How To Make A Drone With Pvc | ഈ പറക്കും തളിക ശെരിക്കും പറക്കോ ???

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 8K

  • @M4Techofficial
    @M4Techofficial  6 ปีที่แล้ว +378

    Guide & link : bit.ly/2NyjPMf Follow Us On Facebook : facebook.com/M4TechOfficial
    Follow Us On Instagram : instagram.com/m4techofficial/
    Guide : bit.ly/2NyjPMf

    • @anandhusunil4869
      @anandhusunil4869 6 ปีที่แล้ว +32

      M4 Tech
      Drone kit link kittunnillallo

    • @prasanthk5066
      @prasanthk5066 6 ปีที่แล้ว +7

      Chetta ee breshless motor okke aeth site il ninna vangiya...?link onnu idamo... collegeil exhibition u undakkana...reply plzzz...👍😟

    • @allenbalex5782
      @allenbalex5782 6 ปีที่แล้ว +6

      Controller ente vedio cheyyamo ,ithundakan upayogikkunna products vaggikkan ulla link iddamo flipkart annengill nallathe

    • @junainmohd3583
      @junainmohd3583 6 ปีที่แล้ว +4

      Tnk u

    • @aaronshiva138
      @aaronshiva138 6 ปีที่แล้ว +6

      റിമോട്ടും അതിന്റെ കണക്ഷനും കൊടുക്കുന്നത് കണ്ടില്ല അത് കൂടി പറഞ്ഞിരുന്നെങ്കിൽ ഒന്ന് ഉണ്ടാക്കാമായിരുന്നു

  • @MasterPiece
    @MasterPiece 6 ปีที่แล้ว +1601

    പൊളിച്ചു മച്ചാനെ.....ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേയ്ക്ക് ഉയരട്ടെ....👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👏👏👏👏👏👏👏👏

    • @irfanelayi5790
      @irfanelayi5790 6 ปีที่แล้ว +44

      MasterPiece നിങ്ങളും മികച്ച നിലയിലേക്ക് ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്നിട്ടുണ്ട് iam a subscriber of you

    • @dr_chromental_5004
      @dr_chromental_5004 6 ปีที่แล้ว +9

      Ikkaaaa

    • @ameerabdullah2461
      @ameerabdullah2461 6 ปีที่แล้ว +11

      polich cheta

    • @ravilalravi
      @ravilalravi 6 ปีที่แล้ว +4

      yessss

    • @RIYASmkd-g9d
      @RIYASmkd-g9d 6 ปีที่แล้ว +6

      Ningal undakan udheshichirunnille

  • @soloviner
    @soloviner 5 ปีที่แล้ว +254

    *ഈ വീഡിയോ 2019ഇൽ കാണുന്നവർ likeഅടി*

    • @pazhassibros5428
      @pazhassibros5428 5 ปีที่แล้ว +2

      താങ്കൾ പറഞ്ഞപ്പോഴാണ് അപ്‌ലോഡ് ചെയ്ത തീയതി നോക്കിയത്...😇

    • @deepakkannan2292
      @deepakkannan2292 5 ปีที่แล้ว

      Aha fresh comment

    • @youtubepremeyam9915
      @youtubepremeyam9915 5 ปีที่แล้ว

      Me

    • @thomasmv6486
      @thomasmv6486 4 ปีที่แล้ว

      Please come my home please

  • @MOBILETRICKS
    @MOBILETRICKS 6 ปีที่แล้ว +203

    Machu ഇത് ഒരു രക്ഷയില്ല.. 😍 😍 😍

  • @rohithrobin3501
    @rohithrobin3501 4 ปีที่แล้ว +207

    ചിലവ് കുറഞ്ഞ ചെറിയ ഒരു ഡ്രോൺ ഉണ്ടാക്കുന്ന വീഡിയോ ഇടാമോ I am your subscriber

  • @machinist4385
    @machinist4385 6 ปีที่แล้ว +42

    Drone ഉണ്ടാക്കുന്ന വീഡിയോ ഇടാൻ പറഞ്ഞു. Bro ഉണ്ടാക്കി കാണിച്ചു.
    Thankz bro ശരിക്കും സൂപ്പർ 😘

  • @Bonohealth
    @Bonohealth 6 ปีที่แล้ว +171

    No Word,s Kerala's first International Level rating. Channel....😍

  • @munawarmnr3629
    @munawarmnr3629 6 ปีที่แล้ว +28

    ഈ ലെവൽ വീഡിയോ പൊളിക്കും ഇത് പോലോത്ത വീഡിയോ ഇനിയും വേണം you are brilliant

    • @M4Techofficial
      @M4Techofficial  6 ปีที่แล้ว +1

      Thanks

    • @munawarmnr3629
      @munawarmnr3629 6 ปีที่แล้ว

      M4 Tech
      നിങ്ങൾ ഒരു സംഭവം തന്നെയാണ് bro അല്ലെങ്കിൽ നമുക്കൊക്കെ ആരെങ്കിലും replay തരുമോ 5അല്ല ഇനിയും subscribers നിങ്ങൾക് കൂടും കാരണം നിങ്ങൾ ഒരു സംഭവാണ് ഭായ്

    • @rinkujacob30
      @rinkujacob30 4 ปีที่แล้ว

      @@M4Techofficial bro add subtitles atleast since your videos are the best in India.

  • @Statusworld-mn7zv
    @Statusworld-mn7zv 4 ปีที่แล้ว +277

    *ithe lock down samayathee kannunavarundaa*

  • @govinda8995
    @govinda8995 6 ปีที่แล้ว +44

    ഭീകരനാണിവൻ, കൊടുംഭീകരൻ

  • @SreethulsMoments
    @SreethulsMoments 5 ปีที่แล้ว +661

    സ്വന്തമായി ഉണ്ടാക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും വീഡിയോ കണ്ടവരുണ്ടോ?? 🤣😍😎

  • @thomaspjaic
    @thomaspjaic 6 ปีที่แล้ว +35

    പ്രിയ സുഹൃത്ത്, 21/07/18 വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു, താങ്കൾ അതു ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് വളരെ ഭംഗിയായി ആസ്വദിക്കാൻ സാധിച്ചു, ഇതിൻറെ മൊത്തം ചിലവും, പാർട്ടുകൾഓരോനിൻറെ വിലയും, അതിൻറെ പേരും (ഓൺലൈനിൽ) എവിടെ കിട്ടും എന്നും താങ്കൾ വീഡിയോയുടെ ഡിസ്ക്രിപ്ഷന് ഏരിയയിൽ ചേർക്കേണ്ടത് ആയിരുന്നു മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് ഒരു മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടുതൽ നല്ല വീഡിയോകളും ആയി വീണ്ടും കാണണം

    • @thomaspjaic
      @thomaspjaic 6 ปีที่แล้ว

      പ്രിയ സുഹൃത്തേ മൊത്തം വിലകളും പറഞ്ഞില്ല

    • @shajahanshaji7894
      @shajahanshaji7894 6 ปีที่แล้ว +1

      THOMAS P jaic you said it..

    • @thomaspjaic
      @thomaspjaic 6 ปีที่แล้ว

      സുഹൃത്തേ, താങ്കളുടെ മറുപടി ശരിയായില്ല, ഞാൻ ചോദിച്ചതിന് ഉത്തരം അല്ല താങ്കൾ പറഞ്ഞത്, താങ്കളെ ഇതിലും ഉയർന്ന രീതിയിലുള്ള മറുപടി പ്രതീക്ഷിക്കുന്നു, ശരിയായ രീതിയിലുള്ള മറുപടി പറയാത്തത് കൊണ്ട് താങ്കൾ ഏതോ Drone വാങ്ങി അതു പൊളിച്ചു പിവിസി പൈപ്പിൽ ഫിറ്റ് ചെയ്തതായി ആണ് തോന്നുന്നത്

    • @pianomaster1147
      @pianomaster1147 6 ปีที่แล้ว

      hi

    • @adhiswildthings
      @adhiswildthings 6 ปีที่แล้ว +3

      THOMAS P jaic priya suhurthe aa video yude description il guide ennoru link athil keri kainjal settantte samshyangal ellam maarikollum ok

  • @alanjose2551
    @alanjose2551 5 หลายเดือนก่อน +21

    2024KanunavarUndo

  • @arnoldprakash1679
    @arnoldprakash1679 6 ปีที่แล้ว +13

    I'm a certified drone developer.i know how hard it is to make a drone like that.but u made it very simple in your words Hats off sir.

  • @dcompany123
    @dcompany123 6 ปีที่แล้ว +11

    എന്റ്റെ പൊന്നോ... പൊളിച്ചൂ..
    ഇതിനുവേണ്ടിയാണ് ഞാൻ കാത്തിരുന്നത്...

  • @surjithctly
    @surjithctly 6 ปีที่แล้ว +48

    അടിപൊളി
    1 . ഇത് ഉണ്ടാക്കാൻ വേണ്ട സാധനങ്ങളുടെ ലിസ്റ്റും ഓൺലൈനിൽ വാങ്ങാനുള്ള ലിങ്കും ഇടാമോ ?
    2 . മൊത്തം എത്ര രൂപ ചിലവുണ്ട് ? (കാശ് കൊടുത്തു വാങ്ങുന്നതിനേക്കാൾ ലാഭമാണോ എന്നറിയാനാ :P )
    റിപ്ലൈ പ്രതീക്ഷിക്കുന്നു!

  • @ssyed159
    @ssyed159 3 ปีที่แล้ว +6

    എന്റെ മോനെ poli ജില്ല് സാനം 🥰

  • @ashwinprakash2254
    @ashwinprakash2254 6 ปีที่แล้ว +372

    🔵🔴Jio ചേട്ടൻ fans like here...👇🔵🔴👌

  • @robinshood2018
    @robinshood2018 6 ปีที่แล้ว +29

    എനിക്ക് ഓർമ്മ വരുന്നത് നൻമ്പൻ സിനിമയാണ്😚😚😚😚😍😍

  • @sreejithcp8126
    @sreejithcp8126 6 ปีที่แล้ว +63

    അടിപൊളി വീഡിയോ . മൊത്തത്തിൽ പറഞ്ഞാൽ PVC പൈപ്പ് മാത്രമേ നമ്മൾ സെറ്റ് ചെയ്യാൻ ഉള്ളൂ. ബാക്കി പുറത്തുനിന്നും വാങ്ങണം അല്ലെ ,അടിപൊളി ☺

    • @EDISONSCIENCECORNER
      @EDISONSCIENCECORNER 6 ปีที่แล้ว +1

      Sreejith CP thats it

    • @richiejames3598
      @richiejames3598 6 ปีที่แล้ว +1

      ningal ente channel onnu nokuvo?? Estapettal mathram സബ് cheythal mathi.. 😀😀

    • @sreejithcp8126
      @sreejithcp8126 6 ปีที่แล้ว +1

      PALA TECH തീർച്ചയായും

    • @ClintMedia
      @ClintMedia 6 ปีที่แล้ว +1

      Ende Channel Nokkamo Ishtapettal Subscribum Cheytho Macha

    • @amalhussu6471
      @amalhussu6471 6 ปีที่แล้ว

      Sreejith CP h

  • @40gaming26
    @40gaming26 3 ปีที่แล้ว +7

    മച്ചാൻ പൊളിതനെയാണ് ❤️❤️❤️😘

  • @stockinfotech
    @stockinfotech 6 ปีที่แล้ว +36

    Takarthu timirthu,,☺️💐

    • @Akshayer
      @Akshayer 6 ปีที่แล้ว +1

      Aswathi Guna hello

    • @afsal255
      @afsal255 6 ปีที่แล้ว

      kozi

    • @Binsanand
      @Binsanand 6 ปีที่แล้ว +1

      Aswathi Guna are you giving any Stock suggestions here 😊

    • @Akshayer
      @Akshayer 6 ปีที่แล้ว +1

      afsal Babu 😁

    • @stockinfotech
      @stockinfotech 6 ปีที่แล้ว +1

      Binsanand S ☺️☺️☺️

  • @mkp6412
    @mkp6412 6 ปีที่แล้ว +50

    എത്രത്തോളം പരിശ്രമിച്ചിട്ടുണ്ടെന്ന് ആ ചിരിയിൽ കാണാൻ കഴിയും.... 😂

    • @dichoosworld2.068
      @dichoosworld2.068 6 ปีที่แล้ว +1

      A_Z media yes your correct

    • @mkp6412
      @mkp6412 6 ปีที่แล้ว

      YOU R THE BEST ,😁

  • @YAHI_33
    @YAHI_33 6 ปีที่แล้ว +20

    Video vera level 😙🤗😘😍😋😎😎

  • @MR-VIP15
    @MR-VIP15 4 ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ട് പൊളിച്ചൂട്ടോ👍👍👍👍👍👍👌👌👌 നിങ്ങൾ ഒരു സംഭവം തന്നെ

  • @ഹിമവൽസ്വാമി-മ6ങ
    @ഹിമവൽസ്വാമി-മ6ങ 6 ปีที่แล้ว +23

    വെറും 1 k സബ്സ്ക്രൈബ് ഉള്ളപ്പോൾ കാണാൻ തുടങ്ങിയതാ...ദൈവ അനുഗ്രഹം മാത്രം അല്ല നിങ്ങളുടെ അധ്വാനം ആണ് ഇൗ 500+ k ആയിരിക്കുന്നത്...waiting for 1 M

    • @M4Techofficial
      @M4Techofficial  6 ปีที่แล้ว +3

      Thanks Vishnu Xm For Supporting Us

    • @ഹിമവൽസ്വാമി-മ6ങ
      @ഹിമവൽസ്വാമി-മ6ങ 6 ปีที่แล้ว +4

      ചേട്ടാ താങ്ക്സ്...ചേട്ടന്റെ ഒരു റിപ്ലേ കിട്ടി..സ്ക്രീൻ ഷോട്ട് എടുത്ത് ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസ് ആകിയിട്ടുണ്ട്...

    • @sreeeditz9494
      @sreeeditz9494 5 ปีที่แล้ว

      ആയല്ലോ

    • @sibinbaby
      @sibinbaby 5 ปีที่แล้ว

      How to make the remote? It's not mentioned

  • @abhijithjagadeesh990
    @abhijithjagadeesh990 5 ปีที่แล้ว +25

    Motors - BLDC (motor selection based on thrust and speed required. Eg. 1000kv, 2800kv.
    ESC - BL heli firmware or Simon k
    Flight control module - APM 2.8 ( not so stable, used in the video)
    Pixhawk - used for better stability and recommended.
    Dji NAZA, NAZE 32 Etc are also used.
    Algorithms - PID most commonly used.
    Programmer - clean flight , betaflight, mission planner. Etc.
    costs around 25k - ready to fly.
    Hope this will be useful.

    • @Kesavankartha
      @Kesavankartha 5 ปีที่แล้ว

      what will be the expected expence for this experiment?

    • @akinci8892
      @akinci8892 4 ปีที่แล้ว

      Ith undaakiyavan just vere oru video kand undaakiyathaaa😂. Avrod ee dets share cheythatt kaaryamilla. I think the expense would be below 20 k

  • @kpkcreations4956
    @kpkcreations4956 6 ปีที่แล้ว +28

    നാളെ ഇത് trend ൽ കിടക്കുന്നുണ്ടാവും 😍

  • @iamindian1301
    @iamindian1301 4 ปีที่แล้ว +2

    Elaarum drone medich video ittapo , drone undaaki kond video itta chettan marana mass aanu... Hats off bro👍👍

  • @thanosff1200
    @thanosff1200 6 ปีที่แล้ว +11

    പൊളിച്ചു ഇതാണ് ഏറ്റവും poli വീഡിയോ

  • @beingpillechan8273
    @beingpillechan8273 6 ปีที่แล้ว +136

    Jio joseph മലയളികളുടെ അഭിമാനം...
    ജിയോ ചേട്ടൻ ഫാൻസ്‌ലൈക് അടി👍👍👍

  • @amigozemediaworksuvteamspr3051
    @amigozemediaworksuvteamspr3051 6 ปีที่แล้ว +66

    എന്റമ്മോ എങ്ങനെയാ ഇതൊക്കെ കിട്ടുന്നത്. നമിച്ചു 🙏🙏🙏🙏. പിന്നെ 😘😘😘😘😘😘😘😘

  • @arjunreddy653
    @arjunreddy653 4 ปีที่แล้ว +6

    U r really GRT bhai...U r an inspiration to all youth bhai..😍love from Hyderabad

    • @sarangm5106
      @sarangm5106 3 ปีที่แล้ว

      7.8 km/h battery I don't know

  • @nishadraashi8618
    @nishadraashi8618 5 ปีที่แล้ว +6

    You are really a genius...😀😀 You really deserve a wonderful future in science ....a die hard fan of you....താടികാരൻ പൊളിയാണ്..😎😎😎😎

    • @nithint3765
      @nithint3765 5 ปีที่แล้ว +1

      Genius

    • @akinci8892
      @akinci8892 4 ปีที่แล้ว +1

      TH-cam nokki ath pole vere oru video undaakkaan genius onnm aavanda. Ningalkkum undaakaavunnathe ullu ,but ninga try cheyyilla .

  • @sibivechikunnel3529
    @sibivechikunnel3529 5 ปีที่แล้ว +18

    വലിയ ബ്രാൻഡ്‌ ഒന്നുമല്ലെങ്കിലും ചെറിയ ഓരു.ഡ്രോൺ ഉണ്ടാക്കീകാണിച്ചതിന് അഭിനന്ദനങ്ങൾ.

  • @risvin9526
    @risvin9526 6 ปีที่แล้ว +30

    Good video 🤗🤗🤗🤗🤗 👍👍

  • @arjunj7540
    @arjunj7540 4 ปีที่แล้ว +5

    Happy onam to all.
    Pratyekich jio machanum Praveen machaanum 🎉🎉🎉🎉

  • @prasanthkollam414
    @prasanthkollam414 6 ปีที่แล้ว +4

    എന്റെ പൊന്നളിയോ ഇജ്ജ് വേറെ ലെവലാ

  • @yasiryasir3103
    @yasiryasir3103 4 ปีที่แล้ว +179

    Bro, ഓരോനിന്റെയും വില പറഞ്ഞു വീഡിയോ ചെയ്‌താൽ അടിപൊളി ആവും.. അങ്ങനെ പ്രദീക്ഷിക്കുന്നു

    • @liyakathalikodinhi
      @liyakathalikodinhi 4 ปีที่แล้ว +4

      Ys.

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 4 ปีที่แล้ว +5

      അറിഞ്ഞാൽ അല്ലേ പറയു ഇത്‌ എന്തൊക്കയാ എവിടെന്നു കിട്ടും ഒന്നും പറയുന്നില്ല.. സമയം കളഞ്ഞു

    • @aju5405
      @aju5405 4 ปีที่แล้ว +3

      Nalla cost aavum ithindaakkaan.aakepade cost kurayunnath frame il aanu... Ath pvc kond indakkoyath kondaanu

  • @rakeshkumar-iw2nk
    @rakeshkumar-iw2nk 5 ปีที่แล้ว +4

    Love from Telugu❤️❤️❤️. You're scientist in TH-cam

  • @SanMozartMusicCreations
    @SanMozartMusicCreations 4 ปีที่แล้ว +10

    മച്ചാനെ.. ഇജ്ജ് ഒരു സംഭവാണ് ട്ടോ👌👌👌 ഇനിയും ഒരുപാട് നല്ല videos ചെയ്യാൻ സാധിക്കട്ടെ👍👍

  • @nishuz1541
    @nishuz1541 6 ปีที่แล้ว +88

    *നിങ്ങൾ* *മലയാളി* *തന്നെയാണോ* 👍👍

    • @coolgirl1224
      @coolgirl1224 6 ปีที่แล้ว +4

      nishu നിഷാദ് free bird
      അല്ല..ബംഗാളിയാ

    • @downloadhelper8948
      @downloadhelper8948 6 ปีที่แล้ว +2

      Have u lost ur mind

    • @ALTHWAFvlogs
      @ALTHWAFvlogs 6 ปีที่แล้ว +1

      nishu നിഷാദ് free bird Kuttaaa, അടിപൊളി, ന്റെ ചാനൽ ഒന്ന് nokkaney...

    • @nishuz1541
      @nishuz1541 6 ปีที่แล้ว +2

      Gayuzz zze ആണോ നന്നായി 👏

    • @nishuz1541
      @nishuz1541 6 ปีที่แล้ว

      ALTHWAF vlogs 👍

  • @adarsh9125
    @adarsh9125 6 ปีที่แล้ว +5

    Machan peshake aane... Nalla creative aane ... Huge round of a claps to nammude praveen machan and Jeo Joseph... I'm signing out Bye👌👌✋👍

  • @sncreation9701
    @sncreation9701 6 ปีที่แล้ว +6

    *ടോയ് ഡ്രോൺ തന്നെ പറത്താൽ പറ്റില്ല കേട്ടിട്ട് ണ്ട് .ലൈസൻസ് വേണം ന്ന് ഒക്കെ ശരിആണോ അറിയില്ല. ഇത് പൊളിച്ചു💝❤😘*

    • @GamingBeastR4W
      @GamingBeastR4W 6 ปีที่แล้ว +1

      SN creation license onnum venda,i have Phantom drone for Image and Photoshoot

    • @dichoosworld2.068
      @dichoosworld2.068 6 ปีที่แล้ว

      SN creation 👍❤

    • @funfun7979
      @funfun7979 6 ปีที่แล้ว +1

      ലൈസൻസ് കേരളത്തിൽ വേണ്ട പക്ഷെ മറ്റുള്ളവരുടെ വീടുകളിലോ മറ്റ് പ്രധാനപ്പെട്ട പൊതു സ്ഥലങ്ങളിലോ ഉപയോഗിക്കുന്നതിന് അനുവാധം വാങ്ങണം.

    • @GamingBeastR4W
      @GamingBeastR4W 6 ปีที่แล้ว +1

      Yes ,In usa Flying drones In Illegal areas ,Or in Aircraft design and test centre is against the laws!

    • @SpinzoTec
      @SpinzoTec 6 ปีที่แล้ว

      ee lisence nirbandhammakiyitilla ath 2019 aakumbozhekum ready aakum

  • @joshipj433
    @joshipj433 4 ปีที่แล้ว +1

    Super 😃😃 m4 tech

  • @Devbroz
    @Devbroz 6 ปีที่แล้ว +11

    പൊളിച്ചു മച്ചാനെ പൊളിച്ചു 👍👍👍👌👌

  • @anandu.unni04
    @anandu.unni04 6 ปีที่แล้ว +13

    ഇപ്പോൾ എല്ലാം വലിയ വലിയ ഐറ്റങ്ങൾ ആണല്ലോ ചെയ്യുന്നത് കുറച്ചു സിംപിൾ ആയിട്ടുള്ള ഐറ്റംസ് കൂടി ചെയ്യണേ മച്ചാനെ...

  • @binianil2889
    @binianil2889 6 ปีที่แล้ว +17

    ജിയോ ചേട്ടാ entha video idan thamasiche ചേട്ടന്‍ പൊളിയാ പ്രവീണ്‍ ചേട്ടനെ camerayikku munpil kondu varuuuuuu...............

  • @sreeragkmohan123
    @sreeragkmohan123 3 ปีที่แล้ว

    Good bro കൂടുതൽ ഉയരങ്ങളിലേക്കെത്തട്ടെ god bless you🙌

  • @arcreations1973
    @arcreations1973 6 ปีที่แล้ว +6

    ചേട്ടൻ ചെയുന്നത് alaam cheeyum ( kayzhiunnate) pakshe chetante athre perfecsion കിട്ടില്ല karanam chetan oru അനുഗ്രഹekapetta alane i get inspired alll the time when i watch ur vedio keep the വർക്ക്‌ on all the best

  • @Gadget369
    @Gadget369 6 ปีที่แล้ว +14

    You will get golden play button soon

    • @shibilip3232
      @shibilip3232 6 ปีที่แล้ว

      ഒന്ന് alredy കിട്ടിയിട്ടുണ്ട്

    • @mohammedanwarsha4273
      @mohammedanwarsha4273 6 ปีที่แล้ว

      Ath gold alla

  • @ashinjose7862
    @ashinjose7862 6 ปีที่แล้ว +24

    കുറേ കാലമായി കാത്തിരുന്ന വിഡിയോ

  • @anishamohammed1758
    @anishamohammed1758 4 ปีที่แล้ว +24

    ബ്രോ മേടിക്കേണ്ട items inte list online link idaavo

  • @yesudaspr6124
    @yesudaspr6124 6 ปีที่แล้ว +8

    സാധനം പൊളിച്ചു.. ഇതൊക്കെ ഉണ്ടാക്കണമെന്ന് ആഗ്രഹം ഉണ്ട് but. .... ഇതൊന്നും നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങില്ല... ..

  • @zaztips6218
    @zaztips6218 6 ปีที่แล้ว +4

    ജിയോ ചേട്ടൻ ഞമ്മളെ മലയാളികളുടെ അഭിമാനം😘😘😘

  • @bullymaguire8782
    @bullymaguire8782 6 ปีที่แล้ว +4

    MWUTHE PWOLI😍😍

  • @saidabopzz8937
    @saidabopzz8937 3 ปีที่แล้ว +1

    u r very skillfull.. 👍... എന്റെ രണ്ട് അനിയന്മാരും ചേട്ടന്റെ വലിയ fan ആ 😂ചേട്ടന്റെ wrks അവർക്ക് ഭയങ്കര ഇഷ്ട.... ഒരു അനിയൻ LKG ല... മറ്റേ അനിയൻ 2 nd std😁... ചേട്ടൻ ഒരു reply തന്നാൽ അവർക്ക് നല്ല സന്തോഷം ആവും... അവർക്ക് ചേട്ടന്റെ reply ഒന്ന് കാണിച്ചു കൊടുക്കാൻ ആണ്

  • @myredmenote5893
    @myredmenote5893 5 ปีที่แล้ว +37

    Bro,
    Plz mention the specification of the electronic components used for the project in the description. That will be very much useful for us..
    Keep up the good work both u...
    100% support as always ☺️

    • @Arabic777
      @Arabic777 4 ปีที่แล้ว +1

      100% agree. Otherwise where we find this items?

    • @Rohith_pramod
      @Rohith_pramod 2 ปีที่แล้ว +2

      Flight board pixhawk with telemetry.
      esc and motor is cheap in websites and battery also 👍

  • @sindhurajesh3513
    @sindhurajesh3513 5 ปีที่แล้ว +96

    dude ഞാൻ ചേട്ടന്റെ ഒരു fan ആണ് . ഇത് ഞങ്ങൾക്ക് ഉണ്ടാകാൻ കുറച്ച് പാടാണ് ഞങ്ങൾക്ക് വേണ്ടി ചെറിയ type ഒരു drone ഉണ്ടാക്കി കാണിക്കാമേ

    • @samshadnc0074
      @samshadnc0074 5 ปีที่แล้ว

      kaanunna budhimutte ollu......quadcopter undaakkunna videos 5-6 ennam irunnu kandaal oru vidham ellam manassilaakum

    • @aswathiachu8797
      @aswathiachu8797 4 ปีที่แล้ว

      @Midhun Radhakrishnan പോടാ മൈരാ

    • @aswathiachu8797
      @aswathiachu8797 4 ปีที่แล้ว

      @Midhun Radhakrishnan നീ പതിനാറ്തന്തക്ക് ജനിച്ചത് കൊണ്ട് നിന്റെ അച്ഛനെ വിളിക്കാൻ കഴിയില്ല

    • @aswathiachu8797
      @aswathiachu8797 4 ปีที่แล้ว

      @Midhun Radhakrishnan ഇന്ത്യയെ കുറ്റം പറയാൻ നിനക്ക് യോഗ്യത ഒന്നും ഇല്ല ഡാ പുല്ലേ

    • @cavepanther2073
      @cavepanther2073 4 ปีที่แล้ว

      @@aswathiachu8797 theri enthinanu poore parayunne

  • @rramang1234
    @rramang1234 6 ปีที่แล้ว +7

    ഒരു രക്ഷയും ഇല്ല കിടുക്കി
    ക്യാമറ തഴോട്ട് വച്ചിരുന്നെ കിടു അയെനെ

  • @AJAY-xy9uc
    @AJAY-xy9uc 4 ปีที่แล้ว +11

    രണ്ടു വർഷത്തിന് ശേഷം കാണുന്ന ഞാൻ 🥴

  • @ravid9720
    @ravid9720 5 ปีที่แล้ว +23

    Hai Bro.
    I watch all ur videos regularly.
    I really arreciate ur efforts.
    Plz add the links to buy the motors, wings, GPS etc in the description.
    All the best !

  • @tiktokmalayali8641
    @tiktokmalayali8641 6 ปีที่แล้ว +23

    മുത്തേ കലക്കി

  • @allinonemedia1982
    @allinonemedia1982 6 ปีที่แล้ว +61

    M4 tech fans like

    • @ALTHWAFvlogs
      @ALTHWAFvlogs 6 ปีที่แล้ว

      vijeesh viji Kuttaaa, അടിപൊളി, ന്റെ ചാനൽ ഒന്ന് nokkaney...

  • @smulemanimusicz6787
    @smulemanimusicz6787 4 ปีที่แล้ว

    Adipoli bro....your video all so very superbbbbb 👍kollam😍😍😍😍

  • @rahulrpillai5146
    @rahulrpillai5146 5 ปีที่แล้ว +19

    Powlich bro etonnum undakkan pattunillengilum kanumbam Oru sandosham a keep up the good work

  • @sarunvk
    @sarunvk 6 ปีที่แล้ว +6

    Veree level Video polichuuu bro😍😍

  • @as-1613
    @as-1613 6 ปีที่แล้ว +8

    Nice bro polichu👍

  • @ashlilword1039
    @ashlilword1039 2 ปีที่แล้ว

    പൊളിച്ചു മച്ചാനെ ഉയരങ്ങളിൽ നിന്നും നിങ്ങൾ ഉയരട്ടെ

  • @STATUSHUBVLP
    @STATUSHUBVLP 6 ปีที่แล้ว +4

    ക്യാഷ് കുറച്ചു പൊട്ടിച്ചു ലെ
    പിന്നെ ഇതിന്റെ പ്രവർത്തനം മ്മടെ vlog ചാനലിൽ ഇട്ടാൽ പൊളിക്കും 👌👌✌✌👍👍👍

  • @adithkrishnand7784
    @adithkrishnand7784 6 ปีที่แล้ว +6

    Speechless 😍😍

  • @puspenpolley1341
    @puspenpolley1341 5 ปีที่แล้ว +30

    Sir ,..i like your video very much.
    Can you make video in English or hindi please

  • @kochukochusanthoshangal4708
    @kochukochusanthoshangal4708 3 ปีที่แล้ว +1

    Simple ആയിട്ടുള്ള toy car ഉണ്ടാക്കുമോ.. Ente monk vendiyan♥

  • @muhammadshaheerk7215
    @muhammadshaheerk7215 6 ปีที่แล้ว +23

    നിങ്ങൾ ചൈനയിലാണോ ജനിച്ചത്. പൊളിച്ചു......

    • @navasnasu9348
      @navasnasu9348 6 ปีที่แล้ว

      MSK TECH അതെന്താടോ... ചൈനേലെ ഡ്രോൺ ഉണ്ടാകുന്നുള്ളോ 😤

    • @muhammadshaheerk7215
      @muhammadshaheerk7215 6 ปีที่แล้ว

      ഏതെങ്കിലും മലയാളി ഡ്രോൺ കണ്ടു പിടിച്ചോ ഇല്ലാലോ എല്ലാം ചൈന, അമേരിക്ക, ജപ്പാൻ...... രാജ്യങ്ങളാണ് അതാണ് ചോദിച്ചത്.... Ok

  • @Aleesh_P_Antony
    @Aleesh_P_Antony 6 ปีที่แล้ว +5

    പൊളിച്ചു bro. നല്ല കിടു വീഡിയോ. ഇത് മൊത്തം എത്ര പൈസ ആയി

  • @MrSijumenon
    @MrSijumenon 6 ปีที่แล้ว +10

    Super
    ഒരു ബുമറാങ് ഉണ്ടാക്കാമോ

  • @shineshine4105
    @shineshine4105 4 ปีที่แล้ว +3

    Payyyan vere level 👌

  • @jpmix4802
    @jpmix4802 6 ปีที่แล้ว +9

    Machaa pwalichu thakarthu

  • @tommy_shelby_.
    @tommy_shelby_. 6 ปีที่แล้ว +6

    Jio ചേട്ടൻ മഹാനാ..

  • @J1thu7
    @J1thu7 5 ปีที่แล้ว +66

    ജിയോ ചേട്ടാ... സാധനം പൊളിയാണ്...
    But, ഇതിന്റെ റിമോട്ട് കണ്‍ട്രോള്‍ connections ഒന്നും കാണിച്ചിട്ടില്ല അത് കൂടി കാണിച്ചിരുന്നു എങ്കിൽ ട്രൈ ചെയ്തു നോക്കാമായിരുന്നു ...

    • @mrdoctor9842
      @mrdoctor9842 5 ปีที่แล้ว

      Radio controller enu kettaayiruno....athinte receiver aanu dronelu fix chythe.,..remote kailum vekum..
      .randum koode ulla set 3k rupees koduth online purchase chythu ennu paranja kettile

    • @shellyramansthej8457
      @shellyramansthej8457 5 ปีที่แล้ว

      Yes

  • @tech4green
    @tech4green หลายเดือนก่อน

    സൂപ്പർ കിടു ഞാനും ഉണ്ടാക്കി നോക്കി 👍👍👍👍😍😍😍😍

  • @remyasyam2460
    @remyasyam2460 6 ปีที่แล้ว +13

    Jio chettaaaa. Chettan pokunna church ano athe super.chettante videoyekal super. Amen.

  • @sinuvaliyakathyousafali6141
    @sinuvaliyakathyousafali6141 5 ปีที่แล้ว +5

    Machane super.. pakshe ithinte remote control evide??

  • @travelvlogandentertainment234
    @travelvlogandentertainment234 3 ปีที่แล้ว +24

    2021 ൽ കാണുന്നവരുണ്ടോ...👍

  • @gouthamchilampil205
    @gouthamchilampil205 4 ปีที่แล้ว +1

    Polichu iniyum nee pongatte😘

  • @vishnumanu5717
    @vishnumanu5717 4 ปีที่แล้ว +15

    കൊള്ളാം നല്ല കഴിവുള്ള മനുഷ്യൻ ഇനിയും നല്ല വീഡിയോസ് ചെയ്യൂ കുറ്റം പറയാൻ ഒരുപാടു പേര് കാണും അതു തരണം ചെയ്യണം അപ്പോഴേ വിജയം കൈ വരിക്കുക ഉള്ള്

  • @jkk87
    @jkk87 6 ปีที่แล้ว +53

    ഇൗ ചാനെലിൽ മാത്രം ലൈക് അടിച്ച ശേഷം video കാണുന്നത് ഒരു ശീലമായി

    • @bincypriyesh7786
      @bincypriyesh7786 6 ปีที่แล้ว +1

      poolichu macha

    • @SpinzoTec
      @SpinzoTec 6 ปีที่แล้ว

      sheriya arutharathil paranjal oru adiction
      we are trying to video like M4Tech

  • @abhilashprakash4524
    @abhilashprakash4524 6 ปีที่แล้ว +12

    മലയാളത്തിലെ ആദ്യ 1m സബ്സ്ക്രൈബ് ഉണ്ടാകുന്ന ചാനൽ അത് ഇതായിരിക്കും

    • @jezz_bezozz
      @jezz_bezozz 6 ปีที่แล้ว +1

      Podey asianet news 1m und

  • @susananto1574
    @susananto1574 4 ปีที่แล้ว +2

    നല്ല അവതരണം... 👌👌

  • @RobsonSilva-Nigrafox
    @RobsonSilva-Nigrafox 5 ปีที่แล้ว +5

    Great mind!
    👏👏👏👏👏

  • @bala_jeeva_.
    @bala_jeeva_. ปีที่แล้ว +10

    2023 vannavar ondo......

    • @shansvlog761
      @shansvlog761 7 หลายเดือนก่อน +2

      2024

    • @thoyyib579
      @thoyyib579 5 หลายเดือนก่อน

      2036

  • @allinonebysk9793
    @allinonebysk9793 9 หลายเดือนก่อน

    Machane, oru automatic smoke sensor controlled exhaust fan system for kitchen chimney undakkamo. Polikkum😍👍

  • @sweetosibi2488
    @sweetosibi2488 6 ปีที่แล้ว +5

    ജിയോ ചേട്ടാ ഈ സാധനങ്ങൾ വാങ്ങിച്ച സൈറ്റിന്റെ ലിങ്ക് കൂടി ഇടൂ പ്ലീസ്

  • @ni2says
    @ni2says 5 ปีที่แล้ว +6

    Bro... Please provide the link and specification to purchase the spares.

    • @dr.sivaprakash3476
      @dr.sivaprakash3476 5 ปีที่แล้ว

      I think he disassembled a actual drone and setting it in a PVC pipe...

  • @SixnoInSydney
    @SixnoInSydney 5 ปีที่แล้ว +5

    Why you are not sharing the link and details to buy the parts like motor, modules, battery, remote etc...

    • @jagannathantk4810
      @jagannathantk4810 5 ปีที่แล้ว

      Malayalies are highly intelligent people in the world. Do not questions innocently.

    • @SixnoInSydney
      @SixnoInSydney 5 ปีที่แล้ว +2

      @@jagannathantk4810 I believe, when you share knowledge, you will attain more Knowledge!!!. Some people think like let them search for it, I won't share much...

    • @rayanmonterio9438
      @rayanmonterio9438 4 ปีที่แล้ว

      Malayalis all golf, world in working clinging works why??? 🤣🤣🤣🤣🤣🤣

  • @lenovhiaju9776
    @lenovhiaju9776 4 ปีที่แล้ว

    Poli machane ithoke engane sadhilkunnu😍😍😍😘

  • @ParamSinghYT
    @ParamSinghYT 4 ปีที่แล้ว +6

    Even though it is not in hindi but I can understand ❤️🇮🇳

    • @ashishmanohar8369
      @ashishmanohar8369 4 ปีที่แล้ว

      Enable Captions in English bro

    • @akashdev7454
      @akashdev7454 4 ปีที่แล้ว

      Bro it is a Malayalam you tube channel

  • @connectivitymyside2144
    @connectivitymyside2144 4 ปีที่แล้ว +3

    salute you Anna from Tamilnadu

  • @hncompany0.194
    @hncompany0.194 6 ปีที่แล้ว +35

    കാത്തിരുന്ന video കിട്ടി പക്ഷെ
    ഇത് ഉപയോഗിക്കാൻ വേണ്ട സാധനങ്ങളുടെ list അല്ലെങ്കിൽ link
    തന്നിരുനെങ്ങിൽ വലിയ ഉപകാരം ആയിരുന്നു.

  • @PradeepKumar-fx8ne
    @PradeepKumar-fx8ne 4 ปีที่แล้ว

    Machuuu...kollaaammm...Suupper...