കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ യുവതി, യുവാക്കളുടെ അഭ്യാസപ്രകടനം
ฝัง
- เผยแพร่เมื่อ 18 ม.ค. 2025
- ഹൈക്കോർട്ട്, സുഭാഷ് പാർക്ക് റോഡിലായിരുന്നു ആഡംബര വാഹനങ്ങളിലെ അഭ്യാസപ്രകടനം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
Election ടൈമിലൊക്കെ കാണുന്ന പോലേക്കെ തന്നെ എന്താ വെത്യാസം
sun രൂഫിലൂടെ നിൽക്കുന്നതിൽ നിയമപ്രശ്‌നം ഇല്ല.അതേസമയം door side വിൻഡോിലൂടെ നിന്നത് കേസെടുകാൻ വകുപ്പ് ഉള്ള കാര്യം ആണ്.പിന്നെ അഭ്യാസപ്രകടനം എന്നൊക്കെ പറയാൻ തക്ക എന്തെകിലും ഉണ്ടെന് തോന്നുന്നില്ല.
യെസ്, 😊👍
Roof open car il ezhuneetu nikunnathano abhyasa prakadanam 😂. Chill sara chill
ഇതിനു എന്താണ് അഭ്യാസപ്രകടനം എന്നൊക്കെ അടിച്ചിറക്കുന്നത്.. കഷ്ടം
സൺ റൂഫ് ഉള്ള വണ്ടി അല്ലേ മീഡിയ ഫോൺ അടിക്കുന്ന ചേട്ടനാണ് പോകേണ്ടത്
Prakadanam ok
Abhyaaasam evide
ഇതിൽ എവിടെയാ അഭ്യാസപ്രകടനം.....?
വേണമെങ്കിൽ "അ " പ്രകടനം എന്ന് മാത്രം പറയാം..... 🤔
HR haryana teams alle ..avar pande Ingane ann
just rich kids life... avare athinte vazhiyil angu vittaa pore?
ഇതിനൊക്കെ അഭ്യാസം എന്ന് പറയുന്നത് മോശമാണ് ഇതുകൊണ്ട് എന്തു അപകടം ആണ് ഉണ്ടാവാൻ പോകുന്നത് ന്യൂ ഇയർ ആഘോഷം അതിനപ്പുറം നടക്കുന്നതൊന്നും കാണുന്നില്ല എല്ലാവരെയും വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു ഭരിക്കുന്ന ഒരു സർക്കാരിനെയാണോ നിങ്ങൾ ഉദ്ദേശിച്ചത് കൊറിയ പോലെ
vidio kanan vendiyulla abyasamano
ലഹരി അടിമകൾ തിന്ന എച്ചിൽ പൊതുദർശനത്തിന്
Ethu pottan aanu ee news koduthe. Vaarthaa daridryam
Avviddae police onnumm illaayirunno... Ithokkae thanneyallae Prime minister and other political leaders cheyyunnathu...
Vaana news