എൻ്റെ ഈശോയേ എൻറെ മകന് അവൻ്റെ മാതാ പിതാക്കളെ തിരിച്ചറിയാനും ഞങ്ങളുടെ മനസ്സിലെ വേദന മനസ്സിലാക്കാനും കഴിയണെ..വിവഹത്തോട് കൂടി ഞങ്ങളിൽ നിന്നും അകന്നുപോയ മോനെ ഞങ്ങൾക്ക് തിരികെ തരണേ...
എന്റെ ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു വഴി തെറ്റി പോകരുതേ ഒരു വഴി തുറന്നു കൊടുക്കണേ പോകുന്നതൊക്കെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തിൽ സന്തോഷവും സമാദാനവും തരണേ ആമേൻ 🙏🙏🙏🙏🙏
എന്റെ ഈശോയെ എനിക്ക് നീ തന്ന മകനെ നീ കാത്തു പരിപാലിക്കണമേ അവന്റെ ചീത്ത കൂട്ടു കെട്ടും ചീത്ത സ്വഭാവവും എല്ലാം മാറ്റി കളയണമേ ദെയ്‌വകൃപ ഉള്ള മകൻ ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. പ്രാർത്ഥിക്കാൻ മക്കളെ തോന്നിക്കണം പള്ളിയിൽ പോയി ദിവ്യബലിയിൽ പങ്കെടുത്തു പ്രാർത്ഥിക്കാൻ സഹായിക്കണം എന്റെ മൂന്നു മക്കളും പ്രാർത്ഥിക്കാൻ സാധിക്കണം ദൈവാനുഗ്രഹത്തിൽ വളരണം
കർത്താവെ എനിക്ക് രണ്ട് പെൺ ആണ് കർത്താവു തന്നത് അവർ ഇപ്പോൾ എന്നപുച്വും, അപ്പനെ സ്നേവും, ബഹുമാനവും ആണ് അവർ അപ്പൻ പറയുന്നത് കേള്കുകയുള്ളു. ഞാൻ മക്കളുടേയും, ഫ്രത്താവിന്റെയും.. മുമ്പിൽ അല്പം സ്നേഹത്തിനു, നീതിക്കും വേണ്ടി കൊതിക്കുന്നു. എല്ലാ കർത്താവിൽ സമർപ്പിക്കുന്നു. എന്നാൽ ഞാൻ അവർ നന്നാകാൻ പ്രാർത്ഥിക്കുന്നു. ഹല്ലേലുയ്യാ. 🙏
യേശുവേ നന്ദി യേശുവേ സോസ്ത്രം ഈശോയെ എന്റെ മകൻ പഞ്ചാബിലെ ഫുട്ബോൾ കളിക്കാൻ പോയിരിക്കുന്നു ആ കളിയിലൂടെ അവന്റെ ഭാവിജീവിതം സുരക്ഷിതമാക്കേണമേ🙏🙏 ഞാനെന്റെ മോനു ഫുട്ബോൾ കളിക്കാൻ ഒരു പൊതുവേ വേദി കാണിച്ചു ചോദിച്ചു പ്രാർത്ഥിച്ചിരുന്നു എനിക്ക് ഒരായിരം പൊതുവേദി എന്റെ ദൈവം എനിക്ക് സമ്മാനിച്ചു
ദൈവം ദാനമായിത്തന്ന രണ്ടു മക്കളെയും അനുഗ്രഹിക്കണമേ അവർക്കുദൈവ പേടി കൊടുക്കണമേ അവരുടെ ദുശ്ശീലങ്ങൾ മാറ്റി ത്ത ര ണ മേ അവരെ നേർവഴിക്കുനടത്തണമേ മകനു പുറത്തു ജോലിയ്ക്കുള്ള എല്ലാതടസങ്ങളും മറിന്ത രണ മേ ആമ്മേൻ
കർത്താവെ എന്റെ മകന്റെ ശാരീരികവും മാനസികവും ആയ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറ്റി അവനു ഒരു കുടുംബ ജീവിതം കൊടുത്തു അനുഗ്രെഹിക്കണമേ കുടുംബത്തെ അനുഗ്രെഹിക്കണമേ aamwnnn🙏🙏🙏🙏🙏🌹❤️
എന്റെ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് ഒരു നല്ല ജോലി ജീവിതം നൽകി അനുഗ്രഹിക്കണമേ അവരിലുള്ള പാപ ശാപബന്ധനങ്ങൾ പിശാചിന്റെ ബന്ധങ്ങൾ എല്ലാം മാറി കിട്ടി ദൈവത്തിന്റെ മക്കളായി വളർന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏
എന്റെ ഈശോനാഥാ എന്റെ ആശ്രയമേ എന്റെ മകന് പഠിക്കാൻ ബുദ്ധിമുട്ടുള്ള രണ്ടു വിഷയങ്ങളെ സമർപ്പിക്കട്ടെ . നീ തന്നെ മനസ്സിലാക്കി കൊടുക്കണേ നല്ലമാർക്കോടെ ആ വിഷയം പാസ്സാക്കാനു. ഉചിതമായ ജോലി ലഭിക്കാനും അനുഗ്രഹിക്കണേl എല്ലാ കൂട്ടുകെട്ടുകളും ഉപേക്ഷിക്കാൻ തോന്നണേ
എന്റെ മകന്റെ കാര്യത്തിൽ ഒത്തിരി വിഷമത്തിൽ ആണ് അവന്റെ ദുശീലങ്ങൾ മാറ്റനും കുട്ടുകെട്ട് മാറ്റി പഠിക്കാനുള്ള വഴി ഒരുക്കികൊടുകേണമേ എന്ന് ഈശോയോട് അപേക്ഷിക്കുന്നു 🙏Amen🙏
എന്റെ ഈശോയെ എന്റെ മകന്റെ വിശ്വാസമില്ലാത്ത ജീവിതത്തിൽ നീ ഇടപെടണമേ .അവനെ അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധി കരീക്കണമേ. എന്റെ കുടുംബത്തിൽ വിശ്വാസത്തിൽ ഒരു തരി വെളിച്ചം പകരണമേ .
നമസ്കാരം അച്ചോ. ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ്. എന്നാൽ ഇന്ന് ഞാൻ യു ടുബിൽ അച്ചന്റെ പ്രഭാക്ഷണം ഞാൻ ശ്രദ്ധ പൂർവ്വം കേട്ടു. വളരെയധികം ഇഷ്ടമായി. എനി മുള്ള തലമുറ ഈ പ്രഭാക്ഷണം കേട്ടീട്ടെങ്കിലും നന്നായി ജീവിക്കട്ടെ . വീട്ടിലും സമൂഹത്തിലും നല്ലവരാകട്ടേ . Goad bless you.
ഈശോ എന്റെ രോഗത്തെ അങ്ങേ തീരുതോളിൽ നിന്ന് ഒഴികിയ തീരു രക്തം കൊണ്ട് എന്റെ തോളിന്റെ നരമ്പുകൾ ശക്തി പ്പെടുത്തണുമേ തകർന്നത് ജോയിന്റാക്കി ബലപെടുത്തണേ കൈ നേർവേ വിട്ടുപോയത് ജോയിന്റ് ആക്കി മസിൽചതവ് ശക്തി പെടുത്തി സൗഖ്യം തരൂ ഈശോ നട്ടെല്ല് തെയ്മാനം നടുക് കാൾ വേദന എല്ലാം അങ്ങേ പാദത്തു സമർപ്പിക്കുന്നു ഈശോ കനിവാർന്നു എന്റെ പ്രാർത്ഥന കേൾക്കാൻ കരുണ ഉണ്ടാകാണുമെ അമ്മേ എന്റെ മകന്റെ വാശി മാറ്റി അവനെ വിട്ടിൽ കൊണ്ടുവരണുമെ മോനു നല്ല ജീവിതം കൊടുക്കണമേ അവന്റെ തെറ്റുകൾ ശ്യമിക്കണുമെ അമ്മേ എന്റെ നിയോഗം ഈശോനോട് പ്രാർത്ഥിച്ചു സാധിച്ചു തരാൻ കൃപ ഉണ്ടാകാണുമെ അമ്മേ കൈ വിടല്ലേ എന്നോട് ദയ തോന്നി കരുണ കാണിക്കാൻ അലിവ് ഉണ്ടാകാണുമെ 🙏🏿🙏🏿🙏🏿
എൻ്റെ ഇശോയെ,, എൻ്റെ അനിയത്തിയെ തെറ്റായ സ്നേഹ ബന്ധത്തിൽ നിന്നും മോചിപ്പിച്ച് അവിടുത്തെ കല്പന അനുസരിച്ച് നല്ല മകളായി വളരാനും അപ്പയെ അമ്മയെ അനുസരിക്കുന്ന സ്നേഹിക്കുന്ന മകളായി മാറു വാനുള്ള കൃപ നൽകണേ
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം, മനോരോഗം മാറ്റിത്തരേണമേ എന്റെ മകന്റെ ഫോണിന്റെ ഉപയോഗം കുറച്ചു എന്തെങ്കിലും ജോലിക്കു പോകണമേ, മാതാപിതാകളെ സംരക്ഷിക്കേണമേ ഞങ്ങളെ കാത്തുരക്ഷിക്കേണമേ
❤❤❤ നല്ല മക്കളെ ദാനമായി തന്ന ദൈവത്തിനു ഒരായിരം നന്ദി. അവർ ആയിരിക്കുന്ന സ്ഥലങ്ങളിൽ ഈശോയേ കാത്തോണേ
എൻ്റെ ഈശോയേ എൻറെ മകന് അവൻ്റെ മാതാ പിതാക്കളെ തിരിച്ചറിയാനും ഞങ്ങളുടെ മനസ്സിലെ വേദന മനസ്സിലാക്കാനും കഴിയണെ..വിവഹത്തോട് കൂടി ഞങ്ങളിൽ നിന്നും അകന്നുപോയ മോനെ ഞങ്ങൾക്ക് തിരികെ തരണേ...
നിങ്ങളുടെ ഭർത്താവ് അങ്ങനെ തന്നെ അല്ലെ 🤣🤣നിങ്ങൾക്ക് കല്യാണം കഴിക്കാതെ അല്ലല്ലോ കുഞ്ഞു ഉണ്ടായത്
അമ്മേ മാതാവേ എൻ്റെ മോൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരാൻ കർത്താവ് തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ
എല്ലാം കുഞ്ഞുങ്ങളെയും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു അനുഗ്രഹികണേ ഈശോ
എല്ലാ മക്കളേയും പരിതാത്മാവിനാൽ നിറക്കണമേ
ഈശോയെ എൻ്റ മക്കളെ അനുഗ്രഹിക്കണമേ.എന്നും അവിടുത്തെ തിരുമുൻപിൽ നല്ല മക്കളായി ഇരിക്കുവാൻ അനുഗ്രഹിക്കണമേ
ഈശോയെ ഞങ്ങളുടെ മക്കളെ വിശുദ്ധരായി - ദൈവത്തിനും കുടുംബത്തിനും സമൂഹത്തിനും ഉതകുന്ന മക്കളായി വളർത്താൻ ഞങ്ങളെ സഹായിക്കണേ.
❤
ഈശോയെ എന്റെ മകനെയും ഈ ലോകത്തുള്ള എല്ലാ കുഞ്ഞുമക്കളെയും പരിശുദ്ധാത്മാവിനെ നിറയ്ക്കണമേ
എന്റെ ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു വഴി തെറ്റി പോകരുതേ ഒരു വഴി തുറന്നു കൊടുക്കണേ പോകുന്നതൊക്കെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തിൽ സന്തോഷവും സമാദാനവും തരണേ ആമേൻ 🙏🙏🙏🙏🙏
എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ കൈവിടല്ലേ പൊന്ന് തമ്പുരാനേ 🔥🙏🔥
ഈ ശോയെ, എന്റെ മകനെ തിന്മയുടെ ബന്ധനങ്ങളിൽ പെടുത്തരുതേ , പരിശുദ്ധാത്മാവു കൊണ്ടു നിറക്കണമേ. ആമേൻ.🙏♥️🙏
യേശുവേ.... ഞങ്ങളുടെ കുടുംബത്തെ കാത്തു രക്ഷികേണമേ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ ഞങ്ങളുടെ മക്കളുടെ കുടുംബങ്ങളിൽ കുടുംബപ്രാർത്ഥന മുടങ്ങാതെ നടത്താനും വചന വായനയിൽ ശ്രദ്ധിക്കാനും കൃപ നൽകി അനുഗ്രഹിക്കണമെ
ഈശോയെ എൻറെ മകൻറെ വിശ്വാസം വർദ്ധിപ്പിക്കണമേ പ്രാർത്ഥിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ ആമേൻ 🙏🙏🙏
Ameen
എന്റെ ദൈവമേ എന്റെ കർത്താവേ എന്റെ മക്കളുടെ എല്ലാ ബന്ധനങ്ങളിൽനിന്ന്, രക്ഷിക്കണേ നാഥാ
ഈശോയെ എന്റെ രണ്ടു ആൺ മക്കളെയും ഇതുപോലെ വേദന അനുഭവിക്കുന്ന മാതാപിതാക്കളുടെയും മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു
ഈശോയെ മക്കള അനുഗ്രഹിക്കണമേ
ഈശോയേ എൻെറ മക്കളെ അങയുടെ കരങളിൽ സമർപപികകുനനു
എന്റെ ഈശോയെ എനിക്ക് നീ തന്ന മകനെ നീ കാത്തു പരിപാലിക്കണമേ അവന്റെ ചീത്ത കൂട്ടു കെട്ടും ചീത്ത സ്വഭാവവും എല്ലാം മാറ്റി കളയണമേ ദെയ്‌വകൃപ ഉള്ള മകൻ ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
മകനെ ദൈവ വിശ്വാസം നല്കി അനുഗ്രഹിക്കണമേ . സ്വഭാവ വൈകല്യം മാറ്റി തരണമേ. പരിശുദ്ധാത്മാവിനെ നല്കി അനുഗ്രഹിക്കണമേ. ആമേൻ.
അമ്മമാരെ വെറുക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ
ഈശോയേ എന്റെ മകൾക്ക് ദൈവവിശ്വാസം നൽകണമേ ..എന്റെ മകളെ അനുഗ്രഹിക്കണമേ ... അനുഗ്രഹം നിലനിർത്തണമേ...❤️🙏
കർത്താവെ എന്റെ മക്കളെ നിന്റെ സംരക്ഷണത്തിൽ സൂക്ഷിക്കണേ. അവരുടെ ജീവിതങ്ങളെ ഏറ്റെടുക്കണേ. ഒരിക്കലും ഉപേക്ഷിച്ചു കളയരുതേ. 🙏🙏🙏
മകനെ എല്ലാ വിധ ദുശ്ശീലങ്ങൾ മാററി ദൈവ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ
ഈശോയെ എൻ്റെ മകൻ മൊബൈൽ ഫോണിൻ്റെ അമിതമായ ഉപയോഗം kurakkunnthinu വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ എൻ്റെ പ്രാർഥന kelkkaname ഈശോയെ അനുഗ്രഹിക്കണമേ
ഈശോയെ എൻെറ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
യേശുവെ ഞാനും അങ്ങയോടു അപേക്ഷിക്കുന്നു കർത്താവെ അങ്ങിൽ മാത്രം വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു ദൈവമേ അങ്ങേയ്ക്ക് ഇഷ്ടം ഉണ്ടെങ്കിൽ എന്റെ കുഞ്ഞിനെയും സുഖപ്പെടുത്തണമേ 🙏ആമേൻ
🙏🙏🙏
❤️❤️❤️
ഒത്തിരി അനുഗ്രഹങ്ങൾ നൽകി യ ഈശോ നന്ദി പറയുന്നു
എന്റെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. പ്രാർത്ഥിക്കാൻ മക്കളെ തോന്നിക്കണം പള്ളിയിൽ പോയി ദിവ്യബലിയിൽ പങ്കെടുത്തു പ്രാർത്ഥിക്കാൻ സഹായിക്കണം എന്റെ മൂന്നു മക്കളും പ്രാർത്ഥിക്കാൻ സാധിക്കണം ദൈവാനുഗ്രഹത്തിൽ വളരണം
എന്റെ ഈശോയെ എന്റെ മനസിന്റെ വിഷമം മാറ്റിത്തരേണമേ യേശുവിനും, അമ്മ മാതാവിനും
കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ മകനെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ ദുശീലങ്ങളിൽ നിന്നും മാറ്റി നേർവഴിക്ക് നടത്തണം ❤❤❤
ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ അങ്ങയുടെ സംരക്ഷണം എന്നും അവരോടൊപ്പം ഉണ്ടാകണമേ ആമേൻ
❤❤❤❤
🙏🙏🙏
യേശുവേ എൻറെ മകന് പരി ശുദധാമാവിൻറെഅഭിഷേകംനൽകണമെ ❤❤❤
കർത്താവെ എനിക്ക് രണ്ട് പെൺ ആണ് കർത്താവു തന്നത് അവർ ഇപ്പോൾ എന്നപുച്വും, അപ്പനെ സ്നേവും, ബഹുമാനവും ആണ് അവർ അപ്പൻ പറയുന്നത് കേള്കുകയുള്ളു. ഞാൻ മക്കളുടേയും, ഫ്രത്താവിന്റെയും.. മുമ്പിൽ അല്പം സ്നേഹത്തിനു, നീതിക്കും വേണ്ടി കൊതിക്കുന്നു. എല്ലാ കർത്താവിൽ സമർപ്പിക്കുന്നു. എന്നാൽ ഞാൻ അവർ നന്നാകാൻ പ്രാർത്ഥിക്കുന്നു. ഹല്ലേലുയ്യാ. 🙏
I will pray for you dear
യേശുവേ നന്ദി യേശുവേ സോസ്ത്രം ഈശോയെ എന്റെ മകൻ പഞ്ചാബിലെ ഫുട്ബോൾ കളിക്കാൻ പോയിരിക്കുന്നു ആ കളിയിലൂടെ അവന്റെ ഭാവിജീവിതം സുരക്ഷിതമാക്കേണമേ🙏🙏 ഞാനെന്റെ മോനു ഫുട്ബോൾ കളിക്കാൻ ഒരു പൊതുവേ വേദി കാണിച്ചു ചോദിച്ചു പ്രാർത്ഥിച്ചിരുന്നു എനിക്ക് ഒരായിരം പൊതുവേദി എന്റെ ദൈവം എനിക്ക് സമ്മാനിച്ചു
എന്റെ മകളെ അനുഗ്രഹിക്കേണമേ ഈശോയെ. നല്ല സ്വഭാവത്തിൽ വളരാൻ പ്രാർത്ഥിക്കണമേ അച്ചാ.
എന്റെ ഈശോയെ മോൾടെ വിശ്വാസം വർധിപ്പിക്കണേ
പൈശാചിക ശക്തിയിൽ നിന്നും മക്കളെ രക്ഷിക്കേണമേ
ദൈവമേ എൻ്റെ കുഞ്ഞുങ്ങളേ സ്പർശിക്കണമേ
ഈശോയേ എൻ്റെ കുഞ്ഞുങ്ങളെ വിശുദ്ധിയിൽ വളർത്തണേ
നിങ്ങളാണ് മക്കളെ വളർത്തണ്ടത് യേശുവിന്റെ പാതയിൽ
ഈശോയെ എന്റെ മകന്റെ ദു:ശീലങ്ങളിൽ നിന്നും വിടുതൽ നൽകണമേ ആമേൻ
കർത്താവേ ഞങ്ങളുടെ മക്കളുടെമേൽ കരുണയായിരിക്കേണമേ. 🙏🏻🙏🏻🙏🏻
എന്റെ മക്കളെ ഞാൻ സമർപ്പിക്കുന്നു ദൈവമേ.. ദൈവ വിശ്വാസത്തിൽ ജീവിക്കാൻ അവർക്ക് കഴിയണമേ🙏🙏
എന്റെ ഈശോയെ എന്റെ കുടുംബത്തെ രക്ഷിക്കണമേ....
God bless our family🙏🙏🙏🙏
Jesus heal my son daughter and me. Forgive my sins and take away my guilty feeling.
ഈശോയെ മദ്യാപനത്തിന്റെയും ലഹരിയുടെയും അടിമത്തത്തിൽ നിന്ന് എല്ലാ മക്കളെയും രക്ഷിക്കണമേ മക്കളെ അനുഗ്രഹിക്കണമേ ആമേൽa
Amen🙏🙏🙏
😅😅@@sinshavijayan7110
എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ മേൽ കരുണ തോന്നണമേ
എന്റെ കുടുംബത്തെ അനുഗ്രെഹിക്കണമേ ഒത്തിരി പ്രേശ്നങ്ങൾ ഉണ്ട് അതിൽ നിന്ന് പരിഹരിച്ചു തരേണമേ കർത്താവെ ആമേൻ 🙏🙏🙏
ഈശോയെ മോന്റെ ദേഷ്യം കുറച്ചു നല്ലവനായി വളരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
ദൈവം ദാനമായിത്തന്ന രണ്ടു മക്കളെയും അനുഗ്രഹിക്കണമേ അവർക്കുദൈവ പേടി കൊടുക്കണമേ അവരുടെ ദുശ്ശീലങ്ങൾ മാറ്റി ത്ത ര ണ മേ അവരെ നേർവഴിക്കുനടത്തണമേ മകനു പുറത്തു ജോലിയ്ക്കുള്ള എല്ലാതടസങ്ങളും മറിന്ത രണ മേ ആമ്മേൻ
കർത്താവെ എന്റെ മകന്റെ ശാരീരികവും മാനസികവും ആയ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറ്റി അവനു ഒരു കുടുംബ ജീവിതം കൊടുത്തു അനുഗ്രെഹിക്കണമേ കുടുംബത്തെ അനുഗ്രെഹിക്കണമേ aamwnnn🙏🙏🙏🙏🙏🌹❤️
Eyysuve ente kudhubhatha anugrahikanama Umakanth um kudhubatha ninte karanganil tharunnu Ella pravarthikalilum nintta kavalum kripaum kudeundayirikanma
മകനെ അവിടുത്തെ തിക്കരത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈ ലോകം മുഴുവൻ മക്കളെ ഓർത്ത് വേദനിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു
യേശുവെ എൻ്റെ 2 മക്കളെയും സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ
🙏
എന്റെ മക്കളുടെ കുടുംബത്തിൽ നിന്ന് മദ്യപാനം, പുകവലി എല്ലാ തിന്മ കളും എടുത്തു മാറ്റി സമാധാനം കൊടുത്തു അനുഗ്രഹിക്കണമേ 🙏
എന്റെ വരുമാനമാർഗത്തെ അനുഗ്രഹിച്ചുയർത്തേണമേ ആമേൻ
11 വയസുള്ള എന്റെ വിശ്വാസമില്ലാത്ത, phone adict ആയ മാതാപിതാക്കളെ വാക്കുകൊണ്ടും വിഷമിപ്പിക്കുന്ന മകനുവേണ്ടി പ്രാർത്ഥിക്കണമേ. അവന് മാതാപിതാക്കളോടും വീട്ടിലുള്ളവരോടും ദേഷ്യമാണ്. 🙏🙏🙏🙏
ദൈവമേ എന്റെ കുടുംബത്തെ എല്ലാ വിഷമ ഘട്ടത്തിൽ നിന്നും രക്ഷിക്കണമേ
യേശുവേ, എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ എൻ്റെ രണ്ടു സഹോദരന്മാരും അമ്മയോട് സ്നേഹത്തോടെ പെരുമാറാൻ സഹായിക്കണേ. എല്ലാ സഹോദരങ്ങളും പരസ്പര സ്നേഹത്തോടെ ജീവിക്കാൻ സഹായിക്കണേ..
യേശുവേ എന്റെ കുഞ്ഞുങ്ങളുടെ അവസാനം വരെയും ദൈവത്തിൽ ആശ്രയിക്കുന്ന മക്കളായി വളരുവാൻ അവരെ അനുഗ്രഹിക്കട്ടെ
എന്റെ മക്കളെയും യേശുവേ അവിത്തെ കരങ്ങക്ഷൽ സമർപ്പിക്കുന്നു ഇവരെ അങ്ങയുടെ സംരക്ഷണത്തിൽ പരിപാലനയിൽ നയിക്കുന്നേ ആമേൻ
ഈശോയെ എല്ലാ മക്കൾക്കും ഈശോയെ സ്വന്തമാക്കാൻ സാധിക്ക ണെ 🙏🙏🙏 ഹോളി സ്പിരിറ്റ് നിറയണേ 🙏🙏
യേശുവേ എന്റെ മകനും പ്രാർത്ഥനയിൽ വരണമേ....🙏🙏🙏
കണ്ണുതുറപ്പിക്കുന്ന അനുഗ്രഹീതമായ സന്ദേശം🙏🏼❤
എന്റെ ദൈവമേ എന്റെ മകന്റെ എല്ലാചിത്ത സ്വഭാവങൾ മാറി കിട്ടി നല്ല ഒരു ദൈവത്തിന്റെ മകനായി വളർന്നു കിട്ടുന്നതിനായി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏
എന്റെ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് ഒരു നല്ല ജോലി ജീവിതം നൽകി അനുഗ്രഹിക്കണമേ അവരിലുള്ള പാപ ശാപബന്ധനങ്ങൾ പിശാചിന്റെ ബന്ധങ്ങൾ എല്ലാം മാറി കിട്ടി ദൈവത്തിന്റെ മക്കളായി വളർന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏
എൻ്റെ മക്കളെ അനുഗ്രഹിക്കേണമെ. അവരിലുള്ള പാപബന്ധനങ്ങളെ മാറ്റി ദൈവത്തിൻ്റെ മക്കളായി മാറ്റിയെടുക്കണമെ.. ആമേൻ
ഈശോയേ എന്റെ മകളെയും മരുമകനെയും അങ്ങേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമെ. മാതാപിതാക്കളെ സ്നേഹിക്കാനുള്ള കൃപ കൊടുക്കണമെ
എന്റെ മക്കളെയും, യേശുവേ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു, ഇവരെ അങ്ങയുടെ സംരക്ഷണത്തിൽ, പരിപാലനയിൽ നയിക്കണേ, അനുഗ്രഹിക്കണേ, 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,
എന്റെ ഈശോനാഥാ എന്റെ ആശ്രയമേ എന്റെ മകന് പഠിക്കാൻ ബുദ്ധിമുട്ടുള്ള രണ്ടു വിഷയങ്ങളെ സമർപ്പിക്കട്ടെ . നീ തന്നെ മനസ്സിലാക്കി കൊടുക്കണേ നല്ലമാർക്കോടെ ആ വിഷയം പാസ്സാക്കാനു. ഉചിതമായ ജോലി ലഭിക്കാനും അനുഗ്രഹിക്കണേl എല്ലാ കൂട്ടുകെട്ടുകളും ഉപേക്ഷിക്കാൻ തോന്നണേ
എൻെറ ഈശോയെ എന്റെ മകൾക്ക് പരീക്ഷയിൽ പൂർണ്ണ വിജയം വരിക്കാൻ ഇടയാക്കേണമേ.❤🙏🙏🙏
എന്റെ മകന്റെ കാര്യത്തിൽ ഒത്തിരി വിഷമത്തിൽ ആണ് അവന്റെ ദുശീലങ്ങൾ മാറ്റനും കുട്ടുകെട്ട് മാറ്റി പഠിക്കാനുള്ള വഴി ഒരുക്കികൊടുകേണമേ എന്ന് ഈശോയോട് അപേക്ഷിക്കുന്നു 🙏Amen🙏
എന്റെ മകന്റെ തെറ്റായ കുട്ടിൽ നിന്ന് പൂർണ വിടുതൽ ലഭിക്കുന്നത്തിനും പരിശുത്തമാവിന്റ വരദനങ്ങൾ നിറയുന്നതി ഈശോയെ അനുഗ്രയ്ക്കണമേ ആമേൻ 🙏🙏🙏
അലക്സ് നെ ദൈവവിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരാണെ ഈശോയെ. എന്റെ രണ്ട് മക്കളെയും അമ്മയുടെ നീലകാപ്പ ക്കുള്ളിൽ പൊതിഞ്ഞു സംരെക്ഷിക്കണേ
എന്റെ ഈശോയെ എന്റെ മകന്റെ വിശ്വാസമില്ലാത്ത ജീവിതത്തിൽ നീ ഇടപെടണമേ .അവനെ അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധി കരീക്കണമേ. എന്റെ കുടുംബത്തിൽ വിശ്വാസത്തിൽ ഒരു തരി വെളിച്ചം പകരണമേ .
ഈശോയേ. എന്റെ മകന് ഒരു നല്ല ബിസിനസ്സ് ഇടാൻ അനുഗ്രഹിക്കണമേ🙏🙏🙏
എല്ലാമക്കളെ യും കാത്തു കൊള്ളണഈശോ യെ
നമസ്കാരം അച്ചോ. ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ്. എന്നാൽ ഇന്ന് ഞാൻ യു ടുബിൽ അച്ചന്റെ പ്രഭാക്ഷണം ഞാൻ ശ്രദ്ധ പൂർവ്വം കേട്ടു. വളരെയധികം ഇഷ്ടമായി. എനി മുള്ള തലമുറ ഈ പ്രഭാക്ഷണം കേട്ടീട്ടെങ്കിലും നന്നായി ജീവിക്കട്ടെ . വീട്ടിലും സമൂഹത്തിലും നല്ലവരാകട്ടേ . Goad bless you.
യേശുവേ എന്റെ മക്കളെയും അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു
എന്റെ മകളുടെ കാൽപ്പാദം എപ്പോഴും പഴുത്ത് പൊട്ടി ഒലിക്കും .യേശുവേ പരിപൂർണ്ണ സൗഖ്യം നൽകണമെ. ആമേൻ🙏
കോട്ടക്കൽ ആര്യവ്യദ്യശാല യിൽ ചികിത്ത്സയുണ്ട് free
എന്റെ മക്കളെയും ഞാൻ സമർപ്പിക്കുന്നു ദു:ശീല ങ്ങളിൽ നിന്ന് മോചനം നല്കണേ ഈശോയേ
യേശുവേ എന്റെ മക്കൾക്കു നല്ല ജീവിത ഉയർച്ച തരണമേ
എന്റെ മക്കളെയും യേശുവേ അവിടുത്തെ കരങ്ങളിൽ തരുന്നു യേശുവേ നന്ദി യേശുവേ സ്തുതി 🙏🏼
Praise the Lord': ഹല്ലേലൂയ...''ആമേൻ❤❤❤❤
Yessuve ഞങ്ങളിലുള്ള എല്ലാ pyssachika ബെന്ധനങ്ങളിൽ നിന്നും വിടുവിക്കേണമെ ആമേൻ❤❤❤
അപ്പാ അ കാ നാ യാ സ്ത്രീ യോട് കാണിച്ച് കരുണ എന്നോടും എൻ്റെ മക്കളോടും കാണിക്കേണമെ
മക്കള ദ്ദശ്ശലങ്ങൾ മാറ്റി ഈശോയെ അവരെദൈവകൃപയുള്ള മക്കാ ളാക്കി അനുഗ്രഹിക്കേണമെ,
എന്റെ മകന് പരി ശുദധബലിഅർപപികുവാനുളളകൃപനൽകണമെ❤❤❤
ഈശോയെ എന്റെ മോനെ കാത്തോളണേ
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ ഞങ്ങളുടെയും ഈ ലോകത്തിലെ എല്ലാ മക്കളിലും ദൈവകൃപ നിറക്കണമേ 🙏🙏🙏
ഈശോ എന്റെ രോഗത്തെ അങ്ങേ തീരുതോളിൽ നിന്ന് ഒഴികിയ തീരു രക്തം കൊണ്ട് എന്റെ തോളിന്റെ നരമ്പുകൾ ശക്തി പ്പെടുത്തണുമേ തകർന്നത് ജോയിന്റാക്കി ബലപെടുത്തണേ കൈ നേർവേ വിട്ടുപോയത് ജോയിന്റ് ആക്കി മസിൽചതവ് ശക്തി പെടുത്തി സൗഖ്യം തരൂ ഈശോ നട്ടെല്ല് തെയ്മാനം നടുക് കാൾ വേദന എല്ലാം അങ്ങേ പാദത്തു സമർപ്പിക്കുന്നു ഈശോ കനിവാർന്നു എന്റെ പ്രാർത്ഥന കേൾക്കാൻ കരുണ ഉണ്ടാകാണുമെ അമ്മേ എന്റെ മകന്റെ വാശി മാറ്റി അവനെ വിട്ടിൽ കൊണ്ടുവരണുമെ മോനു നല്ല ജീവിതം കൊടുക്കണമേ അവന്റെ തെറ്റുകൾ ശ്യമിക്കണുമെ അമ്മേ എന്റെ നിയോഗം ഈശോനോട് പ്രാർത്ഥിച്ചു സാധിച്ചു തരാൻ കൃപ ഉണ്ടാകാണുമെ അമ്മേ കൈ വിടല്ലേ എന്നോട് ദയ തോന്നി കരുണ കാണിക്കാൻ അലിവ് ഉണ്ടാകാണുമെ 🙏🏿🙏🏿🙏🏿
എൻ്റെ ഇശോയെ,, എൻ്റെ അനിയത്തിയെ തെറ്റായ സ്നേഹ ബന്ധത്തിൽ നിന്നും മോചിപ്പിച്ച് അവിടുത്തെ കല്പന അനുസരിച്ച് നല്ല മകളായി വളരാനും അപ്പയെ അമ്മയെ അനുസരിക്കുന്ന സ്നേഹിക്കുന്ന മകളായി മാറു വാനുള്ള കൃപ നൽകണേ
ഈശോയെ എന്റെ മകളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
ഈശോ മകൻ വിശുദ്ധഹൃദയം നൽകി കൃപചെരിയണമേ ആമേൻ അമ്മആമേൻ
Bless all the youth members to live a holy life,holymass, good confession
24 കാരനായ എൻ്റെ മകൻ്റെ ദുർശീലങ്ങളും കൂട്ടുകെട്ടുകളും രാത്രി യാത്രകളും നിർത്തി ജോലി ചെയുവാനും, കുടുംബം നോക്കുവാനും അനുഗ്രഹിക്കണം. പ്രാർത്ഥിക്കണം.
ഈശോയെ എന്റെ അച്ചുനെയും കിച്ചുനെയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️
എല്ലാ ചീത്ത സ്വഭാവങ്ങളും എന്റെ മകനിൽ നിന്നും മാറ്റി തരണേ യേശുവേ
ഈശോ എന്റ സഹോദരൻ Roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റി തരണം
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം, മനോരോഗം മാറ്റിത്തരേണമേ എന്റെ മകന്റെ ഫോണിന്റെ ഉപയോഗം കുറച്ചു എന്തെങ്കിലും ജോലിക്കു പോകണമേ, മാതാപിതാകളെ സംരക്ഷിക്കേണമേ ഞങ്ങളെ കാത്തുരക്ഷിക്കേണമേ
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മനസ്സിൽ കൃപ നിറക്കേണമേ 🙏🙏🙏🙏🙏🙏🙏
ഈശോയെ എല്ലാ യുവജനങ്ങളെയും അനുഗ്രഹിക്കണമേ.