ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല🥲| സർജറിക്ക് ശേഷം|ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി 😷| Surgery Vlog 2 🙌🏻|
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #brotherhood #family #familyvlog #familytime #funnymoments #comedy #funny #funnyvideo #comedyvideo #friendship #surgeryday #maxillofacialsurgery #bitecorrection #jawsurgery #orthognathicsurgery #teeth #medical #hospital #mimshospital #doctor #surgeon #discharge
Thumbnail: www.instagram....
Surgery Vlog Part-1 : • എന്റെ സർജറി കഴിഞ്ഞു,ഈ ...
സ്വന്തം വീട്ടുകാരെ പോലെ കൂടെ നിന്ന കൂട്ടുകാരിക്ക് ഇരിക്കട്ടെ കൈയ്യടി 👏
❤❤❤
Yes👏
Ath kootittksriyaaano?
Cousin
❤❤❤@@shanoof4731
അവന്റെ അടുത്ത് നിന്ന് ചിരിപ്പിക്കുന്ന സംസാരങ്ങൾ ഉണ്ടാവരുത് ഭയങ്കര ബുദ്ധിമുട്ടാവും എന്റെ സഹോദരന് ചെയ്തിരുന്നു 🤲🤲🤲
തണലാവാൻ ഒരാളുണ്ടാവുക എന്നത് എല്ലാർക്കും കിട്ടുന്ന ഭാഗ്യമല്ല ഈച്ചു.. കട്ടക്ക് കൂടെ നിൽക്കുന്ന ഷാന ക്ക് റബ്ബ് ന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ..ഈ സൗഹൃദം പരസ്പരം മുറുകെ പിടിച്ചോളൂ..
❤️❤️❤️
ഈ വീഡിയോയിൽ മെയിൻ എടുത്തു പറയണ്ടത് camera girl നെ യാണ് .All credit for this video goes to the camera man❤
Ahh girl ara?
🥹❤️
@shahana ഇങ്ങളെ പോലെ ഫ്രണ്ട്നെ കിട്ടാനും വേണം ഭാഗ്യം. ഉമ്മച്യേ മോളെ വിടണ്ടാട്ടോ പറ്റു ആണേൽ മരുമോളായിട്ട് കൊണ്ടുവരി ഇങ്ങള്. All the best
ഈച്ചു പെട്ടെന്നു സുഗായിട്ട് വാടാ. നമ്മൾ പ്രാർത്ഥിക്കട്ടോ 🤲
മോനെ കണ്ടപ്പോൾ ആകെ ടെൻഷനായി അള്ളാഹു എല്ലാം പെട്ടന്ന് സുഗമാക്കി തരട്ടെ 🤲🏻🤲🏻❤
ഇവർ ഒരു പ്രത്യേകതാ ഒരുപാട് നല്ല ചങ്ക്കൾ ഉണ്ട് കൂടെ എല്ലാത്തിനും കൂടെ സപ്പോർട് ആയിട്ട്
നല്ലൊരു ഫാമിലി ...നിഷ്കളങ്കമായ മനസ്സുള്ള ഉമ്മയും മക്കളും .ഈച്ചുവിന് എളുപ്പം സുഗമാവട്ടെ..കൂടെ എല്ലാവർക്കും ആരോഗ്യവും ദീർഘായുസ്സും നേരുന്നു ....
That girl is a gem..kayvidarth❤
Enik ee surgery kazhinjit 1 yr aayi....June-19,2023 il aarnu
Alhamdulillah ippo ellam better aayi varunnu.....
Ee surgery k enta total cost 3 lakh n akath aayi....SP Fort Trivandrum aarnu surgery...
Surgery kazhinj aadyatha 1 week nalla throat pain,face swelling, anesthesia da effect aayi body weakness kanum....2nd week muthal semi solid food kazhich thudangam....only swallowing for 6 months atleast.
6 month kazhinjal pnna normal aayi food ellam kazhich thudangam....braces nta baaki procedure um thudangam
Appo ith ini cheyyan aayit irikunnvara dayryam aayi cheytho...aadyatha kurach weeks nta paad eh ollo...pnna inshallah ellam set aayi varum❤
⚠️Pedich chyyatha irikuvark... future il nalla issues varan nalla chance ond....
Breathing issues,severe jaw pain, assymetrical teeth arrangement,food maryadak kazhikan pattatha avastha...ingana oronn varan thudangum....
So kurach budhimutt surgery kond sahichalum pneed ellam set aayi varum🙌
All the best Eechu for your upcoming better results 🥹❤️🎉May allah bless you a fast recovery & healthy life ahead🫶
❤❤
29:06 immachi rocked⚡ steel shocked🙀
Inghnthe friends ne kittaanum venam baaghyam ...eechuvin nalloru brother pole kandtta aval ellaam kandarinju chyynnath kandppo sherikkum santhoshaayi
❤😊
That girl is a gem bro❤
Get well soon eeechuu bro ❤
Eechu= positivity🔥
Inganey cool aayi nikkan injekondee pattuu...get well soon ❤️🤲🏽
❤❤
ഇത് കണ്ടപ്പോ എൻ്റെ Jaw line സർജറി time ഓർമ വന്നു, ഓർക്കാൻ പോലും വയ്യ
2 months ഒന്നും കഴക്കാൻ പറ്റില്ല, only juice,
നമ്മുടെ face ൽ ഒക്കെ നല്ല നീര് വരും , shape ഒക്കെ മാറും,
പിന്നെ recovery അവാനും ഒരുപാട് time എടുക്കും...
എന്റെ മോൾക്ക് 2 വയസുള്ളപ്പോൾ പല്ലുവേദന വന്നു മെഡിക്കൽ കോളേജിൽ കാണിക്കാൻ ചെന്നപ്പോ അവിടെ അന്ന് ഉണ്ടായിരുന്ന ഒരു ഡോക്ടർ ആണ് മോൾക്ക് ഇങ്ങനെ ഒരു വിഷയം ഉള്ളതായി പറഞ്ഞത് അവിടുന്ന് അങ്ങോട്ട് 3 വർഷം അവിടെ ചികിൽസിച്ചു അത് കഴിഞ്ഞ് കണിയാപുരം A K ഹോസ്പിറ്റലിൽ അശ്വിൻ dr കാണിച്ചു അൽഹംദുലില്ലാഹ് ഇപ്പൊ മോൾ നല്ല സുന്ദരി കുട്ടി ആയി
Mashallah
സത്യം പറഞ്ഞാൽ ആ gift കൊടുക്കുന്ന വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😭😭😭 ഓന്റെ രോഗം allah മാറ്റി കൊടുക്കട്ടെ
🙏 പെട്ടന്ന് സുഖം ആകെട്ടെന്ന് പ്രാർത്ഥിക്കുന്നു
She is a gem 💎 it’s soo lucky to have a friend like her ❤❤
Ellathinum koode ninna friend ileee.. She is ❤️💎
Pavam😢.... Kunju kuttikale pole kidkkunnu❤........ Pettann sugam avatte🤗😊
Aameen ❤
shahana kollaaalo ishtapett😊❤
Enikkum indayrunnu ith poole nasal polyps surgery kore kashttapettan njnum 15 days kadannu poyath 3 days nose full cotton vech tape noseil kode bad blood vannuu itt mouthil koode mathram breathe cheyth 13 endoscopy cheyth 8 time blood test athum ente 10thinte last time (2 jan 2024) adhyallam hospitalil 1 week vech pookana aayirnn pinne 1 monthil aghane oro pookinum oro endoscopy 5 nasal spray 9 medicine enikk tension muzhuvanm ente 10 ahn but blessings of allah enikk full A+ kitti alhamdurillah 😊❤❤
Ma sha allah❤
എന്റെ മൂത്ത മോൻ ഈച്ചുവിന്റെ അതേ പ്രായക്കാരനാണ്.മിണ്ടാൻ കഴിയാതെ കിടക്കുന്ന ഈച്ചുവിനെ കണ്ടപ്പോ 😢കൂടുതൽ ഉഷാറോടെ കളിയും ചിരിയുമായി തിരിച്ചു വരാൻ കഴിയട്ടെ🤲🏻🤲🏻😍😍പിന്നെ ഉമ്മയോട് ആർക്കും വിട്ടു കൊടുക്കണ്ട നമ്മുടെ മക്കളെ നോക്കാൻ നമുക്കും നമ്മളെ നോക്കാൻ നമ്മുടെ മക്കൾക്കും കഴിയട്ടെ അതിനുള്ള ആരോഗ്യത്തോടെയുള്ള ദീഗായുസ്സ് നാഥൻ അവർക്കും നമുക്കും നൽകട്ടെ 🤲🏻🤲🏻😍😍😍
❤❤❤
പടച്ചോനേ.. വേദന കുറച്ചു കൊടുക്കേണമേ.....insha allah എല്ലാം ok ആവും പടച്ചോൻ കൂടെ ഉണ്ട് 😌🤲
എൻ്റെ മോൻക്കും ഉണ്ടായി ഇതെ പോലെ തന്നെ അവനിക് ക്ലിപ്പ് ഇട്ട് ശരിയായി ഇപ്പോ 1 വർഷം ഇട്ടു Dr പറഞ്ഞു വലുതായി കഴിഞാൻ സർജറി ചെയ്യണ്ടി വരും ചെറുതിലേ നോക്കിയത് കൊണ്ട് ഭാഗ്യം
Ethra age Ilanu clip ittathu?
@@HarshaHarshadk 11 വയസിൽ
@@Z-hm5mt family IL arkenkilum undo ithupole?
@@HarshaHarshadk ഇല്ല
@@Z-hm5mt k.tnx
ആ ജ്യൂസ് കുടിക്കുന്നത് കണ്ടിട്ട് സങ്കടം വന്നു വേഗം ശിഫ ആവട്ടെ ❤️😍
Aameen
Get well soon 🙂
21:51 shanu nte expression change😢
eechunte കോൺഫിഡൻസ് 👌. എനിക്ക് വീഡിയോ കണ്ടിട്ട് തന്നെ നെഞ്ചിടിപ്പ്. ഉഷാറായി വരട്ടെ. എനിക്കാ ഫ്രണ്ടിനെ ഭയങ്കര ഇഷ്ടായി.. ശഹനയെ❤. എന്താ സപ്പോർട്ട്. ഇങ്ങളെ പെങ്ങളാണോ എന്നൊക്കെ ആദ്യം സംശയിച്ചു. എല്ലാത്തിനും കൂടെയുണ്ട്. hi shahana😊
ഉമ്മച്ചി❤ സ്റ്റീൽ 😊
❤❤❤
ഓരോ മണിക്കൂറിലും വീഡിയോ വന്നോ വന്നോ എന്ന് നോക്കുകയായിരുന്നു. .hanan shayum ഒന്നും ഇതിനെ പറ്റി വീഡിയോ പിന്നെ ഇട്ടില്ല
you’re such an inspiration 🥺 get well soooon….and do more more more videos….✨🪐
42:00 shanu itha❤
കാണാൻ വെയ്യ. പെട്ടന്ന് സുഖമാവട്ടെ 🤲🏻🤲🏻🤲🏻
Koode ulla aa girl smart nalla samsarm koode funny talks 😂
അല്ലാഹുവെ പരിപൂർണ ശിഫയാക്കാനെ 🤲🥹
അല്ലാഹു എല്ലാം ഷിഫാ ആകും ഇന്ഷാ അല്ലാഹ്
എന്റെ ഇത്താടെ മോൾക്കും സർജറി വേണം. എത്രയും വേഗം അവന്റെ മാറി ഉഷാർ ആകട്ടെ. കിടത്തം കണ്ട് ഞാൻ കരഞ്ഞു 😔😔😔😔
Monu atrayum veegam sughamaakatte🤲🏻
Ente cousin cheydirnnu.. Nalla risk aan.. Kayinhulla days...oru 3 to 4month kayinha completely set aavum.
Avante face kaanumbho thanne nallonam ariyaamaayirunnu . But ippo after surgry completely 100% normal aaayi. Look aaage maari❤... wait cheyyttoo
.. Oru new starting aayirkkum theerthum 🔥
Koode ulla kutti poli ❤❤❤...get well soon eechu ..😊
🤲🏻പെട്ടെന്ന് ശിഫ ആവട്ടെ eechu
Kattakk kode nilkuna avalk oru like ❤... pettenu shifayaakate
നോക്കാൻ വന്നവർ, വന്ന ക്ഷീണം തീർത്തിട്ടെ ബാക്കി എന്ത് പണിയും എടക്കൊള്ളൂ 😁🥰
Eechu your mindset and willpower kanumbo njngalk oru inspiration aahdoo. insha allahh ellam better aayi pazhe pole active aavatte ❤💪
എനിക്ക് വായ അടക്കാൻ പറ്റാത്ത പ്രശ്നം ആയിരുന്നു. ഓപ്പറേഷൻ kazhinj 6 month കഴിയണം മുഖം നീരോക്കെ പോയി ശെരിയാവാൻ. പേടിക്കണ്ട. എന്റെ വായിൽ നിന്നും ബ്ലഡ് പോയിരുന്നു. എല്ലാം റെഡി ആവും.
Eechuuu aa frndnee eppolm hold cheyya lyfil such a blessing ❤😍😍
വെള്ളം നല്ലവണ്ണം കുടിച്ച്, കഴിയുന്ന പോലെ നടക്കാൻ ശ്രമിക്കുക. Urine നല്ലോണം പോയാൽ തന്നെ മുഖത്തെ നീര് പെട്ടന്ന് കുറയും. എനിക്കും ഇത് പോലെ ആയിരുന്നു , insha allah pettann ready ആവട്ടെ 🤲.
അൽഹംദുലില്ലാഹ്..അല്ലാഹ് ഈച്ചു സംസാരിച്ചു വിഡിയോ ഇട്ടല്ലോ..❤കാണാതായപ്പോ പേടിച്ചു എന്തേലും പറ്റിയോ എന്നൊക്കെ വിചാരിച്ചു 😢.. ഇനി ഇച്ചുന്റെ പഴയ തിരിച്ചു വരവുടെ കണ്ടാൽ മതി 🥰
നിന്റെ ആ confidence ഇല്ലെ അതിന് ഞാൻ സമ്മതിക്കുന്നു. പക്ഷെ നിന്റെ കാണുമ്പോൾ അറിയുന്നു നിനക്കതു സഹിക്കാൻ പറ്റുന്നില്ല എന്ന്. കാണുമ്പോൾ തന്നെ വുഷമം ആവുന്നു. ഇൻശാ അല്ലഹ് പെട്ടന്ന് തന്നെ റെഡി ആവും. അല്ലഹു പെട്ടന്ന് ശിഫയാക്കി തകരാട്ടെ...ആമീൻ
Edo kaanan kayynilla ee vlog. Kann niraya Eechu ne kandtt . Paavam 😢 . Ellam pettann ok avtte 🤲🏻
Don't lose her she is an gem🩵
ഇച്ചു നെ കാണുമ്പം സങ്കടം തോന്നി. വേഗം സുഖാവട്ടെ🙏
. ഇത് കണ്ടപ്പോൾ ഇന്റെ മോന്റെ സർജറി ഒർമ്മ വന്നു. ഒന്ന് കഴിഞ്ഞതാണ് ഈ അടുത്ത സർജറിയുണ്ട്.മാക്സിലോ ഫേഷ്യൽ സർജറി. മോൻ തിരക്ക് കൂട്ടൽ തുടങ്ങിയിട്ട് കുറെയായി. കാശിന്റെ ബുദ്ധിമുട്ട് കൊണ്ട് ചെയ്ത് കൊടുക്കാൻ പറ്റുന്നില്ല😢😢😢. ഇന്റെ മോനെ ഓർമ്മ വരുന്നു.. എല്ലാം പെട്ടന്ന് സുഖാവട്ടെ.
Ivarkenthà pattiyath
@@YasimMubarak-br9qpthaadiyellinte valarcha varunnathaa
Eth kandittt namakkkk tannnee ethhhooo oru feeel ayyiii 🙂🥹
ഇങ്ങള് പറഞ്ഞപ്പോ ഞാൻ അഹ് സർജറി വീഡിയോ യൂട്യൂബിൽ എടുത്തു നോക്കി കർത്താവെ വേദന സഹിക്കാൻ കഴിവ് കൊടുക്കണേ എന്ന് മാത്രേ പ്രാർഥിച്ചുള്ളൂ 🥰🥰🥰🥰 എത്ര മാത്രം struggler ചെയിത സർജറി എന്ന് കണ്ടു മനസിൽ ആക്കി കണ്ടു ഇരിക്കാൻ പറ്റില്ല പക്ഷെ കണ്ടു
Nth surgery aan
@@AizanAizu-qg5ug orthognathic sargery
@@lincythomas5402 njan cheyitt ippo 3 month aayi
Eechuuu bro😢😢ethrem pettann shifa akikodukane Allahu ameen 🙌
Hi..dont worry..ellam marum.. Enikum kazhinjtha ....kure aayi...ith life new begning aavm.. I am sure..kurachu time risk undavum..pinne ellam all set
അഹ് പെൺകുട്ടി 🙂.. Eeachu എല്ലാം പെട്ടെന്നു മാറും.. എനിക്കും ഒരു വലിയ ഓപ്പറേഷൻ കയ്യിനിന് അന് ഓരോ ദിവസം പോകാൻ ഞാൻ കുറെ കഷ്ടപ്പെട്ട്. അതുപോലെതന്നെ യാണ് നീയും ippol😁ഉള്ളതെന്ന് എനിക്കറിയാം. പക്ഷെ നമ്മൾ ഒരു ലവൽ ആയി വന്നാൽ കയിന്ന ദിവസങ്ങൾ പെട്ടെന്നു പോയ പോലെ തോന്നും.. എല്ലാം petten😁പോകുന്നു 😊❤️
Don't worry ❤️❤️ we all are with you ❤️❤️ be strong ❤️❤️
Allahu shifayakitharatte aameen😢❤
Mashallh eechu you are really inspiring. Ee oru situation lum vlog eduthath nu I appreciate you. Nammak chilappo ee video kanumbo valya karyam onnumthonnun indavoola but ee surgery cheyyan povunna alkarkk eth valaya information and strength ayirikum
💯💯
🤗❤️
ഇച്ചൂന്.. പെട്ടെന്ന് തന്നെ സുഖമാവട്ടെ പ്രാർത്ഥിക്കുന്നുണ്ട്🤲🏻
ഈ വീഡിയോ എടുക്കുന്ന കുട്ടിയുടെ വോയിസ്.. സെമി കിച്ചൺ ബ്ലോക്ക് ചെയ്യുന്ന സെമിയുടെ വോയിസ് ആണല്ലോ അതിനൊരു സാമ്യമുണ്ട്.... ഈ കുട്ടി ഈ ച്ചുവിന്റെ ആരാണ്
Eechu ur a very strong boyy❤️❤️ Praying for your speedy recovery😊😊😊
😊❤
Enta ummaaaaaa😮 surgery ikku shesham videoil kidakkana kandappo enta body full thalannu poyy😮😮😮
Broda confidence sammayhikkanu then allah pettennu shifayakki tharatte🤲🤲
ഈച്ചൂന്റെ ഈ കെടപ്പ് കണ്ട് നിക്കാൻ പറ്റണില്ല 🥺.... യാ അല്ലാഹ്.... Get well soon🤲🏻🤲🏻🤲🏻
വേഗം സുഖാക്കി കൊടുക്കട്ടെ 🤲ആമീൻ
Wishing you a speedy recovery!
Breaking PR soon 🏋️♂️✨♥️
Eechu you are such a brave boy❤🔥❤🔥get well soon. With love and prayers ❤️❤️❤️
❤❤
❤ അല്ലാഹുവിന്റെ കൂട്ട് എന്നും. Bro da കൂടെയുണ്ടാവും അൽഹംദുലില്ല ❤🫂
Chekkane ingane Kanan thonnunnilla😢Get well soon ❤
Engane oru video ellavakum usufull ayirikum .. goodluck varatte
ഫസ്റ്റ് നമ്മൾ കാണുമ്പോഴും, കുറച്ച് നാൾ ഫുഡ് കഴിക്കാനും ബുദ്ധിമുട്ടും ഉണ്ടാകും. എല്ലാം ശേരിയവും. കുറച്ച് സമയം എടുക്കും. എൻ്റെ കസിന് ഇതേ surgury കഴിഞ്ഞതാണ്. അവനു ജ്യൂസ് ഐറ്റം മാത്രമേ കഴിക്കാൻ പററി യിരുന്നുള്ളു. കൂടുതൽ സംസാരികകാൻ പാടില്ലായിരുന്നു. Two months കഴിഞ്ഞാൽ എല്ലാം ok akum. ഉമ്മനോട് ടെൻഷൻ അവേണ്ടെന്ന് പറയണം..
❤😊
പടച്ചോൻ പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ
43:37 وَعَلَيْكُم ٱلسَّلَامُ🤲🙌🏻
വേഗം സുഖം പ്രാപിക്കട്ടെ ദുആ ചെയ്യുന്നുണ്ട്, എനിക്കും ഉണ്ട് ഇ പ്രോബ്ലം, ഓപറേഷന് ചെയ്യണം എന്നുണ്ട്, കോസ്റ്റ് എത്ര ആയി ? പറയില്ലാന് അറിയാം, ഞാനൊക്കെ സദാരണകാരനാണ് എനിക്ക് അഫോർഡബിൾ ആണോയെന്ന് അറിയാൻ വേണ്ടിയാണ് ALL THE BEST
3-4 anenn thonunnu
Kantitt sagdamm varrn😢
Vakkamm sugamm avattha
❤
Eeeechu… kandit sahiknnnnillla … love u bro… wish you speedy recovery
Padachon ethrayum pettann shifa nalakatte Aameen🤲
Get well soon eechu♥️✨prarthikanindutto
Vegam shifa avatte
انشاء الله
Eechu full video nk kanan nk kayynla njn kore skip adich tto🙂🙏🏻❤️❤️
Comeback stronger inshallah ❤❤❤
Aaano kunje😢...endinu e chathy cheydu
@@aq-sz8ij verdhe idhokke harallado😂😂
Eechuuvvee.... Ellam pettann Sheri aavatte🥹🤲🏼❤
ഈചൂനെ കണ്ടിട്ട് പാവം തോന്നുന്നു❤❤
Pavam eecchu 😢😢 allah kakkatte ❤❤❤
Get well soon ❤️
Vdo idkunna ithante samsaram kekkan nalla rasand
36:42 footballer anas edathodika 😊
അള്ളാഹു വേഗം ഷിഫയാക്കട്ടെ ദുആ ചെയ്യാ 🤲🤲
Enik ee vedio kannumbo valatha edageer avunund pavam kode edageer agikunnu idhupole prshanam anubavikunna alkar undavum pavam shifaaki kodukat❤❤
Eechus eyes... So beautiful
I can't see you like this
I always wanted to have a little brother like you
May Allah bless you with good health and happiness
Praying for your speedy recovery
🌸🌸🌸
Kandit sangadavunnu😢.ethrayum pettenn shifa nalkane Allah🤲🤲🤲
Get well soon eechuu 💓❤️🔥
പെട്ടന്ന് സുഖമായി വരട്ടെ. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ട്. ♥️♥️♥️
Ellam ok avum in sha Allah Dua il ulppeduthund ❤
10:31 aadhyaytta oru umma commerce edtholi enn paryne kekknr🥹🖐🏼
Commerce
5:38 ameen🤲🏻🤍
10:43😂
13:38shanutha: ingne kuppayo idand nadkkandatta pidch surgery cheythalayu😂😂
19:06 allaahh🥺🥺vedhanakk shamanam kodkkaneee🥺🤲🏻pettenn sheryaavatteee🤲🏻🤍
27:14🥹🫶🏻🧿
28:32💪🏻🔥🤍
28:51 afikk itt thaangi😂👍🏻
39:51🫂🔥💕
43:35 wa aikumussalam 👋🏻🤍
I operation inkum kazhinjathat but kurachu vishamam undavum pinneed oke ok avum 3manth nalla budhimutt indavum oke shariyavum❤
Bro number onnu tharumo