പണ്ട് കൊറോണ സമയം പെന്തക്കോസ്റ്റൽ യങ്സ്റ്റേഴ്സ് എന്ന ഒരു ഗ്രൂപ്പ് നടത്തിയ ഓൺലൈൻ പാട്ട് മത്സരത്തിൽ പങ്കെടുത്തു വിജയം കൈവരിച്ച ജ്യോതിക ജോൺസൺ ശ്രദ്ധ നേടിയിരുന്നു.. പിന്നീട് ആ മോളെ പറ്റി അറിവ് ഇല്ലായിരുന്നു. ഇന്ന് ആ മോളുടെ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു
*SONGS*🎼🎹🎻🎸🌈 കരൾ നീറുമെൻ ഹൃദയം സാഗരം തഴുകൻ വരും നാഥാ യേശുവേ നീ വന്നണഞ്ഞാൽ തീരുമെന്ന വ്യഥയാർന്ന വിങ്ങൽ ജീവനെ നീ മാത്രമാണെന്ന ആശ്രയം ആശ്വാസമരുളും സ്നേഹവും മൃദുലമാം നിൻ മധുരനാദം കേട്ടിടുവാൻ മനസ്സുടഞ്ഞു കാത്തിരിപ്പൂ ഏകാകിയായ് നീ വരൂ നാഥനെ നീറുമെൻ പ്രാണനിൽ മോക്ഷമായി നിറയുമെൻ ജീവനിൽ എൻ പ്രഭു നോവുമെന്റെ മുറിവുകൾക്കു ആശ്വാസമായി സ്നേഹതൈല തൂവലായി താഴ്കിടുവമോ കൂരിരുൾ പാതയിൽ പൊൻപ്രഭാ പൂരമായി ശാന്തി തൻ നാളമായി തെളിയുമോ രക്ഷകാ
വളരെ മനോഹരമായി പാടി...ഒരു യാത്ര മധ്യേ ആണ് ഈ പാട്ട് കേൾക്കുവാൻ ഇടയായത് ...ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ പ്രിയ സഹോദരി❤ ഇനിയും കർത്താവിനു വേണ്ടി പാടുവാൻ ദൈവം ബലപ്പെടുത്തട്ടെ
തുമ്പേച്ചിറയിൽ അച്ചനെ കാണണം മോളേ , നല്ല താളം ഭാവം പിന്നെ സംഗതികൾ എല്ലാം ഉണ്ട്. നഷ്ടപ്പെടുത്തരുത്. പലരും പല ചാനലുകളിലും പാടാറുണ്ടെങ്കിലും ഇത് സമ്മതിച്ചിരിക്കുന്നു.
❤❤❤❤❤❤ponnu mone daivam angu anugrahichekkuvaa yesuchrist namathil amen amen amen amen thank God ende ponnumon ingu varaamo antiyude aduthu. Appaa ende jeevanaa. Ende monde daiveeka kripaa gaanam eppozhum anti kettu konde irikkunnu sthothram molkku yesu rakthathaal jayam amen thank God
പണ്ട് കൊറോണ സമയം പെന്തക്കോസ്റ്റൽ യങ്സ്റ്റേഴ്സ് എന്ന ഒരു ഗ്രൂപ്പ് നടത്തിയ ഓൺലൈൻ പാട്ട് മത്സരത്തിൽ പങ്കെടുത്തു വിജയം കൈവരിച്ച ജ്യോതിക ജോൺസൺ ശ്രദ്ധ നേടിയിരുന്നു.. പിന്നീട് ആ മോളെ പറ്റി അറിവ് ഇല്ലായിരുന്നു. ഇന്ന് ആ മോളുടെ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു
🥰❤️🎉
Sweet voice, beautiful song, may God bless you, mole
Jokkuttaa❤
Amen❤
Very sweet voice. Very good singing. May God bless you Mol.
എനിക്ക് ഇന്ന് ടാലെന്റ്റ് ടെസ്റ്റിൽ ഫസ്റ്റ് പ്രൈസ് കിട്ടി. ഈ പാട്ടാണ് പാടിയത്
നമ്മുടെ കൊച്ചുമോന്റെ മോളാണ് ഈ മിടുക്കി എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം 🌹🌹🌹🌹🌹 നിരവധി തവണ കേട്ടു... എപ്പോളും കേൾക്കും ❤❤❤❤
നല്ല പാട്ട് ഞാൻ തൊഴിലുറപ്പിൽ ജോലിക്ക് ഇടയിൽ ഈ പാട്ട് കേട്ടുദൈവം മോളെ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
Sthothram 👏...eathu jolikidayilum karthavinta orkkuka...daivam manikatta....
Amen ..god bless you
കർത്താവ് അനുഗ്രഹിക്കട്ടെ 🥰🥰🥰
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല....
അത്രയേറെ സ്പർശിച്ചു...
മൃദുലമായ ഹൃദ്യമായ ആലാപനം കൊണ്ട് ജ്യോതിക മോൾ മനം കവർന്നു ❤❤
God.bless.you.mol🙏🙏🥰
*SONGS*🎼🎹🎻🎸🌈
കരൾ നീറുമെൻ ഹൃദയം സാഗരം
തഴുകൻ വരും നാഥാ യേശുവേ
നീ വന്നണഞ്ഞാൽ തീരുമെന്ന
വ്യഥയാർന്ന വിങ്ങൽ ജീവനെ
നീ മാത്രമാണെന്ന ആശ്രയം
ആശ്വാസമരുളും സ്നേഹവും
മൃദുലമാം നിൻ
മധുരനാദം കേട്ടിടുവാൻ
മനസ്സുടഞ്ഞു കാത്തിരിപ്പൂ ഏകാകിയായ്
നീ വരൂ നാഥനെ നീറുമെൻ പ്രാണനിൽ
മോക്ഷമായി നിറയുമെൻ ജീവനിൽ എൻ പ്രഭു
നോവുമെന്റെ മുറിവുകൾക്കു ആശ്വാസമായി
സ്നേഹതൈല തൂവലായി താഴ്കിടുവമോ
കൂരിരുൾ പാതയിൽ പൊൻപ്രഭാ പൂരമായി
ശാന്തി തൻ നാളമായി തെളിയുമോ രക്ഷകാ
🎉
Molesuppr
❤
❤
Obsessed with this song.... God bless you mole... Shine as a Gem... You are a promise for your generations. Lyrics and music wow
Adipolii, Van feel ahne kuttah 🤗 God bless uhh 🥰💖
വരികൾ മനോഹരം ... ആലാപനം ഗംഭീരം 👏👏👌👌😃💐
എങ്ങനെ ഇത്ര നിശബ്ദമായി പാടാൻ കഴിയുന്നു ??????amazing...,.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ....❤❤❤❤❤❤❤❤
വളരെ മനോഹരമായി പാടി...ഒരു യാത്ര മധ്യേ ആണ് ഈ പാട്ട് കേൾക്കുവാൻ ഇടയായത് ...ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ പ്രിയ സഹോദരി❤ ഇനിയും കർത്താവിനു വേണ്ടി പാടുവാൻ ദൈവം ബലപ്പെടുത്തട്ടെ
ജ്യോതികമോളെ god bless you. മോളുടെ വോയിസ് ദൈവത്താൽ അനുഗ്രഹിക്കപെട്ടത്.
എന്താ .. പാട്ട് , എന്താ .. സംഗീതം എന്താ ... ശബ്ദം .നന്നായി പാടി മോളേ . യേശുനാഥൻ അനുഗ്രഹിക്കട്ടെ.
തുമ്പേച്ചിറയിൽ അച്ചനെ കാണണം മോളേ , നല്ല താളം ഭാവം പിന്നെ സംഗതികൾ എല്ലാം ഉണ്ട്. നഷ്ടപ്പെടുത്തരുത്. പലരും പല ചാനലുകളിലും പാടാറുണ്ടെങ്കിലും ഇത് സമ്മതിച്ചിരിക്കുന്നു.
Yes..
എത്രകേട്ടാലും മതി വരാഞ്ഞ ഗാനം നല്ല ശബ്ദംദൈവം അനുഭഹിക്കട്ടെ❤❤
Karalneerumen Hrudhayam Sagaram
Thazhugan Varum Nadha Yeshuve
Nee Vannananjaal theerumen
Vyadhayarnna Vingal Jeevane - 2
Nee Mathramaanen Ashayum
Aaswasamarulum Snehavum - 2 - Karalneerumen
Mridulamam nin
Madhuranadham kettiduvaan
Manasudanju kaathirippoo Ekhakkiyaai
Nee Varu Nadhane neerumen prananil
Mokshamaai Nirayumor Jeevanil Yen Prabhu - Karalneerumen
Novumente Murivukalkku Aaswashamaai
Snehathaila Thoovalaal Thazhugeeduvmo
Koorirul Paadhayil Ponprabha Pooramai
Santhithan Naalamaai Theliyumo Rakshaka - Karalneerumen
ഞാൻ ഒരുപാടു പ്രാവശ്യം കേട്ടു ഫേസ്ബുക് ഷെയർ ചെയ്തു❤❤❤❤
❤
കുഞ്ഞിനെ യേശു അപ്പച്ചൻ അനുഗ്രഹിക്കട്ടെ.... ❤❤❤❤❤
Amen 🙏🏻
അനുഗ്രഹിച്ചിട്ടുണ്ട് അതുകൊണ്ടല്ലേ ഇത്ര സിംപിൾ ആയി നല്ല. ഭംഗിയായി മോൾ പാടുന്നത്
പാട്ട് ഒരുപാട് ഇഷ്ടം ആയി മോളെ ദൈവം അനുഗ്രഹിക്കട്ടെ..
ഹായ് മോളെ നന്നായി പാടി 🎤🎤🎤🎤🎤ഇനിയും ദൈവത്തിനായ് പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍💞💞💞💞💞🎶🎶🎶🎶🎶
God bless you my girl. What a beautiful voice you have.❤️🥺
മോളെ super എന്തൊരു feel
God bless you മോളെ
നല്ല പാട്ട്, നല്ല സൗണ്ട് മോളുടെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏
മോള് നന്നായ് പാടുന്നു ഒരുപാട് പടിയിട്ട് ഉണ്ട് എല്ലാവരെക്കാളും നന്നായി God BLESSYOU molu 👍👍👍
യേശുഅപ്പൻ അടുത്ത് വന്ന അനുഭവം...😭🙏🙏 നന്ദി അപ്പാ... God bless you kunje❤
മോളേ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. അത്ര മനോഹരമായിരിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...
നന്നായി പാടി, നല്ല സ്വരം ഒരുപാട് ഇഷ്ടായി മോളെ ദൈവം അനുഗ്രഹിക്കട്ടെ 👍🏻
നന്നായി പാടി god bless you my child ❤❤😊😊
❤ WONDERFULL MOLE
ADMAVILULLA PATTU ETHRA
MANOHARAMN BLESSED
MOLE
അനുഗ്രഹീത ശബ്ദം കർത്താവിനായി പാടുവാൻ ദൈവം സഹായിക്കട്ടെ.
മോൾ നന്നായി പാടുന്നുണ്ട്. വളരെ ഉന്നതങ്ങളിൽ എത്തട്ടെ
നന്നായി പാടി.... നല്ലൊരു സൗണ്ടിനു ഉടമ ആണ് 👌👌👌മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙌🙏🏻
നല്ല മനോഹരമായ പാട്ട്, മോളെ നന്നായി പാടി വളരെ നല്ല സ്വരം ദൈവം അനുഗ്രഹിക്കട്ടെ 🌹❤️👏
നല്ല മോൾ തലയിൽ സ്ക്രാഫ് ഇട്ടു നല്ല രീതിയിൽ പാട്ടു പാടി കാഴ്ച വെച്ചു നല്ല സൗണ്ട് നല്ല പാട്ടു നന്നായി പാടിയിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഒത്തിരിവട്ടം കേട്ടു ഈ ഗാനം എന്താ ഫീൽ ❤️ ജ്യോതി മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
മോളെ മനോഹരമായി പാടി ദൈവം അനുഗ്രഹിക്കട്ടെ ♥️♥️🙏🙏
മോളു സൂപ്പർ മ്യൂസിക് പഠിക്കുക നല്ല ഭാവി ഉണ്ട്
ഒരുപാട് ഇഷ്ടം ആയി മോളെ 🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Ethra pravadhyam kettunnariyilla. Athile feeling. Its amazing. Ithrayum kunju prayathil ithupole paadunnu enkil bhaviyil oru valiya singer aayi daivam upayogikkum.
Blessed voice
God bless you my child ❤️ when you sing, I automatically thinking about the second coming of Jesus ❤❤ bless the lord ❤️
എത്ര കേട്ടാലും മതിവരാത്ത song അതിലേറെ മനോഹരമായ voice ഗോഫ് Bless you Moluttyyyy❤❤❤❤❤❤
❤❤❤❤❤❤ponnu mone daivam angu anugrahichekkuvaa yesuchrist namathil amen amen amen amen thank God ende ponnumon ingu varaamo antiyude aduthu. Appaa ende jeevanaa. Ende monde daiveeka kripaa gaanam eppozhum anti kettu konde irikkunnu sthothram molkku yesu rakthathaal jayam amen thank God
ഈശോ അനുഗ്രഹിക്കട്ടെ മോളെ.. 🙏🙏🙏
Supper ശബ്‌ദം 🙏🙏🙏
Thankyou
നല്ല ഭാവി ആശംസിക്കുന്നു 🎉 ദൈവം മോളെ അനുഗ്രഹിക്കട്ടെ
❤❤❤❤❤ahhhha എന്താ രസം കേൾക്കാൻ god bless you മോളുകുട്ടി 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹👍👍👏👏👏👏👏👏👌👌👌👌🌹🌹🌹🌹🌹🌹👌👌👌
ദൈവാനുഗ്രാം എന്നും കുഞ്ഞിന് ഉണ്ടാകട്ടെ 🥰
Very good and God bless you molee❤❤😂😂😂
ഹായ് മോളെ നല്ല വരികൾ നല്ല ആലാപനം നല്ല ഭാവം ലയം കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉
മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
മോളേ മനോഹരം 💕💕💕💕💕 സാംസൺ 💕💕💕💕💕
superaa molee, nannai paadiyittund, mole daivam orupaad anugrahikkatte
Praise God. God bless mole🙏🏼😊
Amen Jesus Loves Youuu❤ God Blessssss Youuuuu Sthothram❤❤😊
മിടുക്കി നന്നായി പാടി God BLESS You 👍👍👍👍🫂🫂🫂❤️❤️❤️❤️
മോളെ...👏👏👏👌👌👌
Good voice
Daivam mole uyarangalil ethikkatte
Ente prayer undakum molukutti
സൂപ്പർ വോയിസ് ❤️❤️❤️❤️👌👌👌👌Jesus bless you.... Amen
ജ്യോതിക കുട്ടാ സൂപ്പർ
❤
Perfect signing molu 🥰Stay blessed. God bless u more ❤
Superb singing👌👌👌👌
❤❤❤ നല്ല ഫീൽ മോളെ ദൈവം അനുഗ്രഹിക്കട്ടെ 👏👏
മോൾ നന്നായി പാടി 🥰🥰🥰🥰
Superr Molee❤️❤️👍🙌🙌. God Bless You.. Nice Voice🥰🤗
என்ன ஒரு பாடல் 🎵 அம்மா பாடிய மிக அருமையான குரல்
Holy spirit anubhavikan saadhidhu eee song ludee😍♥️
Super singing god bless you mole
GOD BLESS YOU MOLE..
യേശുനാഥൻ ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ
ഒന്നും പറയാനില്ല... മോളൂട്ടി ❤️❤️
heart touching voice Jyotika molea❤️....God bless you
What a voice God bless you kunje
God bless molu....🎉 നന്നായി പാടി
Super super molu
Praise the Lord
GOD BLESS UMOLE❤❤
You are a blessing for your generation❤
Super singing... God Bless you molu..... Iniyum orupaadu avasarangal daivam tharatte❤❤
Praise the Lord🙏 God bless you❤🙏 mole
Pray for me my IT final sslc exam is on tuesday 🙏🙏🙏
Nice voice❤❤ God bless you
Very nice
God bless you molee... 🥰 ❤️
Super song 🤍
സൂപ്പർ❤❤❤
God bless you
നന്നായിട്ടുണ്ട് .God bless you
Super mole.god bless you.
God bless you mole 👏🏼
What a lovely voice ❤
Beautiful voice mole..Give all glory to God each time you sing..God wants you to sing in His heavenly Choir..
Nice voice molu god blessyou 🥰🥰🥰
Beautiful.... Lovely voice.... Blessed lyrics...... God bless more more... 🙏
God bless you mole...superb singing
Lord bless u🎉🎉🎉🎉🎉🎉
God bless on keyboardist and singer
Super song🎉🎉🎉🎉
അനുഗ്രഹിക്കപ്പെട്ട നല്ല ഗാനം മനോഹരമായ ആലാപനം
ദൈവം ഒത്തിരി കൃപകളാൽ നിറയ്ക്കട്ടെ സ്തോത്രം
Excellent singing. Heartfelt touching meaning lines. Congratulations
great song,beautiful voice
Great song and amazing voice mole ....god bless you❤
Beautiful song❤