LESSON 1 LEARN ENGLISH IN 16 DAYS SPOKEN ENGLISH IN MALAYALAM BEGINNERS' CHALLENGE
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ENGLISH COURSE:
☘️ SPOKEN ENGLISH COURSEനെ കുറിച്ച് കൂടുതൽ അറിയാൻ ( IN MALAYALAM )
🐣 WhatsApp : wa.link/wjrbfr
🌷MY EMAIL ID: easyenglishwithvini@gmail.com
🦋 Website: www.easyenglishwithvini.com
LEARN SPOKEN ENGLISH FOR FREE IN 16 DAYS. MAKE SENTENCES IN ENGLISH EASILY
തുടക്കക്കാർക്ക് ഈ വീഡിയോസ് കണ്ടു തുടങ്ങാം
• SPOKEN ENGLISH BEGINNE...
ENGLISH പഠിക്കാൻ videos ക്രമത്തിൽ ഈ playlist ഇൽ കാണാം ( പഠനം വേഗത്തിലാക്കാൻ conversations കൂടുതൽ ശ്രദ്ധിക്കു).:
• SPOKEN ENGLISH-ALL VIDEOS
Speaking English without fear needs knowledge of basic English as well as practice. This video series covers basic spoken English with many practice questions. You can learn English with high quality material at home absolutely free of cost.
#spokenenglishmalayalam #englishspeakingpractice #freeenglishspeakingcourse
🌍 Join our Facebook group for daily English practice questions: / 300499965102329
📸 Follow me on Instagram: / vinithavenus
To join my English course:
☘️ SPOKEN ENGLISH COURSEനെ കുറിച്ച് കൂടുതൽ അറിയാൻ ( IN MALAYALAM )
🐣 WhatsApp : wa.link/wjrbfr
🌷MY EMAIL ID: easyenglishwithvini@gmail.com
🦋 Website: www.easyenglishwithvini.com
LESSON 2: th-cam.com/video/GFy2Bq_GxS0/w-d-xo.html
This video is part of the beginners' challenge for those who want to learn English. Thanks to Muhammad Anshif for suggesting useful content.
______________________________________________
ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം 📖📕
ആദ്യം BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻
1. Complete watching 13 videos in this playlist and do homework:
th-cam.com/play/PLNdmPgrEj6aZxbf_tnB-24J8c0TfHODar.html
2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤
Listen to these conversations:
th-cam.com/play/PLNdmPgrEj6aZbdsTcwewt9Pe35BA8LcOo.html
3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣
th-cam.com/play/PLNdmPgrEj6aYWYzcEd7v0luG9-UyIw5zJ.html
All the best for learning and speaking English well 👍🏽
A pen
An uniform
I drive
A pen...an uniform....I drive
A pen....
An uniform.....
I drive...
Chechi vedio nannayitundu baki cheyanee
A pen ..
A uniform..
I drive..
ഒന്നാം ക്ലാസ്സ് മുതൽ English Teacherമാർ ഇതുപോലെ ക്ലാസ്സ് എടുത്തു മനസ്സിലാക്കി തന്നിരുന്നെങ്കിൽ എല്ലാവരും നന്നായി പഠിച്ചേനെ... എനിക്ക് Mam ന്റെ ക്ലാസ്സ് ശെരിക്കും ഉപകാരപ്രദമാണ്... 💖
True'
💯 yogikkunnu
Sathyam aanu bro..... 👍🏻
Crt
സത്യമാണ് ചേട്ടാ...... 😂😂😂😂
താഴെ തട്ട് മുതൽ ഇറങ്ങി ചെന്ന് അവരെ പഠിപ്പിക്കാൻ കാണിക്കുന്ന മനസിന് നന്ദി 🙏🏻
Hi
ശെരിയാണ്
🔥
P
ഹലോ അസ്സലാം
👍
🙏 ഇതുപോലെ സൗജന്യമായും വളരെ ലളിതമായും മറ്റുള്ളവർക്ക് അറിവ് പകർന്നു നൽകുന്നവരാണ് യഥാർത്ഥ മാതൃകാ അധ്യാപകർ🙏 അധ്യാപകർ
സത്യം
Hi father and sini a good morning my name Vibin you are not the
🙏 athe 🥰
Very useful classes, thank u ma'm
ആണ്
വളരെ നല്ല ക്ലാസ്സ് ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് ഇത്രയും മനസ്സിലാക്കി പഠിപ്പിച്ചു തരുന്ന ടീച്ചറിന് ഒരായിരം നന്ദി
നിങ്ങളെയൊക്കെ ആണ് അക്ഷരം തെറ്റാതെ ടീച്ചർ എന്ന് വിളിക്കേണ്ടത്.
Thank you teacher❤
സയിച്ചള
1) A pen
2) A uniform
3) I drive
English ഒട്ടും അറിയാത്തവർക്ക് ഇങ്ങനെ ഉള്ള ക്ലാസ് തരുന്നതിന് ഒരു പാട് നന്ദി
ഇനിയും ഒരുപാട് vidio പ്രതിക്ഷിക്കുന്നു
Eeeèeeeeeeeèeeèeèeeeeeeeeeeeee
Eeèeeee
Eeeèeèeèeèe
2025 Jan 1 kanunnavar undo.. 💗💗
@@KadeejaP-i9q yes
Und
S
M
Ys
ഓരോ അക്ഷരങ്ങളും അതിന്റെ അർത്ഥങ്ങളും.കൃത്യമായി പറഞ്ഞു മനസിലാക്കുന്നു.ടീച്ചർക്ക് അഭിനന്ദനങ്ങൾ🌹 ഞാൻ 1ക്ലാസ്സു കണ്ടു കഴിഞ്ഞു.
പറയാൻ വാക്കുകൾ ഇല്ല ടീച്ചർ നല്ല മനസ്സിന്റെ ഉടമ ടീച്ചർ ഒരുപാട് നല്ല സ്നേഹം തോന്നുന്നു അത്രക്കും നല്ല ശ്രമം ഇംഗ്ലീഷ് ലളിതമായി മനസിലാകുന്നു you ar big personality teacher ❤❤❤
ഇത് പോലെ പഠിപ്പിച്ചാൽ ആർക്കും പഠിക്കാം, super
ഒത്തിരി സന്തോഷം മാഡം ഇതാരുന്നു ഞാൻ പ്രതീക്ഷിച്ച ഒരു ക്ലാസ്സ് വളരേ നന്നായി മനസിലായി ❤️
👍🏻
ഇത്രയൊള്ളു ഇത് ഒക്കെ ലെ. Mam നെ പോലുള്ള ആളുകൾ ഞങ്ങളുടെ teacher ആയി വന്നിരുന്നെങ്കിൽ എന്നെ ഇത് ഒക്കെ പഠിച്ചേനെ. Mam ലളിത മായി പറയുന്നത് കൊണ്ട് പെട്ടെന്ന് അത് ഓർമയിൽ നിൽക്കുകയും മനസ്സിലാക്കാൻ പറ്റുകയും ചെയ്യുന്നു... 🙏 thank you mam
Crct anu but enganethe teacher's ne kittanum manam bagyam 😢😣
A pen. An Uniform, I drive
Anghane parayalle... Mmade teachersinte avastha😁... Ipo ee reacher oru class vann edtha kandam vazhi oodum😅... U tube vazhi aane mmal intrest kond vannirnn kanumalloo🤭😍😍😍
A pen, an uniform, I drive
@@instructormalayalam 🤣
ആദ്യമായി എന്റെ ടീച്ചർക്കിരിക്കട്ടെ ഒരു ബിഗ് സലൂട്ട്. കാരണം ഒത്തിരിനാളായി ഞാൻ ഒന്ന് ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്നു. ഒരു ഫീസും ഇല്ലാതെ സൗജന്യമായിട്ട് വളരെ പെർഫെക്റ്റായിട്ട് ക്ലാസ്സെടുത്തു തന്ന ടീച്ച്ർക് ഒരുപാട് താങ്ക്സ്. 👌👌👌🌹🌹🌹👏👏👏
ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ആയുരാരോഗ്യസൗഖ്യം നല്കി ഈശ്വരൻ അനുഗ്രഹിക്കട്ടെ.
2024 il kaannunnavarundoo❤
Undu
2025
Sss
എനിക്ക് അത്യാവിശ്യ० നന്നായിട്ട് English അറിയാന്ന് കരുതി ..ഒരു പുച്ച ഭാവത്തോടെ ആണ് ഇ വീഡിയോ ഞാന് കണ്ടത് but full കണ്ട് കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത് YES i am An Absolute biginner ...😊
Moral note : എനിക്ക് എല്ലാ० അറിയാന്ന് കരുതി ആരു० സ്യയ० അഹ०ങ്കരിക്കരുത്.
Beautiful class.
100%True 😊
Mam ഞാൻ വിചാരിച്ചതു ഏനിക്കു കുറച്ചൊക്കെ ഇംഗ്ലീഷ് അറിയാം എന്നാണ്..താങ്ക്സ് Mam... അറിവ് പകർന്നുതരാൻ കാണിക്കുന്ന ഈ ഡെഡിക്കേഷൻന്...
Super class.thank you teacher
Valare nalla class
Thanks mam
അഭിനന്ദനങ്ങൾ ടീച്ചർ.... എത്ര ഭംഗി ആയിട്ടാണ് ആർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നത്... ഒരു പാട് നന്ദി വിനി ടീച്ചർ
Thanks
1) A pen
2) An Uniform
3) I drive
Thanks 👍 teacher gud class very good ur teaching methods .....👏👏
Respectively
Your work is Praiseworthy
May God bless you 🙏
നമസ്തേ.. അതിവിശിഷ്ടമായൊരു പ്രയത്നം.. ഇത്രയും ഭംഗിയായി.. ലളിതമായി.. ഒരു ഭാഷ പഠിപ്പിക്കാനാവില്ല.. അവിടുത്തെയും സംരംഭത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ!
ഞാൻ ഇപ്പോഴാണ് കണ്ടത് ഇത് എല്ലാവർക്കും മനസ്സിലാവുകയും ഉപകാരപ്പെടുന്നത് മായ വീഡിയോ ആണ് ഒരുപാട് വീഡിയോസുകൾ കണ്ടെങ്കിലും ഒന്നു മനസ്സിലായിട്ടില്ല ഈ വീഡിയോ കണ്ടപ്പോൾ എല്ലാ സാധാരണക്കാർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട് ഇങ്ങനെ നല്ലൊരു ടീച്ചറെ പോലെ പറഞ്ഞു മനസ്സിലാക്കി തരുന്നതിന് ഒരുപാട് നന്ദിയുണ്ട് 🙏 ഞങ്ങൾ പഠിച്ച സ്കൂളിലെ ടീച്ചർ ആയിരുന്നുവെങ്കിൽ ആ സ്കൂളിലെ എല്ലാവരും ഇംഗ്ലീഷ് ഉറപ്പായും പഠിക്കും 🙏
:)
@@EasyEnglishwithVini 😆
>
ഇത് പോലെ ഉള്ള വീഡിയോ എത്രയോ കാലമായി തിരയുന്നു 🙏നന്നയി മനസിലാക്കുണ്ട് 🙏🙏🙏🙏🙏
👍
👍
👍👍👍👍👌👌👍👌
👌👌
Free spoken english justin thomas. Ennu adichal mathi nalla class anu
A pen
A uniform
I drive
Thanks techer ❤️🌹
ഇത്രയും നല്ലരീതിയിൽ ക്ലാസ് എടുത്ത് നൽകുന്നതിന്
An uniform..
Nigalude videos കുറെ ആയ്യി കാണുന്നുണ്ട്.... ഇതുപോലെ oru class nu കാത്തിരിക്കായിരുന്നു... Very usefull
ഒരുപാട് spoken inglish ക്ലാസ്സുകളിൽ... നിന്ന് ( ഞാൻ എന്റെ ടീച്ചർ ആയി mem നെ തിരഞ്ഞെടുക്കുന്നു ♥️) വളരെ ലളിതം ആയി.. വളരെ ഈസി ആയി.. ഏതൊരു കുഞ്ഞി കുട്ടിക്കും മനസ്സിൽ ആകുന്ന രീതിയിൽ ഉള്ള അവതരണം.. ✌🏻🥰
1, A pen
2,An uniform
3, I drive
Thank you mam i clearly understand your class🥳❤️
A uniform
A uniform ennaanu varika reason athinte sound ya ennaanu varunnathu so a aanu varika.sounds aan nokkuka
😇😇😇
A pen
An uniform
I drive
നല്ല ക്ലാസ്
നല്ല അവതരണം എനിക്ക് ഇഷ്ടമായി👌🤝
1. A pen
2. A uniform
3. I drive
Thank you ma'am. ❤
@@gregariouspest Nope..It depends on the sound.
A pen
A uniform
I drive
❤❤❤❤❤❤❤❤❤❤❤❤
I drive
A pen
An uniform
Pls reply
Nalla classe
മറ്റു കാര്യങ്ങൾ മാറ്റി വെച്ച് ഈ video ക്ക് വേടി പ്രേക്നിച്ച ആ മനസ്സിന്ന് നന്ദി ❤❤❤
നല്ല ക്ലാസ് . ഇത് ഒരുപാട് പേർക്ക് ഉപകാരം ആകും. 👍
ഇംഗ്ലീഷ് മനസിലാക്കി തന്ന നല്ലൊരു വീഡിയോ 😍❤️
അടിപൊളി ക്ലാസ്സ് ടീച്ചർ പെട്ടന്ന് ഇംഗീഷ് പഠിക്കാൻ പറ്റും
മാം ഇതുപോലുള്ള ക്ലാസ് daily കിട്ടിയാൽ സൂപ്പർ ആയിരിക്കും
👍👍👍super mam
Inginetha teachermarundenkil kuttikalkk tution vendairunnu
Inginetha teachermarundenkil kuttikalkk tution vendairunnu
@@mumthasmumthas8431 p
🔥
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..... ഇത്രയും ലളിതമായി ഏതോരാൾക്കും മനസിലാവുന്ന രീതിയിൽ തികച്ചും സൗജന്യമായി പഠിപ്പിക്കാൻ ശ്രമിക്കുന്ന സാധാരണകാരന്റെ ടീച്ചർക്ക് ...... സല്യൂട്ട്'... ഈശ്വരൻ അ യുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ....
നല്ല വൃത്തിയുള്ള ക്ലാസ് 👌👌👍 thank you mam😘😘😘
2025 jan 15 kaanunna njan 😢. എന്നെ സമ്മന്തിച്ചു english ബുദ്ധിമുട്ടുണ്ട്.
ഒരുപാട് ഉബകാരമുള്ള കാര്യങ്ങൾ ആണ് ടീച്ചർ വഴി അറിയാൻ സാധിക്കുന്നത് ഞാൻ സൗദിയിൽ ആണ് ഉള്ളത് ഇംഗ്ലീഷ് ഒട്ടും അറിയില്ല യൂട്ടൂബ് സേർച്ച് ചെയ്യും നേരമാണ് ടീച്ചറെ കണ്ടത് ഒരുപാട് ഒരുപാട് ഉബകാര പെടുന്ന ഒരു യൂടൂബ് ചാനൽ ആണ് 🤲🤲🤲🤲
V.useful 💖💖
Good
ടീച്ചർ ഞാൻ പഠിക്കുന്നത് ഒൻപതാം ക്ലാസ്സിൽ ആണ്. എനിക്ക് ഈ ക്ലാസ് വളരെ ഉപകാരപ്രദമാണ്. Thank you 🥰
Hii
I also study at nine 😊
@@shafdharshajahan1451 😁
@@elnamariaeldho3817 😄
@@elnamariaeldho3817 🤦♀️
ഇത്ര ചെറുതാകാൻ എത്ര വളരേണം... സ്നേഹം ഉള്ളവർ ഇതുപോലെ കുട്ടികളെ പഠിപ്പിച്ചിരുന്നുവെങ്കിൽ അവർ മിടുക്കർ ആകും... ♥️👍🥰🙏🙏🙏
സ്പോക്കൺ ഇംഗ്ലീഷ് എന്ന് ടൈപ്പ് ചെയ്തപ്പോൾ ആദ്യം വന്ന വീഡിയോ മേടത്തിന്റെ ആണ് ഇനി ഈ വീഡിയോ മാത്രം കണ്ടു ഇംഗ്ലീഷ് ശരിക്കും സംസാരിക്കാൻ പഠിക്കാൻ അതിയായ ആഗ്രഹം ഇനി മാഡത്തിന്റെ ഒരു വീഡിയോയും മിസ്സ് ചെയ്യില്ല ഇനി ഇംഗ്ലീഷ് ശരിക്കും സംസാരിക്കാൻ പഠിച്ചിട്ട് ബാക്കി കാര്യം ഉള്ളൂ വളരെ നന്ദിയുണ്ട് ഇതുപോലെ ക്ലാസ്സ് തരുന്നതിന്
Padikkatte ellarum.. soooper aavatte elllarum :)
@@EasyEnglishwithVini😘😘😘😘
1.A pen
2. An uniform
3.I drive
Thank u mam nalla pola manasilayi
ഇത് പോലെ പഠിച്ചാൽ പെട്ടന്ന് പഠിക്കാം 🥰🥰🥰
Thank you teacher eniyum പ്രെദീക്ഷിക്കുന്നു വളരെ ഉപകാരം ഉള്ള ക്ലാസ്സ്
A pen
A uniform
I drive
Thanks ma'am
Beautiful class Thanks Thanks so much ma'am ❤❤
Teacher, ഇതുപോലെ lesson 2 ഉം 3 ഉം ഒക്കെ പ്രതീക്ഷിക്കുന്നു... Daily ഒരു lesson വീതം upload ചെയ്യുകയാണെങ്കിൽ വലിയ ഉപകാരം ആകുമായിരുന്നു....
Super class💪💪💪😍
Pls miss...dailyy oro lesson idaavoo 🙏🙏
@@innusworld1761 athrrem enikku time illathonda
@@EasyEnglishwithVini 😭😭😭😭😭
A pen
A uniform
I drive
A pen
An uniform
I drive
നല്ല class... ഇതിന്റെ എല്ലാ ക്ലാസും ഞാൻ ഇനി kanum
A pen
An uniform
I drive
ഒരു പാട് നന്ദി മാം
45 വയസ്സ് ആയ ഞാൻ ഇപ്പൊൾ ആണ് +1 പഠിക്കുന്നത്
അതിൽ ഇംഗ്ലീഷ് engane പഠിക്കും എന്ന് വിഷമിച്ചു ഇരിക്കുക ആയിരുന്നു 🙏🙏🙏
ഇത് പഠിച്ചാൽ ധൈര്യം ആയി വളരെ എളുപ്പത്തിൽ പേടിക്കാതെ സമൂഹത്തിൽ ഇംഗ്ലീഷ് സംസാരിക്കാൻ എനിക്കും കഴിയും 🙏🙏🙏🙏🙏
A uniform. It's sound "yu"
45 ആമത് വയസിൽ +1 പഠിക്കുന്നതെന്നു കേട്ടപ്പോ ഒത്തിരി സന്തോഷം 🥰. Dare to dream.
@@lekshmilechuz.3015 നന്ദി മാം🙏🙏🙏🙏
1 a pen.
2. a uniform
3 l drive
A pen ,an uniform, I drive
Njnm ente pillerum orumichanu ma'aminte class kettath orupaadu useful anu.iniyum continue cheyyane😍😍😍
A uniform (because the sound of uniform 'y' )
A uniform aanu an varilla.. യൂ... Y
Hai mam, very nice class, thank you so much 💐
1 a pen
2 an uniform
3 i drive
A pen
An uniform
I drive
Teacher nalla class ayirunnu. Thank you teacher
Suoopar ❤️class thanks 👍👍👍😘
1: A pan
2: an uniform
3: i drive
A uniform എന്നാണ്.
കാരണം "യൂണിഫോ"മിന്റെ ഉച്ചാരണം "യു" ആണ് വരുന്നത് a, u(അ, ഉ )ഉച്ചാരണം വന്നാൽ മാത്രെമേ "an"ഉപയോഗിക്കാൻ പാടുള്ളു. ഫ്രൈസ്റ്റ് ഏതു അക്ഷരം വന്നു എന്നല്ല അതിന്റെ ഉച്ചാരണം കൂടി nokkanam🥰
Answer-A pen,AnUniform, I drive.Thank you mam ,Thank you For Teaching
1. A pen
2. An uniform
3 . I drive
Thank you so much
Thankyou mam
Ink ottum English ariyilla ink igane oru class kittiyathil valiya santhosham
A pen
A uniform
I drive
Thank you miss god bless you ❤️
I saw mamm's 1st class today .It's very interesting.thank you so much
A pen
An umbrella
I drive
Rahmath
1. A pen
2. A uniform
3. I drive
Thank you mam 😍😍❤️
എളുപ്പത്തിൽ English പഠിക്കാൻ പറ്റുന്ന ക്ലാസ്. Thank you Madam
നല്ല ക്ലാസ്സ്
ദൈവം അനുഗ്രഹിക്കട്ടെ
Mam, സൂപ്പർ class ഇത് വരെ ഇങ്ങനെ ക്ലാസ്സ് കിട്ടിയിട്ടില്ല 🌹
Ethra cash koduth padichaalum ithra nannayi padichedukkaan aavilla.ingane ulla teacher koodi venam. Thank you teacher❤️
👍
A pen
A uniform
I drive
A pen
An uniform
I drive.... വളരെ ഉപകാരമായിരുന്നു class
Thank you mam
A pen,
An uniform
I drive
A uniform ahnu?🤔
@@nanduniya3695 alla u alle varune pashe vayikubol chilpol u enna sound varunode chilpol A akam🙄
A uniform
@@athirapbxlla4045 u consonant sound ahnu... Malayalathile 'യ'. so, A uniform.!
🎉❤❤🎉🎉... ..I am waiting for you....viny Madam...thanks ..🎉❤🎉❤
Wow, supper class 👏🏻👏🏻 valare upakaara prathamaayi 😍
സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപിക
Febeena A pen
An Uniform
A pen
An uniform
I drive
Thank you, good class
A pen
An uniform
I drive
Thank you mom... Thank you so much 🙏🙏
Super class👌👌thank you mam🙏🙏🙏
English ൽ സംസാരിക്കാൻ പറ്റാത്തവർക്കു സംസാരിച്ചു പഠിക്കാൻ പറ്റിയ technology 👌🙏
Good morning miss
നല്ല ക്ലാസ്സ്
എനിക്ക് open ചെയ്യാൻ തോന്നിയത് നന്നായെന്ന് തോന്നുവാ ഇപ്പോ.
Thankyou
Thank you mam 🙏സെരിക്കും മനസിലാവുന്നുണ്ട്.. അടുപ്പമുള്ള ആരോ പറഞ്ഞു തരുന്ന feel
A pen
A uniform
I drive
Adipoli class 💕💕
Thanks mam ❤️❤️
മനോഹരമായ അവതരണ ശൈലി.തുടക്കക്കാർക്ക് തീർച്ചയായും പ്രയോജനപ്പെടും. Thankyou ma'am🙏🙏🙏🙏🙏🙏
വളരെയധികം നന്ദി എൻ്റെ കൂട്ട്കാരനാണ് എനിയ്ക്ക് ഇംഗ്ലീഷ് പഠിക്കണം എന്ന് പറഞ്ഞപ്പോൾ ഈ ലിങ്ക് അയച്ചു തന്നത് വളരെ അധികം നന്ദി
Thank you too :)
മക്കൾക്കു ഒരുപാട് prayochanam 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
A pen
An Uniform
I drive
Enik 25 vayassund mam. Njan eppol degree cheyunnund BA Englishanu eduthirikkunnath. Njan eppozhanu madathinte class kanunnath. Nalla class Anu mam. Very use full. Thank you.
Thank you Faizy, namukku English sooper aakkaam.. Njanum maximum nalla videos idaam :)
An uniform allaatto a uniform aanu
താങ്ക്യൂ ചേച്ചി🙏🙏🙏
A pen
A uniform
I drive
Thank you teacher.❤️
An uniform alle ?
@@yaara5210 no
A uniform anno an uniform anno miss
Mole vini 🥰🥰Molude classil kayari.Nannayittundu.Enikku 43 Age undu.cheriya vakkukale ariyathollu.Eppol kooduthal manasilavunnundu. Oru padu.happyil Anu.njan.THNKS
ഒരുപാട് ഉപകാരപ്രദമായ ക്ലാസ് ആണ് നല്ല രീതിയിൽ ക്ലാസ് എടുക്കുന്നതിൽ വളരെ സന്തോഷം thank you 🙏🏻
Super class
1)a pen
2)a uniform
3)ldrive
നല്ല ക്ലാസ്സ് ആയിരുന്നു ടീച്ചർ. ഇംഗ്ലീഷ് എളുപ്പത്തിൽ പഠിക്കാൻ പറ്റുന്നുണ്ട്. ഇങ്ങനെയുള്ള ക്ലാസ്സ് വിട്ടു തരുന്നത്
നന്ദി
ഈ മാഡത്തിന്റെ വലിയ മനസിന് നന്ദി പറഞ്ഞാൽ മതി വരില്ല... എത്ര മനോഹരമായ അവദരണം
എല്ലാ നന്മകളും നേരുന്നു 🥰👍
നല്ല അറിവുകൾ തരുന്നതിന് വളരെ നന്ദിയുണ്ട് 🥰🥰🥰
Very good classs..... Very effective.... Thank mam.......... 💕💕💕💕
ഇത്ര എളുപ്പത്തിൽ പറഞ്ഞു തന്നതിന് നന്ദി 🙏🙏
പറഞ്ഞു തരാൻ കാണിച്ച നല്ല മനസിന് നന്ദി പറയുന്നു 🙏💙
ശെരിയാ
Useful video thank you mamm❤
തുടക്കക്കാരന് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലുള്ള അവതരണമാണ്, വളരെ നന്ദി
So Your class was a great experience for me .much love your teaching method. So happy now
1, A pen
2,An Uniform
3,l drive
Your teaching very helpful.thank you
A uniform alle
I drive
A pen
An uniform
i'm starting the beginner class today just a moment to go teacher ....please bless me teacher 😊
All the best 👍
നല്ല അവതരണം 👍ഒരു നല്ല ക്ലാസ്സിൽ ഇരിക്കുന്ന അതെ feel
A pen - ഒരു പേന
A uniform - ഒരു യൂണിഫോം
I drive - ഞാൻ ഓടിയ്ക്കുന്നു
Thank you.. Thank you very much madam for this beginners video🙏🙏🙏🙏🙏🙏
Beginner i hope i can improve my english speak,reading and right
1. A pen
2. An umbrella
3.I drive
Thank u teacher.Thank u very much🙏🙏🙏🙏
good പഠിപ്പിക്കലാണ് നന്നായി മനസിലാക്കുന്നു എല്ലാവരും പഠിപ്പിച്ചാൽ ശരിയാവില്ല
Thank you 🙏🏽
Thanku ..nallapole manasilakunna class thanne anuu. Thanku so much mam...
A real teacher, you are great