കള്ളും കഞ്ചാവും രക്തത്തിൽ അലിഞ്ഞുപോയവർകേട്ട് പൊട്ടിക്കരഞ്ഞുപോയ പ്രഭാഷണം NOUSHAD BAQAVI

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 56

  • @iamdude1113
    @iamdude1113 10 หลายเดือนก่อน +1

    പടച്ചോനെ ആരുടെ ഏതെങ്കിലും കുടുംബത്തിൽ അങ്ങനെ ഉള്ളവർ ഉണ്ട് എങ്കിൽ അവരെ നീ നന്നാക്കണേ അല്ലാഹ് ആമീൻ അങ്ങനെ ഉള്ളവരുടെ കുടുംബം ഒരു പാട് കഷ്ടപെടുന്നു നാഥാ ഉസ്താദ് ദുആ ചെയ്യണേ ആ ദുസ്വഭാവം മാറാൻ 😢😢😢

  • @fathimathmariya9568
    @fathimathmariya9568 ปีที่แล้ว +10

    കള്ളുകുടിക്കുന്നവുടെ അടുത്ത് നിന്ന് എന്നെയും മക്കളെയും രക്ഷപ്പെടുത്തനേ നാഥാ....

  • @naseemanasi7131
    @naseemanasi7131 2 ปีที่แล้ว +2

    ദുആയിൽ.ഉൾപെടുത്തണേ.usthade

  • @mufeedmufi9796
    @mufeedmufi9796 5 ปีที่แล้ว +13

    അല്ലാഹ് എല്ലാവരേയും തൊട്ട് കാക്കണേ അല്ലാഹ്

  • @subaidashahid6888
    @subaidashahid6888 10 หลายเดือนก่อน

    ഉസ്താതെ മകനാണെങ്കിൽ ഞാൻ എന്തു ചുയ്യും

  • @hiba5246
    @hiba5246 5 ปีที่แล้ว +6

    Masha allha 👍

  • @hiba5721
    @hiba5721 10 หลายเดือนก่อน

    Ameen 🤲🏽

  • @aslamhidayath1096
    @aslamhidayath1096 5 ปีที่แล้ว +3

    Ustadine anugrahikallah

  • @haristp7069
    @haristp7069 5 ปีที่แล้ว +2

    Amee

  • @samshusamshu598
    @samshusamshu598 5 ปีที่แล้ว +3

    Ameen ameen ya rabbal alameen

  • @shareefshareef5050
    @shareefshareef5050 5 ปีที่แล้ว +2

    Aameen

  • @Switzerlamd
    @Switzerlamd 5 ปีที่แล้ว +4

    Ya allah ameen

  • @voiceofameen8410
    @voiceofameen8410 5 ปีที่แล้ว +6

    Mashaallha

  • @shammaskk3628
    @shammaskk3628 5 ปีที่แล้ว +5

    Allahu kakatte

  • @shaimashibi5431
    @shaimashibi5431 5 ปีที่แล้ว +2

    Aameen aameen

  • @jamsheenajamsheena4987
    @jamsheenajamsheena4987 5 ปีที่แล้ว +6

    Allahu kakattee
    Aaameen

  • @asnasalah4323
    @asnasalah4323 ปีที่แล้ว +3

    Padachon ellarem kakkatte😢

  • @MuhammedAshique-pl6bf
    @MuhammedAshique-pl6bf หลายเดือนก่อน

    Padachavan kakate

  • @abdulrahmanabdulrahman4572
    @abdulrahmanabdulrahman4572 5 ปีที่แล้ว +2

    Abdurahman Trikripur
    Mashaallah

  • @jaseelanoufal8213
    @jaseelanoufal8213 ปีที่แล้ว +1

    Usthade barthaavaanenkilo

  • @munnaali2945
    @munnaali2945 5 ปีที่แล้ว +11

    ഇത് പോലെ ഉള്ള പറഞ്ഞിട്ടും ഉപദേശിച്ചിട്ടും മാറ്റം ഇല്ലാത്ത ഭർത്താവ് ആണെങ്കിൽ അവരെ ബന്ധം ഒഴിയുന്നതിന്റെ വിധി എന്താണ്?pleas reply..

    • @asiyabeevi4465
      @asiyabeevi4465 5 ปีที่แล้ว +2

      അതിന്റെ കൂടെ പരസ്ത്രീ ബന്ധവും ഉള്ളവൻ ആണെങ്കിൽ ആ കുടുംബം രക്ഷപ്പെട്ട്... ഇനി അവൾ തെട്ടുകാരിയാണ് എങ്കിൽ മുത്വലാഖ...

    • @munnaali2945
      @munnaali2945 5 ปีที่แล้ว +2

      @@asiyabeevi4465 പരസ്ത്രീ ബന്ധവും ഉണ്ട്.ഒര് രീതിയിലും അവൾ തെറ്റുകാരി അല്ല.

    • @sadique4655
      @sadique4655 5 ปีที่แล้ว +1

      Tholakilek pokhalle
      Engabeyenkhilum shramiku....
      Raballe valuth....
      Kurach koodi parishramiku...
      Oru vayiyum illenkhil enthenkhilum arivullavarumaayi samsaariku...
      Jeevitham nammudethaanu
      Kuyiyil chaadikaan Oru paad aalukhal undaakhum

    • @asiyabeevi4465
      @asiyabeevi4465 5 ปีที่แล้ว +1

      Munna Ali ഫസഖ് ചൊല്ലി ഒഴിഞ്ഞിട്ട്‌... അവളെ വേറെ കല്യാണം ചെയ്ത് അയക്കുക..

    • @shadiyathasneem7090
      @shadiyathasneem7090 5 ปีที่แล้ว

      Ss crct questions

  • @muhammedarif9461
    @muhammedarif9461 ปีที่แล้ว

    😭😭😭😭

  • @sufana_jazzi_4450
    @sufana_jazzi_4450 ปีที่แล้ว

    😭🤲🏻🤲🏻

  • @rashijerry7061
    @rashijerry7061 4 ปีที่แล้ว +2

    കള്ള് കുപ്പി വീട്ടിൽ വയ്ക്കുന്നദിന്റെ വിധി ഇസ്ലാമിൽ. അറിയുന്നവർ കമന്റ് ചെയ്യൂ plzz

    • @fizz9323
      @fizz9323 4 ปีที่แล้ว +1

      അത് എടുത്തു കളയാൻ നോക് അല്ലാണ്ട് അതിന്റ വിധി നോക്കി ഇരിക്കാതെ

    • @shamizworld1504
      @shamizworld1504 4 ปีที่แล้ว +1

      ഹറാം ആണ്‌. ഉസ്താദ് പറഞ്ഞു

  • @pravasi3249
    @pravasi3249 5 ปีที่แล้ว +2

    Munna ali
    അലിഎങ്ങനെഎങ്കിലും കൗൺസിൽ ചെയ്യാൻ പോകാൻ പറ്റുമോ. കുടുംബവുമായി ആലോചിക്കുക. മാക്സിമം സ്നേഹം കൊടുത്തു പറഞ്ഞു നോക്കൂ

    • @munnaali2945
      @munnaali2945 5 ปีที่แล้ว +1

      പരമാവതി എല്ലാം ചെയിതു but ഒര് രക്ഷെയും ഇല്ല.മാനസീകമായി പൊരുത്ത പെടാൻ പറ്റാത്ത അവസ്ഥയാണ്...

    • @asiyabeevi4465
      @asiyabeevi4465 5 ปีที่แล้ว

      ഇത് മിക്കവരുടെയും ജീവിതാനുഭവം തന്നെ... അയാൾക് പല ബന്ധം ഉണ്ടെങ്കിൽ ഇനി അയാളെ പിടിച്ചാൽ കിട്ടുകയില്ല... അയാൾക് ഇവൾ ഒരു ശല്യം മാത്രമാണ്.... അയാളുടെ ഇഷ്ടത്തിന് പോകാൻ പറ്റാത്ത ഒരു വിലങ്ങ് തടിയാണ് ഇവൾ... അതുകൊണ്ട് ഇവളെ ഏതുവിധനയും എതിർക്കും... ശംശയ രോഗിയാക്കും ഭ്രാന്തി യാക്കും...

    • @pravasi3249
      @pravasi3249 5 ปีที่แล้ว

      അറിയാം സിറ്റുവേഷൻ. നേരിൽ കണ്ട അനുഭവങ്ങൾ ഉള്ളത് കൊണ്ട്. പിരിയൽ അനിവാര്യം ആണെന്ക്കിൽ സ്വന്തം കുടുംബവും ആയി ആലോചിക്കുക. പോസിറ്റീവ് ആണെങ്കിൽ അത് പിന്പറ്റുക.
      അല്ലെങ്കിൽ സ്വന്തം ശരീരം ഇസ്ലാമിക രീതിയിൽ സംരക്ഷിക്കും എന്ന് ഉറപ്പുണ്ടെങ്കക്കിൽ എന്തെകിലും ജോലി ചെയ്തു ആർക്കും ഒരു ഭാരം അല്ല എന്ന് തെളിയിച്ചു ഇച്ഛ ശക്തിയോടെ ജീവിതം നയിക്കുക.

  • @javeeddammam2569
    @javeeddammam2569 5 ปีที่แล้ว

    F

  • @safiyaebrahim-ji8qq
    @safiyaebrahim-ji8qq 10 หลายเดือนก่อน

    Aameen

  • @haristp7069
    @haristp7069 5 ปีที่แล้ว +2

    Amee

  • @safiyaebrahim-ji8qq
    @safiyaebrahim-ji8qq 10 หลายเดือนก่อน

    Aameen