വായിൽ തോന്നിയ പോലെ വണ്ടി ഓടിച്ചു അപകടം ഉണ്ടാക്കീട്ട് റോഡിനെ കുറ്റം പറയുക..ആഹാ അടിപൊളി മണ്ടന്മാർ..നല്ല super റോഡ് നടക്കാനുള്ള സൗകര്യം എല്ലാം ഉണ്ട് എന്നിട്ടും ആ അമ്മാവൻ അശാസ്ത്രീയത പറയുന്നത് മാപ്രകളിൽ നിന്ന് കേട്ട് പഠിച്ചതാണ്..അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
Bus കാർക്ക് റോഡ് മൊത്തമായും എടുത്ത് ഓവർറ്റേക്ക് ചെയ്യുന്നത് കൂടുതൽ ആണ് 🤬🤬🤬🤬🤬🤬 തട്ടിയാൽ അവർ safe ആണെന്ന് ആണ് വിചാരിച് ആണ്...... ചെറുവണ്ടികൾ വാഹനം റോഡിൽ നിന്ന് ഇറങ്ങി കൊടുക്കണം 🙄🙄🙄🙄🤬🤬😔
നമുക്ക് ഷർട്ട് ഇടയിൽ ഭരണം എന്ന ചർച്ച മതി.
വായിൽ തോന്നിയ പോലെ വണ്ടി ഓടിച്ചു അപകടം ഉണ്ടാക്കീട്ട് റോഡിനെ കുറ്റം പറയുക..ആഹാ അടിപൊളി മണ്ടന്മാർ..നല്ല super റോഡ് നടക്കാനുള്ള സൗകര്യം എല്ലാം ഉണ്ട് എന്നിട്ടും ആ അമ്മാവൻ അശാസ്ത്രീയത പറയുന്നത് മാപ്രകളിൽ നിന്ന് കേട്ട് പഠിച്ചതാണ്..അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
വർധിച്ചു വരുന്ന വാഹന ബഹുല്യത്തിന് പര്യാപ്തമല്ല റോഡുകൾ വേണ്ടത്ര വീതിയില്ല ആളുകൾക്ക് നടക്കാൻ വഴിയില്ല വേണ്ടത്ര വെളിച്ച മില്ല
Bus കാർക്ക് റോഡ് മൊത്തമായും എടുത്ത് ഓവർറ്റേക്ക് ചെയ്യുന്നത് കൂടുതൽ ആണ് 🤬🤬🤬🤬🤬🤬 തട്ടിയാൽ അവർ safe ആണെന്ന് ആണ് വിചാരിച് ആണ്...... ചെറുവണ്ടികൾ വാഹനം റോഡിൽ നിന്ന് ഇറങ്ങി കൊടുക്കണം 🙄🙄🙄🙄🤬🤬😔
White paint adichappol Ellaa accidents um kuranju
Police cheking kottuga
Roadine kuttam paranjitt kaaryamilla ni8 mikkavarum overspeed aan pinne urakavum
Led head light ഒരു പ്രശ്നം ആണ് പുതിയ വണ്ടികളുടെ 🤬🤬🤬🤬🤬