വീണ്ടും ഒരു ഓണക്കാല ഷോപ്പിംഗ് | Onam Shopping Vlog

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • The Kerala Handlooms, Balaramapuram
    Mob : 9400590748
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 575

  • @rajeevk.r1895
    @rajeevk.r1895 ปีที่แล้ว +18

    കഴിഞ്ഞ വർഷം ചേച്ചി ഇതേ ഷോപ്പിൽ പോയി എടുത്ത ആ എപ്പിസോഡ് മനസ്സിലൂടെ കടന്നു പോകുന്നു ❤❤

  • @sobhal3935
    @sobhal3935 ปีที่แล้ว +3

    പണ്ടൊക്കെ സെറ്റുമുണ്ടെന്നു പറഞ്ഞാൽ ഒരു പുളിയിലക്കര മുണ്ട്, കസവു മാത്രമുള്ള മുണ്ട് ഇത്രയുമേയുള്ളൂ .ഇപ്പോൾ സെറ്റുകളുടെ varieties കണ്ടാൽ അന്തംവിട്ടുപോകും. ഏതെല്ലാം തരത്തിലാണ്. മാമിന് ഏതുടുത്താലും നല്ല ഭംഗിയാണ്. ഉടുത്തു കാണാൻ നോക്കിയിരിക്കുന്നു.

  • @jayashreesudhakaran7863
    @jayashreesudhakaran7863 ปีที่แล้ว +6

    എന്തൊരു ഭംഗിയാ കേരളാ സാരികൾ .മാമിന്റെ സെലക്ഷൻ സൂപ്പർ👌👌❤️

  • @8Ranjitha
    @8Ranjitha ปีที่แล้ว +1

    7:30 kanicha violet-golden nalla bangibundarnnu

  • @jayanthianand9327
    @jayanthianand9327 ปีที่แล้ว +25

    അടുത്ത ജന്മവും ഇതേ ബോബിച്ചേട്ടന്റെ ഭാര്യയാകാൻ ഈശ്വരൻ ലക്ഷ്മിക്കുട്ടിയെ അനുഗ്രഹിക്കട്ടെ ❤❤

  • @sindhudinesh6592
    @sindhudinesh6592 ปีที่แล้ว +38

    Maminte ഷോപ്പിംഗ് കാണാൻ നല്ല ഇഷ്ടാണ്.

    • @Priti80
      @Priti80 ปีที่แล้ว

      Yeah true ❤

  • @anithajagan8107
    @anithajagan8107 ปีที่แล้ว +1

    Super collection chechi , ഇതൊക്കെ ചേച്ചി തന്നെ ഉടുക്കണം എന്നാലണ് അതിന്റെ ഭംഗി

  • @sreedevianilkumar2620
    @sreedevianilkumar2620 ปีที่แล้ว +1

    👍👍അടിപൊളി വിൽക്കുറവും ഉണ്ട്‌ സാരി ഒക്കെ ഇഷ്ടം ആയി

  • @Daily_dose_by_rakhi
    @Daily_dose_by_rakhi ปีที่แล้ว +1

    ഈ ബ്ലൂ നല്ല പോലെ ചേരുന്നുണ്ട് ,ഒന്നും കൂടി ഭംഗി കൂടിയ പോലെ ❤️

  • @sobhanavp3733
    @sobhanavp3733 ปีที่แล้ว +2

    Mamine bright colour analle eshtam nice handloom nalla finnishing und ❤

  • @beenas9753
    @beenas9753 ปีที่แล้ว +1

    Super collections🎉😍❤എല്ലാം മാമിന് നന്നായി ചേരും 👌സെറ്റുമുണ്ടും പഫ് വെച്ച ബ്ലൗസും വളരെ മനോഹരമാണ് 😍❤🎉

  • @jayanthianand9327
    @jayanthianand9327 ปีที่แล้ว +2

    എല്ലാം ഫേവറിറ്റ് കളർ❤❤

  • @aswathyrj7894
    @aswathyrj7894 ปีที่แล้ว +1

    Njan ee vlog kathirikayirunu😅...new trend ariyan...ellam kollam chechi

  • @sulabhagr1448
    @sulabhagr1448 ปีที่แล้ว +1

    Mam Attukal pongalakku shop cheyyunnathu kandu poyappol avide collections. Valera kuravayirimnu eppo kanikkunnathu nalla bangi

  • @sindhujohnson3430
    @sindhujohnson3430 ปีที่แล้ว

    സെറ്റും മുണ്ടും എനിക്ക് വളരെ ഇഷ്ടം ഉടുക്കാൻ എല്ലാം ഒന്നിനൊന്നു മെച്ചം ഇനി ഇത്‌ ഉടുത്തു കാണാൻ കാത്തിരിക്കുന്നു മാജിക്‌ ഓവൻ തുടങ്ങിയ കാലം മുതലുള്ള കാത്തിരിപ്പ് ചേച്ചിയെ ഒത്തിരി ഇഷ്ട്ടം അതു പോലെ പാചകവും വാചകവും 🥰🥰🥰

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 ปีที่แล้ว

    Ethokke kand kothikkane kazhiyooo... Kochinte fee adakkan budhimuttullathukond.. Padanam nirthendi varumonn tention adikkunna oru Ammayane.... Ethokke kandaswadhikkan pattiyathine thankyuuu Lakshmichechi❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +1

    ഹായ് .... ചേച്ചി 🙏
    ചേച്ചിയുടെ മനോഹരമായ
    സെറ്റ് മുണ്ട് സെലക്ഷൻ കാണട്ടെ 👌👌 ❤️ ❤️ ❤️

  • @sobhanakumari4912
    @sobhanakumari4912 ปีที่แล้ว +1

    എനിക്കും വേണം

  • @aparnabd598
    @aparnabd598 ปีที่แล้ว +1

    എല്ലാം സൂപ്പർ.മാമിന് എല്ലാ കളറും ചേരും.❤❤❤❤❤

  • @ananthuk3718
    @ananthuk3718 ปีที่แล้ว +1

    14:33 ഇത് maminu എന്തായാലും ചേരും.

  • @soumyashinesoumya
    @soumyashinesoumya ปีที่แล้ว

    സാരി ഉടുക്കില്ലെങ്കിലും ഇത് ഒക്കെ കാണുമ്പോൾ ഉടുക്കാൻ തോന്നും എല്ലാം അടിപൊളി ആയിട്ടുണ്ട് ചേച്ചി😊❤

  • @jubyarun3572
    @jubyarun3572 ปีที่แล้ว

    Vow എന്താ ഭംഗി എല്ലാം കാണാൻ 🥰🥰🥰കണ്ടു ആഗ്രഹിക്കാൻ മാത്രമേ വിധി ഉള്ളു....

  • @haritha_bala
    @haritha_bala ปีที่แล้ว +1

    Better to shop from kuthampully...
    The pricing you said is very expensive...

  • @anithaj27
    @anithaj27 ปีที่แล้ว

    Pure Handloom saree superb 👌 ആ സെറ്റില്‍ അതിന്റെ പ്രൗഢി കാണാന്‍ ഉണ്ട് ❤

  • @rajalekshmigopan1607
    @rajalekshmigopan1607 ปีที่แล้ว

    ഹായ് ചേച്ചി Super collections. ചേച്ചിക്ക് സെറ്റ് മുണ്ട് Super ആയി ചേരും.👏👌

  • @seenathseena3652
    @seenathseena3652 ปีที่แล้ว +1

    എല്ലാം അടിപൊളി സൂപ്പർ ആയിട്ടുണ്ട് 👍👍👍👍♥️

  • @anjaliarun4341
    @anjaliarun4341 ปีที่แล้ว +1

    എല്ലാം അടിപൊളി മാം❤❤🧡🩷💚💙🌹💛

  • @nisharaveendran4716
    @nisharaveendran4716 ปีที่แล้ว

    എല്ലാം നല്ല കളക്ഷൻസ്
    പോൾക ഡോട്ട് സാരിയാണ് കൂടുതൽ ഇഷ്ടം

  • @kilukkampettivlogs1598
    @kilukkampettivlogs1598 ปีที่แล้ว +6

    അടിപൊളി സെലക്ഷൻസ്❤

  • @Joshistephen2001
    @Joshistephen2001 ปีที่แล้ว +1

    Entha ee vlog varathe ennu vijarichirikkuvayirunnu....

  • @silpanair865
    @silpanair865 ปีที่แล้ว +3

    Handloon green setum munde super 👍👍👍

  • @aarathynair800
    @aarathynair800 ปีที่แล้ว

    Chechi,kure divasamayi eh video kkayi kathirikkuka aayirunnu.Yellow temple border and golden polka dot sarees eshtapettu.❤

  • @sherinshajahan
    @sherinshajahan ปีที่แล้ว +1

    കുറേ Teenagers ഉം ഈ channel ന്റെ ഭാഗമാണ്. അവർക്ക് വേണ്ടി കുറച്ചു ദാവണി collection കൂടി കാണിക്കാമായിരുന്നു.

  • @deepanair1204
    @deepanair1204 ปีที่แล้ว

    ohh super selection എല്ലാം അടിപൊളി ഒരു Rose gold കൂടി വാങ്ങാമാരുന്നു

  • @miniv8911
    @miniv8911 ปีที่แล้ว

    Ellam ishttamayi
    Chechi udukkumbol kooduthal bhaghi ayirikkim❤❤❤

  • @sheejasathyan8200
    @sheejasathyan8200 ปีที่แล้ว

    എല്ലാ സാരികളും സൂപ്പർ 👌🏻👌🏻 അടിപൊളി selection ❤❤🤩🤩

  • @sham-3045
    @sham-3045 ปีที่แล้ว

    Don't know, ma'am ne kanumbozhe valiya santhosham anu ❤

  • @hithashajan3360
    @hithashajan3360 ปีที่แล้ว

    Nice collections chechi ellam bhagiyude chechi de enate saree nala bhagiyude best wishes chechi god bless you ❤❤❤❤

  • @MultiShyma
    @MultiShyma ปีที่แล้ว

    Hii chechi njanum avide poyirunnu brotherinlawyude makalude marriagenum idan Njan setum mundum ividunnanu vangichathu chechiyude vlog kandittanu Njan poyathu Njan kurachu shopping cheythu 😊 ente fav dress anu setum mundum❤

  • @AswathyMN-tm1bl
    @AswathyMN-tm1bl ปีที่แล้ว

    Hi..mam❤
    Peacock colour settumundu and temple design saree super

  • @sheelavasudevan8620
    @sheelavasudevan8620 ปีที่แล้ว +2

    Mam ethu balaramapurathu aano

  • @minirsaha8163
    @minirsaha8163 ปีที่แล้ว +1

    Hi Ma'am
    Really enjoy watching ur shopping vlogs😍😍
    Beautiful collection 👌👌👌👌

  • @sp.nair.3535
    @sp.nair.3535 ปีที่แล้ว +1

    Njan poyapol enne mind cheythila😂

  • @manjuprasad4740
    @manjuprasad4740 ปีที่แล้ว +2

    എല്ലാം നല്ല കളക്ഷൻ ❤❤

  • @reenajose5528
    @reenajose5528 ปีที่แล้ว

    Oru. Onakkodiyo. Settu. Mundo. Eanikku. Eaduthilla.
    Butt. Manassu niranju. Eee settu mundu. Kandappo

  • @Lkinglfpirates
    @Lkinglfpirates ปีที่แล้ว

    Hai.mam.shopping.kanan.
    Nalla.supper.ayttund
    .mamene.kanan.innu.nalla.sunnary.ayttund

  • @sudhaks3320
    @sudhaks3320 ปีที่แล้ว

    Chechi njagalokke keralathinte purathanu mysoril ,adu kondu avarodu onlinil athichu tharan parayu

  • @daisyjoseph543
    @daisyjoseph543 ปีที่แล้ว

    Mam sarees othirrii ishttavaa... Mam koode ullaa onam kooduthal santhosham

  • @Sreepadmasree
    @Sreepadmasree ปีที่แล้ว

    Mam ithu Kaanumbol njanum koodevannu vaangiyapole happy aayi.......😍👍👌❤️😄

  • @sherlysajan7791
    @sherlysajan7791 ปีที่แล้ว +1

    Orange & peacock blue both are good😊

  • @Nancykurian
    @Nancykurian ปีที่แล้ว

    Nice vlog,Alellum, maminu saree maminu nalla elegant aanu

  • @chithraprasad3665
    @chithraprasad3665 ปีที่แล้ว +6

    എന്നെങ്കിലും കാണാൻ പറ്റിയാൽ ഒരു സാരി എനിക്ക് തരോ പഴയത് മതി

  • @skj6223
    @skj6223 ปีที่แล้ว +3

    Mustard yellow sari super ❤❤❤

  • @jayalekshmygs4204
    @jayalekshmygs4204 ปีที่แล้ว

    എല്ലാം ഇഷ്ടപ്പെട്ടു. ഒന്നിന് ഒന്ന് മെച്ചം

  • @indhu6838
    @indhu6838 ปีที่แล้ว

    Super cheachi orange color okke super❤️💐💐💐

  • @rudrakumarii4618
    @rudrakumarii4618 ปีที่แล้ว +1

    Ellam poli❤

  • @soniajohn5110
    @soniajohn5110 ปีที่แล้ว

    സൂപ്പർ കളക്ഷൻസ്. എല്ലാം ഇഷ്ടപ്പെട്ടു.

  • @geethageethakrishnan9093
    @geethageethakrishnan9093 ปีที่แล้ว

    Enikishtayathellam
    Mam eduthu
    Njanini ntha eduka
    😂
    Black silver cotton
    Othiri ishtay
    Orange tissue kadavullathum
    Nalla ishtay
    300 somethingntem
    Poli
    Temple yellow design
    Yellow blouseum ital
    Adipoli
    Setudukan nkthra pora
    Sari udukana eluppam
    Nthayalum ellam adipoli
    Poy vanganonnunde
    Balaramapuram handloom
    TVM athalle mam
    Dress items vlog
    Bhaynkra ishta
    Very nice mam
    ❤❤❤🥰👍

  • @santhaaayyappan1862
    @santhaaayyappan1862 ปีที่แล้ว

    എല്ലാം നല്ല ഭംഗി ആയിരുന്നു...

  • @ushakumar2616
    @ushakumar2616 ปีที่แล้ว +1

    Good selection...👌💞💞

  • @Sabari5263
    @Sabari5263 ปีที่แล้ว

    Love you chechi. Beautiful selections.l like that blue border mund .I wished to see you in person when I came to TVM on this 18th

  • @jsindhu1112
    @jsindhu1112 ปีที่แล้ว

    ചേച്ചി സെറ്റു മുണ്ട് സിംഗിൾ ആണോ ഡബിൾ ആണോ ഉടുകുന്നുന്നത്

  • @radhika8524
    @radhika8524 ปีที่แล้ว +2

    Soooper selection❤

  • @jainjosephl690
    @jainjosephl690 ปีที่แล้ว +5

    Hi chechi thanks alot for the beautiful vlog ❤ I enjoyed, all collections are amazing ❤

  • @binduanil1055
    @binduanil1055 ปีที่แล้ว +2

    Handloom super❤

  • @padmajar7794
    @padmajar7794 ปีที่แล้ว

    5000 ത്തിന്റെ check സാരി നല്ലതായിരുന്നു എടുക്കാമായിരുന്നു എനിക്ക് നല്ല ഇഷ്ടപ്പെട്ടു

  • @mollykuttyvarghese9456
    @mollykuttyvarghese9456 ปีที่แล้ว

    Adipoli selections Mam!

  • @SreedeviNair-nu8yt
    @SreedeviNair-nu8yt ปีที่แล้ว

    എല്ലാം super തന്നെ...👍🥰

  • @nalinirajasekhar204
    @nalinirajasekhar204 ปีที่แล้ว

    Blu border( different blue), match to ur blouse

  • @mohininair5484
    @mohininair5484 ปีที่แล้ว +1

    Ellam super anetto, n great choice also 👍👌

  • @rajisuji3268
    @rajisuji3268 ปีที่แล้ว

    ചേച്ചി പറ്റുമെങ്കിൽ Karal Kada യിൽ പോയിട്ട് സാരികളും അതിന്റെ വിലയും പറയണം ഞാൻ പണ്ട് Passport officil പോയപ്പോ കട കണ്ടു പക്ഷെ കയറി കണ്ടിട്ടില്ല

  • @neethumrajesh
    @neethumrajesh ปีที่แล้ว

    E video ku vendi waiting ayirunu mam❤😊

  • @preethakrishnan9529
    @preethakrishnan9529 ปีที่แล้ว +1

    ചേച്ചിയുടെ ഡ്രസ്സ് വാങ്ങാൻ പോകുന്നത് കണ്ടപ്പോ വളരെ സന്തോഷം

  • @sreelatharajendran4837
    @sreelatharajendran4837 ปีที่แล้ว

    Elam kollam👍njaghal avide pokarundu❤️

  • @aavanirajesh2102
    @aavanirajesh2102 ปีที่แล้ว

    Mam sareee elam super sundari maminu elam cherum uduthu kanan waiting❤🥰🤗💖

  • @nishamathew2645
    @nishamathew2645 ปีที่แล้ว +1

    Can you please give the contact information of the shop

  • @shahanaarafath9986
    @shahanaarafath9986 ปีที่แล้ว

    Athe njangalku kanunnath nalla santhosham

  • @nithyacsathyan4753
    @nithyacsathyan4753 ปีที่แล้ว +1

    Chechi superselection❤❤

  • @AneezaS-f2u
    @AneezaS-f2u ปีที่แล้ว

    Vila kuranjath.edukkum ennit.nalla Bhangi ond enn

  • @ammuspriya2965
    @ammuspriya2965 ปีที่แล้ว

    Mam… when you wear long sleeve blouse for saree… u look very nice… means… less chubby look… don’t feel as body shaming…bz we love u Mam

  • @harshanideshnidesh2822
    @harshanideshnidesh2822 ปีที่แล้ว

    Ellam supper ma'm🥰👌🏻👌🏻

  • @lathakumarima7658
    @lathakumarima7658 ปีที่แล้ว

    I like blue set and saree.temple Design

  • @marymalamel
    @marymalamel ปีที่แล้ว

    Ellam വിശദമായി കാണിച്ചുതന്നു. ഓർഡർ ചെയ്താൽ അയച്ചുതരുമോ

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Avarudai contact number description il koduthittundu..a number il vilichal mathi dear for more details ❤

  • @chitrachandrasekharan916
    @chitrachandrasekharan916 ปีที่แล้ว

    I love ur Balaramapuram saree purchase a lot madam❤

  • @saj_Great
    @saj_Great ปีที่แล้ว +1

    I can't buy so many sarees but I am enjoying seeing mam. God bless you mam 🙏

  • @jayasreenair6781
    @jayasreenair6781 ปีที่แล้ว

    Endaa selection..... Wonderfu collection they have..
    l❤❤❤❤

  • @maliifa6573
    @maliifa6573 ปีที่แล้ว

    Alla sareeyom super 👍👍👍

  • @neenavalsakumar960
    @neenavalsakumar960 ปีที่แล้ว +1

    Lots and lots of love and blessings ❤

  • @parvathypanicker4134
    @parvathypanicker4134 ปีที่แล้ว

    Was wondering why this video did not get posted yet:)

  • @binduammu9709
    @binduammu9709 ปีที่แล้ว

    ഞങ്ങൾക്ക് ഇഷ്ട്ടപെട്ടത് peacock കളർ

  • @nirmalamenon3403
    @nirmalamenon3403 ปีที่แล้ว

    Merooon kasaavu. Blue kasaavu super

  • @bindu1503
    @bindu1503 ปีที่แล้ว +1

    Ellam super collection❤

  • @sindhuvinod9950
    @sindhuvinod9950 ปีที่แล้ว

    Location correct ഒന്നു പറയാമോ മാഡം ... Shop Phoe No. വേണം

  • @sheejashyam7268
    @sheejashyam7268 ปีที่แล้ว

    Can you make a video....uow to drape set mundu... your draping set mundu is awesome... please do a video

  • @smithaanilnair5299
    @smithaanilnair5299 ปีที่แล้ว

    Aa rose gold nalla bhangi undavumayirunnu chechikku uduthal❤❤❤ atheduthilla😢

  • @reemasatheesan4484
    @reemasatheesan4484 ปีที่แล้ว

    Peacock blue set saree

  • @shani3660
    @shani3660 ปีที่แล้ว

    Ellam super mam

  • @nusrinthufail1190
    @nusrinthufail1190 ปีที่แล้ว +154

    ആറ്റു കോൽ പൊങ്കാലയ്ക്ക് എടുത്ത സാരി മുഴുവൻ ഉടുത്ത് കണ്ടില്ല. 😄😄😄😄😄

  • @jilsyjohny3586
    @jilsyjohny3586 ปีที่แล้ว

    Nalla collections👌👌

  • @anithakumari6439
    @anithakumari6439 ปีที่แล้ว

    ഈ shop എവിടെ യാണ് mam please എനിക്ക് പോകാനാണ്