ഗബ്രി ആഴ്ചയിൽ നിങ്ങൽ ഒരുമിച്ചുള്ള ഒരു വ്ലോഗ് എങ്കിലും വേണം രണ്ടു പേരും ഒരുമിച്ചു ട്രാവൽ വ്ലോഗ്സ് ചെയ്യൂ നിങ്ങൽ ഒരുമിച്ചുള്ള വ്ലോഗ് കാണാൻ ആണ് എല്ലാവർക്കും ഇഷ്ടം Made for each other❤️❤️
As a fan from day 1 and seeing the trauma you both suffered and now seeing this vlog, you both have healed somewhere. Maybe not 100% but many old fans for sure can see the healing of the trauma. I am so proud to be your fan, Gabri. You really are a strong guy, not just a good gamer but a good guy overall. Jasmine is truly looking so happy and magical. Thanks for this beautiful vlog.
Bro.. ജീവിതം ഇങ്ങനെ ഹാപ്പി 😂 ആയി തന്നെ മുന്നോട്ടു കൊണ്ടു പോകുക... പ്രതിസന്ധി കളെ പുഷ്പം പോലെ മറികടക്കാൻ നിങ്ങൾക്ക് ആവും... ലൗ u guys 🎉 congratulations... ❤
ഒരു ബിഗ്ബോസിൽ കൂടെ ഇവരുടെ കോമ്പോ വേണമായിരുന്നു.. ഇനി എത്ര ബിഗ്ബോസ് വന്നാലും ഇതുപോലെ ചർച്ച ചെയ്ത ഒരു കോമ്പോ ഉണ്ടാകില്ല... ആൾക്കാർ പലരും കെട്ടിപിടുത്തതെയും ഉമ്മ വെക്കലിനെയും മാത്രം കുറ്റം പറഞ്ഞു.. പക്ഷേ ജാസ്മിന് ഗബ്രിയോടുള്ള സ്നേഹം അത് അവിടെ ശരിക്കും മനസ്സിലായതാണ്.. അന്ന്മനസ്സിലാക്കാൻ പറ്റാത്ത കുറേ ആൾക്കാർക്ക് ഇപ്പോൾ മനസ്സിലായിക്കാണും.. അന്ന് ജാസ്മിന് ഗബ്രിയോടുള്ള സ്നേഹം കണ്ടപ്പോൾ ജീവിത കാലം മൊത്തം അവർ ഒരുമിച്ച് ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു... ഇനിയും സ്നേഹത്തോടെ കഴിയട്ടെ... ❤️❤️❤️❤️
എനിക്കും തോന്നി. അല്ലെങ്കിൽ എടാ പോടാ വാടാ അങ്ങനെ ഒരു talk ആണ് ഗബ്രിയോട് പുള്ളിക്കാരി. ഇതു കണ്ടപ്പോൾ ഒരു സന്തോഷം. പ്രൈവറ്റ് ആയിട്ട് എന്ത് വേണേലും ആയിക്കോട്ടെ പക്ഷേ പബ്ലിക് ആയിട്ട് ഗബ്രിയോട് അങ്ങനെ സംസാരിക്കുമ്പോൾ cringe തന്നെ ആയിരുന്നു. ഇത് ബിഗ്ഗ്ബോസ് അല്ലല്ലോ. Game stress എന്നൊന്നും പറയാൻ പറ്റില്ല അങ്ങനെ സംസാരിക്കുമ്പോൾ ഇനിയും.
In big boss Jasmins mic is alway on by bigboss so even if she talks quietly it's so loud to hear now there is no mic and such things so she seems quite actually she is a bubbly girl❤❤❤😂
രണ്ടുപേരും ഹാപ്പി ആയിട്ട് ഇരിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം. നെഗറ്റീവ് കമൻ്റ് പറഞ്ഞവർ പോസിറ്റീവ് പറയുന്നത് നിങ്ങളുടെ വിജയം. ഇതുപോലെ മുന്നോട്ട് പോകുക. Stay Blessed❤❤
സൂപ്പർ വ്ലോഗ് ഇപ്പോൾ തന്നെ രണ്ടു മൂന്ന് തവണ കണ്ടുത്തീർത്തു. I am very happy. നിങ്ങളുടെ വൈബ് സൂപ്പർ ആണ്. പിന്നെ എന്ത് കാര്യത്തിന് മുമ്പുള്ള ഗബ്രിയുടെ പ്രാർത്ഥന 👌അത് നിന്നെ ഉയർച്ചയിൽ എത്തിക്കട്ടെ. ജാസ്മിന്ന് എന്തോ ഒരു പ്രതേക ഭംഗി. നല്ല സുന്ദരികുട്ടിയായിരിക്കുന്നു.ഈ സ്നേഹവും കരുതലും എന്നെന്നും നിലനിൽക്കട്ടെ ❤️❤️❤️
Mattulloral snehikkapeduka ennathu valiya anugrahamanu.you both are down to earth.continue this .pinne support cheyyunna ella fans nodum nannayi povuka.avar ningale eshtapedunnathu onninum vendiyalla.so keep going muthumanikale.❤
Randuperum koodi orumichu vannal pinne chuttumullathonnum kanan pattilla.you both look more happy and cute when you are together. Yes,you complete each other. Lots of love.life long e happiness engane thanne kondupokan kazhiyatte🌊🦋
Gabri really values her a lot.dukati edukkan friend ayi poya vedio de sarting il paranjirunnu njangal poyi nammude bike ennale unbox cheythunnu.athupole e vlog lum paranju nammal nammude new camera eduthunnu.really happy,that hw much he is considering her.he never say ente camera,ente bike.keep going guys
BB 6 kazhinju athile vere orennathine polum veendum kananam ennu thonniyittilla,except you both.you both are genuine and pure souls.yes true love never fails❤
“ദേ നമ്മടെ ഗബ്രിയും ജാസ്മിനും കൂടെ bikeൽ പോവുന്നു”….ഈ അവസരത്തിൽ beauty vibes chechiye orkkunnu😂…. അവരുടെ നാവ് പൊന്നായി🫢… chechiiiiii , ഇനിയും ഇതുപോലെ നല്ലനല്ല gossip ആയിട്ട് വരണേ😜
Jasmine is just glowing ✨️ 😍 💛. Sundari kutty aayi. u look so happy and relaxed too Gabri. Gabri bb vittu poyathinu shesham oru live polum kanditilla njan. Jasminu vote mathram ittu for finale week. Gabriye snehikkunna orupad alkar undu even though we might not say it or show it often. Vlog idumbol we get an opportunity to see u again and also tell u how special u are & u both too. Always keep this smile on both ur faces. Don't worry what society thinks 😊. we are with u two 😊❤😊😊😊❤❤❤❤❤
അടിപൊളി Vlog മക്കളേ🤗💖.ഗബ്രി🌊 ജാസ്മിൻ 🦋!!!നിങ്ങൾ ഒരുമിച്ചുള്ള വീഡിയോസ് കാണുന്നത് ബിഗ് ബോസ്സ് മുതൽ നിങ്ങളെ കട്ടക്ക് സപ്പോർട്ട് ചെയ്ത് എന്നെപോലുളള ഒരുപാട് പേർക്ക് സന്തോഷം തരുന്ന കാര്യം ആണ്.അതുപോലെ നിങ്ങളെ സ്മാർത്തവിചാരം ചെയ്ത pseudo സദാചാരവാദികൾക്കുള്ള മറുപടിയും ആകട്ടെ ഈ vlog. Gabri 🌊looks so charming and Jasmin 🦋 looks so radiant as always in this video 🤗💖.എന്നും ഒത്തിരി സന്തോഷത്തോടെ ഇരിക്കാൻ രണ്ട് പേർക്കും സാധിക്കട്ടെ 🫂🤗💖
Entha parayande ariyilla…. Othiri othiri santhosham randupereyum ingane kanumbol… enthoru loving bond and companionship anu ningal thammil.. touchwood 🙌 praying to almighty that this will last for ever 🙏..lots of love guys ❤️❤️❤️ And big congrats for ur new camera 📸.. BTW where’s vlog 3 vekham upload aku camera cash kitande 😅hope it will come soon than we expect..😉
അവൻ ആദ്യം എടുത്ത ഫോട്ടോ അവന്റെ സ്വന്തം ജാസൂന്റെ അതാണ് സ്നേഹം❤❤❤❤
ഗബ്രി ആഴ്ചയിൽ നിങ്ങൽ ഒരുമിച്ചുള്ള ഒരു വ്ലോഗ് എങ്കിലും വേണം രണ്ടു പേരും ഒരുമിച്ചു ട്രാവൽ വ്ലോഗ്സ് ചെയ്യൂ നിങ്ങൽ ഒരുമിച്ചുള്ള വ്ലോഗ് കാണാൻ ആണ് എല്ലാവർക്കും ഇഷ്ടം
Made for each other❤️❤️
You Guys Together Awasome!!!!!!! Its Always a Pleasure To Watch You Guys Together♥♥♥♥♥♥
രണ്ട് പേരും ഒരിക്കലും പിരിയരുത് നിങ്ങളുടെ ഇഷ്ടം കാലം തെളിയിച്ചു നിങ്ങളെ ഇത്രയും മനസിലാക്കുന്ന വേറെ ഒരാളെ ഇനി കിട്ടിയെന്ന് വരില്ല 💞💞💞💞💞💞
As a fan from day 1 and seeing the trauma you both suffered and now seeing this vlog, you both have healed somewhere. Maybe not 100% but many old fans for sure can see the healing of the trauma. I am so proud to be your fan, Gabri. You really are a strong guy, not just a good gamer but a good guy overall. Jasmine is truly looking so happy and magical. Thanks for this beautiful vlog.
@@ajmal55597 💯
❤
❤
ഗെബ്ബ്രി ജാസ്മിൻ ദൈവം നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ
ജാസ്മിൻ നല്ല സുന്ദരി ആയിട്ടുണ്ട് 😍😍
Bro.. ജീവിതം ഇങ്ങനെ ഹാപ്പി 😂 ആയി തന്നെ മുന്നോട്ടു കൊണ്ടു പോകുക... പ്രതിസന്ധി കളെ പുഷ്പം പോലെ മറികടക്കാൻ നിങ്ങൾക്ക് ആവും... ലൗ u guys 🎉 congratulations... ❤
ജാസ്മിൻ ഗബ്രി രണ്ട് പേരേയും ഒരുപാട് ഇഷ്ടം ❤❤❤❤❤❤
രണ്ടുപേരും ഒരുമിച്ചുള്ള ബ്ലോഗ് ഭയങ്കര രസമാണ്. ജാസ്മിൻ gabri❤️
ഒരു ബിഗ്ബോസിൽ കൂടെ ഇവരുടെ കോമ്പോ വേണമായിരുന്നു.. ഇനി എത്ര ബിഗ്ബോസ് വന്നാലും ഇതുപോലെ ചർച്ച ചെയ്ത ഒരു കോമ്പോ ഉണ്ടാകില്ല... ആൾക്കാർ പലരും കെട്ടിപിടുത്തതെയും ഉമ്മ വെക്കലിനെയും മാത്രം കുറ്റം പറഞ്ഞു.. പക്ഷേ ജാസ്മിന് ഗബ്രിയോടുള്ള സ്നേഹം അത് അവിടെ ശരിക്കും മനസ്സിലായതാണ്.. അന്ന്മനസ്സിലാക്കാൻ പറ്റാത്ത കുറേ ആൾക്കാർക്ക് ഇപ്പോൾ മനസ്സിലായിക്കാണും.. അന്ന് ജാസ്മിന് ഗബ്രിയോടുള്ള സ്നേഹം കണ്ടപ്പോൾ ജീവിത കാലം മൊത്തം അവർ ഒരുമിച്ച് ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു... ഇനിയും സ്നേഹത്തോടെ കഴിയട്ടെ... ❤️❤️❤️❤️
True
🥰😂
ജാസ്മിന്ന് ഒരു പ്രത്യേക നാണം പിന്നെ ഗബ്രിയോട് ഒരു റെസ്പെക്ട് മൊത്തത്തിൽ ഒരു ചെയ്ഞ്ച്.. എനിക്ക് മാത്രം ആണോ തോന്നിയത്... നിങ്ങൾക്കും തോന്നിയോ....❤
th-cam.com/users/shortsNPD9WJ0uZww?si=lZO3jiM4OtOkcXEI
അതെ ❤❤😂
Enikkum thonni allakil egane allallo😂
എനിക്കും തോന്നി. അല്ലെങ്കിൽ എടാ പോടാ വാടാ അങ്ങനെ ഒരു talk ആണ് ഗബ്രിയോട് പുള്ളിക്കാരി. ഇതു കണ്ടപ്പോൾ ഒരു സന്തോഷം. പ്രൈവറ്റ് ആയിട്ട് എന്ത് വേണേലും ആയിക്കോട്ടെ പക്ഷേ പബ്ലിക് ആയിട്ട് ഗബ്രിയോട് അങ്ങനെ സംസാരിക്കുമ്പോൾ cringe തന്നെ ആയിരുന്നു. ഇത് ബിഗ്ഗ്ബോസ് അല്ലല്ലോ. Game stress എന്നൊന്നും പറയാൻ പറ്റില്ല അങ്ങനെ സംസാരിക്കുമ്പോൾ ഇനിയും.
In big boss Jasmins mic is alway on by bigboss so even if she talks quietly it's so loud to hear now there is no mic and such things so she seems quite actually she is a bubbly girl❤❤❤😂
She is damn pretty 🤩
രണ്ടുപേരും ഹാപ്പി ആയിട്ട് ഇരിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം. നെഗറ്റീവ് കമൻ്റ് പറഞ്ഞവർ പോസിറ്റീവ് പറയുന്നത് നിങ്ങളുടെ വിജയം. ഇതുപോലെ മുന്നോട്ട് പോകുക. Stay Blessed❤❤
omg jasmine look so goodd
ജാസ്മിന് ഇതുപോലെ നോർമൽ ആയിട്ട് ഉള്ള മേക്കപ്പ് ആണ് കൂടുതൽ നല്ലതു❤
Sherikkum eval white allarunno. Makeup ayierunnu. Appan amma aniyan ellam black evalkkum colour ella
@@jeminisabu3079 athinu evide clr aru chothichu
Jabri❤❤ example of true friendship
രണ്ടു പേരും തമ്മിൽ തമ്മിൽ respect കൊടുക്കുന്നത് കാണുമ്പോ വെല്യ സന്തോഷം. എന്നും ഇങ്ങനെ യിരിക്കട്ടെ 👍🏻
Gabri ജാസ്മിൻ നിങ്ങളുടെ ഈ സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ❤ നിങ്ങളെ എങ്ങനെ ഒരുമിച്ച് കാണാൻ പ്രത്യേക ഭംഗിയാണ് ❤❤
Thé most awaited ride vlog !!! We thoroughly enjoyed it 🫠🩷
സൂപ്പർ വ്ലോഗ് ഇപ്പോൾ തന്നെ രണ്ടു മൂന്ന് തവണ കണ്ടുത്തീർത്തു. I am very happy. നിങ്ങളുടെ വൈബ് സൂപ്പർ ആണ്. പിന്നെ എന്ത് കാര്യത്തിന് മുമ്പുള്ള ഗബ്രിയുടെ പ്രാർത്ഥന 👌അത് നിന്നെ ഉയർച്ചയിൽ എത്തിക്കട്ടെ. ജാസ്മിന്ന് എന്തോ ഒരു പ്രതേക ഭംഗി. നല്ല സുന്ദരികുട്ടിയായിരിക്കുന്നു.ഈ സ്നേഹവും കരുതലും എന്നെന്നും നിലനിൽക്കട്ടെ ❤️❤️❤️
They are meant to be for each other, such a love and chemistry ❤❤
Jabris❤🦋🌊
This combo 😍 ❤
Wow jasmin looks so beautiful ❤
Jasu Gabri looks so beautiful ❤❤
Ufff...🤌🏻💕 nice vlog😍
This is pure quality. Quality people and decent presentation. This vlog can be watched over and over several times. Well done guys.
സുന്ദരാമായ കാഴ്ച് ഇപ്പോഴ് ണ് കുറ്റം പറഞ്ഞ ആൾക്കാർക്ക് തിരിച്ചടി കൊടുത്തത് ഇതാണ് ചേച്ചി ആഗ്രഹിച്ചത് സൂപ്പർ ഗബ്രി❤ ജാസ്മിൻ❤❤❤
Jabriii❤..ee hair style il jasmin nalla cute aytind🎉🎉🎉🎉
📷 camera maaan Gabri jose nodoppam Jasmine jaffar ❤❤❤❤
Jasu looks gorgeous, really stunning..❤
Looks so beautiful jasmin
Adipoli muthumanikale.. Wait cheyyaayirunnu ❤❤❤kandathil santhosham
My Fav duo
എന്നാ look ആ jasmin🔥😍
BOTH OF THEM EQALLY HAPPY
ജാസൂ ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് ❤❤❤
Jas always shoots gabriz eyes❣
Happy to see you people together❤❤❤. Be together for ever❤❤❤
Jasmin look sooo good❤
പൊളിച്ചു മക്കളെ, രണ്ടു പേരെയുംഒരുമിച്ചു കണ്ടത്തിൽ സന്തോഷം.❤
Jazuuu♥️♥️
jasmin looking so healed and beautiful thanku gabri loved the vlog
Super enjoyed
Mattulloral snehikkapeduka ennathu valiya anugrahamanu.you both are down to earth.continue this .pinne support cheyyunna ella fans nodum nannayi povuka.avar ningale eshtapedunnathu onninum vendiyalla.so keep going muthumanikale.❤
എൻ്റെ മനസ്സിൽ ഗബ്രി ആണ് BB 🏆🎉🎉🎉
Both looks great together 💖
Gabri and jasmin kind hearted good humans 🦋💗
You both looks so beautiful together ❤🦋🌊
Eniyum orupaad videos cheyyane ..... Always jasuuu ❤️ gabri ..... Miss uu so much both of uu .....
Randuperum koodi orumichu vannal pinne chuttumullathonnum kanan pattilla.you both look more happy and cute when you are together. Yes,you complete each other. Lots of love.life long e happiness engane thanne kondupokan kazhiyatte🌊🦋
ക്യാമറ man gabri yodeppom വ്ലോഗ്ഗർ jasu♥️♥️♥️♥️
💕💕
Cameraman GJ yodoppam JJ
Drive slowly. Jealous eyes are on you. Just remember
Nyt walk with ur favourite person in marine drive is also an another kind of vibe ….❤…pretty together 🦋🌊
jasmin looks super beauty ♥♥♥♥
Jasune kanan poli ayitundu. Ndu cute aaa🥰🥰
Gabri ജാസ്മിൻ 🦋
Both looking handsome and beautiful ❤️
Ente ponnu ivare ithrayum negative paraja aalukal thanne support cheyumbo oru prethiyaka happiness thonund 🤍
Gabri really values her a lot.dukati edukkan friend ayi poya vedio de sarting il paranjirunnu njangal poyi nammude bike ennale unbox cheythunnu.athupole e vlog lum paranju nammal nammude new camera eduthunnu.really happy,that hw much he is considering her.he never say ente camera,ente bike.keep going guys
BB 6 kazhinju athile vere orennathine polum veendum kananam ennu thonniyittilla,except you both.you both are genuine and pure souls.yes true love never fails❤
സത്യം 😁👍🏻
സത്യം 🦋
💯💯
Sathyam.
❤❤
Jasmine photo at last❤❣️so cute and beautiful 😍
So happy to see another beautiful vlog from Gabri and Jasmine. Excellent
May this love last forever❤❤❤❤
Jabris💓💓
Gabrichettooo poliiii😍🎀🌝
Gabre jasu❤❤❤❤❤
Ennum appoyum nighal orumichu nilkooo life end varea
Eeee love and caring nilanilkadea
Gabreee monoooo jasunea appolum kooodea nirthooo❤❤❤❤❤❤
Jasmine looks pretty ❤❤❤❤
Both looks amazing together ❤️❤️❤️ stay together ❤️💝
You both look good be together forever.God bless you both.
Jasmine you're gorgeous 🥰🥰
2:Aalum adipoli onnum parayaanilla muthumanikale❤❤❤kaanaan kothiyaavunnu nthouru bangiyaa❤❤❤❤❤
എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല, ഒരുപാടിഷ്ടമാ രണ്ടുപേരയും. Love you dears ❤️❤️
Vattano 😀😀🤔🤔
Ithinu mathram kaanan ithil enthirikkunnu?
Skip adichu kanda njan😂
Njanum skip cheytha kande😂
ഒട്ടും skip ചെയ്യാതെ രണ്ട് വട്ടം full വീഡിയോ കണ്ടു, ജാസ്മിൻ & ഗബ്രി combo അടിപൊളി, രണ്ടാളെയും ഒരുപാടിഷ്ട്ടം ♥️♥️♥️♥️
@@Saranya_2024-o4f Nashtam ningalude.
നിങ്ങൾ 2പേരും എന്തു വാങ്ങുമ്പോയും ഞങ്ങളെ കൂടി കാണിക്കുമ്പോൾ വല്ലാത്ത സന്ദോഷം തോന്നുന്നു ❤❤❤
Congrats gabri. Nice vlog
Wowww.. Jasmin luks cute
Congratulations gabri ❤
Pure bond in bb jasu❤gabri . Ningale ingane santhosharhode munnottu pokan prarthikunnu.
Jasu look👌😍
Polee... polee.. video bro....❤❤
Jasmin, Gabri 🥰❤
രണ്ട് പേരും ഒരുമിച്ചു എന്നും ഇങ്ങനെ കൂടെയുണ്ടായാൽ മതി 🦋🌊❤️📌
She's glowing ❤️
Both looking so cute….Jasu so stunning 🤍🥰🤍
രണ്ട് പേരെയും കാണാൻ അടിപൊളി ആയിട്ടുണ്ട് ❤️🤩🧿👌🏻
Jasu you are so lucky,ninte happiness ninnekalere agrahikkunna oral koodeyundavuka,ninne ninnekkalere manasilakkunna oral koode undavuka .ethil kooduthal enthanu vendathu.remaining everything is secondary. Ennum enganethanne erikkan pattatte.❤
സത്യം ജാസ്മിൻ gabri ❤️
satyam. live kandavarkk ariyam Gabri is a 💎 gem.
Watching again.....again....bro.... so beautiful vlog❤❤❤
You both looks so cute together ❤️ സ്വന്തം പൈസക്ക് വാങ്ങിയ ആദ്യ ക്യാമറയിൽ എടുത്ത ഫസ്റ്റ് പിക്ക് ജാസുന്റെ 🫣😍 soo cuttttee 👉👈
Jas❤gabri❤
“ദേ നമ്മടെ ഗബ്രിയും ജാസ്മിനും കൂടെ bikeൽ പോവുന്നു”….ഈ അവസരത്തിൽ beauty vibes chechiye orkkunnu😂…. അവരുടെ നാവ് പൊന്നായി🫢… chechiiiiii , ഇനിയും ഇതുപോലെ നല്ലനല്ല gossip ആയിട്ട് വരണേ😜
സത്യം ❤❤
Sathyam😂😂
@@haseenaanwer9910Malayalam thanne aayirikkum😂😂
@@Helloooo301 polichu mutthe. Aa 💮mol kore neramayi korakkan thodangett🤣🤣
@@haseenaanwer9910kOre neram aayallo nee kednn mongunn.. Erangi podee
I love you Gabri and Jasmine ❤
Jas melinjappo beautiful aayi
Omg❤ Jasmin lookin gorgeous today ❤❤❤
Jasmine is just glowing ✨️ 😍 💛. Sundari kutty aayi. u look so happy and relaxed too Gabri. Gabri bb vittu poyathinu shesham oru live polum kanditilla njan. Jasminu vote mathram ittu for finale week. Gabriye snehikkunna orupad alkar undu even though we might not say it or show it often. Vlog idumbol we get an opportunity to see u again and also tell u how special u are & u both too. Always keep this smile on both ur faces. Don't worry what society thinks 😊. we are with u two 😊❤😊😊😊❤❤❤❤❤
Gabri & Jas 💕 നിങ്ങളുടെ വീഡിയോ കാണുമ്പോൾ പോസിറ്റീവ് vibe ആണ്
രണ്ട് പേരും സോഷ്യൽ മീഡിയ യിൽ കുറച്ചു കൂടി active ആകുക ❤❤❤❤
❤🦋Gabri നിന്റെ ജീവിതത്തിലെ വെളിച്ചമാണ് Jasmine. നീ അവളെ കെട്ടണം, അവളെ കൈവിടരുത്.❤🦋.
Athe
അടിപൊളി Vlog മക്കളേ🤗💖.ഗബ്രി🌊 ജാസ്മിൻ 🦋!!!നിങ്ങൾ ഒരുമിച്ചുള്ള വീഡിയോസ് കാണുന്നത് ബിഗ് ബോസ്സ് മുതൽ നിങ്ങളെ കട്ടക്ക് സപ്പോർട്ട് ചെയ്ത് എന്നെപോലുളള ഒരുപാട് പേർക്ക് സന്തോഷം തരുന്ന കാര്യം ആണ്.അതുപോലെ നിങ്ങളെ സ്മാർത്തവിചാരം ചെയ്ത pseudo സദാചാരവാദികൾക്കുള്ള മറുപടിയും ആകട്ടെ ഈ vlog. Gabri 🌊looks so charming and Jasmin 🦋 looks so radiant as always in this video 🤗💖.എന്നും ഒത്തിരി സന്തോഷത്തോടെ ഇരിക്കാൻ രണ്ട് പേർക്കും സാധിക്കട്ടെ 🫂🤗💖
Entha parayande ariyilla…. Othiri othiri santhosham randupereyum ingane kanumbol… enthoru loving bond and companionship anu ningal thammil.. touchwood 🙌 praying to almighty that this will last for ever 🙏..lots of love guys ❤️❤️❤️
And big congrats for ur new camera 📸..
BTW where’s vlog 3 vekham upload aku camera cash kitande 😅hope it will come soon than we expect..😉
Asianet award release aaya shesham varumaayirikkum
Wow what a friendship bonding keep going