Hi Everyone, Comments ellam vayichu .. orupad sandosham thoni... Kukku vine ethrayathigam snehikunna janagal ee nattil undallo ennu orthu... Thankyou so much for your love and care... Nigalk ellarvarkum vanna doubt ath video kandapo enik thoni.. so nigale areyum kuttam paryan pattilla... Pakshe ellavarum ariyan vendi paryaanu.. enik kukkuvine 7 varsham snehikkanum avane thane kettanum ulla manasu undegil avante familye nokkanum snehikanum nanayi ariyam... ente familyekal orupad support chaitha oru family annu kukkuvinte.. so orikal pollum njan avar ellatha oru life lek kukkuvine kondupovilla...so nigal arum vishamikanda... i will takecare of them... comments kandu sahichilla athondanu egane oru reply.. areyegilum vedanipichitundegil am extremely sorry.. and keep do support kukku.. .. with love Mrs.Kukku :)
എന്റെ ഒരു ഫ്രണ്ട് ( girl ) ഇവന് msg അയച്ചപ്പോള്‍ ഇവന്‍റെ ഫസ്റ്റ് റിപ്ലേ എന്തായിരുന്നെന്ന് അറിയോ...? ഇന്ന് നീ ഇട്ടേക്കുന്ന ഷെഡ്ഡിയുടെ കളര്‍ എന്താണ് മച്ചാനേ എന്ന്...!!! അവള്‍ ആകെ ഷോക്ക് ആയി... Neelima Praveen
ആ കുട്ടിക്ക് കുക്കുവിനെ മാത്രം മതി മറ്റു ഫാമിലിയുമായുള്ള റിലേഷൻ വല്യ ഇഷ്ടമില്ലെന്നു തോന്നുന്നു. എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത് any way i wish u a hpy mrd life.
Never judge a book by its cover...athan ippol ee video kaanumbol orma varunnath..videonte thaazhe enthellaam negative comments aahn deepachechiye patty parayunnath...ennaal aa comments ittavaril kooduthal perum ippol DK talesnte vdo kaanan wait cheyyunnavar aayirikkum ennathaan sathyam..she is very innocent girl😊😊😊
ഇവിടെ ഒരുപാട് പേർ പറയുന്നത് കണ്ടു ദീപ ജാഡയാണ് നല്ല പെണ്ണല്ല എന്നൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത്?ഒരു സെക്കന്റ് കാണിച്ച മുഖഭാവം കൊണ്ടൊ? അന്ന് രണ്ടു പേരുടെയും കുടുംബം ഒന്നിച്ച് സ്റ്റേജിൽ വരേണ്ടതാണ് പക്ഷേ കുക്കുവിന്റെ ഫാമിലി വന്നിട്ടും ദീപയുടെ ഫാമിലി വരാത്തകണ്ട് ദീപ ടെൻഷനിൽ ആയിരുന്നു ദീപയുടെ ഫാമിലി അത്രക്ക് സപ്പോർട്ട് ആയിരുന്നില്ല അതൊക്കെ കൊണ്ട് ടെൻഷൻ ആയി നിന്നതാ ഇതിൽ കാണുന്നെ.ദീപയും കുക്കുവും പറഞ്ണതിണിത്.കുക്കു ദീപ D4Dancilവരുന്നേനു മുന്നെ അറിയാം അവന്റെ backbone ദീപ ആയിരുന്നു.7Years of Relationship.അത്കൊണ്ട് അറിയാത്ത കാര്യങ്ങൾ പറയാൻ നിൽക്കരുത്.കുക്കുവിന്റെ ഫാമിലി ആയിരുന്നു അവർക്ക് ഏറ്റവും വലിയ സപ്പോർട്ട്..Doubt ഉള്ളവർ D2ലെ കുക്കുവിന്റെ indroduction video kandu nokkuഅതിൽ ദീപയുണ്ട്
Comments വായിച്ചിട്ട് ചിരി വരുന്നു. ഒരു വീഡിയോ യിലുടെ മാത്രം ഒരാളുടെ ജാടയുടെ amount, അഹങ്കാരം എത്രത്തോളം ഉണ്ട്, വഴകാളി ആണോ, കരിങ്കാളി ആണോ, match ഉണ്ടോ match ഇല്ലെ, ഇതൊക്കെ എങ്ങനെ കൃത്യമായി പറയാൻ സാധിക്കുന്നു 😮 അപാര കഴിവ് തന്നെ. I also want to learn how to do this. മുഖം നോക്കി ലക്ഷണം പറയുന്ന പോലെ ഒരു trick ആവുലെ 😁😁
Hm അപ്പോ പിന്നേ ഇത് പോലെ ഒക്കെ നടക്കൂ. ഞാൻ ചിന്തിച്ചു കുക്കു വിന്റെ Intercast marraiage ആയത് കൊണ്ട് ഉമ്മ ഒരു പാട് വിഷമിച്ചു എന്ന്. എന്നാലും ആ ഉമ്മയെ ഇത്തിരി മാനിക്കാമായിരുന്നു കുക്കുന്റെ കുക്കിക്ക്
ഇത് എന്തോന്ന് കല്ലിയാണം ഒരു തട്ടിക്കൂട്ട് പരുപാടി പോലെ ഉണ്ട് ഇതിലും മെച്ചം ആ ഉപ്പും മുളകിലും നടന്ന വിവാഹം ആയിരുന്നു .സീരിയലിൽ ആണെങ്കലും എമ്മ സെറ്റപ്പായിരുന്നു
D2 le fida ye kandillallo. Enikk aa bride nte attitude theere ishttapettilla. Family vannappol aluva manappurath kanda parijayam polum kaanichilla. Saniya looking beautiful, D3 vishnu look like unni mukunthan, GP, pearly miss you so much. Adil ne kandillallo. Pinne master, neerav, priya mani avare onnum kandilla. Twin brother ne ottakkaakki kukku adhyam kettiyath sheriyaayilla 😜 any way HAPPY MARRIED LIFE KUKKU ❤️🌺🌺
A large part of our motivation for judging others is rooted in how we assess our own lives, thoughts, and emotions. Specifically, when we get the urge to judge someone, that urge often comes from something that we see in other people that subconsciously reminds us of things we don't like about ourselves
അവൾ കുക്കുവിന് തീരെ മാച്ചില്ല.. അഹങ്കാരം വേണ്ടുവോളം ഉണ്ട്. കുക്കുവിന്റെ പാരന്റ്സിനെ തീരെ മൈൻഡ് ചെയ്തില്ല.. അവര് എന്ത് പാവങ്ങളാ.. അവനെ കിട്ടിയതിന്റെ അഹങ്കാരം അവൾക്... എനിക്ക് തീരെ ഇഷ്ടായില്ല...അതിനെ 😠
Deepa bayankara nervous aayirunnu aa tym 2 aaldem parents thali kodkaan onnich varanda samayath kukkude family maathram vannu deepede family varunna kaanaanjit deepa tensionil aayirunnu kaaranam deepede family aadyam ee weddingin spprt allaayirunnu that's why she was looking very upset Deepa thanne paranja karyam aahnith
Hi Everyone, Comments ellam vayichu .. orupad sandosham thoni... Kukku vine ethrayathigam snehikunna janagal ee nattil undallo ennu orthu... Thankyou so much for your love and care... Nigalk ellarvarkum vanna doubt ath video kandapo enik thoni.. so nigale areyum kuttam paryan pattilla... Pakshe ellavarum ariyan vendi paryaanu.. enik kukkuvine 7 varsham snehikkanum avane thane kettanum ulla manasu undegil avante familye nokkanum snehikanum nanayi ariyam... ente familyekal orupad support chaitha oru family annu kukkuvinte.. so orikal pollum njan avar ellatha oru life lek kukkuvine kondupovilla...so nigal arum vishamikanda... i will takecare of them... comments kandu sahichilla athondanu egane oru reply.. areyegilum vedanipichitundegil am extremely sorry.. and keep do support kukku.. ..
with love
Mrs.Kukku :)
Its k dea.... don't bother negative comments.... b positive.... u b good wid all...respect both parents.... wish u happy married life..... 😍
♥️ don't forget you have your own fanbase here :)
പോവാൻ പറ. നിങ്ങടെ ജീവിതം, അത് അടിച്ച് പോളിച്ചോ 😉
Paavam 🥰🥰🥰🥰 love u deepa chechi ❤️❤️❤️🥰🥰🥰🥰❤️❤️❤️❤️🥰🥰🥰
❤️👍😘
മതങ്ങളില്ലാത്ത ഒരു ലോകം എല്ലാവരും സ്നേഹത്തോടെ ജീവിതം തുടങ്ങട്ടെ ഒരുമിച്ച് കഴിയട്ടെ എല്ലാവർക്കും നല്ലത് വരട്ടെ
ഈ മതയോളികൾക് ഇടയിൽ നിന്നും മനുഷ്യന്റെ കമെന്റ്.... സന്തോഷം
intercaste aano
@@haritharamesan3240 inter relegion🤣🤣🤣🤣🤣
@@sachinsanthosh8484 kukku muslim ആണോ
@Chachu P അപ്പൊ പൗതി muslim um പൗതി ഹിന്ദു aan le 😅
4:30 ഫാമിലി കയറി വന്നപോൾ പെണ്ണിന്റെ മുഖം പോയത് കണ്ടോ ഇഷ്ട്ടമില്ലാതെ പോലെ എനിക്ക് മാത്രമാണോ തോന്നിയെ?
Correct
Vere oru paniyum illalle
Ngane sadhikkunnu ....video kanunnath thanne kuttam kand pidikkan ..best 😂
@@karnannapoleonbhagatsingh4642 nop enikk kukkune kure ishttman but kand vannapol thonniii paranju
@@godblessyou9575 sherikkum nokkk apoo ariyaam
ആദ്യമായി സാനിയയുടെ dressing കണ്ടിട്ട് ഇഷ്ടം തോന്നുന്നു.
😂
Sathyam 😂
Enikum
Really
same pich
കുക്കുവിന്റെ കല്യാണം ആയതു കൊണ്ട് മാത്രം full വീഡിയോ കണ്ടത്.. 🤩🤩
എന്നിട്ട് അവന്‍ അരി വാങ്ങാന്നുള്ള പൈസ തന്നാ..?
@@jomonthankachan29 ഒരാളെ ഇഷ്ടപ്പെടുന്നത് അവരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങാൻ അല്ലല്ലോ സർ
neelima parbin 😊 ath shetiyan but ivante mereg sathiyam maittum kainjou 🤤🤤🤤
എന്‍റെ ഒരു ഫ്രണ്ട് ( girl ) ഇവന് msg അയച്ചപ്പോള്‍ ഇവന്‍റെ ഫസ്റ്റ് റിപ്ലേ എന്തായിരുന്നെന്ന് അറിയോ...? ഇന്ന് നീ ഇട്ടേക്കുന്ന ഷെഡ്ഡിയുടെ കളര്‍ എന്താണ് മച്ചാനേ എന്ന്...!!! അവള്‍ ആകെ ഷോക്ക് ആയി... Neelima Praveen
Uppuomulakuo
ആ കുട്ടിക്ക് കുക്കുവിനെ മാത്രം മതി മറ്റു ഫാമിലിയുമായുള്ള റിലേഷൻ വല്യ ഇഷ്ടമില്ലെന്നു തോന്നുന്നു. എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത് any way i wish u a hpy mrd life.
എനിക്കും തോന്നി പെണ്ണല്ലേ വർഗം...
Enikkum thonni....kukkuvinu avante familiye miss aakathe nokkiyaal nallathu....aa penkutti mind cheyyunnilla kukkuvinte achaneyum ammayeyum
Truly noted
SNEHA MOHAN endinado oru kudumbam kalakunne mosham anu
Inkum thoni
deepu and kuku ...nyc couples...a kochinu tension konda mogham okke agane erune...randu perum mathram chernnu nadathiya kalyanam ayirunu allathe vetular alla .so no pblm...c their interview before critising...so genuine bride...
Roshan comediii look.
Sathyam
Justin Bieber avan nokkitha verennulla
Avan ok ayo
Nduvaado...thaaanokke edhu yugathilaa jeevikaanu...ooownte lookinu oru kuxhappavumillaa...
😆😆😆ndhoonn kolam adh model aakm lle😝
കമന്റ്സ് വായിച്ചിട്ട് കുക്കുവിന്റെ വീട്ടുകാർ വരുമ്പോൾ അവളുടെ മുഖഭാവം നോക്കാൻ വീഡിയോ കണ്ട ലെ ഞാൻ.
Njanum 😂😂
Njaaanummmm
വീട്ടുകാർ പർദ ചാക്കിൽ കയറി മുഖത്ത് സൈക്കിൾ ഡയനാമു ഇടണമെന്നു പറഞ്ഞിട്ടുണ്ടാകും ....
അല്ലെ ഞമ്മക്ക് ഹാരമാണെന് ഉള്ള അന്ധ വിശ്വാസം
Thattam edananjitt aavum
@@kannanmonkeralam2378 angne aayirunnenkil aa familik ee avaganana kittenda avstha varumayirunnilla
Pearly Gp Dd kukku Ramsan eshttam ullavarundo😘
Gp , perly combination il veendum oru program venam
Perly loka koothara
@@jishadbin7657 pearly like your mother
@@blackcobra8357 അതിനു നീ അവൻെറ അമ്മയേ കണ്ടിട്ടുണ്ടൊ
റോഷൻ ഇപ്പോഴും പ്രിയയുടെ വാലിൽ തെന്ന ആണല്ലോ 😃
😀😀
എനിക്കും തോന്നി
enikkum thonni
avalum angane aan
🤣🤣
😀😀😀
Never judge a book by its cover...athan ippol ee video kaanumbol orma varunnath..videonte thaazhe enthellaam negative comments aahn deepachechiye patty parayunnath...ennaal aa comments ittavaril kooduthal perum ippol DK talesnte vdo kaanan wait cheyyunnavar aayirikkum ennathaan sathyam..she is very innocent girl😊😊😊
D 4 ഡാൻസിലെ ഏറ്റവും നല്ല ഒരു ബാച്ച് ആയിരുന്നു കുക്കുവിന്റെ. D4 ഡാൻസിന്റെ സുവർണ്ണ കാലഘട്ടം 👌... happy married life kukku
Main attraction is
PEARLY AND GP 😍😍👏👏👍👍👍
Ajith😍😍😍😍happy to see you.... ivde ajith fans illae
Ajith❤
Ajith ഏട്ടൻ 😍😍
Illa Vijay fan
കുക്കുവിന്റെ ഫാൻസ് ക്കാർക്ക് ഒരു ഓർക്കാപുറത്തുള്ള ഒരു അടി ആയി പോയി ഇത്ര പെട്ടന്ന് ഉള്ള കല്യാണം 😂😂
എന്തായാലും വിവാഹ ആശംസകൾ 💓
Kukkuvinokke fans undo..cheriya oru doubt aanatto
Sai MusicLover ഇഷ്ടം പോലെ 😘
@@fukruarmi7039 👍👍👍🤗
Ini lechunte kalyanam kaanam🤣🤣🤣🤣
athinu ivanu fans okke undo?
ippo dk tales kandappo manassilayakkum deepa chechii pavamano alle enn😏😏
നമ്മുടെ സ്വന്തം മുടിയൻ ബ്രോയെ കണ്ടവർ like
Yes
ഞാൻ കണ്ടു....
കുക്കു is happy and excited it seems. His face tells that.
ഇവിടെ ഒരുപാട് പേർ പറയുന്നത് കണ്ടു ദീപ ജാഡയാണ് നല്ല പെണ്ണല്ല എന്നൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത്?ഒരു സെക്കന്റ് കാണിച്ച മുഖഭാവം കൊണ്ടൊ? അന്ന് രണ്ടു പേരുടെയും കുടുംബം ഒന്നിച്ച് സ്റ്റേജിൽ വരേണ്ടതാണ് പക്ഷേ കുക്കുവിന്റെ ഫാമിലി വന്നിട്ടും ദീപയുടെ ഫാമിലി വരാത്തകണ്ട് ദീപ ടെൻഷനിൽ ആയിരുന്നു ദീപയുടെ ഫാമിലി അത്രക്ക് സപ്പോർട്ട് ആയിരുന്നില്ല അതൊക്കെ കൊണ്ട് ടെൻഷൻ ആയി നിന്നതാ ഇതിൽ കാണുന്നെ.ദീപയും കുക്കുവും പറഞ്ണതിണിത്.കുക്കു ദീപ D4Dancilവരുന്നേനു മുന്നെ അറിയാം അവന്റെ backbone ദീപ ആയിരുന്നു.7Years of Relationship.അത്കൊണ്ട് അറിയാത്ത കാര്യങ്ങൾ പറയാൻ നിൽക്കരുത്.കുക്കുവിന്റെ ഫാമിലി ആയിരുന്നു അവർക്ക് ഏറ്റവും വലിയ സപ്പോർട്ട്..Doubt ഉള്ളവർ D2ലെ കുക്കുവിന്റെ indroduction video kandu nokkuഅതിൽ ദീപയുണ്ട്
kukku ഫാമിലിക് ഒരുപാട് importants kodukunna aalanu. Thante familiye accept cheyyan pattatha orale 7yr snehichu marry cheyyanulla sahasam kukku cheyyilla. Onnumallathe irunnapol thante koodeninnavale kalayatha avan avale orupadu manasilakkiyittundavum. All d vry bst kukku....
അവൻ ഇമ്പോര്ടന്റ്റ് കൊടുത്തത് കൊണ്ട് മാത്രം ആവുമെന്ന് തോന്നുന്നില്ല
ന്തിനാടോ അവരെ വെറുതെ തിന്നുന്നത്. അവർ ജീവിച്ചു പൊക്കോട്ടെ ടോ. രണ്ടാളും പൊളി ആണ്. I lub u guyzz 😍
🙄
D 4 Dance team😍😍😍😍😍🥳🥳🥳🥳,still missing some of them
Yeah
D3 annu sherikkum miss cheyanne
കുകുവിന്റെ വിവാഹം ആയതുകൊണ്ട് കണ്ടത് ആണ് e വീഡിയോ
Avan hindu aano muslim aano
@@noushadk924 muslim... avarde parentsum intercast mrg ayirnnu .i tjgt fathr muslim ayi...😄... kukkuvum avan ishtapetta ale mrg cheythu...avarde paremts jeevicha pole avarum nannayi jeevikatte💞💞
05:15 that momement...he is very happy..😍
Happ
Happy
Comments വായിച്ചിട്ട് ചിരി വരുന്നു. ഒരു വീഡിയോ യിലുടെ മാത്രം ഒരാളുടെ ജാടയുടെ amount, അഹങ്കാരം എത്രത്തോളം ഉണ്ട്, വഴകാളി ആണോ, കരിങ്കാളി ആണോ, match ഉണ്ടോ match ഇല്ലെ, ഇതൊക്കെ എങ്ങനെ കൃത്യമായി പറയാൻ സാധിക്കുന്നു 😮 അപാര കഴിവ് തന്നെ. I also want to learn how to do this. മുഖം നോക്കി ലക്ഷണം പറയുന്ന പോലെ ഒരു trick ആവുലെ 😁😁
Satym mandanmar verthae Oro uhabohangal parayanu😂
Carect
Kukkunte wife kukunte veetukarod oru mind illathapole enik mathrano thonniye🤫🤫🤫🤫
Exactly
@@sruthitp7098 angane orikalum cheyyaruthayirunnu sedd aaki
Same.. Feeling.. She is not looking alsoo. No smile... Enjoying themselves.. Sad for family...
Kuku is so much love.... Girl is no interest in his family..
Alla enikum thonni
D4 family യെ വീണ്ടു കണ്ടപ്പോൾ ഒരു സന്തോഷം........... hpy mrd life kukkuuu bro💓💓
BehindWood il ivarude Interview undu... athil penkutty.. totally diferent aanu.. Ithipo wedding Day aayathinte aavum!!
D4 teamsine kanan vannavarundo
Ente manassil ippozhum D3 yile aa adaar vice captain ann 😍happy married life kukku
കുക്കുനേം dd യെം ഒരേ പോലെ thonnunnu
S
Njan perliye kanaan vannathane😌
Njanumm
Njanum
Njanum
Koothara perly
@@jishadbin7657 pearly like your mother
കുക്കുവിനെ പോലെ നല്ല ചിരികുന മുഖം ഉള്ള നല്ല പെണ്ണ് കുക്കുവിന്റെ വൈഫ് നല്ല ഒരു വിവാഹ ആശംസകൾ
Avante family kayari vannappol
Oru chiriyum kandilla entho deshyam pole ayirunnu shraddicho
Parents nod chirikkaan pattathaval Mattallavarod chirichitt eanth kaariyam.
ഭയങ്കര ചിരിയാണ്😬 സെലിബ്രിറ്റികളെ കണ്ടപ്പോ മാത്രം വന്ന ചിരി വീട്ടാരെ കണ്ടപ്പോ ഇല്ലല്ലോ😏
kukku is the most innocent celebrity in kerala
Kuku achan hindhu amma muslim wife Christian adipoli 😍😍😍kureperk athra istapetila comment kanda ariyam
😍sathyam pwoli combination
polichu
Hm അപ്പോ പിന്നേ ഇത് പോലെ ഒക്കെ നടക്കൂ. ഞാൻ ചിന്തിച്ചു കുക്കു വിന്റെ Intercast marraiage ആയത് കൊണ്ട് ഉമ്മ ഒരു പാട് വിഷമിച്ചു എന്ന്. എന്നാലും ആ ഉമ്മയെ ഇത്തിരി മാനിക്കാമായിരുന്നു കുക്കുന്റെ കുക്കിക്ക്
jugunu dmm athe agree cheyunu kureche jada ind
നല്ല കോമ്പിനേഷൻ
My favourite couple are kukku and deepa
Missing to nakulthambi❤️
nakulthambik ntha pattiye
@@farzuraz1812 Accident aayi hospitalil aanu..serious accident.
Comment vayichu thudanghipo..vdo..sredhikan..thudanghii..
Sheriyaanu..
Kukku chettante parents ..vanpo..oru thalparym illathe pole..indayrnu..bhendhukal varmbo..mukhathin oru..vaattam..Jaada undenn thonnunuu..
Nthoke ayalum..
Happy Married Life..Kukku..chettaah😍😍
ഇത് സത്യം ആണോ.. എന്ന് coment വായിച്ചവർ അരക്കിലും undoo
It's true
അല്ല പുതിയ സീരിയൽ ഷൂട്ടിംഗ് aa😝
jithin M V 😂😂😂
njanum ind 😲
Njnum ind
Guys please don't judge based on one single glimse.
DD chettan uyir ❤️❤️🔥🔥🔥🔥🔥😍😍😍😍😍
GP&PRLY CUTE FRNDS...
Pearly gp uyir❤️
Really a shock😲
adhil ne miss cheythu
sherikkum oru d4dance get together 😍
Saniyare dressing athyamayi ishtapettu
never expected this. And you guys didn't let anyone know , hmmm so fast! GOD BLESS!❤
ഇത് എന്തോന്ന് കല്ലിയാണം ഒരു തട്ടിക്കൂട്ട് പരുപാടി പോലെ ഉണ്ട്
ഇതിലും മെച്ചം ആ ഉപ്പും മുളകിലും നടന്ന വിവാഹം ആയിരുന്നു .സീരിയലിൽ ആണെങ്കലും എമ്മ സെറ്റപ്പായിരുന്നു
Ith reception alle. Main kalyanam vere ayrikkumallo
Yes
Serial Ala life
കുക്കു ഒരു സാധാരണ കുടുംബം ആണ്. അവൻ സ്വന്തം പ്രയത്നം കൊണ്ടാണ് ഇവിടെവരെ എത്തിയത്. ഈ ആഡംബരം തന്നെ ധാരാളം.
Made for Each other കുക്കുവിന് നല്ല മാച്ച് ആണ് ആ കുട്ടി all the best dear
Comment box undenn karuthi athil vaayi thooniyath vilichu parayaruth
വിവാഹജീവിതം ഒരു അഭിനയജീവിതമായി മാറിയിരിക്കയാണ് അതാണ് ഇപ്പോഴുള്ള അഭിനയം മുഴുവനും എന്നത് എന്റെ ഒരു അഭിപ്രായമാണ്
Vishnu Balachandran thambi😍😍❤
Oru intercast marriage koodi kanununde...Roshan weds priya p warrior😂
ath nadakkan oru chancum illa
shai Raiz ath seriya avl avane kettit vende
Intercast enna word tanne irrelevant anu.. Bcz its all man's creation.. There is nothing beyond this small life span as human beings...
Ath ബോബനും മോളിയും പോലെ ഇണ്ട്, എപ്പഴും ഒരുമിച്ചാണല്ലോ
@@afirosh3644 Aval sammathichalum avan samdikkoola😂
Happy married life kukkukaa ♥️😍😍
കുറ്റം പറച്ചിനിടയിൽ നല്ല കമെന്റ് കണ്ട്..... പൊളി bro...
D4 dance team miss cheyyunnu
Ningal randu perum nalla match aanu cute coupless....😘😘😘😘😘
Rizwan and mudiyan fans undo 🌸
ഈ ലോകം എവിടെക്കാ പോകുന്നത് എന്നറിയാതെ പകച്ചു നില്ക്കുന്നത് ഞാൻ മാത്രമാണോ
Nanum
Edhin
enth karyathinu aada uvve
എന്തിന്? 🙄🤔🤔
Pakakkan matram entha undaye..Coronavirus enganum ano
അല്ലാഹുവേ ഞങ്ങളെയും നീ കാത്തോളണേ റബ്ബേ
അമീൻ
Pearly and gp ishttam.....
❤❤❤
കുട്ടിക്കു നല്ല പോല്ലേ ജാട und. കാണുമ്പോൾ തന്നെ മനസിലാകും
At sheriya
Sha ruk khan e alle kettiyadh atha ethra jaada🤣🤣
Mm
Ayinu thanikkenthaa thaan jada illatha orale kettiyaal poreee🙄
Very Very correct
Perly.... 😍
Priya warrier & Roshan very cute
Kukku chettan veenath chechide chiri kand tanne aayyirikkanam...ende ammo....uff......💞😍😍
Krishna Priya njettiyil stich undaarrnnu..🤧🤧
D2 le fida ye kandillallo. Enikk aa bride nte attitude theere ishttapettilla. Family vannappol aluva manappurath kanda parijayam polum kaanichilla. Saniya looking beautiful, D3 vishnu look like unni mukunthan, GP, pearly miss you so much. Adil ne kandillallo. Pinne master, neerav, priya mani avare onnum kandilla.
Twin brother ne ottakkaakki kukku adhyam kettiyath sheriyaayilla 😜
any way HAPPY MARRIED LIFE KUKKU ❤️🌺🌺
Dain devisine kandathil santhosham😊 DD uyir
Gp and perly🤩😘
D4 dance team😍😍😍😍😍 GP Pearly DD....Rishi🤗🤗🤗🤗
Pearly armi undo
saleem Saleem kerala police mathiyo😆
Entta gode seenakkalle😍
ഇതിൽ കൂടുതൽ എന്താകാനാണ് ഗോഡ് 😂
Aaa chechi avrde famileye thanne nokkunillaaa. Avrde mrg alle athibte tension okey kanulee avrk athin ahagaram jada enokey parayunavr ☹️. Famile istallyandirikonullyaa. Verum 5 oo 10oo minit mathram ulla eee vedio kand orale engane judge cheyyunath kastamalleee
വന്ന് വന്ന് ഇപ്പോ എല്ലാരും intercaste marriage ഒരു trend ആക്കിയാലോ കൊള്ളാം നല്ലത് 😌
Amalpriya Sivaraman um. athe.😌
ഐശ്വര്യ റായ് എന്നാ വിചാരം
Nice cuples
A large part of our motivation for judging others is rooted in how we assess our own lives, thoughts, and emotions. Specifically, when we get the urge to judge someone, that urge often comes from something that we see in other people that subconsciously reminds us of things we don't like about ourselves
Night റിസപ്ഷനിൽ cooling glass ette നിൽക്കുന്ന കുറെ വട്ടന്മാരെ കണ്ടോ
stk007 sss 😂😂
*D4dance family അധികം intercast marriage ആണല്ലോ.. 😅*
Pearly
Adhil
Kuku
Priyamani
Priyaamaniyum unddd
Kukkuvinte parents intercast couple anu
Aha seriyanallo
Nte ponnoo.. enthokke tharam alkara comment sectionil🤦🏻♀️ first lookil thanne orale kuttam paraya ororthar.. nthenkilum kittan kathirikka kuttam parayan.. orale otta nottathil thnne cheethayayi chithreegarikkaruth. Ivrde vlogs okke knda mathi.. she is a good & perfect girl for kukku.. #theDktales
Exactly!!
Enthokke panjalum Priyakku ഒരു ബോളിവുഡ് look oke und 🤗
😘
She is like priyamani
Perly ജിപി വനപോൾ d4 ഡാൻസ് വിവാഹം ആയി
Thanneerchaal park alle ithu?
😏Guys don't underestimate any one by your vision😍
9.15 orupaad naal swapnm Kanda divasaan🥰🥰🤗🤗🤩🤩
Kukkunte കല്യാണാ..........
ഇവൻ പെണ്ണ് കെട്ടാനായാ 🤔
IAM RANID @
Adhu thanneya njaanum chindhikkunnadh😛😛enne pole chindhikkunna vere aarenkilum undoonn comments yil search cheyyumbozha ningale kandath🤣😅
@@raseenashafeer8617 same here😅
Njanum athu thanneya chindhiche...twin brokk marriage ayilla..kukkunde mrg mathramanallo nadanne..
@@fasilafasi7937 കുക്കുന് ഒരുപാട് fans ഉള്ളതല്ലേ girls Q നിക്കുവാ കുകുനെ കെട്ടാൻ അത്കൊണ്ട് ആയിരിക്കും
Ennano gp de wedding?
എല്ലാരും പറയുന്നത് crct ആണ് കുട്ടിക്ക് കുറച്ചൊന്നുമല്ല നല്ലതുപോലെ ജാട ഉണ്ട് എന്നാലും ഹാപ്പി മെറീഡ് ലൈഫ് കുക്കൂ
❌️❌️❌️
DK tales എന്ന അവരുടെ യൂട്യൂബ് ചാനൽ കാണൂ
സത്യം 👌
അജിത്തേട്ടനെ കാണാൻ പറ്റിയതിൽ വളരെ സന്ദൂഷം 😘😘
Gp Pearly DD
പെൺകുട്ടി അവളുടെ ഏതോ മായിക ലോകത്താണ് സഹകരണവും സ്നേഹവും കുത്തി വയ്ക്കാൻ പറ്റില്ലല്ലോ
Roshan look🤣🤣🤣🤣
3:50 😂😂😂😂😂😂😂
Ajith,gp, ramzan,dd💓💕💕💞💞
Spr kukku happy married life dear
Happy married life kukku❤❤❤❤
Happy married life bro😍😍💖💖😘😘
അവൾ കുക്കുവിന് തീരെ മാച്ചില്ല.. അഹങ്കാരം വേണ്ടുവോളം ഉണ്ട്. കുക്കുവിന്റെ പാരന്റ്സിനെ തീരെ മൈൻഡ് ചെയ്തില്ല.. അവര് എന്ത് പാവങ്ങളാ.. അവനെ കിട്ടിയതിന്റെ അഹങ്കാരം അവൾക്... എനിക്ക് തീരെ ഇഷ്ടായില്ല...അതിനെ 😠
Enthenkilum flashback undakum
ee video vach engane ithrem manasilakki? ahankaram? i would like to acquire that skill ..
Deepa bayankara nervous aayirunnu aa tym 2 aaldem parents thali kodkaan onnich varanda samayath kukkude family maathram vannu deepede family varunna kaanaanjit deepa tensionil aayirunnu kaaranam deepede family aadyam ee weddingin spprt allaayirunnu that's why she was looking very upset Deepa thanne paranja karyam aahnith
Nammukokey eee vedio kandulla oru arivalle olluuu. Avrde edayil angane onum ellengilooo. Oru function allee appo athintethaya redhiyilulla risk avarkum indavilleee. Athin avrk ahangaramanenonum parayunath sheriyallalloo.
Enthina ithinekal nalla bandham kitum avlk... Katta panakara 😂pine nthina ahankaraam kukune ketiyenoo
പെണ്ണ് വൻ ജാഡ കുക്കുവിന്റെ അമ്മ പൂച്ചെണ്ട് കയ്യിൽ കൊടുത്തപ്പോൾ ഉള്ള പെണ്ണിന്റെ ഫേസ്