ആയിരകണക്കിന് മീനുകൾ ഉളള തോട് | Family Fishing & Cooking

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 6K

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +2161

    സെബിച്ചന്റെ ഫാമിലി ആണ്... എനിക്ക് ഇഷ്ടം... മമ്മി ഒരു രെക്ഷ ഇല്ല 💘💘🐬🐬
    ഏറ്റോം കൂടുതൽ മീൻപിടിച്ച മമ്മി ആണെന്റെ ഹീറോ 💘💘

    • @theridersoul4796
      @theridersoul4796 3 ปีที่แล้ว +25

      Machannnn

    • @sonal254
      @sonal254 3 ปีที่แล้ว +30

      Yor mom also ☺️.... sandyama ❤️

    • @vinudevvlogs8294
      @vinudevvlogs8294 3 ปีที่แล้ว +7

      th-cam.com/channels/Ko27DYvyN5XVNyBRyIHHRg.html

    • @celebrityliveCelebritylive
      @celebrityliveCelebritylive 3 ปีที่แล้ว +5

      th-cam.com/video/HckjhqvIOPY/w-d-xo.html

    • @Dashamuulam
      @Dashamuulam 3 ปีที่แล้ว +10

      Sandhyamma ആണ് മെയിൻ❤️

  • @manubai3487
    @manubai3487 3 ปีที่แล้ว +816

    ഞങ്ങളുടെ നാട്ടിൽ കാരിക്ക് 'കടു' എന്ന് പറയും😂

  • @sankaranvlogs2342
    @sankaranvlogs2342 3 ปีที่แล้ว +1326

    😍😍😍

    • @ma_hee_s2350
      @ma_hee_s2350 3 ปีที่แล้ว +12

      Hi bro

    • @MYSCO
      @MYSCO 3 ปีที่แล้ว +14

      Shankara entha ARUM RPLY THARUNILA KASHTAM

    • @SALAHU
      @SALAHU 3 ปีที่แล้ว +7

      @@ma_hee_s2350 th-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

    • @SALAHU
      @SALAHU 3 ปีที่แล้ว +2

      @SHIBILA_ NARGEES_cr7 th-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

    • @SALAHU
      @SALAHU 3 ปีที่แล้ว +2

      @@MYSCO th-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

  • @shibuvj7914
    @shibuvj7914 3 ปีที่แล้ว +439

    അമ്മയുടെ മീൻ വെട്ടൽ ഫാൻസ്‌ ലൈക്കടി

  • @Jinu_g__0
    @Jinu_g__0 3 ปีที่แล้ว +104

    സെബി ചേട്ടന്റെ എനർജി സെബി ചേട്ടന്റെ ഫാമിലി തന്നെ ആണ് 😘😘😘😘

  • @Salmarahma1976
    @Salmarahma1976 3 ปีที่แล้ว +31

    ഈ ഫാമിലി ഇങ്ങനെ maintain ചെയ്തു കൊണ്ട് പോകുന്ന മമ്മിയും പപ്പയും ആണ് അടിപൊളി

  • @aswathybabu6465
    @aswathybabu6465 3 ปีที่แล้ว +82

    Good family ആണ് ട്ടോ. I like your family ചേട്ടാ.

  • @t0m_movies_entertaiment
    @t0m_movies_entertaiment 3 ปีที่แล้ว +9

    ഇങ്ങനത്തെ സ്ഥലം സെബി ചേട്ടന് എങ്ങനെ കിട്ടുന്നു. ഈ സ്ഥലം എന്റെ വീടിന്റെ അടുത്താണെങ്കിൽ ന്റ മോനെ ഒന്നും പറയണ്ട 💪😍😚👌🤩👌️😘😘 സെബി ചേട്ടാ full sapportt 😘❤❤❤❤

  • @deepudeepu105
    @deepudeepu105 3 ปีที่แล้ว +154

    സെബിച്ചൻ കോട്ടയംകാരുടെ മുത്താണ് 🔥🔥🔥🔥

    • @rayyanshan416
      @rayyanshan416 3 ปีที่แล้ว +8

      കോട്ടയംകാരുടെ മാത്രം അല്ലാ എല്ലാർവ്വരുടീം മുത്താണ് ❤️💥

    • @Anxil_vlogs
      @Anxil_vlogs 3 ปีที่แล้ว +2

      1k sub enta oru aim elarum onnu support Cheyenne

    • @kavitakumari9364
      @kavitakumari9364 3 ปีที่แล้ว

      th-cam.com/video/5zeQF8kv0zw/w-d-xo.html
      V

    • @Salman-ms7vj
      @Salman-ms7vj 3 ปีที่แล้ว

      Keralathinte muth

    • @blessonthomas7349
      @blessonthomas7349 3 ปีที่แล้ว

      അങ്ങനെ കോട്ടയം ക്കരുടെ മുത്ത്യല്ല ഞങ്ങടെ ഒക്കെ മുത്തന്❤️

  • @mwm4060
    @mwm4060 3 ปีที่แล้ว +246

    അമ്മന്റെ മീൻ വൃക്തിയാകല്ല് ഇഷ്ടപെട്ടവർ ഇവിടെ 👇

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +21

      😍😍❤️❤️

    • @mwm4060
      @mwm4060 3 ปีที่แล้ว +1

      @@fishingfreaks tq love you're family

    • @Anxil_vlogs
      @Anxil_vlogs 3 ปีที่แล้ว +1

      1k sub enta oru aim elarum onnu support Cheyenne

    • @Thepoocha
      @Thepoocha 3 ปีที่แล้ว

      ഈ വീഡിയോ കാണുന്ന കുറച്ചു പേരെങ്കിലും വിചാരിച്ചാൽ ഇന്റെ subscribers 1K എത്തിക്കാൻ കഴിയും.. Pls Support guys😅😅

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +44

    കേരളത്തിൽ ഏറ്റവും ഫാൻസ്‌ ഉള്ള ഒരു ഫാമിലി 😘😘

  • @suhailtt6515
    @suhailtt6515 3 ปีที่แล้ว +51

    കാരിയെ കടു എന്നും വെള്ള കൂരിയെ കോട്ടി എന്നും പറയും
    മലപ്പുറം.... 💪💪🎣🎣

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +257

    _ഒറ്റക്ക് Fishing ന് പോകുന്നതിനേക്കാൾ ഫാമിലി ആയിട്ട് പോകുന്നത് ആണ് അതിന്റെ രസം....!💙💥💜😎_

    • @njanallanee8445
      @njanallanee8445 3 ปีที่แล้ว +2

      Mm

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +58

      Sathaym bro❤️❤️❤️

    • @svbaffficial4897
      @svbaffficial4897 3 ปีที่แล้ว +4

      @@fishingfreaks ❤

    • @njanallanee8445
      @njanallanee8445 3 ปีที่แล้ว

      @@fishingfreaks ayyinu 😁😁

    • @gamingwithminnal2889
      @gamingwithminnal2889 3 ปีที่แล้ว +1

      2GB RAM PHONE ൽ ROAD TO 2k fam ആണ് 🥰
      ❤❤ഇതുവരെ support ചെയ്ത എല്ലാവർക്കും tnx.ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 💞💯✔️

  • @爪-u1v
    @爪-u1v 3 ปีที่แล้ว +117

    5 മണി ആയാൽ സെബിൻ ബ്രോയുടെ വീഡിയോ കാത്തിരിക്കുന്നവരാകും എല്ലാവരും.. 😁❤️

  • @radhikamr2874
    @radhikamr2874 3 ปีที่แล้ว +60

    കുത്തു കിട്ടിയിട്ടും പിന്നെയും മീൻ പിടിക്കാൻ കാണിച്ച ആ മനസുണ്ടല്ലോ🥰അതാണ് നമ്മുടെ സെബിച്ചൻ.

  • @Vicky-fp9iv
    @Vicky-fp9iv 3 ปีที่แล้ว +17

    മച്ചാനെ ഒടുക്കത്തെ VIBE ആണ് നിങ്ങൾ ❤❤

  • @rajeshpv9025
    @rajeshpv9025 3 ปีที่แล้ว +54

    മുയൽ എന്തായി 💓

  • @dreamsofnoob9189
    @dreamsofnoob9189 3 ปีที่แล้ว +68

    Engane fishing adipoli ann
    Mummy uyirr ♥️mummy fans👇

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +27

      Broooo😍😍❤️❤️❤️

    • @AbdulKadir2106
      @AbdulKadir2106 3 ปีที่แล้ว +2

      @@fishingfreaks hi!!

    • @sinimanoj9970
      @sinimanoj9970 3 ปีที่แล้ว +1

      @@fishingfreaks Mummy

    • @Thepoocha
      @Thepoocha 3 ปีที่แล้ว

      ഈ വീഡിയോ കാണുന്ന കുറച്ചു പേരെങ്കിലും വിചാരിച്ചാൽ ഇന്റെ subscribers 1K എത്തിക്കാൻ കഴിയും.. Pls Support guys😅😅

  • @safna.
    @safna. 3 ปีที่แล้ว +12

    13:23 അമ്മ മീൻ വെട്ടുന്ന കൃ
    ശബ്ദം ആഹാ പൊളി 😎

  • @sumahari7666
    @sumahari7666 3 ปีที่แล้ว +2

    ഞാൻ സൂര്യാനന്ദ്. എനിക്ക് ഈ ചാനൽ വളരെ ഇഷ്ടമാണ്. ഞാൻ എന്നും കാണാറുണ്ട്.

  • @gaming-with-me2023
    @gaming-with-me2023 3 ปีที่แล้ว +62

    സെബിൻ മച്ചാൻ fans like adi
    👇👇👇👇
    👇👇👇
    👇👇
    👇

  • @sanju_46_
    @sanju_46_ 3 ปีที่แล้ว +74

    കയ്യിൽ പരുക്ക് പറ്റിയിട്ടും സെബിൻ ചേട്ടൻ്റെ മീൻ പിടിക്കാനുള്ള മനസ്സ് അതിനാണ് ഇന്നത്തെ ലൈക്ക് 💯

  • @FF-il5wq
    @FF-il5wq 3 ปีที่แล้ว +154

    മലപ്പുറം ത്ത്‌ ഞങ്ങളുടെ നാട്ടിൽ കടു ആണ് പറയുന്നത് 😂

  • @francyantony1261
    @francyantony1261 3 ปีที่แล้ว +2

    Good family ആണു കേട്ടോ നല്ല കുടുംബങ്ങളാണ് നിങ്ങൾ

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +21

    ബ്രോ അടുത്ത വീഡിയോ കിളി ക്കൂട്ടിലെ
    വിശേഷങ്ങളെ പറ്റിയുള്ള വേണം എന്നാണ്
    എന്റെ ഒര് ഇത്..!😁❤️

    • @shameemnk797
      @shameemnk797 3 ปีที่แล้ว +1

      മിന്നല്‍ ഇവിടെയും 😌

  • @adishadishkm51
    @adishadishkm51 3 ปีที่แล้ว +140

    മുഷി എന്നു പറയുന്ന നാട്ടുകാർ ലൈക്കടി

    • @zaakpalakath2551
      @zaakpalakath2551 3 ปีที่แล้ว

      മുഷി കുത്തില്ല അതിന്‌ കൊമ്പ്‌ ഇല്ല

    • @mohdameen-o7f
      @mohdameen-o7f 3 ปีที่แล้ว

      Ningal kannurano

    • @gman7747
      @gman7747 3 ปีที่แล้ว +1

      മുഷിയും കാരിയും same ആണോ

    • @iam_joshh_
      @iam_joshh_ 3 ปีที่แล้ว +2

      @@zaakpalakath2551 mushikk kombu yund njnkalude vtl valarthunnundu

    • @iam_joshh_
      @iam_joshh_ 3 ปีที่แล้ว

      @@gman7747 alla bro

  • @safna.
    @safna. 3 ปีที่แล้ว +241

    Fising ഇഷ്ടമുള്ളവർ
    🤓😎😎😎😎😎
    👇👍💙💜🖤🖤💙💜

  • @s.svlogs9855
    @s.svlogs9855 3 ปีที่แล้ว +2

    ഇതു പോലത്തെ സ്ഥലം എന്റെ വീട്ടിന്റെ എടുത്ത് ഉണ്ടങ്കിൽ 🥳🤩

  • @junaidjunu686
    @junaidjunu686 3 ปีที่แล้ว +287

    മലപ്പുറം ജില്ലയിൽ കോട്ടക്കൽ എന്ന സ്ഥലത് ഇ മിനിന് പറയുന്ന പേര് മുയ്യ് എന്ന് ആണ്

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +47

      Thanks brother :)

    • @FootballEditz347
      @FootballEditz347 3 ปีที่แล้ว +15

      അപ്പൊ നിങ്ങള് മലപ്പുറം കാരൻ ആ

    • @zackesports459
      @zackesports459 3 ปีที่แล้ว +42

      Olakka aaan njan kottakel ullath aan nagal ithine kadu ennan parayaar

    • @enthaipocheya8036
      @enthaipocheya8036 3 ปีที่แล้ว +38

      ഞാനും മലപ്പുറം ആണ്, ഇത്‌ മുയ് അല്ല ഭായി ,
      കടു , കാരി എന്നൊക്കെ നമ്മളും പറയും.

    • @FootballEditz347
      @FootballEditz347 3 ปีที่แล้ว +1

      @@enthaipocheya8036 hai

  • @eoeoy3004
    @eoeoy3004 3 ปีที่แล้ว +82

    ഈന്ന് sebichan എല്ലാം comment✍️നു reply കൊടുക്കുന്നുടെ 🤩🤩😛😛😚😚

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +35

      😂anneeee

    • @hassainarhassainar6094
      @hassainarhassainar6094 3 ปีที่แล้ว

      🤣

    • @ANISHIOB
      @ANISHIOB 3 ปีที่แล้ว

      @@hassainarhassainar6094 1

    • @Thepoocha
      @Thepoocha 3 ปีที่แล้ว

      ഈ വീഡിയോ കാണുന്ന കുറച്ചു പേരെങ്കിലും വിചാരിച്ചാൽ ഇന്റെ subscribers 1K എത്തിക്കാൻ കഴിയും.. Pls Support guys😅😅

  • @abhimath1683
    @abhimath1683 3 ปีที่แล้ว +85

    മരിക്കുന്നതിനു മുന്നെ കൊന്നവന്റെ കയ്യിൽ കുതിയ ധീരനായ കൂരിക്കിരിക്കട്ടെ ഇന്ന്നതെ Like 😎

  • @DEVILGAMER-sk8pl
    @DEVILGAMER-sk8pl 3 ปีที่แล้ว +4

    മമ്മി സെബിൻ ചേട്ടന്റെ വായിൽ വെച്ച് കഴിപ്പ്പിക്കുന്നത് ♥ കാണാൻ നല്ല രസമുണ്ട് mummy ഇഷ്ട്ടം ❣️😘

  • @nis____ha_n8064
    @nis____ha_n8064 3 ปีที่แล้ว +23

    കുത്തു കൊണ്ടിറ്റും മിൻ പിടിച്ച് സെബിൻ ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലെെക്ക്💥

  • @lillysnaturaltips4901
    @lillysnaturaltips4901 3 ปีที่แล้ว +216

    💘💘🐬🐬 NICE MY BRO

    • @CANVASARTS123
      @CANVASARTS123 3 ปีที่แล้ว +1

      Hi❤️

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +31

      Thank buddy ☺️

    • @shahid-iu7bm
      @shahid-iu7bm 3 ปีที่แล้ว +1

      കിടുക്കാച്ചി തഗ്ഗ് ലൈഫ് വിഡിയോസിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ⬅️
      ▶️ insta viral thugs◀️
      Channel Includes👇🏻
      Uppum mulakum thug life Chakkapazham thug life Karikku Thug Life Malayalam movies thug life

    • @Anxil_vlogs
      @Anxil_vlogs 3 ปีที่แล้ว

      1k sub enta oru aim elarum onnu support Cheyenne

    • @Thepoocha
      @Thepoocha 3 ปีที่แล้ว +1

      ഈ വീഡിയോ കാണുന്ന കുറച്ചു പേരെങ്കിലും വിചാരിച്ചാൽ ഇന്റെ subscribers 1K എത്തിക്കാൻ കഴിയും.. Pls Support guys😅😅

  • @hashimok9913
    @hashimok9913 3 ปีที่แล้ว +223

    എത്ര വട്ടം കോത്തി യാലും മീൻ പിടിക്കുന്ന സെബിനെ ചേട്ടൻ ❤️

    • @kuttikurubvlogkuttikurubvl8882
      @kuttikurubvlogkuttikurubvl8882 3 ปีที่แล้ว +3

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @ANISHIOB
      @ANISHIOB 3 ปีที่แล้ว +1

      👍🎁💖

    • @ANISHIOB
      @ANISHIOB 3 ปีที่แล้ว +2

      👍❤️👗🎁

    • @techfoishan6924
      @techfoishan6924 3 ปีที่แล้ว

      👌👌👌👌👌👌

    • @anandhu4477
      @anandhu4477 3 ปีที่แล้ว +1

      Mas da

  • @archanaps2583
    @archanaps2583 3 ปีที่แล้ว +5

    Really likes to watch how your mother cleans the fishes, super cleaning...

  • @sudhitalks4258
    @sudhitalks4258 3 ปีที่แล้ว +144

    സ്വയം കഴിക്കുന്നതിനു മുമ്പ് മറ്റുള്ളവർക്ക് കഴിക്കാൻ കൊടുത്ത മമ്മിക്ക് ഇന്നത്തെ like😇

  • @fishingtech8659
    @fishingtech8659 3 ปีที่แล้ว +246

    വീഡിയോ 🎥കണ്ടു കൊണ്ട് കമൻറ് വായിക്കുന്നവർ ഉണ്ടോ 🤔എന്നെപ്പോലെ😁😁

    • @abhiramkrishna3793
      @abhiramkrishna3793 3 ปีที่แล้ว +4

      Njan😆

    • @LukachansKitchen
      @LukachansKitchen 3 ปีที่แล้ว +4

      Njnum

    • @Unaisarazick
      @Unaisarazick 3 ปีที่แล้ว +2

      Njan🙊

    • @mrk5529
      @mrk5529 3 ปีที่แล้ว +1

      ഉണ്ട് 😊

    • @dotfixgaming4027
      @dotfixgaming4027 3 ปีที่แล้ว +3

      എന്റെ ചാനെലും ഒന്ന് സപ്പോർട്ട് ചെയ്യുമോ ❤️

  • @Sandeep-xz8xi
    @Sandeep-xz8xi 3 ปีที่แล้ว +144

    Meen cut cheyunna sound ishtam ullavar like😄

  • @ronaldovideosandvideos1769
    @ronaldovideosandvideos1769 3 ปีที่แล้ว +1

    Sebin uncle family anek othire ishtamane 🥰🥰🥰🥰

  • @Mr.Shuppandi
    @Mr.Shuppandi 3 ปีที่แล้ว +129

    കാരിയുടെ കുത്ത് കിട്ടീട്ടുള്ളവർ ഉണ്ടോ...✋️🤣 അതുo ഒരു കൈ വണ്ണയുടെ വലുപ്പമുള്ള സാനം 😬

    • @Arabmallu_yt
      @Arabmallu_yt 3 ปีที่แล้ว +3

      Ormippikkalle ponneee 😥😥😭

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +9

      😂😂😂

    • @shahid-iu7bm
      @shahid-iu7bm 3 ปีที่แล้ว +1

      കിടുക്കാച്ചി തഗ്ഗ് ലൈഫ് വിഡിയോസിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ⬅️
      ▶️ insta viral thugs◀️
      Channel Includes👇🏻
      Uppum mulakum thug life Chakkapazham thug life Karikku Thug Life Malayalam movies thug life

    • @muhammadnuhas5473
      @muhammadnuhas5473 3 ปีที่แล้ว +1

      Kittittundoonnoo....moothram ozhikkum 😂

    • @Thepoocha
      @Thepoocha 3 ปีที่แล้ว

      ഈ വീഡിയോ കാണുന്ന കുറച്ചു പേരെങ്കിലും വിചാരിച്ചാൽ ഇന്റെ subscribers 1K എത്തിക്കാൻ കഴിയും.. Pls Support guys😅😅

  • @sonaratheesh6995
    @sonaratheesh6995 3 ปีที่แล้ว +61

    സെബിൻ ചേട്ടന്റെ ഫാമിലിയെ ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്കു ❤️❤️💕💞❣️

  • @laijubalakrishnanlaiju9175
    @laijubalakrishnanlaiju9175 3 ปีที่แล้ว +74

    ചേച്ചി കുക്ക് ചെയുന്നുത് കാണാൻ ആഗ്രഹം ഉള്ളവർ like chayuka

  • @mariyaanver9236
    @mariyaanver9236 3 ปีที่แล้ว +2

    Mummy eppozhum smile cheythu kondan🌹🌹🌹🌹

  • @abdullaafnan7
    @abdullaafnan7 3 ปีที่แล้ว +71

    Fishing Freaks Family യിൽ ഒരു അങ്കമാകൻ ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടോ 😅

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +2

      Broo😘😘❤️❤️❤️

    • @kl14mediastravelsportstech78
      @kl14mediastravelsportstech78 3 ปีที่แล้ว +1

      നമ്മൾ അംഗമായി ദശലക്ഷം ആളുകൾ അതിൽ ഒരാളാവൻ സാധിച്ചു🤩🤩🤩😊

    • @sajananishad3368
      @sajananishad3368 3 ปีที่แล้ว +1

      Yes

    • @abdullaafnan7
      @abdullaafnan7 3 ปีที่แล้ว

      @@fishingfreaks 💖

  • @kaseemkaseem6655
    @kaseemkaseem6655 3 ปีที่แล้ว +13

    ഞങ്ങളുടെ നാട്ടിൽ കാരിക്ക് ആരൽ എന്ന് പറയും😎😎😎

  • @vishnuaneesh8058
    @vishnuaneesh8058 3 ปีที่แล้ว +6

    ഈ തോട്ടിലെ വീഡിയോ നേരെയത്തെയും ഇട്ടിട്ടുണ്ടോ കണ്ടപോലെ തോന്നുന്നു 😍😍

  • @raji.akku-11
    @raji.akku-11 3 ปีที่แล้ว +1

    Chettante ee kazhivu oru sambavam thanne

  • @mallumania7177
    @mallumania7177 3 ปีที่แล้ว +47

    14:22 sound ishttamullavar 👍❤️

  • @amalatomy1139
    @amalatomy1139 3 ปีที่แล้ว +17

    കിളിക്കൂട്ടിൽലേക്കു മക്കാവുനെ വാങ്ങാൻ ആഗ്രഹമുള്ളവർ like

  • @aiyman5420
    @aiyman5420 3 ปีที่แล้ว +4

    എന്ത് വന്നാലും താങ്കളുടെ 5മണി ഫാൻസ്‌ അത് വളരെ വ്യത്യാസമാണ് 👌sebichaa❤❤❤

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว

      Bro Enik Etom specil 😍❤️❤️ningal anu thank you

  • @7e39nihalbthomas7
    @7e39nihalbthomas7 3 ปีที่แล้ว +2

    Your family is very lovely your very lucky ❤️❤️❤️❤️❤️❤️❤️

  • @salmanfaris4068
    @salmanfaris4068 3 ปีที่แล้ว +7

    ആ കത്രികേടെ ഒരു sound........ Ufff💥

  • @bhagyaabisworld7261
    @bhagyaabisworld7261 3 ปีที่แล้ว +4

    അമ്മേടെ നോട്ടം കണ്ടോ.... so.. love u അമ്മാ 💓💓💓💓💓💓

  • @bettabrandhan
    @bettabrandhan 3 ปีที่แล้ว +36

    Sebichen❤❤❤❤❤

  • @rahman.634
    @rahman.634 3 ปีที่แล้ว +4

    സെബിൻ ചേട്ടൻ വീഡിയോ എടുക്കുന്നത് കൊണ്ടാണ് കൂടുതൽ മീൻ പിടിക്കാൻ കഴിയാതിരുന്നത് 😜😜😜

  • @3hvlogmalayalam237
    @3hvlogmalayalam237 3 ปีที่แล้ว +24

    ബ്ലു കളർ ഫാൻസ്‌ ഉണ്ടോ ✌️✌️😜
    സെബിൻ ചേട്ടന് ഇങ്ങനെ മീൻ പിടിക്കാൻ കഴിയുന്നത് നല്ല രസം കാണാൻ

    • @ashi8897
      @ashi8897 3 ปีที่แล้ว

      Blue coloura?🤔

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +1

      😍❤️❤️❤️

    • @3hvlogmalayalam237
      @3hvlogmalayalam237 3 ปีที่แล้ว

      @@ashi8897 അവർ ഇന്ന് ബ്ലു കളർ ഷർട് അല്ലെ ഇട്ടിരിക്കുന്നെ

  • @AbdulRahuman
    @AbdulRahuman 3 ปีที่แล้ว +36

    When mummy looks at sebin chetayi, i can feel that she's so proud of you and it reminds me of my mom how she looks at me!

  • @aneeshkhan5533
    @aneeshkhan5533 3 ปีที่แล้ว +9

    എല്ലാ വിഡിയോസും കൊള്ളാം, കാണാറുണ്ട്. ചേട്ടന്റെ ഫാമിലി അടിപൊളിയാണ് ❤

  • @aswinkrishna8762
    @aswinkrishna8762 3 ปีที่แล้ว +3

    ജിനോ ചാച്ചൻ 🥰🥰🥰😘😘😘😘😘

  • @turkeymalayali407
    @turkeymalayali407 3 ปีที่แล้ว +54

    മലപ്പുറത്തിലെ നിലമ്പൂരിൽ ഇതിൻ്റെ പേര് "മുജ്ജ് " എന്നാണ്

    • @hasnak228
      @hasnak228 3 ปีที่แล้ว +1

      Ohh mujj aan lle.. Njanum kure aayi kaari nnu kelkan thudangiyittu... Aadyam njan vijarichathu kotty aayirikkum enna 😇

    • @Shamnaanuzzzh3
      @Shamnaanuzzzh3 3 ปีที่แล้ว

      മൊയ്യ്

    • @thahirmedammal9798
      @thahirmedammal9798 3 ปีที่แล้ว +4

      മലപ്പുറം മുജ്ജ്

    • @hazeedohzd1988
      @hazeedohzd1988 3 ปีที่แล้ว

      Ooo

    • @sadhiqueali7239
      @sadhiqueali7239 3 ปีที่แล้ว

      Muyyy

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +38

    *ഈ ചാനൽ വന്നതിനുശേഷമാണ് മീൻ പിടിക്കാനും ചൂണ്ടയിടാൻ ഒക്കെ മനസ്സിൽ തോന്നുന്നത്*

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +8

      Hii syammm chetta ❤️❤️❤️

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +32

    _Video കണ്ട് കൊണ്ട് comment വായിക്കുന്നവർ ഉണ്ടോയ്....!!😁😎😍😍_

  • @arjung706
    @arjung706 3 ปีที่แล้ว +3

    Sebin chettante family poli aanu

  • @naiteltinil
    @naiteltinil 3 ปีที่แล้ว +8

    Mummy: എല്ലാവർക്കും സുഖമല്ലേ
    ഞാൻ: പിന്നെ സുഖം തന്നെ❤️😁

  • @cen4275
    @cen4275 3 ปีที่แล้ว +9

    Love from uk 🇬🇧 ❤️

  • @m.sabith9993
    @m.sabith9993 3 ปีที่แล้ว +4

    നാരെങ്ങാ പീയുമ്പോൾ വായി
    ന്ന് വെള്ളം vernn😂 😂👌👌👌

  • @abhiachu695
    @abhiachu695 3 ปีที่แล้ว +2

    First dron parathiyathu polli oru rakshailla💖

  • @anuansari89
    @anuansari89 3 ปีที่แล้ว +5

    Fish cleaning editing poliyaanu👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +4

    _ഫാമിലി full ഫിഷിങ് experts ആണല്ലോ...!❤️🔥ചുമ്മാതല്ല sebin ചേട്ടനും ഇത്രേം നല്ല ചൂണ്ടക്കാരൻ ആയത്😍💚💛💥💜_

  • @rimbadegameing2839
    @rimbadegameing2839 3 ปีที่แล้ว +28

    ശോബയുടെ വീട് കാണാനാഗ്രഹമുള്ളവർ like adi

  • @rajeshraju9087
    @rajeshraju9087 3 ปีที่แล้ว +1

    Polichu chettaaiii....👍👍❤️❤️

  • @fishingtech8659
    @fishingtech8659 3 ปีที่แล้ว +9

    Fishing freaks എല്ലാദിവസവും വേണമെന്നുള്ളവർ ഉണ്ടോ🤔🙂🙂

  • @iqbaliqbalpt8800
    @iqbaliqbalpt8800 3 ปีที่แล้ว +5

    മലപ്പുറത്ത്‌ ആണ് നിങ്ങൾ വിഡിയോ എടുത്ത ആ തോട് എങ്കിൽ... പിറ്റേ ദിവസത്തേക്ക് അത് വറ്റിക്കാണും 😍😍

  • @abhinavpp1159
    @abhinavpp1159 3 ปีที่แล้ว +3

    Chettante video editing poliyane♥️♥️♥️♥️

  • @sanjupc8784
    @sanjupc8784 3 ปีที่แล้ว

    Ee familye ഒത്തിരി ഇഷ്ടമായി

  • @abhinavnandhu7886
    @abhinavnandhu7886 3 ปีที่แล้ว +12

    സെബിചേട്ടനെയും ജിനോ ചേട്ടനെയും ഇഷ്ടമുള്ളവർ 👇

  • @mrsreeps2228
    @mrsreeps2228 3 ปีที่แล้ว +77

    എത്ര പേർക്കറിയാം സെബിൻ ചേട്ടൻ്റെ പെണ്ണ് കാണാൽ ചടങ്ങിൻ്റെ costume ൽ ആണ് community tab ൽ ഫോട്ടോ ഇട്ടതെന്ന്🤭🤭😅😅😉

    • @gopikrishna5574
      @gopikrishna5574 3 ปีที่แล้ว +1

      😂

    • @r.a6887
      @r.a6887 3 ปีที่แล้ว +5

      ആരതിക്കുട്ടി ഇതെങ്ങനെ അറിഞ്ഞു🤔

    • @ramshed
      @ramshed 3 ปีที่แล้ว

      😝

    • @_binth_majed_3323
      @_binth_majed_3323 3 ปีที่แล้ว

      @@ramshed hi

    • @aswathyraju9059
      @aswathyraju9059 3 ปีที่แล้ว

      Shincyde weddingnu poya pic aano sebin chetta

  • @ringzff7581
    @ringzff7581 3 ปีที่แล้ว +15

    Always dreamin to get a reply from fishing freaks❤️

  • @respectgod1615
    @respectgod1615 3 ปีที่แล้ว +2

    Mummy 👍👍😍😍 poliyaaa😍😍👌

  • @sreedharanayoli8433
    @sreedharanayoli8433 3 ปีที่แล้ว +12

    Blooper ishtamullavar like 😀

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +4

      Bro 😅❤️😍

    • @Thepoocha
      @Thepoocha 3 ปีที่แล้ว +1

      ഈ വീഡിയോ കാണുന്ന കുറച്ചു പേരെങ്കിലും വിചാരിച്ചാൽ ഇന്റെ subscribers 1K എത്തിക്കാൻ കഴിയും.. Pls Support guys😅😅

  • @nis____ha_n8064
    @nis____ha_n8064 3 ปีที่แล้ว +6

    Njammakk 3 like tharomo
    🙏🙏

  • @shadilmuhammad2477
    @shadilmuhammad2477 3 ปีที่แล้ว +3

    Chetta nigal dronil yedutha video shot poli ❣️❣️

  • @qideaszz4064
    @qideaszz4064 3 ปีที่แล้ว +2

    Discovery യിലെ rivar monister തന്നേ ഒരു സംശയം പോലും ഇല്ല fishing exprte 🙏🙏🙏😍😍

  • @storm.144p
    @storm.144p 3 ปีที่แล้ว +15

    Harikuttan miss cheyunavar like

  • @MyCraftsHut10
    @MyCraftsHut10 3 ปีที่แล้ว +15

    Sebin chettai oru heart tharumo😭
    Pls
    Pls

  • @jamsheerkhanp
    @jamsheerkhanp 3 ปีที่แล้ว +15

    Ivide mammiyude fish cutting fans aarokke und .…..
    Mammiyanu thaaram.....

  • @meenakshivijay8317
    @meenakshivijay8317 3 ปีที่แล้ว +1

    Ninghalude video kand enikkippo fishing craze ayyi pakshe corona ayyathukond poovilla

  • @korahsam9194
    @korahsam9194 3 ปีที่แล้ว +5

    Proud Family ❤️🙏

  • @fannysoans1736
    @fannysoans1736 3 ปีที่แล้ว +6

    Drone vangiyath was one of the best decisions so faar❤️

  • @LeafguyofficialPogger
    @LeafguyofficialPogger 3 ปีที่แล้ว +5

    Fishing Freaks സ്ഥിരം പ്രേക്ഷകർ ഇവിടെ ഒപ്പിട്ടിട്ട് പോയിക്കോളൂ..😌👍

  • @kirantomy8931
    @kirantomy8931 3 ปีที่แล้ว

    സെബിച്ചന്റെ മമ്മിടെ ഫിഷ് കട്ടിങ് കാണുമ്പോ എളുപ്പം ആണെന്നൊക്കെ ആർക്കേലും തോന്നിയാൽ, അനുഭവം കൊണ്ട് പറയുവാ ലേശം ബുദ്ധിമുട്ടാണ് മക്കളെ !!! 🙏🙏
    Enjoyed the video 👌👌👌
    Likes to your family. 👍👍
    Stay blessed brother.
    All the best.❤

  • @iqbaliqbalpt8800
    @iqbaliqbalpt8800 3 ปีที่แล้ว +10

    കയ്യിൽ കടു കുത്തിയാൽ (1)പാസാക്കുക വേറെ മരുന്നില്ല 😜😎

    • @youtubecowoy6212
      @youtubecowoy6212 3 ปีที่แล้ว +1

      വരാലിന്റെ മേത്തുള്ള കൊഴുപ്പ് തേച്ചാൽ മതി എന്ന് പറയാറുണ്ട്

  • @user-sf9xy4hj7s
    @user-sf9xy4hj7s 3 ปีที่แล้ว +16

    Chetane ishtamullavar enthaayaalum like adikyu 💗💖😊😊

  • @nochannel7960
    @nochannel7960 3 ปีที่แล้ว +67

    Fishing freaks game വേണമെന്നുള്ളവർ like അടിക്കൂ.

  • @psychogaming3765
    @psychogaming3765 3 ปีที่แล้ว +1

    Sebinchettante amma poliyan

  • @Unknown-eh5th
    @Unknown-eh5th 3 ปีที่แล้ว +10

    നീല ഇട്ട് പോയ സ്ഥിതിക്ക് ഒരു നീല തിമിംഗലം🐋 പിടിക്കാർന്ന്😂

  • @blackeyesstudio543
    @blackeyesstudio543 3 ปีที่แล้ว +4

    Really getting a peaceful mind when I see your videos. Love from chennai

  • @statushubmedia910
    @statushubmedia910 3 ปีที่แล้ว +10

    SEBI chettan is so lucky to get like this cute🥰 family

  • @Meharinboutique
    @Meharinboutique 3 ปีที่แล้ว

    Njan kurachu divasam ayitollu ee channel kanan thudagitt poli channel annu. Sebin chettan polli annu pinne chettan puthiya variety okke vaganam epozhum support cheyana undavum. Pinne poli family annu tto u are very lucky 😍