IIC Lakshya “ Priyappettavan Piyush “ | FINAL EP | Webseries | Karikku

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 7K

  • @prejithanair1640
    @prejithanair1640 ปีที่แล้ว +2672

    Mini's dialogue from 13:27 to 14:15 is one of the best friendship advices ever...!!! Heartouching..!!!
    Excellent series❤️

    • @Loki22k
      @Loki22k ปีที่แล้ว +11

      Anno ayinu😂

    • @rajtheking659
      @rajtheking659 ปีที่แล้ว +1

      @@Loki22k "അയിന്"അല്ല മലരാ..
      "അതിന്?" Ok
      ഇനി നിനക്കെന്താ വേണ്ടത്?
      ഇവിടെന്ത് കാര്യമാണ് നിനക്ക്?

    • @theshern4613
      @theshern4613 ปีที่แล้ว +11

      True that 🥺

    • @Alps-n-Himalayas
      @Alps-n-Himalayas ปีที่แล้ว +21

      Absolutely my friend!, and it’s very painful to watch them going through it. But that’s life.

    • @adarshvm151
      @adarshvm151 ปีที่แล้ว +17

      ​@@Loki22kayinnu nee kuniju nikku😅😅

  • @fathim6789
    @fathim6789 ปีที่แล้ว +3603

    kiran as Farook in this series nailed it.. 😍👌I felt more and more natural.. ❤

    • @Youtubechannel-tf3cq
      @Youtubechannel-tf3cq ปีที่แล้ว +54

      Kiran alle 😁

    • @musicismysoul8702
      @musicismysoul8702 ปีที่แล้ว +26

      Arun alla. Kiran ennaanu name.. Kiran Viyyath

    • @athul92k
      @athul92k ปีที่แล้ว +3

      കിരൺ ആണ്

    • @mother.of.a.cute.boy87
      @mother.of.a.cute.boy87 ปีที่แล้ว +3

      അയ്യോ കിരൺ ആണേ 🙏🏽🤪

    • @alexjose7965
      @alexjose7965 ปีที่แล้ว +3

      Why are you feeling more and more natural?

  • @sruthi0682
    @sruthi0682 ปีที่แล้ว +735

    What an amazing series guys❤️
    "ചെറിയൊരു വീട്.. ചെറിയൊരു ജോലി.. ഇഷ്ട്ടള്ളൊതൊക്കെ ചെയ്യാൻ പറ്റണം.. സന്തോഷായിട്ട് ജീവിക്കണം.." പിന്നെ സ്നേഹിക്കാൻ മനസ്സുള്ള ഒരാളേം കെട്ടണം..അധികൊന്നുല്ലേലും ഇതുപോലെ ഉള്ളുതുറന്നു സംസാരിക്കാനും തളരുമ്പോ ചേർത്ത് നിർത്താനും ഒന്നുരണ്ട് പേരെങ്കിലും കൂടെ വേണം..😍അത്രേം മതി.. അവരുടെ friendship കണ്ട് ശെരിക്കും കൊതിതോന്നി ❤️

  • @jibinkgeorge9208
    @jibinkgeorge9208 6 หลายเดือนก่อน +46

    ശെരിക്കും എനിക്ക് ഈ Series ഇഷ്ടപ്പെട്ടു. Feel good Series. എല്ലാവരുടെയും performance എടുത്തു പറയേണ്ടതാണ്. Natural Acting

  • @nandakishorekichu8725
    @nandakishorekichu8725 ปีที่แล้ว +587

    "ഈ കുറച്ചു കാലം ലോകത്ത് ജീവിച്ചത് വെച്ച് ഞാൻ പടിച്ചൊരു കാര്യം പറയാം....നമ്മൾ എന്തൊക്കെ ചെയ്താലും ഇങ്ങനൊക്കെ പറഞ്ഞാലും അവസാനം എല്ലാരും അവർക്ക് വേണ്ടത് പോലയെ കാര്യങ്ങൾ ചെയ്യൂ... അതങ്ങനെയാണ്.... എന്നിട്ട് അവരുടെ ജീവിതം മൂഞ്ചിപോയാൽ കണ്ടുകൊണ്ട് ഇരിക്കേണ്ടി വരും.... കൂടെ നിക്കണം... എന്തേലും സഹായം ചോദിച്ചാൽ ചെയ്തു കൊടുക്കണം.... അത്രേയൊക്കെ നമ്മളെകൊണ്ട് പറ്റൂ... "

  • @midhunp4895
    @midhunp4895 ปีที่แล้ว +394

    The best part of this series was addressing Anxiety issues in a big canvas, but the way Kariku touched me was as a stress buster , i wish there should be a combination of both Fun and serious stuff

  • @akash7madridsta
    @akash7madridsta ปีที่แล้ว +979

    The smiles between piyush & the nurse..😩❤️ it touched our heart differently ☺️
    Farook & mini 😍 they nailed in this series. The friendship's bond shown in this series is wholesome😭❤️

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ ปีที่แล้ว +531

    6 എപ്പിസോഡും ഒരുമിച്ച് കണ്ടപ്പോൾ ഒരു സിനിമ കണ്ട ഫീൽ.. Great കരിക്ക് Crew.. ❤

    • @Ayaanthedreamer
      @Ayaanthedreamer ปีที่แล้ว +5

      അതുക്കും മേലെ

    • @sjr__17
      @sjr__17 10 หลายเดือนก่อน

      Sathyam ! 🥺💗

    • @akshaygamer0747
      @akshaygamer0747 9 หลายเดือนก่อน

      Seriyaa

  • @Shalinjohn
    @Shalinjohn ปีที่แล้ว +174

    jeevan and kiran never disappoints ❤...ഇനി അങ്ങോട്ട് എത്ര നാൾ കാത്തിരിപ്പ് ആണ് എന്നു അറിയില്ല പുതിയ സീരിയസിനു വേണ്ടി 😊😊

  • @pathiknaveen3031
    @pathiknaveen3031 ปีที่แล้ว +198

    സീരീസ് കഴിയുമ്പോൾ നമ്മളിൽ നിന്ന് അറിയാതെ വരുന്ന ആ ഒരു ചിരി , സന്തോഷത്തിന്റെ ചിരി. അതുതന്നെയാണ് ഒരു ഡയറക്ടറുടെ വിജയവും.thankyou Gautham soorya and team for this beautiful series.

    • @ameenhh2715
      @ameenhh2715 ปีที่แล้ว +1

      Not

    • @sreehariks2461
      @sreehariks2461 ปีที่แล้ว +2

      സീരീസ് ൽ ഉടനീളം കരഞ്ഞു കൊണ്ടിരുന്ന പിയുഷ് അടക്കം ക്ലൈമാക്സ്‌ ൽ ചിരിക്കുമ്പോൾ പ്രേക്ഷകർ മാത്രം കരയുന്നു
      ഇതുപോലുള്ള ഒരു ദുരന്തം സീരീസ് നു തല വെച്ച് അവരുടെ വില പെട്ട 2-3 മണിക്കൂർ ജീവിതത്തിൽ നിന്ന് പോയല്ലോ എന്ന് ഓർത്തിട്ടു🤮

    • @MK._
      @MK._ ปีที่แล้ว +2

      @@sreehariks2461 bro ororutharkkum oro taste aann ninghalkk ee series chelappo ishttappettillayirikkam but ee series relatable aaya kore per und avrk ee series ishttappettittundaakum So maximum hate spread cheyyunnath nirthuka

    • @aparnathulaseedharan258
      @aparnathulaseedharan258 ปีที่แล้ว

      😍😍😍

  • @roneomathew684
    @roneomathew684 ปีที่แล้ว +810

    Jeevan Stephen and Maala Parvathy acting deserves an award. Truely lived their characters.Their Mother - Son chemistry was the most beautiful bond seen recently.. That Car scene performance was the helm of it..

    • @jineeshskaria2309
      @jineeshskaria2309 ปีที่แล้ว +1

      Very correct

    • @vidhyanarayanan3138
      @vidhyanarayanan3138 ปีที่แล้ว +1

      True😊

    • @am4l_kichu
      @am4l_kichu ปีที่แล้ว

      Nurse also

    • @voice456vvvvvvs
      @voice456vvvvvvs ปีที่แล้ว +19

      I felt a kind of toxicity in that mothers character😢how can someone think like this and play with the life of someone...ithrem anthatha ulla ammamar undo ii lokath....

    • @sreenivasankv8452
      @sreenivasankv8452 ปีที่แล้ว +5

      @@voice456vvvvvvs exactly .. that character is so annoying and disturbing

  • @alansebi9469
    @alansebi9469 ปีที่แล้ว +78

    oh man.. the car scene was just beyond my words. The story buildup and the situations they created throughout the story were just amazing!

  • @RahulKNair-sr2qc
    @RahulKNair-sr2qc ปีที่แล้ว +93

    ഇവിടെ comedy content ഇല്ലേ എന്നും ചോദിച്ചോണ്ട് വരുന്നവർക്ക്......ഒരാവശ്യോം ഇല്ല....
    The kind of content they are making... its vere level.... മറ്റു languages ile utube based series എല്ലാം തന്നെ Hindi aanu.അപ്പൊ നമ്മടെ സ്വന്തം ഭാഷയിൽ ഇത്രേം quality ഉള്ള oru Channel ഉണ്ട് എന്ന് പറഞ്ഞാൽ. അത് അഭിമാനകരം ആണ്. Good job guys.... keep going ahead....💯

  • @Archana_u40-y6y
    @Archana_u40-y6y ปีที่แล้ว +14151

    *Plus Two ,Thera Para , Bhaskaran Pilla Technologies etc ഒക്കെ miss ചെയ്യുന്നവർ ഉണ്ടോ😔😓*

  • @Rajesh_KL
    @Rajesh_KL ปีที่แล้ว +43

    പണ്ടൊക്കെ സിനിമ കഴിഞ്ഞു തീയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ഇതുപോലെ ഒരു ഫീൽ ആയിരുന്നു മനസ് മുഴുവൻ ആ കഥാപാത്രണങ്ങളും അവരുടെ മുഖവും.😍😍😍😍😍😍😍😍😍😍😍😍😇😇

  • @emiash508
    @emiash508 7 หลายเดือนก่อน +710

    Otta iruppil 6 episode kandavar like itteeee

    • @suhailsha4288
      @suhailsha4288 6 หลายเดือนก่อน +11

      Oru paniyum illalle😂😔

    • @Z_Bolt2.0
      @Z_Bolt2.0 5 หลายเดือนก่อน +1

      ❤❤

    • @Z_Bolt2.0
      @Z_Bolt2.0 5 หลายเดือนก่อน +1

      ❤❤

    • @minnal_shibu
      @minnal_shibu 5 หลายเดือนก่อน +2

      🙌🏻

    • @alvinvj5002
      @alvinvj5002 5 หลายเดือนก่อน

      @@suhailsha4288 oru cinema kannuna athre olluu

  • @jerinphilipabraham2752
    @jerinphilipabraham2752 ปีที่แล้ว +2813

    Adhe, karikku is paving their own way with multiple genres , let's encourage them rather than people saying that "comedy is the only thing that keeps them alive" & the beauty of this series has its essence, they have proved it by producing such types "average ambili" & "jabla"

    • @harithamohanan5799
      @harithamohanan5799 ปีที่แล้ว +13

      Well said🎉

    • @nivedyawasme
      @nivedyawasme ปีที่แล้ว +5

      yes!🧿

    • @aru9894
      @aru9894 ปีที่แล้ว +35

      Sebastian inte veliyazhichaa??❤

    • @anandakrishnankb9172
      @anandakrishnankb9172 ปีที่แล้ว +31

      Fr..kore enm varm 🤓:"thera para new season vendavar like adi" enm prnjond😂..comedy mathrm alla genre

    • @muhammedrikasrikas3638
      @muhammedrikasrikas3638 ปีที่แล้ว +3

      @@aru9894 kariku fliqilane vannadhe

  • @Sanchari_98
    @Sanchari_98 ปีที่แล้ว +268

    സീരീസ് മുഴുവൻ ഒറ്റയിരിപ്പിനു കണ്ടുത്തീർത്തു. പിയുഷ്, ഫറൂഖ്, മിനി characters ഗംഭീരം. Personally, കരിക്കിന്റെ കോമഡി സീരിസുകളെക്കാൾ എനിക്കിഷ്ടം ഇങ്ങനത്തെ ജീവനുള്ള കഥകളാണ് 😇🖤

  • @antonycleetus
    @antonycleetus ปีที่แล้ว +384

    The moment when son looks back to his mother inside the car was the best scene in this web series. it shows the bond between mother and son..I remembered my mother...

    • @salaahukp7409
      @salaahukp7409 ปีที่แล้ว +2

      Same here😢

    • @truthwins4085
      @truthwins4085 ปีที่แล้ว

      antha vishvasam sheri vekkuka alle ithil cheythath 👎🏼

  • @MegaDafodils
    @MegaDafodils ปีที่แล้ว +34

    Priyappettavan Piyush ❤❤❤ I binge watched 6 episodes in a day. Kariku ❤

  • @susanvictor2369
    @susanvictor2369 ปีที่แล้ว +218

    Every emotion shown in the series throughout is sooooo beautiful. Piyush ammaye nokkumbo ulla aa moment was a much needed scene.

  • @stanlyjohnmathew
    @stanlyjohnmathew ปีที่แล้ว +56

    We malayalees always appreciate when our comedians do great character roles and bag national awards and say we have the best artists in the country.
    അപ്പോൾ നമ്മൾ ഇവരെയും കയ്യടിച്ചു പ്രോസാഹിപ്പിക്കണ്ടേ. അവർ ഇന്ത്യയിലെ ഏറ്റവും മികച്ച കണ്ടന്റ് creators ആകട്ടെ.
    All the best

  • @AmbadiKuttappan
    @AmbadiKuttappan ปีที่แล้ว +21

    സീരീസ് മുഴുവൻ ഒറ്റ ഇരുപ്പിന് കണ്ടുതിർത്തൂ പീയുഷ് ഫറൂഗ് മിനി👏👏

  • @anoojskumar007
    @anoojskumar007 ปีที่แล้ว +132

    അമ്മയും മകനും കരയിപ്പിച്ച നിമിഷങ്ങൾ പിന്നീട് ഉണ്ടാകുന്ന സന്തോഷ നിമിഷങ്ങൾ...... ഈ series കണ്ട് തീർന്നപ്പോൾ ഒരുപാട് സന്തോഷം...❤❤❤

    • @akshay4848
      @akshay4848 ปีที่แล้ว

      പോയി പഴയ ശ്രീനിവാസന്റ് പടങ്കൽ കാണു അല്ലാതെ ഈ കോപ്പിലെ പരിപാടി കണ്ടിട്ട് 🤮

    • @jithut3699
      @jithut3699 ปีที่แล้ว

      Chandanamazha 2.o😴😴😴😴

  • @swathiviswam7468
    @swathiviswam7468 ปีที่แล้ว +1831

    I think people who went through anxiety and depression can deeply relate this series❤

    • @rkrvlog2157
      @rkrvlog2157 ปีที่แล้ว +6

      Correct 👍🏻

    • @drakejohn3751
      @drakejohn3751 ปีที่แล้ว +12

      I am currently going through right now

    • @Tom-wo1df
      @Tom-wo1df ปีที่แล้ว +5

      Katha manassilaya onnu paranju tharamo

    • @abhijithabhi6911
      @abhijithabhi6911 ปีที่แล้ว +1

      💯

    • @abhijithabhi6911
      @abhijithabhi6911 ปีที่แล้ว +12

      ​@@drakejohn3751everything will be fine soon bro.. ipozhthe situation onnum permanent alla. Ellam set aakum ❤

  • @jafasusman6149
    @jafasusman6149 ปีที่แล้ว +280

    Everyone needs someone like Farook and Mini at some point of their life. 🫶🏻
    Top class making from Karikku team 👏🏻👏🏻
    Piyush and Farook 🔥🔥

  • @sujithapsuji2276
    @sujithapsuji2276 ปีที่แล้ว +10

    Farook ❤ mini combo... 🥰😍😘കുറേ നല്ല നല്ല sequences ഉണ്ടാർന്നു.. Peeyush, jeevanchettayi😘😘 great work team.. Expecting all in big screen.. Waiting.. All the best🥳

  • @arunkrishna637
    @arunkrishna637 ปีที่แล้ว +403

    THE CHARACTER OF JEEVAN AS PIYUSH IS JUST LIT🤍💥

  • @vpzcreation9903
    @vpzcreation9903 ปีที่แล้ว +34

    അമ്മയെപറ്റി ആരും പറയുന്ന കേട്ടില്ല.....
    Ammas acting never disappoing us..!!👌❤

  • @sarathkzr1106
    @sarathkzr1106 ปีที่แล้ว +140

    എല്ലാവരും comedy series വേണം എന്നു പറയുന്നു പക്ഷേ എല്ലാ Track ഉം വേണം😍😍 പ്രിയപ്പെട്ടവൻ പിയൂഷ് ❣️❣️

  • @sivaramachu8548
    @sivaramachu8548 ปีที่แล้ว +3

    പ്രിയപ്പെട്ട ഗൗതം സൂhര്യ,
    എത്ര മനോഹരമായാണ് താങ്കൾ വെബ് സീരീസ് എടുത്തു വച്ചിരിക്കുന്നത്.... ശരിക്കും ഒbരു നല്ലൊരു ഫീൽ ഗുഡ് സിനിമ കണ്ട് സാറ്റിസ്ഫാക്ഷൻ.. I salute brother ഞാൻ ഇത്തിരി വൈകിപ്പോയി ഇത്ര മനോഹരമായ വെബ് സീരീസ് കാണാൻ.. ഞാൻ ഒരു സീനും മനസ്സറിഞ്ഞ് ആണ് കണ്ടത്... ഇയാളുടെ കാസ്റ്റിംഗ് അതിമനോഹരം... ഒരാഗ്രഹമുണ്ട് ഒരുനാൾ നിങ്ങളുടെ കൂടെ എനിക്ക് വർക്ക് ചെയ്യണം... അതിന് ദൈവം അനുഗ്രഹിക്കട്ടെ.... ഇനിയും ഇതുപോലെയുള്ള മനോഹരമായ വെബ് സീരീസ് ചെയ്യണം... ഞാൻ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു ഒരുനാൾ നല്ലൊരു സിനിമ ചെയ്യട്ടെ❤
    എന്ന്
    ശിവറാ അച്ചു❤ ❤❤

  • @devikrishnab6796
    @devikrishnab6796 ปีที่แล้ว +1267

    Let them grow to another level....our encouragement is an essential factor.don't discourage them by saying comedy is what we want..let them explore another level please guys

  • @abhijithbro6138
    @abhijithbro6138 ปีที่แล้ว +16

    13:55🙂🙂sathyam ഇനി കുറച്ചു days reels ഭരിക്കാൻ പോകുന്ന dailouge ❤🙂

  • @artbananana
    @artbananana ปีที่แล้ว +282

    This series is a great example of importance of acceptance in life .
    Whatever we are expecting , God has a better plan for us ❤😊

    • @RDdggrd
      @RDdggrd ปีที่แล้ว

      Shows the stupidity in blind faith as well. Like the one u mentioned.

  • @s-eprath
    @s-eprath ปีที่แล้ว +9

    ഇഷ്ടപ്പെട്ടു. പീയുഷ് കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. ചിരിച്ചപ്പോൾ കൂടെ ചിരിച്ചു 😍Congratulations എല്ലാവർക്കും 🤭❤

  • @AaronJoPhilip
    @AaronJoPhilip ปีที่แล้ว +322

    i can't say enough about how beautifully the entire series is made. From the promo poster to each and every single shot we can see the quality of the composition in the frames..well done dop TR and karikku team..hope u guys will maintain this level of quality now on..❤

    • @shylasimon8215
      @shylasimon8215 ปีที่แล้ว

      Exactly 👍👌

    • @Iamghost0001
      @Iamghost0001 ปีที่แล้ว

      കേരളത്തിൽ കണ്ട് വരുന്ന മന്ത്രവാതം 😅

    • @truthwins4085
      @truthwins4085 ปีที่แล้ว

      Climax 👎🏼 promotes antha vishvasam

  • @anjanaanjuzz6361
    @anjanaanjuzz6361 ปีที่แล้ว +7

    എല്ലാരും കരിക്കിന്റെ comedy episodes ഒക്കെ miss ചെയ്യണ് എന്ന് cmnt ഇടാണ്... Bt എപ്പോളും comedy മാത്രം ആയാലും അതിൽ വ്യത്യസ്ത ഒന്നുമില്ല്യ.. ഇങ്ങനെ ജീവിതത്തോട് ചേർന്ന് നിക്കണ തരത്തിലുള്ള സെബാസ്റ്റ്യൻ, ജബലാ, കലക്കാച്ചി, പിയൂഷ്‌ പോലുള്ള സീരീസ്കളും ഇറങ്ങണം... ഇവരുടെയെല്ലാം അഭിനയ പ്രതിഭ മനസ്സിലാക്കാനും ഇത്തരത്തിലുള്ള സീരീസ് തന്നെ വേണം... Such a feel gud episodes ❤️thank u karikk crew for this wondeeful series ❤️ acting പറയെ വേണ്ട,എല്ലാരും ഒന്നിനൊന്നു മെച്ചം 😍❤️

  • @NilaNila-fw9bn
    @NilaNila-fw9bn ปีที่แล้ว +17

    "നമ്മളെന്തൊക്കെ പറഞ്ഞാലും അവസാനം അവർ അവർക്ക് വേണ്ടതുപോലെയെ കാര്യങ്ങൾ ചെയ്യുള്ളു. പിന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ കൂടെ നിക്കുക, എന്തേലും സഹായം ചോദിച്ചാൽ ചെയ്ത് കൊടുക്കുക.."❤️❤️

    • @Afri129
      @Afri129 ปีที่แล้ว

      😊satyam...

  • @harishnair8452
    @harishnair8452 ปีที่แล้ว +17

    Congratulations Karikku....fantastic story excellent characters....could personally relate to piyush's situation...

  • @knowledgefactorypsc
    @knowledgefactorypsc ปีที่แล้ว +36

    അങ്ങനെ നമ്മുടെ പീയൂഷിന്റെ കാര്യത്തിലും തീരുമാനമായി ...നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു🤍jeevan stephen 🩷

    • @miifz4l
      @miifz4l ปีที่แล้ว +2

      Upload cheythitt 1 min aayullu. Appozhekum climax kando😂🚶

  • @roshangeorge6061
    @roshangeorge6061 ปีที่แล้ว +74

    The only web series when it starts everyone feels happy and when we see the final episode everyone feels sad...even its feel good story...That's the beauty of Karikku...💖💖

  • @shijojohn9153
    @shijojohn9153 ปีที่แล้ว +227

    Congrats to the master brain behind the series.. “Goutham Soorya” Just felt it here man ❤ 👏👏

  • @12av12
    @12av12 ปีที่แล้ว +579

    *this series is far better than many recently released malayalam movies💯😂🔥*

    • @nareinparameswaran3042
      @nareinparameswaran3042 ปีที่แล้ว +2

      ❤❤

    • @shijilthassan
      @shijilthassan ปีที่แล้ว +16

      നല്ലോണം പ്രോത്സാഹിപ്പിച്ചു കൊട്. ഇവന്മാർ നശിച്ചു പോട്ടെ

    • @I_ishan_424
      @I_ishan_424 ปีที่แล้ว +1

      @@shijilthassanexactly 😢

    • @shijilthassan
      @shijilthassan ปีที่แล้ว +3

      @@NONE-zv2tw ലാസ്റ്റ് 2 എപ്പിസോഡ് എന്ത് ബോർ ആയിരുന്നു . ഇതൊക്കെ മാസ്റ്റർപീസ് ആണെന്ന രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിനെ ആണ് വിമർശിച്ചത്

    • @renjuradhakrishnan9406
      @renjuradhakrishnan9406 11 หลายเดือนก่อน

      True

  • @BATMAN.HERE.
    @BATMAN.HERE. ปีที่แล้ว +95

    "Slowly accepting the fact that life doesn't always go the way we want"😢😊

  • @milinprakash5141
    @milinprakash5141 ปีที่แล้ว +257

    Kiran was living in his role ❤ jeevan proved yet again that he is a versatile actor ❤

  • @12av12
    @12av12 ปีที่แล้ว +771

    *jeevan is not simply acting,he is just living in that character💯🔥*

  • @vijayalekshmyvinod
    @vijayalekshmyvinod ปีที่แล้ว +20

    Very wholesome series! ❤ Prayush, Farook, Mini are casted well. Hema sister is so pretty. Expecting more like this from team Karikku. 😊

  • @shelbinthomas9093
    @shelbinthomas9093 ปีที่แล้ว +97

    ഇതൊരു web series ആണ് അറിയാം... എന്നാലും ഇതുപോലത്തെ കുറച്ച് ഫ്രണ്ട്സിനെ കിട്ടിയാൽ ജീവിതം എന്ത് മനോഹരമായിരിക്കും അല്ലേ... എന്തായാലും ഒരു നല്ല വെബ് സീരീസ് ...👌💯... Story, acting,casting bgm ellam adipoli ....superb❤

  • @gadhasree
    @gadhasree ปีที่แล้ว +30

    ഈ സൈകോ കാലത്ത് സ്നേഹം എന്തെന്ന് മറന്നു പോയ ലോകത്ത് ഇതു പോലെ ഉള്ള series ഒരു ഓർമ്മപെടുത്തൽ തന്നെ ആണ്. Congradulations all of you.....

  • @rahulraj-fo3un
    @rahulraj-fo3un ปีที่แล้ว +16

    കണ്ണിൽക്കണ്ട ജ്യോഝ്യൻമാര് പറയണ കാര്യങ്ങൾ ശരിയായ കാര്യം എന്ന് വിശ്വസിക്കരുത് . ജീവിതത്തിൽ വരാൻ ഉള്ളത് എല്ലാം വരും സംഭവിക്കാർ ഉള്ളത് സംഭവിക്കും.accept everything. Any way good webseries. And good friendship bond with eatch other. Karikku team powli 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤🎉🎉🎉

  • @കുപ്പിചില്ല്-ച1ഖ
    @കുപ്പിചില്ല്-ച1ഖ ปีที่แล้ว +41

    Comedy വേണം പറയുന്നവരോട്...എന്നും കോമഡി ചെയ്താൽ ഇതിലുള്ള ആരുടെ പെർഫോമൻസ് പുറം ലോകം അറിയില.... അഭിനയം എല്ലാ തലത്തിലും വേണം 🥰

  • @radhikasewal3456
    @radhikasewal3456 ปีที่แล้ว +43

    Hi. I don't speak this beautiful language, but thoroughly enjoyed the series. Had a smile when i watched each episode. Clean, humorous, relatable. Pls keep making more such series .

  • @Vishnu_kumar_
    @Vishnu_kumar_ ปีที่แล้ว +123

    ഫൈനൽ എപ്പിസോഡ് കാണും മുൻപേ മനസ്സിൽ കണ്ടൊരു Climax ഉണ്ട്. ആ Climax അതു പോലെ കണ്ടപ്പോൾ കിട്ടിയ ഒരു സന്തോഷം ഉണ്ട്. അത് എന്നെ പോലെ നിരവധി പേർക്ക് തോന്നിട്ടുണ്ടാവാം😊

    • @anandu909
      @anandu909 ปีที่แล้ว +5

      Predictable 🙂

    • @manikutty8341
      @manikutty8341 ปีที่แล้ว +7

      I thought piyush and mini will get along... but half way I predicted back to nurse ❤

  • @seeker5552
    @seeker5552 ปีที่แล้ว +539

    It's not like a series, it's Beyond a professional movie. 🔥

    • @Truth-wins349
      @Truth-wins349 ปีที่แล้ว +11

      അന്ത വിശ്വാസം നരബലി വരെ എത്തി നിൽക്കുന്ന ഈ സമൂഹത്തിൽ എന്തു തേങ്ങ ആണ് ഈ എടുത്ത് വെച്ചെക്കുന്നെ ? കരിക്കിൽ നിന്ന് ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല...

    • @iamshanif
      @iamshanif ปีที่แล้ว +4

      ​@@Truth-wins349athu thanneyaanu bro ithum parayunnath, series kandille??💯🙏

    • @akshayakz203
      @akshayakz203 ปีที่แล้ว +2

      ​@@Truth-wins349സത്യം 😢

    • @JaidenStark.
      @JaidenStark. ปีที่แล้ว +1

      Karikku Bot comments 😂😂😂

    • @SanjaySanjay-xq9et
      @SanjaySanjay-xq9et ปีที่แล้ว +14

      ​@@Truth-wins349 athil onnum oru karyavum illa ennu thanne alle ee seriesilum parayunath. 😹😹

  • @pranavvs5631
    @pranavvs5631 ปีที่แล้ว +8

    കണ്ടു കഴിയും നേരം അവരെപോലെ നിങ്ങടെ മുഖത് ഒരു ചിരിയും.. വല്ലാത്തൊരു സന്തോഷവും വന്നില്ലേ.. ആഹ് അതാണ്‌ അവരും ഉദ്ദേശിച്ചത്.. ❣️ കരിക്ക് വേറെ ലെവൽ 🔥

  • @nahlashawn
    @nahlashawn ปีที่แล้ว +77

    Team Karikku setting their own standards higher every single time. Just wow!

  • @Nibee7
    @Nibee7 ปีที่แล้ว +145

    Excellent acting by jeevan.. He is the life of this series.. Karikku always fills freshness inside❤️.. Feel the all feeling inside

  • @roshbinsunny136
    @roshbinsunny136 ปีที่แล้ว +8

    അന്തവിശ്വാസം അന്തതയുടെ ലോകമാണ് അതിൽ ആരും അകപ്പെടാതെ ഇരിക്കട്ടെ... hat's off you guy's 🫰

  • @JohnDoe-vp5cf
    @JohnDoe-vp5cf ปีที่แล้ว +247

    കരിക്കിൽ നിന്ന് കോമഡി സീരീസ് മാത്രം പ്രതീക്ഷിച്ചു ഇരിക്കുന്നവർക്ക് ഇത് അത്ര ദഹിച്ചു എന്ന് വരില്ല. 2023 ഇൽ ഇറങ്ങിയ 90% സിനിമയേക്കാൾ എത്രയോ ബേധം ആണ് ഈ ഒരു സീരീസ് ❤

    • @mejojoseph2255
      @mejojoseph2255 ปีที่แล้ว +16

      90% ഇത്തിരി കൂടി പോയില്ലേ.......

    • @achuajay305
      @achuajay305 ปีที่แล้ว +2

      correct 💯

    • @vinu138
      @vinu138 ปีที่แล้ว +22

      ആദ്യമായി ഒരു കരിക്ക് സീരീസ് മനസ്സിൽ എവിടെയും തട്ടാതെ അങ്ങിനെ അവസാനിക്കുന്നു ..കാരണം സിമ്പിൾ .. കാലഹരണപ്പെട്ട ,ആളുകൾ ട്രോള്ളാൻ മാത്രം ഉപയോഗിക്കുന്ന ഒരു അന്ധ വിശ്വാസത്തെ ഈ കഥയുടെ അടിത്തറ ആക്കി എന്നതാണ് ..ആ നിമിഷം മുതൽ ഇവനും ഇവന്റെ അമ്മയും ഇത് എന്താ തേങ്ങയാടാ കാണിക്കുന്നേ എന്ന ഒരു മൂഡിൽ ആയിപോയി കാണുന്ന പ്രേക്ഷകർ...

    • @aruntp7600
      @aruntp7600 ปีที่แล้ว

      Athey athey.. Coronayekkal bedham typhoid aanello

    • @abyansherif2833
      @abyansherif2833 ปีที่แล้ว

      🙌

  • @amalsolovideomaker2238
    @amalsolovideomaker2238 12 วันที่ผ่านมา +1

    ഇതിൽ ഏറ്റവും മനോഹരം ആയി തോന്നിയ പ്രണയം പിയുഷിന്റെ അല്ല just ഒന്ന് മിന്നിമാഞ്ഞുപോയ
    ഫറുക്ക് ❤️മിനി പ്രണയം സൂപ്പർ ആയിരുന്നു 👌

  • @rajeshp5046
    @rajeshp5046 ปีที่แล้ว +215

    Karikku team ❤😊❤.. and thanks very much to all the fans who are encouraging and appreciating Karikku. The smiles of Piyush and the Nurse would have received a huge applause (claps) if it was in a theater.. touched our Hearts..❤.. Thank you for this series. Sherikkyum Priyapettavan aan nammude Piyush ❤

  • @sayanakp2456
    @sayanakp2456 ปีที่แล้ว +14

    20:00 BGM with Piyush and Nurse super ✨.

  • @aswinraj3048
    @aswinraj3048 ปีที่แล้ว +20

    എനിക്ക് വല്യ രസം ആയിട്ട് തോനീല ഈ സീരിസ്... Dop and cinematography കൊള്ളാം. അടിപൊളി... സ്റ്റോറി പോരാ. എപ്പിസോഡ് തമ്മിൽ continuty ഇല്ല.. അങ്ങനെ എന്തൊക്കെയോ പാളിച്ചകൾ feel ചെയ്യുന്നു

  • @minnuslifeunedited9729
    @minnuslifeunedited9729 ปีที่แล้ว +3

    Adipoli short series...❤ Njan orupaad karanjupoyi 😢😊 pinneed last seen njan valare sandoshichu... Enikk nannayitt ishttaayi friends n okke share cheythu... Entha paraya njan sherikkuk karanju....❤❤❤

  • @anandhukrishnan5123
    @anandhukrishnan5123 ปีที่แล้ว +59

    Jeevan is literally living in his character. Just awesome🔥😍

  • @anilkumark9862
    @anilkumark9862 ปีที่แล้ว +28

    ഓണത്തിന് കോമഡി series ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു all the best KARIKKU TEAM 🎥😍♥️

  • @Drip_over
    @Drip_over ปีที่แล้ว +107

    This series was filled with a lot emotions...the way Jeevan acted those anxiety scenes was the best...so realistic 😌 everyone did their role so well❤️ This episode was different from all other episodes of karikk...and definitely loved this one😌💗💗

  • @Rose-wz8yc
    @Rose-wz8yc ปีที่แล้ว +20

    Last smile of relief in the eyes of piyush and the way jeevan portrays the character of piyush in this series oo my god hats of mann love you so much❤️❤️❤️❤️

  • @silsila3
    @silsila3 ปีที่แล้ว +70

    Three cheers for jeevan 🎉👌👍his acting is top notch....also kiran and Anu were awesome ❤last but not least,the director Goutam...hats off to u man...each frame was spectacular 🎉👍🏻👏🏻

  • @itsstrangestsyam
    @itsstrangestsyam ปีที่แล้ว +93

    One of the finest episode of Karikku team...
    ചെറിയ ചെറിയ ആഗ്രഹങ്ങൾ എത്രയെത്ര വലുതാണെന്ന് കാണിച്ചു തന്ന എപ്പിസോഡ്...
    കരിക്കിന്റെ കോമഡിക്കായി wait ചെയ്യുന്നവർ karikku വേറൊരു levelilekku എത്തിയത് അറിയാത്ത പോലെ തോന്നുന്നു...😊🎉

    • @kuriakosenayar
      @kuriakosenayar ปีที่แล้ว

      Okay 1 question for you. What if Maruti cars suddenly one day start manufacturing 'only' luxurious premium cars above 80 lakhs onwards and stop production of normal ones? Nor rich people buy it imagining the built quality is not good and neither common man can afford such cars. Eventually they'll collapse. I cannot explain this as simple as this. The same is happening for Karikku now.

    • @itsstrangestsyam
      @itsstrangestsyam ปีที่แล้ว +1

      @@kuriakosenayar i understood your point.. but as we can see the develpment and popularity of karikku increasing day by day, i dont think people is ever gonna stop buying their luxury cars...

    • @kuriakosenayar
      @kuriakosenayar ปีที่แล้ว

      @@itsstrangestsyam my question is, why a common man needs to waste time on lame scripts like peeling an onion! It is better to watch a 2 hour jis joy movie rather than this if the intent is just a feel good subject. Karikku brand is renowned for its comedy, not blunt web series. People may buy luxurious cars of maruti, but Harpic toilet cleaner can never sell its drinking water ever in Market. Karikku is now doing what Harpic dare to, which is miserably flopping and losing the soil under their foot.

    • @itsstrangestsyam
      @itsstrangestsyam ปีที่แล้ว

      @@kuriakosenayar you have your opinion and I have mine. Lets agree to disagree and stop this friendly argument here.. Ciao... 🤘🤘

  • @viralshoot7580
    @viralshoot7580 ปีที่แล้ว +16

    ഫ്രണ്ട്ഷിപ്പിന്റെയും പ്രണയത്തിന്റെയും അമ്മയുടെയു മകന്റെയുഠ മനസ്സ് തൊട്ടറിഞ്ഞ് കഥ .. കരിക്ക് ടീം അതിനൊരു ജീവൻ കൊടുത്തു .... കണ്ണ് നിറഞ്ഞു അതുപൊലെ മനസ്സും : Thank u Karik team feel to happy....

    • @345h-m2v
      @345h-m2v ปีที่แล้ว

      ആ രശ്മിയെ അപ്പൊ കെട്ടിയോ ഒന്നും മനസിലായില്ല

  • @Jo-qp6mw
    @Jo-qp6mw 7 หลายเดือนก่อน +1

    Ann.... 👏🏻👏🏻.. പതിവ് പോലെ എല്ലാരും കലക്കി... But Ann... ഒരുപാട് കാലിബർ ഉള്ള നടി ആണ്... Waiting dear ❤️❤️

  • @sreeharis4683
    @sreeharis4683 ปีที่แล้ว +16

    ആഴ്ച തോറും ഇവിടെ എത്ര cinema ഇറങ്ങുന്നു...അതിൽ കാണാത്ത ക്വാളിറ്റി ആണ് ഓരോ സീരീസിനും ❤

  • @abhisankar5909
    @abhisankar5909 ปีที่แล้ว +69

    The character piyush is done by jeevan is very good❤ he is just living in that character 💕by ending of the series I feel like that it's like a movie...well done ❤

  • @visakhuv7697
    @visakhuv7697 ปีที่แล้ว +34

    That look of mother and son in car ❤❤❤
    Simply awesome

  • @GAMINGWITHBSK
    @GAMINGWITHBSK ปีที่แล้ว +27

    2 വർഷത്തെ ഓണത്തിന്റെ trend makers നിങ്ങൾ ആയിരുന്നു... 🥲

  • @titothomasms
    @titothomasms ปีที่แล้ว +39

    When you hear about Kariku ,the first thing that comes to your mind is Comedy,Fun ,mood changing videos but this is reality.Not everything goes happily.Totally could relate to this story

  • @yadhukrishnak4315
    @yadhukrishnak4315 ปีที่แล้ว +8

    19:55 ❤❤❤enthaa aa chiri... beautiful 😍

  • @RenjuKR-k9q
    @RenjuKR-k9q ปีที่แล้ว +11

    ഇ സീരിസിൽ മിസ്സ്‌ ആയിപോയ ഒരുപാട് കാര്യങ്ങൾ ഉണ്ട്‌ ഒന്ന് മിനിയുടെയും ഫാറൂഖിന്റെയും ഒരു പ്രണയനിമിഷം.രണ്ട് പിയുഷ്യന്റെ കല്യാണം അതിൽ ഒരു ട്വിസ്റ്റ്‌ വേണമായിരുന്നു അവിടെ എന്തു സംഭവിച്ചു എന്നുള്ള ഒരു clearance വേണമായിരുന്നു But the series was good.ഒരു നല്ല ending വേണമായിരുന്നു. WAITING FOR THE NEXT WEBSERIES

  • @liyaa.2004
    @liyaa.2004 4 หลายเดือนก่อน +2

    29/05/2024 ഒറ്റ ഇരുപ്പിൽ മുഴുവൻ എപ്പിസോഡ് കണ്ടു തീർത്തു.. Excellent 🔥🔥 നാച്ചുറൽ acting Mini, Piyush, nurse, piyushinte friend, mom എല്ലാരും പൊളിച്ചു

  • @stevesheen4237
    @stevesheen4237 ปีที่แล้ว +59

    That nurse's acting is so natural!! Everyone are excellent 🔥🔥🔥

  • @reshmaraju96
    @reshmaraju96 ปีที่แล้ว +14

    ആദ്യമായിട്ടാണ് കരിക്കിന്റെ ഒരു എപ്പിസോഡ് കണ്ട് കണ്ണ് നിറയുന്നത്... ജീവൻ ചേട്ടൻ ശരിക്കും പീയുഷ് ആയിട്ടു ജീവിക്കുവായിരുന്നു...
    കൂടെ ഉണ്ടായിരുന്ന എല്ലാവരും പൊളിയായിരുന്നു...
    Emotional sceninte ഇടയിൽ അറിയാതെ ചിരിച്ചു പോയത് ah photo കണ്ടപ്പോൾ ആണ്..🫣☺️

    • @shayan7685
      @shayan7685 ปีที่แล้ว

      Which photo

    • @reshmaraju96
      @reshmaraju96 ปีที่แล้ว

      @@shayan7685 jeevan chettante thanne photo

    • @sebinellickal9855
      @sebinellickal9855 5 หลายเดือนก่อน

      There is a series 'jabla'...

  • @Megha_Evvr
    @Megha_Evvr ปีที่แล้ว +8

    ഹമ്മോ..!! ക്ലൈമാക്സ്‌ രംഗങ്ങളിലെ ആ പാട്ടും എല്ലാവരുടെയും അഭിനയവും എന്ത്‌ ഫീലാണ്..!!! It's more like a movie..Hats off karikk teamm💗💗💗💗

  • @mr_rider_tcr6042
    @mr_rider_tcr6042 ปีที่แล้ว +1

    Nice wrk...എവിടെയൊക്കെ കണ്ടു മറന്നപോലെ ഉണ്ട് ഈ characters... Love story relate cheyan പറ്റുണ്ട്

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ ปีที่แล้ว +77

    Acting and Script always guaranteed in Karikku.. ❤

  • @anshidavk
    @anshidavk ปีที่แล้ว +35

    Jeevan’s acting is outstanding!!! Very talented👏🏻💯

  • @jayasreeframes
    @jayasreeframes ปีที่แล้ว +26

    That was a beautiful script...❤️😍✨ elarum ethra nannyitt abhineche🔥🔥🔥 congratulations to whole team🎊

  • @rishikesp4675
    @rishikesp4675 ปีที่แล้ว +1

    തുമ്പപ്പൂ ചീഞ്ഞല്ലോ പൊന്നുകരിക്കേ.. ഇനിയും വരാത്തതെന്തേ യെൻ കരിക്കെഇനിയും വരാത്തതെന്തേ 🎶🎵🎼

  • @manikarunan3799
    @manikarunan3799 ปีที่แล้ว +48

    I am overwhelmed with joy of tears....love is the only factor binding all the characters together, whether in real life or in these episodes 😊

  • @sanushabinu3521
    @sanushabinu3521 ปีที่แล้ว +150

    My eyes tearing and my heart is filled with indistinguishable feelings. Kudos to Team Karikku 👏👏👏😍

    • @marvelboy3078
      @marvelboy3078 ปีที่แล้ว

      Hey would you please mind explaining the climax to me

    • @born2kill409
      @born2kill409 ปีที่แล้ว

      In the climax karik does Gabriel thalamide synthesis and cure her cancer

  • @roshnipeter5355
    @roshnipeter5355 ปีที่แล้ว +88

    What an amazing work this series is , was in tears watching this episode. The friendship,mother and son bond is portrayed so beautifully. The actors lived the characters. Big step by depicting mental health and normalising taking therapy. Well done Karikku team .

    • @arunrajpaul
      @arunrajpaul ปีที่แล้ว

      Mother forcing son to get married in 5 days because an astrologer said so portrays mother - son bond. Ok. Ethu noottandila jeevikane ningalokae.

  • @sruthyjoy8914
    @sruthyjoy8914 ปีที่แล้ว +30

    This is just beyond words... Loved the entire series and the cast.. ❤️

  • @cj-zt1hj
    @cj-zt1hj ปีที่แล้ว +314

    KARIKKU never disappoints us

    • @Binesh_here
      @Binesh_here ปีที่แล้ว +12

      ആ കണ്ണീര് തുടച്ചിട്ട് പറ

    • @JaidenStark.
      @JaidenStark. ปีที่แล้ว +2

      Complete disappointment after Happy Birthday video

    • @cj-zt1hj
      @cj-zt1hj ปีที่แล้ว +5

      @@JaidenStark. This is a classic item not a comedy series

    • @ok-wn6yc
      @ok-wn6yc ปีที่แล้ว +9

      @@cj-zt1hj could you please explain where is the classiness in this series.....the basic story itself is silly, ജ്യോത്സ്യൻ പറഞ്ഞത് കേട്ട് 5 dayil കെട്ടാൻ പോകുന്ന നായകൻ wow, അതും ടെസ്റ്റ് result പേടിച്ച്, വാടക ഭാര്യയെ oppikunu കുറെ emotional breakdown പിന്നെ റബ്ബർ ബാൻഡ് വലിച്ചത് പോലെ dragged ithano vro class, സംഭവം പാളി

    • @user-br5lu9zf8o
      @user-br5lu9zf8o ปีที่แล้ว +5

      @@ok-wn6yc സത്യം, ഇതിലെ comment വായിച്ചപ്പോള് ഞാനോര്ത്തത് എനിക്കെന്തോ problem ആണ് അതാണ് enjoy ചെയ്യാഞ്ഞത് എന്ന് .എന്തൊരു stupid story.only background music was emotional

  • @Swapnaprasannan
    @Swapnaprasannan ปีที่แล้ว +44

    Everyone deserves a friend like Farook in their life.

  • @girlwiththebrokenhalo
    @girlwiththebrokenhalo ปีที่แล้ว +75

    This is such a beautiful story. Each and every actor portrayed their characters exceptionally well. Kudos to the entire cast and crew.

  • @ClassyyetMessy
    @ClassyyetMessy 10 หลายเดือนก่อน

    Amma role by Parvathy chechi❤ was cute. An understanding, pavam yet anxious amma

  • @Usmanthekkepuram
    @Usmanthekkepuram ปีที่แล้ว +30

    The biggest achievement karikku team have is they got best team.
    More to go Karikku team 🤞🏻

  • @lyricsmedia2239
    @lyricsmedia2239 ปีที่แล้ว +73

    Jeevan living in this character superb acting 👏

  • @sachinkalpetta
    @sachinkalpetta ปีที่แล้ว +17

    Amazing acting by everyone especially Piyush. That look of Piyush in the car after the +2 scene 👌. Heart touching!

  • @jmovies557
    @jmovies557 ปีที่แล้ว +16

    ഓണത്തിന് episodes വല്ലതും വന്നിട്ട് ഉണ്ടോ എന്ന് നോക്കാൻ വന്നവർ ഉണ്ടോ 😮