ഓടുന്ന വണ്ടീല് ചാടിക്കയറുമ്പോള്‍ | Probabilities - 1 - Anup Issac

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 161

  • @anupissac7287
    @anupissac7287 5 ปีที่แล้ว +31

    'ഓടുന്ന വണ്ടീല് ചാടിക്കയറുമ്പോള്‍' എന്ന പ്രഭാഷണത്തിന് രണ്ടുദിവസത്തിനുള്ളില്‍ 10000 views കഴിഞ്ഞതിലെ സന്തോഷം പങ്കുവയ്ക്കുന്നു. നിരൂപണങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി. എന്‍റെ ആദ്യ പ്രഭാഷണമായ 'ന്യൂട്ടണ്‍ മോഷ്ടിച്ച കവിത'യ്ക്കു ശേഷം ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരമാവധി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തുടര്‍ന്നും നിരൂപണങ്ങള്‍ ക്ഷണിക്കുന്നു. Power point തയ്യാറാക്കിയ Praveen V Kumar നും, വീഡിയോ മനോഹരമായി എഡിറ്റ് ചെയ്ത Ajesh Kumar നും, ആലപ്പുഴ എസന്‍സ് ഭാരവാഹികള്‍ക്കും, എല്ലാറ്റിനുമുപരി ബൗദ്ധിക പിന്‍തുണ നല്കിയ പ്രേക്ഷകര്‍ക്കും പ്രത്യേകം നന്ദി പറയുന്നു.

    • @nammalmedia9196
      @nammalmedia9196 5 ปีที่แล้ว +1

      Waiting for next part. Presentation was simply superb

    • @nawazusman9349
      @nawazusman9349 4 ปีที่แล้ว

      Very good presentation sir.... i would like to rephrase the question here so as to simplify and to make the viewers understand what is counter intuitive about the probability.... " if in the long run the chances of falling from train is one out of every 100 jump, what are the chances that the person falls atleast once if he jumps 100 times?? Answer is 63.4%....(and its not 1% or 100 %)
      nb: For details watch the video

  • @muhammadvad8207
    @muhammadvad8207 5 ปีที่แล้ว +12

    Congratulations 🎉
    എസ്സെൻസിൽ ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും മികച്ചതും പ്രേക്ഷകരെ അവസാനം വരെ പിടിച്ചിരുത്തിയതുമായ പ്രസന്റേഷൻ !
    ശ്രീ അനൂപ് ഐസക്ക് ശാസ്ത്ര പ്രഭാഷകരിലെ അതികായനാണെന്ന് " ഓടുന്ന തീവണ്ടിയിൽ ചാടിക്കയറുമ്പോൾ " എന്ന ഒറ്റ പ്രസന്റേഷൻ കൊണ്ട് തന്നെ തെളിയിച്ചിരിക്കുന്നു മാത്തമാറ്റിക്സിലെ പ്രോബബ് ലിറ്റി തിയറിയുടെ രസകരമായ കണക്കുകൂട്ടലുകളിലൂടെ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് പ്രേക്ഷകരെ കൊണ്ടുപോയത്
    നമ്മളോരുത്തരും നമ്മുടെ തന്നെ ജാക്ക് പോട്ടാണെന്നുള്ള രസകരവും കൗതുകകരവുമായ തിരിച്ചറിവുകൾ സമ്മാനിച്ചു കൊണ്ട് പ്രസന്റേഷൻ അവസാനിക്കുന്നു
    ചിന്തോദ്ധീപകവും കൗതുകകരവുമായ അടുത്ത ഭാഗവുമായി വേഗം വരിക
    കാത്തിരിക്കുന്നു
    സ്നേഹത്തോടെ
    മുഹമ്മദ് വടകര

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      Thanks very much for a deep analysis and great support

  • @shijoplply
    @shijoplply 5 ปีที่แล้ว +7

    ഒന്നും പറയാനില്ല , താങ്കൾ പോലെ ഉള്ള ആളുകൾ maths ടീച്ചർ ആയി വന്നിരുന്നു നമ്മുളെ രക്ഷപെട്ടന് ,,,,,,,
    Hats off u sir

  • @jibiep9750
    @jibiep9750 5 ปีที่แล้ว +14

    നല്ല ഒരു വിഷയം,പ്രസംഗം കേട്ട് തീർന്നപ്പോൾ പാൽപായസം കുടിച്ച സംതൃപ്തി.നന്ദി mr അനൂപ്

  • @sum2473
    @sum2473 5 ปีที่แล้ว +2

    എസ്സൻസിന്റെ ഇതുവരെ അവതരിപ്പിച്ചവയിൽ ഏറ്റവും വത്യസ്തമായി തോന്നിയ പ്രഭാഷണങ്ങൾ താങ്കളുടേതാണ്.. വെറും വസ്ത്യാസം എന്നു പറഞ്ഞാൽ പോരാ..നിങ്ങൾ സഞ്ചരിക്കുന്ന വഴികളും നിങ്ങൾ കൊണ്ടുപോകുന്ന ലോകങ്ങളും പൊതുവേ പരിചിതമല്ലാത്തതാണ്. അത് നിങ്ങളിലെ പ്രതിഭയാണ്.. ആ പ്രതിഭ ഈ ലോകത്തിന് സമ്മാനിച്ച A ബീജത്തിനും B അണ്ഡത്തിനും ആ യാദൃച്ഛികതക്കും അഭിനന്ദനങ്ങൾ.... നല്ല നമസ്കാരം.യാത്ര തുടരുക....

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      അകമഴിഞ്ഞ പ്രശംസയ്ക്കു നന്ദി. ഇത്ര വലിയ വാക്കുകള്‍ക്ക് ഞാന്‍ അര്‍ഹനാണോ എന്ന സംശയം ബാക്കി.

  • @BaijuRaj
    @BaijuRaj 5 ปีที่แล้ว +33

    അവതരണം നന്നായിരുന്നു ..

    • @E-series_2023
      @E-series_2023 5 ปีที่แล้ว

      Sir, eppravsyam litmus 19 nu undavo

  • @royroy3423
    @royroy3423 5 ปีที่แล้ว +18

    Your ability to explain is amazing. Very good presentation. Thank you, Anup.

  • @renjithashok4098
    @renjithashok4098 5 ปีที่แล้ว +2

    ഇതിൽനിന്നും നമ്മുടെ ജനനത്തിനോ തുടർന്നുള്ള കാര്യങ്ങളിലോ ദൈവത്തിനു ഒരു കൈയും ഇല്ലാന്നല്ലേ. Sir, പറഞ്ഞത് പോലെ യാദൃച്ഛികതയെ രസകരമായി അനുഭവിക്കാം. അങ്ങിനെ വരുമ്പോൾ നാം ചെയ്യുന്ന പ്രവർത്തികൾക്കുള്ള ഫലം അപ്പപ്പോൾ തന്നെ കിട്ടും.

  • @lijo169
    @lijo169 5 ปีที่แล้ว +9

    വളരെ സരസമായ അവതരണം, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @shahinsha8047
    @shahinsha8047 5 ปีที่แล้ว +3

    വളരെ മികച്ചതും രസകരവുമായ പ്രഭാഷണം👌

    • @anupissac7287
      @anupissac7287 5 ปีที่แล้ว +1

      Thanks to support

    • @shahinsha8047
      @shahinsha8047 5 ปีที่แล้ว +1

      @@anupissac7287 welcome. waiting for your next presentation..

  • @jaithrickodithanam2572
    @jaithrickodithanam2572 5 ปีที่แล้ว +11

    ഹായ് അനൂപ് , ആലപ്പുഴയിൽ വച്ച് പ്രസംഗം നേരിട്ട് കേട്ടിരുന്നു.. ഇതിലൂടെ കാണുമ്പോൾ വളരെ നന്നായിട്ടുണ്ട്.. താങ്കൾ മുണ്ടക്കയത്ത് വച്ച് നടത്തിയ Nuton കവിത മോഷ്ടിച്ചത് എന്ന് പ്രസംഗവും ഞാൻ നേരിട്ട് കേട്ടിരുന്നു...അതുപോലെ സീരിയസ് ആണെങ്കിലും അതിനേക്കാൾ ഒരുപാട് തമാശകൾ ഇതിൽ ഉൾക്കൊണ്ടിട്ടുണ്ട്..ഇപ്പോഴേ ശാസ്ത്രബോധം ഉളവാക്കുന്ന ഒരുപാട് പ്രസംഗങ്ങൾ താങ്കളിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു,..👍👍👍👍

  • @lintonthomas8408
    @lintonthomas8408 5 ปีที่แล้ว +2

    നല്ല മനോഹരമായ പ്രസന്റേഷൻ. എത്ര സരളമായാണ് probability യും coincidence of life ഒക്കെ വിശദീകരിച്ചത്. രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നു.

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      Thanks for all support

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      2nd part th-cam.com/video/QueTXm69poc/w-d-xo.html

  • @pralobkalathil3513
    @pralobkalathil3513 5 ปีที่แล้ว +2

    സൂപ്പർ പ്രസന്റേഷൻ ഇതിനോട് ബന്ധപ്പെട്ട ഒരു വിഷയം നമ്മുടെ ഡോ വൈശാഖൻ തമ്പി മുന്നേ അവതരിപ്പിച്ചത് യൂട്യൂബിൽ കേട്ടിട്ടുണ്ട് '' സ്റ്റുപ്പിഡിറ്റീസ് ഓഫ് ഇന്റലിജിൻസ് '' പിന്നെ ഇന്ററാക്ഷൻ കലക്കി സദസ്സ് നന്നായി ആസ്വദിച്ച് ആറാടി ആശംസകൾ

  • @rm18068
    @rm18068 5 ปีที่แล้ว +6

    വളരെ മികച്ച പ്രസന്റേഷൻ , ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 🤩

  • @daskrishnan
    @daskrishnan 5 ปีที่แล้ว +6

    സർ, നല്ല അവതരണം .... Thanks....

  • @suleelraj7882
    @suleelraj7882 5 ปีที่แล้ว +1

    അഭിനന്ദനങ്ങൾ അനൂപ്, നന്നായി അവതരിപ്പിച്ചു

  • @vijayakumarkaleeckal3149
    @vijayakumarkaleeckal3149 5 ปีที่แล้ว +15

    ഇതുപോലുളള വീഡിയോകള്‍ നമ്മുടെ ഹൈടെക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ ആഴ്ചയില്‍ ഒരുപ്രാവശ്യമെങ്കിലും കാണിച്ചിരുന്നെങ്കില്‍!..

  • @sujithm3461
    @sujithm3461 5 ปีที่แล้ว +2

    മനോഹരമായ അവതരണം...

  • @jprakash7245
    @jprakash7245 5 ปีที่แล้ว +11

    26:52 ...super argument!👍🏽
    ഇത് ഞാനങ്ങ് എടുക്കുവാ...
    Scientific stand up comedian!!😂😜

  • @thomasjacob3501
    @thomasjacob3501 5 ปีที่แล้ว +2

    Wonderful presentation. Enjoyed throughout. Expecting more presentation like this. Thanks a lot.

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      Thanks for supports

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      th-cam.com/video/QueTXm69poc/w-d-xo.html

  • @arunramdas4920
    @arunramdas4920 5 ปีที่แล้ว +2

    അവതരണം വളരെ ലളിതം, നന്നായി enjoy ചെയ്തു

  • @dileepkanakkeel2325
    @dileepkanakkeel2325 5 ปีที่แล้ว +3

    മികച്ച അവതരണം, waiting for the second part

  • @mohamedsheheer3040
    @mohamedsheheer3040 5 ปีที่แล้ว +7

    Superb speech..... waiting for second part

  • @rahulrameshan6464
    @rahulrameshan6464 5 ปีที่แล้ว +4

    Namichu....adipoli presentation.....

  • @gilsonjohn6062
    @gilsonjohn6062 5 ปีที่แล้ว +3

    very good presentation

  • @pravachakan
    @pravachakan 5 ปีที่แล้ว +5

    Very nice

  • @shajeejanardhanan1320
    @shajeejanardhanan1320 5 ปีที่แล้ว +5

    Superb

  • @krishnanunnyvp5534
    @krishnanunnyvp5534 5 ปีที่แล้ว +6

    Excellant

  • @biddu002
    @biddu002 5 ปีที่แล้ว +8

    Worth watching .....❤️

  • @sajikksajikk7922
    @sajikksajikk7922 5 ปีที่แล้ว +5

    ഗംഭീരം

  • @rajeevn1203
    @rajeevn1203 5 ปีที่แล้ว +5

    Very well

  • @vaishakpr7883
    @vaishakpr7883 5 ปีที่แล้ว +2

    Excellently said

  • @krishnaprasadmt
    @krishnaprasadmt 5 ปีที่แล้ว +6

    Eagerly waiting for the 2nd part

  • @philipc.c4057
    @philipc.c4057 5 ปีที่แล้ว +2

    ഉഗ്രൻ, നന്ദി

  • @antonykj1838
    @antonykj1838 5 ปีที่แล้ว +1

    ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് താങ്ക്സ് 👏👍

  • @seemaammu2912
    @seemaammu2912 5 ปีที่แล้ว +3

    Thaks your amazing performance we are expecting more and more from you Mr:Anoop

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      th-cam.com/video/QueTXm69poc/w-d-xo.html

  • @binujohn925
    @binujohn925 5 ปีที่แล้ว +8

    ഇത് കലക്കി ഉഗ്രൻ വിഷയം

  • @sankershine
    @sankershine 5 ปีที่แล้ว +1

    Excellent presentation thanks buddy

  • @arumarun
    @arumarun 5 ปีที่แล้ว +2

    FIRST I FELT DRY, BUT WHEN IT CAME TO TRACK IT ROCKED. EAGERLY WAITING FOR SECOND PART

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      th-cam.com/video/QueTXm69poc/w-d-xo.html

  • @abhilashk.s811
    @abhilashk.s811 5 ปีที่แล้ว +1

    വളരെ നല്ല ഒരു വിഷയം .ലളിതമായ അവതരണം . കോൺഗ്രാറ്സ്

  • @georgekuttykuriakose7789
    @georgekuttykuriakose7789 5 ปีที่แล้ว +2

    Anup, tremendous improvement in presentation from the first part. Keep it up.

    • @anupissac7287
      @anupissac7287 5 ปีที่แล้ว +1

      Thanks for the analysis and support

  • @maneeshsimplelife3611
    @maneeshsimplelife3611 5 ปีที่แล้ว +4

    Thanks sir

  • @jyothijayapal
    @jyothijayapal 5 ปีที่แล้ว +13

    കട്ടികൂടിയ ഫിലോസഫി ലളിതമാക്കി അവതരിപ്പിക്കുന്നു. വളരെ നല്ലത്.

  • @rahula111
    @rahula111 2 ปีที่แล้ว +1

    🔥

  • @amrithaak8316
    @amrithaak8316 5 ปีที่แล้ว +4

    Kidu Supar,👍👍👍👍

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      Thanks for encouragement

  • @aneesh2311
    @aneesh2311 5 ปีที่แล้ว +1

    kidialan avatharanam, randam bagathinayi katta waiting

  • @sniperhawk6728
    @sniperhawk6728 5 ปีที่แล้ว +5

    Nice

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      Thanks for support. This subject was selected after your comment on last presentation.

    • @sniperhawk6728
      @sniperhawk6728 5 ปีที่แล้ว +1

      Anup Issac it is my pleasure

  • @ashrafp1396
    @ashrafp1396 5 ปีที่แล้ว +1

    Great...

  • @albinjorjj
    @albinjorjj 5 ปีที่แล้ว +1

    Waiting for next episode

  • @shineinfovlog4272
    @shineinfovlog4272 5 ปีที่แล้ว +2

    Very good suuuuuper

  • @sivalalkv9398
    @sivalalkv9398 5 ปีที่แล้ว +3

    ഇതുപോലുള്ള പ്റഭാഷണങ്ങൾ എസൻസിൽ നിന്നല്ലാതെ എവിടെന്ന്കിട്ടും?രണ്ട് വട്ടം കേട്ടു.തലച്ചോറിനനൊരു നല്ല എക്സർസൈസുമായി.രണ്ടാം ഭാഗം പ്റതീക്ഷിച്ച് കാത്തിരിക്കുന്നു

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      പ്രോത്സാഹനങ്ങള്‍ക്കു നന്ദി

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      th-cam.com/video/QueTXm69poc/w-d-xo.html

  • @manafoxygen5545
    @manafoxygen5545 5 ปีที่แล้ว +2

    Vere video link undo....? Suparaynd

  • @Littleboycommunity
    @Littleboycommunity 5 ปีที่แล้ว +1

    Gud one

  • @felixkjoy1
    @felixkjoy1 5 ปีที่แล้ว +1

    Nice one

  • @sajeshpk1980
    @sajeshpk1980 5 ปีที่แล้ว +1

    Very interesting 👍

  • @PAVANPUTHRA123
    @PAVANPUTHRA123 5 ปีที่แล้ว +1

    Probability from the side of mathematics is right.......

  • @francisc.j.5090
    @francisc.j.5090 5 ปีที่แล้ว +4

    Good information.best presentation.👍👍.

  • @nithinmv126
    @nithinmv126 5 ปีที่แล้ว +5

    ❤️❤️

  • @E-series_2023
    @E-series_2023 5 ปีที่แล้ว +1

    Kidilan....super

  • @clawrence2485
    @clawrence2485 5 ปีที่แล้ว +1

    Super

  • @nam8582
    @nam8582 5 ปีที่แล้ว +2

    പ്രവാചകന്റെ അമ്മ അന്ന് കതകുമടച്ച് കിടന്നുറങ്ങിയിരുന്നെന്കിൽ ഇന്ന് ലോകം ഇതിനേക്കാൾ നല്ല അവസ്ഥയിലായിരുന്നേനെ എന്ന അഭിപ്രായത്തിന്റെ probability എത്ര ?

  • @pallathlal9955
    @pallathlal9955 5 ปีที่แล้ว +1

    കലക്കി

  • @E-series_2023
    @E-series_2023 5 ปีที่แล้ว +2

    Vere level

  • @ajeshuj9373
    @ajeshuj9373 5 ปีที่แล้ว +2

    നന്ദി മാത്രം...

    • @anupissac7287
      @anupissac7287 5 ปีที่แล้ว +1

      Thanks to support

    • @ajeshuj9373
      @ajeshuj9373 5 ปีที่แล้ว +1

      Anup Issac waiting for more

  • @anoopravi-atheos
    @anoopravi-atheos 5 ปีที่แล้ว +2

    👍👍🏆🏆

  • @vijiarun8676
    @vijiarun8676 5 ปีที่แล้ว +1

    Kili poyi
    Nice sir

  • @byjugypsy5482
    @byjugypsy5482 5 ปีที่แล้ว +3

    Super thought, probability of our birth,tomorrow science technology will decide, How should be our next generation ,Super Child? 👍

  • @ronypala
    @ronypala 5 ปีที่แล้ว +3

    👍👍👍👍

  • @salessafaroz1698
    @salessafaroz1698 5 ปีที่แล้ว +1

    കട്ട മത വിശ്വാസി ആയിട്ടും ന്യൂറോൻസിന്റെ സകല വീഡിയോസും വിടാതെ കാണുന്നത് ഞാൻ മാത്രമാണോ ?

  • @monsoon-explorer
    @monsoon-explorer 4 หลายเดือนก่อน

    🎉

  • @abdulhakkim3753
    @abdulhakkim3753 5 ปีที่แล้ว +4

    ഇപ്പോ വന്ന് വന്ന് യുക്തിവാദ പ്രഭാഷണങ്ങൾ മിക്കവാറും അലോപ്പതി പ്രമോഷൻ എന്നായിട്ടുണ്ട്

  • @MaheshMahi-zu4mu
    @MaheshMahi-zu4mu 5 ปีที่แล้ว +2

    ഒന്നും പറയാനില്ല

  • @anupissac7287
    @anupissac7287 5 ปีที่แล้ว +1

    3rd part - th-cam.com/video/a8rwFhk8T_Y/w-d-xo.html

  • @kiran.rpillai1949
    @kiran.rpillai1949 3 ปีที่แล้ว

    31:20 🤣🤣🤣

  • @cloud_media
    @cloud_media 5 ปีที่แล้ว +22

    സ്കൈ ഡാഡി യെ തേച്ചു ഒട്ടിച്ചു

  • @lijithrajlijithraj5002
    @lijithrajlijithraj5002 2 ปีที่แล้ว

    Vaishakhan thampi

  • @PAVANPUTHRA123
    @PAVANPUTHRA123 5 ปีที่แล้ว

    simple depends on Mental capacity of that person and probabality stands or depends on enter on each persons capacity. Sorry you are wrong

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      The problem and the message given are on the assumption that the probability stands as 1% throughout these incidents. On this assumption, the mentioned items are correct. It is well known that the probability of failure varies as per the capacity of individual and I have never debated on that. But the probability of failure increases as the events are repeated, as mentioned here. So it helps an individual to analyse danger.

    • @PAVANPUTHRA123
      @PAVANPUTHRA123 5 ปีที่แล้ว +1

      @@anupissac7287 yes I know.......

  • @darkestsunmoon
    @darkestsunmoon 5 ปีที่แล้ว +3

    'ത്രൂ ഔട്ട് കൊമെടി ആണ്
    .അമ്മ എനിക്ക് വേണ്ടി പ്രാർഥിച്ചത് എന്ത് ഊളത്തരമാണ് ...@30.20
    .
    അനൂപ് എസെൻസിൽ ഒരു പൊളി പൊളിക്കും

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      Thanks for encouragements

  • @justinjose8112
    @justinjose8112 2 ปีที่แล้ว

    Joseph 779

  • @shibudeepu4137
    @shibudeepu4137 5 ปีที่แล้ว +2

    👏👏👏👏👏👏😂😂😂😂😂😂😂

  • @gramshisajesh3577
    @gramshisajesh3577 5 ปีที่แล้ว +9

    ഫസ്റ്റ്.... ✋️✋️✋️✋️

    • @anuyohan
      @anuyohan 5 ปีที่แล้ว

      Gramshi sajesh kelkenda samayam tharoo

    • @varundaspoorathara6648
      @varundaspoorathara6648 5 ปีที่แล้ว +2

      @അഭിലാഷ് ഇതൊക്കെ ഒരു സന്തോഷമല്ലേ...ഒരു 😀 കൊടുത്തു സ്നേഹിക്കരുതോ ? 👍👍👍

    • @gramshisajesh3577
      @gramshisajesh3577 5 ปีที่แล้ว +1

      @@anuyohan വേണ്ടന്ന് ഞാൻ പറഞ്ഞിലാലോ... സ്നേഹിതാ

    • @gramshisajesh3577
      @gramshisajesh3577 5 ปีที่แล้ว +2

      @അഭിലാഷ് കേട്ടുകൊണ്ടിരിക്കുമ്പോൾ കമെന്റ് അടിച്ചാൽ എന്താ കുഴപ്പം.... സ്നേഹിതാ...

    • @pjseby1762
      @pjseby1762 5 ปีที่แล้ว

      Waiting for 2nd part.....

  • @nooruman1
    @nooruman1 5 ปีที่แล้ว +1

    16008 ഹരേ കൃഷ്ണ.. 😝😝😝😝

  • @johnej5208
    @johnej5208 5 ปีที่แล้ว

    Wrong calculation!

    • @anupissac7287
      @anupissac7287 5 ปีที่แล้ว

      Can you explain the mistake.

  • @shajiprakash2087
    @shajiprakash2087 5 ปีที่แล้ว +1

    Sure, better than chimps! but not up to mark for 'the people'.

  • @anikadev8324
    @anikadev8324 5 ปีที่แล้ว +1

    Dinkasannidhiyil onnichu 😂

  • @dalysaviour6971
    @dalysaviour6971 5 ปีที่แล้ว +2

    ദൈവം എല്ലാം നേരത്തെ തീരുമാനിച്ചു ആ frameലേക്ക് നമ്മെ കൊണ്ടു പോകുന്നു എന്ന് Bible പഠിപ്പിക്കുന്നുണ്ടോ? വെറുതെ മണ്ടത്തരം പറയാതെ....
    സ്വാതന്ത്ര്യം തന്നിട്ടുണ്ട്...
    അവരവർക്ക് ഇഷ്ടമുള്ളത് ചെയ്യാം.
    ജീവനും മരണവും അവന്റെ മുന്നിലുണ്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം...🕵️
    ആ തിരഞ്ഞെടുപ്പിൽ നന്മയും തിന്മയും ഉണ്ട്.

    • @alavisamad3978
      @alavisamad3978 5 ปีที่แล้ว +8

      രോഗങ്ങളൊക്കെ നമ്മള്‍ സ്വയം തിരഞ്ഞെടുക്കുന്നതാണ് അല്ലെ. ഒരു കുഞ്ഞു രോഗം വന്നു മരിക്കുന്നു. ഇത് കുഞ്ഞിന്റെ തെരഞ്ഞടുക്കലാണോ? ഇവിടെ ദൈവത്തിന്റെ റോള്‍ എന്താണ്? എലിവിഷവും തേനുണ്ടയും ഉരുട്ടി മുമ്പില്‍ വെച്ചു കൊടുക്കുക! എന്നിട്ട് ദൈവം മുന്‍കൂട്ടി കാണുന്നു,എവന്‍ എലിവിഷം കഴിച്ചു ചാകും. എന്ത് കോണോത്തിലെ ദൈവമാണിത്?. നമ്മുടെ സ്വന്തം കുഞ്ഞുങ്ങളെ വെച്ചു ഇത് പോലുള്ള പരീക്ഷണം നടത്തുമോ?

    • @anupissac7287
      @anupissac7287 5 ปีที่แล้ว +3

      നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്‌.
      ലൂക്കാ 12 : 7

    • @anupissac7287
      @anupissac7287 5 ปีที่แล้ว +3

      ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്‍െറ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല.
      നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.
      മത്തായി 10 : 29-30

    • @anupissac7287
      @anupissac7287 5 ปีที่แล้ว +3

      കല്‍പനകൊണ്ടുമാത്രം കാര്യംനടപ്പിലാക്കാന്‍ ആര്‍ക്കു കഴിയും? കര്‍ത്താവിനല്ലാതെ ആര്‍ക്ക്‌?
      അത്യുന്നതന്‍െറ അധരത്തില്‍നിന്നല്ലേനന്‍മയും തിന്‍മയും വരുന്നത്‌?
      വിലാപങ്ങള്‍ 3 : 37-38

    • @dileept.g8776
      @dileept.g8776 5 ปีที่แล้ว +1

      @@anupissac7287 _______ Unda

  • @sajizakka7699
    @sajizakka7699 5 ปีที่แล้ว +6

    Very good

  • @pradeepramanmenonmenon2880
    @pradeepramanmenonmenon2880 5 ปีที่แล้ว +5

    Good

  • @2007sivahari
    @2007sivahari 5 ปีที่แล้ว +1

    Super

  • @thajudeenpk
    @thajudeenpk 5 ปีที่แล้ว +4

    👍👍

  • @rajeshkrishnan8448
    @rajeshkrishnan8448 5 ปีที่แล้ว +4

    👍👍👍👍👍👍

  • @rejikesavan6063
    @rejikesavan6063 5 ปีที่แล้ว +4

    Very good

  • @joshymathew2253
    @joshymathew2253 5 ปีที่แล้ว +2

    Good

  • @smartboyumma
    @smartboyumma 5 ปีที่แล้ว +2

    👍👍👍👍👍

  • @laurence.a.chakkochakko5555
    @laurence.a.chakkochakko5555 5 ปีที่แล้ว +3

    Very good

  • @majukr6153
    @majukr6153 5 ปีที่แล้ว +1

    👍👍

  • @lalg1486
    @lalg1486 5 ปีที่แล้ว +1

    👍👍👍👍