കടൽമച്ചാനെ നാട്ടുകാരേ ഇത്ര കാലം മണ്ടൻമാരാക്കിയല്ലേ ?!| MEDIA MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • കടൽമച്ചാനെ നാട്ടുകാരേ ഇത്ര കാലം മണ്ടൻമാരാക്കിയല്ലേ ?..#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #kadalmachan #kadalkomban
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

ความคิดเห็น • 1.7K

  • @prajithap9546
    @prajithap9546 หลายเดือนก่อน +3707

    കടൽ മച്ചാന്റെ യൂട്യൂബ് ചാനലും ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പേജുകളും ഇതുവരെ ഫോളോ ചെയ്യാത്തവർ ഇവിടെ ലൈക്ക്അടി😅

    • @rahulknr.
      @rahulknr. หลายเดือนก่อน +9

      ഇതെതാ ചങ്ങായി എന്ന് ഇപ്പൊ രണ്ടു ദിവസമായി തപ്പി നോക്കുന്നു

    • @pulikkalsubhash
      @pulikkalsubhash หลายเดือนก่อน +3

      ​@@rahulknr.9😅😅

    • @NazclothingNazclothing944
      @NazclothingNazclothing944 หลายเดือนก่อน +2

      ​@@rahulknr.😂

    • @Shiljaviswanathan
      @Shiljaviswanathan หลายเดือนก่อน

      ഞാൻ 😂

    • @SharathLal
      @SharathLal หลายเดือนก่อน

      Ithokke aara
      Thanks to youtube suggestion

  • @renjithvelloor
    @renjithvelloor หลายเดือนก่อน +1354

    ഇത് വരെയും ആ ചെക്കന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ഇവിടെ Come On 😂😂😂😂

    • @manasaveena1643
      @manasaveena1643 หลายเดือนก่อน +4

      ഞാൻ കാണാറില്ല

  • @duasworld8037
    @duasworld8037 หลายเดือนก่อน +1982

    കടൽ കൊമ്പൻ, ഇത് എത്രയോ നേരത്തെ പറഞ്ഞതാണ്, അന്നൊന്നും ആരും വിശ്വസിച്ചില്ല 😡

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 หลายเดือนก่อน

      അതെ കുറെ നാറികൾ ഈ തള്ളയേയും, ഇവനെയും താങ്ങാൻ നടക്കുന്നുണ്ട്

    • @റംഷി
      @റംഷി หลายเดือนก่อน +60

      ഞാൻ അന്നേ വിഷ് വസിച്ചു ഇവനെ അൺ സസ്ക്രൈബും ചെയ്തു

    • @mervinmerson2957
      @mervinmerson2957 หลายเดือนก่อน +11

      Athe

    • @babumpm7407
      @babumpm7407 หลายเดือนก่อน +6

      കറക്റ്റ്

    • @ambilivs4116
      @ambilivs4116 หลายเดือนก่อน +36

      കടൽ കൊമ്പൻ പറയുന്നതിന് മുന്പേ എനിക്കും തോന്നിയിരുന്നു അവനും അമ്മയും ഉടായിപ്പു ആണ് എന്ന്

  • @bijuthomas9253
    @bijuthomas9253 หลายเดือนก่อน +456

    കടൽ മച്ചാന്റെ ചാനൽ ഇനിയും കാണത്തില്ല എന്ന് തീരുമാനമെടുത്തവർ ലൈക്ക് അടിക്കൂ

  • @RajeshMachad-j4u
    @RajeshMachad-j4u หลายเดือนก่อน +818

    കടൽ കൊമ്പൻ ശരിക്കും മത്സ്യ തൊഴിലാളി മറ്റവൻ ഫ്രോഡ്

  • @Sidharthms03
    @Sidharthms03 หลายเดือนก่อน +107

    കടൽ മച്ചാനും അമ്മയും fraud ആണെന്ന് മനസിലാക്കാൻ ഇത്രയും നാൾ വേണ്ടിയിരുന്നില്ല.. തല മറന്ന് എണ്ണ തേച്ച പാർട്ടിയാണ്... അവർക്ക് ലൈക്കും സബ്സ്ക്രൈബും ചെയ്ത് സഹായിക്കുന്നതിനു പകരം നമ്മുടെ ചുറ്റും എത്രയോ പാവങ്ങളുണ്ട്.. അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ അത് പുണ്യം 🙏

  • @smithakrishnan1882
    @smithakrishnan1882 หลายเดือนก่อน +2782

    ആ സന്ധ്യമ്മ എന്ന് പറയുന്ന സ്ത്രീയേ കാണുമ്പോ അറിയാം മൊത്തം ഉടായിപ്പ് ആണെന്ന്... ആ ചെക്കൻ അഹങ്കാരത്തിന് കയ്യും കാലും വച്ച അല്പൻ...

    • @master-tn2kd
      @master-tn2kd หลายเดือนก่อน +141

      അഴീക്കൽ കോവിഡ് ടൈം ഞാൻ പോയതാണ് ഫാമിലി മൊത്തം ഉടയിപ്പ് അണ്

    • @master-tn2kd
      @master-tn2kd หลายเดือนก่อน +51

      Achar കച്ചവടം അരുന്നു annoke
      but aviduttlhe oru🔥💣💣💣💣💣arunnu

    • @user-bx9wq7rr9g
      @user-bx9wq7rr9g หลายเดือนก่อน +47

      തുടക്കം കാണുമ്പോൾ തന്നെ അറിയായിരിന്നു 🤣😂🤣😂🤣😂🤣😂ഉടായിപ്പ്

    • @Sam66624
      @Sam66624 หลายเดือนก่อน +3

      ​@@master-tn2kd nthan bro

    • @saddist7544
      @saddist7544 หลายเดือนก่อน

      Padakkam vibe...​@@Sam66624

  • @sajannr5456
    @sajannr5456 หลายเดือนก่อน +226

    മക്കളുമാരെ ഓടിവായോ എൻ്റെ മോനെ എല്ലാവരു കൂടെ അച്ചാറിടുന്നേ

  • @sainuvmssainu2865
    @sainuvmssainu2865 หลายเดือนก่อน +1500

    സന്ധ്യമ മക്കളമാരെ എന്നു വിളിക്കുമ്പോൾ തന്നെ അറിയാമായിരുന്നു ഒരു ഉടായിപ്പാണെന്നു

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk หลายเดือนก่อน +13

      Yes

    • @rillythekkath8374
      @rillythekkath8374 หลายเดือนก่อน +67

      ഞാൻ ആദ്യം ഒന്നുരണ്ട് പ്രാവിശ്യം കണ്ടു, പക്ഷെ ആ തള്ളയുടെ തീരെ നിലവാരമില്ലാത്ത സംസാരരീതി അന്നേ എനിക്കിഷ്ടം ഇല്ലാത്തതുകൊണ്ട് ഞാൻ കാണാറില്ല

    • @shantirajeev2146
      @shantirajeev2146 หลายเดือนก่อน +5

      Sathyum

    • @user-un1eq9wi2tRose
      @user-un1eq9wi2tRose หลายเดือนก่อน +2

      Yes

    • @DavidBeckham-g5t
      @DavidBeckham-g5t หลายเดือนก่อน +22

      Thalleda varthanam ketta thanne prandhe kayarum.

  • @sajimohan8097
    @sajimohan8097 หลายเดือนก่อน +362

    കടൽ കൊമ്പൻ ആണ് യഥാർത്ഥ കടൽ മച്ചാൻ മറ്റവൻ വെറും കരയിലെ മച്ചാൻ

  • @sadathk2806
    @sadathk2806 หลายเดือนก่อน +323

    തീരദേശത്തുള്ളവരെ പറയിപ്പിക്കാനുള്ള ഒരു ജന്മം മാമമച്ചാൻ

  • @arunc.v2400
    @arunc.v2400 หลายเดือนก่อน +312

    നമുക്ക് വല്യ അറിവൊന്നും ഇല്ല.. പക്ഷേ അമ്മേനേം മോനേം കണ്ടപ്പോ തന്നെ ഉടായിപ്പ് തോന്നി

  • @girijapm8993
    @girijapm8993 หลายเดือนก่อน +568

    കടൽ മച്ചാൻ നാല് കാശു കിട്ടിയപ്പോൾ സ്വന്തം നില മറന്നു കുറച്ച് ഓവർ ആയിരുന്നു അമ്മേം മോനും.....

    • @shailajat998
      @shailajat998 หลายเดือนก่อน +8

      Sathyam

    • @user-bx9wq7rr9g
      @user-bx9wq7rr9g หลายเดือนก่อน +4

      കാര്യം

    • @sumithas5834
      @sumithas5834 หลายเดือนก่อน +3

      Correct 👌

    • @sreepriyapriya3290
      @sreepriyapriya3290 หลายเดือนก่อน

      Corect

    • @vanajaaswendran4420
      @vanajaaswendran4420 หลายเดือนก่อน

      Oro manush yarum avark jen mana kittiya swofavagunangalokkeye kanikku anga neyum jeevichu poykkotte pavan gal pakka frodumarude loka malle ith

  • @Muhsir-jaan
    @Muhsir-jaan หลายเดือนก่อน +583

    കടൽ മച്ചാൻ unsubscribe ചെയ്തവർക്ക് ലൈക് അടിക്കാൻ ഉള്ള സ്ഥലം😂

  • @avner5287
    @avner5287 หลายเดือนก่อน +941

    ഈ കടൽ മച്ചാൻ എൻ്റെ നാട്ടുകാരൻ ആണ് ശ്യാം പറഞ്ഞ പൊലെ തട്ടിപ്പ് തന്നെ ആണ് നാട്ടിൽ വന്നു അന്വേഷിച്ചാൽ എല്ലാവർക്കും ശ്യാം പറഞ്ഞത് 100%ശരിയാണ് മനസ്സിലാകും

    • @mushtakanjalan9809
      @mushtakanjalan9809 หลายเดือนก่อน +41

      ഒരാൾ കഴിച്ചിലായാൽ നാട്ടാർക് അസൂയ ആണെന്നെ ഇവൻ ആരേലും പറ്റിച്ചു ക്യാഷ് ഒന്നും തട്ടിയില്ലല്ലോ വേണോല് കാണുക അല്ലാത്തവർ അൻസാസ്ക്രൈബ് ചെയ്യുക

    • @aseems334
      @aseems334 หลายเดือนก่อน +11

      Sooraj palakarante video kandu nok

    • @sharafudheensharafu1293
      @sharafudheensharafu1293 หลายเดือนก่อน

      ​@@mushtakanjalan9809full udayipa moinde

    • @haihi1766
      @haihi1766 หลายเดือนก่อน

      ​@@mushtakanjalan9809 സമൂഹത്തിനു ഇപ്പോൾ ഉള്ള ഒരു നല്ല മാനസികാവസ്ഥ ആണ് പാവങ്ങളെ സഹായിക്കുന്ന മനസ്സ് അതാണ് അയാൾ ചൂഷണം ചെയ്യുന്നത് പറ്റിക്കുന്നത്. അവസാനം പറ്റിച്ചു പറ്റിച്ചു സമൂഹത്തിന്റെ ആ മനസ്ഥിതി ഇല്ലാതാവും. അതുകൊണ്ട് ശെരിക്കുള്ള പാവങ്ങളെ ആരും സഹായിക്കാൻ ഇല്ലാതാവും. ഇവനെയൊക്കെ പിടിച്ചു ജയിലിൽ അടക്കണം

    • @avner5287
      @avner5287 หลายเดือนก่อน

      ഒരാൾ രക്ഷപെടുന്നോ അല്ലയോ സാമ്പത്തികം ഉണ്ടാക്കുന്നതോ ആണൊ ഇവിടെ വിഷയം കുറച്ച് അധികം പെൺകുട്ടികൾക്ക് സാമ്പത്തികമായ നഷ്ട്ടം സംഭവിച്ചതും അവർക്ക് മാനസികമായി ഉണ്ടായ വിഷയത്തിൽ അവരെ വിളിച്ച് ഒത്തുതീർപ്പ് നടത്താൻ നമ്മുടെ രാജ്യത്ത് ആരെയും ചുമതല പെടുത്തിയയിട്ടില്ല ​@@mushtakanjalan9809

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 หลายเดือนก่อน +40

    ഏതാ ഈകടൽ മച്ചാൻ മത്സ്യത്തൊഴിലാളികളെ വിറ്റ് ജീവിക്കുന്നവൻ ആ തള്ള വന്ന വഴി മറന്നുപോയി

  • @Anu-ew1fn
    @Anu-ew1fn หลายเดือนก่อน +304

    അഴീക്കൽ ഹാർബറിന് അടുത്താണ് ഇവരുടെ വീടും കടയും ആയിട്ടുള്ളത് അവിടെ മൂന്നു ദിവസത്തിൽ കൂടുതൽ ഞാൻ അവിടെ പോയിരുന്നു ആ സമയത്തൊന്നും ആ കടയും വീടും ആയിട്ടുള്ളത് അടച്ചിട്ടിരിക്കുകയാണ് അതിൻറെ മുന്നിൽ അമ്മയും മകനും ചിത്രം പെയിൻറ് ചെയ്തു വച്ചിട്ടുണ്ട്. സമീപവാസികളുടെ തിരക്കിയപ്പോൾ അവർ പറഞ്ഞത് കടൽ മച്ചാൻ ചാനൽ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ നുണകളാണ് അതിൽ ഓരോ കാര്യങ്ങളും അവർ പറഞ്ഞു തന്നു. ഇവരുടെ അമ്മയുടെ പേരിൽ വേറെ സ്ഥലം ഉള്ളതും ഒക്കെ അതിൽ ഉൾപ്പെടുന്നു.. അവർ ഇപ്പോൾ അവിടെ വരാറില്ലെന്നും എപ്പോഴു ടൂറും കറക്കവും ആണെന്നും പറഞ്ഞു.

    • @sherinjoseph8209
      @sherinjoseph8209 หลายเดือนก่อน +27

      അവർക്കു വേറെ വീട് ഉണ്ട് എന്ന് എല്ലാവരും പറയുന്നു വീഡിയോ വേണ്ടി കട കാണിച്ചു വീഡിയോ ചെയ്തു

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      ​@@sherinjoseph8209 വീട് ഉണ്ടായാൽ എന്താ പ്രശ്നം

    • @dreamcatcher7471
      @dreamcatcher7471 หลายเดือนก่อน +3

      Athe kada pole und athu adachittirikuka aanu

    • @renjup.r6210
      @renjup.r6210 หลายเดือนก่อน

      ​@വേറെ വീട് അവർ ഇപ്പോ പണിതു കെപിണ്ടിരിക്കുവല്ലേ.. പിന്നെ നിലവിൽ ഇപ്പോ വല്ല വാടക വീട്ടിലും ആവും.. കഷ്ടം അല്ലെ അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ sherinjoseph8209

    • @syamdas2248
      @syamdas2248 หลายเดือนก่อน +1

      Ayinu

  • @krishnaammutty
    @krishnaammutty หลายเดือนก่อน +244

    ഈ കടൽ മച്ചാന്റെ ഒരു വീഡിയോ യും കാണാത്തവർ ഉണ്ടോ എന്നെ പോലെ 😂😂😂😂😂

    • @elizabeththampi4806
      @elizabeththampi4806 หลายเดือนก่อน +2

      ആരാ ഇയാൾ

    • @sufiyabeevi6145
      @sufiyabeevi6145 หลายเดือนก่อน

      ഞാൻ

    • @binuvalsan4100
      @binuvalsan4100 หลายเดือนก่อน

      ലതേ, ഞാനും ഒണ്ട്

    • @jessyajikumar9326
      @jessyajikumar9326 หลายเดือนก่อน

      Yes

    • @beenavenugopal6554
      @beenavenugopal6554 หลายเดือนก่อน

      അവരെ ഫസ്റ്റ് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി.. എന്തോ ഒരു ഉടായിപ്പ്.. മണത്തു...

  • @sophievarghese3102
    @sophievarghese3102 หลายเดือนก่อน +356

    പറയുന്നത് വളരെ ശരി. തള്ളയും മകനും കേമൻമാര്. 😮😮

  • @nigeeshp5517
    @nigeeshp5517 หลายเดือนก่อน +176

    ഇവരെ മുകളിൽ എത്തിച്ചവർ തന്നെ താഴെ ഇറക്കട്ടെ 👍

    • @jubimathew3169
      @jubimathew3169 หลายเดือนก่อน

      Never. Lots of frauds like that. Kischakumar daughters, basher bassi family members bloggers

    • @mskcreates2556
      @mskcreates2556 หลายเดือนก่อน +1

      Athu correct 👌😂😂

  • @achuashabiju247
    @achuashabiju247 หลายเดือนก่อน +32

    ഈ കടൽ മച്ചാന്റെ വീടിന്റെ അടുത്തുള്ള എന്റെ frds പറഞ്ഞിട്ടിട്ടുണ്ട്,, സത്യം ആണ് ഇത്

    • @jenna.7230
      @jenna.7230 หลายเดือนก่อน

      Adu ,,,asooyakondum aavam!,,adutghullavar nalla nilayil ethunnad ayalkarkum,,.bhandhakarkum aayirikum ettavum asooya ullad,entho njan 3,,4 vlog kanditund allade eduvare kanditiĺa,,,

  • @abhijithkss7029
    @abhijithkss7029 หลายเดือนก่อน +310

    കടൽ മച്ചാൻ ഇപ്പൊൾ ഉൽ ഘാടന ചടങ്ങുകളിൽ പങ്കെടുക്കുന്ന പരിപാടിയാണ് നടത്തുന്നത്

    • @mrk6564
      @mrk6564 หลายเดือนก่อน +21

      അവനെ വിളിക്കുന്നവരെ പറഞ്ഞാൽ മതി

    • @simijayaraj5447
      @simijayaraj5447 หลายเดือนก่อน

      😂കൊള്ളാം കള്ളൻ മാരെയോ

  • @shinepettah5370
    @shinepettah5370 หลายเดือนก่อน +5

    ഞാനും ധാരാളം ആൾക്കാർ ഇത് കടൽ മച്ചാനെ പറ്റി അറിയാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്തു ഈ വാർത്ത അദ്ദേഹത്തിന് ഗുണം ചെയ്യും

  • @travelraj7365
    @travelraj7365 หลายเดือนก่อน +515

    കടൽ മച്ചാന്റെ ചാനൽ ഞാൻ അൺസബ്സ്ക്രൈബ് ചെയ്തു. ഇനി അവന്റെ ചാനൽ ഞാൻ കാണില്ല.👍

    • @sunitasunil4575
      @sunitasunil4575 หลายเดือนก่อน +5

      Njaanum cheyythu

    • @AswathySanal-h6i
      @AswathySanal-h6i หลายเดือนก่อน +1

      ഞാനും

    • @Rainbow-r5j
      @Rainbow-r5j หลายเดือนก่อน +3

      ഞാൻ ഇവനെ എന്നോ അൺസബ്സ്ക്രൈബ് ചെയ്തു

    • @anitharajendran9299
      @anitharajendran9299 หลายเดือนก่อน

      ഞാനും ചെയ്തു

    • @rajipramod7086
      @rajipramod7086 22 วันที่ผ่านมา

      ഇതേ വരെ കാണാത്ത ഞാൻ

  • @RKmedia-vlogs
    @RKmedia-vlogs หลายเดือนก่อน +45

    കടൽമച്ചാൻ എന്ന മാമ 🌹റിമോനെ കേരളത്തിലെ എല്ലാ ആളുകളും തിരിച്ചറിയുക......

  • @thomasjohn7785
    @thomasjohn7785 หลายเดือนก่อน +602

    കടൽ മച്ചാൻ, തട്ടിപ്പ് ആണ് എന്ന് രണ്ടു മൂന്നു,വീഡിയോകണ്ടപ്പോൾമനസ്സിൽആയി, തുടർന്ന് കണ്ടിട്ടില്ല, നല്ല തട്ടിപ്പ് കാരൻ

    • @Shibikp-sf7hh
      @Shibikp-sf7hh หลายเดือนก่อน

      അതെ ഞാനും കാണാറില്ല ഇപ്പൊ. ഭയങ്കര ജാഡ ആണ്. ഒരു commetinu പോലും റിപ്ലൈ തരില്ല അവൻ കൊമ്പത്തെ ആളാണെന്നു ആണ് വിചാരം. സുജിത് ഭക്തൻ ഇവന്റ ചാനൽ promot ചെയ്തിരുന്നു. ഉടായിപ്പ് വീരൻ

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk หลายเดือนก่อน +10

      Correct 💯

    • @swapnasancharidreamtravele534
      @swapnasancharidreamtravele534 หลายเดือนก่อน +4

      same here

    • @sasikandathil3014
      @sasikandathil3014 หลายเดือนก่อน +7

      ഇപ്പോൾ അഹംകാരം ആണ്

    • @iyeraishu1
      @iyeraishu1 หลายเดือนก่อน +14

      Kadal machan maathram alla mikka youtubers udayipp nte ange attam aanu

  • @shanilmaloor4069
    @shanilmaloor4069 หลายเดือนก่อน +127

    കടൽ കൊമ്പൻ ഫാൻസ്ഉണ്ടോഉണ്ടെങ്കിൽ ഒരു ലൈക്❤

  • @regal3992
    @regal3992 หลายเดือนก่อน +141

    ഒരു തവണ മച്ചാന്റെ വീഡിയോ കണ്ടു മക്കൾ മാരെ എന്ന വിളി കേട്ടു പിന്നെ ആ വഴി പോയിട്ടില്ല..

    • @UdaySooraj
      @UdaySooraj หลายเดือนก่อน

      Enikkum istallayrnu 😂

    • @Zeenath42
      @Zeenath42 หลายเดือนก่อน +3

      ഞാൻ അന്നേ പറഞ്ഞു ഉടയിപ്പാണ് എന്ന്

    • @bindu4407
      @bindu4407 หลายเดือนก่อน +1

      ഇഷ്ടമല്ല കടൽ മച്ചാനെ

    • @SeenaJayan-sm1dv
      @SeenaJayan-sm1dv หลายเดือนก่อน

      ,😂😂

    • @saidushahal7272
      @saidushahal7272 หลายเดือนก่อน

      Same😂

  • @user-zk4yf4rc7d
    @user-zk4yf4rc7d หลายเดือนก่อน +835

    കടൽ മച്ചാനെ unsubscribe ചെയ്തവർ like

    • @kusruthikudukka9339
      @kusruthikudukka9339 หลายเดือนก่อน +12

      പണ്ടേ ചെയ്തു. വേറൊരു കടൽ യൂട്യൂബർ മായി പ്രശ്നം ഉണ്ടാക്കിയപ്പോൾ തന്നെ

    • @sabareeshtbalram8853
      @sabareeshtbalram8853 หลายเดือนก่อน +37

      Follow ചെയ്യാത്തവർക്ക് ലൈക്‌ അടിക്കാമോ

    • @user-zk4yf4rc7d
      @user-zk4yf4rc7d หลายเดือนก่อน

      @@sabareeshtbalram8853🫂🫂🫂👍👍👍

    • @Sanilakumari.NSanilakn
      @Sanilakumari.NSanilakn หลายเดือนก่อน +1

      എന്തിനു ചെയ്യണം

  • @akku_tuhe2088
    @akku_tuhe2088 หลายเดือนก่อน +42

    അയാളിനി നന്നാവന്നു വിചാരിച്ചാലും സമ്മതിക്കരുത്.😂
    ഏറന്നു തോന്നുന്നവ നേ തുര ന്നു തിന്നുന്ന അണ്ണൻ മറു😂❤

  • @ajeshac2860
    @ajeshac2860 หลายเดือนก่อน +38

    മക്കളുമാരെ ഓടിവാ... ഓടിയോടി വായോ...... അമ്മ പൈസ ഉണ്ടാക്കട്ടെ ഓടി വാ... ചാടിവാ 😄😄😄 എന്ന് അവർ പറഞ്ഞ്...... ജനങ്ങൾ ഓടി ചെന്നു...... Subscribe, share pinne comment ഒക്കെ ചെയ്തു..,... അവരങ് പൂത്തുലഞ്ഞു...... അവരുടെ ഒരു വീഡിയോ എങ്കിലും ബുദ്ധിയുള്ളവർക്കു മനസിലാകും അവരുടെ അഹങ്കാരം

    • @binoykwt9039
      @binoykwt9039 หลายเดือนก่อน

      😂😂

    • @princedigitalbusiness2731
      @princedigitalbusiness2731 หลายเดือนก่อน +1

      😅😂 വായോ കേറി കേറി വായോ വരുന്നവർ കുറച്ച് പണം കൊണ്ട് വരൂ

    • @busharahakeem378
      @busharahakeem378 หลายเดือนก่อน

      😂😂😂😂😂😂😂😂

  • @sandeepmykd87
    @sandeepmykd87 หลายเดือนก่อน +768

    എല്ലാം വ്ലോഗർമാരും ഉടായിപ്പാണ്

    • @pradeepputhumana5782
      @pradeepputhumana5782 หลายเดือนก่อน +6

      ഇതൊക്കെ ഇവർ തമ്മിലുള്ള കുടി പകയാണ്, tg മോഹൻ ദാസ് എന്ന വ്യക്തിയെ ഞാൻ കുറെ ഇഷ്ടപെട്ടിരുന്നു, എന്നാൽ ഈ അടുത്ത കാലത്ത് അയാൾ ആർക്ക് വേണ്ടി ആണ് പണിയെടുക്കുന്നത്, പിന്നെ വിളിച്ചത് വേറൊരു വ്ലോഗർ ആയ സൂരജ് പാലക്കാരനെ ആണ്.

    • @sdghj650
      @sdghj650 หลายเดือนก่อน

      അഭിജിത് ഭക്തൻ ഒഴിച്ച്... സുജിത് ഭക്തൻ കള്ളൻ...

    • @Decaprio00
      @Decaprio00 หลายเดือนก่อน +44

      ​@@pradeepputhumana5782 tg യുടെ അഭിപ്രായം ആണ് പറയുന്നത്..
      ഒരാളുടെ ideology 100% correct ആകുമോ?
      പിന്നെ ഹിസ്റ്ററി നോക്കിയാൽ 100% tg പറയുന്നത് സത്യമാണ്.
      ഉദാഹരണത്തിന് about umman chandy issue..
      പുള്ളി umman chandy ഒരു overattd എന്ന് പറഞ്ഞു..
      എനിക്ക് ഇഷ്ടപ്പെട്ടില്ല..
      Tg പറയുന്നതിന് കഴമ്പ് ഉണ്ടോ എന്ന് അനേഷിച്ചു..
      അവസാനം എത്തിച്ചേർന്നത് കരുണാകരനെ താഴെ ഇറക്കാൻ നമ്പി നാരായണായനെ പോലും ഒറ്റു കൊടുത്ത ടീം ആണ് ഉമ്മൻ ചാണ്ടി എന്നത്..
      അതുകൊണ്ട് കാലം തെളിയിക്കട്ടെ എന്താണ് സത്യം എന്നത്

    • @Sujakase
      @Sujakase หลายเดือนก่อน

      O​@@pradeepputhumana5782

    • @user-bx9wq7rr9g
      @user-bx9wq7rr9g หลายเดือนก่อน +3

      എല്ലാവരും അങ്ങനെ അല്ല

  • @HellBoy31600
    @HellBoy31600 หลายเดือนก่อน +28

    കടലിൽ പോകാത്തവന്റെ പേര് കടൽ മച്ചാൻ 🤭🤭🤭

  • @aneeshkumar2169
    @aneeshkumar2169 หลายเดือนก่อน +219

    കടൽ കൊമ്പൻ മുന്നേ പറഞ്ഞതാണ് കടൽ മച്ചാൻ ഉഡായിപ്പു ആണന്നു..

    • @user-zf5cs2vr7q
      @user-zf5cs2vr7q หลายเดือนก่อน +5

      Yess absolutely correct

    • @pandithastudios464
      @pandithastudios464 หลายเดือนก่อน

      kadalkomban appo pinne enth pooranu myre aa thayoli ithilum kashtam aanu

  • @balasubramanis1399
    @balasubramanis1399 หลายเดือนก่อน +2

    സത്യം പുറത്തു കൊണ്ടുവരാൻ വൈകി പോയി എന്നു തോന്നുന്നു സർ ന്റെ ഫോൺനം. തരാമൊ വാർത്തക്ക് നന്ദി സർ❤❤🎉❤❤

  • @zainzainu6331
    @zainzainu6331 หลายเดือนก่อน +39

    കടൽ കൊമ്പൻ ❤❤❤🎉🎉🎉

  • @omanatomy5917
    @omanatomy5917 หลายเดือนก่อน +56

    പണ്ടു തൊട്ടേ എന്തോ ഇവരെ എനിക്ക് ഇഷ്ടമല്ലായീരുന്നു.

    • @user-xo3zh1le8r
      @user-xo3zh1le8r หลายเดือนก่อน +1

      Enikum

    • @angeljohrai8613
      @angeljohrai8613 หลายเดือนก่อน +3

      എല്ലാവരും എല്ലാ channels unsubscribe ചെയ്യുക, ലൈക് ചെയ്യരുത്, കമൻ്റ് ചെയ്യരുത്, share ചെയ്യരുത് 😅 എന്നാലെ ഈ കൈ നനയാതെ മീൻ പിടിക്കുന്ന അലവലാതികളെ ഒതുക്കാൻ പറ്റൂ

    • @smithajijo2244
      @smithajijo2244 หลายเดือนก่อน

      എനിക്കും

    • @user-zz9zw9yl7u
      @user-zz9zw9yl7u 17 วันที่ผ่านมา

      Enikkum

    • @user-ol9sg9ug1r
      @user-ol9sg9ug1r 17 วันที่ผ่านมา

      എനിക്കും😂

  • @ronykumar5259
    @ronykumar5259 หลายเดือนก่อน +199

    മക്കള്മാരെ ഓടിവായോ ഇന്നത്തെ സ്പെഷ്യൽ എന്റെ മകനെ പൊരിച്ചത്

    • @siju7893
      @siju7893 หลายเดือนก่อน +4

      😂

    • @geethanair9012
      @geethanair9012 หลายเดือนก่อน +4

      😂

    • @reshmakochu3923
      @reshmakochu3923 หลายเดือนก่อน +3

      😂

    • @dramaeditzzz5257
      @dramaeditzzz5257 หลายเดือนก่อน +3

      😂

    • @adhirukku4707
      @adhirukku4707 หลายเดือนก่อน +2

      😂നിർത്തി പൊരിച്ചത് ന്ന് പറ

  • @shobhanasreenivas6978
    @shobhanasreenivas6978 หลายเดือนก่อน +17

    എന്നെയും പറ്റിച്ചു ഞാൻ അവരുടെ കയ്യിൽ നിന്ന് അച്ചാറും ഉണക്ക മത്സ്യവും എല്ലാം കൂടി 1400രൂപ gpay ചെയ്തു കൊടുത്തു പക്ഷേ എനിക്ക് ഇന്ന് വരെ പാർസൽ അയച്ചു തന്നില്ല എന്നിട്ട് ഞാൻ അവരോട് അതിനെ പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞു അയച്ചല്ലോ മോളെ എന്ന് ഇത്ര ദിവസം ആയിട്ടും കിട്ടിയില്ല അപ്പോൾ അവർ പറഞ്ഞു ഞാൻ തിരക്കിലാണ് എന്ന് പിന്നെ അവർ ഒരു മറുപടിയും തരുന്നില്ല ഇനി ആർക്കു. ഈ അബദ്ധം പറ്റല്ലേ

    • @jenna.7230
      @jenna.7230 หลายเดือนก่อน

      Aano,,,,

  • @NeethumolNibin
    @NeethumolNibin หลายเดือนก่อน +303

    അഴീക്കൽ എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവളുടെ വീട്ടിൽ പോയപ്പോൾ കടൽ മച്ചാന്റെ വീട് കണ്ടു അവളോട് ഇവനെ കുറിച്ച് ചോദിച്ചപ്പോൾ ആരാ പോത്ത് വിഷ്ണു ആണോ അവൻ പക്കാ ഫ്രോഡ് ആണ് എന്ന് പറഞ്ഞു അവന്റെ നാട്ടിൽ ചെന്നാൽ അറിയാം അവന്റെ വില കള്ളത്തരം കാണിച്ച് വരുമാനം ഉണ്ടാക്കുന്നു

    • @prajoshradhakrishnan7459
      @prajoshradhakrishnan7459 หลายเดือนก่อน +2

      സത്യം

    • @wolverine4974
      @wolverine4974 หลายเดือนก่อน

      😂😂

    • @ranir6708
      @ranir6708 หลายเดือนก่อน +1

      സിനിമ നടൻമാരോടൊപ്പം പ്രോഗ്രാമ്ൽമീനൊക്കെ പോകുന്ന കാണാല്ലോ
      വിശ്വസിക്കാൻ പറ്റുന്നില്ല.

    • @sirajudeenzein7428
      @sirajudeenzein7428 หลายเดือนก่อน

      ​@@ranir6708 Avaran bhooloka frod

  • @usmanzain1415
    @usmanzain1415 หลายเดือนก่อน +3

    ആദ്യമായി കടൽമചാൻ വ്ലോഗ് കണ്ടൂ.
    ❤❤ അടിപൊളി കാഴ്ചകൾ ❤❤

  • @jobyjoseph6419
    @jobyjoseph6419 หลายเดือนก่อน +381

    കടൽ മച്ചാനെക്കാളും വലിയ വിഷം ആണ് അയാളുടെ അമ്മ ബഹുമാന്യ സന്ധ്യ

    • @master-tn2kd
      @master-tn2kd หลายเดือนก่อน +16

      💣Sandhya meenkarude kore Paisa vangiya chechi

    • @ottayan310
      @ottayan310 หลายเดือนก่อน +6

      😮deyy deyyy ulllathanno ,avidea poyappoll ith thanneya avarrum pranjath

    • @prajoshradhakrishnan7459
      @prajoshradhakrishnan7459 หลายเดือนก่อน +4

      ആ പെണ്ണുമ്പിള്ളയുടെ over ആക്ടിങ്..

  • @natasha2990
    @natasha2990 หลายเดือนก่อน +137

    കടൽ മച്ചാൻ കള്ളൻ... കടൽ കൊമ്പൻ റിയൽ fisherman

    • @jobinjosephjoseph7194
      @jobinjosephjoseph7194 หลายเดือนก่อน

      ഇതെല്ലാം കള്ളന്മാരാണ്

    • @edward796
      @edward796 หลายเดือนก่อน

      ഇതിപ്പോ മിന്നൽ മുരളി പൊലയായല്ലോ 😅😅😅😅😅

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 หลายเดือนก่อน +12

    സന്ധ്യ അമ്മ കാണിക്കുന്ന food വേറെ ആരെങ്കിലും ഉണ്ടാകുന്നത് ആണോ എന്ന് കൂടി അറിയണം 👍👍👍👍😍😍😍

  • @devar2023
    @devar2023 หลายเดือนก่อน +120

    Olivia Design ഇഷ്യൂ നിങ്ങൾ കൂടി ഇടപെടണം

    • @Dekshidrish
      @Dekshidrish หลายเดือนก่อน +3

      Athey.... Thett cheyth pavapetta kuttikale pattich jeevichavarkulla shiksha kituka thanne venam .

    • @sajadshajahan5298
      @sajadshajahan5298 หลายเดือนก่อน +2

      അത് എന്താ സംഭവം

    • @athi482
      @athi482 หลายเดือนก่อน

      ​@@sajadshajahan5298adoor olivia google cheyyu

  • @user-gc9ru1ug7g
    @user-gc9ru1ug7g หลายเดือนก่อน +15

    കടൽ മച്ചാൻ അല്ല കര മച്ചാൻ......😂😂

  • @achumeladathu4302
    @achumeladathu4302 หลายเดือนก่อน +134

    ലോക ഫ്രാഡ് ആണ് ഈ കടൽ മച്ചാൻ എന്ന എരപ്പാളി....

  • @sajithathambu8567
    @sajithathambu8567 หลายเดือนก่อน +2

    എല്ലാവരും ഒന്നിച്ചു നിന്നാൽ അഹങ്കാരം തീർത്തു കൊടുക്കാം 👍🏻👍🏻👍🏻

  • @Cryptodas-96
    @Cryptodas-96 หลายเดือนก่อน +290

    അവൻ ലോക fraud ആണ്
    നാടകമേ ഉലകം

    • @master-tn2kd
      @master-tn2kd หลายเดือนก่อน +6

      Avan mathramalla Avante Amma 😅😅😅😅😅

  • @alameenashraf6926
    @alameenashraf6926 หลายเดือนก่อน +6

    മാരിമുത്തുമച്ചാൻ കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക്. 😂 കൊട്ടാരത്തിലെ പണി ഇതുവരെ കഴിഞ്ഞില്ല എന്നാ കേട്ടത്.

  • @sunilkumars6421
    @sunilkumars6421 หลายเดือนก่อน +119

    ഞാൻ ആദ്യമൊക്കെ ഈ കടൽ മച്ചാൻ്റെയും അവൻ്റെ കുംബത്തിൻ്റെയും കോപ്രായങ്ങൾ കണ്ടിട്ടുണ്ട്. ആദ്യ ദിവസം തന്നെ ആ പരിപാടി ഉഡായിപ്പാണെന്ന് മനസ്സിലായി. പിന്നെ ആ സന്ധ്യാമ്മ ഇവൻ്റെ അമ്മയാണോ എന്നു പോലും തോന്നിയിരുന്നു. അതാ അഭിനയം. പിന്നൊരു പെൺകുട്ടിയേയും കണ്ടിരുന്നു.

    • @sindhu3728
      @sindhu3728 หลายเดือนก่อน

      എനിക്കാ ചന്തിയാമ്മയുടെ വാപൊളി കാണുമ്പോഴേ😂 കലിപ്പാ😂

  • @hafizalirahman4857
    @hafizalirahman4857 หลายเดือนก่อน +12

    അവന്മാരുടെ ഒരു വീഡിയോയും കാണാത്തവർ ലൈക്ക്‌ അടി

  • @SreekanthKc-pr3bf
    @SreekanthKc-pr3bf หลายเดือนก่อน +35

    കടൽ കൊമ്പൻ സൂപ്പർ 👌👌

  • @henialex5275
    @henialex5275 หลายเดือนก่อน +23

    കടൽ മച്ചാൻ ഉടൻ കടം മച്ചാൻ ആകും... 🤣😂

  • @user-ss7pp3nm8k
    @user-ss7pp3nm8k หลายเดือนก่อน +87

    കടൽ കൊമ്പൻ ഇത് മുന്നേ പറഞ്ഞതാണു

    • @VidyaAthul-sk6pc
      @VidyaAthul-sk6pc หลายเดือนก่อน +1

      അതെ

    • @renjup.r6210
      @renjup.r6210 หลายเดือนก่อน

      അ കൊച്ചിന് കുശുമ്പല്ലേ.. അവൻ എന്തിനാ മറ്റുള്ളവന്റെ കാര്യത്തിൽ തല ഇടുന്നെ.

  • @littythomas4018
    @littythomas4018 หลายเดือนก่อน +3

    സന്തോഷ് ജോർജ് കുളങ്ങര യുടെ സൗണ്ട്...നല്ല വിശദീകരണം

  • @konarkvideos7847
    @konarkvideos7847 หลายเดือนก่อน +66

    മക്കളുമാരെല്ലാം വേഗം വന്ന് പൊങ്കാലയിട്ടാട്ടെ,,,

    • @joezworld9486
      @joezworld9486 หลายเดือนก่อน +5

      😂😂

    • @mervinmerson2957
      @mervinmerson2957 หลายเดือนก่อน +2

      😂

    • @angeljohrai8613
      @angeljohrai8613 หลายเดือนก่อน +4

      എല്ലാവരും എല്ലാ channels unsubscribe ചെയ്യുക, ലൈക് ചെയ്യരുത്, കമൻ്റ് ചെയ്യരുത്, share ചെയ്യരുത് 😅😅😅😅 എന്നാലെ ഈ കൈ നനയാതെ മീൻ പിടിക്കുന്ന അലവലാതികളെ ഒതുക്കാൻ പറ്റൂ

    • @mayajayakumar5870
      @mayajayakumar5870 หลายเดือนก่อน

      😂

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 5 วันที่ผ่านมา

    എന്തിനും തയാറായി ഏതു വൃത്തികേഡിനും പെണ്ണുങ്ങൾ ഇതുപോലെ സ്ഥാപനത്തിൽ ജോലിചെയ്യുന്നവർ കേരളത്തിൽ ഉണ്ട്

  • @salamku7596
    @salamku7596 หลายเดือนก่อน +148

    സൂരജ് പാലക്കാരൻ കടൽമച്ചാനെ വലിച്ച് കിറി ഭിത്തിയിൽ ഒട്ടിക്കുന്ന ഒരു വിഡിയോ യ്യൂട്ടു ബിൻ കാണുന്നുണ്ട്

  • @rahulnath7889
    @rahulnath7889 หลายเดือนก่อน +5

    കടൽകൊമ്പൻ ഉയിർ ❤️❤️😍

  • @akp5980
    @akp5980 หลายเดือนก่อน +107

    Syam ചേട്ടാ ധനുഷ് ചേട്ടാ അടൂർ ഒലിവിയ സിൽക്‌സ് തട്ടിപ്പ് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യണേ...

  • @mumthassajimumthassaji5896
    @mumthassajimumthassaji5896 หลายเดือนก่อน +23

    ഇതെന്താ മലയാളികൾ ഇങ്ങനെ. ഒരാൾ രക്ഷപെട്ടാൽ അപ്പോ തുടങ്ങും അയാളെ തകർക്കാനുള്ള ശ്രെമം. അയാൾ ആദ്യം കടലിൽ പോവുകയും ദാരിദ്ര്യം അനുഭവിക്കുകയും ഒക്കെ ചെയ്തു പ്രേശസ്തൻ ആയപ്പോൾ പരസ്യത്തിനും ഉൽകാടനത്തിനും ഒക്കെ വിളിക്കുകയും അതുവഴി സാമ്പത്തികം മെച്ചപ്പെട്ടു വരികയുമാണ് ഒരാളെ തകർക്കാൻ നമുക്കു എളുപ്പം ആണ് എന്നാൽ ഒരാളെ രക്ഷപ്പെടുത്താൻ നമുക്കാകുമോ

  • @shyamrajvelikkakath9345
    @shyamrajvelikkakath9345 หลายเดือนก่อน +143

    പോത്ത് വിഷ്ണു 😂

    • @mycrypto3103
      @mycrypto3103 หลายเดือนก่อน +1

      😂

    • @prajeeshkannan5584
      @prajeeshkannan5584 หลายเดือนก่อน +4

      അത് എന്താണ് അങ്ങനെ ഒരു പേര് വന്നത്

    • @moneyvisualizer5505
      @moneyvisualizer5505 หลายเดือนก่อน +1

      ഇത്രയും നാൾ പോത്ത് തീറ്റ തിന്ന് കൊഴുത്തു... ഇനി ആറുക്കാൻ സമയമായി..

    • @sivarenjithrenjithsiva1133
      @sivarenjithrenjithsiva1133 หลายเดือนก่อน

      @@prajeeshkannan5584 അവൻൻ്റെ വീട്ടിൽ പണ്ട് എരുമ ഉണ്ടായിരുന്നു അവൻ അതിൻ്റെറ പുറത്ത് കയറി നടക്കും

  • @Midhun_2k45
    @Midhun_2k45 หลายเดือนก่อน +4

    അയാളെ എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ നിങ്ങൾ ചന്തി മണത്ത് ചെല്ലേണ്ട😅

  • @dasappanonline
    @dasappanonline หลายเดือนก่อน +113

    ആ സ്ത്രീ പല ഫിനാൻസുകളിൽ നിന്നും ലോൺ എടുത്തിട്ടുണ്ട്. കളക്ഷന് ചെല്ലുമ്പോൾ ചീത്തവിളിയാണ്. 3 years back ഉള്ള കാര്യമാണ്. പല ആൾക്കാരെയും വെച്ച് ലോൺ എടുത്ത് പറ്റിച്ചിട്ടുമുണ്ട്

  • @praveenbkuzhiyam3716
    @praveenbkuzhiyam3716 หลายเดือนก่อน +12

    വരക്കാൻ ഉള്ള ചെറിയ കഴിവ് വച്ച് ഞാൻ ഒരു drawing channel തുടങ്ങിയിട്ട് കാലം കുറേ ആയ് ആകെ 40 sub. അതും ഞാൻ പറഞ്ഞ് ചെയ്യിപ്പിച്ചത്.. ഈ.. ലോകം ഇങ്ങനാണ്.. ഉടയിപ്പും കള്ളത്തരവും ഉള്ളവർ വിജയിക്കും.. ഇപ്പോൾ ഞാൻ വീഡിയോ ചെയ്യാറില്ല. കടൽ മച്ചൻ്റെ വീഡിയോ കണ്ടിരുന്ന but കൊമ്പൻ ചെയ്ത ആ വീഡിയോ കണ്ടപ്പോൾ ശരിയായി തോന്നി കാണൽ നിർത്തി.

    • @Rebels458
      @Rebels458 หลายเดือนก่อน +2

      Channel name

    • @praveenbkuzhiyam3716
      @praveenbkuzhiyam3716 หลายเดือนก่อน +1

      @@Rebels458 colour brahma. But channel പരുപാടി ഒക്കെ കളഞ്ഞു... ആകെ മൊത്തം വെറുപ്പായി പോയ്....😥♥️♥️♥️

    • @jaisonjacob8031
      @jaisonjacob8031 หลายเดือนก่อน +1

      I will subscribe❤️

    • @bcodevlogs4739
      @bcodevlogs4739 หลายเดือนก่อน +1

      ഒന്നും കൂടി കൂടീട്ടുണ്ട് ❤❤

    • @Riyasvlogs314
      @Riyasvlogs314 หลายเดือนก่อน

      Njanum nirthi

  • @Mylovemyworld0708
    @Mylovemyworld0708 หลายเดือนก่อน +352

    മക്കളുമാര് ഓടി വായോ സാധ്യമ്മ കൊണച്ചു

    • @Saasokan
      @Saasokan หลายเดือนก่อน +6

      😂😂

    • @prinujohnson2491
      @prinujohnson2491 หลายเดือนก่อน +1

      😂

    • @anupkrishnan4731
      @anupkrishnan4731 หลายเดือนก่อน +1

      😂😂😂

    • @amljj9752
      @amljj9752 หลายเดือนก่อน +21

      അവർ ഒരു സ്ത്രീയാണ്, ഒരു അമ്മയാണ്... കുറച്ചു മാന്യത പുകർത്തുക...

    • @bindhusuresh9255
      @bindhusuresh9255 หลายเดือนก่อน

      😂😂

  • @vishnuvm3530
    @vishnuvm3530 หลายเดือนก่อน +17

    ഇവിടെ ഭരണാധികാരികളും അവരുടെ കുടുബങ്ങളും കാണിക്കുന്ന അഴിമതി ഒന്നും പ്രശ്നം അല്ലേ. ഒരു പാവപെട്ടവൻ അവന്റെ കഴിവുകൊണ്ട് മുന്നേറിവന്നാൽ ഇതുപോലെ അസൂയ ഉണ്ടാവുന്നത് സാദാരണയാണ്. അവൻ പിടിച്ചുപറിക്കാനും കാക്കാനും മൊട്ടിക്കാനും പോകുന്നില്ലലോ 😅😅

    • @shijisuzanne6497
      @shijisuzanne6497 หลายเดือนก่อน

      ഇത് ഓൺലൈൻ പിടിച്ചു പറി ആണെന്ന് ഇത് വരെ മനസിലായില്ല 😄😄😄

  • @omanaamith9736
    @omanaamith9736 หลายเดือนก่อน +181

    കടൽ മച്ചാനും സന്ധ്യ എന്ന അവന്റെ അമ്മയും എറണാകുളത്ത് സീഫൂഡ് resturent തുടങ്ങി എന്ന് അയാളുടെ ഫേസ്ബുക്കിൽ കണ്ടിരുന്നു. ഒരുപാട് പേർക്ക് തൊഴിൽ കൊടുക്കുന്നു എന്നാണ് അതിൽ പറയുന്നത്. ഇവനും തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാതെ ഇതേപോലെ തട്ടിപ്പ് നടത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

    • @balagopalanibalan6565
      @balagopalanibalan6565 หลายเดือนก่อน +8

      Asooya jeevichittupokatte

    • @nilanniya6668
      @nilanniya6668 หลายเดือนก่อน +32

      ആർക്കും ഒരു അസൂയയും ഇല്ല ഇവരൊക്കെ ആളുകളെ പറ്റിക്കാൻ നടക്കുവാണ് അതു എന്നിയെഗിലും മനസിലാകൂ

    • @globalentertainerms4694
      @globalentertainerms4694 หลายเดือนก่อน

      ​@@balagopalanibalan6565 pine ചോതിച്ചതിൽ കുറ്റം ഉണ്ടൊ ..?
      തൊഴിലാളികളെ ശമ്പളം കൊടുക്കാത്ത പറ്റിക്കുന്ന സിബി യുടെ കൂടെ നിക്കണക്കിലും അവനുവേണ്ടി കേസ് ഒതുക്കാൻ ഇറങ്ങിയെങ്കിൽ യെവനും അവനെ പോലെ ആണ് എന്നു ചോദിച്ചാൽ എന്താ തെറ്റ്

    • @deepasree2508
      @deepasree2508 หลายเดือนก่อน

      എന്ത് തട്ടിപ്പാണ് ചെയ്യ്തത്. പറഞ്ഞു തരാമോ ​@@nilanniya6668

    • @DavidBeckham-g5t
      @DavidBeckham-g5t หลายเดือนก่อน

      ​@@balagopalanibalan6565Kerathil orupade blogger unde evan kurich mathram aalkare ingane parayanam enn undakill athill enthalum reason kanum.

  • @jishnudas7547
    @jishnudas7547 หลายเดือนก่อน +7

    Kadal machan ❌udayippu machan ✅

  • @akp5980
    @akp5980 หลายเดือนก่อน +77

    കുറെ നാൾ മുന്നേ ശബരിമല യാത്രയിൽ ഇവൻ അപകടത്തിൽ പെട്ടു.ചത്തു ജീവിച്ചതാണ്.ഇപ്പൊ അഹങ്കരിക്കുന്നു.

    • @HappyandHeal
      @HappyandHeal หลายเดือนก่อน +2

      Nammale kaal ayyapanu ariyam avane...atha kondu thalli itteth😅

  • @akhilmathew9090
    @akhilmathew9090 หลายเดือนก่อน +3

    മേഴ്‌സികുട്ടി അമ്മ ടെ കാര്യം പറയല്ലേ കടല് വിക്കാൻ നോക്കിയത് മറന്നിട്ടില്ല 🤣

    • @sureshkpattar3124
      @sureshkpattar3124 หลายเดือนก่อน

      കോപ്പാ വിറ്റത്

  • @udayakumar4842
    @udayakumar4842 หลายเดือนก่อน +89

    മഴവിൽ കേരളം നല്ലപോലെ ഒലിവിയക്കുവേണ്ടി ഒലി പ്പിക്കുന്നുണ്ട്

    • @minijai2275
      @minijai2275 หลายเดือนก่อน +2

      Athentha vartha

    • @arunimarajan5050
      @arunimarajan5050 หลายเดือนก่อน +2

      💯💯💯💯💯

    • @user-uc4ym7hq2y
      @user-uc4ym7hq2y หลายเดือนก่อน +2

      Paid promotion

  • @fridayframes5429
    @fridayframes5429 หลายเดือนก่อน +8

    കടൽകൊമ്പൻ വർഷങ്ങൾക്കു മുൻപേ പറഞ്ഞതാണ് ഇവൻ ഉടായിപ്പ് ആണെന്ന്

  • @rajeeshkarolil5747
    @rajeeshkarolil5747 หลายเดือนก่อน +110

    വെറെ എത്രയോ കാരൃങൾ ഉണ്ട് കേരളത്തിൽ ചര്‍ച്ച നടത്താൻ 😂😂😂

    • @rajiraji7001
      @rajiraji7001 หลายเดือนก่อน +4

      സത്യം

    • @VishnuredIndian
      @VishnuredIndian หลายเดือนก่อน +23

      പുള്ളി പറയുന്ന കാര്യം സത്യമല്ലേ പിന്നെന്താ കുഴപ്പം

    • @Snowbee22
      @Snowbee22 หลายเดือนก่อน +4

      Athilonnu ithanenennu samadhanikku😂😂

    • @adarshkv5008
      @adarshkv5008 หลายเดือนก่อน +7

      Adhinte oke charcha nadakunn adh poi kandal pore nink...enthin Ivar enth charcha nadathanm enn Ivar alae theerumanika...

    • @prijilpk5022
      @prijilpk5022 หลายเดือนก่อน +4

      Ne kanunnillel kanandado😅

  • @vikkikk5257
    @vikkikk5257 หลายเดือนก่อน +27

    അവൻ്റെ വീഡിയോ ഫസ്റ്റ് കണ്ടപ്പോൾ തന്നെ എനിക്കി മനസ്സിലായിതാണ് ഞാൻ കാണാറില്ല അവൻ്റെ ച്ചാനൽ അപഞ്ചാര വാക്കുൾമാത്രം ഉള്ളു അമ്മയും മകനും അവരുടെ സൈകൊളജി ആണ് എന്ന് എനിക്കി അന്നേ അറിയാമായിരുന്നു കഷ്ടം ( മ്മാമ ?'? മച്ചാൻ😮

  • @adhirukku4707
    @adhirukku4707 หลายเดือนก่อน +1

    അരി കാണാത്ത കോഴി നെല്ല് കണ്ടഅവസ്ഥയാണ് കടൽ ചെക്കന്റെ video കാണുമ്പോ തോന്നിട്ടുള്ളത് 😅

  • @ZEMIOCAR
    @ZEMIOCAR หลายเดือนก่อน +42

    കൂടെ കേട്ടിരിക്കുന്ന ചേട്ടൻ പൊട്ടൻ ആട്ടം കാണുകയാണ്

  • @Krish-tk6km
    @Krish-tk6km หลายเดือนก่อน +3

    100%സത്യം

  • @user-ki4hn9db6w
    @user-ki4hn9db6w หลายเดือนก่อน +77

    മക്കള് മാരെ ഓടിവയേ അവിയൽ തിന്നാൻ

    • @alaamvids4024
      @alaamvids4024 หลายเดือนก่อน +7

      ഇന്ന് സന്ധ്യാമ്മ എന്തൊക്കെയാ ഉണ്ടാക്കിയേന്ന് കാണണ്ടേ 😂😂😂😂

    • @user-ft8jr2ju2s
      @user-ft8jr2ju2s หลายเดือนก่อน +1

      🤣🤣

    • @angeljohrai8613
      @angeljohrai8613 หลายเดือนก่อน

      എല്ലാവരും എല്ലാ channels unsubscribe ചെയ്യുക, ലൈക് ചെയ്യരുത്, കമൻ്റ് ചെയ്യരുത്, share ചെയ്യരുത് 😅😅 എന്നാലെ ഈ കൈ നനയാതെ മീൻ പിടിക്കുന്ന അലവലാതികളെ ഒതുക്കാൻ പറ്റൂ

  • @sanjaikochu2785
    @sanjaikochu2785 หลายเดือนก่อน +9

    സത്യം അല്ലെങ്കിലും എത്ര മൂടി വെച്ചാലും അത് ഒരു നാൾ പുറത്ത് വരും😊😊😊

  • @premjithnair1
    @premjithnair1 หลายเดือนก่อน +47

    നിങ്ങൾ കടൽ കൊമ്പനെ വിളിച്ചു ഒരു ഇന്റർവ്യൂ ചെയ്യൂ,, എല്ലാം പുറത്താകും. Pls.

  • @Sudhi-li9zq
    @Sudhi-li9zq หลายเดือนก่อน +1

    ഞാനും ഒരു മത്സ്യത്തൊഴിലാളിയാണ് കടൽ മച്ചാൻ കടൽ പണിക്ക് പോയിട്ടില്ല കടൽ കൊമ്പന്റെ കാര്യം എനിക്കറിയില്ല കടൽ തോണി ശരിയാണ് അവൻ കടൽ പണിക്കാരൻ ആണ്

  • @premjithnair1
    @premjithnair1 หลายเดือนก่อน +76

    കടൽ മച്ചാനെ വലിച്ചു കീറുന്ന ഒരു വീഡിയോ അല്ല അതുക്കും മേലെ,, കടൽ കൊമ്പൻ എന്ന കൊച്ചു പയ്യൻ വർഷം മുൻപേ വീഡിയോ ഇട്ടിട്ടുണ്ട്.

  • @devipradeep2734
    @devipradeep2734 หลายเดือนก่อน +1

    ശ്യം അണ്ണൻ ഞങ്ങളുടെ ശ്രീ നാരായണ കോളേജിലെ താരം സഖാവ് ♥️❤️🔥

  • @santhoshvksatwika
    @santhoshvksatwika หลายเดือนก่อน +27

    ഇപ്പോൾ മകനും അമ്മയും കാശ് കിട്ടുന്ന കേസ് മാത്രമേ പിടിക്കു പ്രൊമോഷൻ ഒൺലി... അതിനു വേണ്ടി എന്ത് നെറികേടും ചെയ്‌യും

  • @learnielife5553
    @learnielife5553 หลายเดือนก่อน +178

    ഇരുന്നിട്ട് കാല് നീട്ടണം എന്ന് പറയുന്നത് വെറുതെയല്ല.. ഇപ്പൊ ഉള്ള കൊറേ youtubers full ഉടായിപ്പ് ആണ്... അളവിൽ കവിഞ്ഞ കാശ് വരാൻ തുടങ്ങുമ്പോൾ റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങാൻ പോകും ഇതുങ്ങളൊക്കെ...

    • @lithinmchacko7598
      @lithinmchacko7598 หลายเดือนก่อน +1

      Satyam youtubers oke last enganeya 10 cash ayi kazinjal ahamkaram eg sanju techy

    • @angeljohrai8613
      @angeljohrai8613 หลายเดือนก่อน +2

      എല്ലാവരും എല്ലാ channels unsubscribe ചെയ്യുക, ലൈക് ചെയ്യരുത്, കമൻ്റ് ചെയ്യരുത്, share ചെയ്യരുത് 😅😅😅😅 എന്നാലെ ഈ കൈ നനയാതെ മീൻ പിടിക്കുന്ന അലവലാതികളെ ഒതുക്കാൻ പറ്റൂ

  • @seenathmvl8413
    @seenathmvl8413 หลายเดือนก่อน +4

    മക്കൾ മരെ ഓടി വായോ ഇപ്പോൾ ഫ്ലൈറ്റ് കിട്ടിയില്ല next ഫ്ലൈറ്റ് വരാട്ടോ

  • @lekshmanantr7460
    @lekshmanantr7460 หลายเดือนก่อน +29

    ഒലീവിയയെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @sreelekhavs7932
    @sreelekhavs7932 หลายเดือนก่อน +9

    നമ്മൾ ഇപ്പോൾ കാണില്ല കടൽ കൊമ്പൻ അവൻ അവന്റെ അച്ഛൻ ആയിട്ട് കടലിൽ പോകുന്നു ബോട്ടിൽ ആഹാരം ഉണ്ടാക്കുന്നു. ഇവനെ പോലെ അല്ല ഇവനും അമ്മയും ഉടായിപ്പ്

    • @angeljohrai8613
      @angeljohrai8613 หลายเดือนก่อน

      എല്ലാവരും എല്ലാ channels unsubscribe ചെയ്യുക, ലൈക് ചെയ്യരുത്, കമൻ്റ് ചെയ്യരുത്, share ചെയ്യരുത് 😅😅 എന്നാലെ ഈ കൈ നനയാതെ മീൻ പിടിക്കുന്ന അലവലാതികളെ ഒതുക്കാൻ പറ്റൂ

  • @rolexsir2319
    @rolexsir2319 หลายเดือนก่อน +53

    കുടുംബം മൊത്തം ഉടായിപ്പ് ആണ്..
    കടൽമച്ചാൻ എന്ന് പേര് മാത്രമേയുള്ളു, ലവൻ കരമച്ചാൻ ആണ്..

  • @KuttuChandran-hn5jk
    @KuttuChandran-hn5jk หลายเดือนก่อน +1

    അവൻ മത്സ്യ തോഴിലായുടെ മകൻ തന്നെയാണു ഞാനും ഒരു മത്സ്യ തൊഴിലാളിയാണ്

  • @remadevir1706
    @remadevir1706 หลายเดือนก่อน +68

    അവനെ first oru നല്ലവൻ ആണെന്ന് വിശ്വസിച്ചു..പിന്നീട് അവൻ്റെ അമ്മയുടെ attittude മാറിയപ്പോൾ മനസ്സിലായി വെറും തട്ടിപ്പാണെന്ന്..

  • @neelansmedia1444
    @neelansmedia1444 หลายเดือนก่อน

    മക്കളുമാരെ ഓടിവായോ ഞങ്ങൾ എയറിലായേ.....😂😂😂

  • @AnisonJacob
    @AnisonJacob หลายเดือนก่อน +57

    അറിയതവർ കടൽ മച്ചാനെ കണ്ടൂ വരു.......😂😂😂😂

    • @tradeiinstock
      @tradeiinstock หลายเดือนก่อน +1

      പണി എടുത്തു ജീവിക്കുന്ന രു പാവം കുടുംബം 👍👍

    • @AnisonJacob
      @AnisonJacob หลายเดือนก่อน +18

      @@tradeiinstock കൈ നനയാതെ മീൻ പിടിക്കുന്ന പണി.....അത് അന്ന് കടൽ മച്ചാൻ.....😂😂🙏

    • @Dekshidrish
      @Dekshidrish หลายเดือนก่อน

      ​@@tradeiinstockathey athey valare pavam😂😂

    • @sreenaths5563
      @sreenaths5563 หลายเดือนก่อน

      ഏതാ aa phyuri?

  • @abdulnahas3395
    @abdulnahas3395 หลายเดือนก่อน +1

    സത്യം ഞാൻ അവന്റെ വീടിന്റെ മുന്നിൽ ചെന്ന് നിന്ന് എന്നിട്ട് ഒരു പ്രതികരണവും ഇല്ല അവൻ വേറെ ആളോട് സംസാരിക്കുന്നു വിളിച്ചിട്ടും നോക്കുന്നതല്ലാതെ ഒരു രക്ഷയുമില്ല ഞാൻ കുറച്ചുനേരം നിന്ന് എന്നിട്ട് പോയ്‌

  • @ShajithaS-nh2gt
    @ShajithaS-nh2gt หลายเดือนก่อน +9

    ശ്യാം നല്ല അറിവുള്ള ആളാണ്.. ഞാൻ... മിക്ക വീഡിയോയും കാണാറുണ്ട്...

  • @deepakta5295
    @deepakta5295 หลายเดือนก่อน +7

    Kadalkomban ende nattukarana...Avan jenuine person anu.

  • @anukd2783
    @anukd2783 หลายเดือนก่อน +23

    കടൽ കൊമ്പൻ 🔥🔥🔥🔥🔥ഫാൻസ്‌ lik🥰🥰

  • @shihabvpmaliyekkalmalpuram7972
    @shihabvpmaliyekkalmalpuram7972 หลายเดือนก่อน +35

    ഇതൊക്കെ നിക്കും നാട്ടിലെ കുറച്ച് യൂറ്റുബർ മാർ ഉണ്ട് വെറുതേ ക്യാഷ് കിട്ടി കണ്ടവർ അവരുടെ യൂറ്റൂബ് ബാൻ ചെയ്യണം ഇങ്ങനെ കേസ് അവരുമ്പോൾ ആദ്യം

    • @angeljohrai8613
      @angeljohrai8613 หลายเดือนก่อน

      എല്ലാവരും എല്ലാ channels unsubscribe ചെയ്യുക, ലൈക് ചെയ്യരുത്, കമൻ്റ് ചെയ്യരുത്, share ചെയ്യരുത് 😅😅😅😅 എന്നാലെ ഈ കൈ നനയാതെ മീൻ പിടിക്കുന്ന അലവലാതികളെ ഒതുക്കാൻ പറ്റൂ