Apple Song | Akkuthikku Children's Nursery Songs | 3 min version
ฝัง
- เผยแพร่เมื่อ 31 ต.ค. 2024
- Akkuthikku Children's Nursery Songs | Fruits - പഴങ്ങൾ | 3 min version
Lyrics , Music, Character Design, Character Modeling: Felix Devasia
Orchestra, Sound Recording: Anit P. Joy
Singers: Aadhya Krishna, Gauri Krishna, Nayana Renjith
Studio: Piano Digital, Kottayam
Character Animation, Editing: Avinash Thomas
Tittle voice : Aloysius Avinash
Direction: Felix Devasia
Realisation: 3D Magic Kottayam
#childrensnurserysongs #malayalamcartoon #animation
ഞാനാണാപ്പിൾ ആപ്പിൾ ആപ്പിൾ
എന്നെ തിന്നാൽ എ കിട്ടും വിറ്റാമിൻ എ കിട്ടും
ഞാനാണ് മാങ്ങ മാങ്ങ മാങ്ങ
എന്നെ തിന്നാൽ എ കിട്ടും വിറ്റാമിൻ എ കിട്ടും
ഞാനാണ് കൈതച്ചക്ക കൈതച്ചക്ക കൈതച്ചക്ക
എന്നെ തിന്നാൽ എ കിട്ടും വിറ്റാമിൻ എ കിട്ടും
ഞാനാണ് മുന്തിരി മുന്തിരി മുന്തിരി
എന്നെ തിന്നാൽ ബി കിട്ടും വിറ്റാമിൻ ബി കിട്ടും
ഞാനാണ് ഓറഞ്ച് ഓറഞ്ച് ഓറഞ്ച്
എന്നെ തിന്നാൽ സി കിട്ടും വിറ്റാമിൻ സി കിട്ടും
ഞങ്ങളാണ് ഫ്രൂട് സലാഡ് ഫ്രൂട് സലാഡ് ഫ്രൂട് സലാഡ്
ഞങ്ങളെ തിന്നാൽ എ കിട്ടും ബി കിട്ടും സി കിട്ടും
ഞങ്ങളെ നിങ്ങള് കോരിത്തിന്നാൽ
നിങ്ങളിലെത്തും എ ബി സി