സർജറി കഴിഞ്ഞു ഡിസ്ചാർജ് ആയി വീട്ടിൽ എത്തി 🙏🙏🙏

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 356

  • @Emmy9979
    @Emmy9979 4 หลายเดือนก่อน +100

    അഹങ്കാരികളായ എല്ലാ മനുഷ്യരും സുജിത്തിനെ കണ്ട് പഠിക്കണം…മാലാഖ❤❤❤❤❤❤❤❤

  • @Shylaja-io1jy
    @Shylaja-io1jy 4 หลายเดือนก่อน +134

    സുജിത്ത് ബ്രദർ നിങ്ങൾ എത്ര ഭംഗിയായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. നിങ്ങളെ പോലുള്ള ഒരു മോനെ ലഭിച്ച അച്ചനു.അമ്മയും പുണ്യം ചെയ്തവരാണ്. അമ്മ വേഗം സുഖംപ്രാപിക്കട്ടെ. ലിജിമോൾ സുഖമായിരിക്കണേ....

    • @rahulrp5477
      @rahulrp5477 4 หลายเดือนก่อน +4

      സത്യം

    • @BinnyGeorge-m7o
      @BinnyGeorge-m7o 4 หลายเดือนก่อน

      You are doing well mone

  • @anjusibi2106
    @anjusibi2106 4 หลายเดือนก่อน +48

    സുജിത് ചേട്ടാ നിങ്ങൾ ഒരു ദൈവം തന്നെ ആണ്

  • @omanatsoope9208
    @omanatsoope9208 4 หลายเดือนก่อน +51

    നിങ്ങളുടെ കഷ്ടപ്പാട് എല്ലാം ദൈവം മാറ്റി തരട്ടെ

  • @sudhasundaram2543
    @sudhasundaram2543 4 หลายเดือนก่อน +41

    അമ്മക്കും കൂടി വയ്യാതെ വന്നത് സുജിത്തിനു കഷ്ട്ടപ്പാടായി കുറച്ചു നാളത്തേക്ക് പാചകത്തിന് ആരെയെങ്കിലും വയ്ക്കാൻ പറ്റുമോ അമ്മമാർ അങ്ങിനെയാണ് മോനേ ഞാനും അമ്മയേ പോലെയാണ് മറ്റൊരാൾ ചെയ്യുന്നത് കണ്ടോണ്ടിരിക്കാൻ ബുദ്ധിമുട്ടാണ് എല്ലാം ചെയ്യാനായി മോന് ദൈവം ആരോഗ്യം തരട്ടെ♥️♥️♥️♥️

  • @rosammamathew8284
    @rosammamathew8284 4 หลายเดือนก่อน +27

    സുജിത്തിനെ പോലെ ജീവിതം ഇങ്ങനെ കൊണ്ടുപോകാൻ ആർക്കെങ്കിലും പറ്റുമോ...സംശയം ആണ്. God bless you . Health നോക്കണം.

  • @ayshaaysha8o203
    @ayshaaysha8o203 4 หลายเดือนก่อน +73

    അമ്മക് എത്രേം പെട്ടെന്ന് സുഖം ആയി തിരിച്ചു വരട്ടെ 🙏 3 മാസം അമ്മക്ക് ഫുൾ റസ്റ്റ്‌ കൊടുക്കണം ഇനി ലിജി കൊച്ചും എത്രേം പെട്ടെന്ന് നടന്നു കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲

    • @SindhushijiShiji-vd5tc
      @SindhushijiShiji-vd5tc 4 หลายเดือนก่อน

      അമ്മയ്ക്ക് വേഗം സുഖമാവട്ടേ🙏🙏🙏🙏🙏

  • @shyamsmooz4115
    @shyamsmooz4115 4 หลายเดือนก่อน +19

    അമ്മ ഭാഗ്യം ചെയ്ത വ്യക്തിയാണ് അതാണ് ഇതുപോലെ ഉള്ള നല്ല ഒരു മകനെ കിട്ടിയത് സുജിത്തേ എല്ലാം ശരിയാകും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും പ്രാർത്ഥിക്കുന്നു 🙏🙏

  • @asif2044
    @asif2044 4 หลายเดือนก่อน +63

    എന്തു വന്നാലും അമ്മയെ കൊണ്ട് ഒരു ജോലിയും ചെയ്യിപ്പിക്കരുത്. സഹായത്തിനു ഒരാളെ വെക്കുക. അമ്മ സുഖമായിരിക്കട്ടെ.അമ്മയെ കൂടുതൽ സംസാരിപ്പിക്കരുതേ

  • @ushavarghese2435
    @ushavarghese2435 4 หลายเดือนก่อน +18

    ജീവിതത്തിൽ എന്തെല്ലാം പ്രയാസങ്ങൾ ഉണ്ടായാലും നമ്മൾ എല്ലാം സഹിച്ചു ക്ഷമിച്ചു പോകുവാനുള്ള ശക്തി സർവ്വശക്തനായ ദൈവം നമ്മൾക്ക് തരും.... ഒത്തിരി പ്രയസങ്ങളിലൂടെ ജീവിക്കുന്നവർ ആണ് ഇന്ന് സമൂഹത്തിൽ ഒത്തിരി പേര്. പക്ഷേ നിങ്ങളുടെ കുടുംബം ഒത്തിരി സ്പെഷ്യൽ ആണ്.... ദൈവം എല്ലാം നല്ലരീതിയിൽ കൈകാര്യം ചെയ്യാനുള്ള മനസ്സും ആരോഗ്യവും സാമ്പത്തികവും തന്നു സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം തരട്ടെ എന്ന് സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ❤❤❤❤

  • @amina-f3c8n
    @amina-f3c8n 4 หลายเดือนก่อน +4

    സുജിത്ത് ചേട്ടാ ഇത്രയും നല്ലൊരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല

  • @rejaniradha1480
    @rejaniradha1480 4 หลายเดือนก่อน +43

    സുജിത്തേ വിഷമിക്കരുത്.... അമ്മയെയും ലിജിയെയും അച്ഛനെയും എത്ര നന്നായിട്ടാണ് സുജിത് നോക്കുന്നത്... അത് ഞങ്ങൾക്ക് മനസിലാകും, ലിജി മോളെ ഹാപ്പി ആയിട്ട് ഇരിക്കണം... ദൈവം എല്ലാം കാണുന്നുണ്ട് ഒക്കെ ശെരിയാകും 🥰🥰

  • @myworld4324
    @myworld4324 4 หลายเดือนก่อน +15

    സുജിത്ത് bro , തീർച്ചയായും ദൈവം നല്ലൊരു സമയും തരും❤❤ അമ്മക്ക് എത്രയും വേഗം സുഖമാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @muneera6687
    @muneera6687 4 หลายเดือนก่อน +23

    അസുഖമെല്ലാം മാറി പെട്ടെന്ന് സുഗമാവട്ടെ അമ്മേ 😘😘😘😘😘😘🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @clarammasimon1112
    @clarammasimon1112 4 หลายเดือนก่อน +17

    ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @jinilukose9297
    @jinilukose9297 4 หลายเดือนก่อน +6

    Sahayathinu orale velku veettil. ammakk pettennu sughamavum.lijikutty ❤❤❤❤

  • @sareenaahammed78
    @sareenaahammed78 4 หลายเดือนก่อน +17

    Lijiye kurachu days avarude veetil nirthu illenkil vavayodo ammayodo ivide nilkan parayu ellam koode ningal chaithu ningal ksheenithanakum

  • @rsrujikoott6502
    @rsrujikoott6502 4 หลายเดือนก่อน +7

    സുജിത്തേ താൻ ഒരു സംഭവം ആണ് കേട്ടോ ❤തന്നെ പോലെ ഈ ലോകത്ത് അപൂർവം 1,2, പേർ ഉണ്ടോ എന്ന് പോലും സംശയമാ,, ഇത് പോലെ ഒരു ഭർത്താവും, മകനും ഉണ്ടാവില്ല തീർച്ച... തളരാതെ ഇനിയും മുന്നോട്ടു പോവു.... ദൈവം കൂടെ ഉണ്ട്.... ഞാനും നിങ്ങൾക്ക് വേണ്ടി ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കാം....❤

    • @SheebaKP-w5b
      @SheebaKP-w5b 4 หลายเดือนก่อน

      ❤❤❤❤🙏❤️❤️❤️🙏🙏

  • @julievincent1684
    @julievincent1684 4 หลายเดือนก่อน +13

    അമ്മയോട് നല്ല റസ്റ്റ്‌ എടുക്കാൻ പറയണം, ദൈവം നിങ്ങൾ ടെ കൂടെ ഉണ്ട് ധൈര്യംആയി ഇരിക്കു 🙏

  • @kalakumari8459
    @kalakumari8459 4 หลายเดือนก่อน +14

    സുജിത് ആൺ മാലാഖ 🙏🙏🪔🙏🙏

  • @swapnaletharani5414
    @swapnaletharani5414 4 หลายเดือนก่อน +2

    എന്റെ മമ്മിയും ഇങ്ങനെ തന്നെ ആണ്..എത്ര വയ്യ എങ്കിലും വീട്ടിൽ ജോലി ചെയ്യും..നമ്മളെ കഷ്ടപ്പെടുത്തണ്ട എന്ന് വിചാരിച്ചു ആണ്.. എല്ലാ നല്ല അമ്മമാരും ഇങ്ങനെ ആണ്
    .. അതാണ് അമ്മ ❤❤

  • @SudhaSasidharan-n3h
    @SudhaSasidharan-n3h 4 หลายเดือนก่อน +13

    മോനേ സുജിത്ത്ഞാൻ നിനക്ക് നല്ലകാലം വരും താമസിയാതെ തന്നെ നിനക്ക് നല്ലകാലം വരും വിഷമിക്കേണ്ട മോനെ സങ്കടങ്ങൾ ഒന്നും പിന്നെ വച്ചുകൊണ്ട് മുന്നോട്ടു പോകേണ്ട ഉള്ളിൽവിഷമമുണ്ടെന്ന് അറിയാം പക്ഷേ മോനേ മോൻറെ സങ്കടങ്ങളെല്ലാം താമസിയാതെ മാറുംഎത്രയും പെട്ടെന്ന് മോളുടെ അസുഖം മാറും

  • @SudhaR-o2p
    @SudhaR-o2p 4 หลายเดือนก่อน +6

    അമ്മയ്ക്ക് നല്ല ക്ഷീണം ഉണ്ട് നല്ലവണ്ണം ശ്രദ്ധിക്കണേ സുജിത്ത് വിഷമിക്കേണ്ട എല്ലാം ശരിയാകും ഒരുപാട് സ്നേഹം❤❤❤👍👍❤

  • @selinjameschacko3627
    @selinjameschacko3627 4 หลายเดือนก่อน +6

    സുജിത്തേ, കഷ്ടപ്പാട് ഒക്കെ ദൈവം കാണും -ആരോഗ്യം എല്ലാവർക്കും ദൈവം തരട്ടെ -

  • @afsalsalimafsalsalim1951
    @afsalsalimafsalsalim1951 4 หลายเดือนก่อน +1

    ഞാൻ രണ്ടാളെയും ശ്രീ ചിത്രയിൽ വച്ച് കണ്ട് സംസാരിച്ചു രണ്ടാളും നല്ല സ്നേഹം ആണ്. അമ്മയ്ക്ക് വേഗം സുഖം ആകും. അന്ന് ഞാൻ അറിഞ്ഞില്ല അമ്മയെ കൊണ്ടാണ് വന്നത് എന്ന് എനിക്കും ഫിസിക്കൽ പ്രോബ്ലം കൊണ്ട് ചില വീഡിയോസ് കാണാൻ പറ്റിയില്ല

  • @sharmilasabu5831
    @sharmilasabu5831 4 หลายเดือนก่อน +5

    അതെ ബ്രോ എല്ലാ അമ്മമാരും അങ്ങനെയാ പക്ഷെ ഇനി ശ്രദ്ധിച്ചേ പറ്റൂ❤❤❤❤❤❤

  • @shahanashima553
    @shahanashima553 4 หลายเดือนก่อน

    സുജിത്.. എല്ലാ പ്രയാസങ്ങളും തീരും... ദൈവമുണ്ട് നമ്മോടൊപ്പം 👍

  • @aleyammamathews4812
    @aleyammamathews4812 4 หลายเดือนก่อน +10

    അമ്മ റസ്റ്റ്‌ എടുക്കണം സുജിത്തിനെ പോലെ നല്ലൊരു മകനുള്ളപ്പോൾ എന്തിന് വിഷമിക്കണം അമ്മ സന്തോഷമായി
    ഇരിക്കു 🙏👍

  • @ponnammap771
    @ponnammap771 4 หลายเดือนก่อน +3

    അമ്മക്ക് വേ ഗം sukhomakatte. . ഇനിയും ലിജികുട്ടിക്കും പെട്ടന്ന് സുഖോമാകും... ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏🙏

  • @bennajerry7806
    @bennajerry7806 4 หลายเดือนก่อน +5

    ദൈവം ബലപ്പെടുത്തട്ടേ സുജിത്തേ

  • @kojayasree9991
    @kojayasree9991 4 หลายเดือนก่อน +6

    അമ്മയെ നല്ലപോലെ ശ്രദ്ധിക്കണം mone.god bless you

  • @sophyvarghese5335
    @sophyvarghese5335 4 หลายเดือนก่อน +10

    വേഗം സുഖമാകട്ടെ

  • @sheebashibu2993
    @sheebashibu2993 4 หลายเดือนก่อน +3

    സുജിത്തിനെ ആരോഗ്യം ബെലവും ആയുസും ദൈവം നൽകട്ടെ അതിന് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മമാരും അപ്പം മാരും സഹോദരി സഹോദരന്മാരും ഇത് ഒന്ന് കണ്ട് പഠിക്കണം എല്ലാവർക്കും പഠിക്കാനുള്ള പാഠം ഈ ഒരു കുടുംബത്തിൽ നിന്നും ഉണ്ട്

  • @VaijayanthyManoharan
    @VaijayanthyManoharan 4 หลายเดือนก่อน +4

    സുജിത്തേ തുണി തറയിൽ ഇടല്ലേ മോനെ, ഇൻഫെക്ഷൻ ആവണ്ട, ശൂഷിക്കണം 👍👍👍അമ്മ പേടിക്കണ്ട റസ്റ്റ്‌ ചൈയ്യണം ഓക്കേ ❤❤❤

  • @rosilyvarghese6537
    @rosilyvarghese6537 4 หลายเดือนก่อน +8

    അമ്മമാർ എല്ലാവരും അങ്ങിനെയാണ്. വേഗം സുഖമായി വരും.

  • @ushavs-nm3rq
    @ushavs-nm3rq 4 หลายเดือนก่อน +3

    സുജിത്തേ വിഷമിക്കണ്ട സുജിത്തിന്റെ സാഹചര്യം എല്ലാവർക്കും മനസിലാകും അമ്മയ്ക്കും ലിജിക്കും പെട്ടെന്ന് സുഖമാകട്ടെ 🥰

  • @sreedevikv1565
    @sreedevikv1565 4 หลายเดือนก่อน +4

    സുജിത്തേ ഞങളുടെ എല്ലാവരുടെയും പ്രാർത്ഥന മോന്റെ കുടുംബത്തിനോട് കൂടെയുണ്ട്ട്ടോ ❤❤❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @rasheedaa6390
    @rasheedaa6390 4 หลายเดือนก่อน +2

    ഇതിനേക്കാൾ വിഷമത്തിൽ നിന്ന് അള്ളാഹു കരകയറ്റിയില്ലേ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് ധൈര്യമായി മുന്നോട്ട് പോകു 👍👍👍

  • @rajithasunil2399
    @rajithasunil2399 4 หลายเดือนก่อน

    Sujithe god bless you.namikkunnu ealla karyanghalum.cheyyan dayvam ശക്തി തരട്ടെ

  • @neemamolmol8626
    @neemamolmol8626 4 หลายเดือนก่อน +4

    അമ്മയെ ഇനി റസ്റ്റ്‌ എടുപ്പിക്കണം കുറച്ചു മാസം റസ്റ്റ്‌ എടുക്കു അമ്മേ പ്രാർത്ഥന ഉണ്ട് അമ്മ യോടപ്പം 🙏

  • @meenasivaraman9384
    @meenasivaraman9384 4 หลายเดือนก่อน

    വളരെ സത്യം തന്നെ. നാളേയ്ക് നല്ലത് വരും. ദൈവം അനുഗ്രഹികും

  • @syamalasukumaran1835
    @syamalasukumaran1835 4 หลายเดือนก่อน

    സുജിത്തേ നിങ്ങൾ നല്ല ഒരു ഭർത്താവു നല്ലൊരു മകനും ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @shajithashamsudheen3367
    @shajithashamsudheen3367 4 หลายเดือนก่อน

    അമ്മക്ക് എത്രയും വേഗം ക്ഷീണവും വേദനയും മാറട്ടെ 🤲🤲❤️❤️

  • @bushraanu8149
    @bushraanu8149 4 หลายเดือนก่อน +1

    മോനെ, നീ മിടുക്കൻ തന്നെ, പ്രാർത്ഥന യുണ്ട് ❤️

    • @lijisujithvlogs
      @lijisujithvlogs  4 หลายเดือนก่อน

      🙏🙏🙏❤️❤️❤️

  • @vavavaava6318
    @vavavaava6318 4 หลายเดือนก่อน +29

    വാവ ചാനൽ തുടങ്ങും മുൻപ് സ്ഥിരമായി ലിജിയോടോപ്പം ആയിരുന്നല്ലോ,ഒരാൾക്ക് ആവശ്യമുള്ളപ്പോഴാണ് സഹായിക്കേണ്ടത്.

    • @sreepriyaa9463
      @sreepriyaa9463 4 หลายเดือนก่อน +3

      Avalk avalda life nokandey epol liji ethre better ayallo.ene vava avalda feature kooda nokandey.❤

    • @anupriyaraj6435
      @anupriyaraj6435 4 หลายเดือนก่อน +1

      Avar varumallo angine vavayude chanelil paranjallo.

    • @sareenaahammed78
      @sareenaahammed78 4 หลายเดือนก่อน +1

      ,ammayku sughamillathondalle

  • @jancybibin8677
    @jancybibin8677 4 หลายเดือนก่อน

    സുജിത്തിന്, Big Salute ❣️❣️❣️

  • @raseenasaidalvi668
    @raseenasaidalvi668 4 หลายเดือนก่อน

    Sujith ellavarkkum powerman alle God bless you 🥰🥰👍👍

  • @selfyangel194
    @selfyangel194 4 หลายเดือนก่อน +7

    അമ്മക്കുട്ടി ❤❤❤ സന്തോഷമായിരിക്കണം . റസ്റ്റ്‌ എടുക്കണം എല്ലാവരും എന്നും കൂടെ ഉണ്ട്. God bless you my dears.... 🤗❤

  • @DevakiManukuttan
    @DevakiManukuttan 4 หลายเดือนก่อน

    മോനെ ഭഗവാൻ കുടെ ഉണ്ട് കാ തീ രി ക്കൂ നീ ഒരു ദൈവം ആണ് 🙏🙏🙏😊

  • @elizabethchacko8706
    @elizabethchacko8706 4 หลายเดือนก่อน

    മനുഷ്യാ നിങ്ങൾ നല്ല ഒരു മനുഷ്യൻ തന്നെ. സമ്മതിച്ചിരിക്കുന്നു. May God bless you and your dear ones.

  • @Jameela-dw3mc
    @Jameela-dw3mc 4 หลายเดือนก่อน +4

    ഇവിടെതന്നേനിന്നോ
    അമ്മക്ക്എത്രയും
    പെട്ടെന്ന്സുഖമാവട്ടെ

  • @anugrace2797
    @anugrace2797 4 หลายเดือนก่อน

    തികച്ചും ദൈവം തിരഞ്ഞെടുത്ത കുടുംബമാണ് നിങ്ങളുടെത്
    കാരണം സഹനങ്ങൾ വന്നാലും സന്തോഷം വന്നാലും അതിനെ +ve ആയി കണ്ട് മുന്നേറുന്ന fam .
    അച്ചനെയും അമ്മയും ലിജി ചേച്ചിയെയും ഒരു പോലെ കെയർ ചെയ്യാൻ സുജിത്തേട്ടന് കഴിയട്ടെ
    അമ്മയ്ക്ക് 3 മാസം നല്ല Rest എടുപ്പിക്കണം
    വേണമെങ്കിൽ കെയറിനായി ഒരു സഹോദരിയെ നിർത്താം
    ഒപ്പം പ്രാർത്ഥനയിൽ നിങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട് അന്നും ഇന്നും .

  • @soonapk5036
    @soonapk5036 4 หลายเดือนก่อน

    അമ്മയെ കണ്ട് ഒത്തിരി വിഷമുണ്ട് പ്രാർത്ഥിക്കാം. ഒരു പുണ്യാത്മാവാണ് സുജിത്തിൻ്റെ അമ്മ ' എത്ര കഷ്ടപെട്ടതാണ് അമ്മ ' എല്ലാവരും നന്നായി ഭക്ഷണം കഴിക്കണേ'

  • @jayalekshmia2038
    @jayalekshmia2038 4 หลายเดือนก่อน +2

    Sujithmone you are so great. Mon orikkalum tension adikkaruthu. Lijiyeyum ammayeyum nokkan mon mathramalle ullu. Achanjm prayamaayille. Pen makkalude marriage kazhinjal avalkku oru limit undu vannu koode nilkkanum nibgalide kaaryam nokkanum. So take care of your health. God bless you mone. ❤❤❤

  • @v.a.ggaming2060
    @v.a.ggaming2060 4 หลายเดือนก่อน +2

    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ എന്നും പ്രാർത്ഥയിൽ ഓർക്കാം 🙏

  • @kalakumari8459
    @kalakumari8459 4 หลายเดือนก่อน +2

    എ ല്ലാ അമ്മമാരും അങ്ങനെ തന്നെ സുജിത്തേ,

  • @bindhunair8224
    @bindhunair8224 4 หลายเดือนก่อน +3

    Sujith visahamikaruth njan ee kariyam parayumbam lijye ichiri strict ayitt exercise cheyyan parayanam njan mumbail 24years hospital il work cheyathathanu athinte ichiri experience beach parayukayanu lijiye nadathikanam liji ottum cooperative alla ingane poyal Sujith nanu problem

  • @CK-rq7yv
    @CK-rq7yv 4 หลายเดือนก่อน +4

    Ammamar angane thanneya

  • @vinthathekkaniyedath1062
    @vinthathekkaniyedath1062 4 หลายเดือนก่อน +1

    Ksheenam undagum.. Adhu arudeyum problem alla.. Comments kandu tension avanada sujithe.. Ellarkum manassilagum... Don't worry

  • @chandratharac.s6553
    @chandratharac.s6553 4 หลายเดือนก่อน +1

    അമ്മക്ക് എത്രയും പെട്ടന്ന് അസുഖം മാറട്ടെ 🙏🏻. ഒരുപാട് സംസാരിക്കാതെ നോക്കണം. നന്നായി റസ്റ്റ്‌ എടുത്തു മുന്നോട്ട് പോകുക. എല്ലാം ok ആകും 👍🏻

  • @MerlinXavier-c3r
    @MerlinXavier-c3r 4 หลายเดือนก่อน +2

    എല്ലാ അമ്മമാരുടെഴും പ്രാർത്ഥന സുജിത്തിനുണ്ട്. എന്റെ സ്വന്തം makana

  • @geethamohan4298
    @geethamohan4298 4 หลายเดือนก่อน +1

    Amma enthanu ennullathanu mon parannjathu ethu Ella makkalum manasilakkendathu anu God bless you ❤❤❤❤❤

  • @GeetaGeeta-o9f
    @GeetaGeeta-o9f 4 หลายเดือนก่อน +3

    ബ്രോ അമ്മയുടെ അടുത്ത് ബ്രോയും അച്ഛനും വേണം അതാണ് അമ്മയ്ക്കു സമാധാനം

  • @angelathomas8576
    @angelathomas8576 4 หลายเดือนก่อน +1

    Dear Sujith.
    Think Positively only.
    Negative ആയിട്ട് ഒന്നും തന്നെ സുജിത് ൻ്റെ വായിൽ നിന്നും വരരുത്.
    ഈ കഷ്ടപ്പാടിൻ്റെ കാലം കഴിഞ്ഞുപോകും, സന്തോഷത്തിൻ്റെ നല്ല കാലം വരും. ഒരു ദൈവം ഉണ്ട്.
    Sujith, dont get disappointed or depressed.
    വിളിക്കാൻ മടിക്കുന്നത് നിങ്ങളെ ശല്യം ചെയ്യേണ്ട എന്ന് കരുതിയാണ്.
    Amma Recover ആകും. Proper Care & Follow up ഉണ്ടായാൽ മതി.
    പ്രാർത്ഥിക്കുന്നു നിങ്ങൾക്ക് വേണ്ടി

  • @safiyasafiyakm8661
    @safiyasafiyakm8661 4 หลายเดือนก่อน +2

    അസുഖം വേഗം മാറട്ടെ❤️❤️

  • @helengomez4427
    @helengomez4427 4 หลายเดือนก่อน +2

    That mother is so blessed to have a son like this ❤ God bless you Sujith 🙏

  • @AnilaAnila-g6f
    @AnilaAnila-g6f 4 หลายเดือนก่อน

    ഞാൻ അതിയാട്ട് ആണ് കാണുന്നതും നിങ്ങൾ നല്ല ഒരു മനസ് ന്റെ ഉടമയാണ് 🙏🙏

  • @sherlymilan4367
    @sherlymilan4367 4 หลายเดือนก่อน +4

    God bless you

  • @minijohn6420
    @minijohn6420 4 หลายเดือนก่อน +4

    Sujith daivam ningalude koode undu

  • @AnshadAnsha-m9o
    @AnshadAnsha-m9o 4 หลายเดือนก่อน

    ഇഷാഅല്ലാ എല്ലാം ശെരി ആകും 🤲🤲🤲🤲🤲🤲🤲

  • @sinishaji9619
    @sinishaji9619 4 หลายเดือนก่อน

    സുജിത്തിനും കുടുംബത്തിനും എത്രയും പെട്ടെന്ന് നല്ലൊരു ദിവസം വരട്ടെ

  • @LethaKP
    @LethaKP 4 หลายเดือนก่อน

    Prarthikkam. Daivam Anugrahikkatte
    🎉🎉🎉.

  • @babyjoseph5096
    @babyjoseph5096 4 หลายเดือนก่อน +3

    അമ്മേനേം കൂടെ കോഴിക്കോട്ടെ കൂടെ കൊണ്ടുപോകാൻ നോക്കുക. പിന്നെ പേസ്മേക്കർ വെച്ചതുകൊണ്ട്. 35 വർഷമായിട്ട് പേസ്മേക്കർ വച്ചിരിക്കുന്നത് എന്റെ ഒരു റിലേറ്റീവ് ഉണ്ട് ഇപ്പോൾ 85 വയസ്സ് ഉണ്ട്

  • @geethaep7322
    @geethaep7322 4 หลายเดือนก่อน

    ഈ സ്നേഹം നിറഞ്ഞ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @JoyIsaac1739
    @JoyIsaac1739 4 หลายเดือนก่อน

    Nalla ammayum nalla sujithum daivam anugrahikkum

  • @GeetaGeeta-o9f
    @GeetaGeeta-o9f 4 หลายเดือนก่อน +2

    ബ്രോ ലിജി മോൾ ഇത്രയും ആയിലെ അത് ബ്രോയുടയും അമ്മയുടെയും മനസ് കൊണ്ട് ആണ് അത് കൊണ്ട് അമ്മ വേഗം സുഹയിക്കോളും അമ്മ റെസ്റ്റ് എടുക്കട്ടെ ബ്രോ

  • @rosammamathew8284
    @rosammamathew8284 4 หลายเดือนก่อน

    മിക്ക അമ്മമാരും അങ്ങനെയാണ് സുജിത്തെ..❤

  • @shantanair3400
    @shantanair3400 4 หลายเดือนก่อน

    Sujith eythra kashtapedunnu. Paavam manushyan. Ethupoĺe orale kaanan kittukayillya. Ennathe kaalathu.

  • @ponnuunni298
    @ponnuunni298 4 หลายเดือนก่อน

    വേഗം സുഖം ആകട്ടെ

  • @sumitha5516
    @sumitha5516 4 หลายเดือนก่อน +1

    surgeriyoke akumbol ksheenikum.saramilla nalla restum foodum okke koduth healthiyayi pettenu recoverayi varatte.❤❤🙏🏼🙏🏼

  • @lathikak3109
    @lathikak3109 4 หลายเดือนก่อน +2

    Oh happy to hear this.Get well soon Amma.❤❤❤❤

  • @4devash
    @4devash 4 หลายเดือนก่อน

    Sujith God has his plans for everyone.He is making you a stronger person. Ningalae support cheyyan orupaadu aalukal undu. So keep going strong and positive. Ellaam sheriyavum..

  • @sethurajan9822
    @sethurajan9822 4 หลายเดือนก่อน +4

    ❤ നല്ലതേ വരൂ മോനേ നിങ്ങൾക്ക്❤.ഞങ്ങളൊക്കെയുണ്ട് കൂടെ.

  • @Arya-ez8it
    @Arya-ez8it 4 หลายเดือนก่อน +1

    Kurachu nala evda Thane nelkunatha betterr apo amma pani edukielalo,rest undayala pazathu pola health okk aku ulu nalathu pola nokiyelakel pina bothimuttu akum

  • @KeralaPuneSpice
    @KeralaPuneSpice 4 หลายเดือนก่อน

    മോനെ എല്ലാം ശരിയായി വരും god bless you family❤

  • @Marykutty-ls6pl
    @Marykutty-ls6pl 4 หลายเดือนก่อน +2

    Well soon Amma God bless you

  • @Thilusworld
    @Thilusworld 4 หลายเดือนก่อน

    Mone sujith...

  • @AbdulRasheed-pg5me
    @AbdulRasheed-pg5me 4 หลายเดือนก่อน

    Sujithinu big salute 👏 ❤

    • @AbdulRasheed-pg5me
      @AbdulRasheed-pg5me 4 หลายเดือนก่อน

      Eallam theivam katholum oru karyavum nnadakathirikunnillalo adanu theivathitte kaiigal

  • @daisythomas3172
    @daisythomas3172 4 หลายเดือนก่อน

    May God Bless you Sujith!

  • @raniradhakrishnan860
    @raniradhakrishnan860 4 หลายเดือนก่อน +1

    Sujith God bless you.

  • @sarapaul6376
    @sarapaul6376 4 หลายเดือนก่อน +1

    വേഗംസുഗമവട്ടെ

  • @sunithasknair7809
    @sunithasknair7809 4 หลายเดือนก่อน

    God bless you❤. Vava entha varathe

  • @saifunneesac9003
    @saifunneesac9003 4 หลายเดือนก่อน

    Ammayeyum bharyayeyum nokunnork orikalum oru budhimutum veroola Sujith,adhava vannalum sharanam cheyyanam 🎉🎉🎉🎉🎉🎉😢😢😢😢😢

  • @soonapk5036
    @soonapk5036 4 หลายเดือนก่อน

    ഈ ദിവസങ്ങളിൽ വാവയെ ലിജിയുടെ അടുത്താക്കിയിരുന്നെങ്കിൽ സുജിത്ത് ഇത്രയും ബുദ്ധിമുട്ടില്ലായിരിരുന്നു. സുജിത്തിൻ്റെ മനസ് പോലെ ശരീരം എന്നും കൂടെ നിക്കണമെങ്കിൽ സന്തോഷം മാത്രമല്ല വിഷമങ്ങളും ഷെയർ ചെയ്യണം . എല്ലാം ഞാൻ തന്നെ ചെയ്യും എന്ന മെൻ്റാ ലിറ്റിക്കാരിയായിരുന്നു ഞാനും.. പിന്നീടാണ് എനിക്ക് മനസ്സിലായത് ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂന്ന്

  • @Pallavinair-u3uz
    @Pallavinair-u3uz 4 หลายเดือนก่อน +3

    സുജിത്തേ ടെൻഷൻ അടിക്കല്ലേ സംസാരത്തിലൊക്കെ സുജിത്തിന്റെ വിഷമം കാണുന്നുണ്ട് ലിജിയോട് വിഷമിക്കണ്ട എന്ന് പറയു ആൾക്കാർക്ക് എന്തു വേണേലും പറയാം അവനവനു ഇങ്ങനെയുള്ള അവസ്ഥ വരുമ്പോഴേ മനസ്സിലാവുള്ളു എന്തായാലും ഇതിനൊക്കെ ഒരു മാറ്റം വരും

  • @simipanickar5722
    @simipanickar5722 4 หลายเดือนก่อน +1

    Sujith, your mother is your back bone..if she is healthy,then every thing u can achieve,,bcoz she is supporter...u should care her to the best .make her healthy and strong soon..I feel very sad when I look at your mother,,looks very tried and very weak ..and liji u try make her do things alone...make liji capable of doing things..don't make her helpless..

  • @bushrab630
    @bushrab630 4 หลายเดือนก่อน +11

    മിക്ക അമ്മമാരും angane ആണ് 😊

  • @anievalsam1489
    @anievalsam1489 4 หลายเดือนก่อน +2

    Prayers 🙏🙏🙏

  • @beenaomanakuttan7046
    @beenaomanakuttan7046 4 หลายเดือนก่อน

    Sujithe oru divasam jyan varum liji vegam sugappedum oru kujineyum nigalkku dyvam tharum vishamikkanda ellarum prardthikkunnundu❤❤

  • @MansoorasulimanMansoorarahees
    @MansoorasulimanMansoorarahees 4 หลายเดือนก่อน

    Liji mol ok akunnathuvere avel ok ayal ammaye nokkum ❤❤