ഞാൻ ഇപ്പോഴും വീണ്ടും വീണ്ടും കാണുന്ന match... അന്നത്തെ ബ്ലാസ്റ്റേഴ്‌സ് തന്ന ഓർമ്മകൾ എപ്പോ കണ്ടാലും എനിക്കി രോമാഞ്ചം വരും.. അത് പോലെ തന്നെ ck വിനീതിന്റെ ഓരോ ഗോളും ഇപ്പോഴും ആസ്വദിക്കുന്നുണ്ട് ഞാൻ.. Love u blasters 🥰🥰😍😍😘😘😘💛💛💛💛💪💪💪
Sidhhant Singh it is Kerala.Football is the soul and life of Keralites. But what is the cituation of balance parts of the country except Bengal, Goa, and Noarth east states
ഇപ്പൊ കൊറോണ കഴിഞ്ഞിട്ടും ഈ വീഡിയോയിൽ കണ്ട പകുതി പോലും ആരാധകാർ ഇല്ല എന്നതാണ് സത്യം. 😓💔ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒക്കെ വർഷം കഴിയുമ്പോൾ കുറഞ്ഞു കൊണ്ട് വരുന്നു 💔
@@Mathayi-q1mബ്രോ ഇപ്പൊ ഒന്നുടെ പവർ കൂടി ഞാൻ ആദ്യം ആയിട്ട് കൊച്ചി സ്റ്റേഡിയത്തിൽ ലൈവ് കളി കാണാൻ പോയി അതും ബാംഗ്ലൂർൻ എതിരെ ഉള്ള match എന്റെ പൊന്നെ സ്റ്റേഡിയം ഫുൾ ആണ് സ്റ്റേഡിയം കുലുങ്ങി 🔥🥵ഞാൻ ആദ്യം ആയിട്ട് ഇങ്കനെ ഒരു എക്സ്പീരിയൻസ്.ഫോണിൽ കണ്ടത് അല്ലാതെ നേരിട്ട് കണ്ട്
2022 ഫൈനലിലെ മൂന്നാം തോല്‍വിക്ക് ശേഷം ഈ വീഡിയോ പിന്നെയൂം കണ്ടു. ഇതൊക്കെയായിരുന്നു ബ്ലാസ്റ്റേഴ്സ്. മഞ്ഞ നിറഞ്ഞ സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ കളിച്ചിരുന്ന ഒരു കാലം. കൊറോണ മാറി അടുത്ത സീസണില്‍ ഇനിയും സ്റ്റേഡിയം നിറയട്ടെ. അടുത്ത സീസണില്‍ മഞ്ഞകടലിനെ സാക്ഷി നിറുത്തി ബ്ലാസ്റ്റേഴ്സ് കപ്പുയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്നു.
ഇപ്പൊ കൊറോണ കഴിഞ്ഞിട്ടും ഈ വീഡിയോയിൽ കണ്ട പകുതി പോലും ആരാധകാർ ഇല്ല എന്നതാണ് സത്യം. 😓💔ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒക്കെ വർഷം കഴിയുമ്പോൾ കുറഞ്ഞു കൊണ്ട് വരുന്നു 💔
അടിച്ച മൂന്ന് ഗോളിലും പ്രധാന പങ്ക് വഹിച്ച ആരും ശ്രദ്ധിക്കാതെ പോയ താരം - Josu 😭😭 miss u❤️99
Aru sredhikathe poyi kali nannayi kanunnavar athokke manasilakkum .
Josu❤
Josu king of kbfc
Ippozhathe 99
Alvaro vasquez... The name is enough
ഇത് കാണുബോൾ തോന്നും ഈ കളിക്കാരെ ഒരുപാട് miss ചെയ്യുന്നു
Yes
😭😭
Josu 😔😭
@@edison4495 ഇപ്പോളത്തെ refreeing😪😪😂😂💨💨
@@edison4495 aiyo പാവം😜😆😆😀😀💨
ലെ ഇത് കാണുന്ന ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്‌സ് :-
എനിക്ക് ഒരു കഴിഞ്ഞ കാലം ഉണ്ട്.... ഒരിക്കലും മറക്കാൻ പറ്റാത്ത കാലം.........
😎🔥💥💯💢😎✨💯💥🔥😎😇✨🔥
ഇപ്പോൾ 😄😄😄
@@shameer8158 ippo kazhinja kalathekattim power 😎
Le kbfc:ippoll enik thamburan kond thanna oru djinn und ivan vukamanovic😎😎🤩
@@shameer8158 ippo table toppers
Good old days 😭😭😭ഈ. നിറഞ്ഞ സ്റ്റേഡിയവും ഇപ്പഴത്തെ നമ്മടെ അവസ്ഥയും കാണുമ്പോ ഉള്ളിൽ ഒരു വിങ്ങലാ
When BFC was not there 🤣🤣
Ormapikalay ponney
Hi
@@n__chinmaya podey
@@n__chinmaya 😂എടുത്തോണ്ട് പോടാ ഇതിന്റെ പത്തിൽ ഒര് ഭാഗം ഉണ്ടൊ
ഇതു ഇപ്പോഴും കാണുന്ന ആരെകിലും ഉണ്ടോ ഇവിടെ
Sundharan annu njan yes
ഉണ്ടേ 😁😁😁
Idakkidakke kanum
കാണും
yes
Corona കാലത്തും വന്നു ആശ്വാസം കാണുന്ന njn
Njanum
Me too bro
@@adnanazeez8703 broo njn veendum vannu kanan
@@അറക്കൽഅബു-മ9ജ
Mmm bored sdiiknndddllleee .... football kalikan.....
@@adnanazeez8703 ന്താ ബ്രോ
ഞാൻ കേരളത്തെ ഒരിക്കലും വിട്ടുപോവുല്ല
Same bro 💕💕💪😎
Poyo
Who is watching on 2019😍😘🤩😘😘
Me
Fanssa
me
😎
✨2020✨
ഞാൻ ഇപ്പോഴും വീണ്ടും വീണ്ടും കാണുന്ന match... അന്നത്തെ ബ്ലാസ്റ്റേഴ്‌സ് തന്ന ഓർമ്മകൾ എപ്പോ കണ്ടാലും എനിക്കി രോമാഞ്ചം വരും.. അത് പോലെ തന്നെ ck വിനീതിന്റെ ഓരോ ഗോളും ഇപ്പോഴും ആസ്വദിക്കുന്നുണ്ട് ഞാൻ.. Love u blasters 🥰🥰😍😍😘😘😘💛💛💛💛💪💪💪
Who is watching it in 2018😍
Me.
Crazy Gaming keralablastersfristplay isl2014
I didnt understand.
Me
anna kanduda
Keralam Keralam Keralam manoharam 😁😁😁 oru 25 like tharumo plz
211thannitund
Kerala finalil keri😁😁😁
Keralam keralam keralam manoharam
ഇങ്ങനെയൊരു കാലം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല,,,,😭😭
Ippazho
Victor pulga
chopra
sandeep
pearson
gurvinder
🔥🔥🔥🔥🔥
@@faizalpapanu1186 ippozho
@@faizalpapanu1186 humettan
Aaron hughes
Hengbert
Ruattara
Final 2022😌💛💛
Still watching this match gives me goosebumps ❤️🔥
Kerala fans are damn crazy 🔥🔥
Love from a Jamshedpur FC fan
Give your F F ID🙂
FF faaans
That's kerala
❤️
Thanks bro ❤
I like Indian super league from Thai
Jaronchai Klasue thanks
Great bro keep watching and supporting ISL
😍😍😍😍👍👍👍
Thai league 1 ❤️
India 4 thailand 1
ഇതൊക്കെ ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് 💛
Yes
Athinu pakaram veettikku chenneyin kochiyil vannittu 6-3 goal valayil mukki poyi chenneyin
Yes
Mm
@@_nafi_5684 ipo thripthi ayille total 6-0 aavum 🤣🤣
Just imagine this crowd in an Indian football match...I m still pissed why didn't the committee scheduled a game here
Sidhhant Singh it is Kerala.Football is the soul and life of Keralites. But what is the cituation of balance parts of the country except Bengal, Goa, and Noarth east states
Kerala blasters
In kerala we love all sports... cricket football, kabadi, volleyball
We will never give up
Football is most Famous
ഈ ടീമിനെ നെഞ്ചിലേറ്റിയത് ഇതുപോലുള്ള ചില മത്സരങ്ങൾ കണ്ടിട്ട് ആണ്.ഇട്ടിട്ട് പോവാൻ കഴിയില്ല
Who is watching 2020😍😍
Hi
Me
@Swara Waikar great to see you..
Kkjjjjjjjjh
@@mamtatrivedi3324 ye kya keyboard pe belan chalaya kya?
ഈ ടീമിനെ ഒരുപാട് മിസ്സ് ചെയ്യുന്നു 💯💔
2020 കൊറോണ കാലത്ത് ഇത് വന്നു കാണണമെങ്കിൽ ഈ കളിയും കളിക്കാരനും എത്ര മാത്രം മനസ്സിൽ പതിഞ്ഞു കാണും 😍😍
Athum oru kaalam, one of the best kbfc squadd
എത്ര കണ്ടാലും മതി വരില്ല 2020ilum kannuvar ഉണ്ടോ?😶
Und💛
Lucky to watch this match at the stadium... Still goosebumps come after watching this video 😍😍 best match ever 😘😘
Cool
ME Too . Unforgettable day
Kerala blasters😍😍😍😍😍😍
ഈ കളി സ്റ്റേഡിയത്തിൽ ഇരുന്നു കണ്ടവനാണ് ഞാൻ
nta paade...stadium kulunji marinjuu...
@@clashofclanskochi72 😂
ഞാനും ❤️
Athum oru kaaalam
ഞാനും 🥰🥰🥰
This team is the original Kerala Blasters
Kibu club വിട്ടതിനു ശേഷം കാണുന്നവരുണ്ടോ 😔
Hai
@@riswan448 hi
Hi
Haa👍🏻
Kibu illangilo Ivan undalo 💛💛💛💛💛
Watching in 2023 missing the lod vibe of isl😢
I was part of this crowd.
That was one of my wonderful ISL experience in 2016 .more than 60,000 people, all are in yellow jersey.
Oh man, I don't follow ISL, but that roar at 1:47, music to my ears
Mr Kickass majapad
You hear on 2:08
This is kerala
It's yellow army
Ith edakidak kanumbo oru romanjam ohh
Sanoobsanu Sanoobsanu poda potta
ano vallaya karyama
I'm from Rajasthan but I'm regularly watching kerla mathes...2016 isl was golden session for kerla...❤️
💛❤
Thottu nikkunna sesonil ithokke vann kanumbol ulla oru santhosham😇😇
Ippo set alle
@@invisible9811 pinnillah on pwereeshhh🤑🤑
Anyone 2023...💛
feels that Goosebumps
*The whole stadium is shaking* 💥💛
Still watching 2024🥲
അതൊക്കെ ഒരു കാലം...7 ഫോറിൻ players, കമന്ററി 🔥, bright ultra motion camera 😢
Those days man 😢
ഇപ്പൊ കൊറോണ കഴിഞ്ഞിട്ടും ഈ വീഡിയോയിൽ കണ്ട പകുതി പോലും ആരാധകാർ ഇല്ല എന്നതാണ് സത്യം. 😓💔ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒക്കെ വർഷം കഴിയുമ്പോൾ കുറഞ്ഞു കൊണ്ട് വരുന്നു 💔
Athalla bro seating capacity kurachu 60k undayirunnath ippol 30k ullo
Because 2018 , 2019 season muthal aan 2017 seosonil fans poli ayirunu missing thoose days
@@Mathayi-q1mബ്രോ ഇപ്പൊ ഒന്നുടെ പവർ കൂടി ഞാൻ ആദ്യം ആയിട്ട് കൊച്ചി സ്റ്റേഡിയത്തിൽ ലൈവ് കളി കാണാൻ പോയി അതും ബാംഗ്ലൂർൻ എതിരെ ഉള്ള match എന്റെ പൊന്നെ സ്റ്റേഡിയം ഫുൾ ആണ് സ്റ്റേഡിയം കുലുങ്ങി 🔥🥵ഞാൻ ആദ്യം ആയിട്ട് ഇങ്കനെ ഒരു എക്സ്പീരിയൻസ്.ഫോണിൽ കണ്ടത് അല്ലാതെ നേരിട്ട് കണ്ട്
@@Mathayi-q1mഇപ്പൊ ഡബിൾ സ്ട്രോങ്ങ് ആണ് ❤🔥🔥
ഇപ്പോഴത്തെ കളി കണ്ട് വരുന്നവരുണ്ടോ.. Blasters is back 💛💛💛🔥
ഇത് കഴിഞ്ഞിട്ട് ഇന്നേക്ക് നാല് വർഷം തികയുന്നു,മറക്കാൻ പറ്റുമോ അതൊക്കെ😌
Blasters fans like her👇
😊💛
CK Vineeth's scissor, Sushant Mathew's stunner and Stephen Pearson's savior. Unforgettable moments!
Hosu curas long ranger vs northeast also
പണ്ടത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ആണ് അടിപൊളി...
Mm
C.k വിനീത്,ജിംഗൻ,Belfort,josu, ജർമൻ, ഹ്യും ⚡ഇനി പിറക്കുമോ ഇതുപോലൊരു ടീം❤❤
2022 ഫൈനലിലെ മൂന്നാം തോല്‍വിക്ക് ശേഷം ഈ വീഡിയോ പിന്നെയൂം കണ്ടു. ഇതൊക്കെയായിരുന്നു ബ്ലാസ്റ്റേഴ്സ്. മഞ്ഞ നിറഞ്ഞ സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ കളിച്ചിരുന്ന ഒരു കാലം. കൊറോണ മാറി അടുത്ത സീസണില്‍ ഇനിയും സ്റ്റേഡിയം നിറയട്ടെ. അടുത്ത സീസണില്‍ മഞ്ഞകടലിനെ സാക്ഷി നിറുത്തി ബ്ലാസ്റ്റേഴ്സ് കപ്പുയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്നു.
ഇപ്പൊ കൊറോണ കഴിഞ്ഞിട്ടും ഈ വീഡിയോയിൽ കണ്ട പകുതി പോലും ആരാധകാർ ഇല്ല എന്നതാണ് സത്യം. 😓💔ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒക്കെ വർഷം കഴിയുമ്പോൾ കുറഞ്ഞു കൊണ്ട് വരുന്നു 💔
Uff romanjam❤❤
Njn live kndtha
Ckv❤
"I think that was the golden time of Kerala Blasters and also the Indian Super league"
Miss the old Kerala Blasters love from East Bengal
It looks like I'm watching an european match Good support by the crowd 👍👍
ബ്ലാസ്റ്റേഴ്‌സ് : എനിക്ക് ഒരു കഴിഞ്ഞകാലം ഉണ്ടായിരുന്നു ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാലം 😍🔥🔥🔥
Action Hero Vineeth 💪💪💪
Polichu
MwonjAnz OF KanNur .l
MwonjAnz OF KanNur
I am the 100 th liker
6 year old comment💥💥💥💥🥺🥺🥺
2:09 camara vibrate അടിക്കുന്നു 😂🤣🤣എജ്ജാതി ആവേശം goal അടിച്ച ശേഷം.... മരണ തുള്ളൽ 🕺🕺💪
C.k vineeth goal machine
Good Old Days.....😔😔😔
Good old days 😌❤
CK Vineeth's clinical finishing 👌
മലയാളികളെ ഫുട്ബോളിൽ സ്വപ്നം കാണാൻ പഠിപ്പിച്ച മുതൽ🤩🔥...........One and only CK13🥺❤️
Unforgettable moments..... Thank u HT
ഇപ്പോഴും കാണുന്നവർ ഉണ്ടോ?? Ck13❤️കണ്ണൂർ 💪
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ക്ലബ്ബാണ് ബ്ലാസ്റേഴ്‌സ്...💛🔥
സി കെ വിനീത് 💛🔥🙂
this was our legendry team with that stunning yellow and blue jersey
The golden days of isl😢❤
CK VINEETH is better forward player of india
Sunil Chettri?
ഇത് എത്ര കണ്ടാലും മതിയാവില്ല ❤
This was the best season..Always in memory. Great players...🧡
Ith kand kannu niranjavar undo🙂💛
Who is watching in 2018
ബ്ലാസ്റ്റസിനെ പ്രണയിക്കുന്നവർ ലൈക് അടിക്കു
My favorite team kerala blasters my favorite hero is ck, hume, berbatov, Pulga
Is anyone here after Kerala blasters being the runners-up for the 8th season???
Watching these highlights in season 4 feels nostalgic
U r fan of which team
Just waiting 💛 for this atmosphere back 😔 Really missing 😔
SECOND MOST ATTENDANCE IN ISL HISTORY GOES TO THIS MATCH(69340)🔥🔥🔥💯
After 6 yrs we are back to the playoffs
"The men in the right place at right time" സി.കെ വിനിത് .
Waa Poli Kerala Blasters fans in the Stands! Passion! Loud! Everything 🤩🤩🤩😍😍
Ipo നമ്മൾ full തോൽവി ആണ് 2018
Thirichu varum
we love u ck
Anganeyoru Kalam😍😍 2019here
ഇതു പോലൊരു കാലം ഇനി ഉണ്ടക്കോ 😥
2024 aarelum undo 💛💛
Commentry +game+audience+ vibe my god isl was lit once
2021 il kannunnavar indo 😭😭
That was the time of peace😍
Missing old fanss
*Antonio German* ഒരു ഹരം ആയിരുന്നു അന്ന്😌
Watching in 2018 and wat a missing yah....😑😥
2019 may - 21 n kanunnath njn matram aano?
Metoo
2020 aayi machaane
@@asifmohammed8376 കണ്ടു മുത്തേ 🥰🥰
Machane njan 2021 - January 1 n Ann kanunnad and happy new year
ഇതായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഈ പഴയ കാലം തിരിച്ചു വരുമോ 😥😥😥😥
*അതൊക്കെ ഒരു കാലം* 💛
The best moments are from vineeth
You guys must come to Kochi for the blasters match to feel the enthusiasm....😎💕💕💕
എത്ര കണ്ടാലും മതിവരാത്ത മത്സരം 🔥🔥🔥🔥🔥
2018 ലെ ബ്ലാസ്റ്റേഴ്സിന്‍റെ അവസ്ഥ കാണുമ്പോഴാ..
2019 avasthayum
@@harshadn2414 satyam🤦♀️
@@veena154 yantha cheyya yavidayum yathoola Ee team
thank you ht for uploading thank to overcome star sports autocrats
ഇതാണ് നമ്മുടെ ബ്ലാസ്റ്റേഴ്‌സ് ഇതായിരുന്നു നമ്മുടെ ബ്ലാസ്റ്റേഴ്‌സ് 😍🔥🔥
Missing those years.....😪
Ayoo chill we are in semi finals 😌😌 2021 - 2022💛🔥
Njan eppalum e video kanum 💕💔🥺
2016 ISL അതു വേറെ ലെവൽ ആയിരുന്നു, മലയാളീസ് ആഘോഷം ആക്കിയ സീസൺ
ഹീറോ വിനീത് 😘😘😘
Golden Time Of ISL 🥲🔥
CK Vineeth nammada chunk aanu polikkanm 4 seasonil
AAA ath undavum
nandhu rockz ok
ck
Lkkk
Knjm
Jnn
Junk