മികച്ചയിനം ബൊഗൈൻവില്ല ചെടികൾ തേടി ഒരു യാത്ര / Hybrid varieties of Bougainvillea plants / കടലാസ് ചെടി

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 203

  • @sajisinnovations302
    @sajisinnovations302  ปีที่แล้ว +8

    വീഡിയോയുടെ ഇടയിൽ കാണിക്കുന്ന ഗാർഡന്റെ ബോർഡിൽ അവരുടെ number ഉണ്ട് 🙏🙏

  • @beenas.h859
    @beenas.h859 ปีที่แล้ว +4

    അടുത്ത വീഡിയോ കണ്ടിട്ടു വേണം എനിക്കും വാങ്ങാൻ . വീഡിയോ സൂപ്പർ.

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      ഇപ്പോൾ തന്നെ വാങ്ങിക്കോളൂ... അടുത്ത വീഡിയോക്കു വേണ്ടി കാത്തിരിക്കണ്ട.. 🥰

  • @mumthaskareem1654
    @mumthaskareem1654 ปีที่แล้ว +8

    ബോഗൈൻവില്ല കളക്ഷൻ തുടങ്ങിയാൽ ബ്രതാണ് എന്തായാലും തുടക്കം ഉഷാറായി ഇനിയും ഹൈബ്രീഡ് നോക്കണം അസുഗം വേഗം maratte👍

  • @leenarkrishnan4721
    @leenarkrishnan4721 ปีที่แล้ว +5

    കുറെ യൂട്യൂബ് ചാനലിൽ വില നോക്കി. എന്നാൽ ഇത് നല്ല ലാഭം. മണ്ണുത്തിയിലെ ക്കാൾ 👍👍👍

  • @najiyathasneem2912
    @najiyathasneem2912 11 หลายเดือนก่อน

    ഞാൻ ഇന്നലെ ബോഗൈൻ വില്ല വാങ്ങിച്ചു. White,orange yellow, pink rose ഇത്രെയും colours വാങ്ങിച്ചു. നല്ല ഭംഗി ഉണ്ട്.

  • @preethirajeevan1012
    @preethirajeevan1012 ปีที่แล้ว +4

    Super
    സാറേ 30 വറൈറ്റിയിൽ അധികം ബോഗൻ വില്ലകൾ എനിക്ക് ഉണ്ട്. verigated leaves ഉള്ളതും ഉണ്ട്.
    എല്ലാം വളരെ ഭംഗിയിൽ പൂത്തിട്ടുമുണ്ട്.

    • @pks1073
      @pks1073 ปีที่แล้ว +2

      എങ്ങനെ കാണാൻ പറ്റും?

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Nice... ഇനിയും collect ചെയ്യൂ..

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 11 หลายเดือนก่อน +6

    പൂക്കൾക്ക് മണം ഇല്ലെങ്കിലും... ബോഗൺവില്ല പൂത്തുലഞ്ഞ് നില്കുന്നത് കാണാൻ വല്ലാത്തൊരു ഭംഗി ആണ് ❤❤❤

  • @SimpleCraftIdea
    @SimpleCraftIdea 10 หลายเดือนก่อน

    കൊല്ലം ,പത്തനാപുരത്തെ പ്രയാഗ ഗാർഡൻ ....നല്ല ബോഗൻ വില്ല കളക്ഷൻ ആണ് ....

  • @hajaranazar1724
    @hajaranazar1724 ปีที่แล้ว +3

    👍 എന്റടുത്തുമുണ്ട് 12 കളറുകൾ 🥰കൊള്ളാം എടുത്ത പ്ലാന്റുകൾ സൂപ്പറാട്ടോ👌🏻👌🏻 ഞാൻ പൈസ കൊടുത്തു വാങ്ങാറില്ല എവിടേലും പോയാ കമ്പ് കൊണ്ടരും എങ്ങിനെ യാണ് ചെയ്യാറ് 🥰🥰🥰🥰🥰

  • @ajithadevi4296
    @ajithadevi4296 11 หลายเดือนก่อน +1

    Thanks Saji. Njan poyi 4 different type Bougainville vaangi. 😍

  • @preenamanoj8079
    @preenamanoj8079 ปีที่แล้ว +4

    അടിപൊളി 🎉🎉ഇനി ബോഗൈൻവില്ല കളക്ഷൻ നും കാണാലോ 👍👍

  • @nishazakaria
    @nishazakaria ปีที่แล้ว +4

    Flame red, ruby red, fire opal, sunrise white, hawai white..... Ithrem koodi vangooo..... Supera.... Ininim undu hybrid bt basic hybrid ithokke nalla bhangi undi.... Pinne breeza red& peach supera.... Pinne lola..chili veriety ellam nallatha bt enikku sheriayilla... Njan adyam paranjathokke nannaye vannu..... Inim undu hybrid bt enikku ഇഷ്ട്ടപെട്ടവരുടെ ഒക്കെ പേര് ആണ് ഞാൻ പറഞ്ഞത് 😊..... എന്തായാലും boganvilla ഭ്രാന്ത് തുടങ്ങിയാൽ ഇങ്ങനെ വാങ്ങിക്കൊണ്ടിരിക്കും 😁

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +2

      എനിക്ക് ഒന്നിന്റെയും name അറിയില്ല.. എല്ലാം പഠിക്കണം.. Thank you

  • @dhanyamohan9717
    @dhanyamohan9717 ปีที่แล้ว +2

    Chaettan chaediyudae edayil erukkunnathe kanan nalla bhagi onde super selection

  • @sreelathas1771
    @sreelathas1771 11 หลายเดือนก่อน +1

    Me too planning to buy some plants this season..thanks for the video

  • @sujatharamadas6002
    @sujatharamadas6002 ปีที่แล้ว +3

    Beautiful selection of bougainvilleas.. Wishing u a speedy recovery.

  • @sunileenus2496
    @sunileenus2496 ปีที่แล้ว +3

    Tc Saji chettayi 🥰 n prayers for ur speedy recovery ❤️🙏

  • @duasworldbyjesnanizam4960
    @duasworldbyjesnanizam4960 11 หลายเดือนก่อน +1

    Super... Njn 5 ennam vanghi inim vanghanonn und... Sremich nokkatte vanghan pattuonn

  • @nidhulksasi
    @nidhulksasi ปีที่แล้ว +3

    അടിപൊളി കളഷൻസ് 👍🏻👍🏻 ❤

  • @AARYANKARTHIK32200
    @AARYANKARTHIK32200 ปีที่แล้ว +1

    Nice collections. ഇനി orchid plant purchase nte വീഡിയോക്ക് waiting....

  • @subhasunil5728
    @subhasunil5728 11 หลายเดือนก่อน

    Adipoli Sajichetta 👍👍👍👍

  • @Sucysworld
    @Sucysworld ปีที่แล้ว +1

    Adeniun കൂടെ ബോഗൺവില്ല, നല്ല collection , എല്ലാം അടിപൊളി ആയി

  • @sheenapk4843
    @sheenapk4843 ปีที่แล้ว +1

    അടിപൊളി കളക്ഷൻസ് get well soon സജി ഏട്ടാ

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      Thank you so much dear 🥰

    • @AARYANKARTHIK32200
      @AARYANKARTHIK32200 ปีที่แล้ว

      Nice collections. ഇനി orchid plant purchase nte വീഡിയോക്ക് waiting....

  • @laila7843
    @laila7843 ปีที่แล้ว +1

    Enikum und Bougainville plants. Niraye pookalum und. Kannan nalla bangiyum. Pashe ayalvasik kalipp ann. Kattadikkumbol ppokal avarude sthalathot chellunnun.

    • @anithaj27
      @anithaj27 ปีที่แล้ว

      pookal istam illathavaroo😮😮

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ചിലർ അങ്ങനെയാ... ഒന്നും ചെയ്യാൻ പറ്റില്ല

  • @remasreekumar3092
    @remasreekumar3092 11 หลายเดือนก่อน +1

    Sir very nice njangalude veedinaduthanu njagalpokarund

  • @haripriyamohannair
    @haripriyamohannair ปีที่แล้ว +2

    ഞങ്ങളും ലാസ്റ്റ് വീക്ക് ട്രിവാൻഡ്രം പോയപ്പോൾ ഇവിടുന്ന് രണ്ട് ബോഗൈൻവില്ല വാങ്ങി.. അത് കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ അതിലും കൂടുതൽ കളക്ഷനും വിലയും കുറവിലും ഒരു നഴ്സറി കണ്ടു.. പിന്നെ അവിടുന്ന് ഒരു ലോഡ് ചെടി വാങ്ങി 😌 .. അവിടെ ഒന്ന് പോയി നോക്കൂട്ടോ.. ഒരു വലിയ ഗാർഡൻ ഈ പ്ലാൻ്റ് തന്നെ , രണ്ട് സൈഡിലും

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Yes.. ആ garden എനിക്കറിയാം.. അങ്ങോട്ട് പോകുന്ന വഴി ആണ് ഇത്‌ കണ്ടത്.. ഇനി ഒന്നൂടെ പോയി നോക്കാം...

    • @aashyaameer6990
      @aashyaameer6990 10 หลายเดือนก่อน

      അത് ഏത് സ്ഥലത്താണ്

    • @DIY_STUFFS_
      @DIY_STUFFS_ 8 วันที่ผ่านมา

      Contact number indo

  • @meenaxisanga
    @meenaxisanga 10 หลายเดือนก่อน

    Very beautiful plan

  • @rajalakshmiamma875
    @rajalakshmiamma875 ปีที่แล้ว +2

    Super collection ❤

  • @muhammedbishar8735
    @muhammedbishar8735 ปีที่แล้ว +6

    🌹🌹സൂപ്പർ👌എന്റെ കയ്യിൽ 26 കളക്ഷൻ ഉണ്ട് ഒന്നും കാശ്കൊടുത്ത് വാങ്ങിച്ചതല്ല കമ്പ് പിടിപ്പിച്ചതാണ് 🌹എല്ലാം കട്ട് ചെയ്യുമ്പോൾ അവശ്യമുള്ളവർക്ക് കൊടുക്കാറുണ്ട് ❤️വാങ്ങിച്ചതെല്ലാം ഭംഗിയായി ഉണ്ടാവട്ടെ 👌👌

    • @anjushaju9768
      @anjushaju9768 ปีที่แล้ว +1

      good എവിടെയാ സ്ഥലം 26 ളം കിട്ടാൻ

    • @muhammedbishar8735
      @muhammedbishar8735 ปีที่แล้ว +1

      @@anjushaju9768 എല്ലാത്തിലും പൂവാണ് കമ്പ് എടുക്കില്ല 🥰

    • @bijuvaheeda
      @bijuvaheeda ปีที่แล้ว +1

      എൻ്റെ കയ്യിലും ഉണ്ട് കുറെ കളക്ഷൻ.... കുറെ കമ്പ് നട്ട് പിടിപ്പിച്ചത്, കുറെ വാങ്ങിയത്.... ഇപ്പോഴും എവിടെ കണ്ടാലും വാങ്ങും...

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      അടിപൊളി ആണല്ലോ.. Thank you very much

    • @r7gaiming706
      @r7gaiming706 11 หลายเดือนก่อน

      വെട്ടുമ്പോൾ തരോ എവിടെ യാ സ്ഥലം

  • @radhakunnath5765
    @radhakunnath5765 ปีที่แล้ว

    Ah frontil vacha chedi super aayirunnu athu vaangum ennu njan vijarichu oru variety aayirunnu 300 nu nashtamilla

  • @user-jl6ft1mg4c
    @user-jl6ft1mg4c ปีที่แล้ว

    You inspire us a lot... Your passion for plants is really commendable❤

  • @thankamanikv9756
    @thankamanikv9756 ปีที่แล้ว +1

    Super കളക്ഷൻ 👌🏻👍🏻🥰

  • @jancysparadise
    @jancysparadise ปีที่แล้ว +1

    ഷോപ്പിംഗ് കൊള്ളാം 👍

  • @anniejoseph9192
    @anniejoseph9192 ปีที่แล้ว +1

    Wishing you speedy recovery👍

  • @drunken_monkey44
    @drunken_monkey44 5 หลายเดือนก่อน

    Shop എവിടെയായിരുന്നു

  • @vasanthysam2112
    @vasanthysam2112 ปีที่แล้ว +1

    Where is this Bougainville nursery.... Please mention the place....

  • @ShibyReji-z3y
    @ShibyReji-z3y ปีที่แล้ว +1

    Wow 👌superb👍👍

  • @JagadeeshK-nt6ed
    @JagadeeshK-nt6ed 11 หลายเดือนก่อน

    How is your health?Bougainvillas may bring colorful days along with your favourite adeniums. എനിയ്ക്ക് ഈ രണ്ട് ചെടികളും ഇഷ്ടമാണ്. Both are beautiful & colourful.

  • @thahiraa3455
    @thahiraa3455 ปีที่แล้ว +1

    👌👌
    നഴ്സറി

  • @anilakumari8255
    @anilakumari8255 ปีที่แล้ว +1

    അഡീന ചെടി കളേക്കാൾഭംഗി ബോഗൻവില്ല അല്ലെ.ഇന്നലെ ഓർത്തു.സാർ വീഡിയോ കണ്ടപ്പോൾ.ഇന്ന് ബോഗൻവില്ല വീഡിയോ കിടക്കുന്നു.നല്ലവീഡിയോആണ് സാറിന്റെ.

  • @duasworld8037
    @duasworld8037 ปีที่แล้ว +3

    ഞാൻ മറ്റെല്ലാ ചെടികളും മാറ്റിയിട്ടു adieniyavum, ബോഗൈൻ വില്ലയും മാത്രം ആക്കാൻ പോകുവാ

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      Haha... Good
      അടുത്തത് ഞാൻ തുടങ്ങുമ്പോൾ തുടങ്ങാം കേട്ടോ..

    • @duasworld8037
      @duasworld8037 ปีที่แล้ว +1

      @@sajisinnovations302 m ഞാൻ എല്ലാരോടും ചോദിച്ചു ബോഗൈൻ വില്ല adieniyum plant മറ്റുള്ള പ്ലാന്റ്റുമായി എക്സ്ചേഞ്ച് ചെയ്യാൻ താല്പര്യം undo എന്ന് എല്ലാരുടേം അടുത്ത് എന്റെ കയ്യിൽ ഉള്ള clr ഒക്കെ തന്നെ ഉള്ളു എനിക്ക് ഇല്ലാത്ത clr കിട്ടിയാൽ എക്സ്ചേഞ്ച് 👍

  • @tomyjosepallath1139
    @tomyjosepallath1139 ปีที่แล้ว +2

    Sir adenium all time leaf damage what I do

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      വെള്ളം കൂടാതെയും കുറയാതെയും നോക്കണം.. പിന്നെ ഇടയ്ക്ക് ഏതെങ്കിലും antifungal spray ചെയ്തു കൊടുക്കൂ..

  • @Gardener_അല്ലി
    @Gardener_അല്ലി ปีที่แล้ว

    Nilamel poirunu.. 300 starting...kolla vila

  • @seenabaiju2778
    @seenabaiju2778 ปีที่แล้ว +1

    സൂപ്പർ

  • @Agrima-sc5hc
    @Agrima-sc5hc 11 หลายเดือนก่อน

    Super plants.

    • @Agrima-sc5hc
      @Agrima-sc5hc 11 หลายเดือนก่อน

      Ivide4 clrs und vere vanganam.
      Kuzhippallam nursery il nokkam .

  • @krishnammacn3373
    @krishnammacn3373 ปีที่แล้ว +1

    Vegam sukhamakattay

  • @Garden_tales_
    @Garden_tales_ ปีที่แล้ว +2

    Get well soon Saji…❤

  • @a.k.shajan4589
    @a.k.shajan4589 ปีที่แล้ว +1

    Sooper

  • @VijisFoodstories
    @VijisFoodstories ปีที่แล้ว +1

    Beautiful 😍

  • @shanibasaid4269
    @shanibasaid4269 ปีที่แล้ว +1

    Super ❤️❤️

  • @mollymathew6752
    @mollymathew6752 ปีที่แล้ว

    Best seletion

  • @leenarkrishnan4721
    @leenarkrishnan4721 ปีที่แล้ว +2

    വില കൊള്ളാം 👍

  • @DaisyCk-jc4ou
    @DaisyCk-jc4ou ปีที่แล้ว +1

    Superb

  • @geetha5356
    @geetha5356 ปีที่แล้ว +1

    ഹായ് നന്നായിട്ടുണ്ട്. കാല് വേഗം സുഖമാവട്ടേ

  • @santhareji9423
    @santhareji9423 11 หลายเดือนก่อน

    Adipoli

  • @KOCHUS91
    @KOCHUS91 8 หลายเดือนก่อน +1

    Blade ആണെല്ലോ, ☺️

    • @sajisinnovations302
      @sajisinnovations302  8 หลายเดือนก่อน

      ആണോ? വേറെ ആരും അങ്ങനെ പറഞ്ഞു കേട്ടില്ല.. വിലയെക്കുറിച്ച് എനിക്ക് അധികം അറിയില്ല കേട്ടോ...

    • @KOCHUS91
      @KOCHUS91 8 หลายเดือนก่อน

      പറയാൻ കാരണം ഞാൻ gulfil നിന്ന് നാട്ടിൽ വരുമ്പോൾ പോകുന്നതിന്റെ തലേന്ന് collect ചെയ്യും. ഇവിടെ ഇഷ്ടംപോലെ വളർന്നു പൂത്തുലഞ്ഞു നില്കുന്നുണ്ട്.എല്ലാ colours കിട്ടും,ഒരു parent tree നിന്ന് എത്ര കമ്പു കിട്ടും..എന്റെ വീട്ടിൽ വലിയ ചെടി ആയിട്ട് ഉള്ളതു next week cut ചെയ്യും. Cut ചെയ്യുമ്പോൾ പറയാം. ആവശ്യക്കാർക്ക് വന്നു കൊണ്ട് പോകാം ഒന്നും തരേണ്ട

  • @saudasiddique394
    @saudasiddique394 11 หลายเดือนก่อน

    Super

  • @anomaserasinghe8524
    @anomaserasinghe8524 ปีที่แล้ว +2

    Beautiful 😍 ❤

  • @nissynissy4320
    @nissynissy4320 ปีที่แล้ว

    Beautiful

  • @yaseranchal4265
    @yaseranchal4265 ปีที่แล้ว

    Ellam old variety

  • @hemambikagokul9012
    @hemambikagokul9012 ปีที่แล้ว +1

    തൃശൂർ.. പുത്തൂർ... ഒരു ഫാം ഉണ്ട്.. അവിടെ 100 rs ആണ് വില...

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Ok.. Thank you
      But njan Trivandrum aanu..

    • @Sajna-og1qx
      @Sajna-og1qx 14 วันที่ผ่านมา

      ഫാമിന്റെ പേര് എന്താ

  • @DJWORLD-2023
    @DJWORLD-2023 ปีที่แล้ว +12

    കുഴിപ്പളളം ബൊട്ടാണിക്കൽ ഗാർഡനിൽ 30 Rs മുതൽ ഉണ്ട്. ചട്ടിയിൽ ഉള്ളത് 100 RS ആണ്

    • @MR-ll4u
      @MR-ll4u 11 หลายเดือนก่อน +3

      അതെവിടാ സ്ഥലം

    • @sanhanworld4649
      @sanhanworld4649 11 หลายเดือนก่อน +2

      സ്ഥലം എവിടെ

    • @DJWORLD-2023
      @DJWORLD-2023 11 หลายเดือนก่อน

      Kuzhipallam Botanical Garden
      Kottukal, Kerala ‧

    • @bhoomi2645
      @bhoomi2645 10 หลายเดือนก่อน +1

      യാ പോയിട്ടുണ്ട് അവിടെ എല്ലാം വില കുറവ് ആണ്

    • @Di-k6u
      @Di-k6u 10 หลายเดือนก่อน

      Are they having online sale?

  • @bettypothen1826
    @bettypothen1826 ปีที่แล้ว +1

    Very good collections 👍👍👍 Lavender normal variety ആണോ? അതോ തായ്‌ലൻഡ് variety ആണോ പറയണേ 👍

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ഞാനും ആദ്യമായി ആണ് വാങ്ങുന്നത്... അധികം idea ഇല്ല കേട്ടോ..

  • @dhanyar2425
    @dhanyar2425 ปีที่แล้ว +1

    Orchid collection kanikkamo ?

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      വാങ്ങിയിട്ടില്ല... വാങ്ങുമ്പോൾ കാണിക്കാം

  • @nissynissy4320
    @nissynissy4320 ปีที่แล้ว +1

    Evidunnaanu vaanguyathu? Number tharumo nurseryude?

  • @joykd4259
    @joykd4259 ปีที่แล้ว +1

    ഈ വില ലാഭമാണ്, മണ്ണുത്തി യിൽ ഇതിന് മൂന്നുറും, നാനൂരും വില യുണ്ട്. അവിടെ ആളും തരവും നോക്കിയുള്ള കച്ചവടമാണ്.

  • @ljorchids
    @ljorchids ปีที่แล้ว +1

    ഹൈബ്രിഡ് വെറൈറ്റി വാങ്ങിയാൽ എന്നും പൂവുണ്ടാകുമായിരുന്നു ഇത് എല്ലാം സീസണൽ അല്ലേ വാങ്ങിയത് 🥰🥰

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Hybrid വാങ്ങിയ ഒരു friend പറഞ്ഞത് അതും seasonal ആയേ പൂക്കുന്നുള്ളു എന്നാണ്... നോക്കട്ടെ

  • @annieyesudas9636
    @annieyesudas9636 11 หลายเดือนก่อน +1

    എനിക്കും ഉണ്ട് കുറച്ച്. നല്ല വെയിൽ വേണം ഇതിന്

  • @Chachuslove
    @Chachuslove 8 หลายเดือนก่อน +1

    കീഴായിക്കോണം ഇതെവിടെയാണ് സ്ഥലം....

  • @sureshkumarv7367
    @sureshkumarv7367 11 หลายเดือนก่อน

    Where is the location

  • @juliekottaram
    @juliekottaram ปีที่แล้ว +1

    👌👌👌💞💞

  • @anniejoseph9192
    @anniejoseph9192 ปีที่แล้ว +1

    👌👌

  • @shilajakumari.t.j8597
    @shilajakumari.t.j8597 11 หลายเดือนก่อน

    👌🏻👌🏻

  • @sunithapv4459
    @sunithapv4459 ปีที่แล้ว +1

    Super collections rate ethra sir

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you... Rate എല്ലാം വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ..

  • @salmarashid2013
    @salmarashid2013 ปีที่แล้ว +1

    👍👍❤️

  • @chandranv.p8039
    @chandranv.p8039 ปีที่แล้ว +1

    എല്ലാം നാടാണോ.തായ് വെറൈറ്റി യല്ലേ എടഉപ്പഉളളകളർ.

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      First time ആണ് വാങ്ങുന്നത്..

  • @navaschemban8439
    @navaschemban8439 ปีที่แล้ว +1

    Nice vido

  • @duasworldbyjesnanizam4960
    @duasworldbyjesnanizam4960 11 หลายเดือนก่อน +2

    Ivde 250₹ melilott anu ketto.. Ee raten kittan illa😢😢😢😢

    • @sajisinnovations302
      @sajisinnovations302  11 หลายเดือนก่อน +1

      ആണോ? ഇവിടൊക്കെ 150 ന് നല്ല plants കിട്ടുന്നുണ്ട്

  • @nissynissy4320
    @nissynissy4320 ปีที่แล้ว

    I have about 6 pots of Bougainvillea

  • @sangeetha8585
    @sangeetha8585 ปีที่แล้ว +1

    Ellam adipoli

  • @seena8623
    @seena8623 ปีที่แล้ว +1

    ബൊഗൈൻ സെലക്ട് ചെയ്യാൻ അറിയില്ല എന്ന് manasilayeeeee

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Yess... ഞാൻ first time ആണ്.. Please share your knowledge here 🙏🙏

  • @DSJrocks
    @DSJrocks ปีที่แล้ว +1

    സൂപ്പർ ബോഗൻ വില്ലക്ക് ഏറ്റവും നല്ലത് മൺചട്ടി ആണോ അതോ പ്ലാസ്റ്റിക് ചട്ടി ആണോ

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      മൺചട്ടി ആണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം..

  • @praseethaunni9227
    @praseethaunni9227 ปีที่แล้ว +1

    മൾട്ടി പെറ്റൽ അഡീനിയത്തിന്റെ പോളിനേഷൻ നടത്തിയ സീഡ് എന്തായി?? പിന്നെ അതിന്ടെ വിഡിയോ കണ്ടില്ലല്ലോ??? 😊

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ആ seed മഴയത്തു നശിച്ചു പോയി.. ഞാൻ out of station ആയിരുന്നു.. 😔😔

  • @prabhavenu1722
    @prabhavenu1722 ปีที่แล้ว +1

    Mathililvachal kallankondupokaruthe

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Haha.. ഇവിടെ അങ്ങനെ ഉണ്ടായിട്ടില്ല.. നോക്കാം..

  • @ibrat8082
    @ibrat8082 ปีที่แล้ว +1

    തൃശൂർ തന്നെ ഇതിലും വില കുറഞ്ഞു ബോഗാൻവില്ല കിട്ടുന്ന നഴ്സറി ഉണ്ടല്ലോ. യൂട്യൂബ് വീഡിയോ കണ്ടിരുന്നു.

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      ഞാൻ Trivandrum ആണ്.. Trichur ആണേൽ നേരിൽ കണ്ടു വാങ്ങാൻ പറ്റില്ലല്ലോ..

    • @ibrat8082
      @ibrat8082 ปีที่แล้ว

      @@sajisinnovations302 ഞാൻ താങ്കൾ തൃശ്ശൂർ ആണെന്നാണ് വിചാരിച്ചത്. 😀

  • @minijohnson1698
    @minijohnson1698 ปีที่แล้ว +1

    😊

  • @renish6754
    @renish6754 11 หลายเดือนก่อน

    Online sale undo

  • @nissynissy4320
    @nissynissy4320 ปีที่แล้ว

    Daivam kaathu.

  • @sheikhaskitchen888
    @sheikhaskitchen888 ปีที่แล้ว

    👍👍👍👍

  • @PratapMangaraj-l8y
    @PratapMangaraj-l8y ปีที่แล้ว +1

    You have sale online I'm from odisha

  • @pradeepanpv8115
    @pradeepanpv8115 ปีที่แล้ว +1

    തുടങ്ങാൻ ചെടി വേണ്ടേ?😍 ആ സ്നേഹം നമ്മക്ക് വേണ്ടപ്പാ

  • @FarisaNasar-v7e
    @FarisaNasar-v7e ปีที่แล้ว +1

    Adipoli ചിലതിന് വില കൂടുതൽ ആണോ

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you... വില കൂടുതൽ ആണോ എന്നറിയില്ല

  • @sarammamathai812
    @sarammamathai812 11 หลายเดือนก่อน +1

    ഇത് എല്ലടതും കാണുന്നത് ആണല്ലോ, ഹൈബ്രിഡ് കുറച്ചേ ഉള്ളല്ലോ

    • @sajisinnovations302
      @sajisinnovations302  11 หลายเดือนก่อน

      Yess.. തുടക്കം ആയതു കൊണ്ട് അങ്ങനെ വാങ്ങിയതാണ്

  • @sreekalapm6001
    @sreekalapm6001 ปีที่แล้ว +2

    എക്കാലവും കേടാകാതെ സൂക്ഷിക്കാൻ പറ്റുന്ന plants

  • @mottykunchacko
    @mottykunchacko ปีที่แล้ว +1

    ഇതൊക്കെ ഹൈബ്രിഡ് ആണോ എന്ന് പറയുമോ

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ഞാനും first time ആണ് വാങ്ങുന്നത്... എല്ലാം hybrid അല്ല...

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j ปีที่แล้ว +1

    Supar

  • @ajayakumar.k.sajayakumar.k4187
    @ajayakumar.k.sajayakumar.k4187 ปีที่แล้ว +1

    😊😊😂

  • @sreejams290
    @sreejams290 ปีที่แล้ว

    കീഴായി ക്കോണം എൻ്റെ നാട്

  • @faisalahamedpanthalingal9794
    @faisalahamedpanthalingal9794 ปีที่แล้ว +1

    😂😂😂

  • @seasonfert8765
    @seasonfert8765 ปีที่แล้ว +1

    Sajbhai 🙏❤❤ഞാൻ ചെറുതായ്... വീഡിയോ യു ട്യൂബിൽ ❤ഇട്ടിട്ടുണ്ട്... ഒരു കാർഡിയാക് പേഴ്സണൽ ആയത് കൊണ്ട്.. ഹാർഡ് വർക്, വർക് വയ്യ..... ഒന്ന് സപ്പോർട് ചെയ്യാൻ മറക്കരുത് 🙏

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Channel ഞാൻ കണ്ടിരുന്നു... Subscribed too..

  • @sumathirajan7719
    @sumathirajan7719 11 หลายเดือนก่อน

    Super ❤❤❤