ദീപാവലിയോടടുത്തആമാവാസി നാളിൽ ബൈരെശ്വര കോവിലിൽ നിന്നും ബസവേശ്വര കോവിലിലേക്ക് മൂരികളെ കുളിപ്പിച്ച്, അടയാഭരണങ്ങൾ അണിയിപ്പിച്ചു, ചന്ദനം, കുങ്കുമവും ചാർത്തി ഓടിപ്പിക്കുന്ന ഒരു ആരാധനാ സമ്പ്രദായം ഇവിടെയുണ്ട്. പല ദേശങ്ങളിൽ നിന്നും ഈ കാഴ്ച കാണാൻ ആളുകൾ എത്താറുണ്ട്. ബൈരകുപ്പയിലെ പ്രധാന ഉത്സവമാണ് മൂരി അബ്ബ (കാളയോട്ട മത്സരം. ഞാൻ ഈ കാഴ്ചകൾ കുറേ വർഷം മുൻപ് പകർത്തിയതാണ്. അല ഫിലിം ഫെസ്റ്റിവലിൽ കാണിച്ചതാണ്. പിന്നീട് അമൃത ചാനലിൽ മൂവീ ക്ലബ് എന്ന സീരീസിൽ അത് കാണിച്ചിരുന്നു. യൂട്യൂബ് വരുന്നതിലൊക്കെ മുൻപ്. അതിന്റെ കോപ്പി ഇപ്പോൾ കൈവശമില്ല. മാഷുടെ ഈ യാത്രാ വിവരണം അതൊക്കെ ഓർമ്മിപ്പിച്ചു. വിവരണം നൽകിയതിന് നന്ദി. ഒരുപാട് അറിവുകൾ കിട്ടി.
വ്യത്യസ്തമായ സ്ഥലങ്ങളും കാഴ്ചകളും നന്നായിട്ടുണ്ട്. ഗ്രാമീണ ജീവിതം പണ്ടെങ്ങോ കണ്ടു മറന്ന ഒരു കഥ പോലെ തോന്നുന്നു.. കേരളത്തിൽ ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നുമില്ല എന്നും ഇത് കണ്ടപ്പോൾ തോന്നി.
ഒര് തോണിയിൽ കയറി ഇപ്പുറത് വന്നപ്പോ നല്ല കുറച്ചു മനുഷ്യരും സ്ഥലവും .നല്ല വീടുകളും ..കൊള്ളാം..ശെരിക്കും മനോഹരം മാഷേ..Thanks For Share With Us ... കോവിഡ് അവിടെ വന്നിട്ടില്ല...മാഷ് വേഗം ഏരിയ വിട്ടുപോ ....😍🤣

Thanks❤️
Minnal murali movie location...kidu place...
വ്യത്യസ്തമായ സ്ഥലങ്ങളും കാഴ്ചകളും നന്നായിട്ടുണ്ട്. ഗ്രാമീണ ജീവിതം പണ്ടെങ്ങോ കണ്ടു മറന്ന ഒരു കഥ പോലെ തോന്നുന്നു.. കേരളത്തിൽ ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നുമില്ല എന്നും ഇത് കണ്ടപ്പോൾ തോന്നി.
Minnal murali location അന്വേഷിച്ചു വന്ന ഞാൻ, beautiful place 🤩❤
Ee sthalam parijayappedutthiyathinu orupaad thanks ❤️
Ithinte okke oru sugam anubhavikkuka thanne venam ....
Grameena bangi .
വളരേ പുതുമ നിറഞ്ഞ വ്യത്യസ്തമായ വിവരങ്ങൾ, അനുഭവങ്ങൾ👌👌👌
Thanks❤️
ഒര് തോണിയിൽ കയറി ഇപ്പുറത് വന്നപ്പോ നല്ല കുറച്ചു മനുഷ്യരും സ്ഥലവും .നല്ല വീടുകളും ..കൊള്ളാം..ശെരിക്കും മനോഹരം മാഷേ..Thanks For Share With Us ...
കോവിഡ് അവിടെ വന്നിട്ടില്ല...മാഷ് വേഗം ഏരിയ വിട്ടുപോ ....😍🤣
കണ്ണാരം പുഴയാണ് അതിർത്തി അല്ലേ.പിള്ളേര് super ആണല്ലോ.sunset പൊളി ഇനി തോണികേറി mysore ഒന്നു പോകണമല്ലോ.കടുവ ഒക്കെ ഉണ്ടല്ലേ തോണിയാത്ര പൊളി കോടയിൽ മുങ്ങി
ബൈരകുപ്പ കൊള്ളാല്ലോ. വീട് വ്യത്യസ്തം ആയി. അടുക്കള വരെ കയറി അല്ലേ. ദൈവങ്ങളുടെ താഴ്‌വാര.
Thanks❤️
Kurukkanmoola
ഒരു രക്ഷേം ഇല്ല മാഷേ 👌👌
ബൈരക്കുപ്പ ഉജ്ജ്വലമായി... നല്ല അനുഭവങ്ങൾ 💚
Thanks❤️
മിന്നൽ മുരളി ഷൂട്ടിങ് ലൊക്കേഷൻ
ഒരുപത്തിരുപത്വർഷം മുൻപുവരെയും നമ്മുടെ കണ്ണൂരിലെ മൊത്ത തുണിക്കടയിൽ പേരിക്കല്ലൂർ... ബൈറക്കുപ്പയിൽനിന്ന് രണ്ടു തുണിക്കച്ചവടക്കാർ readymade തുണിയെടുക്കുവാൻ വരാറുണ്ടായിരുന്നു.. അവർ ചക്കരക്കല്ലുകാരായിരുന്നു.... അങ്ങിനെ ഈ ബൈരക്കുപ്പയെക്കുറിച്ചറിയാം... പഴയതും മറ്റിടങ്ങളിൽ പോകാത്തതുമായ മോഡലുകൾ വിറ്റഴിക്കാൻ യിവരുടെ വരവ് നമ്മൾക്കൊരു അവസരമായിരുന്നു... 😂കുറേക്കാലമായി അവരെക്കാണാറില്ല... കച്ചവടം മതിയാക്കിയോ ആവോ...വീഡിയോ good... യിതെപോലുള്ള വീഡിയോകൾ യിനിയും വരട്ടെ...
Avarude name ariyumo
Nice...how many mins in boat to reach Karnataka??
2 മിനിറ്റ് മതി
2 mins ?
എന്റെ പെണ്ണിന്റെ വീട് അവിടെ ആണ് കൊറോണ കാരണം, കുറെ ആയി പോയിട്ടില്ല
ചേട്ടാ താങ്കൾ സ്കൂൾ വഴിക്കല്ല പോകേണ്ടത് മച്ചൂർ വഴിക്കാണ് പോകേണ്ടത്, നല്ല സങ്കടം ഉണ്ട്
ഭംഗിയുള്ള ഗ്രാമം❤️❤️❤️
വീണ്ടും കാണുന്നു
സന്തോഷം
കലക്കി. ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
Thanks❤️
ഞാൻ ഈ തോണിയിൽ കയറി ബൈരകുപ്പ പോയി അവിടെ സ്വന്തക്കാരുണ്ട്
മാഷേ... കലക്കി
Thanks❤️
👍
👍👍❤️
Mannu kondulla. Karnataka veedu kollam, kallimannu, choodum undavilla
Thanks❤️
👍👍💕
Thanks❤️
പൊളി
Thanks❤️
nice
Thanks❤️
👌👌
Thanks❤️
👍😍😍
Thanks❤️
ഇല്ലാത്ത കോവിഡ് അവിടെ എങ്ങനെ വരാൻ. ഇവിടെ പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ആണ് ഇത് പരന്നത്.😁
റംസാൻ ഒന്ന് കൈഞ്ഞോട്ടെ... ഒരു വരവ് ഞാൻ വരുന്നുണ്ട് മാഷെ.. കുടെ......
പോര്
നെന്നെ എനിക്കിഷ്ടാണ്
പച്ച മനുഷ്യനാണ് ഈയ്യ്
Kannada dalli matado 😅