ഭർത്താവ് മരിച്ചതറിഞ്ഞ് വീട്ടിലേക്ക് പോയ യുവതിക്കും സഹോദരിക്കും കാറിടിച്ച് ദാരുണാന്ത്യം

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 117

  • @stintojoseph3006
    @stintojoseph3006 2 ปีที่แล้ว +329

    ഭർത്താവ് മരിച്ച വിവരം ഫോൺ വിളിച്ചു പറഞ്ഞത് ആരായാലും നല്ല ബോധമുള്ള വ്യക്തിയാണ്. സ്വന്തം ഭാര്യയോട് അല്ലാതെ മറ്റു ബന്ധുക്കളെ അറിയിക്കാനുള്ള സാമാന്യ വിവരം പോലും ഇല്ലാത്ത ജന്മങ്ങൾ.

    • @shahanas1884
      @shahanas1884 2 ปีที่แล้ว +13

      Sathyaman. Avarude manasikavastha alochikkane vayya 😪

    • @avaniprakash4336
      @avaniprakash4336 2 ปีที่แล้ว +9

      അങ്ങനെയും ആൾക്കാരുണ്ട്, ആ വാർത്ത കേട്ടു അവൾ വേദനിച്ചപ്പോൾ, സന്തോഷം കണ്ടെത്തുന്നവർ

    • @adhikeshashna6193
      @adhikeshashna6193 2 ปีที่แล้ว

      @Muhsina Ali athe..ente bro maricha vivaram night 12 manikku aviduthe member ennodu nerittu aanu paranjathu...appozhathe aa avastha athu bheekaram thanne aanu.

    • @neelambaridevaragam5043
      @neelambaridevaragam5043 2 ปีที่แล้ว

      Correct 👍

    • @stintojoseph3006
      @stintojoseph3006 2 ปีที่แล้ว +2

      @Muhsina Ali കുറേ കണക്കും ഇംഗ്ലീഷും സയൻസും പഠിച്ചത്കൊണ്ട് വിവരം എന്ന സാധനം ഉണ്ടാകില്ല. വിവരം ഉണ്ടെങ്കിൽ മാത്രമേ അവസരോചിതമായി പ്രതികരിക്കാൻ സാധിക്കൂ.

  • @CRAZYGIRL-xp4dt
    @CRAZYGIRL-xp4dt 2 ปีที่แล้ว +150

    പാവം ഒരുപാട് വേദനിച്ചുകാണും... വെപ്രാളത്തിൽ ഒന്നും ശ്രദ്ധിച്ചുകാണില്ല..😭😭

  • @nila7860
    @nila7860 2 ปีที่แล้ว +188

    ആരെങ്കിലും ഭർത്താവ് മരിച്ചു എന്ന് ഭാര്യയോട് നേരിട്ട് പറയുമോ??ഏതാ വിവരദോഷികൾ??

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Adikazudayani baryayodi paranhadi

    • @sreeshmasree3212
      @sreeshmasree3212 2 ปีที่แล้ว

      αтн тнєииє

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 ปีที่แล้ว

      അവർ കുറെ നാളായി പിണങ്ങി കഴിയുകയായിരുന്നു.

  • @ansariansari3025
    @ansariansari3025 2 ปีที่แล้ว +53

    എന്തൊക്ക വേദന നിറഞ്ഞ വാർത്തകൾ ആണ് ദിവസവും കേൾക്കുന്നത്. ദൈവമേ... 🙏w

  • @niyazmohd91
    @niyazmohd91 2 ปีที่แล้ว +142

    ദുഖ വാർത്തകൾ ആണല്ലോ കുറച്ചു ദിവസങ്ങളായി😢. അപകടങ്ങളെ തൊട്ട് ദൈവം നമ്മെ കാക്കട്ടെ

    • @mithshakasrod1819
      @mithshakasrod1819 2 ปีที่แล้ว +2

      എന്റെ റബ്ബേ 😢😢😢😢

    • @shahanas1884
      @shahanas1884 2 ปีที่แล้ว +2

      Ameen

    • @sruthikrishnarp2163
      @sruthikrishnarp2163 2 ปีที่แล้ว

      Athe.. E lokam engotta pokunne.. Orupad ദുഃഖ വാർത്തകളാണ് കേൾക്കുന്നത് ദിവസവും

    • @bestintheworld4255
      @bestintheworld4255 2 ปีที่แล้ว

      ഈ കമന്റ്‌ കാണുന്ന അപകടം ഉണ്ടാക്കുന്നതും നിയന്ത്രിക്കുന്നതുമായ ഡൈബം സർ... 🤮

    • @mediatek8505
      @mediatek8505 2 ปีที่แล้ว +1

      കാരണ ഭൂതൻ.. കയറിയ ശേഷം നാട്ടിൽ മൊത്തം

  • @Surprisevlogs1060
    @Surprisevlogs1060 2 ปีที่แล้ว +37

    വല്ലാത്ത വേദന ഉണ്ടാകുന്ന മരണ വാർത്ത.ആ കുട്ടികൾക്ക് ആരുമില്ലാതായി..!🙏🙏

  • @rainflowerkid
    @rainflowerkid 2 ปีที่แล้ว +63

    അയാൾ ആത്മഹത്യാ ചെയ്തത് തെറ്റ് ... ആ തെറ്റ് കാരണം പാവം അയാളുടെ ഭാര്യയും ..അവരുടെ സഹോദരിയും മരിച്ചു .... കഴിയുന്നതും എല്ലാവരും ..വ്യഗ്രത കുറക്കുക ...നിങ്ങൾക്കൊക്കെ എന്തെങ്കിലും സംഭവിച്ചാൽ വിഷമയ്ക്കുന്ന കുറെ പേർ ഉണ്ടെന്നു തിരിച്ചറിയുക .... നന്നായി ജീവിച്ചാൽ ഈ ലോകം ഒത്തിരി നല്ലതാണു 🙏🏻🙏🏻🙏🏻

  • @chethagkt41
    @chethagkt41 2 ปีที่แล้ว +57

    വെപ്രാളപ്പെട്ട് വരുമ്പോ ഒന്നും ശ്രെദ്ധിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല 😔

  • @sunishas972
    @sunishas972 2 ปีที่แล้ว +53

    ദൈവത്തിന്റെ സ്വന്തം നാട് എന്ന് മാറ്റി അപകടങ്ങളുടെയും കൊലപാതകങ്ങളുടെയും സ്വന്തം നാട് എന്ന് ആക്കേണ്ട അവസ്ഥ ആണ് ഓരോ ദിവസം കഴിയും തോറും 😭

    • @cdspoonjarthekekara8554
      @cdspoonjarthekekara8554 2 ปีที่แล้ว +1

      മോങ്ങി ജിയല്ലേ ഇന്ത്യ ഭരിക്കുന്നത്

    • @reshmarajeev8342
      @reshmarajeev8342 2 ปีที่แล้ว +1

      Kashttam

    • @sudhanair1594
      @sudhanair1594 2 ปีที่แล้ว

      @@cdspoonjarthekekara8554 correct, ithu nadannathu nammude സഖാവ് ഭരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ, up il alla..

  • @amru146
    @amru146 2 ปีที่แล้ว +31

    സ്വന്തം ഭർത്താവിന്റെ മരണ വാർത്ത വിളിച്ചു ഭാര്യയോട് പറഞ്ഞ ആ മരപ്പാഴുകൾ 🙏🙏🙏
    മരണപെട്ടവർക്ക് പ്രണാമം 🌹🌹🌹🌹🌹🌹🌹

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 ปีที่แล้ว

      അവർ കുറെ നാളായി കുടുംബ പ്രശ്നങ്ങൾ കാരണം പിണങ്ങി കഴിയുകയാണ് അതുകൊണ്ടാകും നേരിട്ട് വിളിച്ച് പറഞ്ഞത്.

  • @s523lijaj8
    @s523lijaj8 2 ปีที่แล้ว +29

    ഇതൊക്കെ ആരാന്തോ വിളിച്ചൊക്കെ പറയണേ അതും അദ്ദേഹത്തിന്റെ ഭാര്യയെ ആർക്കും അത് താങ്ങുലാ.🥺ആദരാഞ്ജലികൾ🌹💐

  • @leelammathomas1415
    @leelammathomas1415 2 ปีที่แล้ว +11

    ആരെയും ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. അവരുടെ സമയമായി.

  • @Sgh59-j1m
    @Sgh59-j1m 2 ปีที่แล้ว +32

    മരണവാർത്ത അങ്ങനെയാണോ അവരെ അറിയിക്കുന്നത് 🙄

  • @KunjisVlog
    @KunjisVlog 2 ปีที่แล้ว +25

    ദൈവമേ ഇങ്ങനെ ഒന്നും ആർക്കും വരുത്തല്ലേ 😪😪😪🙏

  • @aneeftk1121
    @aneeftk1121 2 ปีที่แล้ว +53

    മരണ വിവരം ഭാര്യയെ വിളിച്ചറിയിച്ച ആൾക്ക് , നിൻ്റെ ഭർത്താവിന് ചെറിയ ഒരു പരിക്ക് പറ്റിയിട്ടുണ്ട് നീ ഒന്നിവിടം വരെ വരണം എന്ന് സമാധാനത്തോടെ വിളിച്ചറിയിച്ചിരുന്നേൽ ഇത് പോലെ ഒരു അപകട മരണം കേൾക്കേണ്ടി വരില്ലായിരുന്നു.

    • @girijaviswanviswan4365
      @girijaviswanviswan4365 2 ปีที่แล้ว +1

      Athe

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 ปีที่แล้ว

      അവർ കുടുംബ പ്രശ്നങ്ങൾ കാരണം കുറെ നാളായി പിണങ്ങി കഴിയുകയായിരുന്നു.

    • @minimol697
      @minimol697 2 ปีที่แล้ว

      @@sajomanwlzswsww9453 ennalum

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 ปีที่แล้ว

      @@minimol697 അവരോട് പറഞ്ഞ ആളിനെ കുറ്റം പറയാൻ പറ്റില്ല സ്വരച്ചേർച്ച ഇല്ലാത്തത് കൊണ്ട് പിരിഞ്ഞു കഴിയുന്ന ഇവർക്ക് ഒരാൾ മരണപ്പെടുമ്പോൾ കേസും വഴക്കും ഇല്ലാതെ ഈ വിഷയത്തിൽ ഒരു ആശ്വാസം ആകുമെന്ന് കരുതി ആയിരിക്കും വിളിച്ച് പറഞ്ഞത്, പിന്നെ ഭാര്യ ആയത് കൊണ്ട് പിണങ്ങി ഇരുന്നാലും മരണ വിവരം അറിഞ്ഞപ്പോൾ പോകാൻ തോന്നി കാണണം, നേരെ തിരിച്ചു ആയിരുന്നെങ്കിൽ ഭർത്താവ് പോകുമെന്ന് എനിക്ക് തോന്നുന്നില്ല....

  • @Sandeep-ny7rg
    @Sandeep-ny7rg 2 ปีที่แล้ว +54

    എന്ത് നല്ല നാടയിരുന്നു നമ്മുടെ... ഇപ്പൊ ദിവസവും ദുരന്ത വാർത്തകൾ മാത്രമേ കേൾക്കുന്നുള്ളൂ 😢😢😢😢

    • @highway7672
      @highway7672 2 ปีที่แล้ว +1

      ജനസംഖ്യ പരിധി വിട്ട് കൂടിയാൽ ഇങ്ങനെ ഒക്കെ ഉണ്ടാകും.. കൊറേ ആളുകൾ മരിക്കും...

    • @abdullahh3378
      @abdullahh3378 2 ปีที่แล้ว +4

      @@highway7672 ജനസംഖ്യ കൂടിയിലെങ്കി എന്താ ആളുകൾ മരിക്കില്ലേ 🙄

    • @karnikaram4648
      @karnikaram4648 2 ปีที่แล้ว +2

      നമ്മൾ ഒക്കെ കാലങ്ങളായി ശീലിച്ചു പോന്നിരുന്ന ഒരുപാടു മര്യാദകൾ,കാര്യങ്ങൾ നമ്മൾ ഒഴിവാക്കുന്നു അന്ധവിശ്വാസം പേര് പറഞ്ഞു

    • @abdullahh3378
      @abdullahh3378 2 ปีที่แล้ว

      @@karnikaram4648 എന്താ നിങ്ങൾ ഉദ്ദേശിച്ചത്

  • @shaharbanckd8583
    @shaharbanckd8583 2 ปีที่แล้ว +17

    Aaa ഫോൺ വിളിച്ചവരെ പിടിക്കണം ആദ്യം നല്ല അടികൊടുക്കണം 😠😡😠😡😡😡😡

  • @vayalvisualmedia5195
    @vayalvisualmedia5195 2 ปีที่แล้ว +14

    മരണ വിവരം വിളിച്ച് പറഞ്ഞ ആ മര പാഴ് ഏതാണോ....😡😡😡😡😡😡😡😡😡😡😡

  • @latheefa9227
    @latheefa9227 2 ปีที่แล้ว +3

    ഭാര്യ യോട് വിളിച്ചു പറഞ്ഞ ആൾ ഇത്രക്ക് മന്ദ ബുദ്ധി ആണോ സമാദാന ത്തോടെ അവരെ കുട്ടി കൊണ്ട് പോവണമായിരുന്നു സഹോദരി മാർക്ക്‌ ആദരാജ്ഞലികൾ 🙏🙏🙏

  • @sureshmenon4257
    @sureshmenon4257 2 ปีที่แล้ว +13

    They should mourn for the ones who met with the accident and died and mercilessly forget the husband who committed suicide.

  • @abduce1168
    @abduce1168 2 ปีที่แล้ว +19

    സംഭവം വിളിച്ചു പറയുന്നളും ശ്രദ്ധിക്കണമായിരുന്നു മറുപുറത് ഫോൺ എടുക്കുന്നത് ആരാ എന്ന് അറിഞ്ഞു വേണം വിവരങ്ങൾ പറയാൻ

  • @abdunnazirm9700
    @abdunnazirm9700 2 ปีที่แล้ว +10

    ഇനിയിപ്പോൾ വിളിച്ചു പറഞ്ഞവനെ ക്രൂഷികേണ്ട
    അവനു പെട്ടന്നുള്ള സാഹചര്യത്തിൽ എടുത്തു ചാടി പറഞ്ഞതാണ്
    ചില സമയങ്ങളിൽ വിവേകം work ചെയ്യണം

  • @mithshakasrod1819
    @mithshakasrod1819 2 ปีที่แล้ว +4

    എന്റെ റബ്ബേ 😢😢😢🤲🤲🤲

  • @dhanyak6187
    @dhanyak6187 2 ปีที่แล้ว +7

    ദൈവമേ എന്തൊക്കെയാ നടക്കുന്നെ 😪😪😪😪😪

  • @vishnugurudev7071
    @vishnugurudev7071 2 ปีที่แล้ว

    എന്തൊരു കഷ്ട്ടം ആണ്.. 😪😪😪😪😪
    പ്രണാമം അർപ്പിക്കുന്നു

  • @highway7672
    @highway7672 2 ปีที่แล้ว +15

    ബ്ലാസ്റ്റേഴ്‌സ് കളി കാണാൻ പോയപ്പോൾ മലപ്പുറത്തെ രണ്ടു യുവാക്കൾ മരിച്ചപ്പോൾ ചിരിക്കുന്ന ഇമോജി ഇട്ട വർ ഇപ്പോൾ എവിടെ???

  • @axiomservice
    @axiomservice 2 ปีที่แล้ว +2

    അയാള് മരിക്കാൻ എന്ത് കാരണം.

  • @Asnaaneesh.
    @Asnaaneesh. 2 ปีที่แล้ว

    ഓ സഹിക്കാൻ കഴിയുന്നില്ലല്ലോ

  • @nikeshmohan7668
    @nikeshmohan7668 2 ปีที่แล้ว +2

    ഏത് വിവരദോഷിയാണ് ഇങ്ങനെ വിളിച്ചു പറഞ്ഞത്.. അവന്റെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണം 🤩

  • @cindrellacindrella5780
    @cindrellacindrella5780 2 ปีที่แล้ว +3

    Muthu Kalan bharthavu allareyum kondupoyi

  • @lailaak6725
    @lailaak6725 2 ปีที่แล้ว +3

    ഇത് മരണ വിടല്ലേ. അവർ ദു:ഖത്തിലല്ലേ? നിങ്ങൾ അവാർഡ് കിട്ടിയവരോട് ചോദിക്കുന്ന പോലെയാണല്ലോ? അവരോട് ചോദിക്കുന്നത്

  • @jerinregiregi7468
    @jerinregiregi7468 2 ปีที่แล้ว +4

    ആ. നാട്ടിൽ. വേറെയാറും. ഇല്ലായിരുന്നോ. ഒന്നു. വിളിച്ചുപറയാൻ.

  • @vinodkumar-df1ck
    @vinodkumar-df1ck 2 ปีที่แล้ว +1

    ആ വിളിച്ചു പറഞ്ഞത് ആരാണേലും പ്രാക്ക് കേട്ടു.. ഇപ്പോൾ നശിച്ചു കാണും

  • @axiomservice
    @axiomservice 2 ปีที่แล้ว

    സഹിക്കാൻ വയ്യ.

  • @sav.m953
    @sav.m953 2 ปีที่แล้ว +1

    കുട്ടികളുടെ കാര്യം ഓർക്കുമ്പോൾ സങ്കടംവരുന്നു

  • @wyldekiller4053
    @wyldekiller4053 2 ปีที่แล้ว +2

    😢 avare onnum arriyakendayirunnu

  • @deepasblogchannel7518
    @deepasblogchannel7518 2 ปีที่แล้ว +6

    Sad news മാത്രമേ ഉള്ളൂ 😭

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +1

    😭

  • @BabuAryanadu
    @BabuAryanadu 2 ปีที่แล้ว

    Pavam

  • @AjitKumar-kk9fx
    @AjitKumar-kk9fx 2 ปีที่แล้ว

    കഷ്ടം

  • @mumandbabymalayalam
    @mumandbabymalayalam 2 ปีที่แล้ว +4

    Hus kondoyathavum....

  • @anniejohn281
    @anniejohn281 2 ปีที่แล้ว +1

    ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം കൈവിടുന്നോ. ഓരോ ദിവസവും വരുന്ന വാർത്തകൾ അതുപോലെയാണ്.

  • @jj-fh8ti
    @jj-fh8ti 2 ปีที่แล้ว

    So sad newd

  • @shafeeqmsd8460
    @shafeeqmsd8460 2 ปีที่แล้ว +2

    ദുരൂഹതകൾ എന്തെങ്കിലും ഉണ്ടോ ?

  • @anamika1832
    @anamika1832 2 ปีที่แล้ว +2

    Ente eswara .
    Evarude makkal.

  • @preethukurup2484
    @preethukurup2484 2 ปีที่แล้ว

    Ente krishnaasaa

  • @Kannurkari663
    @Kannurkari663 2 ปีที่แล้ว

    Paavam aa makkalkk aarumilllathayi

  • @johnsondaniel8366
    @johnsondaniel8366 2 ปีที่แล้ว +1

    എന്ത് ഊള ചോദ്യം ആണ് ചോദിക്കുന്നത് തുങ്ങി മരിച്ചു എന്ന് പറഞ്ഞു പിന്നെയും ചോദിക്കുന്നു എന്ത് സംഭവിച്ചു എന്ന് 🌹

  • @shahanas1884
    @shahanas1884 2 ปีที่แล้ว

    Aaa chettan Angine onn cheythillayirunnenkil oru pakshe aa chechimar ippol jeevanode undakumayirunnu

  • @simpletube3114
    @simpletube3114 2 ปีที่แล้ว +1

    Pakshe sathyathil ithil bhaliyade aayathe aa carukaran aane...🙄🤐

  • @rubeenak716
    @rubeenak716 2 ปีที่แล้ว

    😭😭😭😭😭😭😭

  • @poha4749
    @poha4749 2 ปีที่แล้ว +3

    ഏതു ബോധം ഇല്ലാത്ത ചെട്ടയാണ് അ സ്ത്രീയെ ഫോൺ വിളിച്ചു പറഞ്ഞത്?

  • @lavyac32
    @lavyac32 2 ปีที่แล้ว

    U

  • @hafsathbeevi8817
    @hafsathbeevi8817 2 ปีที่แล้ว

    Thangan patatha varthakal parayanum ariyanum namal manassilakkanam

  • @sodaso1196
    @sodaso1196 2 ปีที่แล้ว

    Madam.atharupaydakanam.iam.pravasiluwait.pattikaruthu

  • @emilldevs3373
    @emilldevs3373 2 ปีที่แล้ว +1

    Ho direct vilichu husband marichennu paranjathu ethu vivara doshiya daivame..😪

  • @lincyvipinlal4954
    @lincyvipinlal4954 2 ปีที่แล้ว

    🙏

  • @sreemayi5657
    @sreemayi5657 2 ปีที่แล้ว

    😢😢

  • @itsmejennath5713
    @itsmejennath5713 2 ปีที่แล้ว

    Ayal enthina suicide cheythe

  • @keralakomedy2300
    @keralakomedy2300 2 ปีที่แล้ว

    Pulli enthina suicide cheythe ?🙄

  • @shareef8943
    @shareef8943 2 ปีที่แล้ว

    😮😮

  • @sandhyas6355
    @sandhyas6355 2 ปีที่แล้ว

    Ennit ayal marichu? Panic stage adane engane sambavichad

  • @geethumohangeethu.7295
    @geethumohangeethu.7295 2 ปีที่แล้ว

    Goooood ഭർത്താവ് ഭാര്യ അനിയത്തി മൂന്നാം പക്കം 😂😂😂😀😀😂😂😂 മുന്ന് പേർക്ക് ഒറ്റ കുഴി 😂😂😂😂😂😂😂😂😂😂😂😂😂😂ആ മക്കളെ കൂടി കൊണ്ട് പോയെങ്കിൽ 🤣🤣😂🤣🤣😂🤭😀🤭🤭😀🤭😀🤭😂😂🤭😂🤭😂🤭😂

    • @shanavasabdulla4316
      @shanavasabdulla4316 2 ปีที่แล้ว +10

      നിങ്ങൾ എന്താ ചിരിക്കുവാണോ.... എന്തൊരു മനസ്സ് ആണ്

    • @labeebashameer7485
      @labeebashameer7485 2 ปีที่แล้ว +8

      എന്തൊരു ക്രൂര ആടോ താൻ.. ഇത് നിനക്ക് സംഭവിച്ചതുപോലെ ഒന്ന് ആലോചിച്ചുനോക്കൂ.. നീ ചിരിച്ചു മറിയും അല്ലേ

    • @abhijithpk3148
      @abhijithpk3148 2 ปีที่แล้ว +6

      പോയി ചാകെ ഡീ നായേ! 😣

    • @labeebashameer7485
      @labeebashameer7485 2 ปีที่แล้ว +4

      @@abhijithpk3148 😆😆അത് പൊളിച്ചു.. അവളുടെ മനസ്സിലെ ക്രൂരത ആലോചിച്ചു നോക്കിക്കേ, 😡😡

    • @mercyalbin4264
      @mercyalbin4264 2 ปีที่แล้ว +5

      നീയൊക്കെ ഒരു പെണ്ണ് ആണോ

  • @jythoishkumar2197
    @jythoishkumar2197 2 ปีที่แล้ว

    Bodham.ellatha.t.v.m

  • @anoopbalan4119
    @anoopbalan4119 2 ปีที่แล้ว

    🙏🙏🙏

  • @halodear1609
    @halodear1609 2 ปีที่แล้ว

    😢😢

  • @fithascookingandtraveling
    @fithascookingandtraveling 2 ปีที่แล้ว +1

    😭😭