ഭഗവാൻ ഭക്തരോട് സംസാരിക്കുമോ ? ഭഗവാനെ കാണാൻ സാധിക്കുമോ ?

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 507

  • @AjithAji-t3q
    @AjithAji-t3q 2 หลายเดือนก่อน +3

    ഞാൻ ഭഗവാനോട് സംസാരിക്കും എന്റെ സന്തോഷവും സങ്കടവും പറയും ഭഗവാൻ കൂടെയുണ്ടെന്ന് എനിക്ക് മനസ്സിലാവുന്നു രാധേ രാധേ 🙏🙏🙏🙏🙏

  • @divyabhaskar631
    @divyabhaskar631 ปีที่แล้ว +49

    എപ്പോൾ ഗുരുവായൂർ അമ്പലത്തിൽ പോകുമ്പോളും ഭഗവാൻ എന്തെങ്കിലും ഒക്കെ ചെറിയ ചെറിയ അത്ഭുതങ്ങൾ എനിക്ക് കാണിച്ചു തരാറുണ്ട് ..ചിലപ്പോ എന്റെ തോന്നലുകൾ മാത്രമാകാം ..ന്നാലും എനിക്ക് സന്തോഷം തരുന്നതാണ് ..അങ്ങനെ ഇത്തവണത്തെ പോക്കിൽ കിട്ടിയ അത്ഭുതങ്ങളിൽ ഒന്നാണ് സ്വസ്തിക യെ കാണാൻ സാധിച്ചത് ❤

    • @viswanathanpillais2944
      @viswanathanpillais2944 ปีที่แล้ว +3

      ഭാഗവതിക്കുട്ടി ഈ കഥ കളെല്ലാം എവിടുന്നു പഠിച്ചു അതിശയം തന്നെ വളരെ സന്തോഷം

    • @manjunath6866
      @manjunath6866 4 หลายเดือนก่อน +1

      Radhe Radhe Krishna 🙏🏻❤❤

  • @lekhaanu9376
    @lekhaanu9376 ปีที่แล้ว +12

    ഞാനും സംസാരിക്കാറുണ്ട്. എനിക്ക് വേറെ ആരും ഇല്ല മനസ്സ് തുറന്നു സംസാരിക്കാൻ ഹരേ കൃഷ്ണ 🙏😊

  • @p.chandramohan9810
    @p.chandramohan9810 ปีที่แล้ว +18

    ശ്രീരംഗ നാഥന്റെ കഥ വളരെ രസകരമായിരുന്നു.ഹരേ കൃഷ്ണ. ശ്രീ രാധേ രാധേ... ഈ കഥ ഞങ്ങളിൽ എത്തിച്ച മോൾക്ക് ഒരുപാട് നന്ദി.

  • @nairkala4716
    @nairkala4716 ปีที่แล้ว +8

    🙏 ഞാനെന്റെ ഭഗവാനോടു എല്ലാ സുഖ: ദു: ഖാനുഭവങ്ങൾ പങ്കുവക്കുകയും ഭഗവാനെനിക്കു മറുപടിയും ആശ്വസിപ്പിക്കും ചെയ്യാറുണ്ട്.🙏

  • @Rema1965unni
    @Rema1965unni ปีที่แล้ว +28

    ഹരേ കൃഷ്ണ 🙏🏻സർവ്വം ശ്രീ കൃഷ്ണർപ്പണമസ്തു 🙏🏻കേൾക്കാൻ നല്ല രസം. പാർവതി ഇങ്ങനെ ഞങ്ങൾക്ക്‌ പറഞ്ഞു തരുന്നതും ഭഗവാൻ കേൾക്കുന്നുണ്ട് 🙏🏻😍

  • @rethikn7335
    @rethikn7335 ปีที่แล้ว +70

    ഞാന്‍ ന്റെ ഭഗവാനോട് സംസാരിക്കാറുണ്ട് ആ അനന്തസ്നേഹം!! പറയാന്‍ വാക്കുകള്‍ ഇല്ല ❤️❤️❤️❤️ഹരേ കൃഷ്ണാ.. ❤️❤️❤️❤️

    • @rajeshrajesh3364
      @rajeshrajesh3364 ปีที่แล้ว +2

      എങ്ങനെ എനിക്ക് ഒന്നു പറഞ്ഞു തരുമോ പ്ലീസ്

    • @rethikn7335
      @rethikn7335 ปีที่แล้ว +3

      @@rajeshrajesh3364 പറഞ്ഞു തരാൻ കഴിയില്ല അനുഭവിക്കണം നിങ്ങളുടെ ഉള്ളിലെ ഭഗവാന്റെ സാന്നിധ്യം 🙏ഹരേ കൃഷ്ണ 🙏

    • @shininair9406
      @shininair9406 ปีที่แล้ว

      🙏🙏🙏

    • @priyashivan5227
      @priyashivan5227 ปีที่แล้ว

      ഹരേ കൃഷ്ണ ❤🙏

    • @kunjikannanmn2030
      @kunjikannanmn2030 ปีที่แล้ว

      ഹരേകൃഷ്ണാ ഭഗവാനെ

  • @renithashanmugam3856
    @renithashanmugam3856 ปีที่แล้ว +12

    🙏ഹരേ കൃഷ്ണ ❤️
    ഭഗവാനോട് സംസാരിക്കുന്നതു ഓരോ അനുഭവമായി കാണിച്ചു തരുമ്പോൾ ഭഗവാനോട് കൂടുതൽ കൂടുതൽ അടുക്കുകയാണ് 🙏🙇‍♀️

  • @sandhyar8291
    @sandhyar8291 ปีที่แล้ว +5

    ഹരേ കൃഷ്ണ.. ഞാൻ ഈ അടുത്ത ദിവസങ്ങളിലാണ് സ്വസ്തികയെ അറിയാൻ തുടങ്ങിയത്. എനിക്കു വല്ലാത്തൊരു അടുപ്പം തോന്നി ഭഗവനെ അറിയാൻ എനിക്കു സമയമായി എന്ന് ഞാനും തിരിച്ചറിയുന്നു. ഇപ്പൊ ഒരുദിവസം മുഴുവനും ഭഗവാനും സ്വസ്തികയും എന്റെ കൂടെ ഉണ്ട്. ഞാൻ ഒരു തയ്യൽകാരി ആണ് ഞാൻ ജോലി ചെയുമ്പോഴും എപ്പോഴും കഥകൾ കേൾക്കും. ഒരാഴ്ച കൊണ്ട് അത്രയ്ക്ക് എനിക്ക് ഇഷ്ടപെട്ടു. ഒരുപാട് നന്ദി🙏🙏🌹

  • @remadevi3754
    @remadevi3754 ปีที่แล้ว +12

    ഹരേ കൃഷ്ണ.... ജയ് ശ്രീ രാധേ.. രാധേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayakamalasanan9008
    @jayakamalasanan9008 ปีที่แล้ว +9

    പാർവ്വതിക്കുട്ടിയുടെ കഥകൾ കേൾക്കാൻ തുടങ്ങിയ കാലം മുതൽ എന്തെല്ലാം നല്ല മാറ്റങ്ങൾ ജീവിതത്തിൽ വന്നു

  • @bindusuresh31
    @bindusuresh31 ปีที่แล้ว +12

    മോള് പറയുന്ന കഥയും ഭഗവാന് വളരെ ഇഷ്ടമാണ് ❤❤❤🙏🙏🙏🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep ปีที่แล้ว +4

    ഹരേ കൃഷ്ണ.... രാധേ കൃഷ്ണ 🙏😘

  • @reenamol5136
    @reenamol5136 ปีที่แล้ว +6

    എന്റെ ഭഗവാന്റെ കഥ കേട്ട് കണ്ണും മനസ്സും നിറഞ്ഞു ❤ ❤ ❤🙏🙏🙏

  • @harikrishnankk8868
    @harikrishnankk8868 ปีที่แล้ว +9

    പ്രണാമം 🙏സ്വസ്തികാജീ 🙏ഭഗവാൻ ന്റെ സുന്ദരമായ കഥ..... നന്ദി പാർവതി കുട്ടി 🙏

  • @radharaj536
    @radharaj536 ปีที่แล้ว +2

    Its only few months Iam hearing the stories.God bless you.

  • @rekha-sumesh
    @rekha-sumesh ปีที่แล้ว +3

    Hare Krishna
    Radhe Radhe
    എപ്പൊഴും ഞാൻ ജപിക്കുമ്പോൾ ഭഗവാനോട് സംസാരിക്കും
    എല്ലാം പറയും എന്റെ ഭഗവാനോട് എനിക്ക് എല്ലാം എന്റെ കണ്ണൻ മാത്രം it’s like conversation between us always ….എന്റെ കണ്ണൻ listens to everything
    എല്ലാം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +10

    മോളേ ഹരേ കൃഷ്ണാ🙏🏻❤️🌹🥰ജയ് ശ്രീ രാധേ രാധേ🙏🏻❤️ശ്രീരംഗനാഥാ ,ശ്രീരംഗപുരനിവാസാ അനുഗ്രഹിക്കണേ എല്ലാവരെയും🙏🏻ഭക്തന്റെ കഥ ഭഗവാന്റെ കഥ പോലെ തന്നെ കേൾക്കാൻ ഇഷ്ടമാണ്.സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻

  • @binduk2057
    @binduk2057 ปีที่แล้ว +5

    🙏🏻🙏🏻🙏🏻, ഞാൻ എന്റെ കണ്ണനോട് സംസാരിക്കാറുണ്ട് 🙏🏻😍

  • @krishnankutty8109
    @krishnankutty8109 3 หลายเดือนก่อน

    മനോഹരമീ പ്രഭാഷണകഥ. ഒത്തിരി നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ സ്വസ്തികാ

  • @mohanannair518
    @mohanannair518 ปีที่แล้ว +3

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @rekha7652
    @rekha7652 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏ജയ് ശ്രീ രാധേ രാധേ ശ്യം 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏

  • @jothiprem3541
    @jothiprem3541 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏🙏ഭഗവാന്റെ കഥകൾ കേൾക്കുന്നതും പറയുന്നതും പുണ്യം തന്നെ. മോളെ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏❤

  • @krishnanivedyak.s5065
    @krishnanivedyak.s5065 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏സ്വസ്തികയിലൂടെയാണ് ഭഗവാന്റ അത്ഭുതലീലകളും ഭക്തരോടുള്ള വാത്സല്യവും സാനിധ്യവും കൂടുതലായി അറിയാൻ സാധിച്ചത് 🙏🙏🙏ഇനിയും ഭഗവാന്റെ കഥകൾ എപ്പോഴും കേൾക്കുവാനുള്ള മഹാഭാഗ്യം തരണമേ എന്റെ കൃഷ്ണാ 🙏🙏🙏സ്വസ്തികക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും നൽകീടണമേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏പാർവതക്ക് ഭഗവാന്റെ കഥകൾ പറയുവാൻ എപ്പോഴും സാധിക്കട്ടെ 🙏🙏🙏അതു കേൾക്കുവാനുലുള്ള മഹാഭാഗ്യം ഈ അടിയങ്ങൾക്കുംതരണമേ 🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @sujathank1350
    @sujathank1350 ปีที่แล้ว +12

    ശരിയാ ണ് ഭാഗവാനോട് സംസാരിക്കുമ്പോൾ സംശയം ചോദിച്ചാൽ ഭഗവാൻ പോസറ്റീവ് ഉത്തരംതരും തീർച്ചയായും അനുഭവമാണ് 🙏🏾🙏🏾🙏🏾

  • @sreeja.v.s3552
    @sreeja.v.s3552 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙂❤️🙏 ജയ് ശ്രീ രാധേ രാധേ ശ്യാം 🙂❤️🙏

  • @shinilkumar8938
    @shinilkumar8938 ปีที่แล้ว +3

    കണ്ണുകൾ നിറഞ്ഞ് ഒഴുകി... എപ്പോഴും ചിന്തിക്കും ഒന്ന് സംസാരിച്ചിരുന്നു എങ്കിൽ എന്ന് ❤️

  • @sunandakumarikumari8548
    @sunandakumarikumari8548 ปีที่แล้ว

    ഹരേ കൃഷ്ണാ ........ ഞങ്ങൾ ഗുരുവായൂർ ജയ പതാക സ്റ്റോറിൽ പോയി രുന്നു. അഷ്ടപദിയുടെ ബുക്ക് വാങ്ങിയപ്പോൾ ജ്ഞാനപ്പാനയുടെ ബുക്ക് തന്നു. സന്തോഷമായി. സ്വസ്തികാ ...... സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏

  • @akhilkumar2718
    @akhilkumar2718 ปีที่แล้ว

    എൻെറ കൃഷ്ണാ നീ നമ്മളോട് യും സംസാരിക്കേണമേ

  • @rajeevjayanthan5885
    @rajeevjayanthan5885 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏

    • @karthikashok2260
      @karthikashok2260 ปีที่แล้ว

      ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @Leninsha-lc7fh
    @Leninsha-lc7fh ปีที่แล้ว +7

    ഭഗവാൻ എനിക്കു ജോലി വാങ്ങി തന്നു പക്ഷെ ഇതുവരെയും ആ ഗുരുവായൂരപ്പനെ ഒരു നോക്ക് കാണുവാൻ ഭാഗ്യം ഉണ്ടായില്ല ഭഗവാൻ ആ ഭാഗ്യം അനുവദിക്കാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @thejaanoop8094
    @thejaanoop8094 ปีที่แล้ว +3

    ഞാൻ ഭഗവാനോട് പിണങ്ങി ഇരുന്ന് ഇനി അമ്പലത്തിൽ പോവില്ല പറഞ്ഞു. എന്നാൽ അടുത്ത ദിവസം തന്നെ ആ അമ്പലത്തിൽ ഭഗവാൻ എത്തിച്ചു. അവിടെ പോയി മാപ്പ് പറയാൻ പറഞ്ഞു ഭഗവാനെ അത്ഭുതം ആണ് ഉണ്ടായതു 🙏🙏🙏🙏🙏🙏

  • @manjunath6866
    @manjunath6866 4 หลายเดือนก่อน +1

    Radhe radhe krishna 🙏🏻❤❤

  • @sruthiov6456
    @sruthiov6456 ปีที่แล้ว +4

    Hare Krishna jaisreeradhe radhe shyam

  • @sheenat6099
    @sheenat6099 ปีที่แล้ว +1

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @thankamnair1233
    @thankamnair1233 ปีที่แล้ว +1

    ഹരേ കൃഷ്ണാ... ❤🙏 ജയ് Sree രാധേ രാധേ... 🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @sannuschannel8662
    @sannuschannel8662 ปีที่แล้ว +1

    എല്ലാകറക്ട് കാര്യം മോളു പറഞ്ഞു തരുന്നത് മോളെ ഭഗവാൻ രക്ഷിക്കാട്ട്യേ 🙏🏻🙏🏻🙏🏻🙏🏻❤️🥰😘❣️🌿🌷

  • @karunanvk9895
    @karunanvk9895 ปีที่แล้ว +6

    ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ ....❤️🙏🙏🙏

  • @subhasht9135
    @subhasht9135 ปีที่แล้ว +3

    ഹരേ കൃഷ്ണാ
    സ്വസ്തികയുടെ പ്രഭാഷണം കേൾക്കുമ്പോൾ നമ്മൾ ആ സംഭവം കാണുന്ന പ്രതീതിയാണുണ്ടാകുന്നത്
    കുട്ടിയ്ക്ക് എന്നും നല്ലതുമാത്രം ദൈവം വരുത്തട്ടെ ഹരേ കൃഷ്ണാ

  • @dhanyakrishna794
    @dhanyakrishna794 ปีที่แล้ว +4

    Radhe Radhe shayam 🌸🌸🙏❤️

  • @ramanibai8704
    @ramanibai8704 ปีที่แล้ว

    ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹രാധേശ്യാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @sheebamohandas1286
    @sheebamohandas1286 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏 ജയ് ശ്രീ രാധേ രാധേ 🙏

  • @shibus.vshibus.v4116
    @shibus.vshibus.v4116 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ ക്യഷ്ണ ക്യഷ്ണ ക്യഷ്ണ ഹരേ ഹരേ ❤❤❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤❤

  • @akhilasuresh4491
    @akhilasuresh4491 ปีที่แล้ว +3

    Hare Krishna 🙏🙏🙏

  • @vanajavmb609
    @vanajavmb609 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏 ❤️❤️സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️

  • @ProGamer-im2qg
    @ProGamer-im2qg 3 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘😘😘

  • @suryagayathrysreenivasan4259
    @suryagayathrysreenivasan4259 ปีที่แล้ว +5

    Haree krishna❤️🙏🙏❤️❤️

  • @athiraprakasan5203
    @athiraprakasan5203 ปีที่แล้ว +4

    Hare Krishna❤️

  • @shibus.vshibus.v4116
    @shibus.vshibus.v4116 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ ക്യഷ്ണ ക്യഷ്ണ ക്യഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤❤❤❤❤❤

  • @sheebar603
    @sheebar603 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🌹🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🌹

  • @mayamenonvinay3614
    @mayamenonvinay3614 ปีที่แล้ว +6

    Thankyou for sharing such devotional & loving, soothing stories.

  • @blkshorts340
    @blkshorts340 ปีที่แล้ว

    hare Krishna. bhagavananu ente best friend .ith njn manasil vicharicha karyamayirunnu.orupad nandhi swastika. radhe radhe....

  • @saphyvr7727
    @saphyvr7727 ปีที่แล้ว +2

    എന്റെ കൃഷ്ണ 🙏🙏🙏

  • @rugminitp4393
    @rugminitp4393 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണ കൃഷ്ണ

  • @4nk1thhhh__
    @4nk1thhhh__ ปีที่แล้ว

    Hare krishna hare krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @agishamalu7780
    @agishamalu7780 ปีที่แล้ว

    Hare krishnaaa🙏🏻 Radhe Radhe njn enta bagavanod Samsarikkarudd... Bagavan ennodum
    Samsarikkummm❤❤❤❤ Aaa oru Happy enikk kittunuddd 🙏🏻🙏🏻 hare krishnnaaaaaa🙏🏻🙏🏻🙏🏻

  • @induvijukumar713
    @induvijukumar713 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ കൃഷ്ണാ 🙏🙏🙏🥰🥰🥰

  • @subhasv68
    @subhasv68 ปีที่แล้ว

    🙏ഹരേ കൃഷ്ണ 🙏 ഞാൻ പറയുന്നത് ഭാഗവാനും ഭഗവാൻ പറയുന്നത് എനിക്കും കേൾക്കാം 🙏

  • @Achu-jh8dn
    @Achu-jh8dn ปีที่แล้ว +1

    Tamil നല്ല മധുരമായി പറഞ്ഞപോലെ 💙

  • @harikumar.c7361
    @harikumar.c7361 ปีที่แล้ว +2

    Great story🙏🙏🙏🌹

  • @radhikabs2848
    @radhikabs2848 ปีที่แล้ว +2

    🙏❤️ഹരേ കൃഷ്ണാ.... ❤️🙏ജയ് ശ്രീ രാധേ രാധേ ❤️🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു :❤️🙏

  • @SelesKumars
    @SelesKumars ปีที่แล้ว +3

    Hare Krishna hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @saphyvr7727
    @saphyvr7727 ปีที่แล้ว

    ഹരേ കൃഷ്ണ🙏 സ്വസ്തിക കൂടുതൽ സുന്ദരി ആയി 👍🏻

  • @pnarayanan5984
    @pnarayanan5984 ปีที่แล้ว +2

    Hare Krishna 🪔🌹🌹🪔👏 Very Beautiful Devotional Explanation 🪔🌹🌹💚💚🌹🌹🌹🪔👏

  • @nalinip5764
    @nalinip5764 ปีที่แล้ว

    ഹരികൃഷ്ണാ ഗുരുവായൂരപ്പ ഭഗവാനേ ശ്രീ രാധേ രാധേ

  • @soumyavinod6851
    @soumyavinod6851 ปีที่แล้ว +1

    You are the best story teller I have ever heard.
    Thank you for giving me knowledge about devotion.
    You will always be lord krishna's favorite.
    Hare krishna radhe radhe

  • @swarnaviswan349
    @swarnaviswan349 ปีที่แล้ว

    ഹരേ കൃഷ്ണ ❤❤❤❤മോളെ ❤️❤️

  • @minimol4320
    @minimol4320 ปีที่แล้ว +2

    ഹരേകൃഷ്ണ ജയ് ജയ് രാധേ ശ്യം

  • @dr.renukasunil4032
    @dr.renukasunil4032 ปีที่แล้ว

    Hare Krishna 🥰🥰😘Superb 🥰🥰🙏🏻 കണ്ണ് നിറഞ്ഞു 🥰🥰🙏🏻മനസ്സും🥰😘🙏🏻

  • @sreeja850
    @sreeja850 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏💙

  • @mohanannair518
    @mohanannair518 ปีที่แล้ว

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ 🙏🙏🙏

  • @manjukk4147
    @manjukk4147 ปีที่แล้ว +2

    ഓം നമോ ശ്രീ വെങ്കിടേശ്വരായ നമ:

  • @krishnaroopa2051
    @krishnaroopa2051 ปีที่แล้ว +1

    ഹരേ കൃഷ്ണ🌺

  • @radhekrishna8570
    @radhekrishna8570 ปีที่แล้ว +3

    എന്റെ രംഗനാഥാ..... 🙏🙏🙏😢❤

  • @gamingwithgameryt.......4263
    @gamingwithgameryt.......4263 ปีที่แล้ว

    Sreekrishnan🙏🙏🙏

  • @NishaNisha-ow2fq
    @NishaNisha-ow2fq ปีที่แล้ว +1

    Hare Krishna Hare madhava manohara madhusoodhana Bhakthavalsala 🙏🌿🌺🌿♥️💙

  • @Lakshmymenon
    @Lakshmymenon ปีที่แล้ว

    കണ്ണാ! കമലനയനാ! കാർമുകിൽവർണ്ണാ!
    നന്ദാ! മുകുന്ദാ! പാഹിമാം
    കണ്ണനിന്നു മമ ദണ്ഡമകറ്റുക
    കുണ്ഡലങ്ങളണിയുന്ന മുരാരേ!🙏🙏🙏
    ഓം നമോ നാരായണായ🙏
    സ്വസ്തികാജിയിൽ ഞാൻ ദൈവത്തിന്റെ പ്രതിബിംബം കാണുന്നു❤❤❤ സർവം കൃഷ്ണാർപ്പണമസ്തു ❤❤❤🙏🏼🙏🏼🙏🏼

  • @santhamenon4514
    @santhamenon4514 ปีที่แล้ว +1

    Hare Krishna 🙏🙏🙏jai Sree Radhe Radhe🙏🙏🙏

  • @KKT1848
    @KKT1848 ปีที่แล้ว +1

    Hare Krishna 🙏 🙏 🙏
    Narayana Narayana Narayana 🙏 ♥️ ❤️

  • @sureshlakshmanan343
    @sureshlakshmanan343 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @saifullap7645
    @saifullap7645 ปีที่แล้ว

    ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി.

  • @sushisubeesh6438
    @sushisubeesh6438 ปีที่แล้ว +6

    Hare krishna ❤❤❤❤❤ jai sree radhe radhe❤❤❤❤❤❤

  • @arjunan1059
    @arjunan1059 ปีที่แล้ว +2

    ഹരേ കൃഷ്ണ ❤️

  • @santhisekhar8630
    @santhisekhar8630 ปีที่แล้ว +1

    മനസിന് വളരെയധികം സന്തോഷം നൽകിയ കഥ

  • @sowbarnikadesigns9633
    @sowbarnikadesigns9633 ปีที่แล้ว

    ഹരേ കൃഷ്ണ 🙏 രാധേ ശ്യാം 🙏❤❤❤❤

  • @anilaaradhya4221
    @anilaaradhya4221 หลายเดือนก่อน

    Ente krishnaa 🙏🏽🙏🏽🙏🏽🥰🥰🥰

  • @vimalagopakumar8167
    @vimalagopakumar8167 ปีที่แล้ว

    Hare krishna sarvam krishnarpanamasthu🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏❤️

  • @remyasunesh7532
    @remyasunesh7532 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhusindhumohan992
    @sindhusindhumohan992 ปีที่แล้ว

    Hare krishna radhe shyam 🙏 🙏 🙏

  • @gayathridevi4580
    @gayathridevi4580 ปีที่แล้ว

    Very nice dear Swasthika.Hare Krishna

  • @salilakumary1697
    @salilakumary1697 ปีที่แล้ว

    ഹരേകൃഷ്ണ
    ജയ്ജയ് ശ്രീരാധേ ശ്യാം

  • @akhilkody4184
    @akhilkody4184 ปีที่แล้ว +1

    ഹരേ കൃഷ്ണാ എല്ലാവരേയും കാത്തോളണേ🙏🙏🙏🙏🙏🙏🙏🙏

  • @ambilysuresh8731
    @ambilysuresh8731 ปีที่แล้ว +2

    "ഹരേ കൃഷ്ണാ "❤❤

  • @haripriyash9663
    @haripriyash9663 ปีที่แล้ว

    Swastika kum bhagavanum orupad nanni Thirupathy bhagavane um SreeRaganathaneyum kananulla bhagyam undaiii ekathakettappol valare santhosham bhagavane orayiram nanni samarpekunnu🙏🙏🙏🙏🙏🙏🙏

  • @hridhyam7023
    @hridhyam7023 ปีที่แล้ว +2

    Hare Krishna Jai Shri Radhae Radhae ❤❤❤❤❤🙏🙏🙏🙏🙏

  • @gourikrishnan2142
    @gourikrishnan2142 ปีที่แล้ว

    ഹരേ കൃഷ്‌ണ 🙏🙏🙏

  • @dudegaming5690
    @dudegaming5690 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ രാമ

  • @meenusanjath9963
    @meenusanjath9963 2 หลายเดือนก่อน

    Hare Krishna, hare Radhe. HareKrishna hare Radhe,Hare Krishna hare Radhe 🙏🏻🙏🏻🙏🏻❤

  • @RenukaDevi-rw9yu
    @RenukaDevi-rw9yu ปีที่แล้ว

    ഹരേ കൃഷ്ണ

  • @sulochanasushakumar2813
    @sulochanasushakumar2813 ปีที่แล้ว +2

    Hare Krishna Jai Sri Radhe Radhe Syam 🙏🙏🙏❤️❤️❤️❤️❤️