ജിന്റോ ബിഗ്‌ബോസ് വിന്നറായത് ശെരിയാണോ? 😱 ; തുറന്നടിച്ച് ബിഗ്‌ബോസ് താരം സിജോ | Sijo About Jinto

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024

ความคิดเห็น • 2.2K

  • @manjubinu557
    @manjubinu557 3 หลายเดือนก่อน +2153

    ഇവനു ഒട്ടും അസൂയ ഇല്ലെന്നു സംസാരം കേട്ടാൽ മനസ്സിലാകും. ഇവനും ശിങ്കിടികൾക്കും കപ്പുകൊടുക്കാതിരുന്ന പ്രേക്ഷകർ ആണ് സൂപ്പർ

    • @drs549
      @drs549 3 หลายเดือนก่อน +26

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน +18

      ഈ വീഡിയോ യുടെ ഏത് ഭാഗത്താണ് സിജോ കുശുമ്പൻ ആണെന്ന് നിങ്ങൾക് തോന്നിയത്?

    • @ptp009
      @ptp009 3 หลายเดือนก่อน +11

      Summer media nd moopans brainwash cheythu undakkiya hero...

    • @nethraks5015
      @nethraks5015 3 หลายเดือนก่อน +1

      Pokan para😡😡

    • @soorya9355
      @soorya9355 3 หลายเดือนก่อน +4

      Yeah, airport ല് വന്ന ജനത്തെ പോയി കണ്ണ് തുറന്നു കാണണം Norah, അപ്പോ മനസിലാകും ജനങ്ങൾ aarnu Real PR എന്ന്

  • @smithap-lr9dy
    @smithap-lr9dy 3 หลายเดือนก่อน +2098

    ഗബ്രിയെ എനിക്ക് ആദ്യം ഇഷ്ട്ടമല്ലായിരുന്നു.
    പക്ഷേ ഗബ്രി നല്ലൊരു മനസിനുടമയാണെന്ന് പിന്നീട് മനസിലായി.
    ഇവൻ നേരെ തിരിച്ചാണ് ആദ്യം നല്ലവനാണെന്ന് തോന്നിപ്പിച്ചു പക്ഷേ യഥാർഥ സ്വഭാവം പുറത്തുവന്നു സിജോ അസൂയയും കുശുമ്പും നിറഞ്ഞവനാണ്.

    • @farisams
      @farisams 3 หลายเดือนก่อน +19

      💯

    • @drs549
      @drs549 3 หลายเดือนก่อน +21

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @binoythomas3898
      @binoythomas3898 3 หลายเดือนก่อน

      ഇവൻ കപ്പ്‌ കിടാത്തത് നന്നായി ആകാകാരി

    • @B_lux
      @B_lux 3 หลายเดือนก่อน +27

      ​@@drs549😂 avasanam rocky vannu ookki vittu pinne boss vilich veendum ookkki vittu

    • @Krishna-20056
      @Krishna-20056 3 หลายเดือนก่อน +14

      Sijo ellarodum anganeyalla jintoye avan ishtalla jintode kore kallatharangal sijo pidichatha

  • @GeethaRamesh-pd1hj
    @GeethaRamesh-pd1hj 3 หลายเดือนก่อน +585

    അഹങ്കാരം ഒരിക്കലും കൊണ്ട് നടക്കല്ലേ സിജോ....... സത്യങ്ങൾ accept ചെയ്യാൻ ശ്രെമിക്കു..,

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน +10

      ഈ വീഡിയോയുടെ ഏത് ഭാഗത്താണ് സിജോ യ്കാരൻ ആയി നിങ്ങൾക് തോന്നിയത്?

  • @Shotsviral2248
    @Shotsviral2248 3 หลายเดือนก่อน +325

    ഇതിൻ്റെ ഇടയിൽ ഈ തീ തുപ്പുന്ന dragon 🐉 കുഞ്ഞിനെ ആരും കാണാതെ പോയി

    • @neelz009
      @neelz009 3 หลายเดือนก่อน +2

      😂

    • @Ranjini3510
      @Ranjini3510 3 หลายเดือนก่อน +2

      😂😂😂😂😂😂,🤣🤣🤣🤣

    • @shreedevis5425
      @shreedevis5425 3 หลายเดือนก่อน +2

      😅😅

    • @abuptv4303
      @abuptv4303 3 หลายเดือนก่อน +2

      😂😂
      Adeee kaattu theeee
      Chantal Maza YIL. Ketttupoy😂😂

    • @Aswin_thrissur
      @Aswin_thrissur 3 หลายเดือนก่อน +1

      😂

  • @Farshad_mohd_11
    @Farshad_mohd_11 3 หลายเดือนก่อน +86

    ആ റോക്കിയെ ഇപോ ഇഷ്ടപെടുന്നു 😊

    • @philanthropist1582
      @philanthropist1582 3 หลายเดือนก่อน +2

      നിന്റെ ക്വാളിറ്റി ഇപ്പൊ മനസിലായി 😊

    • @honeypie1234
      @honeypie1234 3 หลายเดือนก่อน

      Cocky mon enne vilichillen paranja karanj mezhukunnundairnallo

  • @rajumuttathrajukochappan1378
    @rajumuttathrajukochappan1378 3 หลายเดือนก่อน +3024

    അസൂയ, കുശുമ്പ് അത് ഒട്ടും മാറുന്നില്ല,

    • @drs549
      @drs549 3 หลายเดือนก่อน +104

      Vazhakal top 5 varumbol .... Pani eduthavarkku vishamam varum Swabhavikam 😂😂..

    • @drs549
      @drs549 3 หลายเดือนก่อน +19

      @Dev-iw4tu jinto ye alla potta sijo paranjathu... Abhishek & Rishi 🤣.. sijo last day reentry vannappol bean bag eduthu nadannathu athinayirunnu..

    • @madhavamm471
      @madhavamm471 3 หลายเดือนก่อน +6

      ​@Dev-iw4tuappol eee prnja vaazhayil jinto varille. Enthuvaade ee parayunne🤣

    • @drs549
      @drs549 3 หลายเดือนก่อน +16

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @Cartoonbytia3058
      @Cartoonbytia3058 3 หลายเดือนก่อน +11

      ​@@drs549😂😂 Mari irunnu mongikoo

  • @shojajoy807
    @shojajoy807 3 หลายเดือนก่อน +697

    ഭംഗിഅല്ല ഒരു മനുഷ്യനു വേണ്ടത്. മനസ്സിന്റെ നന്മയാണ് സിജോ..

    • @MiniBaiju-j5e
      @MiniBaiju-j5e 3 หลายเดือนก่อน +17

      Best verum nunsyan jinto ithano manasinte nanma😂

    • @alexaandrea-9456
      @alexaandrea-9456 3 หลายเดือนก่อน +1

      Agree

    • @Come-on-guyzzz
      @Come-on-guyzzz 3 หลายเดือนก่อน +11

      Nanma alla vendath PR teamann ….apo cupoke thaniye varum

    • @Sangee295
      @Sangee295 3 หลายเดือนก่อน +4

      Strong PR madhi....

    • @NandhanaMadhu-rf2sh
      @NandhanaMadhu-rf2sh 3 หลายเดือนก่อน

      ​@@MiniBaiju-j5eavide nuna parayathe ninnq oralde peru parayaamo?

  • @bijubasheer6315
    @bijubasheer6315 3 หลายเดือนก่อน +1033

    നല്ല അസൂയയും ദേഷ്യവും ഉണ്ട്, ആ സംസാരവും പെരുമാറ്റവും കാണുമ്പോൾ അറിയാം, എന്തായാലും നല്ലത് വരട്ടെ

    • @abvvc574
      @abvvc574 3 หลายเดือนก่อน +23

      അയാൾക്ക് തോന്നി കാണും pr ഇല്ലാത്ത കൊണ്ട് തനിക് അർഹത പെട്ട സ്ഥാനം കിട്ടിയില്ല എന്ന് അതാവും അമർഷം

    • @leenabinu664
      @leenabinu664 3 หลายเดือนก่อน +8

      സത്യം

    • @drs549
      @drs549 3 หลายเดือนก่อน +3

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @Tanmaya-z7l
      @Tanmaya-z7l 3 หลายเดือนก่อน +11

      കപ്പ് എടുക്കേണ്ട എന്ത് കളിയാണ് അർജുൻ കാണിച്ചിട്ടുള്ളത്.. 🙄🙄സെക്കൻ്റ് പോലും ജാസ്മിൻ അർഹതപ്പെട്ടതാണ്...

    • @aksasaji599
      @aksasaji599 3 หลายเดือนก่อน

      ​@@drs549aha elladathum undalo

  • @Irfanirfu.lm10
    @Irfanirfu.lm10 3 หลายเดือนก่อน +183

    എനിക്ക് ഇഷ്ടമുള്ള ഒരു മത്സരാർത്ഥി ആയിരുന്നു സിജോ പക്ഷേ ഇവൻ പറയുന്നത് കേട്ടപ്പോൾ ഇവരോടുള്ള ഇഷ്ടം കുറഞ്ഞു റോക്കി ചെയ്തത് ശരിയാണെന്ന് തോന്നുന്നു

    • @anjanaanjuzz6361
      @anjanaanjuzz6361 3 หลายเดือนก่อน +3

      Kashtam.. Orale idich hsptl aaki poya pri criminal ayale support cheysnum kure ennangal

  • @Sophia-lf9sc
    @Sophia-lf9sc 3 หลายเดือนก่อน +41

    മറ്റുള്ളവന്റ വിജയത്തെ അംഗീകരിക്കാനും ആ സന്തോഷത്തിൽ പങ്കുചേരാനും ഉള്ള ഒരു മനസ്സുണ്ടെങ്കിൽ അതാണ് നല്ല വ്യക്തിത്വം...

  • @BeBeautiful9673
    @BeBeautiful9673 3 หลายเดือนก่อน +1866

    കുശുമ്പ് തീരെ ഇല്ല സിജോയ്ക്കു....

    • @beenapramodkp-oz6zt
      @beenapramodkp-oz6zt 3 หลายเดือนก่อน +40

      വെറുതെ അല്ല അവനു ഒന്നും കിട്ടിയത് 😏😏😏

    • @drs549
      @drs549 3 หลายเดือนก่อน +28

      Vazhakal top 5 varumbol .... Pani eduthavarkku vishamam varum Swabhavikam 😂😂..

    • @aleenaraju4006
      @aleenaraju4006 3 หลายเดือนก่อน +15

      ​@@drs549vazha sijo ku pinea cup kodukum...onnu poyeda 😂

    • @drs549
      @drs549 3 หลายเดือนก่อน

      ​@@aleenaraju4006Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @sowparnikabharath473
      @sowparnikabharath473 3 หลายเดือนก่อน +13

      @@aleenaraju4006 Oh ipo sijo vazha 🤣 Nthayalum jinto nte athrem ilaa 💯

  • @abvvc574
    @abvvc574 3 หลายเดือนก่อน +682

    എന്ത് കൊണ്ടും ബെറ്റർ ഗബ്രി തന്നെ, ആരോടും വിരോധം ഇല്ല ❤

    • @drs549
      @drs549 3 หลายเดือนก่อน +4

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @VivoY20-xr5xj
      @VivoY20-xr5xj 3 หลายเดือนก่อน

      Cry more ​@@drs549

    • @human-zc3mw
      @human-zc3mw 3 หลายเดือนก่อน +4

      Appol gabri neelakuyilil parajath nee kandille🤣🤣.diplomatic aayi nilkunath aano ninak ishtam

    • @JohanBiju-wv8lt
      @JohanBiju-wv8lt 3 หลายเดือนก่อน +1

      Stayammmm

    • @n4338-r3z
      @n4338-r3z 3 หลายเดือนก่อน +7

      @@human-zc3mw kaatu thee🔥 .. kaatu theettam 💩ayi

  • @anuzzzbeautyworld
    @anuzzzbeautyworld 3 หลายเดือนก่อน +1676

    സിജോ ഇത്ര അഹങ്കാരം വേണ്ട

    • @vineetharenjith7343
      @vineetharenjith7343 3 หลายเดือนก่อน +61

      ഇത് അഹങ്കാരം അല്ല നിലപാട് അന്നും ഇന്നും സിജോ ഒന്ന് തന്നെയാ പറയുന്നത് ജിന്റോ കപ്പെടുത്തെന്ന് കരുതി അയാളെ പൊക്കണമെന്നുണ്ടോ

    • @drs549
      @drs549 3 หลายเดือนก่อน +22

      Vazhakal top 5 varumbol .... Pani eduthavarkku vishamam varum Swabhavikam 😂😂..

    • @farisams
      @farisams 3 หลายเดือนก่อน +10

      Oru adiyoke kitiyathalle...ithiri ahankaram aavam🤣🤣

    • @Sobinantony
      @Sobinantony 3 หลายเดือนก่อน +2

      Thundu sijo

    • @drs549
      @drs549 3 หลายเดือนก่อน +7

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

  • @agnesbalu943
    @agnesbalu943 3 หลายเดือนก่อน +74

    കുറച്ച് നാൾ കഴിയട്ടെ അപ്പോൾ മനസിലാകും ആരാണ് നല്ലവൻ ആരാണ് കെട്ടവൻ എന്ന്

  • @sb...sasthamcotta5988
    @sb...sasthamcotta5988 3 หลายเดือนก่อน +13

    അർജുൻ എന്ത് ചെയ്തിട്ടാണ് top 2 ആയത് എന്ന് അർജുന് പോലും അറിയില്ല 😂😂😂

  • @amaljoajay6683
    @amaljoajay6683 3 หลายเดือนก่อน +427

    Sijo exposed himself 😔അസൂയ ഒട്ടും ഇല്ല എന്ന് മനസിലായി കേട്ടോ.. ജിന്റോയുടെ 100 days ഗ്രാഫ് നോക്കിയാൽ തന്നെ മനസിലാവും അയാൾ വളരെ താഴെ നിന്ന് ഹാർഡ് വർക്ക്‌ ചെയ്ത് പ്രേക്ഷക സപ്പോർട്ട് നേടി മുന്നിലെത്തിയ വ്യക്തി ആണെന്ന്.💯

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน +6

      ഈ വീഡിയോയുടെ ഏത് ഭാഗത്താണ് സിജോ യ്കാരൻ ആയി നിങ്ങൾക് തോന്നിയത്?

    • @anoopmanu4816
      @anoopmanu4816 3 หลายเดือนก่อน +7

      ​@@AnjalySebanഇതു ഭാഗത്തു ആണ് തോന്നാത്തത്?

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน

      @@anoopmanu4816 എന്നാൽ സെന്റെൻസ് പറയൂ?

    • @Shubujubi
      @Shubujubi 3 หลายเดือนก่อน +1

      Pr work athil oru ahakaram elle kutti

  • @ajialex878
    @ajialex878 3 หลายเดือนก่อน +1035

    ഇവൻ അർഹിച്ച ഇടിയാണ് ഇവന് കിട്ടിയത്.. യാതൊരു തെറ്റും ഇല്ല

    • @pushpaletha2167
      @pushpaletha2167 3 หลายเดือนก่อน +41

      100 ശതമാനം സത്യം

    • @amanarun473
      @amanarun473 3 หลายเดือนก่อน +23

      Cheap comment

    • @smithagopi6317
      @smithagopi6317 3 หลายเดือนก่อน +40

      ചോദിച്ചു മേടിച്ചു അടി

    • @RaviMadhavan-g2p
      @RaviMadhavan-g2p 3 หลายเดือนก่อน +4

      Athuvendarunnu

    • @THoNnYAsSi_VloGs
      @THoNnYAsSi_VloGs 3 หลายเดือนก่อน +2

      Enthuvadey

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 หลายเดือนก่อน +811

    സിജോയെ ഒത്തിരി ഇഷ്ടമായിരുന്നു.. എന്നാല് ഒരു re-entry ക്ക് ശേഷം സിജോയെ വെറുത്തു,മറ്റൊരാൾ കപ്പ് എടുത്തതിന് ഞാന് എന്തിനു സന്തോഷിക്കണം😏 സിജോ ആളൊരു അഹങ്കാരി തന്നെ,ഇവൻ പുറത്തായത് നന്നായി 😂😂 കപ്പ് അർഹതപെട്ടവർക്ക് തന്നെ കിട്ടി..mr കാട്ടുതീ😂😂😂😂

    • @arszz7080
      @arszz7080 3 หลายเดือนก่อน +18

      സത്യം 👍

    • @drs549
      @drs549 3 หลายเดือนก่อน +19

      Vazhakal top 5 varumbol .... Pani eduthavarkku vishamam varum Swabhavikam 😂😂..

    • @human-zc3mw
      @human-zc3mw 3 หลายเดือนก่อน +8

      Exitment enthinaanu ennu alle chodhichath😂😂

    • @human-zc3mw
      @human-zc3mw 3 หลายเดือนก่อน +5

      Nee arjun fan alle mole enitaattu enthina sijoye kuttam parayunath😂😂.sijo arjun kitanam ennu alle parajath

    • @beetas8205
      @beetas8205 3 หลายเดือนก่อน +4

      Gabri is far better than sijo

  • @shareefajuvairiya9356
    @shareefajuvairiya9356 3 หลายเดือนก่อน +22

    Sijo paranjath crct 💯🔥.....pr undekilee cup kitollooo ....kalichavar jaikathilla

  • @bash8286
    @bash8286 3 หลายเดือนก่อน +37

    ഇവരേക്കാൾ നല്ല മനസ്സ് ഗബ്രിക്ക് ആണ്

  • @LifeOfJanu
    @LifeOfJanu 3 หลายเดือนก่อน +632

    നിങ്ങളുടെ കൂട്ടത്തില്‍ പിന്നെയും content കൊടുത്തതും അര്‍ഹത ഉള്ളതും ജിന്റോ തന്നെ ആയിരുന്നു...😊

    • @snp9312
      @snp9312 3 หลายเดือนก่อน +22

      Jinto thanna ethelm positive msg or content onnu paranj tharuo..ariyan vendi an
      Pinne after 40 days thanna content um koode plz
      Note: Emergency ila..PR team nte adth consult chwythyt okkke paranj thanna mathi😊

    • @gayathrinarayanan3782
      @gayathrinarayanan3782 3 หลายเดือนก่อน +1

      ​@@snp9312anyway negative publicity athikam kitit ila ...pr teamineh consult cheythit paranja mathi enn parayunu avde pr ilathe ulik poya valorum indo ??? Angane oralum oralde suportum iland povula ..onum cheythilelum bgm ketti idum ..angane nokumbo jinto avde othunghi kudi nintila avde elarum onin onn content koduthitind..athaan bb6 enna show ..ith vare ethiyathumm..but more than positive ee season ettavum negative publicity kitiya season arnu enu kudi mention cheyunu becoz day 1 inn thane oru negative ayit aalkare portray cheyth kanditulath ee seasonil aan ..apo kuduthal parayathe irukunatha nalath

    • @Abcwe191
      @Abcwe191 3 หลายเดือนก่อน +1

      🤣😂enthu content🤣

    • @LifeOfJanu
      @LifeOfJanu 3 หลายเดือนก่อน

      @@Abcwe191 kandavarkum vote cheythavarkum, ee cmnt like cheythavarkum ariyam...

    • @AshifaAshifa-ob2pd
      @AshifaAshifa-ob2pd 3 หลายเดือนก่อน

      ​@@snp9312👍👍👏👏

  • @Nejl_neji
    @Nejl_neji 3 หลายเดือนก่อน +1003

    നിനക്ക് അർഹിച്ച അടി തന്നെയാണ് റോക്കി തന്നത്, അസൂയ, കുശുമ്പ്, കണ്ണുകടി ഈ മൂന്നും ഉള്ള മൂന്നെണ്ണം, സായി, സിജോ, നന്ദന.

    • @arszz7080
      @arszz7080 3 หลายเดือนก่อน +6

      😁😁

    • @drs549
      @drs549 3 หลายเดือนก่อน +12

      Vazhakal top 5 varumbol .... Pani eduthavarkku vishamam varum Swabhavikam 😂😂..

    • @alivksadik4704
      @alivksadik4704 3 หลายเดือนก่อน +1

      😅😅😅

    • @sujahenry960
      @sujahenry960 3 หลายเดือนก่อน

      😂😂😂😂😂

    • @jinumoljoshy2844
      @jinumoljoshy2844 3 หลายเดือนก่อน +4

      🤣🤣അത് പൊളിച്ചു 🤣🤣🤣

  • @beenamenon7314
    @beenamenon7314 3 หลายเดือนก่อน +555

    Overconfidence and jealousy was the quality of many contestants this season. That was their failure

    • @drs549
      @drs549 3 หลายเดือนก่อน +2

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @vijayanraj-z7x
      @vijayanraj-z7x 3 หลายเดือนก่อน +2

      ​​@@drs549karanj mezhukiko game anthasayi kalichavan cup kond poyitind😂 mezhikiko karanj ini

    • @shajiparapram5193
      @shajiparapram5193 3 หลายเดือนก่อน +1

      True overconfidence will kill their achievements 👍

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน +3

      ഈ വീഡിയോ യുടെ ഏത് ഭാഗത്താണ് സിജോ കുശുമ്പൻ ആണെന്ന് നിങ്ങൾക് തോന്നിയത്?

    • @Bl_om
      @Bl_om 3 หลายเดือนก่อน

      @@drs549that’s game 😂😂

  • @Rdx.03
    @Rdx.03 3 หลายเดือนก่อน +16

    മരവാഴ സായിയും.. അണഞ്ഞ കാട്ടു തീയും.. ടാങ്കോ വാഴ മോറയും നിക്കർ ബ്രോക്കർ റെസ്‌മിനും ഇതെങ്ങനെ സഹിക്കും.. 😄😄 അസൂയ മൂത്തു കിളി പോയി സിജോയുടെ 🤮 ജിന്റപ്പൻ ❤️🔥

  • @Asiya-p9x
    @Asiya-p9x 3 หลายเดือนก่อน +6

    സത്യസന്ധനായി സംസാരിച്ചാൽ വില്ലൻ🙁Sijooo❤️❤️

  • @aynu3088
    @aynu3088 3 หลายเดือนก่อน +63

    Gabri വളരെ postv ആയി എല്ലാരോടും പ്രതികരിച്ചു..ഇവനൊക്കെ വെറും തറ ആണെന്ന് മനസിലായി gabri❤

    • @jithu__1474
      @jithu__1474 3 หลายเดือนก่อน

      But bigboss il Avan villain role ആയിരുന്നു

  • @poetic292
    @poetic292 3 หลายเดือนก่อน +191

    ഇവനെങ്ങാനും വിന്നർ ആയിരുന്നെങ്കിൽ uyyo🙏🏻

  • @soubisha2161
    @soubisha2161 3 หลายเดือนก่อน +26

    Mattullavar enth vijarikkum enn karuthi mattu contestantsne pole swontham abhiprayam aarude munnil aannelum matti parayilla...ath ninnil kandoru valiya quality aannu... Ath mattullavar pala reethiyil edukkum.. Ellarude view point different aanu bro. Athinu aareyum parasparam kuttam parayaan pattilla😊
    Sijo❣️

  • @beenamenon7314
    @beenamenon7314 3 หลายเดือนก่อน +479

    Sijo is boiling in jealousy.

    • @farisams
      @farisams 3 หลายเดือนก่อน +2

      👌😂

    • @JohanBiju-wv8lt
      @JohanBiju-wv8lt 3 หลายเดือนก่อน

      Stayam😂

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน +6

      ഈ വീഡിയോ യുടെ ഏത് ഭാഗത്താണ് സിജോ കുശുമ്പൻ ആണെന്ന് നിങ്ങൾക് തോന്നിയത്?

    • @Sweetgirl-832
      @Sweetgirl-832 3 หลายเดือนก่อน +1

      ​@@AnjalySebanmatoralude vijayathil than enthin santhoshikanam enn chodichille?.

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน +1

      @@Sweetgirl-832 അപ്പോൾ എക്സ്സൈ റ്റ് മെന്റിന്റെ അർഥം നിങ്ങൾക് അറിയില്ലേ?

  • @vishnuvijayan1759
    @vishnuvijayan1759 3 หลายเดือนก่อน +197

    ബിഗ് ബോസ്സ് പഠിപ്പിച്ചു തന്ന പാഠം
    ഒരാളെ തൊടരുത് എന്ന് ആയാൾ പറഞ്ഞാൽ പോയി തൊടരുത്

    • @drs549
      @drs549 3 หลายเดือนก่อน +2

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @GayathriS-xd8zd
      @GayathriS-xd8zd 3 หลายเดือนก่อน +4

      😂😂😂ചിരിച്ചു ചത്ത്

    • @muthupv9119
      @muthupv9119 3 หลายเดือนก่อน +2

      👍👍👍👍😂😂😂

    • @athiraks6104
      @athiraks6104 3 หลายเดือนก่อน +2

      😂

    • @gigisony8922
      @gigisony8922 3 หลายเดือนก่อน +1

      😂😂😂😂

  • @annna4611
    @annna4611 3 หลายเดือนก่อน +14

    Well said Sijo ❤ Honest reply

  • @T-dani22
    @T-dani22 3 หลายเดือนก่อน +44

    അർജുൻ ആണ് PR ഉള്ളത്. ആദ്യം മുതലുള്ള voting റിസൾട്ട്‌ കണ്ടാൽ മനസ്സിൽ ആകും

    • @harshajayan4651
      @harshajayan4651 3 หลายเดือนก่อน +2

      Sathyam.. First weeks onnum jintoykk support illayirunnu.. But annokke arjunu veruthe comment ittu boost cheyan aalukal undarnu.. Pinnedanu jintoyude name oke paranj kelkunnath

  • @Soumyaajo
    @Soumyaajo 3 หลายเดือนก่อน +117

    നല്ല അസൂയ ഉണ്ട്😂😂 അത് ശരിക്ക് അറിയാവുന്നത് സായിയുടെയും നന്ദനയുടെ ഫേയ്സിലാണ്

  • @ajeyarnold831
    @ajeyarnold831 3 หลายเดือนก่อน +335

    Asooya ottum illa😂😂😂😂😂

    • @drs549
      @drs549 3 หลายเดือนก่อน +3

      Vazhakal top 5 varumbol .... Pani eduthavarkku vishamam varum Swabhavikam 😂😂..

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน

      ഈ വീഡിയോ യുടെ ഏത് ഭാഗത്താണ് സിജോ കുശുമ്പൻ ആണെന്ന് നിങ്ങൾക് തോന്നിയത്?

    • @maldini_3514
      @maldini_3514 3 หลายเดือนก่อน

      ​@@drs549adi vedichath aano pani😂

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน

      ഈ വീഡിയോ യുടെ ഏത് ഭാഗത്താണ് സിജോ കുശുമ്പൻ ആണെന്ന് നിങ്ങൾക് തോന്നിയത്?

    • @drs549
      @drs549 3 หลายเดือนก่อน

      @@maldini_3514 in first 2 weeks content by sijo is ... sijo vs jinto , sijo vs Jasmine,sijo vs ratheesh, sijo vs Rocky, sijo vs Norah ... have Good leadership qualities with powerful voice nobody can beat sijo with points... Three times nominated for captaincy by contestants... 2 time Win a captaincy task and become captain of house.... Ithokke thanne dharalam sijo arennu manassilakkan..

  • @________athira_________
    @________athira_________ 3 หลายเดือนก่อน +443

    സിജോക്ക് top5 ൽ വരാത്തതിൻ്റെ frustration ആണ്.😂😂😂Reentry വന്ന് ജിൻ്റോ , അഭിഷേക്,റിഷിയെ insult ചെയ്തു. അർജുനെ ജയിപ്പിക്കാൻ മറ്റുള്ളവരെ insult ചെയ്യേണ്ട ആവശ്യം ഇല്ല. സി ജോടെ PR അല്ല out ആയതിൻ്റെ പിറ്റേന്ന് അർജുൻ്റെ group ൽ ചേർന്നത്😂

    • @drs549
      @drs549 3 หลายเดือนก่อน +7

      Vazhakal top 5 varumbol .... Pani eduthavarkku vishamam varum Swabhavikam 😂😂..

    • @Sobi1991
      @Sobi1991 3 หลายเดือนก่อน +3

      Vazhakal pr work karanum nalla players out aayi

    • @________athira_________
      @________athira_________ 3 หลายเดือนก่อน

      @@drs549dialogue adikkunnathano🤣🤣 pani.sasi combo yil keri negative ayi purathayathinu mattullavarod asooya pettitt karyam undo?appol sijo support cheytha arjuno 🤣 I don't use that word🤣

    • @________athira_________
      @________athira_________ 3 หลายเดือนก่อน +13

      @@drs549 dialogue adikkunnathano pani🤣appol sijo support cheytha arjuno?sasi combo kalich audience ne veruppichu purath poyathine mattullavare chorinjitt karyam undo?

    • @farisams
      @farisams 3 หลายเดือนก่อน +3

      Saikum und😂

  • @ECHANDRAN-k5h
    @ECHANDRAN-k5h 3 หลายเดือนก่อน +6

    എടോ സിജോ, നീയും ഗ്രൂപ്പും ചേർന്ന് ജിൻ്റോവിന് എതിരായി കളിച്ച കളികൾ ഓർക്കുക. മറ്റാര് ജയിച്ചാലും ജിൻ്റോ ജയികരുത് എന്നായിരുന്നു നിൻ്റെ മോട്ടീവ്. പക്ഷെ ജനം അയാളുടെ കൂടെ ആയിരുന്നു. PR കൊണ്ട് ജയിക്കു മെങ്കിൽ നിനക്ക് ആവമായിരുന്നില്ലേ. അസൂയക്ക് മരുന്ന് ഇല്ല മോനേ.

  • @athulyasreee
    @athulyasreee 3 หลายเดือนก่อน +422

    Honest level at peak 😂

  • @RSree-zp2mz
    @RSree-zp2mz 3 หลายเดือนก่อน +462

    അസൂയക്ക് ഒരു കുറവും ഇല്ല അല്ലേ സിജോ ???
    ബോട്ടും വഞ്ചിയും തുഴഞ്ഞിട്ടും രണ്ടാം സ്ഥാനത്തെ എത്തിയുള്ളൂ അർജുൻ ...
    ബോട്ടും വഞ്ചിയും കണ്ടു പിടിച്ചു remove ചെയ്ത തേർഡ് പാർട്ടി ഓഡിറ്റിംഗ് കമ്പനിയ്ക്കു ഇരിക്കട്ടെ വല്യ ഒരു കൈയ്യടി ....👍

    • @NishaJothi-z7z
      @NishaJothi-z7z 3 หลายเดือนก่อน +12

      Asooya pidicha sadhanam

    • @drs549
      @drs549 3 หลายเดือนก่อน +5

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @SanthoshKumar-cd9wy
      @SanthoshKumar-cd9wy 3 หลายเดือนก่อน +3

      Ayal ulla karyam paranju maytullavare pole ullil asooya vachittu purame
      happiness kanichilla athre ullu

    • @SanthoshKumar-cd9wy
      @SanthoshKumar-cd9wy 3 หลายเดือนก่อน +1

      Ennittum second vamnallo that means second varanulla genuine votes avanu undayirunnu

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน +2

      ഈ വീഡിയോ യുടെ ഏത് ഭാഗത്താണ് സിജോ കുശുമ്പൻ ആണെന്ന് നിങ്ങൾക് തോന്നിയത്?

  • @leenabinu664
    @leenabinu664 3 หลายเดือนก่อน +286

    Jinto God bless you jinto is the real winner jinto

  • @faizalfaizy2345
    @faizalfaizy2345 3 หลายเดือนก่อน +2

    നിങ്ങൾ എല്ലാവരും കൂടി ജിന്റോ നെ തോല്പിക്കാൻ നോക്കിയിട്ട് നടന്നിട്ടില്ല അതിന്റെ അസൂയ നല്ലോണം ഉണ്ട്

  • @suharasamil76
    @suharasamil76 3 หลายเดือนก่อน +13

    സിജോയുടെ മനസ്സ് ഇത്രയും വിശം നിറഞ്ഞതാണെന്ന് ഇതോടെ മനസ്സിലായി എനി ഒരിക്കലും ഇവൻ്റെ യൂറ്റ്യൂബ് വീഡിയോ ഞാൻ കാണില്ല

  • @Raptor_7578
    @Raptor_7578 3 หลายเดือนก่อน +275

    ജിൻ്റോ pr ഉള്ളത് കൊണ്ട് ജയിച്ചത് എന്ന് ആണ് ഈ വാഴ പറയുന്നത് കൊള്ളം നിർത്തി poda 😂😂

    • @Raptor_7578
      @Raptor_7578 3 หลายเดือนก่อน +10

      @@Rebel12348 oralkk pr team vechu matharam cup adikkan pattumilla agane aan Arjun jasmin thanne cup kondupokum ullu jinto winner ayiathu janngal vote cheythitta 😂😂😂

    • @muhammedashique2580
      @muhammedashique2580 3 หลายเดือนก่อน +6

      Vote cheydavaroke p r ano

    • @Raptor_7578
      @Raptor_7578 3 หลายเดือนก่อน +1

      @@muhammedashique2580 @rebel12348 ee account vannthin replay kodutha agane paranju athin ulla ayirunnu athu replay cheythappol delete cheythu 😂😂

    • @Raptor_7578
      @Raptor_7578 3 หลายเดือนก่อน +1

      @@muhammedashique2580 athinu ഞാൻ alla paranjth kattuthisjio aan ni video kandu nokk adiyam ennitt kidannu para

    • @farisams
      @farisams 3 หลายเดือนก่อน +3

      Enki avanum vechudayirunno pr😂😂avante sasi combo kand janangal Kure vote cheyum😂😂😂 adi kond sahathapa vote kitum enn vijarich kaanum kaatuthee😂😂😂

  • @subairkb8414
    @subairkb8414 3 หลายเดือนก่อน +353

    പാവം കുശുമ്പ് തീരെ ഇല്ല

    • @drs549
      @drs549 3 หลายเดือนก่อน +1

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน

      ഈ വീഡിയോ യുടെ ഏത് ഭാഗത്താണ് സിജോ കുശുമ്പൻ ആണെന്ന് നിങ്ങൾക് തോന്നിയത്?

    • @maldini_3514
      @maldini_3514 3 หลายเดือนก่อน

      ​@@drs549ennitenthayi paavm 😂😂

    • @subairkb8414
      @subairkb8414 3 หลายเดือนก่อน

      @@drs549 അത് ഗെയിം ആണ്

    • @subairkb8414
      @subairkb8414 3 หลายเดือนก่อน

      @@AnjalySeban 4 minit 24 mathe സെക്കൻ്റിൽ

  • @rojanantony8360
    @rojanantony8360 3 หลายเดือนก่อน +163

    സിജോ പറഞ്ഞ കാര്യം നോക്കിക്കേ അർജുൻ രണ്ടാമത് വന്നത് പിന്നെ കാണാൻ കൊള്ളാവുന്നവർ ക്കു വോട്ട് കൊടുക്കണമെന്ന് ഉണ്ടെങ്കിൽ വല്ല സൗന്ദര്യമത്സരത്തിന് പോകണം പിന്നെ നല്ല സ്വാഭാവം കാണിക്കാൻ ബിഗ് ബോസ്സിലേക്കു അല്ല വരേണ്ടത്

    • @hasinoor986
      @hasinoor986 3 หลายเดือนก่อน +17

      സത്യം മികച്ച ഗൈമറെന്ന് പോലും പറയാൻ പറ്റുന്നില്ല അതിനർത്ഥം not deserved to 1st runner up

    • @ToxicToxic-ho2kv
      @ToxicToxic-ho2kv 3 หลายเดือนก่อน +8

      ജിന്റോ ജാസ്മിൻ ഗബ്രി❤️

    • @julietangelanicetus5213
      @julietangelanicetus5213 3 หลายเดือนก่อน +1

      Sathyam.💯

    • @naznin2281
      @naznin2281 3 หลายเดือนก่อน

      Ivanta Pr Teams kaarnam aanu Jasminte 2nd pstn poyath.. Avanu Maravaazhakale spprt cheyyaam.. Avante frnd maravaazha aayirikke Abhishek Rishiye Re entryil poii vaazha aanennum prnj insult cheythathaa comedy.. Swantham frnd maravaazha aayath kond Arjune Insult cheyyaan pattillallo..

    • @julietangelanicetus5213
      @julietangelanicetus5213 3 หลายเดือนก่อน

      @@naznin2281 adyam muthale jasminu votes kuravanu...pinne engane 2nd position il varum...😡

  • @sushmithagupta1420
    @sushmithagupta1420 3 หลายเดือนก่อน +109

    Rocky na thettu parayan pattila …

  • @aneesh88
    @aneesh88 3 หลายเดือนก่อน +93

    പുള്ളി അടി കിട്ടിയത് വച് ഒരു സഹതാപ കളി പലപ്പോഴും നോക്കി..... അത് ഏറ്റില്ല

    • @drs549
      @drs549 3 หลายเดือนก่อน

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @jollyjoe1078
      @jollyjoe1078 3 หลายเดือนก่อน

      അതേ.. ഇന്നലെയും അത് പറഞ്ഞു

  • @RajKumar-vo7ry
    @RajKumar-vo7ry 3 หลายเดือนก่อน +58

    കാട്ടു തീ മരവാഴ Sijo🤣
    Jinto Title Winner 🏆🏆❤❤🔥🔥

  • @manaf2048
    @manaf2048 3 หลายเดือนก่อน +3

    ഒരാളുടെ banghi കണ്ടാണ് ആൾക്കാർ ഇഷ്ടപെട്ടത് എന്ന് പരാജല്ലോ അങ്ങനെ ആണെങ്കിൽ Arjune കാളും സുന്ദരൻ, സുന്ദരിമാർ BB6ഇൽ ഉണ്ടായിരുന്നല്ലോ.. എന്തേലും ഒക്കെ വായിൽ തോന്നിയത് വിളിച്ചു പറയല്ലേടോ Arjune 1st runnerup ആയത് തന്റെ കൂടെ ഫാൻസ്‌ കാരണം alley😂🤣

  • @NaseeraP-c1v
    @NaseeraP-c1v 3 หลายเดือนก่อน +2

    ഇവൻ anne attumtholutta ചെന്നായി ആണെന്നും ഇവിടെത്തെ വേസ്റ്റ് contest ആണെന്നും rocky പറഞ്ഞത് എത്ര ശെരിയായി

  • @rkm5934
    @rkm5934 3 หลายเดือนก่อน +105

    Mr സിജോ നിനക്ക് PR ഇല്ലേ സത്യം പറയു അതെങ്ങാനും നി നിഷേധിച്ചാൽ പുറത്ത് കൊണ്ട് വരും OK 😜

    • @________athira_________
      @________athira_________ 3 หลายเดือนก่อน +5

      Sijode pr anu pittenn arjun group il keriyath 😂

    • @drs549
      @drs549 3 หลายเดือนก่อน +2

      Nee araa cyber celloo 😂😂

    • @human-zc3mw
      @human-zc3mw 3 หลายเดือนก่อน +1

      1st and 2nd week sijo povunagh vare ullapoll kandaal mathi ingerude range.sijo❤️‍🔥.aa valiyan sijo poya timil kure kallam paraju pr vech andhagale undaaki🤣.sthreegalude dressine vare question cheyunna aa valiyane thaaganum kure ennam

    • @Alluzzvlog05
      @Alluzzvlog05 3 หลายเดือนก่อน

      😂

    • @Gokulame
      @Gokulame 3 หลายเดือนก่อน

      ​@@________athira_________യെസ് ശ്രീരാജ് അണ്ണൻ. എന്നിട്ട് ഒന്നും അറിയാത്ത പോല sijode നിൽപ്പ്

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 3 หลายเดือนก่อน +302

    ഭാവി പരിപാടി അടുത്ത കരണത്തു കൂടി ആരെടെ എങ്കിലും അടി മേടിക്കണം..

    • @bindhuaji8236
      @bindhuaji8236 3 หลายเดือนก่อน +10

      😂😂😂

    • @subiginu752
      @subiginu752 3 หลายเดือนก่อน +13

      😂😂😂..aakashathud pokunnathine vilichu veruthanam..

    • @Rebel12348
      @Rebel12348 3 หลายเดือนก่อน +4

      kaliyakkikko.. Ennuvech life ill neritta oru avstha vech kaliyakkathe....thanik anghne pru avstha verathirikkatte🙏

    • @subiginu752
      @subiginu752 3 หลายเดือนก่อน +4

      @@Rebel12348 athine swayam vilichu veruthiyathalle..ningalud bodyil oral chumma touch chyunnathe ningalk ishtamaano..Athum touch chyalle ennu parayumbol..

    • @leenabinu664
      @leenabinu664 3 หลายเดือนก่อน +1

      സത്യം

  • @Aaryan_302
    @Aaryan_302 3 หลายเดือนก่อน +2

    സിജോ ഒരു പാവമാണെന്ന് വിചാരിച്ചു.. ഇപ്പോൾ മാറിക്കിട്ടി... 😂😂 ഗബ്രി ഇത് നോക്കുമ്പോൾ എത്രയോ നല്ലതാ തോന്നുന്നു.. Pr ന്റെ കാര്യം പുള്ളി എന്താ ഉദ്ദേശിച്ചത് കാണുന്നവർക്ക് മനസിലായി.. ജിന്റോ ക്ക് Vote ചെയ്‌തവർ ഒക്കെ pr ആണെങ്കിൽ ഞാനും ന്റെ family ഉം pr ആണ്.. അല്ല പിന്നെ... 🤣🤣🤣

  • @sjsj7381
    @sjsj7381 3 หลายเดือนก่อน +2

    ഇവന് cup കിട്ടും എന്നുള്ള വിചാരം ആയിരുന്നു ഇവന്, ഇവൻ ഇടികിട്ടിയത് കൊണ്ട് മാത്രം ആണ് big boss വീട്ടിൽ ഇത്രയും ദിവസം അവർ അവിടെ നിർത്തിയത്

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 หลายเดือนก่อน +191

    സിജോ ആ നന്ദൂട്ടി കണ്ണൻ സായി ഒക്കെ ആണ് നിനക്ക് വോട്ട് കുറയാൻ കാരണം. നീ കണ്ണൻ സായി ഒക്കെ ജിന്റൊക് വോട്ട് കുറക്കാൻ നോക്കി നടന്നില്ല അല്ലേ 🥴

    • @drs549
      @drs549 3 หลายเดือนก่อน

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @human-zc3mw
      @human-zc3mw 3 หลายเดือนก่อน

      1st and 2nd week sijo povunagh vare ullapoll kandaal mathi ingerude range.sijo❤️‍🔥.aa valiyan sijo poya timil kure kallam paraju pr vech andhagale undaaki🤣.sthreegalude dressine vare question cheyunna aa valiyane thaaganum kure ennam

    • @sarithak6760
      @sarithak6760 3 หลายเดือนก่อน +2

      അതിന്റെ സകടം ഉണ്ട് അവന് 😂😂🤮😡

    • @Glamgirl808.
      @Glamgirl808. 3 หลายเดือนก่อน +4

      ലാസ്റ്റ് ഗെയിമിനകത്ത് ഇവർ മൂന്നുപേരും കൂടി ചേർന്ന് ജിന്റോയെ തോപ്പിച്ചു അത് കാണുമ്പോൾ അറിയാം മൂന്നിന്റെ സ്വഭാവം ഇത്രയും കുശുമ്പും ദുഷിച്ച മനസ്സും

  • @sreejayaradhakrishnan4067
    @sreejayaradhakrishnan4067 3 หลายเดือนก่อน +280

    Ee Sijo kku sathyam paranjal ellarodum kusumbanu

    • @kunjinair5862
      @kunjinair5862 3 หลายเดือนก่อน +12

      True

    • @Raptor_7578
      @Raptor_7578 3 หลายเดือนก่อน +8

      Crt 😂😂

    • @Surayyasafeer-ws2fh
      @Surayyasafeer-ws2fh 3 หลายเดือนก่อน +9

      Correct 💯

    • @soniyashibu5056
      @soniyashibu5056 3 หลายเดือนก่อน +6

      Correct finalekku vendi chennappo rishiyodu enthokeyo paranju confidence kurachu

    • @nainapillaimallu925
      @nainapillaimallu925 3 หลายเดือนก่อน +3

      Correct

  • @sonaann1858
    @sonaann1858 3 หลายเดือนก่อน +4

    I think he is more genuine and compared to others its a very good quality ❤❤

  • @aiswaryacv3952
    @aiswaryacv3952 3 หลายเดือนก่อน +3

    Sijo paranjath valare correct aanu. Ath manasilakkan nth kondaanu janangalkk manasilavathath. Pinne avanu ithil evideyanu kushumbum ahankaravum , njn ath kandilla. Sijone showkk akathum purathum epozhum degrading. Nthinanenn mathram manasilavunnilla. Sijo paranjath ellam sathyam aayondaano aavo???

  • @Lessly-o7q
    @Lessly-o7q 3 หลายเดือนก่อน +4

    കാട്ടുതീ സിജോ യോടും സീക്രെട്ടു ശശിയോടും ഞങ്ങൾ സാധാരണ പ്രേക്ഷകർക്കു പറയാനുള്ളത്.
    മറ്റുള്ളവരുടെ വിജയത്തിൽ അസൂയപ്പെടരുത് അംഗീകരിക്കുവാൻ പഠിക്കുക എങ്കിൽ മാത്രമേ ജീവിതത്തിൽ ഉയർച്ച ഉണ്ടാകൂ.
    ഞങ്ങളാരും ജിന്റോയുടെ PR അല്ല. ആ മനുഷ്യനെ അദ്ദേഹത്തിന്റെ ബിഗ്‌ബോസിലെ പ്രവർത്തികൊണ്ട് ഇഷ്ടപ്പെട്ടു പോയതാണ്.
    അത് അദ്ദേഹത്തിന്റെ voting ഗ്രാഫ് നോക്കിയാൽ ആർക്കും മനസ്സിലാവും. ആദ്യ ആഴ്ചകളിൽ വോട്ടിൽ പിന്നിലായിരുന്ന അദ്ദേഹം പടി പടി യായി പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഇടം തേടി വിജയി ആകുകയായിരു അത് അംഗീകരിക്കാതെ അദ്ദേഹത്തിന്റെ വിജയത്തിന്റെ മാറ്റ് കുറച്ചു കാണിക്കുന്നത് നിങ്ങളുടെ ദുഷിച്ച മനസ്സാണെന്നു പറയാതെവയ്യ 😡😡
    കിട്ടാത്ത മുന്തിരി പുളിക്കും 😂😂😂
    അസൂയക്കും കുശുമ്പിനും മരുന്നില്ല 😂😂😂
    താങ്കളോടു വെറും പുച്ഛം മാത്രം 😡😡

  • @NOURASH333
    @NOURASH333 3 หลายเดือนก่อน +70

    sijo top 5പോലും കാണാണ്ട് out ആയതിൽ മുമ്പ് വിഷമം ഉണ്ടായിരുന്നു ,,but ippo തോനുന്നു rocky അവന്റെ മുഖത്തിന്റെ മറ്റേ ഭാഗവും പൊളിക്കണം എന്ന് 😡 അസൂയക്കാരൻ 😮

    • @Kumaran319
      @Kumaran319 3 หลายเดือนก่อน +1

      ❤well said

    • @blessyjacob5380
      @blessyjacob5380 3 หลายเดือนก่อน +1

      റോക്കി u did well 💪

    • @drs549
      @drs549 3 หลายเดือนก่อน +2

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @drs549
      @drs549 3 หลายเดือนก่อน

      ​​@@blessyjacob5380 nee ethu kolu kondu orale alakkunnuvoo athe kolukondu neeyum alakkappedum... Karthavu parajathaa... Ninte thadi ellum pottum shavamee 😂😂..

    • @blessyjacob5380
      @blessyjacob5380 3 หลายเดือนก่อน

      @@drs549 അവനവൻ്റെ പ്രവർത്തിക് അനുസൃതമായ പ്രതിഫലം കിട്ടും എന്ന് ബൈബിൾ പറയുന്നുണ്ട്

  • @salini3707
    @salini3707 3 หลายเดือนก่อน +25

    കിട്ടാത്ത മുന്തിരി പുളിക്കും 😂
    ഇ അഹങ്കാരവും താൻ എന്തോ വെല്യ സംഭവം ആണെന്നുള്ള വിചാരവുമാണ് നീ പുറത്താവാൻ കാരണം

  • @mithun2337
    @mithun2337 3 หลายเดือนก่อน +138

    ആലപ്പുഴക്കാരന്റെ ഒരു അവസ്ഥ😂😂😂😂😂 ജിന്റോ the gamer

    • @babiansil
      @babiansil 3 หลายเดือนก่อน +10

      Alappuzhakkare vekkanda mone. Avne mathrem prnjal mthy.avnte chrctr konda outythu

    • @poetic292
      @poetic292 3 หลายเดือนก่อน +4

      നാട്ടുകാരെ പറയണ്ട കേട്ടോ അവനെ മാത്രം മതിയേ

    • @ponnuponnu8356
      @ponnuponnu8356 3 หลายเดือนก่อน +1

      Njanum Avante naatukari aanu mothathil parayanda karyam illa

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน

      ഈ വീഡിയോ യുടെ ഏത് ഭാഗത്താണ് സിജോ കുശുമ്പൻ ആണെന്ന് നിങ്ങൾക് തോന്നിയത്?

    • @rahys9006
      @rahys9006 3 หลายเดือนก่อน

      ​@@AnjalySebanningalkk thonnillallle😂

  • @Sanaaass123
    @Sanaaass123 3 หลายเดือนก่อน +2

    അർജുൻ കിട്ടാൻ വേണ്ടി കഷ്ടപ്പെട്ട് കിട്ടിയില്ല അതിന്റെ കരച്ചിൽ ആണ് സിജോക് 😂😂

  • @srideviashok682
    @srideviashok682 3 หลายเดือนก่อน +10

    Ithu jealousy alla. It's genuine reply from Sijo.

  • @Tanmaya-z7l
    @Tanmaya-z7l 3 หลายเดือนก่อน +91

    സിജോ സ്വന്തം ഫ്രണ്ടിൻ്റെ പി ആർ നെ കുറിച്ച് ഒന്ന് തിരക്കു... ഇതുപോലെ പി ആർ ആർക്കും ഇല്ലായിരുന്നു... കുറച്ച് Handsome ആൻഡ് personality base ആണെന്ന് നിങ്ങൾ പറയണമെങ്കിൽ അഭിഷേക് ആണ് അർജ്ജുനെ കാലും അർഹൻ....ഹാൻഡ്സം base വോട്ട് കൊടുക്കാൻ എല്ലാവരും മണ്ടന്മാരല്ല.....

    • @nandana2923
      @nandana2923 3 หลายเดือนก่อน

      Winning moment il jinto samsarichappol audience nte response kandallo.. But Arjun Samsarichu thudagiyapil atlesat avda olla audience nta response kandille.. Avanu Samsarikan polum pattunillayirunnu.. Ath thanne anu thelivu

    • @meenug.s6090
      @meenug.s6090 3 หลายเดือนก่อน +3

      ​@@nandana2923 athe chennayile sreejun fans ayrkum..naatilethit kandilalo ee fansine onnum..jintode sweekarAnam kandu kanumallo alle😂

  • @shyjasudharshanan1407
    @shyjasudharshanan1407 3 หลายเดือนก่อน +215

    PR കൊണ്ട് അല്ലാ ജിന്റോ ക്ക് കപ്പ് കിട്ടിയത് സിജോ 😊

    • @snp9312
      @snp9312 3 หลายเดือนก่อน +13

      Uvva

    • @Yodhavu291
      @Yodhavu291 3 หลายเดือนก่อน +12

      Enn nee paranja mathiyo ?

    • @savithavp4882
      @savithavp4882 3 หลายเดือนก่อน +28

      ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് എന്ത് pr😊
      എന്നും biggboss കാണുന്നത് കൊണ്ട് മാത്രം ജിന്റോ യ്ക്ക് വോട്ട് കൊടുത്തു. അവിടെ എങ്ങനെ ആണോ നിൽക്കുന്നത് അതെ നോക്കിയിട്ടുള്ളു അല്ലാതെ വേറൊന്നും നോക്കിട്ടല്ല 🥰

    • @maximumpotential3796
      @maximumpotential3796 3 หลายเดือนก่อน +9

      ​@@Yodhavu291 ഞാൻ പറഞ്ഞാൽ മതിയോ 😂 Jinto people's hearts കീഴടക്കി, through hard work and entertainment. Allathe വെളുപിക്കൽ PR, love track, sister track onnum കൊണ്ട് അല്ല 😂

    • @shyjasudharshanan1407
      @shyjasudharshanan1407 3 หลายเดือนก่อน +3

      @@Yodhavu291 Yes

  • @rejithabiju3467
    @rejithabiju3467 3 หลายเดือนก่อน +69

    ചമ്മിപോയി എന്തെങ്കിലും കിട്ടുമെന്ന് കരുതി

  • @DrAnuVGNair
    @DrAnuVGNair 3 หลายเดือนก่อน +15

    Well said sijo❤

  • @nizashajahan5154
    @nizashajahan5154 3 หลายเดือนก่อน +2

    ഇതു കേട്ടപ്പോൾ തോന്നുന്നത് രോയുടെ അടി ഇവന് കിട്ടേണ്ടത് തന്നെയായിരുന്നു

  • @ushadilip1
    @ushadilip1 3 หลายเดือนก่อน +29

    God bless Jinto..you deserve!👍👍

  • @പിന്നിട്ടവഴികളിലൂടെ
    @പിന്നിട്ടവഴികളിലൂടെ 3 หลายเดือนก่อน +67

    നീ ആരാ...
    വിധി പറയാൻ, തല്ല് കൊള്ളി😅
    ക്ഷമയല്ല പേടി. ഇനി പോയി ഒന്ന് തല്ല് റോക്കിയെ💥 കാണട്ടെ ധൈര്യം,ഓടും മോൻ😂

    • @human-zc3mw
      @human-zc3mw 3 หลายเดือนก่อน

      Pha para Vedi poori mone ninte ammaye njan panni kambi pooril ketum nayinte mone😂😂😂

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน

      നിങ്ങളുടെ കാരണതും അടി കിട്ടുന്നത് നല്ല കാര്യം ആണോ?

    • @Battt862
      @Battt862 3 หลายเดือนก่อน

      കണ്ടവനെ ചൊറിയാൻ പോയാൽ കിട്ടണം അത് ആർക്കാണെങ്കിലും, അനാവശ്യമായി ആരുടേലും മേത്തു തൊട്ടാൽ കിട്ടും അടി ​@@AnjalySeban

  • @manusvision5007
    @manusvision5007 3 หลายเดือนก่อน +28

    പാവം സിജോ പറഞ്ഞത് വളരെ സത്യമാണ് .... Manus vision ന് ജിൻ്റോയുടെ സുഹൃത്തുക്കൾ 2 ലക്ഷം രൂപ ഓഫർ തന്നു..... അങ്ങിനെ എല്ലാ മീഡിയകൾക്കും ..... പിന്നെ, വോട്ട് ചെയ്ത സാധാരണ പ്രേക്ഷകർക്ക് കിറ്റും കൊടുക്കാമെന്ന് ഏറ്റിട്ടുണ്ട് 💪💪💪😄

    • @surendranbinusha9706
      @surendranbinusha9706 3 หลายเดือนก่อน +4

      Saramilla sijo..PR kondalla JINTO winner aayath.janangalde manasil Edam nedan aa vekthilu kazhiju.Sijoku athinu pattiyillaa.Aarum kanathe poyi kidanu karanj mezhikk🥴🥴😆😆

    • @nithamk9176
      @nithamk9176 3 หลายเดือนก่อน +1

      😂😂

    • @Chinn625
      @Chinn625 3 หลายเดือนก่อน +3

      Athe Manoj etta..njagalk 1 vote nu thanne kitti 1 lakh😂😂😂Inganeyum Asooya undakumoo katuthee k

    • @surjithlal771
      @surjithlal771 3 หลายเดือนก่อน

      😂

    • @ammuammu-ow3ro
      @ammuammu-ow3ro 3 หลายเดือนก่อน +3

      Manojetta supprr oru PR um tharathe jintappanu vortu kodutha veettamma aanu njan ennepole palarum

  • @sunilkumarpang-lc1op
    @sunilkumarpang-lc1op 3 หลายเดือนก่อน +3

    കിട്ടാത്ത മുന്തിരി പുളിക്കും സ്വയം പൊങ്ങി സിജോ അസൂയക്കും കുശുമ്പിനും മരുന്നില്ല😢😢😢

  • @ആരാ
    @ആരാ 3 หลายเดือนก่อน +17

    Sijo ullil ullath thurann paranju... Athin nth ahangaram ahn ullath... Sijo kk mathram alla... Avde ulla oru contestant um than alland Matt aru win cheythalun ath vishamam undakune karyam ahn... Chelar ath marach vech purath excitement kanikunne... Sijo sathyam thurann paryunnu athra thanne...

  • @SheelaJ-uh7ut
    @SheelaJ-uh7ut 3 หลายเดือนก่อน +29

    Ishtamayirunnu........samsaram kettu thudangiyappo poyi

  • @julyjulyantony4982
    @julyjulyantony4982 3 หลายเดือนก่อน +87

    സിജോ അസൂയ ഒട്ടും ഇല്ല 😅😅

    • @drs549
      @drs549 3 หลายเดือนก่อน

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน

      ഈ വീഡിയോയുടെ ഏത് ഭാഗത്താണ് സിജോ യ്കാരൻ ആയി നിങ്ങൾക് തോന്നിയത്?

  • @richurefi3924
    @richurefi3924 3 หลายเดือนก่อน +6

    വെൽ സൈഡ് സിജോ 👍

  • @cadream18
    @cadream18 3 หลายเดือนก่อน +13

    Sijo open ayi paranjath valare nanai..nadakam kanikyenda avashyam illa..ullath pole paraya

  • @Itsmydreams6365
    @Itsmydreams6365 3 หลายเดือนก่อน +8

    അയാൾ പറഞ്ഞത് ശരിയാണ്.. ജിന്റോയെ ആളുകൾക്ക് ഇഷ്ടാണ് പക്ഷെ അതുപോലെ നല്ല deserving ആയിട്ടുള്ള contestents വേറെ ഉണ്ട്. ജിന്റോ മോശം ആണെന്ന് അല്ല..

    • @suchithrakk4505
      @suchithrakk4505 3 หลายเดือนก่อน

      അയ്യോ കാട്ടു തീ 😃റോക്കി കൊടുത്തത് നന്നായി

  • @allinair4613
    @allinair4613 3 หลายเดือนก่อน +4

    Sijo❤❤❤❤❤പാവം ഓരോ ഓഞ്ഞ quesstions sino❤❤❤❤❤

  • @Mobimobibijab
    @Mobimobibijab 3 หลายเดือนก่อน +3

    ഇപ്പോ മനസിലായി അർഹിച്ച ആൾക്ക് തന്നെ ആണ് കിട്ടിയത്.... ഇവനൊക്കെ കിട്ടിയിരുന്നേൽ 😮😮 കഷ്ട്ടം thenne

  • @SmithaKc-k5f
    @SmithaKc-k5f 3 หลายเดือนก่อน +42

    Sijoye first okke nalla ishtayitrunnu but compain aayi kazhichappol ishtapedathayi janangal

  • @srlkshmi9764
    @srlkshmi9764 3 หลายเดือนก่อน +58

    Sijo thirich kayariyit purathayathinte frustration baki top 5 lu ullavarod kanichillennoru doubt except arjun

    • @soniyashibu5056
      @soniyashibu5056 3 หลายเดือนก่อน

      Urappayum, rishiye degrade cheyyan noki keri chennappo avane mind polum cheythilla avan purake chennu kettipidikuvarunnu

    • @drs549
      @drs549 3 หลายเดือนก่อน +1

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @srlkshmi9764
      @srlkshmi9764 3 หลายเดือนก่อน +1

      @@drs549 athoke gaminullil ippo avarum nammale pole purathanu so ingane jealousy vechond nadakenda karyamilla futurile avaravarude hope thedi move on cheyyanam😌

  • @vijayalekshmy5834
    @vijayalekshmy5834 3 หลายเดือนก่อน +129

    Sijo you dont deserve to be in top 10,jealousy is not good for a teacher

    • @drs549
      @drs549 3 หลายเดือนก่อน +1

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @aparna_cr7
      @aparna_cr7 3 หลายเดือนก่อน

      ​Nalla asooya indalle ella idathum e ore cmt thanne idunu😂 karanjo mari irunnu​@@drs549

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน +1

      ഈ വീഡിയോ യുടെ ഏത് ഭാഗത്താണ് സിജോ കുശുമ്പൻ ആണെന്ന് നിങ്ങൾക് തോന്നിയത്?

    • @Eren_yeager3592
      @Eren_yeager3592 3 หลายเดือนก่อน +1

      ​@@AnjalySebancopy paste pr worker

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน

      @@Eren_yeager3592 അപ്പോൾ നിങ്ങളും pr ആണ് അല്ലെ, എന്റെ അഭിപ്രായം മാറുമ്പോൾ അല്ലേ എനിക്ക് കമന്റിൽ മാറ്റം വരുത്താൻ കഴിയൂ!

  • @SharmilaGopinath-sw7by
    @SharmilaGopinath-sw7by 3 หลายเดือนก่อน +2

    ഇതു കണ്ടപ്പോൾ ആണ് റോക്കിയുടെ അടി ആവശ്യം ആണ് എന്നു തോന്നുന്നത്

  • @Ameeliya.M.A
    @Ameeliya.M.A 3 หลายเดือนก่อน +1

    Sijo paranjath 100% sathyam..sathyangal enthayalum purath varum

  • @oldizzzzzzzxx
    @oldizzzzzzzxx 3 หลายเดือนก่อน +13

    Sathyom enth shamaya..pavam sijo..njangde winner sijo❤

  • @sarithababi9520
    @sarithababi9520 3 หลายเดือนก่อน +82

    Kattu fire nu nalla kushumb undalo...sahikan pattanila😂

    • @Eren_yeager3592
      @Eren_yeager3592 3 หลายเดือนก่อน

      ​@@AnjalySebankureem ind 😂

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน

      ഈ വീഡിയോ യുടെ ഏത് ഭാഗത്താണ് സിജോ കുശുമ്പൻ ആണെന്ന് നിങ്ങൾക് തോന്നിയത്

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน

      @@Eren_yeager3592 ഈ വീഡിയോ യുടെ ഏത് ഭാഗത്താണ് സിജോ കുശുമ്പൻ ആണെന്ന് നിങ്ങൾക് തോന്നിയത്?

    • @Eren_yeager3592
      @Eren_yeager3592 3 หลายเดือนก่อน +1

      @@AnjalySeban copy paste pr worker spotted

    • @Eren_yeager3592
      @Eren_yeager3592 3 หลายเดือนก่อน

      @@AnjalySeban copy paste pr worker spotted

  • @aksharaas6194
    @aksharaas6194 3 หลายเดือนก่อน +100

    Nalla frustration undu sijok

  • @chinnuchinnubabu3023
    @chinnuchinnubabu3023 3 หลายเดือนก่อน +1

    കാട്ടുതി സിജോക് കപ്പ് കിട്ടില്ല അതിന്റെ കുശുമ്പ്...... കാട്ടുതിയുടെ തീ അല്ല ജിന്റോ... ജിന്റോ മാസ് ആണ്.... ❤️❤️❤️❤️❤️

  • @MvS892
    @MvS892 3 หลายเดือนก่อน +5

    രണ്ടണ്ണം കൂടി ഇവന്നിട്ട് കിട്ടേണ്ടത് ആരുന്നു.. റോക്കി എവിടെ..

    • @aswathianu6662
      @aswathianu6662 3 หลายเดือนก่อน +1

      Ayyo orenam kittyapol thanne restil aarunu😂😂😂😂😂

    • @MvS892
      @MvS892 3 หลายเดือนก่อน

      @@aswathianu6662 😂😂😂

  • @MANSOON-KAALAM
    @MANSOON-KAALAM 3 หลายเดือนก่อน +14

    സിജോ കിട്ടേണ്ട കപ്പ്‌ 😢😢😢

  • @LatestUpdates-wu4gl
    @LatestUpdates-wu4gl 3 หลายเดือนก่อน +99

    Sijo visham😂😂😂

    • @drs549
      @drs549 3 หลายเดือนก่อน +1

      Sijo adikitti purathu poyappol... Rocky ye support cheytha Kure vishangal avide undayirunnu

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน

      അഭിപ്രായം പറയുന്നത് നിങ്ങൾക് വിഷം ആണ് അല്ലെ?

    • @LatestUpdates-wu4gl
      @LatestUpdates-wu4gl 3 หลายเดือนก่อน

      @@AnjalySeban sijo enthu sambhavanaya aa bigg boss il koduthe...?avide kathichu kathichu nthayiii....anittu jintoku cup kittiyapol happy alla eannu parayunathu athrakum valiya kaattu thii aayathukondakum😂😂pinne sijo Sai onnum jintoye target cheythitte illla ....onnu podo poi bb6 erunnu virthikku kaannu

    • @AnjalySeban
      @AnjalySeban 3 หลายเดือนก่อน +1

      @@LatestUpdates-wu4gl റിപ്പോട്ട്ടർ:എക്സ്സൈറ്റെഡ് ആയിരുന്നോ എന്ന് ചോദിച്ചപ്പോൾ എക്സ്സൈറ്റെഡ് ആയിരുന്നില്ല കാരണം പുറത്ത് നിന്ന് വന്നത് കൊണ്ട് കാരണം ജിന്റോക് വോട്ട് ഉണ്ടെന്ന് അറിയാമായിരുന്നു എന്നല്ലേ പറഞ്ഞത്.

  • @sidharthsb436
    @sidharthsb436 3 หลายเดือนก่อน +4

    റോക്കിയുടെ ഒരു ഇടിയാണ് നിന്നെ ഇത്രയും ദിവസം bb ഹൌസിൽ നിർത്തിയത്. അല്ലെങ്കിൽ മാക്സിമം 50 ഡേയ്‌സ് അത്രേ ഉണ്ടാകുമായിരുന്നുള്ളു.

  • @anusebastian-kp5du
    @anusebastian-kp5du 3 หลายเดือนก่อน +53

    Asuya.kusumbu..marunnilla mone sijo

  • @thanoojakr5698
    @thanoojakr5698 3 หลายเดือนก่อน +40

    പ്രേക്ഷകരെ യാണോ സി ജോ പി ആർ എന്നു പറയുന്നത് കഷ്ടം ആ എപ്പിസോഡ് ഒക്കെ ഒന്നു കണ്ടു വിലയിരുത്തു എന്നിട്ട് മീഡിയയുടെ മുൻപിൽ വന്നു സംസാരിക്കുന്നതാണ് നല്ലത്

  • @kevinmathewsaji6879
    @kevinmathewsaji6879 3 หลายเดือนก่อน +52

    Cup kitathente frustration ahn kozpila .. ath angne therthoote😂😂

    • @drs549
      @drs549 3 หลายเดือนก่อน

      Jinto 1st week sijoye fake physical assault card ♦️ irakki purathakkan nokkiyathaa... Jinto kushumban 😂😂

    • @kevinmathewsaji6879
      @kevinmathewsaji6879 3 หลายเดือนก่อน +1

      Kushumb arkan kandu broo videoil nin .... Jintoyo arodm oru deshyom verthirvm ila en kanun jenathin ariyam.. athukond thane ahn njngl ayalde kude nilkunathum❤️

  • @anjuz369
    @anjuz369 3 หลายเดือนก่อน +18

    Oraalkk enkilum budhi undallo...what he said is 💯 correct ❤️
    PR team is ruling the social media in today's world! Whether it is cinema...politics..reality shows etc.
    Truly undeserving winner and top 5 contestants 🙏
    Malayalis again proved their toxicity!
    U r the real surviver Sijo bro.. There is a bright future waiting for U❤️

  • @ShailajaKumari-q7l
    @ShailajaKumari-q7l 3 หลายเดือนก่อน +63

    PR കൂടുതൽ കിട്ടിയതുകൊണ്ടല്ലേ ജാസ്മിൻ top 5 ൽ എത്തിയത്.

    • @Aaliya-gn5gs
      @Aaliya-gn5gs 3 หลายเดือนก่อน +1

      Adhe

    • @Snowbee22
      @Snowbee22 3 หลายเดือนก่อน +11

      ജിൻ റ്റോ കപ്പടിച്ചതിലും PR team ഇടപെടൽ ഉണ്ടല്ലോ

    • @msgaming54321
      @msgaming54321 3 หลายเดือนก่อน +1

      Koppa 😂

    • @nazreennazeer3326
      @nazreennazeer3326 3 หลายเดือนก่อน +1

      @@Snowbee22ofcourse. PR illenkil ivarokke enthaaakumaayirunnu

    • @Rejularahman
      @Rejularahman 3 หลายเดือนก่อน +3

      Jinto win cheythath pr kund

  • @akhilanthany
    @akhilanthany 3 หลายเดือนก่อน +12

    Miss you rocky bhai....

  • @Little_heartss
    @Little_heartss 3 หลายเดือนก่อน +1

    Sijo paranjath correct😂❤💯