പുത്തന്‍ താരങ്ങളുമായി സഞ്ജുവും സംഘവും! രണ്ടാം വരവില്‍ രാജസ്ഥാന്‍ റോയല്‍സ് കരുത്തര്‍... |Sanju Samson

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 107

  • @valanchery2418
    @valanchery2418 3 ปีที่แล้ว +4

    Sanju നല്ല വിനയമുള്ളവനാണ്. നല്ല captain ആണ്.

  • @sudhtcr3831
    @sudhtcr3831 3 ปีที่แล้ว +60

    ഏഷ്യാനെറ്റ്‌കാരോട് സഞ്ജു പക വീട്ടണം ❤ എന്നാണ് എന്റെ ഒരിത് ❤❤❤❤❤❤👍👍👍👍👍❤👍❤❤❤❤❤❤❤❤❤❤👍👍👍👍👍

    • @CibiBen
      @CibiBen 3 ปีที่แล้ว +3

      Sathyam 🤣🤣

    • @tharunbenny
      @tharunbenny 3 ปีที่แล้ว +5

      Asianet news അല്ലേ രാജസ്ഥാന്റെ ബ്രോഡ്കാസ്റ്റിംഗ് പാർട്ണർ? അതുകൊണ്ട് എല്ലാ മാച്ചിന് മുൻപും ഒരു ഇന്റർവ്യൂ ഉണ്ടാകുമല്ലോ

    • @coastalcuisineskeralaspeci4346
      @coastalcuisineskeralaspeci4346 3 ปีที่แล้ว

      200 subscribers ആകാൻ സഹായിക്കാവോ 🥰🥰

  • @sajeersajeer747
    @sajeersajeer747 3 ปีที่แล้ว +50

    സഞ്‍ജു കളിക്കണം സ്വഞ്ചറി അടിക്കണം. 💓💓ടീം ജയിക്കണം 👍🏻👍🏻💓💓

  • @alibai7176
    @alibai7176 3 ปีที่แล้ว +4

    നീ പൊളിക്ക് മുത്തെ.. Koode ഉണ്ട് 💖നീ ജയിക്കണം 🌹ഒരു ടെൻഷനും വേണ്ട ഉത്തരവാദിത്യം ഏറ്റെടുത് കളിച്ചോളൂ. ജയിക്കും ജയിക്കണം.. മലയാളികൾക്ക് teem വേറെ ഇഷ്ടം ഉണ്ടെങ്കിലും നിങ്ങളുടെ മത്സരത്തിൽ നിങ്ങൾ ജയിക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.. ഞങ്ങൾ ഇഷ്ടപ്പെടുന്ന ടീം വേറെ ആണെങ്കിൽ ഞങ്ങൾക്കെതിരെ കളിക്കുമ്പോൾ നിങ്ങൾ സഞ്ചരിക്കണം എന്ന് ആഗ്രഹിക്കുന്നു.. അത് ഈ താരത്തിനുള്ള ഇഷ്ടം കൊണ്ടാണ് നിങ്ങൾ ജയിക്കണം ഫൈനലിൽ എത്തിയാൽ കപ്പടിക്കണം

  • @kshivadas8319
    @kshivadas8319 3 ปีที่แล้ว +133

    രാജസ്ഥാൻ ഇന്ന് കളിക്കും .ഗൾഫ് മേഖലയിൽ മലയാളികൾ കൂടുതൽ ഉള്ളത്.മലയാളി ക്യാപ്റ്റന് പ്രോത്സാഹനം കിട്ടും .

    • @akshaymanikandan423
      @akshaymanikandan423 3 ปีที่แล้ว +9

      കേരളത്തിൽ തന്നെ കുടുതൽ ഫാൻസ്‌ മുംബൈ, csk, ക്കും ആണ് കേരളത്തിൽ പോലും രാജസ്ഥാന് ഫാൻസ്‌ കുറവാ അപ്പോഴാ ഗൾഫ്

    • @angeleyes4413
      @angeleyes4413 3 ปีที่แล้ว +11

      ഈ കമന്റിൽ തന്നെ കൊറേ എണ്ണം ഉണ്ട് കുറ്റം പറയുന്നത്,
      ഇനി ഇപ്പൊ സഞ്ജു കളിച്ചാൽ വരും ;മലയാളി പൊളിയാടാ, തേങ്ങ കൊലയാടാ.. എന്നൊക്കെ പറഞ് 🙃🙃

    • @rijuao1010
      @rijuao1010 3 ปีที่แล้ว +2

      @@akshaymanikandan423 puthiya kandupidutham...RR first💥

    • @ms.salman3841
      @ms.salman3841 3 ปีที่แล้ว +5

      @@akshaymanikandan423 Kerala thil rajasthan Annu fans

    • @pudol1603
      @pudol1603 3 ปีที่แล้ว +3

      sanju eNn ipl vanno appo muthal njn sanjunta team anu

  • @8DINFINITESTUDIO
    @8DINFINITESTUDIO 3 ปีที่แล้ว +21

    Sanju vinte interview exclusive aayi idunna Asianet uyir👍👍

  • @njrfan3334
    @njrfan3334 3 ปีที่แล้ว +10

    സഞ്ജുവിൽ നിന്ന് മികച്ച ഇന്നിങ്സ് പ്രധീക്ഷിക്കുന്നു ❤❤😍😍🔥

  • @deepubaby3871
    @deepubaby3871 3 ปีที่แล้ว +31

    എന്തൊക്കെ പറഞ്ഞാലും സഞ്ജുന്റെ കളി കാണുമ്പോ ഒടുക്കത്തെ ടെൻഷൻ ആണ്

  • @valanchery2418
    @valanchery2418 3 ปีที่แล้ว +2

    ബുദ്ദിപരമായി മറുപടി നൽകുന്നവനാണ് samson.

  • @nafilvp6337
    @nafilvp6337 3 ปีที่แล้ว +3

    SANJU😍🔥

  • @ajith2796
    @ajith2796 3 ปีที่แล้ว +5

    Sanju 🔥

  • @JafarKhan-mz6xm
    @JafarKhan-mz6xm 3 ปีที่แล้ว +5

    സഞ്ജു 100💙💜

  • @cricinfo1476
    @cricinfo1476 3 ปีที่แล้ว +9

    ലിവിങ്സ്റ്റൺ ഉണ്ട് 🔥🔥🔥

  • @sportisport7718
    @sportisport7718 3 ปีที่แล้ว +4

    All the best sanju and Rr

  • @rafimohammed3033
    @rafimohammed3033 3 ปีที่แล้ว +2

    സഞ്ജു 😍💪🏻

  • @Nirm4l__
    @Nirm4l__ 3 ปีที่แล้ว +26

    പക ..അത് വീട്ടാൻ ഉള്ളതാണ്..!!!😌

    • @humanzodiac2989
      @humanzodiac2989 3 ปีที่แล้ว

      കപ്പ്‌ അടിക്കണം കലിപ്പ് അടക്കണം.. 😁😌

  • @Daneesht
    @Daneesht 3 ปีที่แล้ว +5

    മധുര പ്രതികാരം സഞ്ജു തീർത്തു

  • @nkvoice210
    @nkvoice210 3 ปีที่แล้ว +2

    Sanju sanju sanju ❤️

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +6

    ഞാൻ csk fan ആണ്.... 🥰🔥 ഇന്ന് സഞ്ജു 100 അടിക്കട്ടെ RR ജയിക്കട്ടെ 🥰🔥🔥🔥

  • @footballaddict3867
    @footballaddict3867 3 ปีที่แล้ว +7

    Your greate 👍👍👍

  • @premkumarcr4093
    @premkumarcr4093 3 ปีที่แล้ว +7

    Sanju അവിടെ bat ചെയ്യുമ്പോൾ മലയാളികൾക്കു tension ആണ്

  • @vishnukr662
    @vishnukr662 3 ปีที่แล้ว +17

    സഞ്ജു തുടങ്ങാൻ പോകുന്നു ഇന്ന് തകർക്കും

    • @bibinbibinc2769
      @bibinbibinc2769 3 ปีที่แล้ว

      👍👍👍

    • @mahinr3406
      @mahinr3406 3 ปีที่แล้ว

      Kop thakartha avane kollam 😂😂

  • @ഭദ്രൻ-ഡ4ഢ
    @ഭദ്രൻ-ഡ4ഢ 3 ปีที่แล้ว +15

    നോർമൽ മത്സരം കളിച്ചാൽ മതി RR ജയിക്കും വിക്കറ്റ് നിലനിർത്തേണ്ട ആവശ്യം മാത്രേ രാജസ്ഥാൻ ഉള്ളൂ

  • @muhammedshafeeqva7050
    @muhammedshafeeqva7050 3 ปีที่แล้ว +5

    Rajasthan കപ്പടിച്ചാൽ..... മച്ചാനെ അത് പോരെ അളിയാ ❤️

  • @kmj604
    @kmj604 3 ปีที่แล้ว +6

    ലെ സഞ്ചു :പക അത് വീട്ടാനുള്ളതാണ്

  • @Daddycool449
    @Daddycool449 3 ปีที่แล้ว +14

    Sanju innum century adikate

  • @vijayakumars4744
    @vijayakumars4744 3 ปีที่แล้ว +1

    Best wishes to Sanjay and rr.l stopped the yesterdays match before 8 overs left if Sanjay clicked they can enter into final.this is not only a reason, I am always with those who are tortured by anybody,koli,dhoni,sevang kumbley,sachin...etc and north Indian lobbies.try for the best Sanjay for us also.

  • @lybee__1
    @lybee__1 3 ปีที่แล้ว +5

    Sanju 100 Adikum PBKS Jaykum 💥

  • @Nirm4l__
    @Nirm4l__ 3 ปีที่แล้ว +17

    ഷാർജാ പിച്ച് ആയിരുന്നെങ്കിൽ വലിയ സ്കോർ എടുക്കായിരുന്നു😔

    • @Byyoulove
      @Byyoulove 3 ปีที่แล้ว

      Sharjah ippol bowling pitch aanu

    • @Nirm4l__
      @Nirm4l__ 3 ปีที่แล้ว

      @@Byyoulove ഞാൻ ഈ കമെന്റ് ചെയ്ത് സമയത്ത് ഷാർജയിൽ കളി തുടങ്ങിയില്ലയിരുന്നു🙂

  • @sulaimankkr3285
    @sulaimankkr3285 3 ปีที่แล้ว +41

    ഇന്ന് പഞ്ചാബ് തോറ്റാൽ രാജസ്ഥാൻ ജയിക്കും

    • @kochuranijoseph7786
      @kochuranijoseph7786 3 ปีที่แล้ว +20

      രാജസ്ഥാൻ തോൽക്കാതിരുന്നാലും ജയിക്കാം😇

    • @nasimudheenmelethody5249
      @nasimudheenmelethody5249 3 ปีที่แล้ว +1

      ☺️

    • @rijuao1010
      @rijuao1010 3 ปีที่แล้ว +1

      😁

    • @abhijiths962
      @abhijiths962 3 ปีที่แล้ว +4

      ആണോ എങ്കിൽ രാജസ്ഥാൻ തോറ്റാൽ പഞ്ചാബ് ജയിക്കും കേട്ടോ

    • @Dileep-MB
      @Dileep-MB 3 ปีที่แล้ว +6

      അതേ ഇന്ന് ചൊവ്വാഴ്ച ആണ് നാളെ പുലർന്നാൽ ബുധനാഴ്ചയാകും

  • @njrfan3334
    @njrfan3334 3 ปีที่แล้ว +2

    👍🏻👍🏻

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 3 ปีที่แล้ว +7

    സഞ്ജുവിന് ഒരു national player എന്ന നിലയ്ക്കുള്ള അംഗീകരവും, ബഹുമാനവും, media support എന്നിവ കിട്ടിയിട്ടുണ്ടോ എന്ന് നമ്മൾ പരിശോധിക്കണം.

  • @alameenmb4965
    @alameenmb4965 3 ปีที่แล้ว

    4:27 batsman alla batter

  • @hassiksdksd
    @hassiksdksd 3 ปีที่แล้ว +5

    ദുബായിൽ അവറേജ് സ്കോർ 165 ആണ് ബാറ്റിംഗ് പിച്ചല്ല 😅

    • @gabri325
      @gabri325 3 ปีที่แล้ว

      First innings total 144 2nd 122

  • @Poraliverym
    @Poraliverym 3 ปีที่แล้ว

    ❤👌👍👏

  • @princepm6343
    @princepm6343 3 ปีที่แล้ว +3

    RR തോറ്റു

  • @__Aashiq__
    @__Aashiq__ 3 ปีที่แล้ว

    Punjab Kings 💪

  • @karlosefernades3917
    @karlosefernades3917 3 ปีที่แล้ว

    kanju evan polichille

  • @s___j495
    @s___j495 3 ปีที่แล้ว +8

    ഇന്ന് പഞ്ചാബ് ജയിക്കും 💙💙🔥🔥

  • @user-cy1jn7zf8u
    @user-cy1jn7zf8u 3 ปีที่แล้ว

    rcb aytulla match il hasaranga onde adichu air ile ketanam avane. 🔥

    • @Byyoulove
      @Byyoulove 3 ปีที่แล้ว +2

      Hasaranga ipl oombi💩

    • @Byyoulove
      @Byyoulove 3 ปีที่แล้ว +2

      Rcb veendum moonji💩💩💩

    • @user-cy1jn7zf8u
      @user-cy1jn7zf8u 3 ปีที่แล้ว

      @@Byyoulove hasrnaga inale hatrick itathu kandille?

    • @Byyoulove
      @Byyoulove 3 ปีที่แล้ว

      @@user-cy1jn7zf8u but avan ipl vannapol enthanu sambaviche🤣

  • @karuntvm7406
    @karuntvm7406 3 ปีที่แล้ว +1

    ടീമിൽ കൂടെ കളിക്കുന്ന സഹ - ഇന്ത്യൻ യുവ താരങ്ങൾക്ക് മലയാളിയായ സഞ്ജു ക്യാപ്റ്റൻ ആയിരിക്കുന്നത് അത്ര പോര..
    കഴിഞ്ഞ മത്സരത്തിൽ അത് വ്യക്തമാണ്. ശ്രദ്ധയോടെ handle ചെയ്തില്ലേൽ sreesanth ന് ഉണ്ടായ അനുഭവം ഉണ്ടായേക്കാം..
    North indiansinu malayalikalod chorichill anu.
    ഒരു malayalikk national cricket level il alpam scene aanu. Valaraan anuvadikilla.. shathrukkal kooduthal aanu..

  • @sarathkumar-by2bj
    @sarathkumar-by2bj 3 ปีที่แล้ว

    Oru kali jayichal vanolam pukazhthum, thottal.....

  • @jitheeshvg6060
    @jitheeshvg6060 3 ปีที่แล้ว +1

    Ellam koodi pokki pokki kulam aakkum

  • @jiffinmartin865
    @jiffinmartin865 3 ปีที่แล้ว +4

    Paka veettiiii....

  • @binubinumon407
    @binubinumon407 3 ปีที่แล้ว

    മ് വീട്ടും വീട്ടും

  • @outspoken2172
    @outspoken2172 3 ปีที่แล้ว +15

    എത്ര അവസരങ്ങൾ തുലച്ചു.....😢
    50 ഓവർ നിന്ന് കളിക്കണം.... അതാണ് ഒരു ബാറ്റ്സ്മാന് വേണ്ടത്..
    അനാവശൃ ഷോട്ടുകൾ ഒഴിവാക്കണം.....
    ആവേശം വേണ്ട
    സ്ഥിരത വേണം....👍

    • @angeleyes4413
      @angeleyes4413 3 ปีที่แล้ว +10

      ഇന്ന് ഇപ്പൊ 20 over ഉള്ളൂ 🙂🙃

    • @Nirm4l__
      @Nirm4l__ 3 ปีที่แล้ว +7

      50 over= ODI
      20OVER =T20🙂

    • @Shahulhameed.1
      @Shahulhameed.1 3 ปีที่แล้ว +6

      ഇത് IPL ആണ് 20 ഓവർ ഉള്ളു 🙂🥴

    • @arunraj6666
      @arunraj6666 3 ปีที่แล้ว +8

      Ipl 20 over ആണ്... ഇനി വേറൊരെണ്ണം ഉണ്ട്... test എന്ന് വിളിക്കും... അത് അഞ്ചു ദിവസം ഉണ്ട്

    • @sudhtcr3831
      @sudhtcr3831 3 ปีที่แล้ว +11

      സഞ്ജുവിന്റെ ശൈലി അറ്റാക്കിങ് ആണ് ❤ ശൈലി മാറ്റിയാൽ സഞ്ജു ഇല്ല ❤ സെഞ്ച്വറിക്കും പേരിനും വേണ്ടി കളിക്കാൻ 1000 പേരുണ്ടാകും 🤔പക്ഷെ സഞ്ജു വേറെ ലെവൽ ❤❤❤👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤