മഞ്ഞുതുള്ളി യുടെ അഭിപ്രായത്തോട് യോജിക്കുന്നു ചേട്ടാ..❤ 80 % relationship ലും.. ഇത് കാണുന്നുണ്ട്. 20% ആളുകൾ മാത്രമേ.. മനസ്സ് കാണുന്നുള്ളൂ, കൂലിവേല എടുത്തായിരുന്നാലും അവൻ എന്നെ പൊന്നുപോലെ നോക്കിക്കോളും എന്ന് ചിന്തിക്കുന്നത്. പണം.. പണമാണ് ചേട്ടാ ഇവിടെ വിഷയം. എല്ലാ പെൺകുട്ടികളെയും ഞാൻ പറയുന്നില്ല ചേട്ടാ.. പക്ഷെ ഞാൻ മുന്നേ പറഞ്ഞ ആ 80 % ആളുകൾ.. അവർക്ക് പണം മാത്രമേ ലക്ഷ്യമായുള്ളൂ. മനസ്സ്, സ്നേഹം.. ഇതൊന്നും അവർക്ക് വേണമെന്നില്ല. നമ്മുടെ കയ്യിൽ ഇനി ഒന്നും അവശേഷിക്കുന്നില്ലാ എന്ന് കണ്ടാൽ ഉറപ്പിച്ചോ.. ആള് ചാടിപ്പോകും. മുച്ചൂടും മുടിപ്പിച്ച്, നമ്മളെ ഇരുട്ടിൽ ആക്കിയിട്ടായിരിക്കും ഈ മഹിളാ രത്നങ്ങൾ കടന്നു പോകുന്നത്... അനുഭവസ്ഥൻ ❤
എന്തായാലും നല്ലൊരു വീഡിയോ ചേട്ടാ.. ചേട്ടനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. പക്ഷെ എന്റെ പ്രശ്നങ്ങൾ ഞാൻ ചേട്ടനോട് പറഞ്ഞിട്ടുണ്ടല്ലോ.😊 എല്ലാം ഒന്നു കഴിയട്ടെ ചേട്ടാ.. വിളിച്ചിട്ട് ഞാൻ വരാം. തിരുവനന്തപുരത്ത് നിന്നും ഒത്തിരി സ്നേഹത്തോടെ.. അനുജൻ 😊❤❤❤
മഞ്ഞുതുള്ളി യുടെ അഭിപ്രായത്തോട് യോജിക്കുന്നു ചേട്ടാ..❤
80 % relationship ലും.. ഇത് കാണുന്നുണ്ട്. 20% ആളുകൾ മാത്രമേ.. മനസ്സ് കാണുന്നുള്ളൂ, കൂലിവേല എടുത്തായിരുന്നാലും അവൻ എന്നെ പൊന്നുപോലെ നോക്കിക്കോളും എന്ന് ചിന്തിക്കുന്നത്. പണം.. പണമാണ് ചേട്ടാ ഇവിടെ വിഷയം. എല്ലാ പെൺകുട്ടികളെയും ഞാൻ പറയുന്നില്ല ചേട്ടാ.. പക്ഷെ ഞാൻ മുന്നേ പറഞ്ഞ
ആ 80 % ആളുകൾ.. അവർക്ക് പണം മാത്രമേ ലക്ഷ്യമായുള്ളൂ. മനസ്സ്, സ്നേഹം.. ഇതൊന്നും അവർക്ക് വേണമെന്നില്ല. നമ്മുടെ കയ്യിൽ ഇനി ഒന്നും അവശേഷിക്കുന്നില്ലാ എന്ന് കണ്ടാൽ ഉറപ്പിച്ചോ.. ആള് ചാടിപ്പോകും. മുച്ചൂടും മുടിപ്പിച്ച്, നമ്മളെ ഇരുട്ടിൽ ആക്കിയിട്ടായിരിക്കും ഈ മഹിളാ രത്നങ്ങൾ കടന്നു പോകുന്നത്... അനുഭവസ്ഥൻ ❤
Sir paranjathu correct aanu 😊
പ്രധാനമായും അവൻ്റെ പദവി, പണം , സാമൂഹ്യ സ്വീകാര്യത ഇവയെ അടിസ്ഥാനമാക്കിയാണ് സ്ത്രീ പുരുഷനെ ആകർഷിക്കുക - മനസ് നോക്കി ആരും ഇഷ്ടപ്പെടില്ല
എന്തായാലും നല്ലൊരു വീഡിയോ ചേട്ടാ..
ചേട്ടനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. പക്ഷെ എന്റെ പ്രശ്നങ്ങൾ ഞാൻ ചേട്ടനോട് പറഞ്ഞിട്ടുണ്ടല്ലോ.😊
എല്ലാം ഒന്നു കഴിയട്ടെ ചേട്ടാ.. വിളിച്ചിട്ട് ഞാൻ വരാം.
തിരുവനന്തപുരത്ത് നിന്നും ഒത്തിരി സ്നേഹത്തോടെ.. അനുജൻ 😊❤❤❤
❤❤
Paranjethe true men egane ane
Thankyou 👍🥰
Ith men nte karythilm para bro
ഇത് കോമൺ ആയി പറഞ്ഞത് ആണ്... ഉദാഹരണം കെട്ട് തെറ്റിദ്ധാരണ വേണ്ട 👍🏻
Men nokkunnathe beauti cash joli ethe okke undegil ladies appolum power und