Tata ase mega ആണ് സാദാ ase നേക്കാൾ മികച്ചത്.. ടർബോ എൻജിൻ ആയതുകൊണ്ട് ഫുൾ പവർ കിട്ടുന്നുണ്ട്.. കാർ എങ്ങനെ ഓടിച്ചാൽ അതെ സുഖം ആണ്.. പക്ഷെ എൻജിൻ സൈഡിൽ നോക്കിയാൽ ഫുൾ റബ്ബർ പൈപ്പ് ആണ്.. മിക്ക എടുത്തും ലീക്ക് ഉണ്ടാകും.. ഓയിൽ ലിക്കേജ് എവിടേലും ഉണ്ടാകും ഓയിൽ ആഴ്ചയിൽ ചെക്ക് ചെയുക... .. ടർബോ 40000 klm വരെ കിട്ടും. പിന്നെ കോർ മാറേണ്ടി വരും.. ഓയിൽ കുളർ കംപ്ലൈന്റ് ആയി റെഡിയേറ്ററിൽവരെ ഓയിൽ ഇറങ്ങും... അത് വാഹനത്തിൽ ഉള്ള ഓയിൽ കുളർ അലൂമിനിയത്തിന്റെ ആണ്.. ഇപ്പോൾ അതിനു പകരം സ്റ്റീൽ ആക്കി ഇറക്കിയിട്ടുണ്ട് . അത് വാങ്ങി set ചെയ്യണം... ക്ലച്ചു 30000 klm വരെ കിട്ടും.. മൈലേജ് നോക്കാത്തവർകു പറ്റിയ വാഹനം ആണ്... ടൈമിംഗ് ചെയിൻ 60000 klm കഴിയുമ്പോൾ മാറ്റണം.. Mega. Mega xl ഈ വാഹനങ്ങൾ കൈമറിഞ്ഞു ഓടിക്കാതിരിക്കുക കഴിയുന്നതും..
Tata എൻജീനീയേസ് എനിക്ക് തോന്നുന്നത് iti technicians ആണെന്ന് തോന്നുന്നു ഇത് വരെ മര്യാദക്ക് ഒരു വണ്ടിയുണ്ടാക്കാൻ ഈ ടീംസിന് പറ്റിയിട്ടില്ല 😅 മണ്ടത്തര ഡിസൈനുകളുടെ ഘോഷയാത്രയാണ് ഇവന്മാരുടെ വണ്ടി മുഴുവൻ
@@tonydevassykutty839 ചേട്ടാ സർവീസ് വണ്ടി സർവീസ് ചെയ്യാൻ MAX 1hr മതി. സർവീസ് മാത്രം ചെയ്താൽ ഒരു 1850 Rs ഒക്കെ cash കിട്ടും . അതേ സമയം Complaint ഉള്ള വണ്ടി നോക്കാൻ കുറേ സമയം വേണ്ടി വരും. complaint വണ്ടിക്കും ഏകദേശം സർവീസ് വണ്ടിയുടെ അത്രയൊക്കെ പൈസയേ കിട്ടുകയുള്ളൂ. അപ്പൊ ഇവൻമാൻ ലാഭമുള്ള സർവീസ് വണ്ടി ചെയ്യും complaints ഉള്ള വണ്ടി ചവിട്ടും. ഇതാണ് ഒരു ചെറിയ complaint ആണെങ്കിൽ പോലും ഇവൻമാൻ ഒരാഴ്ച്ച സമയം ചോദിക്കുന്നത്. ഇനിയിപ്പോ ഒന്നു രണ്ട് പ്രാവശ്യം complaint നോക്കിയിട്ട് കിട്ടിയില്ലെങ്കിൽ ആണ് കസ്റ്റമർ complaint ആവുന്നതും അടുത്ത dealership നോക്കി പോകുന്നതും. Nb: സമയം തുഞ്ചം ഗുണമോ മെച്ചം
Nalla vandi aanu bro .. athiyavasham pavarum oundu ... kettam okke keripokum ... but thudakathil oru lag kanum power reach aayal ok aanu ... but service sheriyalla..
2009 മോഡൽ hyundai i 10 വാഹനത്തിന്റെ എസി കംപ്രസ്സർ കമ്പ്ലൈന്റ് ആയി അതിന്റെ കംപ്രസ്സർ റിപ്പയർ ചെയ്യാൻ കഴിയുമോ അതോപുതിയ കംപ്രസ്സർ വാങ്ങിച്ചു വെക്കുന്നതാണോ നല്ലത് അല്ലെങ്കിൽ പഴയ കംപ്രസ്സർ റിപ്പയർ ചെയ്ത് ഉപയോഗിക്കാൻ കഴിയുമെങ്കിൽ അതാണോ നല്ലത് ഒന്നു റിപ്ലൈ തരാമോ പ്ലീസ് കംപ്രസ്സറിന്റെ വില എത്രയാകും എന്നു കൂടി പറയാമോ
Ikka please help me Chevrolet beat petrol coolentil oil mix aayi repair cheyth kazhinjapol engine nnil coolent keri enthayirikum preshnam head ethra thavana face cheyan pattum reply please😢
ആദ്യം ഇറങ്ങിയ റൗണ്ട് ലൈറ്റ് ഉള്ള ace വിജയിച്ച വണ്ടി ആണ് പെട്ടി aauto യില് നിന്ന് ഒരു standard ആയിട്ടുള്ള വണ്ടി കാണിച്ച് തന്നത് Ace ൻ്റ വരവോടെ ആണ്
Commercial vehicles നേ പറ്റി series(playlist) ചെയ്താൽ നന്നായിരുന്നു (electrical ,fuse check & mechanical complaints)
Breakdown ആയാൽ driver എന്തൊക്കെ നോക്കണം
Leyland dhosth review cheyyu
Intra nalla vandi alle
എൻ്റെ വീടിൻ്റെ അടുത്ത് ഒരു ചേട്ടൻ എടുത്തിരുന്നു അവസാനം കേസ് ആയി കോടതി വിധി വന്നു വണ്ടിയും വണ്ടിയുടെ വിലയും അതിൻ്റെ പലിശയും വിധിച്ചു...
ചേട്ടാ Ace Gold പെട്രോൾ bs6 നെ പറ്റി എന്താ അഭിപ്രായം..മറുപടി തരണം
Tata ase mega ആണ് സാദാ ase നേക്കാൾ മികച്ചത്..
ടർബോ എൻജിൻ ആയതുകൊണ്ട് ഫുൾ പവർ കിട്ടുന്നുണ്ട്.. കാർ എങ്ങനെ ഓടിച്ചാൽ അതെ സുഖം ആണ്..
പക്ഷെ എൻജിൻ സൈഡിൽ നോക്കിയാൽ ഫുൾ റബ്ബർ പൈപ്പ് ആണ്.. മിക്ക എടുത്തും ലീക്ക് ഉണ്ടാകും..
ഓയിൽ ലിക്കേജ് എവിടേലും ഉണ്ടാകും ഓയിൽ ആഴ്ചയിൽ ചെക്ക് ചെയുക...
.. ടർബോ 40000 klm വരെ കിട്ടും. പിന്നെ കോർ മാറേണ്ടി വരും..
ഓയിൽ കുളർ കംപ്ലൈന്റ് ആയി റെഡിയേറ്ററിൽവരെ ഓയിൽ ഇറങ്ങും... അത് വാഹനത്തിൽ ഉള്ള ഓയിൽ കുളർ അലൂമിനിയത്തിന്റെ ആണ്.. ഇപ്പോൾ അതിനു പകരം സ്റ്റീൽ ആക്കി ഇറക്കിയിട്ടുണ്ട് . അത് വാങ്ങി set ചെയ്യണം...
ക്ലച്ചു 30000 klm വരെ കിട്ടും..
മൈലേജ് നോക്കാത്തവർകു പറ്റിയ വാഹനം ആണ്...
ടൈമിംഗ് ചെയിൻ 60000 klm കഴിയുമ്പോൾ മാറ്റണം..
Mega. Mega xl ഈ വാഹനങ്ങൾ കൈമറിഞ്ഞു ഓടിക്കാതിരിക്കുക കഴിയുന്നതും..
Tata എൻജീനീയേസ് എനിക്ക് തോന്നുന്നത് iti technicians ആണെന്ന് തോന്നുന്നു ഇത് വരെ മര്യാദക്ക് ഒരു വണ്ടിയുണ്ടാക്കാൻ ഈ ടീംസിന് പറ്റിയിട്ടില്ല 😅 മണ്ടത്തര ഡിസൈനുകളുടെ ഘോഷയാത്രയാണ് ഇവന്മാരുടെ വണ്ടി മുഴുവൻ
നല്ല വണ്ടി ഏതാണ്...
രണ്ടര വർഷം റ്റാറ്റയിൽ ജോലി ചെയ്തതിൻ്റെ അനുഭവത്തിൽ പറയുകയാണ് ഇന്ന് ഇന്ത്യയിൽ കിട്ടുന്ന ഒട്ടും ക്വാളിറ്റി ഇല്ലാത്ത വാഹനങ്ങളാണ് ഇവർ ഉണ്ടാക്കുന്നത്.
അത് ഇവിടെയുള്ള കുറേ മണ്ടന്മാർക്ക് അറിയില്ല വിവരമുള്ള മെക്കാനിക്സിന് മാത്രം അറിയാവുന്ന സത്യം
Tuni udukata satyam 😂😂😂 fans samtikoola 😂 Mahindra is more better
@@tonydevassykutty839 ചേട്ടാ സർവീസ് വണ്ടി സർവീസ് ചെയ്യാൻ MAX 1hr മതി. സർവീസ് മാത്രം ചെയ്താൽ ഒരു 1850 Rs ഒക്കെ cash കിട്ടും . അതേ സമയം Complaint ഉള്ള വണ്ടി നോക്കാൻ കുറേ സമയം വേണ്ടി വരും. complaint വണ്ടിക്കും ഏകദേശം സർവീസ് വണ്ടിയുടെ അത്രയൊക്കെ പൈസയേ കിട്ടുകയുള്ളൂ. അപ്പൊ ഇവൻമാൻ ലാഭമുള്ള സർവീസ് വണ്ടി ചെയ്യും complaints ഉള്ള വണ്ടി ചവിട്ടും. ഇതാണ് ഒരു ചെറിയ complaint ആണെങ്കിൽ പോലും ഇവൻമാൻ ഒരാഴ്ച്ച സമയം ചോദിക്കുന്നത്. ഇനിയിപ്പോ ഒന്നു രണ്ട് പ്രാവശ്യം complaint നോക്കിയിട്ട് കിട്ടിയില്ലെങ്കിൽ ആണ് കസ്റ്റമർ complaint ആവുന്നതും അടുത്ത dealership നോക്കി പോകുന്നതും.
Nb: സമയം തുഞ്ചം ഗുണമോ മെച്ചം
100 ൽ അധികം രാജ്യങ്ങളിലേക്ക് വാഹനം കയറ്റി അയക്കുന്ന കമ്പനി.. ക്വാളിറ്റി ഇല്ലാത്ത വണ്ടികൾ നിർമ്മിക്കുന്നു എന്ന്... 🤣🤣🤣🤣🤣..
@@jomonjohn6029 ഇന്ത്യയിൽ ഉണ്ടാക്കുന്ന വസ്തുക്കൾക്ക് ഇന്ത്യക്കാർക്ക് ഒരു ക്വാളിറ്റി പുറം രാജ്യത്തിന് വേറെ ക്വാളിറ്റി. ചേട്ടൻ യോജിക്കുന്നുണ്ടോ.
i20 asta ful option 1.4diesel
2018 model
60000 km ettra kodukkam price? plz reply tarane
Intra v10 eaggana undde vaddi...
Ethpola ore user review cheyyamo
Nalla vandi aanu bro .. athiyavasham pavarum oundu ... kettam okke keripokum ... but thudakathil oru lag kanum power reach aayal ok aanu ... but service sheriyalla..
Dicor എടുക്കല്ലേ 😢
2009 മോഡൽ hyundai i 10 വാഹനത്തിന്റെ എസി കംപ്രസ്സർ കമ്പ്ലൈന്റ് ആയി അതിന്റെ കംപ്രസ്സർ റിപ്പയർ ചെയ്യാൻ കഴിയുമോ അതോപുതിയ കംപ്രസ്സർ വാങ്ങിച്ചു വെക്കുന്നതാണോ നല്ലത് അല്ലെങ്കിൽ പഴയ കംപ്രസ്സർ റിപ്പയർ ചെയ്ത് ഉപയോഗിക്കാൻ കഴിയുമെങ്കിൽ അതാണോ നല്ലത് ഒന്നു റിപ്ലൈ തരാമോ പ്ലീസ് കംപ്രസ്സറിന്റെ വില എത്രയാകും എന്നു കൂടി പറയാമോ
ബ്രോ എന്റെ കാർ വാഗണർ 2011 മോഡലാണ് അതിൽ അതിൽ ഒഴിക്കേണ്ടത് സിന്തറ്റിക് ആണോ മിനറൽ ഓയിൽ ആണോ നല്ലത് 120000km odi
Synthetic ozhicho bro
Eethu vandik ayalum synthetic oil aanu better
Enta alto lx caril idak stark akumbol long crank akunnund idak arappum vararund start ayi nikkilla idak athu endhinta karanam kondu ayirikum
Idak oke oru preshnavum illathe start akum
മഹേന്ദ്ര മാക്സിമം കൊള്ളാമോ വണ്ടി
Ente ponnu, eduthitt pettathaanuMileage okke und. but maximo plus nokkiyokk athinn aarum complaint paranju kettittilla
എടുക്കണ്ട. ഞാൻ എടുത്തിത്തിരുന്നു. എപ്പോഴും സെൻസർ പ്രോബ്ലം ആണ്.
സർവീസ് സെൻററിൽ പണി അറിയാവുന്ന ആരും തന്നെ ഇല്ല
😂😂 ഞാനും പെട്ടു
Hai 🙋🏼♂️
❤❤👍
Dicor എൻജിൻ 😂... ഇങ്ങനെ ഒരു മാൻഡ്രക്ക് എൻജിൻ ടാറ്റയുടെ സഫാരി, സുമോ grande തുടങ്ങി ഈ എൻജിനുള്ള എല്ലാ വണ്ടിയും കണക്കാ 😂
Tataace. Ht. Back. കറക്കം ആണ്
❤❤
എത്ര thavana വിളിച്ച് 😞
മൊയലാളി
🥰🥰
Ikka please help me
Chevrolet beat petrol coolentil oil mix aayi repair cheyth kazhinjapol engine nnil coolent keri enthayirikum preshnam head ethra thavana face cheyan pattum reply please😢
3 total
9526329591
Ace Ev supera, 130 km charge kittum
Mega xl വള്ളി വണ്ടി തന്നെ, ഓയിൽ leak , timing belt പൊട്ടൽ, overheat 😅
Ikka hi ariyumo 😊😊😊
Sulfi
Leyland Dost ❤🔥
👍👍👍
Tata യുടെ ചീഞ്ഞ വണ്ടി
സബിൻഇക്ക esteem diesel engine ഉണ്ട് പണി ആവുമോ
രക്തൻ ടാറ്റാ 🔥