ഈ നാട്ടുചന്ത വേറെ ലെവലാ മക്കളേ കാണാൻ കാഴ്ചകളേറെയാ. villagemarket 👆👍👌

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 8

  • @muhammaedshafi3680
    @muhammaedshafi3680 หลายเดือนก่อน +2

    👍👍👍 പെളി❤️❤️❤️❤️

    • @latheefmanu
      @latheefmanu  หลายเดือนก่อน

      നിങ്ങളുടെ പിന്തുണയിൽ നന്ദി അറിയിക്കുന്നു 👍🤝🥰 കാരണം നിങ്ങൾ നൽകുന്ന പ്രതികരണങ്ങളിലൂടെയാണ് കൂടുതൽ ആളുകളുടെ മുമ്പിലേക്ക് ഇത്തരം നാട്ടു വാർത്തകൾ എത്തിപ്പെടുന്നത്. ഇത്തരം കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് മുമ്പിൽ. ഇങ്ങനെയുള്ള വീഡിയോ എത്തിച്ചേരണം. നിങ്ങളെപ്പോലെയുള്ള മാന്യ പ്രേക്ഷകർക്ക് ചെയ്യാൻ സാധിക്കുന്ന. വിചാരമായ ഒരു കാര്യമാണ് വീഡിയോ കണ്ടാൽ അതിനോട് പ്രതികരിക്കുക എന്നുള്ളത്. നിങ്ങൾ അത് ചെയ്തു ഒത്തിരി സന്തോഷം 🥰

  • @AmeerV-l2w
    @AmeerV-l2w หลายเดือนก่อน +1

    സൂപ്പറായിട്ടുണ്ട്

    • @latheefmanu
      @latheefmanu  หลายเดือนก่อน

      ഒത്തിരി സന്തോഷം നന്ദി അറിയിക്കുന്നു 👍🤝🥰

  • @nousuThottayi
    @nousuThottayi หลายเดือนก่อน +1

    👍👍പൊളി

    • @latheefmanu
      @latheefmanu  หลายเดือนก่อน

      ഇങ്ങനെയുള്ള പ്രോത്സാഹനങ്ങൾ വരുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്.നന്ദി അറിയിക്കുന്നു 👍🤝🥰🙏

  • @usainusainp9564
    @usainusainp9564 หลายเดือนก่อน +1

    സൂപ്പർ

    • @latheefmanu
      @latheefmanu  หลายเดือนก่อน

      ഒത്തിരി സന്തോഷം നിരന്തരം എന്നെ സപ്പോർട്ട് ചെയ്യുന്നതിൽ. നന്ദി അറിയിക്കുന്നു. 👍🤝🥰