ഒരു വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ഇവിടെ ഉണ്ട്.വീഡിയോ കണ്ടു വരുന്നവർക്ക് സ്പെഷ്യൽ ഡിസ്‌കൗണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • തൃശൂർ പോസ്റ്റ്‌ ഓഫീസ് റോഡിൽ 70 വർഷമായി ഉണ്ടായിരുന്ന നെല്ലിശ്ശേരി വെസ്സെൽസ്,ഇപ്പോൾ കുരിയച്ചിറ ജങഷനിൽ, പള്ളിക്ക് സമീപം,നെല്ലിശ്ശേരി സ്റ്റോർ എന്ന പേരിൽ കാർ പാർക്കിങ് സൗകര്യത്തോടെ കൂടുതൽ കളക്ഷനുകളോടെ പുനരാരംഭിച്ചിരിക്കുന്നു.
    ഫോൺ :8921315700
    പുതിയ വീട് വെച്ച് മാറുന്നവർക്കും, ഹോസ്റ്റൽ ലേക്ക് സാധനങ്ങൾ വാങ്ങുന്ന സ്റ്റുഡന്റ്സിനും, കല്യാണ, പ്രസവാ നന്തര ചടങ്ങുകൾക്ക് പാത്രങ്ങൾ എടുക്കുന്നവർക്കും,സ്പെഷ്യൽ ഡിസ്‌കൗണ്ട്
    നമ്മുടെ വീഡിയോ കണ്ടു വരുന്നവർക്കും ആ വിവരം പറഞ്ഞാൽ ഡിസ്‌കൗണ്ട് നൽകുന്നതാണ് ട്ടാ.
    അലുമിനിയം, സ്റ്റീൽ, പ്ലാസ്റ്റിക്, കുക്കർ, ഗ്യാസ് സ്റ്റവ്, മിക്സി, ഫാൻ, ക്രോക്കറി, ഗ്ലാസ്‌ ഐറ്റംസ്, നോൺ സ്റ്റിക്ക്, അയേൺ ബോക്സ്‌, പ്രസന്റേഷൻ, തുടങ്ങി എല്ലാം മികച്ച ബ്രാന്റുകളുടെ ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാണ്.
    പഴയ അലുമിനിയം, സ്റ്റീൽ, ചെമ്പ്, ഓട്, പിച്ചള പാത്രങ്ങൾക്ക് എക്സ്ചേഞ്ച് സൗകര്യവും ഉണ്ട്.
    Spare parts, സർവീസിങ്, റിപ്പയറിങ് എല്ലാം ലഭ്യമാണ്.
    പ്രവർത്തന സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 8.30 വരെ.

ความคิดเห็น • 77

  • @bini_bharathan
    @bini_bharathan  หลายเดือนก่อน +9

    തൃശൂർ പോസ്റ്റ്‌ ഓഫീസ് റോഡിൽ 70 വർഷമായി ഉണ്ടായിരുന്ന നെല്ലിശ്ശേരി വെസ്സെൽസ്,ഇപ്പോൾ കുരിയച്ചിറ ജങഷനിൽ,നെല്ലിശ്ശേരി സ്റ്റോർ എന്ന പേരിൽ കുരിയച്ചിറ പള്ളിക്ക് സമീപം,കാർ പാർക്കിങ് സൗകര്യത്തോടെ കൂടുതൽ കളക്ഷനുകളോടെ പുനരാരംഭിച്ചിരിക്കുന്നു.
    ഫോൺ :8921315700
    പുതിയ വീട് വെച്ച് മാറുന്നവർക്കും, ഹോസ്റ്റൽ ലേക്ക് സാധനങ്ങൾ വാങ്ങുന്ന സ്റ്റുഡന്റ്സിനും, കല്യാണ, പ്രസവാ നന്തര ചടങ്ങുകൾക്ക് പാത്രങ്ങൾ എടുക്കുന്നവർക്കും,സ്പെഷ്യൽ ഡിസ്‌കൗണ്ട്
    നമ്മുടെ വീഡിയോ കണ്ടു വരുന്നവർക്കും ആ വിവരം പറഞ്ഞാൽ ഡിസ്‌കൗണ്ട് നൽകുന്നതാണ് ട്ടാ.
    അലുമിനിയം, സ്റ്റീൽ, പ്ലാസ്റ്റിക്, കുക്കർ, ഗ്യാസ് സ്റ്റവ്, മിക്സി, ഫാൻ, ക്രോക്കറി, ഗ്ലാസ്‌ ഐറ്റംസ്, നോൺ സ്റ്റിക്ക്, അയേൺ ബോക്സ്‌, പ്രസന്റേഷൻ, തുടങ്ങി എല്ലാം മികച്ച ബ്രാന്റുകളുടെ ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാണ്.
    പഴയ അലുമിനിയം, സ്റ്റീൽ, ചെമ്പ്, ഓട്, പിച്ചള പാത്രങ്ങൾക്ക് എക്സ്ചേഞ്ച് സൗകര്യവും ഉണ്ട്.
    Spare parts, സർവീസിങ്, റിപ്പയറിങ് എല്ലാം ലഭ്യമാണ്.
    പ്രവർത്തന സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 8.30 വരെ.

  • @sreekalacm1552
    @sreekalacm1552 หลายเดือนก่อน +7

    Super. എല്ലാ സാധനങ്ങളും ഒരു kudakeeyil. അടിപൊളി പാർക്കിംഗ് സൗകര്യവും 😊

    • @bini_bharathan
      @bini_bharathan  หลายเดือนก่อน +1

      അതേ.. ഇത്, കുരിയച്ചിറ ജങ്ഷൻ/ പള്ളിയിൽ bus ഇറങ്ങി, പള്ളിടെ side ലൂടെ ഉള്ള വഴി കുറച്ചു അങ്ങോട്ട് പോയാൽ മതി കാണാം.. Road സൈഡിൽ തന്നെ ആണ്.. അഞ്ചേരി ക്ക് പോകുന്ന വഴി ആണ്.
      ആമ്പല്ലൂർ, കല്ലൂർ, ഒല്ലൂർ,, പുതുക്കാട് ,പാലപ്പിള്ളി,
      വരന്തപ്പിള്ളി ബസിൽ ഒക്കെ പോയാലും ഈ സ്റ്റോപ്പിൽ ഇറങ്ങാം.

  • @ananyaps1992
    @ananyaps1992 หลายเดือนก่อน +4

    Super vedio chechi.. Useful vedio. ഇതിപ്പോ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഉണ്ടല്ലോ.. ഒരു ദിവസം പോണം.

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      Thanks anu ❤️.
      അതേ എല്ലാ വീട്ടുസാധനങ്ങളും ഉണ്ട്.. 👍👍

  • @DeepaJoshy-q2h
    @DeepaJoshy-q2h หลายเดือนก่อน +8

    ഈ കടയിൽ ഞാൻ പോകാറുണ്ട് ഇത് സ്ഥലം മാറ്റിയ കാര്യം ഇപ്പോ ഈ വീഡിയോ കണ്ടപ്പോഴാണ് അറിഞ്ഞത് ഇത്രയും സാധനങ്ങൾ ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത് കൂടാതെ അവതണവും നന്നായിട്ടുണ്ട്👍

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      പോവുമ്പോ വീഡിയോ കണ്ടിട്ടാണ് വരുന്നതെന്ന് പറഞ്ഞോളോ.. ഡിസ്‌കൗണ്ട് തരും

  • @SurabhiPg
    @SurabhiPg หลายเดือนก่อน +2

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ബിനി, എന്തായാലും ഒരു ദിവസം പോകണം ഒരു വീട്ടിലേക്ക് വേണ്ട ഒരു വിധം എല്ലാ സാധനങ്ങളും ഒരു കുട കീഴിൽ കിട്ടും 🥰

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      വീഡിയോ യിൽ മുഴുവനായും കാണിച്ചിട്ടില്ല ട്ടാ.. ഇനിയും കുറേ ഐറ്റംസ് ഉണ്ട് അവിടെ.. എന്തായാലും ഒരു ദിവസം പോയി നോക്കു

  • @joshykl3784
    @joshykl3784 หลายเดือนก่อน +7

    Super shop 👍🏻👍🏻

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      Yes 😊.. Thanks for watching 🙏

  • @lovelypaul.m.1818
    @lovelypaul.m.1818 หลายเดือนก่อน +7

    ഒരുപാട് collections ഉണ്ടല്ലോ. ഒരു ദിവസം അങ്ങോട്ട് വരണം

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      അതേ... തീർച്ചയായും 👍👍

  • @renjinigokul5083
    @renjinigokul5083 หลายเดือนก่อน +4

    നല്ലൊരു shop . ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഉണ്ടല്ലോ .ഞാൻ എന്തായാലും പോയിരിക്കും .

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      Ok dear.. Thanks a lot 🥰🥰🥰

  • @asfiyafaizal5319
    @asfiyafaizal5319 หลายเดือนก่อน +7

    അടിപൊളി വീഡിയോ

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      Thanks dear 🥰🥰🥰🥰

  • @divyakk362
    @divyakk362 หลายเดือนก่อน +4

    ഞാൻ പോയിട്ട് ഉണ്ട് നല്ല കട ആണ്. ഒരു പാട് കളക്ഷൻ ഉണ്ട് 👍

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      അതേ.. Thanks dear for your feed back 🥰🥰

  • @reghuchandrankr1109
    @reghuchandrankr1109 หลายเดือนก่อน +5

    ഞാൻ അവിടെ പോയിട്ടുണ്ട് നല്ല നല്ല പ്രോഡക്റ്റും നല്ല കസ്റ്റമർ സർവീസുമാണ്... ❤️✨

    • @bini_bharathan
      @bini_bharathan  หลายเดือนก่อน +1

      സത്യം.. നല്ല പെരുമാറ്റമാണ് 👍

  • @udayats5922
    @udayats5922 หลายเดือนก่อน +4

    Super video Binikutti. Athyasyam venda ellam undallo ee shopil❤

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      Thanks udu dear 🥰🥰🥰🥰🥰🥰🥰🥰

  • @ReNjuVlogs
    @ReNjuVlogs หลายเดือนก่อน +5

    Adipoli shop.. ഇനി തൃശൂർ വരുമ്പോൾ എന്തായാലും പോകണം..

    • @bini_bharathan
      @bini_bharathan  หลายเดือนก่อน +2

      Ok.. പോയ്‌ നോക്കു.. വീഡിയോ കണ്ടിട്ട് വരുന്നെന്നു പറഞ്ഞോളൂ

  • @Nishasunil-f2p
    @Nishasunil-f2p หลายเดือนก่อน +7

    തീർച്ചയായും അവിടെ പോകുന്നുണ്ട്

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      വീഡിയോ കണ്ടിട്ട് വരുന്നവർക്ക് ഡിസ്‌കൗണ്ട് ഉണ്ട് ട്ടാ

  • @omanarajan4828
    @omanarajan4828 หลายเดือนก่อน +7

    Super video

  • @rajithaprajod1328
    @rajithaprajod1328 หลายเดือนก่อน +7

    Useful video

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      Thanks rajitha ❤️❤️👍

  • @sharonjoshy-p8b
    @sharonjoshy-p8b หลายเดือนก่อน +7

    👌

  • @angelaandreagalleries8584
    @angelaandreagalleries8584 หลายเดือนก่อน +2

    Good ... Affordable tooo❤❤❤

  • @sharonjoshy-p8b
    @sharonjoshy-p8b หลายเดือนก่อน +7

    👌 👌👌

  • @SindhuPrakash-eh8ep
    @SindhuPrakash-eh8ep หลายเดือนก่อน +4

    Useful video ❤❤

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      Thanks Sindhu ❤️❤️

  • @beenakb2594
    @beenakb2594 หลายเดือนก่อน +7

    അടിപൊളി ❤❤

  • @sharonjoshy-p8b
    @sharonjoshy-p8b หลายเดือนก่อน +7

    👌👌

  • @dalyshoby5215
    @dalyshoby5215 หลายเดือนก่อน +7

    👌🏼👌🏼

  • @vishnuradhakrishnanvishnur8502
    @vishnuradhakrishnanvishnur8502 หลายเดือนก่อน +2

    Super 👌🏻

  • @sumism2092
    @sumism2092 หลายเดือนก่อน +4

    ❤❤❤❤

  • @deepavinodan4304
    @deepavinodan4304 หลายเดือนก่อน +4

    സുപ്പർ വിഡിയേ ബിനി എന്തായാലും വീടുപണി കഴിഞ്ഞ് അങ്ങോട്ട് പോകണം👍👌👌❤️❤️

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      ആ ചേച്ചി... വീട്ടിലേക്കുള്ള എല്ലാം അവിടെ ഉണ്ട്

  • @rajeshkumarar1480
    @rajeshkumarar1480 หลายเดือนก่อน +2

    ഷോപ്പിങ്ങിനു ധാരാളം ഷോപ്പുകൾ ധാരാളം ഉണ്ടായേക്കാം പക്ഷെ നമ്മുടെ മനസിനും ബഡ്‌ജചിനും പചിയ ഒരു ഷോപ്പ് ആണ് പിന്നെ അവതരണം വളരെ മനോഹരമായിട്ടുണ്ട് ഓരോ ഐറ്റംസിനെ കുറിച്ചും എന്ത് നന്നായി അവതരിപ്പിക്കുന്നു ഇത് കേട്ടാൽ തന്നെ നമ്മൾ വഴി ഒരു ഡൌട്ട് കൂടാതെ ഇതേ ഷോപ്പിൽ എത്തും 👍🤝🙏

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      Yes.. ഒരു വീട്ടിലേക്ക് വേണ്ട എല്ലാ വിധ സാധനങ്ങളും ഉണ്ട്.. കണ്ടതിനുo അഭിപ്രായത്തിനും ഒരുപാട് നന്ദി. അതിലെ പോകുമ്പോൾ കേറിനോക്കു 👍👍

  • @malavikabharathan8126
    @malavikabharathan8126 หลายเดือนก่อน +7

    Adipoliiiii🎉

  • @MANOJKUMAR-jj1hl
    @MANOJKUMAR-jj1hl หลายเดือนก่อน +4

    ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാം ഉണ്ടല്ലോ. Sunday open ആണോ?

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      ആ... എല്ലാം ഉണ്ട്..
      ഞായറാഴ്ച ഓപ്പൺ ആണ് .. 10 മണി മുതൽ 2 മണി വരെ

  • @anandks364
    @anandks364 หลายเดือนก่อน +4

    ഈ ഷോപ്പ് തൃശൂർ ഉള്ള സമയത്ത് ഞാൻ ഈ ഷോപ്പിൽ പോയിട്ടുണ്ട്.. ഇവിടെ എല്ലാ സാധനങ്ങളും കിട്ടും. ഇതിപ്പോ കുരിയച്ചിറക്ക് മാറ്റിയോ.. പറഞ്ഞത് നന്നായി, thanks 👍

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      അതേ ഇപ്പൊ കുരിയച്ചിറ ആണ്.. സ്ഥലം മനസ്സിലായല്ലോ കുരിയച്ചിറ പള്ളി യുടെ side ലൂടെ കുറച്ചു താഴോട്ട് പോയ മതി 👍👍

  • @shibusumi6688
    @shibusumi6688 หลายเดือนก่อน +2

    Ok എന്തായാലും അങ്ങോട്ട് പോകും

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      Ok.. 👍👍തീർച്ചയായും നിനക്കും ഉപകാരപ്പെടും 👍👍

  • @beenakb2594
    @beenakb2594 หลายเดือนก่อน +7

    എന്റെ കയ്യിൽ കേടായ ഒരു ഇസ്തിരിപെട്ടി ഉണ്ട്. അതിന്റെ വാറന്റി പീരീഡ്‌ കഴിഞ്ഞതാണ്. അത് നന്നാക്കി കിട്ടുമോ. അതിനെ കുറിച്ച് ഒന്ന് വിശദീകരിച്ചു തരാമോ?

    • @bini_bharathan
      @bini_bharathan  หลายเดือนก่อน +1

      വാറണ്ടി പീരിയഡ് കഴിഞ്ഞതായാലും നന്നാക്കി തരും. അതിന്റെ പൈസ കൊടുത്ത മതി.
      വാറണ്ടി പീരിയഡ് കഴിഞ്ഞിട്ടില്ലെങ്കിൽ ഫ്രീ സർവീസ് ആണെന്ന് മാത്രം 👍
      പിന്നെ മിക്സി, കുക്കർ, ഇൻഡക്ഷൻ കുക്കർ, ഗ്യാസ് സ്റ്റവ്, ഫാൻ അങ്ങനെ എല്ലാം നന്നാക്കി കൊടുക്കും.

  • @MeenaVijayan-c8y
    @MeenaVijayan-c8y หลายเดือนก่อน +4

    പഴയ പാത്രങ്ങൾ എടുക്കുമോ അവിടെ

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      ആ... പഴയ പാത്രങ്ങൾ,സ്റ്റീൽ, അലുമിനിയം, അങ്ങനെ എല്ലാം എടുക്കും. പിന്നെ കിണ്ടി, വിളക്ക്, ഉരുളി, അങ്ങനെ എല്ലാം.. Thanks for watching

  • @SurabhiPg
    @SurabhiPg หลายเดือนก่อน +2

    ഷൊർണുർ ഭാഗത്തു നിന്നു വരുമ്പോൾ തൃശ്ശൂരിൽ ബസ് ഇറങ്ങി പിന്നെ ഏത് റൂട്ടിൽ ആണ് വരേണ്ടത്

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      വടക്കേ സ്റ്റാൻഡിൽ നിന്ന്, കുരിയച്ചിറ കൂടി പോകുന്ന ഏത് ബസ്സിലും പോവാം.കുരിയച്ചിറ,
      പാലപ്പിള്ളി, വരന്തരപ്പിള്ളി, കല്ലൂർ, ആമ്പല്ലൂർ,ഒല്ലൂർ,പുതുക്കാട് ഈ റൂട്ട് പോകുന്ന ഏത് ബസിൽ കേറിയാലും, കുരിയച്ചിറ പള്ളി സ്റ്റോപ്പിൽ ഇറങ്ങാം

  • @sanjay.s1279
    @sanjay.s1279 หลายเดือนก่อน +4

    എന്റെ വീട് കുറച്ചു ദൂരെ ആണ്. വന്നു വാങ്ങാൻ ഉള്ള സാഹചര്യം ഇല്ല.. കൊറിയർ ചാർജും,പാക്കിങ് ചിലവും ഗൂഗിൾ പേ ചെയ്തു തരാം.. എനിക്ക് പാർസൽ ചെയ്തു തരുമോ?

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      ആ.. കൊറിയർ ചെയ്യ്തു തരും.. അവരുടെ കോൺടാക്ട് നമ്പർ ഇതാണ് 8921315700..വിളിച്ചു സംസാരിക്കാം

  • @sanjay.s1279
    @sanjay.s1279 หลายเดือนก่อน +7

    വിദേശരാജ്യങ്ങളിലേക്ക് പഠനാവശ്യങ്ങൾക്ക് പോവുന്ന കുട്ടികൾക്ക് അവിടെ ഉപയോഗിക്കാൻ പറ്റിയ മിക്സി, കുക്കർ ഒക്കെ ഈ കടയിൽ കിട്ടുമോ?

    • @bini_bharathan
      @bini_bharathan  หลายเดือนก่อน +1

      ഉണ്ട്.. വിദേശത്ത് ഉപയോഗിക്കാൻ പറ്റിയ മിക്സി, കുക്കർ എല്ലാം അവിടെ ഉണ്ട്.
      പിന്നെ ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾക്ക് വേണ്ട എല്ലാ സാമഗ്രികളും ഉണ്ട് ട്ടാ

  • @Jyothishhh
    @Jyothishhh หลายเดือนก่อน +2

    👍🤍

  • @sreelekhababu1014
    @sreelekhababu1014 หลายเดือนก่อน +2

    Ella items undallo enthayalum. Pokanam

    • @bini_bharathan
      @bini_bharathan  หลายเดือนก่อน

      Yes... എല്ലാം ഉണ്ട് 👍👍👍

  • @sanjay.s1279
    @sanjay.s1279 หลายเดือนก่อน +9

    സൂപ്പർ ഇങ്ങനെ ഉള്ള ഒരു ഷോപ്പ് എല്ലാവർക്കും പ്രയോജന പെടും

    • @bini_bharathan
      @bini_bharathan  หลายเดือนก่อน +1

      തീർച്ചയായും, ഒഴിവ് പോലെ ഒരു ദിവസം പോയി നോക്കു