും ചെയ്തു.
    ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇങ്ങനെയുള്ള ആയിരക്കണക്കിന് ആളുകളുടെ കഥകൾ പറയാനുണ്ടാവും ഓരോ പ്രവാസിക്കും.
    🤔 അമേരിക്കയിൽ കുടിയേറിയ ഇന്ത്യക്കാരെ കന്നുകാലികളേക്കാൾ മോശമായ രീതിയിൽ കയറ്റി വിട്ടതിന്റെ വാർത്ത കണ്ടപ്പോൾ, വെറുതെ ഓർത്തുപോയതാണ്..
    🫣 *_ആറാം നൂറ്റാണ്ടിലെ അറബികളുടെ കടലു പോലെ വിശാലമായ മനസ്സും, മാന്യതയും സംസ്കാരവും നീതിയും മനുഷ്യത്വവും..`ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക മനുഷ്യന്റെ ഗോണ്ടിനാമോ തടവറയെക്കാൾ കുടുസ്സായ മനസ്സും മൃഗത്വവും.._*
    ഖാലിദ് കാവിൽ
    *🔳🔳🔳🔳

    • @moonistone2000
      @moonistone2000 ชั่วโมงที่ผ่านมา

      അമേരിക്കയിൽ പോയവന് ലക്‌ഷ്യം citizenഷിപ് ഗൾഫ് കുറച്ചു ചിക്കിലി ഉണ്ടാക്കാൻ പോകുന്നു ..

  • @mathewsgeorge9045
    @mathewsgeorge9045 3 ชั่วโมงที่ผ่านมา

    ഇന്ത്യ വിമാനം അയച്ചു കൊടുത്താല്‍ അതിൽ കയറി മാന്യമായി വരുമല്ലോ.......?

  • @manoj177252
    @manoj177252 13 ชั่วโมงที่ผ่านมา

    നിയമം എല്ലാർക്കും ഒരു പോലെ

  • @ShopGhala
    @ShopGhala 15 ชั่วโมงที่ผ่านมา +9

    കുടിയേറ്റം അല്ല പ്രശ്നം. മോഡിക്ക് ട്രപ് കൊടുത്ത വിലയാണ് ഇവിടുത്തെ പ്രശ്നം

    • @sujithinkuwait
      @sujithinkuwait 15 ชั่วโมงที่ผ่านมา +5

      കുടിയേറ്റം അല്ല, മോഡിയാണ് നിങ്ങളുടെ പ്രശ്നം.

    • @ashasreekumar8359
      @ashasreekumar8359 15 ชั่วโมงที่ผ่านมา

      ആണോ കുഞ്ഞേ....സാരമില്ല മോദിയും കൂട്ടരും സഹിച്ചോളും.
      മോദിയെ ഇവിടുത്തെ കമ്മി സുടു കൊങ്ങികൾ ഭയങ്കര വിലയല്ലേ കൊടുക്കുന്നത്?😂😂😂

    • @KVR8527
      @KVR8527 15 ชั่วโมงที่ผ่านมา

      നമ്മുടെ ആളുകയുടെ സ്വഭാവം, ഇന്ത്യക്കാരുടെ തല കുനിയുന്നു പഞ്ചാബ് ഹരിയാന കര്ച്ച് ഗുജറാത്ത്, ഫ്രീ വിസ കൊടുത്തു മതം പരിവർത്തനം നടത്തി, ദളിത് കളെ ചതിച്ച്
      കാനഡ മെക്സിക്കോ വഴി ഏജൻ്റുമാർ ഇവരെ യുഎസ്എ യുകെ യൂറോപ്പ് എന്നിവടങ്ങളിൽ കയറ്റി വിടുന്നു

    • @albufrancis6424
      @albufrancis6424 15 ชั่วโมงที่ผ่านมา +2

      ഗൾഫ് രാജ്യങ്ങളിൽ.. മോദി ആയാലും മൻമോഹൻ ആയാലും ജയിൽ തന്നെ 😂

    • @ShopGhala
      @ShopGhala 14 ชั่วโมงที่ผ่านมา

      @@albufrancis6424 ഇത് പോലെ ഒരു ഗൾഫ് കാരനും ഉണ്ടായിട്ടില്ല

  • @Manu-g5z4e
    @Manu-g5z4e 5 ชั่วโมงที่ผ่านมา

    നാവ് എടുത്ത് വിശം ചീട്ടുന്ന മോദിക്ക് സ്വന്തം പൗരൻ മാരെ നോക്കാൻ പറ്റുന്നില്ല 🤣

  • @johnicp6887
    @johnicp6887 ชั่วโมงที่ผ่านมา

    പറ്റില്ല.... സമാധി സമാധി സമാധി.

  • @SS-gq6eo
    @SS-gq6eo 6 ชั่วโมงที่ผ่านมา +1

    If go in student Visa.. why support Hamas in US😂😂

  • @rer6622
    @rer6622 11 ชั่วโมงที่ผ่านมา +1

    സൈനീക വിമാനത്തിൽ വരുമ്പോൾ ഫ്രീ ടിക്കറ്റ് ആണ്... ചാർട്ടർഡ് വിമാനത്തിൽ വരണമെങ്കിൽ സ്വന്തം കയ്യിൽ നിന്ന് കാശ് എടുത്ത് ടിക്കറ്റ് എടുത്ത് വരണം.. അത്രേ വിത്യാസം ഉള്ളു. 50 ലക്ഷം മുതൽ 100 ലക്ഷം വരെ മുടക്കി പോയവന് തിരിച്ചു വരാൻ ടിക്കറ്റ് എടുക്കാൻ കാശില്ല.. അവന് ഇന്ത്യ ഗവണ്മെന്റ് ഫ്രീ ആയിട്ട് ടിക്കറ്റ് എടുത്ത് കൊടുക്കണം പോലും.. ചെറ്റത്തരം കാണിച്ച് ഇവിടെ നിന്നും കേറി പോയിട്ട് ഇന്ത്യ ഗവണ്മെന്റ് ഞങ്ങളെ സഹായിക്കുന്നില്ല എന്ന് പറയാൻ ഒരു നാണവും ഇല്ല.

  • @azeezkavaal4299
    @azeezkavaal4299 13 ชั่วโมงที่ผ่านมา

    അമേരിക്കേന്ന് കുടിയേറ്റക്കാരെ പുറന്തള്ളുന്ന ട്രംപും അച്ചനും അമ്മയും,
    3 ൽ 2 ഭാര്യമാരും കുടിയേറ്റക്കാർ ആണെട്ടാ. അപ്പെങ്ങിനുണ്ട് സജിമോൻ ആൻ്റണി സാറെ.,

  • @MichiMallu
    @MichiMallu 15 ชั่วโมงที่ผ่านมา +4

    അല്ലെങ്കിൽ പിന്നെ സജിമോനെ പോലെ nurse അമ്മാമ്മേയും കല്യാണം കഴിച്ചു പാവാട വിസയിൽ അമേരിക്കയിൽ വരണം, അമ്മാമ്മ രണ്ടു shift ജോലിയും ചെയ്തോളും, അച്ചായന് വെള്ളമടിയും സമുദായ പ്രവർത്തനവും മാധ്യമചർച്ചയും ഒക്കെയായിട്ടു സുഖമായിട്ടു എല്ലാവരെയും ഉപദേശിച്ചതും ഗുണദോഷിച്ചും നടക്കാം!

    • @goldie7689
      @goldie7689 15 ชั่วโมงที่ผ่านมา

      Ninekke okke nalla asooya aanallo.

    • @njanorumalayali7032
      @njanorumalayali7032 14 ชั่วโมงที่ผ่านมา +1

      അല്ല അച്ചായൻ എങ്ങനെ അവിടെ ചെന്നുപെട്ടു?? നീന്തി?? അവിടെ ചെന്ന് പാവാടക്കാരി നഴ്സിനെ വിവാഹം കഴിച്ചു??

    • @njanorumalayali7032
      @njanorumalayali7032 14 ชั่วโมงที่ผ่านมา +1

      👺👺👺👺 ഇതുപോലെതന്നെ രാജ്യത്ത് കയ്യേറിയ കുരിശു കൃഷിക്കാരെയും തിരിച്ചയക്കണം😅

    • @njanorumalayali7032
      @njanorumalayali7032 14 ชั่วโมงที่ผ่านมา

      👺👺👺 ഇവനെ പോലുള്ളവർ അവിടെ കടന്നുകൂടി നഴ്സിനെ കെട്ടി, ബർഗറും കഴിച്ച്, സുഖിച്ച് മറ്റുള്ള പാവങ്ങൾക്ക് പാരയാകുന്നു😢

    • @abdulazeez2351
      @abdulazeez2351 ชั่วโมงที่ผ่านมา

      🤣🤣🤣🤣🔐🔐

  • @josephvp9818
    @josephvp9818 2 ชั่วโมงที่ผ่านมา

    തൻ്റെ sympathi അല്ല രാജ്യത്തിൻ്റെ അന്തസ്സ് ആണ് പ്രധാനം,56 ൻറെ thinnamiduku വട്ടപ്പൂജ്യം...

  • @PEPPE401
    @PEPPE401 14 ชั่วโมงที่ผ่านมา +1

    Illegal നു ഒരു വില കൊടുക്കടെ 😅

  • @vipinm.b7139
    @vipinm.b7139 3 ชั่วโมงที่ผ่านมา

    ഈ ഗുജറാത്തി കളൊക്കെ അവിടെ കുടിയേറുന്നത് എന്തിന്. ഇവിടെ അച്ഛാ ദിൻ അല്ലേ

  • @babuvarghesechapallil3204
    @babuvarghesechapallil3204 7 ชั่วโมงที่ผ่านมา

    തിരിച്ചയക്കു കുഴപ്പമില്ല എന്നാൽ മാന്യമായി വേണം . കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നു അത്‌ തെറ്റാണ്.. അവരും ഇന്ത്യൻ പൗരന്മാർ ആണ്..

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 7 ชั่วโมงที่ผ่านมา

      ഇന്ത്യൻ പൗരത്വം വേണ്ട എന്ന് പറഞ്ഞു പോയവരല്ലേ, അമേരിക്ക പണികൊടുത്തത് കൊണ്ട്, അവർക്കു ഇന്ത്യ വേണം,അവിടുത്തെ ജയിലിൽ കിടത്താതെ ഇന്ത്യ സ്വീകരിച്ചു

  • @SN-xo3vv
    @SN-xo3vv 6 ชั่วโมงที่ผ่านมา

    Indian Government should never send any chartered fights to pick them up. These are criminals who will repeat this act again if given a chance. Let's face it if they were not brought in handcuffs and shackles ,where was the guarantee that they would not have grabbed some material as weapon during flight and held everyone hostage. Then the very same media would have sung a different song. The very look of these people makes you think of the terrorists who hijacked the plane to Khandahar .

  • @manujoseph234
    @manujoseph234 15 ชั่วโมงที่ผ่านมา

    ayyo paavam sajimon

  • @amrkarn1961
    @amrkarn1961 14 ชั่วโมงที่ผ่านมา

    So, how did they reach there-by road, by flight, or by crossing deserts, forests, and rivers?

  • @greenrich9818
    @greenrich9818 13 ชั่วโมงที่ผ่านมา

    ഒരു കോടിയുടെ ചിലവ്... എന്താണ് അവിടെ

  • @VandykpaulcastaPaul
    @VandykpaulcastaPaul 15 ชั่วโมงที่ผ่านมา

    Dear news reader ,
    This is US not KERALA Where there is no law and having Bangladeshis here .
    Most of the people have crossed the Mexican border which is not legal .
    If they are illegal , the Govt has nothing to do . We are not evacuating people from a war torn country .
    Everyone has to respect the law and order of the respective country .
    Because of our relations with US , they. Are not behind bars .
    They have to pay for their tickets . Why chartered flight ? All are Americans . They paid lakhs of rupess to the agent and entered illegally which cannot be justified .

  • @thomasjoseph621
    @thomasjoseph621 12 ชั่วโมงที่ผ่านมา

    Why are we concerned about the rights of people who have committed CRIME by entering or staying illegally in another country?

  • @shilamohan8001
    @shilamohan8001 ชั่วโมงที่ผ่านมา

    WB or bangladesh??

  • @anwarozr82
    @anwarozr82 8 ชั่วโมงที่ผ่านมา

    വിലങ്ങിട്ട് അയച്ചത് അപമാനമല്ല... അഭിമാനമാണ് എന്ന് നിരീച്ചകൻ 😂

  • @nazeernazeerr8846
    @nazeernazeerr8846 10 ชั่วโมงที่ผ่านมา

    Achaaaaaaaaa

  • @ElizuMol
    @ElizuMol 12 ชั่วโมงที่ผ่านมา

    Gujjus and Punjabis are major illegal immigrants. If Modi is a good PM why his Gujjus everywhere, Fed up with Gujjus,

  • @aleyamma7854
    @aleyamma7854 13 ชั่วโมงที่ผ่านมา

    America treated immigrants very cruel. They should have treat them well and depot

    • @A49144-r
      @A49144-r 12 ชั่วโมงที่ผ่านมา

      Pinne, avanmark angane venam.. Pinne ividunnu kashtapett povunnavar okke pottanmaro

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 14 ชั่วโมงที่ผ่านมา

    അപമാനം അല്ല അഭിമാനം ആണ് 😅😅

  • @johnjacob6429
    @johnjacob6429 14 ชั่วโมงที่ผ่านมา

    Who allowed illegal migration at any country

    • @soorajr3265
      @soorajr3265 14 ชั่วโมงที่ผ่านมา

      No one allowed thats why it's called illegal

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 14 ชั่วโมงที่ผ่านมา

    വേറെ വിമാനം ഇല്ലാഞ്ഞിട്ടാ.
    മിലിറ്ററി, വണ്ടിയിൽ വിട്ടത്?

  • @venuraghavan8306
    @venuraghavan8306 15 ชั่วโมงที่ผ่านมา

    അവർ ഇവിടെ വന്നാൽ എന്താകും

  • @ShobhaSb-uz7hp
    @ShobhaSb-uz7hp 3 ชั่วโมงที่ผ่านมา

    Gujarat

  • @muvi4u883
    @muvi4u883 14 ชั่วโมงที่ผ่านมา

    Ee niyamam columbiyayude aduth nadakkilla indiayayude aduthnadakkum....friendinte shoe nakkikodukku

  • @leelammathyparambil6047
    @leelammathyparambil6047 15 ชั่วโมงที่ผ่านมา

    Friend ആണന്നു പറഞ്ഞു ആകർഷിപ്പിക്കുകയായിരുന്നു.
    അതാ പ്രശ്നം.
    ഫ്രണ്ട് നെ ബ്ലോക്ക്‌ ചെയ്യുക..
    ഞങ്ങളെ പറഞ്ഞു ആശിപ്പിച്ചിട്ടല്ലേ?
    friend ആണന്നു

  • @rejeeshr2741
    @rejeeshr2741 13 ชั่วโมงที่ผ่านมา

    Nummade sambanna gulfil illegal ayitt varunnavark ellam pauratwam kodukkum ayirikkum 😂😂

  • @fineapplepic
    @fineapplepic 14 ชั่วโมงที่ผ่านมา

    Chart😂d flight..there are VIP

  • @mmthbabu6727
    @mmthbabu6727 4 ชั่วโมงที่ผ่านมา

    1 cr ivde bank L fd ittal masam 70000 kittum

  • @RekhaBenny-cn7sj
    @RekhaBenny-cn7sj 14 ชั่วโมงที่ผ่านมา

    അവരുടെ രാജ്യം അവരുടെ നിയമം അതിന് നമ്മൾക്ക് എന്ന് കാര്യം നേരെ പോകാൻ പാടില്ലെ കള്ളത്തരം കാണിക്കണൊ

    • @jasla1666
      @jasla1666 14 ชั่วโมงที่ผ่านมา

      ബാറും കള്ളു ശാപ്പും നടത്തി പലിശ ക്ക് പണം കൊടുത്തു ബ്ലേഡ് വെക്കുന്ന നിന്നെ പോലെ തെമ്മാടി കൾ ഇപ്പോൾ നാട് കുട്ടിച്ചോറാക്കി 😭

  • @anty2105
    @anty2105 4 ชั่วโมงที่ผ่านมา

    Dirty discussion about illegal foreign developments

  • @IbrahimKA-c1h
    @IbrahimKA-c1h 2 ชั่วโมงที่ผ่านมา

    Athaya. Eppol. Manasilaillaya Njangal. 👞Nakkiyditaya Gunaum
    Athaya. Njangalku. Ethaya parayanullu. Thazaya Kamayatugal
    Kashttaum

  • @chandrannambath3982
    @chandrannambath3982 15 ชั่วโมงที่ผ่านมา

    what stand this sajimon is having in his talk? He justifies everything like a pure politician. shame man. Have some stand and bold to say against cruelty. All other things are O.K. Trump is pure business man.

  • @jayanpanangad2916
    @jayanpanangad2916 14 ชั่วโมงที่ผ่านมา +1

    ഇത് പ്രത്യേകിച്ച് കേരളത്തിൽ അത്യാവശ്യമാണ് ഇവിടെ കുറെ ബംഗ്ലാദേശികളും ബംഗാളികളും ഉണ്ട്

    • @jasla1666
      @jasla1666 14 ชั่วโมงที่ผ่านมา

      ആ ബംഗാളി നിന്റെ കേട്ടാരം പണിതു കഴിഞ്ഞോ 😇

    • @Alps_1111
      @Alps_1111 13 ชั่วโมงที่ผ่านมา

      ​@@jasla1666പിന്നെ ബംഗാളി വരുന്നതിനു മുമ്പ് എല്ലാവരും മരച്ചുവട്ടിലാണല്ലോ ഉറങ്ങിയിരുന്നത്. ഒന്നു പോടേ

    • @MsSK-l1x
      @MsSK-l1x 8 ชั่วโมงที่ผ่านมา

      Kerala is about to reap the dire consequences of harboring illegal Bangladeshis. They have full support of the Indian traitors living in Kerala !

  • @anandluvsnow
    @anandluvsnow 3 ชั่วโมงที่ผ่านมา

    61 malayalees are there

  • @NarayanaSwamy-ew6ps
    @NarayanaSwamy-ew6ps 14 ชั่วโมงที่ผ่านมา

    Deserve no sympathy

  • @AleyVarghese
    @AleyVarghese 15 ชั่วโมงที่ผ่านมา

    For India is nothing exceptional on this matter.These are criminal s.one lying about legal admission is a crime.watch Mr.Mathew Samuel’s several videos,why this is done this way. I feel bad for all the deportees,but illegal entry is a crime.

  • @MuhammedaliVattapoyil
    @MuhammedaliVattapoyil 8 นาทีที่ผ่านมา

    Ee vidan eannu kayattie ayakum

  • @anil.k.s8697
    @anil.k.s8697 12 ชั่วโมงที่ผ่านมา

    why you can media to trump?

  • @rgap3944
    @rgap3944 14 ชั่วโมงที่ผ่านมา

    😂 കണ്ടൈനറില് ഒളിച് കടന്നവന് കൈവിലങ് അല്ലേ കിട്ടിയുള്ളൂ 😂😂

    • @jasla1666
      @jasla1666 14 ชั่วโมงที่ผ่านมา

      നിന്റെ അപ്പനും ഉണ്ട് വിലങ്ങും കൊണ്ട് അടുത്ത വിമാനത്തിൽ 😂

    • @rgap3944
      @rgap3944 8 นาทีที่ผ่านมา

      @ 🤡നിനറെ അമ്മായി അപ്പന് ഡ്രഗ്ഗ് കടത്താൻ പോയത് വന്നവരുടെ പേര് പുറത്ത് വിടാതെ കളിക്കുന്നത്.. അതേടാ കിരീടവും ചെങകോലും പരവധാനിയും ആനയും ഇബാരിയും കൊടുക്കാടാ

    • @rgap3944
      @rgap3944 8 นาทีที่ผ่านมา

      @ 🤡നിനറെ അമ്മായി അപ്പന് കുണ്ടിയിൽ ഡ്രഗ്ഗ് കടത്താൻ പോയത് വന്നവരുടെ പേര് പുറത്ത് വിടാതെ കളിക്കുന്നത്

  • @georgemathew352
    @georgemathew352 15 ชั่วโมงที่ผ่านมา +1

    evare America yi jail l edathe thirichu vittathinu thanks para

  • @shaji2025
    @shaji2025 15 ชั่วโมงที่ผ่านมา

    Indian government Indiayil thamasikunnavarude nikuthi panam upayogichu India upekshichu poyavare thirika kond varanamayirunno..🤔 Ethoru rajyathu chennalum- illegal / legal aviduthe niyamangal anusarikkan badhyasthranu. Allengil diplomatic power/ immunity ulla aalukal aayirikkanam.

  • @josephvarkey4785
    @josephvarkey4785 15 ชั่วโมงที่ผ่านมา

    My dear friend 😂😂😂😂

  • @vinodkumarnair8809
    @vinodkumarnair8809 14 ชั่วโมงที่ผ่านมา

    Mostly people reached criminal that dont forget in our news

  • @deviamma1963
    @deviamma1963 15 ชั่วโมงที่ผ่านมา

    Why kerala is not thinking about illegal infiltration by Bangladesh, learn from USA AND THINK ABOUT OWN COUNTRY

  • @MobiMobi-j2e
    @MobiMobi-j2e 10 ชั่วโมงที่ผ่านมา

    Athalla dramb aliyal alle indude😂😂